ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേക്ക് ചെയ്യുമ്പോൾ ഷാർപ് എഡ്ജ് കിട്ടുന്നില്ലെ?ഈ ടിപ്‌സ് ഒന്നു try ചെയ്തു നോക്കൂ/sharp edge in cake/

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2020
  • in this video iam talking about some tips and tricks to make your cake more professional and attractive.in this video we are discussing about how to get sharp edge in whipped cream cakes
    do follow thease tips to make your cake more better
    give away announcment and rules
    • ആങ്ങെനെ നമ്മുടെ ചാനെലു...
    please comment your suggestions and feedbacks in comment
    instagram
    / shahana__shabi_
    email
    shahanashabi3@gmail.com
    facebook
    / about
    baking class play list is available in channel do check it out
    • Baking class
    how to make nozzle noor-34
    • നമ്മൾ ഒഴിവാക്കുന്ന ഈ സ...
    how to make scrapper at home
    • How to make cake scrap...

ความคิดเห็น • 910

  • @shifasherinvp3975
    @shifasherinvp3975 4 ปีที่แล้ว +35

    ഈ അടുത്തിടെയാണ് ഞാൻ unique Eats ന്റെ സ്ഥിരം പ്രേക്ഷകയായത്.എന്റെ ഇത്താത്തയാണ് എനിക്ക് ഈ ചാനൽ പരിചയപ്പെടുത്തി തന്നത്.baking classes എല്ലാം മുടങ്ങാതെ കാണാറുണ്ട്.വീട്ടിൽ ഓരോന്നും try ചെയ്തു നോക്കാറുണ്ട്ട്ടോ😍🤗

  • @ansif.mku7
    @ansif.mku7 3 ปีที่แล้ว +40

    ഒരു കമെന്റും ഇടാതെ കമെന്റ് വായിക്കാൻ മാത്രം വന്നവരുണ്ടോ???

  • @ijazeshu8240
    @ijazeshu8240 4 ปีที่แล้ว +83

    Ithayude baking ishtamullavar ivide like cheyyu👇👇👍

    • @maheshwarys8912
      @maheshwarys8912 3 ปีที่แล้ว

      I like very much this channel I am starting cake business

    • @maheshwarys8912
      @maheshwarys8912 3 ปีที่แล้ว

      Whipping cream whip cheitu night fridge il vachitt morning cake icing cheyyavo

  • @zuhaziyazahra5002
    @zuhaziyazahra5002 4 ปีที่แล้ว +24

    എനിക്ക് ഏററവും ആവശ്യമായ ക്ലാസ്സാണ് ഇത്താന്റെ ഇന്നത്തെ ക്ലാസ്സ്‌
    Thanks ithaa ❤️

  • @thanzeer_______2008
    @thanzeer_______2008 4 ปีที่แล้ว +8

    Njan cake ഉണ്ടാക്കുമ്പോൾ taste okke super ആയിരിക്കും but cake n shape kittarilla ഇനിമുതൽ enthayalum shape kittuvayrkkum

  • @mufeedamuneer4524
    @mufeedamuneer4524 4 ปีที่แล้ว +24

    Ee vedio uparakarappettavar like here👍✌️

  • @sameerasami7319
    @sameerasami7319 4 ปีที่แล้ว +6

    ചിലതൊക്കെ ചെയ്ത് നോക്കാറുണ്ട്.....home baker aavan agrahamund.....vishadamayutt paranj തരുന്നുണ്ട്.. good 👍

  • @gucci._9770
    @gucci._9770 3 ปีที่แล้ว +2

    Ee nozzle aalu ചില്ലറക്കാരനല്ല ട്ടോ 🤩ഭയങ്കരനാ എനിക്കിതറീല്ലായിരുന്നു tnx😘😘😘

  • @muhammedkutty4150
    @muhammedkutty4150 4 ปีที่แล้ว +2

    വേറെ എവിടേം കേൾക്കാത്ത ഒരു ടിപ് എനിക്ക് ഇതിൽ നിന്നും കിട്ടി... very thanks to that and it is very helpful to me.... cakeil ettavum tough aayi thonnettullath icing aan... ee oru video kandathin shesham ini nannayi cheyyan pattum ennoru confidence thonnunnu... thank u thank u thank u so much for this video😍😍 ithaade baking class ellam super aan... iniyum ithupolethe useful videos pratheekshikkunnu....

