പെട്ടന്നുപോയതുകൊണ്ട് ഗ്ലൗസ് ഒന്നും കിട്ടിയില്ല. പക്ഷേ ഉറപ്പായും അടുത്ത തവണ നമ്മൾ മുൻകരുതലുകൾ എല്ലാം എടുത്ത് സാധനസാമഗ്രികകൾ എല്ലാം കൊണ്ട് പോകുന്നതായിരിക്കും ☺️☺️☺️
കുപ്പിക്കുള്ള അനേഷണത്താനായി Quppi ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സങ്ങൾ നേരിടാത്തെ മുന്നോട്ട് പോവാൻ ആശംസിക്കുന്നു പുതുതായി വന്ന കോഴിക്കോടൻ subscriber
രണ്ട് ദിവസം മുന്നേ ആണ് ഇങ്ങേരെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഇന്നേക് ഒരു വിധം വീഡിയോസൊക്കെ കണ്ടു തീർത്തു. എന്ത് തോന്നി എന്ന് ചോദിച്ചാൽ സത്യം പറയാലോ . അഭിമാനം തോന്നുന്നു, തന്നോടും കൂടാതെ അമ്മയോടും . നല്ലൊരു മാതൃക ആണ് ഇന്നത്തെ പെൺകുട്ടികൾക്. നല്ല ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൂടെ കുപ്പി പെറുക്കാൻ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലും എടുക്കണം. ആപത്തിലൊന്നും പെടാതെ മുന്നോട്ട് നയിക്കാൻ ഈശ്വരൻ അനുഗഹിക്കട്ടെ. കൂടെ തന്റെ വഴി പുതിയ തലമുറയ്ക്ക് പകരന്നു കൊടുത്തു എന്നും ഒരു നല്ല മാതൃക ആവട്ടെ എന്ന് ആശംസിക്കുന്നു. നമസ്തേ.
Hey aparna, your efforts for bottle art is so appreciative. Hat's off to your dedication. Your saree draping is simply superb 👌. Can you plz upload a video on that.
ചേച്ചി എന്റെ ഒരു ഏട്ടൻ ഇതുപോലെ കാണുന്ന കുപ്പിയൊക്കെ എടുത്ത് വീട്ടിൽ കൊണ്ടിടും പിന്നെ അടിപൊളി ചിത്രം varakum, ഇപ്പൊ ആ ചേട്ടന്റെ വീട് മൊത്തം bottlepaint കൊണ്ട് നിറഞ്ഞിരിക്കുവാ, കുറേ painting ok വീട്ടിൽ വരുന്നവർ എടുത്ത് കൊണ്ട് പോയി.... ♥️♥️♥️
Aparna, Very very Nice, simple and humble presentation without any artificiality and Jaada. Your natural presentation, and Expressions Very very Nice & wonderful experience. So Cute & Beautiful & Energetic appearance.❤️❤️❤️❤️.
