Almaram Musical Band Performance Part 1 | Epilogue2021 | KACV Kovalam | ALMARAM MUSIC BAND OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2022
  • This is the live performance of @ALMARAM MUSIC BAND OFFICIAL at the @Kerala Arts & Crafts Village Kovalam as part of the Kerala's Biggest Year End Festival - #EPILOGUE 2021.
    Part 01, Please subscribe our channel for more videos.
    #ALMARAM #ALMARAM MUSIC BAND #AJAY ALMARAM
    The musicians in the band are Ajay Almaram,Rohin Alamaram,Akashay Alamaram,Pranav Alamaram,Prathiush Alamaram,Sarang Alamaram,Vaishnav Alamaram,Anshad Almaram,Sankar Almaram,Sreehari Alamaram,Liju Alamaram.

ความคิดเห็น • 672

  • @vishnuprakash5249
    @vishnuprakash5249 2 ปีที่แล้ว +1351

    00:05 - Enthe innum vannilla(Gramaphone)
    05:20 - Thaniye Mizhikal(Guppy)
    09:10 - Chaaya Paattu(Album Song)
    11:50 - Devi Aathmaragamekan(Njan Gandharvan)
    14:35 - Ethra Kothichittum(Vismayathumbathu)
    15:38 - Kaathu Kaathoru Mazhayathu(Nammal)
    16:04 - Pacha Maanga...Pacha Maanga(Vellithira)
    17:02 - Karukaru Karuthoru Pennane(Balettan)
    17:55 - Kaanumbol Parayaamo(Ishtam)

    • @KeralaArtsCraftsVillageKovalam
      @KeralaArtsCraftsVillageKovalam  2 ปีที่แล้ว +42

      Subscribe our channel for more videos❤️

    • @krishnajayaprakash8403
      @krishnajayaprakash8403 2 ปีที่แล้ว +8

      Thanks bro ❤️🙌

    • @sidharthvr3740
      @sidharthvr3740 2 ปีที่แล้ว +6

      Thankuu bro❤️

    • @shamseershamsi7709
      @shamseershamsi7709 2 ปีที่แล้ว +14

      മാപ്പിള സോങ് വച്ചു ഒന്ന് പാടാൻ പറ്റുമോ......... ആൽമരം 🌹🌹🌹🌹🌹

    • @devikakuzhikkad2590
      @devikakuzhikkad2590 2 ปีที่แล้ว +24

      Kim kim song vittu poyo...?? Chaya paattu kazhinj athalle...

  • @makkushafeer4787
    @makkushafeer4787 2 ปีที่แล้ว +436

    ഇത്രെയും മനോഹരമായി ഞാൻ ആസ്വതിച്ചിട്ടില്ല മറ്റു ഒരു ഗ്രൂപ്പിന്റേ സോങ്ങും❣️ അടിപൊളിയാണ് അൽമരം ബോയ്സ് നിങ്ങൾ 💯💥💝

  • @sebinphotography3004
    @sebinphotography3004 ปีที่แล้ว +29

    ഇവരുടെ പ്രോഗ്രാം നേരിട്ട് കേൾക്കാൻ പറ്റിയാൽ
    അതൊരു ഗംഭീര അനുഭവമാണ്..💯🔥
    കണ്ണും കാതും മനസ്സും നിറഞ്ഞുതുളുമ്പുന്ന അനുഭവം..🥰
    Let's Sing Together..🎶🎙️

  • @fathimadiya9293
    @fathimadiya9293 2 ปีที่แล้ว +357

    14:35 etra kotichittum my favourite ✨all songs superb💞

  • @sooraj7989
    @sooraj7989 2 ปีที่แล้ว +152

    ഞാനും ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ എന്നാഗ്രഹിക്കാ..... എന്തേ ഇന്നും വന്നില്ല.... Gramaphone....My Fav one 😍😍😍👌🏻

