#BBMS5KitchenTalks

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #BBMS5KitchenTalks "റൊമാൻസ് സ്ട്രാറ്റജിയും കൊണ്ട് എന്റെ അടുത്ത് വന്നാൽ.." മാരാർക്ക് താക്കീതുമായി ദേവു
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. They compete in various challenges and have to deal with each other's differences in order to win the prize. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 639

  • @ZmileWithZera
    @ZmileWithZera ปีที่แล้ว +1552

    "കൊള്ളാവുന്ന ഒരെണ്ണത്തെ എന്ന് ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ട്... നീ പേടിക്കണ്ടന്ന് 😂😂"

  • @sarath5347
    @sarath5347 ปีที่แล้ว +2155

    റൊമാൻസ് സ്ട്രേറ്റർജി കൊണ്ട് ആരും ചേച്ചിയുടെ അടുത്ത് വരില്ല 🤣അത്രക്കും ദാരിദ്ര്യം ആർക്കും അവിടെ ഇല്ല

  • @pranavvs2301
    @pranavvs2301 ปีที่แล้ว +3336

    ഒറിജിനൽ എന്ന് പറഞ്ഞിട്ട് എല്ലാരും നല്ല അഭിനയം ആണല്ലോ 😂

    • @ashash2458
      @ashash2458 ปีที่แล้ว +34

      Athukond ellam mindatheirikano? Entertainmentum funum flirtigumoke illel enth jeevitham enth game show

    • @vishnuvijay2556
      @vishnuvijay2556 ปีที่แล้ว +63

      റോബിനോ ആൾ fake ആയിട്ടല്ലേ അലറിയത് fight ഉണ്ടാക്കിയത് എല്ലാം

    • @dj-qj6ud
      @dj-qj6ud ปีที่แล้ว +15

      Kazhinja season Rubi annan bayankara fake aayirunnalo anagane alle paranju nadanath.. Athokke vallya messs 😂

    • @jeenarani2380
      @jeenarani2380 ปีที่แล้ว +15

      Katta acting devu

    • @girijaradhakrishnan2538
      @girijaradhakrishnan2538 ปีที่แล้ว

  • @aarin3418
    @aarin3418 ปีที่แล้ว +283

    Devu sechiii cuteness vaari vitharan nokkuvanallo... ഒത്തില്ല സേച്ചീ ഒത്തില്ല😂😂😂

  • @Fidaah08
    @Fidaah08 ปีที่แล้ว +608

    Akhil marar സത്യത്തിൽ comedy ആണല്ലേ 😂😂😂

  • @keerthims9614
    @keerthims9614 ปีที่แล้ว +600

    എല്ലാരും അഭിനയിക്കുന്നു 🙏🙏🙏എന്നിട്ടു പേരു ഒർജിനൽ 🙄🙄🙄

    • @_mr.trollan
      @_mr.trollan ปีที่แล้ว +7

      Thongiyath alle ollu dhiruthi vekkathe 😌

    • @gory6548
      @gory6548 ปีที่แล้ว +5

      Aake 1week abhinayikkum pinne original swabhavam purath varum 🙄athanallo bigboss

    • @vishnub341
      @vishnub341 ปีที่แล้ว

      All kerala people see this is orginal contestants introduced by Asianet and company. 😂😂😂 (ತನ್ನ ಗುಂಡಿಗೆ ತಾನೇ ಬಿದ್ದು ಸಾಯೋದು ಅಂದ್ರೆ ಇದೇ ಅನ್ಸುತ್ತೆ. )😂😂😂

    • @thomastittus8140
      @thomastittus8140 ปีที่แล้ว

      Original aaya oraal jayikum ennarikum🙂

  • @manukrishnasadhak1320
    @manukrishnasadhak1320 ปีที่แล้ว +81

    Most underated Combo true friends... Devu ഒരുപാടു haters ഉണ്ടാക്കി എങ്കിലും akhil enna ഒരാളെ ഫ്രണ്ട് ആയി കിട്ടി gem ❤️😊

    • @ash0760
      @ash0760 ปีที่แล้ว

      Marare… Enna vili ❤

  • @kingdavid_made_self_a_king
    @kingdavid_made_self_a_king ปีที่แล้ว +229

    കൊള്ളാവുന്ന ഒരുത്തിയെ എന്ന് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് നീ പേടിക്കണ്ടാന്ന് മാരാർ പറഞ്ഞപ്പോൾ ദേവു ഒന്ന് പതറി........ഒന്നാമതെ നിനക്ക് അഹങ്കാരം മൂത്ത് കിടക്കുവാ....എന്ന് കൂടി പറഞ്ഞപ്പോൾ തീർന്ന്..... 😂

