മനോഹരം .... ആദ്യമായിട്ടാണ് മലയാളത്തിൽ നിന്നും സൂഫി ഗായകരുടെ പെർഫോമൻസ് കാണുന്നത് .... നന്നായിരിക്കുന്നു എല്ലാ ഭാവുകങ്ങളും .... സർവശക്തൻ അനുഗ്രഹിക്കട്ടെ !
@@pookkupmpookkupmpookku399 ഒന്നാവുക എന്ന ഈ വാദം തെറ്റാണ് സൃഷ്ടാവും സൃഷ്ടിയും ഒരിക്കലും ഒന്നാവുകയില്ല സ്യഷ്ടി എന്നും സൃഷ്ടിയാണ്. സൃഷ്ടാവ് എന്നും സൃഷ്ടാവ് തന്നെയാണ് കാഫിറാകുന്ന വാദങ്ങൾ ചില ആളുകൾ ത്വരീഖത്ത് ശരിയായി മനസ്സിലാക്കാത്തത് കൊണ്ട് സംബവിക്കുന്നുണ്ട്
@@pookkupmpookkupmpookku399 അങ്ങനെ ലയിച്ചു ചേർന്നാൽ പിന്നെ സൃഷ്ടി എവിടെ , ? ഈ വാദവുമായി നടന്നാൽ നേരെ നരകത്തിൽ പോകാം ... സൂഫിയാക്കൾ ഫനാഫില്ലാഹ് എന്ന് പറയുന്നതിന് നമുക്ക് തോന്നുന്ന പോലെ പറയുകയും മനസ്റ്റിലാക്കുകയും ചെയ്താൽ ഇങ്ങനെയാണ്.
എന്റ്റെ കണ്ണിനെ ചിലസമയത്ത് പരവശമാക്കുന്നു ഒന്ന്... ഞാൻ എത്രതന്നെ അകലണം എന്ന് വിചാരിച്ചാലും അകൽച അവസ്ഥയെതന്നെ ഇല്ലാതെയാക്കി.. നീ അടുത്ത് അടുത്ത് എന്നിലങ്ങനെ...💚❤🧡💜💙💛
ചില സമയങ്ങളിൽ എന്റെ ഉള്ളിൽ: ആശയപരമായി താങ്കൾ ആദ്യം പറഞ്ഞവരികളെ എന്റെ ഉള്ളിലേക്ക് ഞാൻ നോക്കിയപ്പോൾ എന്റെ ഫിർഅവ്ൻ മുങ്ങിപ്പോകുന്നത് പോലെ! വളരെ വളരെ നന്നായിട്ടുണ്ട്!
یا مولا جہاں بھی دیکھوں تیرے کمالیۃ نظر آتے ہیں۔ या मौला जहां भी देखो तेरे कमाली यत नजर आते हैं ! യാ മൗല എവിടെ നോക്കിയാലും നിന്റെ കമാലിയ ത്തെ കാണാനുള്ളൂ
പേർഷ്യ യിൽ നിന്നും വന്നു ഭാരതീയ ആധ്യാത്മിക സാംസ്കാരികവുമായി താദാത്മ്യം പ്രാപിച്ചതാണ് സൂഫിസം.. അല്ലാഹു / ഖുദായോട് പരിശുദ്ധമായ പ്രേമം ആണ്. അവിടെ ഭയം അല്ല..പ്രേമസ്വരൂപമായ ഭക്തി.. സംഗീതം ആ സ്വരൂപത്തിലേക് അലിയാൻ ഉള്ള മാർഗം..ഭജനകൾ ജപം എന്നിവയിലൂടെ ഭക്തിയുടെ പരമൊന്നതിയിൽ അലിയുന്ന ഹൈന്ദവ രീതി പോലെ തന്നെ സൂഫി ഖവാലികളിലൂടെ പടച്ചോനെ അറിയുന്ന രീതി തന്നെ.. അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...