മച്ചാനെ.. ഞാൻ ഇന്നാണ് മച്ചാന്റെ ചാനലിലെ വീഡിയോസ് ആദ്യമായി കാണുന്നത്.. എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ ഫീലിംഗ് അടിച്ചു കാരണം തറയിൽ വീണ സ്വന്തം ചീപ്പ് പോലും തിരിച്ചെടുത്തു പോക്കറ്റിൽ വയ്ക്കുമ്പോൾ "ഡാ ആക്രി " എന്ന് കളിയാക്കി വിളിക്കുന്ന കൂട്ടുകാരുള്ള സ്കൂൾ കോളേജ് കാലഘട്ടത്തിൽക്കൂടിയാണ് ഞാനും കടന്നുവന്നത്. ജീവിത ലക്ഷ്യങ്ങൾക്കൊപ്പം ഈ കരകൗശല കലയും കൈവിടാതെ കൊണ്ടുപോകാൻ മച്ചാന് സാധിക്കട്ടെ.. 👍
KS❤🖤 എന്തിനാ ചമ്മൽ വരുന്നത് ധൈര്യമായിട്ട് പോയി എടുത്തോണ്ട് വരൂ എന്തു മനുഷ്യരാണ് പ്രകൃതിയെ മൊത്തമായി സ്നേഹിക്കാത്ത കുറെ ആൾക്കാർ ഇങ്ങനെ വേസ്റ്റ് കൊണ്ട് കൂട്ടുന്നത് കാണുമ്പോൾ സങ്കടം വരുന്നുണ്ട് നമ്മൾ ബസ്സിൽ എല്ലാം ഇരുന്ന് പോകുമ്പോൾ പ്രകൃതി ഭംഗി ആസ്വദിച്ച് പോകേണ്ട സ്ഥലത്ത് മൂക്ക് കൈവെച്ച് വേസ്റ്റ് സൈഡിൽ കൂടി പോകേണ്ട ഗതികേട് ആണ് സ്വയം എന്നാണിനി നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നത് എത്ര നമ്മൾ പ്രകൃതിയെ നശിപ്പിച്ച നമ്മുടെ ജീവിതം സന്തോഷം ആക്കിയാലും നമ്മൾ ഇതെല്ലാം വിട്ടേച്ചു പോകേണ്ട ഒരു ദിവസം വരും ജീവിച്ചിരിക്കുന്ന നാൾ പ്രകൃതിയെ ഒന്ന് സ്നേഹിച്ച നോക്കൂ QUP
കോളേജിന്റെ മുമ്പിൽ ആണ് ഇത്രയും കുപ്പികൾ കിടക്കുന്നത് കോളേജിന്റെ മുമ്പിൽ ആണെങ്കിലും കോളേജ് വിദ്യാർത്ഥികളെ തെറ്റിധരിക്കണ്ട .കാരണം ഫാത്തിമ കോളേജ് ഒരു autonomous college ആണ്. ഭയങ്കര കർക്കശമായ ചിട്ടകൾ ഉണ്ട്. ഞാനും ഫാത്തിമ കോളേജിൽ ആണ് പഠിച്ചത് അപ്പോഴും കോളേജിന്റെ മുൻവശത്ത് ഉള്ള റോഡിൽ ഇത് പോലെ വൃത്തിഹീനമായ പരിസരവും സാമൂഹ്യവിരുദ്ധൻമാർ ചപ്പ് ചവറുകളും കുപ്പികളും വലിച്ചെറിയുന്നത് പതിവാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. അതിൽ ഒരു പരിഹാരം ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും diaper ഒന്നും കോളേജ് വിദ്യാർത്ഥികൾ ഉപയോഗിക്കില്ലല്ലോഅതുവരെ അവിടെ കൊണ്ട് dump ചെയ്യുന്നു.
ഹായ് ടീച്ചറെ congratulations! താങ്കൾ ഫാത്തിമ കോളേജിന് മുൻപിൽ നിന്നും കുപ്പികൾ പറക്കുന്ന വിഡിയോ കണ്ടു , ഹാൻഡ് ബ്രേക്കിടുന്ന ശബ്ദം ചിന്നക്കട വരെ കേൾക്കാം എന്നു തോന്നി ഇങ്ങനെ കുറേ തവണ ചെയതാൽ ഹാൻഡ് ബ്രേക്കിൻ്റെ ഫങ്ഷൻ ഇല്ലാതാകും സൂക്ഷിക്കുക. ഇനി ബ്രേക്ക് ചെയ്യുമ്പോൾ release button press ചെയ്തു കൊണ്ട് hand brake ഇടുക ശേഷം button free ആക്കുക .അതാണ് Safety. take care, good luck
പെട്ടന്നുപോയതുകൊണ്ട് ഗ്ലൗസ് ഒന്നും കിട്ടിയില്ല. പക്ഷേ ഉറപ്പായും അടുത്ത തവണ നമ്മൾ മുൻകരുതലുകൾ എല്ലാം എടുത്ത് സാധനസാമഗ്രികകൾ എല്ലാം കൊണ്ട് പോകുന്നതായിരിക്കും ☺️☺️☺️
Quppi ക്ക് കുപ്പി കിട്ടാൻ നാളെ മുതൽ ഞാൻ അടി തുടങ്ങി 💕💕💕💕
@@mathewabrahamthomas don't do don't do
😅
Signature bottle art ചെയ്യുമോ
Chithram varacha quppikk ethra rubayann
നാട്ടിലെ കുടിയൻമ്മാരെ കൊണ്ടു ഉപകാരം ഉള്ള വ്യക്തി😁
Nattukarkk upakaram cheyyunna vekthi❤️🩹
എനിക്ക് ഓർമ്മ വരുന്നത് നമ്മൾ.സിനിമയിലെ പരിമളം കഥാപാത്രത്തിന് ഓർമവരുന്നു.. അതുപോലെതന്നെ ആ ശബ്ദവും പെരുമാറ്റവും 😁❤️❤️keep going ✨️🍾🥂
സാരി ഉടുത്തു കാണുമ്പോൾ so cute. . .