  • @shanzafathima2747
    @shanzafathima2747 4 ปีที่แล้ว +5

    നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇത്ത.. താങ്ക്സ്..

  • @ramlakali6560
    @ramlakali6560 4 ปีที่แล้ว +5

    ഞാൻ എത്ര ചെയ്താലും സൈഡ് ശരിയാവാത്തത്.. മുമ്പത്തെ തിൽ ഒക്കെ നന്നായി വരുന്നുണ്ട്

  • @shahidsworld4259
    @shahidsworld4259 3 ปีที่แล้ว

    എനിക്ക് give awey കിട്ടാൻ നല്ല ആഗ്രഹം ഉണ്ട്
    പിന്നെ താത്താന്റെ recipees ഞാൻ try
    ചെയ്യാറുണ്ട് എല്ലാം നല്ല സിമ്പിൾ ആണ് &നല്ല രുചി ആണ് 😋😋

  • @mufeedathekkedath3020
    @mufeedathekkedath3020 4 ปีที่แล้ว +1

    എനിക്ക് cake icing ചെയ്യാൻ ഒരുപാട് time എടുക്കുമായിരുന്നു.... bt ആ നോസിൽ വാങ്ങിച്ചതിന് ശേഷം icing ചെയ്യാൻ നല്ല എളുപ്പം ഉണ്ട്.... edge ഓക്കേ കുഴപ്പം ഇല്ലാത്ത രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്...useful video 😍😍

  • @anjanababu5366
    @anjanababu5366 4 ปีที่แล้ว +4

    Thank u so much for this video mam...cake indakkitt shape perfect aavathond design kodutharnnu adjust cheithe...😁😁😁....so thankful for this one..very much helpful ❤️

  • @fasiniyasfasiniyas9794
    @fasiniyasfasiniyas9794 4 ปีที่แล้ว +1

    Nalla upakarapradhamaya vdo thnkz😍

  • @rayaanrayaan7871
    @rayaanrayaan7871 3 ปีที่แล้ว

    ഞാൻ കേക്ക് ഉണ്ടാക്കിയപ്പോൾ പെർഫെക്റ്റ് ആയിട്ട് എനിക്ക് ഉണ്ടാക്കാൻ കയ്യുന്നില്ലായിരുന്നു അത് കൊണ്ട് ഈ നിർത്തി വച്ചതായിരുന്നു നിങ്ങളുട വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു കോൺഫിഡൻസ് ഒക്കെ വന്നത് പോലെ തീർച്ചയായും ഞാൻ ഇനിയും ഉണ്ടാക്കി നോക്കും thanks 😊

  • @farshidaanees2475
    @farshidaanees2475 4 ปีที่แล้ว +3

    Cake ethra nannayalum edge nannavarilla. Ente valiya problem adayirunnu.iniyungene try cheydu nokam

  • @callmehaffan2449
    @callmehaffan2449 4 ปีที่แล้ว +56

    GIVE AWAY ലഭിക്കാൻ ആഗ്രഹം ഉളളവർ like 👇👇👇
    ❤️❤️

  • @muhammednooh4920
    @muhammednooh4920 4 ปีที่แล้ว +1

    Thanks😍very use full video 👍😍

  • @chikkusandayishasvlog1212
    @chikkusandayishasvlog1212 4 ปีที่แล้ว +1

    Ithupolathe class orupad aagrahichirunnu orupad thanks

  • @asnasherin7501
    @asnasherin7501 4 ปีที่แล้ว +4

    Ithayude samsaram pwoliiyantto
    😍😍😍😍

  • @najanafla1609
    @najanafla1609 4 ปีที่แล้ว +3

    നല്ല ഉപകാരപ്രദമായ vdo👍👍👏
    ഇത്ത... nutty bubble കേക്കിന്റെ recipe upload ചെയ്യോ..... plzz

