ചേച്ചി സുഖമാണെന്ന് വിശ്വസിക്കുന്നു. ഒരുപാട് സന്തോഷം ഒത്തിരി നാൾക്ക് ശേഷം കാണാൻ പറ്റി. ചേച്ചിയുടെ കഴിഞ്ഞ വീഡിയോയ്ക്ക് ഞാനിട്ടൊരു കമന്റ് ഉണ്ട്. സ്വന്തമായി ഒരു ജോലി കിട്ടിയാൽ. ചേച്ചിയുടെ ഒരുപാട് പ്രശ്നങ്ങൾ മറക്കും.അത് യാഥാർത്ഥ്യമായതിൽ സന്തോഷം. ഇങ്ങനെ തോൽക്കാതെ വാശിയോടെ മുന്നോട്ട് പോണം . മകന് സുഖമാണെന്ന് വിശ്വസിക്കുന്നു. എന്നും നമ്മുടെയൊക്കെ പ്രാർത്ഥന കാണും.@ manoj tvm
ചേച്ചി ഞാൻ അപ്രതീക്ഷിതമായിട്ടാണ് ചേച്ചിയുടെ വ്ലോഗ് കണ്ടത്. കണ്ട മാത്രയിൽ എനിക്ക് ഇഷ്ടമായി. എല്ലാദിവസവും ചേച്ചിയുടെ വ്ലോഗ് വന്നോന്ന് നോക്കുമായിരുന്നു. ഇന്നലെ ഞാൻ ചേച്ചിയുടെ അവസാനത്തെ video | കമെന്റ് ചെയ്യാൻ ടൈപ്പ് ചെയ്തു. പിന്നെ Delete ചെയ്തു. ചേച്ചി സന്തോഷ മായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സമാധാനമായി👍👍👍👍 സമയം കിട്ടുമ്പോൾ ചെറിയ വീഡിയോ ആണെങ്കിലും ഇടണം ട്ടോ
സഹോദരീ കുറേ നാളായി ആലോജിക്കുന്നു എന്ത് പറ്റി കാണുനില്ലല്ലോ എന്ന് വിവരങ്ങള്‍ അറിഞ്ഞദില്‍ സന്തോഷം ജോലി കിട്ടിയല്ലോ എല്ലാം ശെരിയാവും നമ്മള്‍ കുറച്ച് ബുദ്ധിമുട്ടി പിന്നെ സന്തോഷം കിട്ടുബഴേ ആ സന്തോഷം ആസ്വൊദിക്കാന്‍ കഴിയൂ വിഷമം അനുഭവിക്കാതവര്‍ക് സന്തോഷം ആസ്വൊദിക്കാന്‍ കഴിയില്ല 🎉 നല്ലദ് വരട്ടേ എന്ന് പ്രാര്‍ഥിക്കുന്നു❤
ഹോം നേഴ്സ് age ഒന്നും പ്രശ്നം alla പിന്നെ സാലറി 24 ഓക്കേ കാണുക ഉള്ളൂ ബേബി care ഡെലിവറി care ഓക്കേ പോയാൽ 36+ കാണും last 8 years ആയി ഞാൻ home നഴ്സ് ആയി ജോലി ചെയുക annuq
ചേച്ചി, സമയം കിട്ടുമ്പോൾ വിഡിയോ ചെയ്യൂ. ചേച്ചി ഒരുപാട് കഷ്ടപ്പെടുന്നത് ജനങ്ങൾക്ക് മനസ്സിലാകും. എല്ലാം ശരിയാകും. Happy Onam❤❤❤
എവിടെ പോയി ഒരു വിവരവും ഇല്ലല്ലോ 😍
❤ എല്ലാം ശരിയാവും
ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും
ഒരുപാട് സന്തോഷം 🥰🥰🥰🥰
എല്ലാം ശരിയാകും....👍🏻👍🏻👍🏻
Thankyou🥰🥰🥰👍👍
സുഖമാണോ സിസ്റ്റർ കുറച്ചുനാൾ കണ്ടുഇല്ല അപ്പോൾ ഓർത്തു ഇനിവീഡിയോ ഇടുലയിരുന്നു ഓർത്തു വന്നപ്പോൾ സന്തോഷം 👍🏾👏👏👏❤️
👍👍🥰🥰🥰🥰
wayanad എവിടെയാ ഞാനും wayanad ആണ്
New videos venam
Chechi.. ellam nalla videos aanu.. God bless you
ചേച്ചി സുഖമാണെന്ന് വിശ്വസിക്കുന്നു. ഒരുപാട് സന്തോഷം ഒത്തിരി നാൾക്ക് ശേഷം കാണാൻ പറ്റി. ചേച്ചിയുടെ കഴിഞ്ഞ വീഡിയോയ്ക്ക് ഞാനിട്ടൊരു കമന്റ് ഉണ്ട്. സ്വന്തമായി ഒരു ജോലി കിട്ടിയാൽ. ചേച്ചിയുടെ ഒരുപാട് പ്രശ്നങ്ങൾ മറക്കും.അത് യാഥാർത്ഥ്യമായതിൽ സന്തോഷം. ഇങ്ങനെ തോൽക്കാതെ വാശിയോടെ മുന്നോട്ട് പോണം . മകന് സുഖമാണെന്ന് വിശ്വസിക്കുന്നു. എന്നും നമ്മുടെയൊക്കെ പ്രാർത്ഥന കാണും.@ manoj tvm
