ഉമ്മൻ ചാണ്ടി സാറിന്റെ പേര് ഉദ്ധരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത ഉണ്ട് സരിൻ ?? വെറും സ്ഥാനാർത്ഥിത്വത്തിന് വേണ്ടി 8 വർഷം പ്രവർത്തിച്ചു വന്ന പാർട്ടിയെ തള്ളിക്കളഞ്ഞ നിങ്ങൾക്ക് എന്ത് യോഗ്യത ആണുള്ളത്... ഇന്നലെ നിങ്ങൾ പറഞ്ഞിരുന്നു പാർട്ടി അവസരങ്ങൾ നൽകുന്നില്ല എന്ന്...അപ്പോ മുൻപ് ഇലക്ഷനിൽ ഒറ്റപ്പാലത്ത് മത്സരിച്ചത് ആരാ ?? നിങ്ങളുടെ പ്രേതം ആണോ ?? തോറ്റു പോയി എങ്കിൽ അവിടെ തന്നെ നിന്ന് അടുത്ത നിയമസഭാ ഇലക്ഷനിൽ ആ മണ്ഡലം തിരിച്ചുപിടിക്കുക ആയിരുന്നു ചെയ്യേണ്ടിയിരുന്നത്... അതാണ് ആണത്തം... Shame on you Sarin... IAS മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല... വിവരവും പക്വതയും നിങ്ങൾക്ക് ഇല്ല... അത് കഴിഞ്ഞ 2 ദിവസത്തെ പ്രസ് മീറ്റിൽ നിന്ന് മനസിലായി..You will definitely regret for what you have done... അതിപ്പോ രാഹുൽ അവിടെ ജയിച്ചാലും തോറ്റാലും നിങ്ങൾ ഇപ്പോ ഈ ചെയ്ത നന്ദികേടിന് നിങ്ങൾ ഒരു കാലത്ത് regret ചെയ്യും...
How many CPM people became Turncoat and contested for Congress..AP Abdullkutty.. Selvaraj..Manoj Kurshingal.. Mani C Kappan.. Sulfhikar Mayuri... Your people don't have any Shame in Taking Old LDF People.. First treat you party own.
നിന്റെ പഴിയൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല 😂😂ഷാഫിയുടെ ഏഴയലത്ത് പോലും നീ വരില്ല 😂😂നന്ദി ഇല്ലാത്ത വൻ 😂😂എങ്ങോട്ടും വളയ്ക്കാൻ കഴിയുന്ന നാവ് ഉണ്ടെന്ന് കരുതി അത്ര അങ്ങോട്ട് അഹങ്കരിക്കണ്ട 😂😂
ഞാൻ ഒരു പാർട്ടിക്കാരനും അല്ല പക്ഷേ ഞാൻ പറയും പാലക്കാട് ഉറപ്പായിട്ടും രാഹുൽ മാങ്കോട്ടത്തിന് ജയിപ്പിക്കണം അത് വേറൊന്നുമല്ല പുള്ളി താഴെ തട്ടുതൊട്ട് കഷ്ടപ്പെട്ട് പ്രാവർത്തിച്ചു വന്ന വ്യക്തിയാണ് എന്റെ ജില്ലാ കാരനാണ് അവർ ഫാമിലി ആയിക്കോട്ടെ രാഹുലിന്റെ അമ്മ ആയിക്കോട്ടെ എല്ലാവരും നല്ല വ്യക്തികളാണ് നല്ല വിദ്യാഭ്യാസം എല്ലാക്കാര്യത്തിലും തുറന്ന് സംസാരിക്കാനുള്ള കഴിവ് ഏതു സമരം വന്നാലും മുന്നിൽ നിന്നു നയിക്കും ഇപ്പം യുവനിലയിൽ ഏത് പാർട്ടിക്കും രാഹുൽ മാങ്കോട്ടത്തിനെ പോലെയുള്ള ഒരു നേതാവിനെ അത്യാവശ്യമാണ് രാഹുൽ ഏത് പാട്ടിൽ നിന്നാലും ഞാൻ വോട്ട് ചെയ്യും അത് ഷാഫി പറമ്പിലും ഈ രണ്ടു പേര് കേരളത്തിന്റെ ഒരു മുത്താണ് പാലക്കാട് ഉറപ്പായിട്ടും വോട്ട് കൊടുക്കാം അത് നിങ്ങൾക്ക് ഗുണമേ ചെയ്തുള്ളൂ പാർലമെന്റ് ചെന്നിട്ട് നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ളവർക്ക് അവസരം കൊടുക്കുക എന്തുകൊണ്ടും നിങ്ങളെ സ്വരം പാർലമെന്റ് ഉയരും രാഹുൽ ശക്തിയായ ഒരു വ്യക്തിയാണ്
BJP സീറ്റ് കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ CPM ആവാം എന്ന് കരുതി, ഇത്രയും കാലം കോൺഗ്രസ് പാളയത്തിൽ ഇരുന്നു ബിജെപി, സിപിഎം എന്നീ പാർട്ടികളെ കുറ്റം പറയാൻ മുന്നിൽ നിന്നു ഒരു സുപ്രഭാതത്തിൽ CPM എന്ന പാർട്ടിയുടെ കൂടെ കൂടിയ ഇയാളെ എങ്ങനെ വിശ്വസിക്കും. ഒരാളും ഇയാൾക്ക് വോട്ട് ചെയ്യരുത്.
