സ്വര്‍ഗ്ഗവാതില്‍ ഏകാദശി / Swargavathil Ekadashi
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഏകാദശികളിൽ പ്രധാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്.
ഗുരുവായൂർ ഏകാദശി നോറ്റാൽ സ്വർഗ്ഗവാതിൽ ഏകാദശിയും നോൽക്കണം എന്നു പറയുന്നു. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.
നമ്മുടെ പിതൃക്കള്‍ക്കായി സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന ദിനമായത് കൊണ്ടാണ് ഇതിനെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന് പറയുന്നത്. ഈ ദിനത്തിലാണ് പിതൃക്കള്‍ക്ക് മോക്ഷം കിട്ടുന്നത് എന്നാണ് വിശ്വാസം. സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം ഫലം വരും എന്നാണ് വിശ്വാസം.
Swargavathil Ekadashi, also known as Vaikuntha Ekadashi, is a Hindu festival that is observed in Kerala during the Malayalam month of Dhanu, which falls between December and January. It is a special Ekadashi that is primarily observed by Vaishnavas
#swargavathil #swargavathilekadashi #ekadashi #ekadashi_puja_vidhi #ekadashivrat #ekadashi2024 #keralatemple #hindutemple #templesofkerala #templetraditions #templeinformation #temples
#ramatemple #vritham #vrit #krishnatemple
Please subscribe 🙏Our WhatsApp channel:
whatsapp.com/c...
Please follow 🙏 Our Instagram page:
www.instagram....
Please follow & add friend 🙏Our Facebook page:
www.facebook.c...
Hare Krishna 🙏🙏🙏
ഓം നമേ നാരായണായ നമ:
Hare krishna
❤❤
🙏🏻🙏🏻🙏🏻💙💙
എന്നാണ് ഏകാദശി എന്ന് പോലും അറിയാതെ ആണോ video ഇടുന്നത്
Palarum pala opinion parayunnu eathu accept cheyyanam ennu ariyilla
മനോരമ കലണ്ടർ ഡിസംബർ 26 ആണല്ലോ സ്വർഗവത്തിൽ ഏകാദശി ആയി കാണിക്കുന്നത്
ദയവായി കൃത്യമായി വിവരങ്ങൾ നൽകുവാൻ ശ്രമിക്കുക. Dec 26 സഫല ഏകാദശിയാണ്... സ്വർഗ്ഗവാതിൽ ഏകാദശി Jan 10 nu അല്ലേ
ഈ രണ്ടു ഡേറ്റും സ്വർഗ വാതിൽ ഏകാദശി ആയിട്ട് ആണ് കാണിക്കുന്നത്.
പാരണ
Ennanu ഏകാദശി
സ്വർഗ്ഗ വാതിൽ ഏകാദശി ജനുവരി 10 ആം തീയതി ആണ് ധനു ശുക്ല പക്ഷ ഏകാദശി.
ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശി
Adhe vaikunta ekadashi January 10th aanu. Ivide ambalangalil ellam annanu aakoshikunnadhu .
Yes
Dec 26 2024 ആണ്
Dec 26, Jan 10 സ്വർഗ്ഗ വാതിൽ ഏകാദശി ആയിട്ട് ആണ് കാണിക്കുന്നത്
Ithu, thettanu,
ജനുവരി യിൽ ആണ് വൈകുണ്ഡ ഏകാദശി
Dec 26 തന്നെയാണ് സ്വർഗ്ഗവാതിൽ ഏകദേശി
ഗുരുവായൂർ ഏകാദശി എടുക്കാൻ പറ്റിയില്ല. ഇത് എടുക്കാമല്ലോ ലെ
yes