    • @shazmuahammed1124
      @shazmuahammed1124 3 ปีที่แล้ว +1

      അത് നിങ്ങൾ chikkus dine channaliland easy aayi undackam. njan chikkus dine I nokkiyan unduckiyath

    • @najanafla1609
      @najanafla1609 3 ปีที่แล้ว

      @@shazmuahammed1124 chikkus dain adipoli ചാനൽ ആണെന്നറിയാം.... ഞാനും chikkus daininte ഒരു subscriber ആണ്.... but നമ്മൾ ഒരു ചാനൽ base chythitte recipies try ചെയ്യാൻ പാടുള്ളൂ എന്ന് ഞാൻ പറയില്ല... എന്നാലും അതാണ്‌ അതിന്റെ ശരി.... എനിക്ക് ഈ ചാനൽ നോക്കീട്ട് cake അത്യാവശ്യം perfect ആയിട്ട് വന്നിന്.... അത് കൊണ്ട് തന്നെ ഈ ചാനൽ base ചെയ്തിട്ടാണ് ഞാൻ cake bake ചെയ്യുന്നത്.... അത്കൊണ്ടാണ് ഇത്താനോട് rqst chythe😊😊

  • @jaas_creations_
    @jaas_creations_ 4 ปีที่แล้ว +1

    Super njanigane okkeyan cheyyar
    Ente kayyil oru baking toolsum illa
    Beater polum
    Ithante ithin mumbulla vedio kandathin sheshaman ee nozilundakki ithond icing cheyyal thudagiyath
    It's very simple
    Thank you iththa

  • @mrtech4341
    @mrtech4341 4 ปีที่แล้ว +1

    Very useful vedio ayirunu. ഇത് പോലെ try chayum. Thanks for vedio

  • @maheshwarys8912
    @maheshwarys8912 3 ปีที่แล้ว +3

    Whipping cream beat cheidu balance vannu atu engane yetra days use cheyyam

  • @muhammadbabu7196
    @muhammadbabu7196 4 ปีที่แล้ว +4

    Shrap edge cake instapatakil like this

  • @arifashukoormpz5537
    @arifashukoormpz5537 4 ปีที่แล้ว +2

    Enikk valare usefull aaya video aan ith.njan icing cheyyumpol correct aayi kittarilla.ini ee tips onn follow cheyyam.

  • @ziyasereenazaman1916
    @ziyasereenazaman1916 3 ปีที่แล้ว

    ഞാനിപ്പോൾ ഇടെക്കിടക്ക് കേക്ക് ഉണ്ടാക്കുന്നത് ഇത്താത്തയുടെ വീഡിയോസ് കണ്ടിട്ടാണ്,ഞാൻ ഇതിലെ മിക്ക കേക്കും ട്രൈചെയ്തു, കേക്ക് നല്ല ടേസ്റ്റിയുമാവാറുണ്ട് you're rock

  • @pathuzcookery4327
    @pathuzcookery4327 4 ปีที่แล้ว +5

    "Will try like this "
    Hiba fathima

  • @shahithahakkim1788
    @shahithahakkim1788 4 ปีที่แล้ว +8

    Giveaway kittathavar like adik ipravashyamenkilum kittiyamathiyarnnu
    Ithante cake try cheythu ellam spr njn 10thila padikkunath

  • @binthbasheer678
    @binthbasheer678 4 ปีที่แล้ว +1

    Ithah ningal supper aanattooo enik cake ndakan bayankara ishtaman njn cake undakumboyoke ithayude videos aan kannarullath😍😍

  • @Trendzgallery78
    @Trendzgallery78 3 ปีที่แล้ว

    Njn cake baking Start cheythu Sharp edge kittiyirunnilla.baking nirthan theerumanichu .ippo we video kandappol nalla helpful aayi and motivation pole thonni enikku ningalde words thank a lot dear.