BJP യിൽ സീറ്റ് കിട്ടുമെന്ന് കരുതി അവിടെ പോയി തെണ്ടി നോക്കി. രക്ഷയില്ലാതെ വന്നപ്പോൾ മതേതരത്വം കാക്കാൻ CPMൽ പോയി . അവിടെ ഏത് വേസ്റ്റിനേയും എടുക്കാൻ തയാറായി നിൽക്കുന്നത് കൊണ്ട് അവിടെ അടിഞ്ഞു. കോൺഗ്രസിൽ വന്നതേ ഹരിഗോവിന്ദൻ സാറിന് പാര പണിതിട്ട് . CPM ൻ്റെ ഗതികേട് ഓർത്താണ് വിഷമം
അണികളുടെ ഒരു അവസ്ഥ , ഇനി ന്യായീകരിക്കണം. സ്ഥാനമാനങ്ങൾക്കു വേണ്ടി നേരം ഇരുട്ടിവെളുത്തപ്പോൾ തട്ടകം മാറാൻ നേതാക്കന്മാർക്ക്(all പാർട്ടി) ഒരു ഉളുപ്പും ഇല്ല. ഇത് വരെ പറഞ്ഞതും പോരാടിയതും എല്ലാം ഡ്രാമ മാത്രം.
അതി മോഹം നിനക്കാണ്. സീറ്റ് കിട്ടാതെ വന്നപ്പോൾ കാല് മാറി. വലിയ വാജകമൊന്നും വേണ്ട തോറ്റു തുന്നമ്പാറും. പിന്നെ പൊടി പോലും കണ്ണില്ല. ഇത്രെയും കാലം എവിടെ ആയിരുന്നു 😮😮😮😮😮😮😮
മിനുട്ട് നു മിനുട്ട് നു നിലപാട് മാറ്റുന്ന പാർട്ടി സെക്രട്ടറി യുടെ പാർട്ടിക്ക് mla സീറ്റ് കിട്ടാത്തത് കൊണ്ട് ഒരു ദിവസം കൊണ്ട് പാർട്ടി മാറിയ സ്ഥാനാർഥി. ഉഫ്ഫ്...ഇജ്ജാതി കോമ്പോ 🚩🚩🚩🚩
നീ ആദ്യം ആരാണെന്ന് ശരിക്കും മനസിലാക്കുക...യൂദാസ് പോലും തോറ്റു പോകും .. കോൺഗ്രസ് ലേക്ക് വന്ന ഉടനെ നിയമസഭയിൽ മത്സരിക്കാൻ സീറ്റ് തന്നതാണ് പാർട്ടി..വർഷങ്ങളായി പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരെ പിറകിലാക്കിയാണു നിനക്ക് തന്നത്..അപ്പോൾ കാണുന്നവൻ്റെ അപ്പാ എന്ന് വിളി അല്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ കുറക്കണം..
ഇന്നലെ വരെ പറഞ്ഞതെല്ലാം ഒരു സുപ്രഭാതത്തിൽ മാറ്റി പറയുന്ന തന്നെ എന്തിന്റെ പേരിലാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്? അങ്ങനെ വിശ്വസിച്ചാൽ അവരെ മൊണ്ണകൾ എന്ന് തന്നെ വിളിക്കണ്ടെ? അധികാരം കിട്ടിയാൽ താൻ ഇനിയും അവരെ വിഡ്ഢികൾ ആക്കില്ലെന്ന് എന്താ ഉറപ്പ്?
