Samastha | "അവർ ഇപ്പോഴും ഇസ്ലാമിനെ വേണ്ട വിധത്തിൽ മനസ്സിലാക്കിയിട്ടില്ല": Hameed Chennamangaloor

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 16

  • @nibinbabu875
    @nibinbabu875 2 ปีที่แล้ว +3

    സ്വർഗത്തിലും ഇതേ ഏർപ്പാട് തന്നെ ആണോ ആവോ... എന്നാൽ ഭൂമിയിലുള്ള ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു നരകത്തിൽ പോകുന്നതാണ് പെണ്ണുങ്ങളെ നല്ലത്.

  • @anilmouvery6546
    @anilmouvery6546 2 ปีที่แล้ว +1

    Samasthayude ee sree virudha nilapadine anghikkarikkunna sreekalode ninghal poduvedhiyil varathe podusamuhathil oru identityum ilathe vtle food kazhichu irikkum ee nilapadine ethirkkunna sreekal uyaraghalilek ethi lokam keezhadakkatte👍👍👍

  • @really5844
    @really5844 2 ปีที่แล้ว

    സമസ്ത ഇഷ്ടം അത് സത്യമായ നേരായ വഴി

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 2 ปีที่แล้ว +3

    സമസ്ത ഇസ്ലാം എന്താണെന്നു പഠിച്ചിട്ടില്ല
    വികാരം അല്ല മതം
    നല്ല സംസ്കാരം ആണ് മതം
    ഹജിന് പോകാൻ സ്ത്രീ സമൂഹത്തെ
    വിലക്കിയിട്ടില്ല ആണും പെണ്ണും ഒന്നിച്ചു ആണ് ഹജി കർമം നിർവഹിക്കുന്നത്
    അങ്ങനെ ഉള്ളപ്പോ 14 വയസുള്ള ഒരു
    കുട്ടി അച്ചടക്കത്തോട് കുടി സ്റ്റെജിൽ കയറിയാൽ ആകാശം ഇടിഞ്ഞു വീഴും
    അല്ലെ ഉസ്ദാദ്
    തലേകെട്ടും നമസ്ക്കാരം തഴമ്പും
    താടിയും അല്ല ഇസ്ലാം
    സ്നേഹം നല്ല സംസ്കാരം നല്ല ചിന്ത
    സത്യ സന്തത സ്ത്രീ കളെ ബഹുമാനിക്കൽ
    അന്യ മതസ്ഥരെ ബഹുമാനിക്കാൻ
    സമസ്തയും ഇ പറഞ്ഞ പണ്ഡിതനും തെറ്റ്
    തിരുത്തണം 🙏

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว

      Kithab padichittundo.islamic rule ariyumo musliar paranjathu anu Islamic rule jalerl paranhathu communist Islamic rule

    • @really5844
      @really5844 2 ปีที่แล้ว

      സ്ത്രീകളെ നീ ശെരിക്കും മനസ്സിലായിട്ടില്ല ഭാര്യ ആവണമെന്നില്ല സന്താങ്ങൾ ഉണ്ടാവൻ എന്ന് പറഞ്ഞത് പോലെ ആയി

  • @RaviRavi008
    @RaviRavi008 2 ปีที่แล้ว +1

    ഉസ്താദിന്റെ അഹങ്കാരം നിറഞ്ഞ പൊതുസദസ്സിലെ പെരുമാറ്റമാണ് എല്ലാ പ്രശ്നങ്ങളുക്കും കാരണം. സമസ്ത നിലപാട് സംഘടകർ മറന്നു പോയെങ്കിൽ, announcer ടെ അടുത്ത് പോയി ചെവിയിൽ പറയാമായിരുന്നല്ലോ. അല്ലാതെ കാണിച്ചു തരാം എന്നൊക്കെ ആ സ്റ്റേജിൽ ഉറഞ്ഞു തുള്ളാണമായിരുന്നോ?

  • @honeyjoseph8792
    @honeyjoseph8792 2 ปีที่แล้ว +1

    അസ്‌കർ ഹുദവിയുടെ പത്ര സമ്മേളനം കണ്ടാൽ എല്ലാം മനസ്സിലാവും

  • @MS20177
    @MS20177 2 ปีที่แล้ว

    മൂന്നു തരം എന്നൊന്നും തിരിക്കാതെ സത്യസന്തമായി ഇസ്ലാമിക നയം പറ ചേട്ടോ. ബാക്കി ഉള്ളവർ ഇസ്ലാം എന്താണെന്നു വായിക്കുകയും പഠിക്കുകയും ചെയുന്നുണ്ട് മാഷേ.

  • @k.a2307
    @k.a2307 2 ปีที่แล้ว

    ഈ സംഭവം നടന്ന മലപ്പുറത്തു നിന്ന് തന്നെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ഒരു ബാലപീഡന പരമ്പരയുടെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്.
    ഈ വാര്‍ത്തയുടെ നൂറിലൊരംശം പ്രധാന്യം പോലും ആ വാർത്തക്ക് നിങ്ങൾ നൽകാത്തതെന്താണ് ??!

  • @458rajani
    @458rajani 2 ปีที่แล้ว

    ഇസ്‌ലാം ഒന്ന് മാത്രം ഒള്ളു
    നിയൊക്കെ ഒരു അവസരം കാത്തിരീ ക്കുന്ന ഒരാൾ ആണ് അടിക്കാൻ

  • @paaseesparambath9350
    @paaseesparambath9350 2 ปีที่แล้ว

    ഇസ്‌ലാം ഒന്ന് മാത്രം ഇസ്‌ലാമിനെ മൂന്നായി ഇനം തിരിക്കേണ്ട ഇസ്‌ലാം അല്ലാഹും റസൂലും പടിപ്പിച്ചതാണ് അത് പഠിക്കാൻ ഹമീദും കൂട്ടരും ശ്രമിക്കുക

  • @naseemanazarnaseemanazar6367
    @naseemanazarnaseemanazar6367 2 ปีที่แล้ว

    Kutye vimarshichettella villicha Alle parajullu yaniku Athanu mansilayathu