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 ปีที่แล้ว +1029

    "ആൽമരം" എന്ന പേര് എവിടെയെങ്കിലും കണ്ടാൽ മതി ❤❤❤❤

    • @KeralaArtsCraftsVillageKovalam
      @KeralaArtsCraftsVillageKovalam  2 ปีที่แล้ว +19

      Subscribe our channel for more videos❤️

    • @devikap.s8109
      @devikap.s8109 2 ปีที่แล้ว +7

      Yes, so sweet❤

    • @Manikandankottayil_karad
      @Manikandankottayil_karad 2 ปีที่แล้ว +12

      Sathyam Almaram kandall avidey njan enthum
      Athrakk isttanm anu 🥰🥰🥰🤩❤❤😘😘❤🤩😘

    • @DaRkDeViL-rn5wb
      @DaRkDeViL-rn5wb 2 ปีที่แล้ว +3

      Correct❤️❤️❤️❤️❤️❤️❤️❤️

    • @AKHiIvLoGs
      @AKHiIvLoGs 2 ปีที่แล้ว +1

      ❤❤🥰

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 2 ปีที่แล้ว +803

    ശരിക്കും ഇതാണ് ഗ്രൂപ്പ്‌ സോങ്.. അധികം music instruments ഒന്നും ഇല്ല.. നല്ല സിമ്പിൾ ആയിട്ട് പാടുന്നു.. നമ്മളൊക്കെ ക്ലാസ്സിലൊക്കെ ഇരുന്ന് കൊട്ടി പാടിയ പോലെ.. കാണുമ്പോൾ വല്ലാത്തൊരു missing..

  • @sangeethasasi1793
    @sangeethasasi1793 2 ปีที่แล้ว +174

    ആൽമരം ❤❤❤️❤️എവിടെ കണ്ടാലും തണലിൽ ഒന്നിരിക്കാതെ പോവാൻ എങ്ങനെ കഴിയും ❤❤❤❤

  • @rinsonsamuel6448
    @rinsonsamuel6448 2 ปีที่แล้ว +63

    ആദ്യത്തെ വരികളിൽ തന്നെ like അടിച്ചു, " ആൽമരം " നിങ്ങളുടെ ആ ഒത്തൊരുമ അതാണ് ഈ വിജയം, മുന്നോട്ടും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.

  • @armygirl4840
    @armygirl4840 2 ปีที่แล้ว +29

    ഇത് ഇവരുടെ കാലമാണ് 💜💜
    ആൽമരം പോലെ പടർന്നു പന്തലിക്കട്ടെ 😜😜ഒരു കുളിർ കിട്ടാൻ എപ്പോഴും ഈ ചില്ലകളെ ആശ്രയിക്കാം. 💜💜
    പാട്ടുകൾക്ക് എന്തോ ഒരു ഫീൽ ഉണ്ട് 😍😍