ഇയാൾക്കു തലയ്ക്കു തീരെ സുഖമില്ലേ 😐 ഇന്നുവരേം അവര് ഇങ്ങേരെ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ 🙄 ഇങ്ങേർ ഇതെന്തൊക്കെയാ പറയുന്നത്. ഒന്നുമില്ലേലും ഇന്നലെ വരെ ഒന്നിച്ചു ഒരു പാർട്ടിയിൽ ഉണ്ടായിരുന്നതല്ലേ. അവർ ആ മര്യാദ കാണിക്കുന്നുണ്ടല്ലോ 🙄 വട്ടു എന്നൊക്കെ കേട്ടിട്ട് ഉള്ളു. ആദ്യായിട്ട കാണുന്നേ.
ഇവൻ ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്ന മൊത്തം ഇതിൽ എന്തൊക്കെയോ കളികളുണ്ട് ഇവനെ വിശ്വസിച്ചു ജനങ്ങൾ വോട്ട് ചെയ്യരുത് ഞാനൊരു പാർട്ടിക്കാരൻ അല്ല പക്ഷേ സ്ഥാനാർത്ഥി ആക്കിയില്ലെന്ന് പറഞ്ഞു ഉടനെ ചുവട് മാറുന്നത് ഒട്ടും ശരിയല്ല
We truly hope this chap will realise his foolishness & mistake ....having humility & repentance is a must!!!!..... That's the true difference between Rahul M & this arrogant chap.... Palakkad People please beware of 🐍 & chameleons in the field!!!
ഇടതു പ്രസ്ഥാനം എന്താണ് എന്ന് നിന്നെ പോലെ ഉള്ള ഒരുവനെ സ്ഥാനാർത്ഥിയാകാൻ വിളിച്ചപ്പോൾ മനസിലായി മോനെ അധികം പറയണ്ട ഇനി സാറിനു വേണ്ടി വോട്ടു ചോദിക്കാൻ പദ്മയും വരും
ഇവൻ പാലക്കാട്ടെ ഇലക്ഷൻ തോൽവിക്ക് ശേഷം ബിജെപി യിൽ ചേരും 😅 ഉറപ്പ്…..
ചാൻസ് ഉണ്ട്, പക്ഷെ ഒരു പാർട്ടിയിൽ നിന്നും തെരഞ്ഞെടുപ്പിൽ ജയിക്കില്ല
സത്യം
ഇവനെ ബിജെപി യിൽ ചേർത്താൽ ഞാൻ ബിജെപി വിടും
Ivan jayikkan chance undo ...udf vote kuuuduthal Ivan pidikkum..
ഇവന്റെ ശബ്ദം ആരും ഇതുവരെ കേട്ടിട്ടില്ല.😊😊😊😊😊
ഇടതു പക്ഷക്കാരനായ ഞാൻ സരിൻ നു വോട്ടു ചെയ്യില്ല
അതില്ലാതെ സരിൻ ജയിക്കും
Aarku.....cheyyum....?! Athum....parayooo
താൻ ചെയ്യണ്ട..താൻ രാഹുൽ nte fan aanu😂😂😂😂
😂😂😂@@raghavankk1133
ഗുഡ്
സരിൻ മീഡിയക്ക് മുൻപിൽ വരുമ്പോൾ തന്നെ പിറകിൽ അണികൾ ഇല്ല 😂😂
രാഷ്ട്രീയ മര്യാദ 😂
3ദിവസം മുമ്പ് നിന്റ മര്യാദ എന്തായിരുന്നു 😂😂
മറ്റൊരു സ്ഥാനർത്തി ഉണ്ടെങ്കിൽ സരിൻ 4 സ്ഥാനത്തിൽ വരും. ഇവന്റെ ശബ്ദം മുൻപ് കേട്ടവർ ഉണ്ടോ?