  • @HISANAFAIZAL
    @HISANAFAIZAL 4 ปีที่แล้ว +15

    *നിങ്ങളിലൂടെയാണ് ഞാൻ ഒരു ഹോം ബെക്കർ ആയത്. ഒരു പാട് നന്ദി.ഒന്ന് പിൻ ചെയ്യാമോ?*

    • @afeefashareefafee5339
      @afeefashareefafee5339 4 ปีที่แล้ว

      Njanum 😍

    • @thasleemashuhaib532
      @thasleemashuhaib532 4 ปีที่แล้ว +1

      Ente nattil orupad home bakers ond. Appo njanum thudangiyal shariyakumo?vijayikumo? Please reply.oru confusion und

    • @afeefashareefafee5339
      @afeefashareefafee5339 4 ปีที่แล้ว +2

      @@thasleemashuhaib532 എന്റെ വീടിന്റെ അടുത്തുതന്നെ oru കേക്ക് സെയിൽ ചെയ്യുന്ന ആൾക്കാരുണ്ട് എന്നാലും ചില ആൾക്കാർ നമ്മളെ തന്നെ ചോദിച്ചു വരും u ട്രൈ cheyu 👍👍👍👍

    • @thasleemashuhaib532
      @thasleemashuhaib532 4 ปีที่แล้ว

      @@afeefashareefafee5339 thank you dear 😘orupad santhosham thonnunnu reply vayichapol .thank you so much

    • @HISANAFAIZAL
      @HISANAFAIZAL 4 ปีที่แล้ว +1

      @@thasleemashuhaib532 *namukuladu padachon namuk Thane tharumtooo...ente kunju kunju arivukal ente chanelilund*

  • @aneenaabraham18
    @aneenaabraham18 4 ปีที่แล้ว +3

    Hi itha ,400th like done, share done, subscribed the channel 😊 iam participating in the give away 💕 very useful information 😊 thank you so much chechi💖 for the video 🙂 have a nice day 😊

  • @najiii.....5121
    @najiii.....5121 4 ปีที่แล้ว +1

    Enikk ithrem nalum sheriyavathurunna oru sambavaman ith ellavarkkum upakaramulla video aan tnx itha 😊😊

  • @monysmarvel
    @monysmarvel 4 ปีที่แล้ว +2

    Nyan appo icing cheytalum perfect avilla, eni andayalum ee tips vech nokhum nyan. Thankuu chechii. Very useful to me 👍

  • @callmehaffan2449
    @callmehaffan2449 4 ปีที่แล้ว +5

    ഡെയ്‌ലി വീഡിയോ കാണുന്നവർ Like അടിക്ക്🔥❤️

  • @asmianu686
    @asmianu686 4 ปีที่แล้ว +1

    Njn cake undakumbol eettavum kooduthal varunna oru prblm ann ith ini ingane cheyth nokkanam. tnx itha💖

  • @ansiyaseyyadali1648
    @ansiyaseyyadali1648 4 ปีที่แล้ว +1

    Upayokamulla tips.. nallonam paranju thannu thanks.. share cheythu..

  • @pathuspathu5433
    @pathuspathu5433 4 ปีที่แล้ว +2

    Mashaallaah😍Ittaanthe ellaa videosum useful aaan☺️aavashyamulla ellaa kaarayangalum Itta paranju tharunnund🙂🙂
    Tnx itthaa❤️❤️

  • @nasifasherin
    @nasifasherin 4 ปีที่แล้ว +1

    Thank you itha, yente doubt okke clear aayath ithade video kandappoyaan, yella baking classm kaanarund, nalla oru homebaker avanaan agrahamund😍

  • @shamnak5956
    @shamnak5956 4 ปีที่แล้ว +2

    Ithrayum simple methods indayitt ithvare enikkonnum thonniyilallo...... ithane sammathikkanam😍😘