നീ പറഞ്ഞത് ശെരിയാടാ ഇപ്പോൾ ഞാൻ സന്തോഷമായിരിക്കുന്നു മകനും സുഖമായിരിക്കുന്നു Thankyou🥰🥰🥰
👍
അടുത്ത വീഡിയോ ക് ആയി waitng... Chechi
Hi എവിടെയാ കാണാനില്ലല്ലോ
ഒത്തിരി സന്തോഷം ആയി ഇപ്പോൾ
🥰🥰🥰🥰🥰
Muthe Katta waiting anne puthiya video ❤
വീഡിയോ ചെയ്യാട്ടോ 🥰🥰🥰🥰
സുഖയിരി ക്കു ന്നോ
Merry Christmas Chechi kutty 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Merry Christmas my dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎁🎁🎁🎁🎁🎁🎁
ചേച്ചി ഞാൻ അപ്രതീക്ഷിതമായിട്ടാണ് ചേച്ചിയുടെ വ്ലോഗ് കണ്ടത്. കണ്ട മാത്രയിൽ എനിക്ക് ഇഷ്ടമായി. എല്ലാദിവസവും ചേച്ചിയുടെ വ്ലോഗ് വന്നോന്ന് നോക്കുമായിരുന്നു. ഇന്നലെ ഞാൻ ചേച്ചിയുടെ അവസാനത്തെ video | കമെന്റ് ചെയ്യാൻ ടൈപ്പ് ചെയ്തു. പിന്നെ Delete ചെയ്തു. ചേച്ചി സന്തോഷ മായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സമാധാനമായി👍👍👍👍 സമയം കിട്ടുമ്പോൾ ചെറിയ വീഡിയോ ആണെങ്കിലും ഇടണം ട്ടോ
ഒരുപാട് സന്തോഷം സമയം കിട്ടുമ്പോൾ വീഡിയോ ചെയ്യാട്ടോ 🥰🥰🥰🥰🥰🥰🥰
U look so beautiful chechi 😘
Thankyou🥰
ചേച്ചി എവിടെ ആയിരുന്നു കാണാനില്ലല്ലോ
പറഞ്ഞില്ലേ ജോലിക്കുപോയി 🥰🥰🥰
Hai chachiii kandathil santhosham 😊😊👍
👍👍👍🥰🥰🥰❤️❤️❤️
Oru pad ഇഷ്ടം video ടൈം kitubol chyanam 💕💕💕💕💕💕💕
Ok🥰🥰🥰
Chechi kutty love u ❤❤❤
Love you to🥰🥰
Wayanatil evideya chechi
പറയാട്ടോ 🥰🥰
Chechiye valland miss cheyyunnu
.miss you chechi 🤗❤️Chechide pazhaya videos kannalannu yente panni
🙋🙋💚💚👍👍
🥰🥰🥰👍👍❤️❤️
🥰🥰
God bless you
Thankyou🥰🥰🥰
🎉🎉🎉
Chechi kutty ❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰
ഹായ് ചേച്ചി. വീഡിയോ ഇട്ടതിൽ സന്തോഷം.
Thankyou🥰🥰🥰
@@vinulal6668 ഫോൺ നമ്പർ തരില്ല എനിക്ക് ആരുടെ ഒരു helpum ആവശ്യമില്ല ok
Happy new year chechi
എനിക്ക് ഇഷ്ടമാണ് ചേച്ചി
ഒരുപാട് സന്തോഷം 🥰🥰🥰🥰
All the best❤
Thankyou🥰🥰
Ellavitha bhavangalum nerunnu
Thankyou🥰🥰❤️❤️
Time kitubol videos chyanam tta nmuke e channel 1M sub akanam kode unde epohum ❤❤❤❤❤❤❤❤❤❤
All best chechi ❤️❤️
Thankyou🥰🥰🥰
👍👍
👍👍🥰🥰🥰
Chechi kutty love you ❤❤❤❤❤❤❤
🥰🥰🥰🥰🥰
🥰🥰🥰🥰
Wayanad aara ullathe entha work evideya thamasom ellam seriyakum mole mon enthupsrsyunnu kittunna timel video edu
Ok🥰🥰🥰🥰
Hi evida
Chechi kutty ❤❤❤❤
എന്താടാ ചക്കരകുട്ടാ 🥰🥰❤️❤️❤️
@@changathyvlogs7522Chechi kutty sugam anno free kitubol videos chyanam❤️
@@Raj.2008 സുഖമായിരിക്കുന്നു മുത്തേ ❤️വീഡിയോസ് ചെയ്യാട്ടോ 👍മോൻ സുഖമായിരിക്കുന്നോ?