ഇവന്റെ കൂടെ ആരും ഇല്ലേ.. എപ്പോഴും ഇങ്ങനെ ആണല്ലോ 🤣🤣🤣🤣
തോറ്റതിന് ശേഷം വീട്ടിൽ പോകാനുള്ള ബസിന്ടെ പൈസ നീ തന്നെ എടുക്കണം അത് എകെജി സെൻട്രലിൽ നിന്ന് കിട്ടില്ല
ഉമ്മൻചാണ്ടിയെ സ്നേഹിച്ചവരുടെ കൂടെ തന്നെയാണ് ഇപ്പോൾ എത്തി ഇരിക്കുന്നത്. കറക്റ്റ് സ്ഥലം.
ഇടതുപക്ഷ കാരനാണ് ഞാൻ പക്ഷേ ഞാൻ സരിന് വോട്ട് ജയില്ല ഇവനെ വിശ്വാസിക്കാൻ പറ്റില്ല
onn poo koyaaaaaaaaaaaaa............😅
I@@abhi23450Ivan nale bjp yil pokum😂😂
സുഡാപ്പികൾ 🤣🤣🤣സ്പോട്ടേഡ്
നല്ല മികച്ച നടൻ...
സ്വായം പൊങ്ങി എന്ന് തോന്നിപോകുന്നു 😂😂😂
രാഹുൽ 👍👍👍
തോൽക്കാനൊരു ആളെ തിരഞ്ഞ് നടക്കുകയായിരുന്നു ഇപ്പൊ കിട്ടി 😅😅😅
Ore pakesh athava jayikenchallo
@@MuhammedshuaibpShuaibporu vaziyum ella bro
@@MuhammedshuaibpShuaibppalakkad ldf 3rd anu last 2 election ayitt porathennu sarinu ldf kar polum vote kodukilla churukki parajal ldf core vote ullpade onnegil bjp ilotto congress ilotto pokum mostly congress thanne avum bjp kk koduthal pinee bjp cpm Bai Bai enna vatham shakthamakum
Otta thantha illanu theliyichu
You..mean..POCSO..PUPPET
നിൻ്റെ സംസാരം അടിപൊളി
ഉറപ്പായും നി തോൽക്കും
ഉമ്മൻ ചാണ്ടി സാറിന്റെ പേര് ഉദ്ധരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത ഉണ്ട് സരിൻ ?? വെറും സ്ഥാനാർത്ഥിത്വത്തിന് വേണ്ടി 8 വർഷം പ്രവർത്തിച്ചു വന്ന പാർട്ടിയെ തള്ളിക്കളഞ്ഞ നിങ്ങൾക്ക് എന്ത് യോഗ്യത ആണുള്ളത്... ഇന്നലെ നിങ്ങൾ പറഞ്ഞിരുന്നു പാർട്ടി അവസരങ്ങൾ നൽകുന്നില്ല എന്ന്...അപ്പോ മുൻപ് ഇലക്ഷനിൽ ഒറ്റപ്പാലത്ത് മത്സരിച്ചത് ആരാ ?? നിങ്ങളുടെ പ്രേതം ആണോ ?? തോറ്റു പോയി എങ്കിൽ അവിടെ തന്നെ നിന്ന് അടുത്ത നിയമസഭാ ഇലക്ഷനിൽ ആ മണ്ഡലം തിരിച്ചുപിടിക്കുക ആയിരുന്നു ചെയ്യേണ്ടിയിരുന്നത്... അതാണ് ആണത്തം... Shame on you Sarin... IAS മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല... വിവരവും പക്വതയും നിങ്ങൾക്ക് ഇല്ല... അത് കഴിഞ്ഞ 2 ദിവസത്തെ പ്രസ് മീറ്റിൽ നിന്ന് മനസിലായി..You will definitely regret for what you have done... അതിപ്പോ രാഹുൽ അവിടെ ജയിച്ചാലും തോറ്റാലും നിങ്ങൾ ഇപ്പോ ഈ ചെയ്ത നന്ദികേടിന് നിങ്ങൾ ഒരു കാലത്ത് regret ചെയ്യും...
How many CPM people became Turncoat and contested for Congress..AP Abdullkutty.. Selvaraj..Manoj Kurshingal.. Mani C Kappan.. Sulfhikar Mayuri... Your people don't have any Shame in Taking Old LDF People.. First treat you party own.