റഹ് മാൻ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന തന്റെ റബ്ബിന്റെ കാരുണ്യം റഹ് മാൻ എന്ന സിഫത്തിലൂടെ വെളിപ്പെടുന്നു വഴിപ്പെട്ട സമയത്തും വഴിപ്പെടാത്ത സമയത്തും അവന്റെ കാരുണ്യത്തിന് കുറവൊന്നും ഉണ്ടായിരുന്നീട്ടില്ല , തന്നെ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല , തന്നെ വെറുക്കുന്നവരെ കൂടി സ്നേഹിക്കാൻ കഴിയുമ്പോഴേ റഹ് മാൻ എന്ന സിഫത്ത് ഒരുവനിൽ വെളിപ്പെടുന്നുള്ളൂ എന്നാൽ ശാസന എന്നത് സ്നേഹത്തിന്റെ വിരുദ്ധാർത്ഥമല്ല, തെറ്റിനെ തെറ്റാണെന്ന് ബോധ്യപ്പെടുത്താനും ശരിയിലേക്ക് വഴി നടത്താനുള്ള ഉണർത്തുപാട്ടാണ് , അത് താല്ക്കാലികവുമാണ് . അത് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല മറിച്ച് , സ്നേഹം കൊണ്ട് തന്നെയാണ് ആത്മ ശുദ്ദീകരണത്തിലൂടെയല്ലാതെ ഒരുവന് സത്യത്തെ പുൽകാനാവില്ല നിഷ്കളങ്കത അതിന്റെ മുഖമുദ്രയാണ് , ആര് നിഷ്കളങ്ക ഹൃദയത്തോടെ തന്റെ റബ്ബിലേക്കടുത്തോ ... അവൻ അതിന്റെ ഇരട്ടി വേഗത്തിൽ അവനിലേക്കടുക്കും . യാ ...അള്ളാഹ് !
"ഞാൻ ആദ്യമായിട്ടാണ്ട് താങ്കളുടെ മനോഹരമായ ശബ്ദം കേൾക്കുന്നത്... വളരെ മനോഹരം... അള്ളാഹു അനുഗ്രഹിക്കട്ടെ...... പ്രോഗ്രാം നേരിട്ട് കേൾക്കണമെന്നുണ്ട്..... എവിടെയെല്ലാം ഉണ്ടാക്കുമെന്ന് അറിയിച്ചാൽ സന്തോഷം....
ഒരു ഉറുദു ബിരുദധാരി എന്ന നിലയിലും മനസിനെ സ്പർശിക്കുന്ന ഉറുദു വരികളിലും ഒരു പാടിഷ്ടം ഇന്നും ഉറുദു ഗസൽ വരികളിൽ സന്തോഷവും കണ്ണീരുo ഒരു പോലെ .... സർവർ സാഹിബിന്റെ വരികൾ പ്രോഗ്രാം ചെയ്തിട്ടുണ്ടോ ??
അതെ, എന്നാൽ സൃഷ്ടാവിന് എതിരല്ല, കാരണം ആ ശക്തിയാണ് സൂഫികൾക്ക് ഈ കഴിവുകൾ കൊടുത്തത്, അത് പോക്കറ്റിൽ വെച്ച് കൊണ്ട് നടക്കാനല്ല, മറിച്ച് ഹിതകരമായി ഉപയോഗിക്കാനാണ് .
മനോഹരം .... ആദ്യമായിട്ടാണ് മലയാളത്തിൽ നിന്നും സൂഫി ഗായകരുടെ പെർഫോമൻസ് കാണുന്നത് .... നന്നായിരിക്കുന്നു എല്ലാ ഭാവുകങ്ങളും .... സർവശക്തൻ അനുഗ്രഹിക്കട്ടെ !
Shereef Usaf
Love
Shereef Usaf you
K
Aameen
കണ്ടതില്ലാ അവനെയല്ലാതെ, വേറെ ഒന്നും ! ❤️❤️❤️
Sabin Backer 🖤
من عرف نفسه فقد عرف ربه
അപ്പോൾ അവനല്ലാതെ വേറെ ഒന്നും ഇവിടെ ഇല്ലേ ?
@@pookkupmpookkupmpookku399 ഒന്നാവുക എന്ന ഈ വാദം തെറ്റാണ് സൃഷ്ടാവും സൃഷ്ടിയും ഒരിക്കലും ഒന്നാവുകയില്ല
സ്യഷ്ടി എന്നും സൃഷ്ടിയാണ്. സൃഷ്ടാവ് എന്നും സൃഷ്ടാവ് തന്നെയാണ്
കാഫിറാകുന്ന വാദങ്ങൾ ചില ആളുകൾ ത്വരീഖത്ത് ശരിയായി മനസ്സിലാക്കാത്തത് കൊണ്ട് സംബവിക്കുന്നുണ്ട്
@@pookkupmpookkupmpookku399 അങ്ങനെ ലയിച്ചു ചേർന്നാൽ പിന്നെ സൃഷ്ടി എവിടെ , ?