Same family to u. . .
Aayyo olipikunnu 😬
@@bachufaisal5553 olipikkan ninne pole oruthanalla . . . E njan ullath paryum . . .mone
@@pratheeshkumar8316 good
@@pratheeshkumar8316 ennal settan olipikathe ullathu paranjolu
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പെറുക്കി കൂട്ടുകാരി... 😄😄😄😄😄😄😄😄😄😄😄😄
Enichum
😃😃😃
ayin
Enikke ippozhum inde💝
00:02😂😂😂...കുപ്പി പെറുക്കുന്ന ഈ ചങ്കൂറ്റം സമ്മതിച്ചു കേട്ടോ 👍🏼👍🏼👍🏼
*കൊള്ളാം... 👌*
*നാട് മനോഹരം ആകാൻ......*
*Effort എടുക്കുന്ന കുപ്പി മച്ചാന്...*
*അഭിനന്ദനങ്ങൾ... 👏🏻👏🏻*
Just only for Bottle Art. 🎨🎭
@@BalamuraliTH-cam പൊളിച്ചു 👌👌😍
ഒരാൾ അയാൾക്ക് അവിശ്യമില്ലാത്തത് വലിച്ചെറിയുന്നു &മറ്റൊരാൾ അതു കൊണ്ട് ഒരു ലോകം പണിയുന്നു 😊😊😊👍👍👍👍👌
ഞാൻ ee അടുത്താണ് ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയത്.... എന്തോ ഒരു ഇഷ്ടം ചേച്ചിയോട് തോന്നി. ഇപ്പൊ എല്ലാ വീഡിയോസ് കാണാൻ sremikknd
നല്ല ഗെറ്റപ്പായി വന്നു ഒരു പവറും കാണിക്കാതെ കുപ്പി പെറുക്കിയ ചേച്ചീ സൂപ്പർ ആണല്ലോ, ഗ്രേറ്റ് വർക്ക്,U WILL HAVE DONE A GREAT JOB 💗💗💗
കുപ്പിക്കുള്ള അനേഷണത്താനായി Quppi ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സങ്ങൾ നേരിടാത്തെ മുന്നോട്ട് പോവാൻ ആശംസിക്കുന്നു പുതുതായി വന്ന കോഴിക്കോടൻ subscriber
വളരെ വ്യത്യസ്തമായി കുപ്പി പൊറുക്കി ലോകത്തിനു തന്നെ നല്ല മെസ്സേജ് നൽകുന്ന ടീച്ചർ... Great video
നല്ലൊരു പെറുക്കി teacher..😃
.. എന്തൊരു സന്തോഷത്തോടെ ഇതെല്ലാം ചെയ്യുന്നത്.. ഉയരങ്ങളിൽ എത്തട്ടെ.. ഇഷ്ട്ടായി എല്ലാ അവതരണവും
.
