സബ്സ്ക്രൈബ് ചെയ്തു കേട്ടോ..... വേറൊരു സ്ത്രീ ഉണ്ട് ഇതുപോലെ വീഡിയോ ഇടുന്നത്.... ഒരു തൃശൂർ കാരി..... അവരുടെ വീഡിയോ മുഴുവൻ ഇനി ആരും ജർമ്മനി യിലേക്ക് ഒരു കാരണവശാലും വരരുത് എന്ന attitude ആണ് ആ സ്ത്രീക്ക്.... അവരും അവരുടെ കെട്ടിയോനും മക്കളും മാത്രം മതി ഇനി ജർമനിയിൽ എന്ന ചിന്ത...... എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായി എല്ലാവർക്കും അറിവുനൽകുന്ന വീഡിയോ ഇടുന്നതിനു ഒത്തിരി നന്ദി......
Ayyo…athavarude experience aavum…expats ne ottiri support cheyyunna oru Country/govt aanu Germany…Language oru issue aanu, ennalum athu padikkan oru manassu undel sukhamayittu survive cheyyam…
I have only positive comments. When I see this video I feel like watching Sancharam Channel. House 🏠 is very good. You say that you are a Paavam girl . I don't know why you say that? I know only one thing about yourself that You are absolutely amazing georgious beautiful sweet cute young lady. Oh my God. Wow wonderful. Don't think anything bad because I am malayalee living in Kerala. Okey Sundari. You like my my positive comments? If you like or dislike, please comment. Thanku very much Cutie.🙏🙏🙏🤗🤗🤗✌️✌️✌️❤️❤️❤️🌹🌹🌹🥰🥰🥰😺😺😺👍👍🔥🔥
28 വയസുള്ള എന്റെ മകൾ ഇപ്പോൾ ജർമൻ ഭാഷ പഠിക്കുന്നു! A 1, പാസ്സായി. A2 exam date കിട്ടിയിട്ടില്ല. B1 കഴിഞ്ഞിട്ട് വിസ നടപടിക്ക് അപേക്ഷിക്കുന്നതാണ്! BA english ആയിരുന്നു പഠിച്ചത്! ജർമനിയിൽ വന്ന് Bsc നഴ്സിംഗ് പഠിക്കാനാണ് ഉദ്ദേശിക്കുന്നത്! എന്റെ ഒരു സംശയം. ഇപ്പോൾ 28 വയസുള്ള അവൾക്ക് അവിടെ വന്നു പഠിക്കാൻ പ്രായം പ്രശ്നം ആകുമോ??? വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു! എല്ലാം അറിയിക്കുമല്ലോ?
Njan first time anu ee video kanunth ...othiri ishtapettu...
Thank you so much 😊
@@germandiariesbyneethu mold nattil ninum Ulla german coaching arayirunnu enu paranju tharamo
Eurobhasha enna oru Team undarnu…Avaru Berlin based aanu
Nattil ninnu oru teacher initial timil undarnu..but avarude timing seriyavanillarnu..
Eurobhasha helped a lot… avarude number veno?
സബ്സ്ക്രൈബ് ചെയ്തു കേട്ടോ..... വേറൊരു സ്ത്രീ ഉണ്ട് ഇതുപോലെ വീഡിയോ ഇടുന്നത്.... ഒരു തൃശൂർ കാരി..... അവരുടെ വീഡിയോ മുഴുവൻ ഇനി ആരും ജർമ്മനി യിലേക്ക് ഒരു കാരണവശാലും വരരുത് എന്ന attitude ആണ് ആ സ്ത്രീക്ക്.... അവരും അവരുടെ കെട്ടിയോനും മക്കളും മാത്രം മതി ഇനി ജർമനിയിൽ എന്ന ചിന്ത......
എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായി എല്ലാവർക്കും അറിവുനൽകുന്ന വീഡിയോ ഇടുന്നതിനു ഒത്തിരി നന്ദി......
Ayyo…athavarude experience aavum…expats ne ottiri support cheyyunna oru Country/govt aanu Germany…Language oru issue aanu, ennalum athu padikkan oru manassu undel sukhamayittu survive cheyyam…
Entha jaada ano mwoluse.....
Adutha vedioyil oru mention kittuvo..