ഈ വാദവുമായി നടന്നാൽ നേരെ നരകത്തിൽ പോകാം ...
സൂഫിയാക്കൾ ഫനാഫില്ലാഹ് എന്ന് പറയുന്നതിന് നമുക്ക് തോന്നുന്ന പോലെ പറയുകയും മനസ്റ്റിലാക്കുകയും ചെയ്താൽ ഇങ്ങനെയാണ്.
ഇൻശാ അള്ളാ....നിങ്ങളുടെ സൂഫി സംഗീതം നാട്ടിൽ വരുന്നസമയം നേരിട്ട് ആത്മീയമായി ആസ്വദിക്കണം...🧡💚❤💛💜💙🖤💟
എന്റ്റെ കണ്ണിനെ ചിലസമയത്ത് പരവശമാക്കുന്നു ഒന്ന്...
ഞാൻ എത്രതന്നെ അകലണം എന്ന് വിചാരിച്ചാലും അകൽച അവസ്ഥയെതന്നെ ഇല്ലാതെയാക്കി..
നീ അടുത്ത് അടുത്ത് എന്നിലങ്ങനെ...💚❤🧡💜💙💛
ente ponne onnum parayanilla !!!!!ningalude ee sangheethavum peacefull attitudum sufism thilekk aareyum attract cheyyum❤️ ❤️❤️❤️❤️
ചില സമയങ്ങളിൽ എന്റെ ഉള്ളിൽ:
ആശയപരമായി താങ്കൾ ആദ്യം പറഞ്ഞവരികളെ എന്റെ ഉള്ളിലേക്ക് ഞാൻ നോക്കിയപ്പോൾ എന്റെ ഫിർഅവ്ൻ മുങ്ങിപ്പോകുന്നത് പോലെ!
വളരെ വളരെ നന്നായിട്ടുണ്ട്!
മനസ്സിലായില്ല..
یا مولا جہاں بھی دیکھوں تیرے کمالیۃ نظر آتے ہیں۔ या मौला जहां भी देखो तेरे कमाली यत नजर आते हैं ! യാ മൗല എവിടെ നോക്കിയാലും നിന്റെ കമാലിയ ത്തെ കാണാനുള്ളൂ
വല്ലാത്തൊരു ഫീലിംഗ്... വളരെ മനോഹരം.പറയാൻ വാക്കുകളില്ല.
മനോഹരം , ഇടക്കുള്ള സംസാരം ചെറിയ രീതിയിൽ ഒഴുക്ക് നഷ്ട്ടപെടുത്തുന്നു
അതെ അതെനിക്കും തോന്നി
തും മേരെ പാസ് ഹൊതെ ഹോ ഗോയാ
ജബ് കോയീ ദൂസരാ നഹീം ഹോതാ..😘😘
Sound engineer. Sound mixig ushar ayikunu. Adipoli 🤩🤩🤩 oru pad ishtam
Great.....soofism is real islam...
പോടാ കോപ്പേ.സംഗീതമാണോ ഇസ്ലാം.കഞ്ചാവടിച്ച സൂഫികളാണോ ഇസ്ലാം
സമീര്‍ക്ക മജ്ബൂര്‍ക്ക ഒരുപാടു സ്നേഹം ... എന്‍റെ കണ്ണ് നിറഞ്ഞൊഴുകുന്നല്ലോ....
KaMaL mp nice words
സൂഫിസം എന്താണ് ,,?
Shafeeque Kottakkal ഇസ്ലാമിന്റെ സിന്ധ് വേർഷൻ. സാംസ്കാരികമായ മാറ്റം
What its narrate jijo
Sufism ariyanum padikanum avasaram. 15.16.17 january 2019 7 pm to 9pm kondotty..
Call 8592927979
Muhiyudheen shikinte pera makkaliloode...
February 2.3.4. camp
3 divasam camp . 7 pm to 10 pm vare open program.