Not Indian Administrative Service. Indian Audit & Accounts Service IAAS
നിന്റെ പഴിയൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല 😂😂ഷാഫിയുടെ ഏഴയലത്ത് പോലും നീ വരില്ല 😂😂നന്ദി ഇല്ലാത്ത വൻ 😂😂എങ്ങോട്ടും വളയ്ക്കാൻ കഴിയുന്ന നാവ് ഉണ്ടെന്ന് കരുതി അത്ര അങ്ങോട്ട് അഹങ്കരിക്കണ്ട 😂😂
Ommen Chendi ser
മലയാളത്തിൽ ഇവനെപോലുള്ളവരേ അവസരവാദി എന്നു വിളിക്കും
സരിൻ പോഴത്തരം പറയുന്നു. സീറ്റ് കിട്ടാത്തത് കൊണ്ടാണ്.
ഞാൻ ഒരു പാർട്ടിക്കാരനും അല്ല പക്ഷേ ഞാൻ പറയും പാലക്കാട് ഉറപ്പായിട്ടും രാഹുൽ മാങ്കോട്ടത്തിന് ജയിപ്പിക്കണം അത് വേറൊന്നുമല്ല പുള്ളി താഴെ തട്ടുതൊട്ട് കഷ്ടപ്പെട്ട് പ്രാവർത്തിച്ചു വന്ന വ്യക്തിയാണ് എന്റെ ജില്ലാ കാരനാണ് അവർ ഫാമിലി ആയിക്കോട്ടെ രാഹുലിന്റെ അമ്മ ആയിക്കോട്ടെ എല്ലാവരും നല്ല വ്യക്തികളാണ് നല്ല വിദ്യാഭ്യാസം എല്ലാക്കാര്യത്തിലും തുറന്ന് സംസാരിക്കാനുള്ള കഴിവ് ഏതു സമരം വന്നാലും മുന്നിൽ നിന്നു നയിക്കും ഇപ്പം യുവനിലയിൽ ഏത് പാർട്ടിക്കും രാഹുൽ മാങ്കോട്ടത്തിനെ പോലെയുള്ള ഒരു നേതാവിനെ അത്യാവശ്യമാണ് രാഹുൽ ഏത് പാട്ടിൽ നിന്നാലും ഞാൻ വോട്ട് ചെയ്യും അത് ഷാഫി പറമ്പിലും ഈ രണ്ടു പേര് കേരളത്തിന്റെ ഒരു മുത്താണ് പാലക്കാട് ഉറപ്പായിട്ടും വോട്ട് കൊടുക്കാം അത് നിങ്ങൾക്ക് ഗുണമേ ചെയ്തുള്ളൂ പാർലമെന്റ് ചെന്നിട്ട് നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ളവർക്ക് അവസരം കൊടുക്കുക എന്തുകൊണ്ടും നിങ്ങളെ സ്വരം പാർലമെന്റ് ഉയരും രാഹുൽ ശക്തിയായ ഒരു വ്യക്തിയാണ്
School poem സ്കൂൾ പോയി പഠിച്ചു കൊണ്ട് ഒന്നും ഒരു കാര്യം ഇല്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി
ഇവന്റെ നിഴലുപോലും ഇവന്റെ കൂടെയില്ലല്ലോ...😂😂😂
എടാ മോനെ സരിനെ
ഷാഫിയെ കുറ്റം പറയാൻ നീയൊന്നും ആയിട്ടില്ല
താനൊരു അവസരവാദിയാണ്
അധികാരമോഹിയാണ്
BJP സീറ്റ് കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ CPM ആവാം എന്ന് കരുതി, ഇത്രയും കാലം കോൺഗ്രസ് പാളയത്തിൽ ഇരുന്നു ബിജെപി, സിപിഎം എന്നീ പാർട്ടികളെ കുറ്റം പറയാൻ മുന്നിൽ നിന്നു ഒരു സുപ്രഭാതത്തിൽ CPM എന്ന പാർട്ടിയുടെ കൂടെ കൂടിയ ഇയാളെ എങ്ങനെ വിശ്വസിക്കും. ഒരാളും ഇയാൾക്ക് വോട്ട് ചെയ്യരുത്.