  • @maluzapzvlog1756
    @maluzapzvlog1756 ปีที่แล้ว +292

    മാരാർ ലാൽ ഏട്ടനോട് :സർ എന്നെ വഴക്ക് പറയാൻ ഒന്നും മടിക്കേണ്ട ഞാൻ ഒരു producer ഉം സർ ഒരു actor ഉം ആയത്കൊണ്ട് പറഞ്ഞതാ...
    Lal ഏട്ടൻ :അതിന് ഇത് സിനിമ അല്ല....😂
    മാരാർ :ഒത്തില്ല..... 😂

  • @binujohn9313
    @binujohn9313 ปีที่แล้ว +854

    ഈ വർഷത്തോടെ ബിഗ് ബോസ് അവസാനിക്കും എന്ന് തോന്നുന്നു 👏

    • @jinijaanvi7464
      @jinijaanvi7464 ปีที่แล้ว +3

      😂😂😂

    • @vishnub341
      @vishnub341 ปีที่แล้ว +6

      All kerala people see this is orginal contestants introduced by Asianet and company. 😂😂😂 (ತನ್ನ ಗುಂಡಿಗೆ ತಾನೇ ಬಿದ್ದು ಸಾಯೋದು ಅಂದ್ರೆ ಇದೇ ಅನ್ಸುತ್ತೆ. )😂😂😂

    • @hpcomputers8893
      @hpcomputers8893 ปีที่แล้ว +2

      @@vishnub341 pwoli

    • @hpcomputers8893
      @hpcomputers8893 ปีที่แล้ว +1

      Satyam

    • @sourav___raj
      @sourav___raj ปีที่แล้ว +14

      Ella seasonte startingilum e comment kaanarund..... form ayi varunne ullu. Time koduk

  • @aryabichu
    @aryabichu ปีที่แล้ว +1074

    ദേവു ഓവർ ആണ്.. മിക്കവാറും പെട്ടെന്ന് നാട്ടിൽ വരും

    • @j4ckros3
      @j4ckros3 ปีที่แล้ว +24

      😂പെട്ടന്ന് തന്നെ സംഭവിക്കട്ടെ ആ സുദിനം 😂

    • @ashinaponnu68
      @ashinaponnu68 ปีที่แล้ว +7

      Aa modern kula streee ye ellarum avde tanne nirthum

    • @nandhagokulks7391
      @nandhagokulks7391 ปีที่แล้ว +2

      ഓവർ ആയോണ്ട് പെട്ടെന്ന് വരില്ല

    • @akshayaraj754
      @akshayaraj754 ปีที่แล้ว +2

      ആണ്

    • @lachuzz-oy3ke
      @lachuzz-oy3ke ปีที่แล้ว +2

      Sheriya

  • @syamambaram5907
    @syamambaram5907 ปีที่แล้ว +724

    സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും പിന്തിരിപ്പൻ ചിന്താഗതിയുമുള്ള ആളായിരിക്കും എല്ലാ സീസണിൽ ഉള്ളത് പോലെ ജനങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥി.

  • @curryleaves777
    @curryleaves777 ปีที่แล้ว +335

    എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്

  • @safeenashajir7385
    @safeenashajir7385 ปีที่แล้ว +133

    ഇതിൽ കേറിയാൽ പിന്നെ തുടങ്ങും ഓസ്‌കർ അഭിനയം 🙏🙏🙏

  • @_________KING_________________
    @_________KING_________________ ปีที่แล้ว +613

    ഈ സീസണിലെ എന്റെർറ്റൈൻർ സ്ഥാനം ഈ മൊതല് കൊണ്ടുപോകും - അഖിൽ ❤️🤭

    • @satheeshDaylight-ez7bd
      @satheeshDaylight-ez7bd ปีที่แล้ว +18

      Ethupolulla KATTU kozhiyokeyan9 bb5 Ile konf7vanhat7

    • @jollyvarghesejollyvargese4929
      @jollyvarghesejollyvargese4929 ปีที่แล้ว +70

      Pr വർക്ക് തുടങ്ങി.