കൊള്ളാം....... സ്വന്തംമായി ഒരു creative ലോകം ..... All the best.. You are... Amazing... 🎉
❤ആറ്റിട്യൂട്
Supper
ഭഗവാനെ പെൺപിള്ളേർ പ്ലാസ്റ്റിക് കുപ്പിയിൽ ക്രാഫ്റ്റ് ചെയ്യുന്ന കാലം വരണേ 🙏
very Good ഇങ്ങറ നെ എല്ലാവരും ആ യാൽ🙏👍🎉 ALL Best God blesy o
സാരീ ഉടുത്തു ബാക്കിൽ കൈ കെട്ടി ഉള്ള ആ നടത്തം iconic ആണ്.
പരിപാടി കൊള്ളാം സ്ഥിരം കാണാറുണ്ട് ഞാൻ എന്റെ കയ്യിൽ കുറെയധികം കുപ്പികൾ ഉണ്ട് എന്നെങ്കിലുമൊരിക്കൽ നേരിൽ കാണുമ്പോൾ തരാം ജോബി പരുന്തുംപാറ
ഞാൻ ഇപ്പോഴാണ് മോൾടെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്കൊരുപാട് ഇഷ്ട്ടമാണ് ഇതുപോലെയുള്ള ജോലിയൊക്കെ ❤🥰
രണ്ട് ദിവസം മുന്നേ ആണ് ഇങ്ങേരെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഇന്നേക് ഒരു വിധം വീഡിയോസൊക്കെ കണ്ടു തീർത്തു. എന്ത് തോന്നി എന്ന് ചോദിച്ചാൽ സത്യം പറയാലോ . അഭിമാനം തോന്നുന്നു, തന്നോടും കൂടാതെ അമ്മയോടും . നല്ലൊരു മാതൃക ആണ് ഇന്നത്തെ പെൺകുട്ടികൾക്. നല്ല ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൂടെ കുപ്പി പെറുക്കാൻ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലും എടുക്കണം. ആപത്തിലൊന്നും പെടാതെ മുന്നോട്ട് നയിക്കാൻ ഈശ്വരൻ അനുഗഹിക്കട്ടെ. കൂടെ തന്റെ വഴി പുതിയ തലമുറയ്ക്ക് പകരന്നു കൊടുത്തു എന്നും ഒരു നല്ല മാതൃക ആവട്ടെ എന്ന് ആശംസിക്കുന്നു. നമസ്തേ.
Hey aparna, your efforts for bottle art is so appreciative. Hat's off to your dedication. Your saree draping is simply superb 👌. Can you plz upload a video on that.
ഇതു എന്നാ സാദനം. വൈറ്റ് ആകുമ്പോ വലിയ വിഷയം ഇല്ല സ്മെല് കുറവാണു പെട്ടന്ന് പിടിക്കില്ല എന്നാ പെട്ടന്ന് പൊക്കോളും 🤣🤣✌🏻✌🏻👌👌👍🙏🏻
ചേച്ചി എന്റെ ഒരു ഏട്ടൻ ഇതുപോലെ കാണുന്ന കുപ്പിയൊക്കെ എടുത്ത് വീട്ടിൽ കൊണ്ടിടും പിന്നെ അടിപൊളി ചിത്രം varakum, ഇപ്പൊ ആ ചേട്ടന്റെ വീട് മൊത്തം bottlepaint കൊണ്ട് നിറഞ്ഞിരിക്കുവാ, കുറേ painting ok വീട്ടിൽ വരുന്നവർ എടുത്ത് കൊണ്ട് പോയി.... ♥️♥️♥️
കുപ്പികൾ വെറുപ്പായിരുന്നു.... ഇപ്പോൾ കുപ്പികളെ ഞാനും സ്നേഹിച്ചു തുടങ്ങിയോ 🤭❤👌🌹👍
Lvuu chechii💞oruu prethyeka ishtmm thonnunnu chechiyoode😍😘samsaramm supper chechii njum oru kuppi prandiyaaa😌bottel art okk onnu vdo chyyamoo
മോളൂട്ടിയുടെ ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല... 😍💖😘😘👌
Chechi kollathu evidaa veedu
100K Congratulations dear
❤️
ഞാൻ എന്നും കാണുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ഇത്. എനിക്ക് വളരെയധികം ഇഷ്ടം ❤❤❤
അവതരണം പൊളി, സംസാരം കിടു,, keep good going, 👍👍👍
Kollathu evide ann chechiyude veed
Ithupole kuppi edukumbo Glow's okke use cheyyu sis
അടിപൊളി പെങ്ങളെ എല്ലാ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ പെങ്ങൾക്ക്
Chechiya sammadikanam kuppida collectionsum artum teachingum utubum vtla kariyangalum ellam engane kondu povunnu😻😻
Aparna, Very very Nice, simple and humble presentation without any artificiality and Jaada. Your natural presentation, and Expressions Very very Nice & wonderful experience. So Cute & Beautiful & Energetic appearance.❤️❤️❤️❤️.