  • @donacarmel708
    @donacarmel708 3 ปีที่แล้ว +1

    Ithaa njn ith pole try cheythu nanayit edge vanu .thank you sooo much 🥰

  • @ayshathshehza8069
    @ayshathshehza8069 3 ปีที่แล้ว +1

    Nalla recipe thanks😍

  • @yusufmkvazhakkadmky7458
    @yusufmkvazhakkadmky7458 3 ปีที่แล้ว +1

    Cake nannayi varunnillaa .
    Cook cheyyumpol oru bhakam mathramanu ponthivarunnath
    Pls athinu ulla problem solvakkitharooo .pls

  • @gucci._9770
    @gucci._9770 3 ปีที่แล้ว +1

    Ente aduthu ee nozzle illa ini udane vaangum because ente aduthu palette knife illa athondu easy aayi cheyyaalloo👍

  • @akhilaappu1288
    @akhilaappu1288 3 ปีที่แล้ว

    Useful video🤗🤗🤗 chechiyude presentation nanayi manasilakunu

  • @thanhamalikthanhamalik9707
    @thanhamalikthanhamalik9707 3 ปีที่แล้ว +1

    Ningale channelil amzng rcpiesm tipsm kaanan pattum❤️❤️tnku so much😘

    • @little_championsfnz
      @little_championsfnz 3 ปีที่แล้ว

      Cake undakan puthiya tools parijayappedam channel nokoo

  • @trailsofgreenS30
    @trailsofgreenS30 3 ปีที่แล้ว

    ഞാനും കാർഡ് കൊണ്ടാണ് ലെവൽ ചെയ്യാറ് നല്ല പെർഫെക്ട് ആയി കിട്ടാറുണ്ട്

  • @minooscakes1080
    @minooscakes1080 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത്. എനിക്ക് നല്ല ഇഷ്ടമായി നല്ല ഉഷാറായി ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു തരുന്നുണ്ട്. അടിപൊളി. ഇനി ഞാനും ഉണ്ടാവും നിങ്ങളുടെ കൂടെ

  • @basimabadusha2218
    @basimabadusha2218 3 ปีที่แล้ว +1

    Thank you very much very useful video for this ⬆️

  • @mubashvlogs9573
    @mubashvlogs9573 3 ปีที่แล้ว

    Tried cheythuuu😋idhin mumb Nyan idh vare cheytha cake nd creamnd edhj sheriyay varillayirunne🙈but ippo orikalum angane avarilla😻😻😻😻😻thank yooooou ssooo muchhhh chechhhiiiii💋💋💋💋💋

  • @jahanajouhara3496
    @jahanajouhara3496 4 ปีที่แล้ว

    Masha allah super tip anike cake finishing chayyan buthimutte ayirunnu cream vadiche kalayal ayirunnu ee reethyil.anthayalum.dry chayyum ee veedio usefull ane thanks dear tip paranje thannathine eniyum eganathe vedios chayyane dear 😍😍😍

  • @shamsudheenpps3414
    @shamsudheenpps3414 3 ปีที่แล้ว

    ഇത്താ എനിക്ക് ഏറ്റവും ഉപകാരമായ video ആണ് thank you

  • @thaslimathasli7074
    @thaslimathasli7074 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. 😍 Thank you itha😍

  • @landofentertainment8344
    @landofentertainment8344 3 ปีที่แล้ว +1

    Very useful
    Thank you ithaa for the tips

  • @sameeranooriyan1501
    @sameeranooriyan1501 4 ปีที่แล้ว +2

    Thankyou so much itta. Orupaad ഉപകാരപ്രദമായി. Thankyou. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ffgirlgaming8230
    @ffgirlgaming8230 3 ปีที่แล้ว +1

    Njn cake undaakunnathil beginner aanu. Baking class mudangaathe kanaarund 😍😍😍😍😍😍

  • @blackstip8795
    @blackstip8795 3 ปีที่แล้ว

    Nalla oru classayirunnu oru gamayum illathe manassilagunna reethiyil oru classayi thonni very thanks video

  • @shifanafathima5150
    @shifanafathima5150 4 ปีที่แล้ว +1

    Usefull baking class.. mikkappozhum edge clear akarilla.. karanam tools onnum illathath kond thanneyanu... anyway usefull class..