  • @snp-zya
    @snp-zya 2 ปีที่แล้ว +53

    20min ഉണ്ടെങ്കിലും പെട്ടെന്ന് കഴിഞ്ഞു പോയപോലെ... ഇനിയും വേണമെന്ന് തോന്നി❤️

  • @Podiimoll
    @Podiimoll 2 ปีที่แล้ว +15

    ഇവരുടെ ഓരോ പാട്ട് കേൾക്കു മ്പോഴും പണ്ടത്തേ സ്കൂൾ ലൈഫും കോളേജ് ലൈഫും ഓർമ്മ വരും❤️

  • @niranjanahh_68
    @niranjanahh_68 2 ปีที่แล้ว +64

    *ആൽമരം എവിടെയുണ്ടോ അവിടെ ഉണ്ട് ഞാൻ 😌✨️♥️*
    *ആൽമരം addicted... 😻💕*

    • @ayanthifighterscrcketclub9061
      @ayanthifighterscrcketclub9061 ปีที่แล้ว

      മരം മുറിക്കുന്ന ആളാണോ എന്റെ വീട്ടിൽ ഉണ്ട് ഒരു ആൽമരം

  • @ArunKumar-zk7ju
    @ArunKumar-zk7ju 2 ปีที่แล้ว +38

    ഇവർ പാടുമ്പോൾ എല്ലാ പാട്ടുകൾക്കും ഒരു തരം superb കൊയർ സോങ് effect ആണ് ❤👌

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 2 ปีที่แล้ว +4

    Frendaship ആണ് ഇവർ പാടുന്ന പാട്ടിന്റെ ജീവൻ അത് ഒരിക്കലും അവസാനിക്കാതിരിക്കട്ടെ .അങ്ങനെ ആവുമ്പോൾ ഞങ്ങൾക്ക് എന്നും ജീവനുള്ള പാട്ടുകൾ കേൾക്കാമല്ലോ

  • @nasiyans3460
    @nasiyans3460 2 ปีที่แล้ว +96

    Kottunna chettane sammadhikkanam namich muthew🥰🙏🏻🙏🏻

  • @beenadas6717
    @beenadas6717 ปีที่แล้ว +10

    നിങ്ങളുടെ പാട്ട് selection നും കൊള്ളാം.ആപാട്ടുകൾക്ക് വീണ്ടും ആസ്വാദനം കൂടുന്നു.ഒപ്പം മക്കളുടെ ശരീരഭാഷ കൂടി ഒത്തുചേർന്നപ്പോൾ.... അതിഗംഭീരം.

  • @abishekthomas5377
    @abishekthomas5377 2 ปีที่แล้ว +4

    Whatsapp status കണ്ടിട്ട് ഇറങ്ങിയതാ.... ഇപ്പൊ youtube ൽ വന്നെത്തി.... Wow amazing ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +74

    Uff...
    Late ആയേലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍
    ആൽമരം 🥰🥰🥰

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 ปีที่แล้ว +2

    ഏതു പാട്ടണേലും e മിക്സഡ് സൗണ്ടിൽ കേൾക്കുമ്പോ ഒരു പ്രത്യേക സുഖാ.. അതാ എല്ലാരും ഇവരുടെ പുറകെ.. 😘😘😘😘

  • @theerthac1981
    @theerthac1981 ปีที่แล้ว +1

    Ivarude program neritt kanan orupaad aagrahamm♥️♥️

  • @junam169
    @junam169 ปีที่แล้ว +4

    ഒരു song കേട്ടപ്പോഴേ ഞാൻ Almarm katta fan😍😍😍😍😍

  • @Kallarakkaranvlogs123
    @Kallarakkaranvlogs123 2 ปีที่แล้ว +11

    എന്തോ ഇവരോട് വല്ലാത്ത ഒരു സ്നേഹം.. Love you guys❤❤😘😘

  • @anuchandra....
    @anuchandra.... 2 ปีที่แล้ว +43

    ഇത് ആൽമരം അല്ല അക്കെഷ്യ ആണ്.... 😍😍✌🏻❤️👌👌👌🤩

  • @alshamnisvibes5763
    @alshamnisvibes5763 2 ปีที่แล้ว +6

    4 th one black shirts... Back born of this team🥰

  • @bibintom276
    @bibintom276 5 หลายเดือนก่อน

    ഒരു പാട്ട് റെക്കോഡ്, നു ശേഷം ഇത്രയും നന്നായി പാടാൻ പറ്റും എങ്കിൽ അത് ആൽമരം ടീം നു കഴിയു ❤