മച്ചാനെ.. ഞാൻ ഇന്നാണ് മച്ചാന്റെ ചാനലിലെ വീഡിയോസ് ആദ്യമായി കാണുന്നത്..
എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ ഫീലിംഗ് അടിച്ചു കാരണം തറയിൽ വീണ സ്വന്തം ചീപ്പ് പോലും തിരിച്ചെടുത്തു പോക്കറ്റിൽ വയ്ക്കുമ്പോൾ "ഡാ ആക്രി " എന്ന് കളിയാക്കി വിളിക്കുന്ന കൂട്ടുകാരുള്ള സ്കൂൾ കോളേജ് കാലഘട്ടത്തിൽക്കൂടിയാണ് ഞാനും കടന്നുവന്നത്.
ജീവിത ലക്ഷ്യങ്ങൾക്കൊപ്പം ഈ കരകൗശല കലയും കൈവിടാതെ കൊണ്ടുപോകാൻ മച്ചാന് സാധിക്കട്ടെ.. 👍
Smart girl very beautiful😍💓
Nice ee orotta video kandappo muthal Ella videoyum kandu poli. fanonnumallatto athukkum mele ishtayi
Ith sn clginte avde allae,karbala
10,,25 ഓളം കുപ്പികൾ ഞാനും പെരുക്കിവെച്ചിട്ടുണ്ട്.....നമ്മൾ പൊരിക്കും... 👍🏻👍🏻
Chechiyude sthalam evideya please....... Parayamo
Do കുപ്പി.. തന്നെ എനിക്ക് ഇഷ്ട്ടപ്പെട്ടു.. All the best.. 🥰❤😅👌🏻
ഇനി ഇങ്ങിനെ പോകുമ്പോൾ ഗ്ലൗസ് നിർബന്ധം ആയും മരകരിത്... കേട്ടോ ❤️❤️❤️❤️
Family യെ ഒന്ന് പരിചയപ്പെടുത്തമോ 🥰🥰🥰🥰അച്ഛൻ അമ്മ etc 👍👍
Enthayalum adipoli orupad uzharathil ethatte
Ente vaga oru chinna Like
Aalkkaru valicheriyunna kuppiyil ninnum varumanam indakkunna Midukki 😍👍👍👍
Chechide wedding kazhinjathaano..
Kollatto adipoli video ആയിരുന്നു വളരെ എൻജോയ് ചെയ്തു. നല്ല ഒരു പെറുക്കൽ വീഡിയോ ആയിരുന്നു.
Chechiye...congrats for 100 k...🎊
❤❤❤❤❤Congratulations chechiii 100 k fam❤❤❤❤❤
Chechi car oke vagicho???