    • @ShowTime.
      @ShowTime. ปีที่แล้ว +60

      ഈ കോപ്രായം കണ്ടിട്ട് ആണോ സേട്ടന് എന്റർടൈൻമെന്റ് ആയത് 😂😂

    • @kbfs7902
      @kbfs7902 ปีที่แล้ว +33

      ഓൻത് മാരാർ 🤮🤮

    • @_________KING_________________
      @_________KING_________________ ปีที่แล้ว +15

      @@jollyvarghesejollyvargese4929 സീരിയസ് ആയിട്ടും പറഞ്ഞതാ, ആര് എന്റർടൈൻമെന്റ് ചെയുന്നോ അവരാണ് എന്റെർറ്റൈൻർ.... 💯 ഇതിൽ എന്ത് pr? 😂😂എന്തുവാടെ pr ചെയ്ത് ചെയ്ത് എല്ലാരും pr ആയോ... 🏃‍♂️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +33

    ഒറിജിനൽ അല്ലേ....എന്നാലും എൻ്റെ ലാലേട്ടാ..... 😁😁😁 ഫുൾ ഡ്യൂപ്ലിക്കേറ്റ്....വന്ന് കേറി 2 ഡേ ആകുന്ന മുന്നേ എങ്ങനെ ഇങ്ങനെ സാധിക്കുന്നു.... 😂😂 ആ വരട്ടെ വഴിയേ കാണാം... ☺️

  • @rapdex8765
    @rapdex8765 ปีที่แล้ว +9

    Devu avala statergy aval chenna odane thudnagi ...adi ondakkiya robineem riyasineem pole alkar supprt akki avida ettekkum...athaan avala lekshyam...😂😂😂

    • @stefaniejohannes5113
      @stefaniejohannes5113 ปีที่แล้ว

      പുള്ളിക്കാരി കട്ടറോബിന് ഫാൻ ആണ്. റോബിൻ new issue വരെ അവനെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു 😃

  • @Lover_1431
    @Lover_1431 ปีที่แล้ว +131

    0:06&0:48- Akhil Rocks😂😂😂
    2:49- Shot& smile

    • @maverick1263
      @maverick1263 ปีที่แล้ว +9

      0:25 😂😂

    • @Lover_1431
      @Lover_1431 ปีที่แล้ว

      ​@@maverick1263 😂

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว +1

      മാരാര് pwoli ആണ്.... 🔥🔥🔥

    • @adarshekm
      @adarshekm ปีที่แล้ว

      ആ തൊലിഞ്ഞ കള്ള ചിരി🤭🤭

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว

      @@adarshekm അതാണ്.... എന്താ ഒരു feel.... ഒരേ pwoli... 🤪🔥

  • @ammu6687
    @ammu6687 ปีที่แล้ว +792

    Akhil marar is too funny..he resembles to firoz khan from season 3😂 👍

    • @nivedithadevu2314
      @nivedithadevu2314 ปีที่แล้ว +12

      സത്യം 🤣🤣🤣🤣

    • @aleesworldism5031
      @aleesworldism5031 ปีที่แล้ว +7

      Sathyam enik adhyam kandapo firozine aane orma vanne

    • @sruthykrishna1110
      @sruthykrishna1110 ปีที่แล้ว

      😂😂😂😂

    • @melovely478
      @melovely478 ปีที่แล้ว +12

      Enik ishtappettu marare

    • @manukraju2004
      @manukraju2004 ปีที่แล้ว +11

      Achoda PR work anennu thonnila. Kattu vanam!

  • @BiggBossMalluFlicks
    @BiggBossMalluFlicks ปีที่แล้ว +162

    ഇത് മതി 🙄 ഇനി നാട്ടുകാർ കോമ്പോ ഇറക്കിക്കോളും 😻

    • @zarinefathima2645
      @zarinefathima2645 ปีที่แล้ว +12

      athe athe kazhinja dilrob pole😂😂....iniithin enthokke peraano aavo veruaa😂😂😂😂😂

    • @BiggBossMalluFlicks
      @BiggBossMalluFlicks ปีที่แล้ว

      @@zarinefathima2645 😁😁

    • @hisham_213
      @hisham_213 ปีที่แล้ว +5

      ​@@zarinefathima2645 marar+devu=Mavu😂🤌

    • @zarinefathima2645
      @zarinefathima2645 ปีที่แล้ว

      @@hisham_213 😄

  • @itsmemeenuzz5051
    @itsmemeenuzz5051 ปีที่แล้ว +99

    Artificial ആണെന്ന് പറയില്ല ...അത്രയ്ക്ക് Orginality ഉണ്ട് 😂👏

  • @merinjosey5857
    @merinjosey5857 ปีที่แล้ว +1052

    ബിഗ്‌ബോസെ ആ ദേവുനോട്‌ മലയാളം സംസാരിക്കാൻ പറയണേ അതാണ് നിയമം,,,

    • @fayiza8813
      @fayiza8813 ปีที่แล้ว +8

      Athe

    • @f4fentertainment280
      @f4fentertainment280 ปีที่แล้ว +3

      Agane rule onnum ella .. Taskil timeile ruleil agane und engil matheave ath ullu

    • @stefaniejohannes5113
      @stefaniejohannes5113 ปีที่แล้ว +82

      സീസൺ 4 ൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് എതിരെ വീഡിയോ ഇട്ട സെച്ചിയാണ് ആണ് ദേവു😃. Double stand 😃.