  • @shafnathahir7103
    @shafnathahir7103 2 ปีที่แล้ว +21

    ഒരുപാട് ആഗ്രഹിക്കുന്നു നിങ്ങൾ ഒന്ന് കാണുവാനും ആ നിമിഷം നിങ്ങളുടെ ഒരായിരം പാട്ടു കേൾക്കാനും 😘എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെടുത്തി കൃത്യ സമയത്തിൽ ഒരുമയോടെ മുന്നോട്ട് പോണു... ഇനിയും ഇത് പോലെ തന്നെ വിജയം കൈവരിക്കാൻ ആശംസിക്കുന്നു 😍🥰❤പ്രാർത്ഥിക്കുന്നു... നിങ്ങളുടെ സ്വന്തം ആരാധിക 😍

  • @johncymary1271
    @johncymary1271 2 ปีที่แล้ว +43

    ആൽമരം ഫുൾ തീ 🔥🔥🔥🔥🔥🔥🔥🔥🔥 നിങ്ങൾ പൊളിയാട്ടാ 🥰 നിങ്ങളെ കാണുമ്പോൾ പാടാൻകഴിവുകിട്ടിയേകിൽ എന്നു.................. Beutiful song selections💞

  • @athulya1969
    @athulya1969 2 ปีที่แล้ว +39

    Uff vallathaa feeel 😍❤️ Ningalude ee band ithu pole munnott povaan kazhiyatte ❤️

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +3

    പാർവണങ്ങൾ.... ഹമ്മോ.... തകർത്തു..... ഒരു രക്ഷയും ഇല്ല..... ❤❤❤❤❤❤❤

  • @anoopappu9943
    @anoopappu9943 2 ปีที่แล้ว +7

    എത്ര കൊതിച്ചിട്ടും. നല്ല സിങ്ക് ❤😍

  • @bismishaik1755
    @bismishaik1755 2 ปีที่แล้ว +14

    Love from trivandrum medical clg❣️korach adhikam kaalathe exam stressokke otta raathri kondd theerth thanna chettanmaar💞💯

  • @devikap.s8109
    @devikap.s8109 2 ปีที่แล้ว +2

    Almaram avarude pattu evide kandalum kand aang irunn povum🥰

  • @krishnajakrishnan4359
    @krishnajakrishnan4359 2 ปีที่แล้ว +4

    ഈ team ഏതു song padiyalum ishtappettu pokum😍😍 Addicted❤️

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 ปีที่แล้ว

    Vishamam maranegil nigjldey song ketal teerunm........ 😁❤️❤️❤️

  • @nandanananduus5967
    @nandanananduus5967 2 ปีที่แล้ว +5

    My fvrt music band anu ആൽമരം ❤❤❤😍😍😍❤😍😍❤❤

  • @ramyapallath235
    @ramyapallath235 2 ปีที่แล้ว +9

    Song selection and elaaardem performance superrr, thank you so much for reminding us the Beauty of Malayalam songs

  • @safeenasafeena72
    @safeenasafeena72 2 ปีที่แล้ว +1

    Ivaredhale ingane...kandirinnu povum😀😀😀

  • @Thorgaming00741
    @Thorgaming00741 ปีที่แล้ว +1

    2 ennam adichit eee song kekkunnavar aayirikkum koodithal # almaram ❤️

    • @Anitha.k56
      @Anitha.k56 ปีที่แล้ว

      Adipoli 👌🏻

  • @athirakunja1020
    @athirakunja1020 2 ปีที่แล้ว +17

    എന്തോ ഒരുപാട് സന്തോഷം തോന്നി 🥰വാക്കുകൾക്കതീതമായ 🔥

  • @ammusuresh6682
    @ammusuresh6682 2 ปีที่แล้ว +9

    ❤️❤️❤️❤️❤️❤️ always happy while hearing u people together 😍😍😍😍😍😍 ur songs❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @praveenbalachandran7807
    @praveenbalachandran7807 2 ปีที่แล้ว