  • @storyz7832
    @storyz7832 4 ปีที่แล้ว +1

    Thank you ittha njan cake undakkunpol eppoyum thettar evideyane ini njan ithupole onne try cheythu nokkum

  • @swalihacreations1187
    @swalihacreations1187 4 ปีที่แล้ว +2

    Usefull tips ittha.. thanks for sharing.. video likum shareum cheythu..

  • @santhoshar7706
    @santhoshar7706 3 ปีที่แล้ว

    Enikku valare helpful Aayoru video Aanu ithu. Tnx chechi for this video. Ee video Enikku valare Adhikam upakarapettu. Tnx

  • @sulfathsulfath4024
    @sulfathsulfath4024 3 ปีที่แล้ว

    Kurache divasamayitullu chan idhile anghamayite .tip classukal kandappol enikk cakinte decoration ellam yeluppamakarunde👍💟💟💟

  • @sabithaem9928
    @sabithaem9928 3 ปีที่แล้ว

    Ith nalloru channel aanu kaaranam ellam nallathu poole explain chydhum athupool ottum jaadayumillandaanu namalk parannu tharunnath athinu oru valiya oru appreciate thanne kodukham... And ithente oru favourite Channel aanu ente maathramalla Ente familydem athe 😇😆😍💗💕💖💞💗💟

  • @muhammedsuhair4894
    @muhammedsuhair4894 4 ปีที่แล้ว +1

    Thank you ithaa 😘😍
    Valere upakaramulla video 👍

  • @lenaprince3100
    @lenaprince3100 3 ปีที่แล้ว +1

    Ihrayum arivu thannathinu orupadu thanks.

  • @fathimaridha1307
    @fathimaridha1307 4 ปีที่แล้ว

    Njn ee kurach divasm ayittee ullu parijaya pettad, enikk valare ubagara pedunna videos anel mathrame njn daily kanar ulloo, but ee channel nalla ishttayittnd. So, i was so happy, because your channel was very useful and lovable, 💖😘

  • @shhshshhxhxhhxh6672
    @shhshshhxhxhhxh6672 4 ปีที่แล้ว

    Sis nte tipsum cake viedos kandaan njan inn oru home baker aaayath.big thanks itha

  • @issamiran
    @issamiran 3 ปีที่แล้ว +1

    Your recipes are awesome thnku for your wonderful recipes and tips 😍😍😍😍😍😍😍

  • @ayeshascookingworld120
    @ayeshascookingworld120 4 ปีที่แล้ว +1

    Ee card vecch height ulla cake frost cheyyunnedh kaanikkuo

  • @dulshada5764
    @dulshada5764 3 ปีที่แล้ว

    Njan munb cake undakittund nalla bangi ayi kittula ad kond madi cake undakan ee video kandu nalla super ayittund molude birthday adutha masam appo undakanam💖💖💖💖💖

  • @patanjalicochin1234
    @patanjalicochin1234 3 ปีที่แล้ว +1

    Thank you chechi. ഈ video ഇടതിന്

  • @amrithat9769
    @amrithat9769 3 ปีที่แล้ว

    Njan cake undakumbol edge onu. Correct avarilla, ee classilude manasilaki thanu thank u so much

  • @fidhaaahh
    @fidhaaahh 4 ปีที่แล้ว +2

    Eee channalilaa ethe video yum helppe fullaane thank u

  • @shahanazhakkim1177
    @shahanazhakkim1177 4 ปีที่แล้ว

    Ithade baking clases enikk valare ishtanu... njn ellam try cheyyarund....

