കർഷക തിലകം ബിന്ദുവിൻ്റെ വിശേഷങ്ങൾ | KARSHAKA THILAKAM STATE AWARD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം പറഞ്ഞാൽ തീരാത്തതാണ്. ആ മണ്ണിൽ പൊന്ന് വിളയിച്ച ഒത്തിരി പേരുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തയാണ് തളിപ്പറമ്പ് മംഗലശ്ശേരിയിലെ കാക്കാമണി വീട്ടിൽ ബിന്ദു. ആ വ്യത്യസ്തത മികച്ച കർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരത്തിന് വരെ അർഹയാക്കി. കാണാം കർഷക തിലകം ബിന്ദുവിൻ്റെ വിശേഷങ്ങൾ
    #kannurnews #kerala #kannur #agriculture #karshikavarthakal #kvk

ความคิดเห็น • 8