    • @dj-qj6ud
      @dj-qj6ud ปีที่แล้ว +7

      ​@@stefaniejohannes5113athseri 😅 ivar angane paranjo😂

    • @nuzrath7693
      @nuzrath7693 ปีที่แล้ว +12

      Nalla English aanel kuzhpollayrnn 😩 ith jazla pole

  • @aysha3538
    @aysha3538 ปีที่แล้ว +292

    എല്ലാ സീസൺ വച്ചു നോക്കിയാലും ഏറ്റവും deserve ആയ വിന്നർ മണിക്കുട്ടൻ ❤️

    • @farheenbasheer7112
      @farheenbasheer7112 ปีที่แล้ว +21

      Onnu podo

    • @sweet-jv7cm
      @sweet-jv7cm ปีที่แล้ว +22

      @@farheenbasheer7112 enthe karaya parannath...mk de aduthukoode pokilla robin....mk is geniu and ayalde honesty aaanu ellrem attract aaakiyath....but dr.verum show off aaanu..njan robin fan aaarnnu...but ippo verithu....overakki veruppuchu enn paaryam

    • @aamirb9031
      @aamirb9031 ปีที่แล้ว

      ​@@sweet-jv7cmsathyam

    • @farheenbasheer7112
      @farheenbasheer7112 ปีที่แล้ว +3

      @@sweet-jv7cm adhinu nan dr fanum ellaa manikuttan fan um ellaa.. Broo..

    • @muhsinadavood3082
      @muhsinadavood3082 ปีที่แล้ว +8

      Blesslee🖤

  • @aswathysuresh6315
    @aswathysuresh6315 ปีที่แล้ว +222

    Viber good devu content creator. പക്ഷെ എല്ലാരേയും ഭരിക്കാൻ ചെല്ലുന്ന രീതിയിൽ ഉള്ള സംസാരം.

  • @sarathappu3579
    @sarathappu3579 ปีที่แล้ว +170

    കൊള്ളാവുന്നത് എന്ന് പറഞ്ഞത് കൊണ്ട് നീ പേടിക്കണ്ട 🤣🤣🤣

  • @Nada-jj1js
    @Nada-jj1js ปีที่แล้ว +396

    Reminded me of season 1 sabu mon and renjini combo❤😂

    • @socialmediaupdates562
      @socialmediaupdates562 ปีที่แล้ว +1

      yh

    • @vishnub341
      @vishnub341 ปีที่แล้ว +1

      All kerala people see this is orginal contestants introduced by Asianet and company. 😂😂😂 (ತನ್ನ ಗುಂಡಿಗೆ ತಾನೇ ಬಿದ್ದು ಸಾಯೋದು ಅಂದ್ರೆ ಇದೇ ಅನ್ಸುತ್ತೆ. )😂😂😂

    • @snehatreesacharls
      @snehatreesacharls ปีที่แล้ว +1

      Koppanu

    • @socialmediaupdates562
      @socialmediaupdates562 ปีที่แล้ว

      @@snehatreesacharls koppallla

    • @gokulsurendran8780
      @gokulsurendran8780 ปีที่แล้ว +4

      Haha...athine sabumon and ranjini ide quality koode venom...anyway let's see...originality koodunind contestants ine😐

  • @rajanp2767
    @rajanp2767 ปีที่แล้ว +52

    ദേവു ഫുൾ ആക്ടിങ് ആണ്

  • @sreekandannair6447
    @sreekandannair6447 ปีที่แล้ว +44

    Team Asianet...
    Please Avoid Manglish Language..
    Stick on Either Malayalam or English... Better option is Malayalam Because this is Bigg Boss Malayalam ...

  • @rahulalakkadan1412
    @rahulalakkadan1412 ปีที่แล้ว +9

    ദേവു അഭിനയം സൂപ്പർ 🥲👍🏻മെല്ലെ പറഞ്ഞാലും മൈക്ക് പിടിച്ചെടുക്കും സേച്ചി ഇത്ര ഒച്ച വേണ്ട 😁