    First time നിങ്ങളെ പാട്ടു കേട്ടത് "varahe nadhikarayoram"❤️ ആയിരുന്നു.. In a whatsapp status 3 years back.. പിന്നെ കണ്ട കൗതുകത്തിന് ആരാ team ennu അന്വേഷണം ആയി.. അങ്ങനെ ഒരിക്കൽ ആൽമരം യൂട്യൂബ് channel kandu...
    I still have goosebumps; first time കേട്ടപ്പോ..എൻ്റെ mood raise ചെയ്തതും ആഹ് ഹാപ്പിനെസ്സ് ഉം ഒക്കെ... Moreover, njaan ആലോചിച്ചു നല്ല music, നല്ല friendship, vibe, and jammings 🤘.. ഇങ്ങനെ ഒരു life ഉള്ള ഇവർ എത്ര ഭാഗ്യവാന്മാർ ആണെന്ന്.. എൻ്റെ campus time onnm namakk Ingane ജീവിക്കാൻ patiyillalo എന്നൊരു😭...
    Anyway ivark നമ്മളെ happy ആകാൻ kayiyum... Music 🤘🤘
    Long live your gang, band, friendship, vibes, jams... And whatever it is...
    ❤️❤️❤️

  • @agneljoseph4439
    @agneljoseph4439 2 ปีที่แล้ว +14

    Aalmarm ഇത് വെറുമൊരു Band alla....Malayalikaludea ഒരു വികാരം ആണ് ♥️♥️😘😘😘

  • @akhilhelp8231
    @akhilhelp8231 2 ปีที่แล้ว +7

    KSRTC + ALMARAM Uff... 🔥🔥

  • @helanwilliam3982
    @helanwilliam3982 2 ปีที่แล้ว +9

    അടിപൊളി.... Amazing performance... 😍😍😍 kiduvanea ettanzzzzz vakkukal kond varinkan pattulla ettan marea asadhyam anu nigadea kazhiv.. ❤️❤️❤️❤️

  • @rosyjoseph2387
    @rosyjoseph2387 2 ปีที่แล้ว +35

    One drug with no side effects Music... Delivered by a wonderful team... You guys just rocked it again as usual... ❤

    • @muhammedbasil2933
      @muhammedbasil2933 2 ปีที่แล้ว +1

      A drug with one side effect - addiction

  • @beenubaby07
    @beenubaby07 2 ปีที่แล้ว +4

    AMAZING as Always... One of my Favourite Band Team❤❤❤

  • @nitheeshvp034
    @nitheeshvp034 2 ปีที่แล้ว +4

    😍 റീഫ്രഷ് മൂഡ് 🤩 രാവിലെ തന്നെ കേട്ടാൽ 🤩🤩

  • @akmohanan8910
    @akmohanan8910 2 ปีที่แล้ว +6

    Forever keep your friendshipp😍😍😍.ഒരു കൂട്ടായിമ ആണ് ഇത്. ❤❤❤❤

  • @athulyarajan4893
    @athulyarajan4893 ปีที่แล้ว

    Egana eee song okea kelkkubol oru nostu feel annuu awesome😍😍😍😍😍

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 ปีที่แล้ว +2

    ആൽമരം പോലെ അതിരികളില്ലാതെ ഉയരങ്ങൾ താണ്ടെട്ടെ

  • @user-to1ep7uu8i
    @user-to1ep7uu8i 2 ปีที่แล้ว +3

    Ah ellarum undallo. Almaram .love you ettenmare.sarang Chetten start cheythu pinne ore pokku athanu njangalude Almaram ❤️❤️❤️❤️❤️❤️😍😍😄