KS❤🖤 എന്തിനാ ചമ്മൽ വരുന്നത് ധൈര്യമായിട്ട് പോയി എടുത്തോണ്ട് വരൂ എന്തു മനുഷ്യരാണ് പ്രകൃതിയെ മൊത്തമായി സ്നേഹിക്കാത്ത കുറെ ആൾക്കാർ ഇങ്ങനെ വേസ്റ്റ് കൊണ്ട് കൂട്ടുന്നത് കാണുമ്പോൾ സങ്കടം വരുന്നുണ്ട് നമ്മൾ ബസ്സിൽ എല്ലാം ഇരുന്ന് പോകുമ്പോൾ പ്രകൃതി ഭംഗി ആസ്വദിച്ച് പോകേണ്ട സ്ഥലത്ത് മൂക്ക് കൈവെച്ച് വേസ്റ്റ് സൈഡിൽ കൂടി പോകേണ്ട ഗതികേട് ആണ് സ്വയം എന്നാണിനി നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നത് എത്ര നമ്മൾ പ്രകൃതിയെ നശിപ്പിച്ച നമ്മുടെ ജീവിതം സന്തോഷം ആക്കിയാലും നമ്മൾ ഇതെല്ലാം വിട്ടേച്ചു പോകേണ്ട ഒരു ദിവസം വരും ജീവിച്ചിരിക്കുന്ന നാൾ പ്രകൃതിയെ ഒന്ന് സ്നേഹിച്ച നോക്കൂ QUP
Chechi kollath aano എവിടാ വീട്
Aparna chechi sareeyil adipoli ayittund 🥰🥰💛❤️❤️🥰🥰
ചേച്ചി എന്റെ സ്ഥലം കൊല്ലം ആണ് . എന്തായാലും വീഡിയോ പൊളിച്ചു
ഫേസ്ബുക്കിൽ വീഡിയോ കണ്ടതാണ് ഞാൻ ഇപ്പോൾ യൂട്യൂബ് കൂടി സബ്സ്ക്രൈബ് ചെയ്തു you supperrrrr
Chechida viddu avida ann
Saree uduthappo cute ayityond❤⚡️
എന്നാ ലുക്ക് ആണ് കാണാൻ തന്നെ ❤❤❤❤❤❤
ടീച്ചർ പൊളിയാണ് 🥰
Chechi kuppi veeno
Joli kittiyoo chechi. Randumonnu videosil ayi njan sradhikunnu kittiyekil reply tharanam Christmas video kandappo thonniyathu kondu chodhichathaa
Ente clg lyfil daily nadannu kondiruna route anu 😁 FMNC 🥰 that atmosphere and train sound brings the memories 🥺
First time in your channel. അളിയാ പൊളീ...
😄ക്യാമറ മാൻ എന്റെ വക 🤝🏻😂പുള്ളിക്കാരി കൊല്ലംകാരുടെ അഭിമാനം ആണ് 💯💞oru തോർത്ത് തപ്പി വന്ന ഞാൻ... 👏🏻👏🏻👏🏻👏🏻
ഹൈടെക് , നിലവാരം പുലർത്തുന്നു , അഭിനന്ദനങ്ങൾ ,
ഫുൾ പവർ ഫുൾ എനർജി 🙏🙏🙏🙏🙏ആർട്ട് വേണം എന്തെങ്കിലും കുത്തി വരച്ചിടു പൊളിക്കും
കുപ്പി എവിടെ ഉണ്ടോ അവിടെ Quppi ചേച്ചിയും കാണും 🤗🤗🤗
Ithu karbalayalle, college junction
ചേച്ചി ഏത് subject ആണ് padippikune
ആ Gear Change കൊള്ളാമായിരുന്നു..അടിപൊളി😛
Hlo eth schoolil anu padippikunnth am also frm kollam
ഒരുപാട് ഇഷ്ടമായി സംസാരം.കട്ട സപ്പോർട്ട് ❤️
My.. Sweet wife quppi..😍😍😍😍
എന്റെ quppi അല്ലെങ്കിലും പോളിയാണ് 😍😍😍
What you mean
Chechi saree evdunna vangunee
Ee bottle enthu cheyum??