  • @nidhin8512
    @nidhin8512 ปีที่แล้ว +53

    മാരാർ ❤❤❤❤ പൊളി entertainer

  • @Railway_lover355
    @Railway_lover355 ปีที่แล้ว +235

    Eeeee ദേവു ലേശം ഓവർ ആണെലോ 🥴ഒരുമാതിരി കൂതറ വർത്താനം 🥴😂

  • @vyshakkc7058
    @vyshakkc7058 ปีที่แล้ว +29

    എല്ലാരും ഏഷ്യാനെറ്റ്‌ അവാർഡ് ലെവൽ ആക്ടിങ്

  • @srutheeshsuresh4992
    @srutheeshsuresh4992 ปีที่แล้ว +121

    Devu full showw.... 🤣🤣

  • @muhammedjamal184
    @muhammedjamal184 ปีที่แล้ว +6

    Akhil marariney kandapol oru ishtakuravundairunnu. Ipol super super super

  • @georgy271
    @georgy271 ปีที่แล้ว +18

    അഖിൽ മാരാർ വളർന്നു വരുന്ന ഒരു ഫിറോസ് ഖാൻ ആണ്
    ലവൻ കിടക്കും എന്ന് തോന്നുന്നു

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +71

    അഖിൽ ദേവു ആണ് എന്റർടൈൻമെന്റ് ♥️😂

  • @nishaomanakuttan6481
    @nishaomanakuttan6481 ปีที่แล้ว +8

    ശോകം ആണല്ലോ...ഇതൊക്കെ കാണുമ്പോൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്ന ഹിന്ദിയിൽ ഉള്ള ബിഗ്‌ബോസ് എത്ര സൂപ്പർ ആണ് എന്ന്

  • @കോമാളി-റ2ഥ
    @കോമാളി-റ2ഥ ปีที่แล้ว +11

    ഒരുത്തനെ തിരഞ്ഞെടുത്തു എല്ലാരും കൂടി മാനസികാരോഗിയാക്കി. 😁 ഇനി ഇതിൽ നിന്നും ഏതിനെയാണോ പൊക്കി പിടിച്ചു നിലത്തിടാൻ പോകുന്നത്. കൊണ്ട് നടന്നതും നീയേ ചാപാ കൊണ്ട് കൊലിച്ചതും നീയേ ചാപാ 🤣🤣

  • @jijic1872
    @jijic1872 ปีที่แล้ว +4

    Original ayi bigbossil ninnathu dr. Thanneyanu.. njan fake ayum kalikkun ennu paranjathu polum original ayirunnu.. ipol Vanna ellarum fake ayitanu thonunnathu

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm ปีที่แล้ว +1

    hatersine vare avasaaanam kayyadippichu1mathe aaazhcha mararude avastha yenthaayirunju yennath ithinte comment box nokiyal mathi ,,,inn mararude range

  • @mrjee4881
    @mrjee4881 ปีที่แล้ว +10

    ഇവർ രണ്ടു പേരും അവസാനം വരെ ഈ game ഇൽ ഉണ്ടാവട്ടെ ബിഗ് ബോസ്സ്....😅

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +15

    Akhil very funny chullan chekkan polikkumenna thonnunne

  • @minivinod4119
    @minivinod4119 ปีที่แล้ว +53

    Missing season 4🥺💞💔....blessle, dilu, robin, riyas, jasmine...... 🥺

    • @happyhappy-zu1ws
      @happyhappy-zu1ws ปีที่แล้ว +3

      Correct

    • @johncena1394
      @johncena1394 9 หลายเดือนก่อน

      enthna English karanath-cam.com/video/ef0bX_wtOpU/w-d-xo.htmlsi=AUYeMmEeGwg9KSw1

    • @johncena1394
      @johncena1394 9 หลายเดือนก่อน

      ​@@happyhappy-zu1wsenthna English karane th-cam.com/video/ef0bX_wtOpU/w-d-xo.htmlsi=AUYeMmEeGwg9KSw1

  • @hayaasy2474
    @hayaasy2474 ปีที่แล้ว +174

    Maarar is a comic piece😂

    • @dj-qj6ud
      @dj-qj6ud ปีที่แล้ว +2

      Like rubin from bb 4😅

    • @okhol9461
      @okhol9461 ปีที่แล้ว +1

      ​​@@dj-qj6ud robin living in your mind rent free..grow up dumb kid

    • @Amal-zb1zc
      @Amal-zb1zc ปีที่แล้ว +1

      Mookamandan ❤

  • @BiggBossmalayalamS6
    @BiggBossmalayalamS6 ปีที่แล้ว +8

    1:36

  • @DREAMS-y6u
    @DREAMS-y6u ปีที่แล้ว +33

    Maarar ❤️🔥oru rakshayilla ningal poli yaanu

  • @anju8268
    @anju8268 ปีที่แล้ว +15

    ദേവു 😂ഇജ്ജാതി drama 😂😂എല്ലാം എപ്പിസോടും കണ്ടിട്ട് recreation ശ്രമിക്കുന്നു 😂😂😂അയ്യോ ഞങ്ങള്ക്ക് ഒന്നും അറിയില്ലേ... 😉😉