Koduthal ariyan 8592927979
പേർഷ്യ യിൽ നിന്നും വന്നു ഭാരതീയ ആധ്യാത്മിക സാംസ്കാരികവുമായി താദാത്മ്യം പ്രാപിച്ചതാണ് സൂഫിസം..
അല്ലാഹു / ഖുദായോട് പരിശുദ്ധമായ പ്രേമം ആണ്. അവിടെ ഭയം അല്ല..പ്രേമസ്വരൂപമായ ഭക്തി..
സംഗീതം ആ സ്വരൂപത്തിലേക് അലിയാൻ ഉള്ള മാർഗം..ഭജനകൾ ജപം എന്നിവയിലൂടെ ഭക്തിയുടെ പരമൊന്നതിയിൽ അലിയുന്ന ഹൈന്ദവ രീതി പോലെ തന്നെ സൂഫി ഖവാലികളിലൂടെ പടച്ചോനെ അറിയുന്ന രീതി തന്നെ..
അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...
W
Write
Right
😍😍😍😍
👍
Assalamualaikkum
2 പേരെയും കാനെന്ന് ഉണ്ട്
❤️
അതിമനോഹരം പറയാൻ വാക്കുകളില്ല
Great.. Soofism ennum nanma mathrame konduvannitullu
parishudha thouheedintea aazangalilek irangi chellaan manassinea vembal kollikkunna , super qawali song. ishtappettu, orupaad.
പരിശുദ്ധ തൗഹീദിലേക്ക് ഇറങ്ങാന്‍ ഖുര്‍ആന്‍ വായിച്ചാല്‍ മതി മാഷേ..
How beautiful lyrics... really we are all of my family.. very very much like you and your song singing
Masha Allha 👌👍☝️❤️❤️💐💐🤲🏻🤲🏻🤲🏻
Speechless 💖💖💖💖💖
🖤من عرف نفسه فقد عرف ربه🖤
This song is sang by world famous Abitha parveen from Pakistan.
Alhamdulillah 🌹👍💛💜🌹👍
ആരൊക്കെയാ ഇവിടെ 2019 ൽ
In 2020
2020
2021
2022
റഹ് മാൻ
വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും
ഒരുപോലെ ഗുണം ചെയ്യുന്ന
തന്റെ റബ്ബിന്റെ കാരുണ്യം
റഹ് മാൻ എന്ന സിഫത്തിലൂടെ
വെളിപ്പെടുന്നു
വഴിപ്പെട്ട സമയത്തും
വഴിപ്പെടാത്ത സമയത്തും
അവന്റെ കാരുണ്യത്തിന്
കുറവൊന്നും ഉണ്ടായിരുന്നീട്ടില്ല ,
തന്നെ ഇഷ്ടപ്പെടുന്നവരെ
മാത്രമല്ല ,
തന്നെ വെറുക്കുന്നവരെ
കൂടി സ്നേഹിക്കാൻ
കഴിയുമ്പോഴേ
റഹ് മാൻ എന്ന സിഫത്ത്
ഒരുവനിൽ വെളിപ്പെടുന്നുള്ളൂ
എന്നാൽ ശാസന എന്നത്
സ്നേഹത്തിന്റെ വിരുദ്ധാർത്ഥമല്ല,
തെറ്റിനെ
തെറ്റാണെന്ന് ബോധ്യപ്പെടുത്താനും
ശരിയിലേക്ക് വഴി നടത്താനുള്ള
ഉണർത്തുപാട്ടാണ് ,
അത് താല്ക്കാലികവുമാണ് .
അത് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല
മറിച്ച് ,
സ്നേഹം കൊണ്ട് തന്നെയാണ്
ആത്മ ശുദ്ദീകരണത്തിലൂടെയല്ലാതെ
ഒരുവന് സത്യത്തെ
പുൽകാനാവില്ല
നിഷ്കളങ്കത അതിന്റെ
മുഖമുദ്രയാണ് ,
ആര് നിഷ്കളങ്ക ഹൃദയത്തോടെ
തന്റെ റബ്ബിലേക്കടുത്തോ ...
അവൻ അതിന്റെ ഇരട്ടി വേഗത്തിൽ
അവനിലേക്കടുക്കും .
യാ ...അള്ളാഹ് !