  • @remyas9113
    @remyas9113 2 ปีที่แล้ว +7

    Cute voice anu ellarudeyum samma feel❤❤❤❤

  • @sangeerthanass4348
    @sangeerthanass4348 2 ปีที่แล้ว +2

    ആൽമരം Team ജീവനാണ്❤️😍😘

  • @jinshak5181
    @jinshak5181 2 ปีที่แล้ว +14

    Uff⚡..."ALMARAM"🤩❤️🔥🔥

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 2 ปีที่แล้ว +6

    എല്ലാരും ഒരേ പൊളിയാണ് super ♥♥♥

  • @shammishowkathagt
    @shammishowkathagt ปีที่แล้ว +1

    a huge fan of almaram band from Lakshadweep...love a lotttttt brooossss

  • @aswathyaswathy3370
    @aswathyaswathy3370 2 ปีที่แล้ว

    Devi sng kiduuuu.aalmaram pole ee chettanmarum valaratte

  • @u4craft859
    @u4craft859 2 ปีที่แล้ว

    Kure ishtattooo igale ellarem....enhum idpole vaaaa adipoli songs eduthit...like 💯💞

  • @DRIVE_R
    @DRIVE_R 2 ปีที่แล้ว +5

    എജ്ജാതി വേറെ ലെവൽ 😍😍🥰🥰🥰🥰🔥🔥

  • @itsmeaarathy8575
    @itsmeaarathy8575 2 ปีที่แล้ว +9

    No words. Just beautiful ❤

  • @dhanasree4925
    @dhanasree4925 2 ปีที่แล้ว +3

    Chaaya pattu fvrt❤

  • @gayathrisasikumar1008
    @gayathrisasikumar1008 2 ปีที่แล้ว +7

    Uff almarmaram just nailed it...🔥♥️ ♥️ ♥️ Katta fan...

  • @sonatheresabiju4843
    @sonatheresabiju4843 2 ปีที่แล้ว +12

    Awesome ❣️

  • @harikumar6281
    @harikumar6281 2 หลายเดือนก่อน

    Nannayittund. Songs❤

  • @delnareji1234
    @delnareji1234 2 ปีที่แล้ว +6

    Fav Band 🤩

  • @ushakumariag9254
    @ushakumariag9254 2 ปีที่แล้ว +2

    Adipoli makkale. Kelkan nalla sukham. Ellarum orupole. Ee friendship ekkalavum nilanilkkatte

  • @ponnuanu766
    @ponnuanu766 2 ปีที่แล้ว +9

    Super performance ❤️❤️

  • @libinsunny8493
    @libinsunny8493 ปีที่แล้ว

    രോമാഞ്ചം രോമാഞ്ചം.♥️😘👍

  • @sangeethalinu6649
    @sangeethalinu6649 2 ปีที่แล้ว

    Sweet ....grew like......real. Aaalmaram.....alll.the best for my dears...........

  • @sreekalapradeep6944
    @sreekalapradeep6944 2 ปีที่แล้ว +3

    Super performance.God bless you.All the best for your bright future.Thank you for all of you.

  • @samsebastiansvlog
    @samsebastiansvlog 2 ปีที่แล้ว +6

    ന്റെ ദൈവമേ 😍ന്തൊരു ഫീലാണ് 😍

  • @greenapple599
    @greenapple599 2 ปีที่แล้ว

    Really amazing beutiful and great singers.👍👍👍👍🎉🎉🎉

  • @vishnusaranya8980
    @vishnusaranya8980 ปีที่แล้ว +1

    Polyyyy ❤️❤️❤️

  • @gouriraj4294
    @gouriraj4294 2 ปีที่แล้ว

    Super performance oru rekshayum illaaa 🥰🥰😘😘😘😍

  • @rinnuzz2158
    @rinnuzz2158 ปีที่แล้ว

    😍😍😍😍😍😍😍😍chtnmar ennum pwoliyanu..muthanu...no wrdssssss...heavy feeeleeeee❤❤❤❤❤

  • @vismyavismi8788
    @vismyavismi8788 2 ปีที่แล้ว +1

    Love u all brothers 🥰🥰🥰💚 superb....... God blz 😌

  • @nikhilchoorikadan4281
    @nikhilchoorikadan4281 3 หลายเดือนก่อน

    ഒന്നിച്ചു പാടിയാൽ വെള്ളി എത്ര വന്നാലും അറിയൂല. 'ഗപ്പി song'

  • @devikrishna_n_s
    @devikrishna_n_s ปีที่แล้ว +1

    ഒരു പ്രത്യേക vibe ആണ് superb

  • @imemay
    @imemay ปีที่แล้ว

    Awesome boyzz !!
    I came here after listening to Navarasam and Varaha Roopam

  • @PBBINULAL
    @PBBINULAL 2 ปีที่แล้ว +2

    Wonderful and beautiful All the best team.