  • @mickey3000
    @mickey3000 ปีที่แล้ว +21

    സിനിമയെ വെല്ലും അഭിനയം ആണല്ലോടെ എല്ലാരും😅

  • @ashwinashwindaniel131
    @ashwinashwindaniel131 ปีที่แล้ว +19

    Sabu ranjine Orma varunu ivara kandete😂❤️‍🔥

  • @missamy8953
    @missamy8953 ปีที่แล้ว +33

    Akhil marar♥️💥

  • @Arya-bm1le
    @Arya-bm1le ปีที่แล้ว +53

    അഖിൽ മാരാർ.. കൊള്ളാലോ ഇയാള്.. 😄

  • @Hisenberg-h5b
    @Hisenberg-h5b ปีที่แล้ว +5

    Maraaree venda😂 "that call" starting of an amazimg season❤😢

  • @kcdramasaranghae
    @kcdramasaranghae ปีที่แล้ว +28

    Marettan pwoli❤

  • @_________KING_________________
    @_________KING_________________ ปีที่แล้ว +27

    ഇത് ക്രഷും ബ്രഷും ഒന്നും അല്ല, ഇത് അവന്റെ പ്ലാൻ ആണ്..... കള്ളൻ
    ദേവൂനെ നോട്ടം ഇട്ടിട്ടുണ്ട് മക്കളെ, ഇനി വേണം ഗെയിം ഇറക്കാൻ...🤭

  • @ananya-rb1un
    @ananya-rb1un ปีที่แล้ว +142

    മാരാർ ടോപ് 3യിൽ വരും 💯

    • @kbfs7902
      @kbfs7902 ปีที่แล้ว +36

      PR തുടങ്ങി

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 ปีที่แล้ว +2

      ​@@kbfs7902 😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 ปีที่แล้ว +14

      ഇപ്പൊ തന്നെ വിധി എഴുതുന്നത് എന്തിനാ.. Pr വർക്ക്‌ വല്ലതുമാണോ.😂

    • @jollyvarghesejollyvargese4929
      @jollyvarghesejollyvargese4929 ปีที่แล้ว +12

      Pr മത്സരാർത്ഥി എത്ര കേമന്മാരായാലും ആരും സപ്പോർട്ട് ചെയ്യരുത്. പുറത്തു ലക്ഷങ്ങൾ കൊടുത്തിട്ട് അകത്തു കേറി രണ്ട് വളിപ്പും, വഴക്കും കാണിച്ചാൽ മതിയല്ലോ. 😄
      മാരാരെ pr കാക്കും