😔👍🙏🙏🙏🙏
♥️
🕊🕊
love Binsi
Awesome speechless I like it ever
നന്നായിട്ടുണ്ട് മാ ശാ അല്ലാഹ്
very nice voice God Bless U
മർസിയ, മസ്നവി ,ഗസൽ ...പെരുത്തിഷ്ടം
Very romantic sound and sweet voice in song both 2
Mashalla❤❤❤❤❤
wow... you guys are super...❤️❤️
@
മനോഹരം , ഇടക്കുള്ള സംസാരം ചെറിയ രീതിയിൽ ഒഴുക്ക് നഷ്ട്ടപെടുത്തുന്നു
149,908 view
Wow awesome
wow... amazing...
ഇന്റെ അയിനെ കേൾക്കാൻ ഇന്റെ അതിന് വീണ്ടും വീണ്ടും പൂതിയാകുന്നു. Adenda?
Superb😍
"ഞാൻ ആദ്യമായിട്ടാണ്ട് താങ്കളുടെ മനോഹരമായ ശബ്ദം കേൾക്കുന്നത്... വളരെ മനോഹരം... അള്ളാഹു അനുഗ്രഹിക്കട്ടെ...... പ്രോഗ്രാം നേരിട്ട് കേൾക്കണമെന്നുണ്ട്..... എവിടെയെല്ലാം ഉണ്ടാക്കുമെന്ന് അറിയിച്ചാൽ സന്തോഷം....
sajeer karikkumpurath
9895730127
Sameer Binsi | Imam Majboor pls contact number tharo
Outstanding performance.
Please remove ad
GREAT .........NICE.
Soofisam is great
പറയാൻ വാക്കുകളില്ല ....
Masha allah
Super♥️♥️♥️😅😅🤗🤗🤗😘😘😘
Supper
Manoharam binsi mashe
Please create A WhatsApp group 😍
Mashallah
Ee swaranghalil layichu pokunnu
❤❤❤❤🎉
So greate
❤❤❤❤❤❤❤❤
അതിമനോഹരം
Nice.....
Supper bro😍
sweet song
alhamdulillah
love it
soofism great,
Greattttt
Nice
💓💖👌👌
സൂപ്പർ
😍😍😍
മാഷാ അല്ലഹ്
✋️✋️✋️👍👍👍👍👍
Awesome
മാഷാ അള്ളാ
2021😘😘😘
tnx binsi
❤❤
🥰🥰🥰
........പറയാനായി,എഴുതാനായി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ!!
എന്നാൽ എഴുതേണ്ട.. Relax😁😁
Ee program evdekke undakum
Malayalam masnavi evde ninnum kitum pls reply me
Call me about sufi books 7511133662
എന്തു എഴുതും ...ഒന്നും പൂർണതയിലേക്ക് എത്തില്ല ...മനോഹരം
Sufi WhatsApp group undo
Undo
undengil pls add me 00971505383786
Pls me also 0097155605786
00966578742155 add me
Add me pls 9567605262
ഒരു പരുപാടി ക്ക് റേറ്റ് എത്ര യാ
Sufi
Who's that keyboardist
Aslam
@@SameerBinsiMajboor Really great...
veri good song
മലയാളം മസ്നവി എവിടെ കിട്ടും.
Ayoob muhamad kittiyaal yenik onnu parajh tharannam please
Ente book online book stallil und
കോഴിക്കോട് മാതൃഭൂമി പുബ്ലിക്കേഷൻ.. അവിടുണ്ട്... 400 ഈരടികൾ മാത്രമേ തല്ക്കാലം പബ്ലിഷ് ചെയ്തിട്ടുള്ളൂ
aaa irikunna koottathil kurach pooyathakaarille nnoru samshayam
number kitwoo .?
Creative CV
9895730127
Sameer Binsi
Supper
ഒരു ഉറുദു ബിരുദധാരി എന്ന നിലയിലും
മനസിനെ സ്പർശിക്കുന്ന ഉറുദു വരികളിലും ഒരു പാടിഷ്ടം
ഇന്നും ഉറുദു ഗസൽ വരികളിൽ സന്തോഷവും കണ്ണീരുo ഒരു പോലെ ....
സർവർ സാഹിബിന്റെ വരികൾ പ്രോഗ്രാം ചെയ്തിട്ടുണ്ടോ ??