  • @jismijobin565
    @jismijobin565 3 ปีที่แล้ว

    ഞാൻ ചെയ്തപ്പോൾ കേക്കിന്റെ പൊടി ക്രീമിൽ പിടിച്ചുപോയി ഇപ്പോൾ മനസ്സിലായി താങ്ക് u

  • @muneeramuneera1512
    @muneeramuneera1512 4 ปีที่แล้ว +1

    Hi
    സത്യം ഈ നോസിലിന്റെ ഉപകാരം ഇപ്പഴാ അറിയുന്നെ
    ഇനി try ചെയ്യണം

  • @dishanashanas1929
    @dishanashanas1929 3 ปีที่แล้ว

    Ithayude baking class kanarind
    simple way of presentation🤩

  • @ramiyafaisy5272
    @ramiyafaisy5272 3 ปีที่แล้ว

    Thnk u dear... Frst time aanu njn ee channel kanunathum subscribe cheydathum.. Kathirunna video aanu... In Sha Allah theerchaayum try chyd nokiyt parayam...

  • @sakeenahameed4686
    @sakeenahameed4686 4 ปีที่แล้ว +1

    Ithade vedio you tubil kanumbool onnum nookkade Vedio kanunnavara ഉണ്ടേൽ like adichaatte😁🥰

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 4 ปีที่แล้ว +1

    *Card kond ഇങ്ങനെയും ഉപകാരം ഉണ്ടല്ലേ... Good idea*

  • @homechefbyshiji8737
    @homechefbyshiji8737 4 ปีที่แล้ว +1

    Thankyou ithaa vallare ഉപകാരപ്രദമായി 😊

  • @asiya2269
    @asiya2269 4 ปีที่แล้ว +1

    Super nannayit elllarkm manasilakunna reethiyilan ithanta explanation👏👏👏👏

  • @shaharbanfarhath7187
    @shaharbanfarhath7187 3 ปีที่แล้ว +1

    Thank u😍for this helpful video

  • @shamnushamnu6838
    @shamnushamnu6838 4 ปีที่แล้ว

    Adyaayittanu chanel kanunnathu.... Valare useful aayittullaa video aanu... Thenq😍

  • @brindha9752
    @brindha9752 3 ปีที่แล้ว

    Thanks sis😍valare upakaramaya video♥️♥️

  • @shifashirin1644
    @shifashirin1644 3 ปีที่แล้ว

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു tnx ithah

  • @geethikavineesh5287
    @geethikavineesh5287 4 ปีที่แล้ว +1

    Wowww njaan innu oru white forest cake cheyyunnundee, icing cheyyaan ithu helpcheyyum.😍😍 thank you so muchhhhhh 😍👏👏👏👍

  • @hafsar1152
    @hafsar1152 4 ปีที่แล้ว +1

    Thanks for this very useful video

  • @shanzafathima3228
    @shanzafathima3228 4 ปีที่แล้ว +2

    Usefull baking class.. waiting for other classes...

  • @hibafathima8481
    @hibafathima8481 3 ปีที่แล้ว

    Enikum theera sharpe edge onnum kittilayirunnu iyy video kandapo kozhapamilathe kitti thankyou dear

  • @abubakkerkm9017
    @abubakkerkm9017 4 ปีที่แล้ว

    Ithade channel enikk valare ishtaman.very useful

  • @nihalanu8981
    @nihalanu8981 3 ปีที่แล้ว

    Ee video ellavarkkum upakarappedunnoru video an thanks itha

  • @assiyav7413
    @assiyav7413 4 ปีที่แล้ว

    ഒരു പാട് നന്ദി.
    ശരിക്കും മനസ്സിലാക്കി തന്നതിന്

  • @anifak676
    @anifak676 4 ปีที่แล้ว +1

    Thanks ithaa. .very use full

  • @snworld5707
    @snworld5707 4 ปีที่แล้ว +1

    Nalla ubakaramane ithayuda channel
    Thanku so much

  • @ramzyrammu3441
    @ramzyrammu3441 3 ปีที่แล้ว

    Ithpole useful aya vdos iniyum pretheekshikkunnu

  • @techbook6325
    @techbook6325 4 ปีที่แล้ว +1

    Gud job👍👍 iniyum ithepolethe simple tricks paranjerenne

  • @nismajasmine6489
    @nismajasmine6489 3 ปีที่แล้ว

    Ithade baking kanmbo thanne bhayankara easy aay thonnunn,kanmbo thanne ath indakkan thonum 😊😊😋😋