    • @chippyanirudhan6538
      @chippyanirudhan6538 ปีที่แล้ว

      Myranu😂

  • @heal5274
    @heal5274 ปีที่แล้ว +21

    I really loved maraar

  • @itsmearjunn
    @itsmearjunn ปีที่แล้ว +22

    Akhil Maraar😂🔥

  • @suniantony606
    @suniantony606 ปีที่แล้ว +33

    I loved this combo...Devu superb

    • @rafimuthu3246
      @rafimuthu3246 ปีที่แล้ว +4

      Devu varunnuuu❤❤❤maraaaaareee❤❤❤❤

  • @princetechyvlogger3874
    @princetechyvlogger3874 ปีที่แล้ว +47

    Akhil maraar Sabu mon Effect🔥

  • @sreejahnair5912
    @sreejahnair5912 ปีที่แล้ว +13

    Akhil marar comedy aanallo 😂😂

  • @bharathykk6319
    @bharathykk6319 ปีที่แล้ว +143

    Devu & marar combo kollamm🔥❤️

    • @anjussssss6981
      @anjussssss6981 ปีที่แล้ว +2

      Ya... Ya enikkum ishttayi

    • @Devilson32
      @Devilson32 ปีที่แล้ว +2

      Sangam combo 🔥

    • @renjuravindran6899
      @renjuravindran6899 ปีที่แล้ว +1

      ​@abel 😂😂😂😂

    • @abdulbari9998
      @abdulbari9998 ปีที่แล้ว

      ഇങ്ങനെ പ്രേക്ഷകർ കരുതാൻ വേണ്ടി തന്നെയാ ഇതൊക്കെ ഈ പാട് പെടുന്നത്.. ദേവു full show

    • @muneern466
      @muneern466 ปีที่แล้ว

      @@anjussssss6981 mararsupar

  • @Waynesterr
    @Waynesterr ปีที่แล้ว +44

    Marar = Entertainment ❤

  • @sachu2151
    @sachu2151 ปีที่แล้ว +5

    Ivar randum nalla combo aayirunnu...!!☺️

  • @vijeshkotten3250
    @vijeshkotten3250 ปีที่แล้ว +61

    മാരാർ ആള് കൊള്ളാലെ😅😊

  • @jaseemek4280
    @jaseemek4280 ปีที่แล้ว +9

    ആദ്യ Eviction കഴിഞ്ഞാൽ മനസ്സിലാവും എല്ലണ്ണത്തിന്റേം തനി നിറം....😂😂

  • @jayakrishnan7223
    @jayakrishnan7223 ปีที่แล้ว +4

    നല്ല combo ❤❤❤ ഇത് cli😂അയാൾ പൊളിക്കും

  • @aneeshkkuttan8810
    @aneeshkkuttan8810 ปีที่แล้ว +7

    ചൂരിക്കി പറഞ്ഞാൽ ഇതിൽ കൊള്ളാവുന്ന ഒരെണ്ണവും ഇല്ല അതോണ്ട് ഞാൻ സീൻ വിടുന്നു

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +25

    *ഈ പണ്ടാരം ഒന്ന് വാമായി വരണം എങ്കിൽ ഒരു അടി നടക്കണം 🤒🤒😌ആർമി കാരോകെ റെഡി അല്ലെ 😌*

  • @me-lv6gc
    @me-lv6gc ปีที่แล้ว +6

    ആദ്യം തന്നെ ദേവുനെ പുറത്താകണം. അവൾ അഭിനയിച്ച് തകർക്കുകയാണ് .but ഒത്തില്ല.over ആക്ടിംഗ്

  • @mb12-wv9hc
    @mb12-wv9hc ปีที่แล้ว +19

    Akhil comedy anu😂

  • @keerthik4693
    @keerthik4693 ปีที่แล้ว +53

    Sagar anujuz good combo ❤❤❤❤❤

  • @godislove4184
    @godislove4184 ปีที่แล้ว +2

    ഇമേജ് നോക്കാതെ ഗെയിം കളിക്കുന്ന വിഷ്ണുവിനേം , ദേവു വിനേം , മാരാരെയും , ഒക്കെ നന്മ ഫാൻസ്‌ അടിച്ചു പുറത്താക്കല്ലേ .അവരൊക്കെ ആണ് ഗെയിം മുന്നോട്ട് കൊണ്ട് പോണത്… സേഫ് ഗെയിം കളിക്കുന്ന ടീമുകളെ വേണം തൂക്കാൻ … കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം റിനോഷിനെ ആണ് 😔😔😔 പക്ഷെ അങ്ങേരൊക്കെ ഒടുക്കത്തെ സേഫ് ഗെയിം 😔

  • @anupamam5898
    @anupamam5898 ปีที่แล้ว +5

    പൊട്ടിതെറി കഴിഞ്ഞു കൊഞ്ചി സംസാരിച്ചു ക്യൂട്ട് ആയതാണോ ചേച്ചി 🙄🙄🙄 എന്തായാലും നല്ല അഭിനയം

  • @Akhilsonuzz
    @Akhilsonuzz ปีที่แล้ว +19

    Rasamund ivarude frndshp combo..

  • @rahanasaneesh4744
    @rahanasaneesh4744 ปีที่แล้ว +8

    അഖിൽ മാരാർ കൊള്ളാം

  • @heal5274
    @heal5274 ปีที่แล้ว +19

    I think he has d potential to win this title

    • @samgautham6280
      @samgautham6280 ปีที่แล้ว +4

      Wow u nailed it😂he is the winner now

    • @heal5274
      @heal5274 ปีที่แล้ว +1

      @@samgautham6280 I knew it bruh 😂❤️

  • @adithilakshmi1841
    @adithilakshmi1841 5 หลายเดือนก่อน +1

    ചേച്ചിയോ ninte മോൾ ആവാൻ പ്രായം ഉള്ളു ente മോൾക്ക് 😂😂

  • @vishnub341
    @vishnub341 ปีที่แล้ว +1

    All kerala people see this is orginal contestants introduced by Asianet and company. 😂😂😂 (ತನ್ನ ಗುಂಡಿಗೆ ತಾನೇ ಬಿದ್ದು ಸಾಯೋದು ಅಂದ್ರೆ ಇದೇ ಅನ್ಸುತ್ತೆ. )😂😂😂

  • @geethasanthosh1082
    @geethasanthosh1082 ปีที่แล้ว +32

    Devu. ..valare over anuu ...