Music haram ennu parayunnavar..Nizamuddin Auliya,Gharib Nawaz(Muhiyuddin Chisthi) ennavare kurich ariyanam.
Qawwali yum musicum pattum ellam..Allahuvil adukkanulla marganghal aanennan avar paranjath..athayath ellathinem nammal engane edukkunnu ennathinu anusarichirikkum..
Pand TV haram anenn paranjirunnu. Ippo usthadmar thanne TVyil prabhashanangal avatharippirikkunnu...athayath nammal engane upayogikkunnu ennathin anusarichan sheriyum thettum..
For me this version is better than abida parveen. So soothing
Hey , No dear. Abidaji evide? Njangal Evide?
@@SameerBinsiMajboor താങ്കളുടെ പ്രോഗ്രാംസ് എനിക്ക് പല സ്ഥലങ്ങളിൽ നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ...... ഇഷ്ഖ്
NINGALKOKKE MUSIC HALAAL AAYATH ENGANE ?????
ആയതല്ല', പണ്ടേ ഹലാൽ ആണ് ഞങ്ങൾക്ക്. ജനിച്ചത് മുതൽ
ziya D Tech ipo evideya music ilathe.,onn paranj tharamo?
sangeetham avanil ninnumagunnu....mohabathh maaathram
Sameer Binsi | Imam Majboor padachonikkariya😓
Ziya D TeeYech
🖤من عرف نفسه فقد عرف ربه🖤
music haram....
kashtam
Pls bhoomi Ku bharam ayi inganay jeeevikalllaeeeee
if Roomi see you he will beat you
സംഗീതം നൃത്തം തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇസ്ലാംവിരുദ്ധമല്ലേ.
അതെ, എന്നാൽ സൃഷ്ടാവിന് എതിരല്ല, കാരണം ആ ശക്തിയാണ് സൂഫികൾക്ക് ഈ കഴിവുകൾ കൊടുത്തത്, അത് പോക്കറ്റിൽ വെച്ച് കൊണ്ട് നടക്കാനല്ല, മറിച്ച് ഹിതകരമായി ഉപയോഗിക്കാനാണ് .
@@anannyamathulyam5079 Muslc ഹറാമല്ലെ .
@@nejiyahussain3499 ആണോ? അല്ലെ??
@@manshad989 ആണല്ല😀
@@nejiyahussain3499 😊😂😂😋
Onnupodappa
music ozivaakki dhikru cholli adhil layikkoo.to be ladies open also haram
Music haram ennu parayunnavar..Nizamuddin Auliya,Gharib Nawaz(Muhiyuddin Chisthi) ennavare kurich ariyanam.
Qawwali yum musicum pattum ellam..Allahuvil adukkanulla marganghal aanennan avar paranjath..athayath ellathinem nammal engane edukkunnu ennathinu anusarichirikkum..
Pand TV haram anenn paranjirunnu. Ippo usthadmar thanne TVyil prabhashanangal avatharippirikkunnu...athayath nammal engane upayogikkunnu ennathin anusarichan sheriyum thettum..
മ്യൂസിക്ക് ഉള്ള കാലം ഇത് ശരിയല്ല
ABDUL GAFOOR AHSANI MAYYERICHIRA ഉഷാർ Super ഇനി എതന്ത7 പറേയേണ്ടത് SaLaM
ABDUL GAFOOR AHSANI MAYYERICHIRA ഞbനും തബലിസറ്റ7യത് കൊണ്ട് എനിക്ക് ഈ സോൻഗ് മറക്കാൻ പറ്റുകയTല്ല Super super Salam
ABDUL GAFOOR AHSANI MAYYERICHIRA അല്ലാമ്മ അനുഗ്രഹിക്കട്ടെ 'i AMee en
ഇദ്ഹറാമല്ലേ
viddi
കർമ്മം ചെയാൻ വിമുഖതയുള്ള കുറെ ആഡംബര പ്രിയർ കഷ്ടം
Umar Abdullah നിങ്ങൾ ഉദ്ദേശിച്ച കർമ്മം എന്താണ്?
nissam mm as an art it may fine. Nothing to do with Islamic believe
Shafeekh vettara parakkal സൂഫിസം ഇസ്ലാമുമായി യോജിച്ചു പോകില്ല
viddi
Umar Abdullah
y
മനോഹരം
Great 👍👍👍👍
love it