  • @rajibijurajibiju2228
    @rajibijurajibiju2228 ปีที่แล้ว +1

    ആൽമരം അല്ലെ സൂപ്പർ ആണ് അടിപൊളി ❤️❤️❤️❤️

  • @jitstv5076
    @jitstv5076 2 ปีที่แล้ว +3

    Great singing!!! Great team!!! keep going guys 💪💪💪

  • @amnaaju926
    @amnaaju926 2 ปีที่แล้ว

    So.... Beautiful... Parayan vakkukalilla, athrakk manoharam.. 🤗

  • @amaluabraham5610
    @amaluabraham5610 2 ปีที่แล้ว +8

    Itz jst amazing "Almaram".....
    Loved it

  • @johnjefin7236
    @johnjefin7236 2 ปีที่แล้ว +1

    Allavarudeyum soragal onnuchu pokunnu I wondered superb 👍👏👏👏💯🤩

  • @salushanmughan2302
    @salushanmughan2302 2 ปีที่แล้ว +3

    Ellarum ore powliii🔥🔥...oru reksha illaa

  • @nandanasworld2246
    @nandanasworld2246 2 ปีที่แล้ว

    Almaram song kandal njan avide ethum🔥🔥🔥🔥🔥🔥🔥 athrakkum power almaram team🔥🔥🔥

  • @Peaceonvn_rr
    @Peaceonvn_rr 2 ปีที่แล้ว +3

    You guys are fabulous, superb timing and coordination between you all 🙏🙏

  • @bhagyalakshmiunnikrishnan9235
    @bhagyalakshmiunnikrishnan9235 2 ปีที่แล้ว

    Awesome. So sweet collection

  • @sreekuttysreedharan4999
    @sreekuttysreedharan4999 2 ปีที่แล้ว +1

    One of my fvrt team........ Adipowliiiiiiiiiiii ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sadhi_anuvlogs6687
    @sadhi_anuvlogs6687 2 ปีที่แล้ว +1

    I am big fan of .............ALMARAM❤️🥺❤️

  • @sanithasanitha7916
    @sanithasanitha7916 2 ปีที่แล้ว +4

    എന്തൊരു ഫീൽ ആണ് 🥰

  • @aswathya1077
    @aswathya1077 2 ปีที่แล้ว +18

    Fav team ❤️

  • @sijukunnappally
    @sijukunnappally ปีที่แล้ว

    പൊളിച്ചെട മുത്തുകളെ.. By achayan

  • @ayanaaami4447
    @ayanaaami4447 2 ปีที่แล้ว +8

    Nenjhooram..... Wow😻 Eettanssss adipolii song okke🫂🫂

  • @athirakrathira1877
    @athirakrathira1877 2 ปีที่แล้ว

    Katta fan 🔥 almaram band thudagunnathinu munpu ytbil vdeo kandu katta fan aaya sthiram prelshaka🥰😘😘😘

  • @vedasree_musicalsmananthav7334
    @vedasree_musicalsmananthav7334 2 ปีที่แล้ว +1

    Sooperr performance..and best live recording 👌🏻👌🏻👌🏻

  • @prabhanjithasusmithas401
    @prabhanjithasusmithas401 2 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല ♥️🥰🥰🥰

  • @annmaryneena1779
    @annmaryneena1779 2 ปีที่แล้ว +2

    Vere level aaan guyzz🔥onnm parayaanilla adipowli 😍