BJP യിൽ സീറ്റ് കിട്ടുമെന്ന് കരുതി അവിടെ പോയി തെണ്ടി നോക്കി. രക്ഷയില്ലാതെ വന്നപ്പോൾ മതേതരത്വം കാക്കാൻ CPMൽ പോയി . അവിടെ ഏത് വേസ്റ്റിനേയും എടുക്കാൻ തയാറായി നിൽക്കുന്നത് കൊണ്ട് അവിടെ അടിഞ്ഞു. കോൺഗ്രസിൽ വന്നതേ ഹരിഗോവിന്ദൻ സാറിന് പാര പണിതിട്ട് . CPM ൻ്റെ ഗതികേട് ഓർത്താണ് വിഷമം
Rahul❤
അണികളുടെ ഒരു അവസ്ഥ , ഇനി ന്യായീകരിക്കണം. സ്ഥാനമാനങ്ങൾക്കു വേണ്ടി നേരം ഇരുട്ടിവെളുത്തപ്പോൾ തട്ടകം മാറാൻ നേതാക്കന്മാർക്ക്(all പാർട്ടി) ഒരു ഉളുപ്പും ഇല്ല. ഇത് വരെ പറഞ്ഞതും പോരാടിയതും എല്ലാം ഡ്രാമ മാത്രം.
ഇവൻ പുറകിൽ നിന്നും ഒന്നാമത് എത്തും 😂😂😂
Mla ആകണം എന്ന മോഹവുമായി akg സെന്ററിൽ പോയി കയറിയ കള്ളൻ
Oommen ചാണ്ടിയുടെ പേര് ഉച്ചരിച് പോകരുത് നീ
എടമോനെ സോഷ്യൽ മീഡിയയിൽ പോലും തനിക്കു സപ്പോർട്ടുള്ള കമന്റുപോലുമം കാണുന്നില്ലല്ലോ മോനെ നിന്നെ എങ്ങനെ നമ്പാൻ പറ്റും
സോഷ്യൽ മീഡിയയിൽ ഉള്ള കൂലി കമെന്റ് കൂട്ടങ്ങളെ ആർക്ക് വേണം
തോൽവിയിൽ റെക്കോർഡ് നേടും താങ്കൾ
എന്താണ് ഇങ്ങേരു വിചാരിക്കുന്നത്, സ്വയം ഒരു കുമിള ആണെന്ന് അറിയാത്തവൻ 😂
ഇനി CPM നാലാം സ്ഥാനത്തേക്ക് ഉറപ്പായി
അധികാര മോഹി, നിലപാടില്ലാത്ത അവസരവാദി 😁
ഷാഫി എന്താണ് എന്ന് മോന് മനസ്സിലാവും.... ഓന്ദിനെ വെല്ലുന്ന നിറം മാറ്റം.. 😄
സരിൻ ബിഗ് സീറോ യെന്ന് ഈ ഇലക്ഷൻ തെളിയിക്കും.
😂😂😂പറ്റിയ സ്ഥലത്ത് എത്തി
Rahul❤ramiya❤❤❤❤❤jai udf❤❤❤❤
ഇവൻ നിലവാരം ഇല്ലാത്ത പ്രസ്താവന കൊണ്ട് തോൽക്കും
Ithokke ippo kaanumbol😂😂
Sathyam 😂😂Enthokke ayrnu...rahulin orikkalum marakkan patatha oru bday gift ayirikkum ee thiranjedupp angane nthokke kettu....
ഇവനെന്തോ പ്രശ്നമുണ്ട്...😮
Shafi❤
അതി മോഹം നിനക്കാണ്. സീറ്റ് കിട്ടാതെ വന്നപ്പോൾ കാല് മാറി. വലിയ വാജകമൊന്നും വേണ്ട തോറ്റു തുന്നമ്പാറും. പിന്നെ പൊടി പോലും കണ്ണില്ല. ഇത്രെയും കാലം എവിടെ ആയിരുന്നു 😮😮😮😮😮😮😮
CPIM പേര് മാറ്റി ഹരിത കർമ്മസേന എന്ന് ഇടുന്നതാവും ഉജിതം
തക്ക സമയത്ത് മറുകണ്ടം ചടിയവനെ എങ്ങനെയ് 😂നമ്പും
Jai❤udf ❤❤❤❤❤
നീ ഷാഫിക്ക് എതിരെ ഓരോ വട്ടം പറഞ്ഞമ്പോഴും നിന്റെ കാര്യത്തിന് തീരുമാനം ആകും
മിനുട്ട് നു മിനുട്ട് നു നിലപാട് മാറ്റുന്ന പാർട്ടി സെക്രട്ടറി യുടെ പാർട്ടിക്ക് mla സീറ്റ് കിട്ടാത്തത് കൊണ്ട് ഒരു ദിവസം കൊണ്ട് പാർട്ടി മാറിയ സ്ഥാനാർഥി. ഉഫ്ഫ്...ഇജ്ജാതി കോമ്പോ 🚩🚩🚩🚩
ഓന്ത് 😂
2 ദിവസം കൊണ്ട് ഒപോസിറ്റ് ആയപോൾ (ഒന്നാം സ്ഥാനത്തു )കഷ്ടം 😭
Cpm കാർ വരെ രാഹുലിന് വോട്ട് ചെയ്യും.