BIG FAN OF U
Alla miss shuperada
😂
So nice to see ജർമ്മനി views
Thank you… 😊
Which to say that import but I could not undestand but ur experession nice
I am sorry to hear that… I will try to include subtitles in future … ❤️❤️
Jiji adipoli ❤️
Home tour. കൊള്ളാം,,,,,അടിപൊളി,,,
🙏 thank you
😢😢😢😢
Nice video 👍🏻👍🏻
Thank you 😊
Lovely ❤
Chechii njn avide nursing cheyyan veruvan
Nice 👍
Good going 👍👍
Thank you so much 😀
Nice video
Thank you 😊
Hiii neethu miss❤️❤️❤️
Hi.. how r u😀
Fine
Pavamalle. Subscribe chaithu. Super vedeo❤
Thank you so much 😊
Beautiful
Nice...
😊😊😊
Super ❤❤
Thanks 🙏
Chechy mba cheyyan eethu University anu germanylu nallathu
Orupadu universities undu…nammal Universität select cheyyumpo orupadu karyangal sradhikkanam…ente field engineering aanu…ennalum Njan anweshichittu parayattoo…daad.de enna website ottiri useful aanu… have a look 👍
@@germandiariesbyneethu oky chechy onnu anveeshichitu oru videoil parayane best universiti etha ennoke
Sure 👍
Good
Thank you 😊
Kollam
😊 Thank you
I have only positive comments. When I see this video I feel like watching Sancharam Channel. House 🏠 is very good. You say that you are a Paavam girl . I don't know why you say that? I know only one thing about yourself that You are absolutely amazing georgious beautiful sweet cute young lady. Oh my God. Wow wonderful. Don't think anything bad because I am malayalee living in Kerala. Okey Sundari. You like my my positive comments? If you like or dislike, please comment. Thanku very much Cutie.🙏🙏🙏🤗🤗🤗✌️✌️✌️❤️❤️❤️🌹🌹🌹🥰🥰🥰😺😺😺👍👍🔥🔥
Hi Thanks for the comments…Jaada look but opposite character is a usual comment that I always get from my dears and nears..😀
@@germandiariesbyneethu No Jaada look. I don't mean that. Sorry.
👸👍
🥰
❤🎉
Lovely
Language muthimuttanooo
Language A2 level enkilum ariyuanel nallathayirikum… dedicated aayittu padichal mathi.. nursing field aakumpo patients nodu samsarikanamallo…
Ivide varumpo automatically padicholum… don’t worry 😊
Cheythittund
Thank you 🙏
4 lakhs euro??? Less than 50 lakh inr? Tats so cheap
No no less than 5 crore inr… oru zero chumma kalayalle
@@germandiariesbyneethu ayo pande mathsil weaakaanu 😇😇.. u said 4 lakh euro in video .. 40 ennayirikkim udeshiche alle
in
28 വയസുള്ള എന്റെ മകൾ ഇപ്പോൾ ജർമൻ ഭാഷ പഠിക്കുന്നു!
A 1, പാസ്സായി. A2 exam date കിട്ടിയിട്ടില്ല. B1 കഴിഞ്ഞിട്ട് വിസ നടപടിക്ക് അപേക്ഷിക്കുന്നതാണ്!
BA english ആയിരുന്നു പഠിച്ചത്!
ജർമനിയിൽ വന്ന് Bsc നഴ്സിംഗ്
പഠിക്കാനാണ് ഉദ്ദേശിക്കുന്നത്!
എന്റെ ഒരു സംശയം. ഇപ്പോൾ 28 വയസുള്ള അവൾക്ക് അവിടെ വന്നു പഠിക്കാൻ പ്രായം പ്രശ്നം ആകുമോ???
വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു! എല്ലാം അറിയിക്കുമല്ലോ?
Njan anweshichittu detail aayittu video cheyyam…👍
Yes, Thanks 🙏
Prayam prasnam alla ennanu ivide nursing padikunna oru Kutty paranje…
ഇതിൽ കാണിച്ചിരിക്കുന്ന വീടിന്
എത്ര ഇന്ത്യൻ രൂപ ആകും??
Ippol ulla market value anusarichu oru 3.5 crore aavum…pinne location anusarichu vyathyasam undavum…
@@germandiariesbyneethu OK,Thanks 👍
❤
❤❤