കുപ്പികളെക്കാൾ കുപ്പി പെറുക്കുന്ന ആളെ കാണാൻ വേണ്ടി വീഡിയോ കാണുന്നു ❤
Chechi vannallo😍😍 chechi teacher ayo
Fb il NINNUM kandu vannu.. support ALWAYS 💞💞💞💞💞💞💞
Kuppi collection kanan nalla satisfying aanu 🥰
Super sari.. Evidunna mediche
Aparna karanam njnum thudangitto bottle art order kittunnathinekkal nammuk santhosham aanu oru bottle wrk cheythu kazhiyumbo thank you dr
Chechiyude bottle arts muzhuvanum kaanichukonde oru video idaavo
ടീച്ചറമ്മേ പൊളിച്ചു ട്ടോ
എന്റെ നാട്ടിൽ അതികം കുപ്പികളൊന്നുമില്ല. ആകെ ഉള്ളത് കുറച്ചു ബീഡി കുറ്റ്യാ 😄😄
Chechi evideyanu work cheyyunnathu?
കോളേജിന്റെ മുമ്പിൽ ആണ് ഇത്രയും കുപ്പികൾ കിടക്കുന്നത് കോളേജിന്റെ മുമ്പിൽ ആണെങ്കിലും കോളേജ് വിദ്യാർത്ഥികളെ തെറ്റിധരിക്കണ്ട .കാരണം ഫാത്തിമ കോളേജ് ഒരു autonomous college ആണ്. ഭയങ്കര കർക്കശമായ ചിട്ടകൾ ഉണ്ട്. ഞാനും ഫാത്തിമ കോളേജിൽ ആണ് പഠിച്ചത് അപ്പോഴും കോളേജിന്റെ മുൻവശത്ത് ഉള്ള റോഡിൽ ഇത് പോലെ വൃത്തിഹീനമായ പരിസരവും സാമൂഹ്യവിരുദ്ധൻമാർ ചപ്പ് ചവറുകളും കുപ്പികളും വലിച്ചെറിയുന്നത് പതിവാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. അതിൽ ഒരു പരിഹാരം ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും diaper ഒന്നും കോളേജ് വിദ്യാർത്ഥികൾ ഉപയോഗിക്കില്ലല്ലോഅതുവരെ അവിടെ കൊണ്ട് dump ചെയ്യുന്നു.
Fmnccc💓💓
Looking very cute & very beautyfull
എന്തുകൊണ്ടാണ് left side steering
കു പ്പി പേ റു ക്കു ന്ന കൂ ട്ടു കാ രീ.. സൂപ്പർ കൂ ട്ടൂ കാ രീ 🌹🚴🏻♂️🌲🙏
Veh left hand drive anooo....
Kuppi colection clear aayi kaaanikkaamo
Chechi works space please show
*Hai....💙❤*
_Chechiye...._
*Waiting 4 part 2...✌💞*
❤️😘enikum ithanne paniyanipo😜nalla bottle kandal full happy..inspired by quppi
Mee too❤
Chechi nale thanne bottle art video idanam
Innu Open cheythathe ulloo full videoyum kandu very good aniyathee
Hai cheychhi 🥰🥰🥰😍ഞാനും kuppi peyrukkarund ❤u dear
Used Cigerettes kondu dolls ne undakunna kandarunnu... In North India... I appreciate ur efforts...
ഹായ് ടീച്ചറെ congratulations!
താങ്കൾ ഫാത്തിമ കോളേജിന് മുൻപിൽ നിന്നും കുപ്പികൾ പറക്കുന്ന വിഡിയോ കണ്ടു , ഹാൻഡ് ബ്രേക്കിടുന്ന ശബ്ദം ചിന്നക്കട വരെ കേൾക്കാം എന്നു തോന്നി ഇങ്ങനെ കുറേ തവണ ചെയതാൽ ഹാൻഡ് ബ്രേക്കിൻ്റെ ഫങ്ഷൻ ഇല്ലാതാകും സൂക്ഷിക്കുക. ഇനി ബ്രേക്ക് ചെയ്യുമ്പോൾ release button press ചെയ്തു കൊണ്ട് hand brake ഇടുക ശേഷം button free ആക്കുക .അതാണ് Safety. take care, good luck
Quppi ടീച്ചറെ polichuuu👌🥰
സാരിയിൽ കാണുപ്പോൾ so cute😊😊