പി. ( പടക്കം ) സരിൻ !
നല്ല അഭിനയം ആണല്ലോ
ഒരു മനുഷ്യന് ഇത്ര അധ:പതിക്കാൻ പറ്റുമോ? കഷ്ടം!!
❤❤❤❤❤❤❤❤❤❤
നീ ആദ്യം ആരാണെന്ന് ശരിക്കും മനസിലാക്കുക...യൂദാസ് പോലും തോറ്റു പോകും .. കോൺഗ്രസ് ലേക്ക് വന്ന ഉടനെ നിയമസഭയിൽ മത്സരിക്കാൻ സീറ്റ് തന്നതാണ് പാർട്ടി..വർഷങ്ങളായി പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരെ പിറകിലാക്കിയാണു നിനക്ക് തന്നത്..അപ്പോൾ കാണുന്നവൻ്റെ അപ്പാ എന്ന് വിളി അല്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ കുറക്കണം..
Sarin Super 😂
എന്ന പിന്നെ 3.15 ആ കഥകൾ നിനക്ക് തന്നെ പറഞ്ഞൂടെ...... ചെവിയിൽ ഒരു പൂ കൂടെ വെച്ചാൽ ലാസ്റ്റ് ആ പോകുന്ന സീൻ പൊളിക്കും 😂😂😂
Correct sarin
CPM കുറ്റിച്ചൂലിനെ തന്നെ നിർത്തി , “ഏതു കുറ്റിച്ചൂലിനെയും സിപിഎം നിർത്തിയാൽ ജയിക്കും , എന്ന പ്രതീക്ഷ 😂😊
ഇതുവരെ ഡബിൾ ആയിരുന്നു താരം സരിൻ്റെ വരവോടെ ഇപ്പോൾ ത്രിബിൾ ആയി.
Pv anvor ❤❤❤
സരിനെ ഇലക്ഷന് കഴിഞ്ഞും കാണണേ 😊
സരിന് അഭിവാദ്യങ്ങൾ ❤❤❤❤
ഇന്നലെ വരെ പറഞ്ഞതെല്ലാം ഒരു സുപ്രഭാതത്തിൽ മാറ്റി പറയുന്ന തന്നെ എന്തിന്റെ പേരിലാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്? അങ്ങനെ വിശ്വസിച്ചാൽ അവരെ മൊണ്ണകൾ എന്ന് തന്നെ വിളിക്കണ്ടെ? അധികാരം കിട്ടിയാൽ താൻ ഇനിയും അവരെ വിഡ്ഢികൾ ആക്കില്ലെന്ന് എന്താ ഉറപ്പ്?
ഒരു NRC BOARD എടുക്കട്ടെ സാറിന് 😂
എടാ നിന്നോട് അതികം വായ തുറക്കരുത് എന്ന് മുകളിന്ന് ഓർഡർ വന്നു കേട്ടല്ലോ.
അസൂയ എന്നു പറയുന്നത് ഇതാണ്.
Ithu Anil antony ano
A Doctor and who left civil service to join politics.When society is educated,we want our politicians to be educated.Let more Sarin comes to politics.
ഇയാൾക്കു തലയ്ക്കു തീരെ സുഖമില്ലേ 😐 ഇന്നുവരേം അവര് ഇങ്ങേരെ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ 🙄 ഇങ്ങേർ ഇതെന്തൊക്കെയാ പറയുന്നത്. ഒന്നുമില്ലേലും ഇന്നലെ വരെ ഒന്നിച്ചു ഒരു പാർട്ടിയിൽ ഉണ്ടായിരുന്നതല്ലേ. അവർ ആ മര്യാദ കാണിക്കുന്നുണ്ടല്ലോ 🙄
വട്ടു എന്നൊക്കെ കേട്ടിട്ട് ഉള്ളു. ആദ്യായിട്ട കാണുന്നേ.