  • @govindm9984
    @govindm9984 ปีที่แล้ว +7

    ഈ സീൻ കണ്ടപ്പോ കല്യാണ രാമനിലെ പ്യാരിയെ ഓർമ വന്നു 😜😊

  • @aleenakabeer1931
    @aleenakabeer1931 ปีที่แล้ว +41

    ഈ അഖിൽ മാരാർ നേ കാണുമ്പോൾ തന്നെ comedy ആണ്...😂😂😂😂 എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

    • @shabuka4994
      @shabuka4994 ปีที่แล้ว

      നിനക്ക് കോമെടിയായിട്ട് തോന്നുന്നു പോടാ marakazhuttheu

    • @RamjiRao_Listening
      @RamjiRao_Listening ปีที่แล้ว

      Comedy allai. Calm(yem). Right ? 😂

    • @amalakb7971
      @amalakb7971 ปีที่แล้ว +2

      Enit ipo ngine irikanu 😂

  • @oblivion_007
    @oblivion_007 ปีที่แล้ว +4

    നാവിട്ടടിക്കാൻ കേമൻ ആയത് കൊണ്ട് അഖിൽ മാരാർ അത്യാവശ്യം എന്റർടൈൻമെന്റ് കൊണ്ടുവരാൻ ചാൻസ് ഉണ്ട്

  • @sumodjeorge8960
    @sumodjeorge8960 ปีที่แล้ว +5

    Devu so cute in this

  • @aashk9038
    @aashk9038 ปีที่แล้ว +2

    സത്യത്തിൽ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ എന്നതാ ഈ പരിപാടി കൊണ്ട് ഇവരുദ്ദേശിക്കുന്നത്

  • @Abhiramlijin
    @Abhiramlijin ปีที่แล้ว +12

    Season 3yile firoz khane orma varunnu... Vaa turannal comedy aa 🤭

  • @Ramanan721
    @Ramanan721 5 หลายเดือนก่อน +1

    Ithreyum manoharamaya episode BB5 SEASON

  • @dreamcatcher3770
    @dreamcatcher3770 ปีที่แล้ว +2

    1:12 'aliya ath chathakan olath aahn' ingere kond😂😂

  • @shahinaershad3074
    @shahinaershad3074 ปีที่แล้ว +1

    എനിക്ക് തോന്നുന്നു റോബിന്റെ strategy ആയിട്ട് വന്നേക്കുവാ മിക്കവാരും. But റോബിൻ ചെയ്തപ്പോ അത് ഒരു പുതുമ ഉണ്ടായിരുന്നു. But ഇത് എല്ല്ലാരും വെറുതെ കിടന്നു അലക്കണത് പോലെ നല്ല ആർട്ടിഫിഷ്യൽ അഭിനയം. 😂😂😂

  • @nowfalputtur9682
    @nowfalputtur9682 ปีที่แล้ว +8

    Aa Penn nalla artifìcial aan salary cut cheyyanam ketto

  • @kunjikochu
    @kunjikochu ปีที่แล้ว +1

    Eeswara nalla best kure ennathine aanallo eduthu vechirikkunnathu kurachu interesting aayittiulla aareyum kittiyille ponnu asianeteee 😅

  • @ayishaumaira9942
    @ayishaumaira9942 ปีที่แล้ว +4

    Ee season le aarum favorite aayitt important illathavar🤓🤓😎

  • @greeshmab.s4058
    @greeshmab.s4058 ปีที่แล้ว +1

    ഈ അഖിൽ മാരാർ അല്ലെ പറഞ്ഞത് ബിഗ്‌ബോസിൽ പോകുന്നെകാളും നല്ലത് ലുലു മോളിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നത് ആണ് നല്ലതെന്ന്. നിലപാട് സിംഹം

  • @nishaks1392
    @nishaks1392 ปีที่แล้ว +10

    Devu full acting 😂

  • @ASGARDINN
    @ASGARDINN 5 หลายเดือนก่อน +1

    Good family ayyirunnuuu season 6

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว +4

    Shiyaas careeminte sound pole und😊😊

  • @santhibhooshana
    @santhibhooshana ปีที่แล้ว +2

    Ithanu sarikkum Tom and Jerry combo

  • @priyas51
    @priyas51 ปีที่แล้ว +14

    Akhil✌🏼✌🏼♥️♥️♥️♥️😂😂😂

  • @babiesreelsforfun
    @babiesreelsforfun ปีที่แล้ว +34

    ഇച്ചിരി over അല്ലെ 🤭🤭🤭🤭

  • @shifanashifu937
    @shifanashifu937 ปีที่แล้ว +7

    Devun purath aakkan time aayoo

  • @kingdavid_made_self_a_king
    @kingdavid_made_self_a_king ปีที่แล้ว +37

    ദേവൂന്റെ കൊഞ്ചൽ കാണാൻ എന്ത് ക്യൂട്ടാ 🤮........