@@changathyvlogs7522 sugam ❤️
❤
🥰🥰🥰🥰
ടേക്ക് കെയർ
Thankyou🥰🥰
❤❤❤
❤️❤️❤️🥰🥰🥰
Samayam kitumbo video idanam chechi, idakku puthiya videos vannitundonn nokkum bt ipo video itathil valare athikam sandhosham, wayanatil evideya entha work
പറയാട്ടോ 🥰🥰🥰
Time ullappol video cheiyanam
Ok ചെയ്യാട്ടോ 🥰🥰
Hi chechy. DAY in my life missing
🥹🥹🥹🥰🥰🥰
സഹോദരീ കുറേ നാളായി ആലോജിക്കുന്നു എന്ത് പറ്റി കാണുനില്ലല്ലോ എന്ന് വിവരങ്ങള്‍ അറിഞ്ഞദില്‍ സന്തോഷം ജോലി കിട്ടിയല്ലോ എല്ലാം ശെരിയാവും നമ്മള്‍ കുറച്ച് ബുദ്ധിമുട്ടി പിന്നെ സന്തോഷം കിട്ടുബഴേ ആ സന്തോഷം ആസ്വൊദിക്കാന്‍ കഴിയൂ വിഷമം അനുഭവിക്കാതവര്‍ക് സന്തോഷം ആസ്വൊദിക്കാന്‍ കഴിയില്ല 🎉
നല്ലദ് വരട്ടേ എന്ന് പ്രാര്‍ഥിക്കുന്നു❤
Thankyou🥰🥰🥰
Endh joli aanu
പറയാട്ടോ
Long hair combing video plzz
🥰🥰🥰🥰
Videos eduu pls
എവിടെ ഉണ്ട് നിങ്ങൾ യാതൊരു വിവരവും ഇല്ലലോ??
ഞാൻ ജോലിസ്ഥലത്തുണ്ട് വീഡിയോ ഇടാൻ തീരേസമയം കിട്ടുന്നില്ല. ഞാൻ സുഖമായിരിക്കുന്നു 🥰🥰
Chechi day in my life cheyouu allavarum waiting ann for your videos😊
നോക്കട്ടോ 🥰🥰
Video podala
Sugam ano
സുഖമായിരിക്കുന്നു 🥰🥰🥰👍👍
@@changathyvlogs7522 👍
Haiii
Haii 🥰🥰🥰❤️❤️❤️
Hi..
Hii🥰🥰
@@changathyvlogs7522halloo
@@changathyvlogs7522 sukham alle
@@ajaymv8890 സുഖമായിരിക്കുന്നു
@@changathyvlogs7522 can u send me ur mail id
ഹോം നേഴ്സ് age ഒന്നും പ്രശ്നം alla പിന്നെ സാലറി 24 ഓക്കേ കാണുക ഉള്ളൂ ബേബി care ഡെലിവറി care ഓക്കേ പോയാൽ 36+ കാണും last 8 years ആയി ഞാൻ home നഴ്സ് ആയി ജോലി ചെയുക annuq
👍👍🥰🥰
@@changathyvlogs7522 ഇൻസ്റ്റാഗ്രാം ഉണ്ടോ
Video cheiyanam
സബ്.ചെയ്യാമോ
Thankyou🥰🥰🥰🥰
Cheyyane
@@changathyvlogs7522ചേച്ചി, കുട്ടികൾ, അരഞ്ഞാണം ഇട്ടു ഉണ്ട്, മാഡം
Chechi kutty ❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
Chechi kutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Chechi kutty ❤❤❤
എന്താണ് വിശേഷങ്ങൾ
@@changathyvlogs7522 sugam chechi kutty ❤️❤️❤️❤️❤️
Time kitubol videos chyanam tta nmuke e channel 1M sub akanam kode unde epohum ❤❤❤❤❤❤❤❤❤❤
ഒരുപാട് സന്തോഷം 🥰🥰🥰🥰
@@changathyvlogs7522 ❤️❤️❤️
❤❤
🥰🥰🥰🥰🥰🥰
Chechi kutty ❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤
Chechi kutty ❤❤❤❤❤❤❤❤❤
എന്താടാ മുത്തേ... ❤️❤️❤️🥰🥰🥰🥰