സരിൻ നിങ്ങൾക്ക് 100 വോട്ട് കിട്ടില്ല
👍
സഖാവ് 💪
ഓന്ത് മാറുമോ ഇതുപോലെ 😂😂
എവിടെയും എത്തില്ല 😊
ഇടതിന് ഇവൻ ഒരു പാര യാകും 😂😂😂
സരി നേ നീ തോറ്റു തുന്നം പാറും
രാഹുലിന്റെ വളർച്ചയിൽ അസൂയ 😂
നിന്നെ ജനങ്ങൾ മനസ്സിൽ ആക്കി
ഇവൻ ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്ന മൊത്തം ഇതിൽ എന്തൊക്കെയോ കളികളുണ്ട് ഇവനെ വിശ്വസിച്ചു ജനങ്ങൾ വോട്ട് ചെയ്യരുത് ഞാനൊരു പാർട്ടിക്കാരൻ അല്ല പക്ഷേ സ്ഥാനാർത്ഥി ആക്കിയില്ലെന്ന് പറഞ്ഞു ഉടനെ ചുവട് മാറുന്നത് ഒട്ടും ശരിയല്ല
ഇദ്ദേഹം സ്ഥാനാർഥി അല്ല.. സ്ഥാനാർത്തി ആണ് 😂
We truly hope this chap will realise his foolishness & mistake ....having humility & repentance is a must!!!!.....
That's the true difference between Rahul M & this arrogant chap....
Palakkad People please beware of 🐍 & chameleons in the field!!!
മോനെ സരിൻ നിനക്ക് പറ്റിയ പണി ഇതായിരിനില ഐഎസ് അത് മതിയായിരുന്നു
😄😄😄
ഈ ഇലക്ഷന് കഴിയുമ്പോ ഒരു കറിവേപ്പില ന്റെ സ്ഥാനം പോലും ഇയാൾക്ക് ഉണ്ടാവില്ല എന്ന കാര്യം ഇയാൾക്ക് ഇത് വരെ മനസ്സിൽ ആയില്ല
കട്ടക് നില്കും വകറ്റ് പിരിവ് കഴിയും വരെ കേധിക്കേട് സരിൻ
സരിൻ സൂപ്പർ മോനെ. എല്ലാം പൊളിച്ചടക്കി നല്ല മനുഷ്യനായി നല്ല രാഷ്ട്രീയ കാരനായി ജനങൾക്ക് സേവനം ചെയൂ
പിണറായിയെ തെറിവിളിക്കുന്ന പോസ്റ്റുകൾ എഫ്ബിയിൽ നിന്ന് ഡിലീറ്റ് ആക്കാൻ കൂടി പറയണേ
Ldfent ഒരു കോമഡി തന്നെ 😅
എന്നാലും പൂത്ത ബ്രഡ് 😂😂
തിരഞ്ഞെടുപ്പു കഴിഞ്ഞ് തോറ്റാൽ തോൽക്കും തീർച്ച സരിൻ ബിജെപിയിൽ പോകും
Enikku Ee PALAKKAD venam, Ningal enikku Ee PALAKKAD tharanam, Ee PALAKKAD njan ingu edukkuvaaa... tto... Enikku venam Ee PALAKKAD... naattukaare.... Ninna nilpil maru kandam chaadiya ellaavarkkum viswasikkan pattiya mahaanu aasamsakal neraam....
കോൺഗ്രസ് ❤
Anil antony part 2😂
ഇടതു പ്രസ്ഥാനം എന്താണ് എന്ന് നിന്നെ പോലെ ഉള്ള ഒരുവനെ സ്ഥാനാർത്ഥിയാകാൻ വിളിച്ചപ്പോൾ മനസിലായി മോനെ അധികം പറയണ്ട ഇനി സാറിനു വേണ്ടി വോട്ടു ചോദിക്കാൻ പദ്മയും വരും
കോൺഗ്രസ് വിട്ട നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഇതൊന്നും ഇന്നലെ വരെ അറിയില്ലായിരുന്നോ
ആ എന്നിട്ട് എന്നിട്ട് 😁😁
ഉളുപ്പ് ഇല്ലാത്ത മലർ 😅