ഉടമ്പടി നിയോഗ പ്രാർത്ഥന / 2024 നവംബർ 30 ശനി / Inner Healing / Grace By God / Udambadi Prayer

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 41

  • @minimoozhickal2920
    @minimoozhickal2920 2 ชั่วโมงที่ผ่านมา +1

    കർത്താവെ ഞങ്ങളുടെ എല്ലാവരുടേയും പ്രാർഥനകൾ കേട്ട് അനുഗ്രഹിക്കേണമേ എല്ലാവരുടേയും രോഗങ്ങൾ മാറ്റി തരണമേ

  • @WelCome-b8y
    @WelCome-b8y ชั่วโมงที่ผ่านมา +3

    എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ അമ്മേ

  • @sujaraju-n4k
    @sujaraju-n4k 2 ชั่วโมงที่ผ่านมา +1

    എല്ലാവരുടെയും ആവശ്യങ്ങളെ നിറവേറ്റി കൊടുക്കണേ മാതാവേ 🙏🙏

  • @shobanas4583
    @shobanas4583 3 ชั่วโมงที่ผ่านมา

    അമ്മ മതാവ് മകൻആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ

  • @jinsjoseph5746
    @jinsjoseph5746 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ......

  • @shyamretheesh4797
    @shyamretheesh4797 ชั่วโมงที่ผ่านมา

    അമ്മേ മാതവേ എന്നെ അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ആമേൻ.🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 3 ชั่วโมงที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @ambilikp2133
    @ambilikp2133 21 นาทีที่ผ่านมา

    🙏🙏🙏 അമ്മേ മാതാവേ🙏🙏🙏 പരിശുദ്ധ മാതാവേ🙏🙏🙏 ഞാനും ജീവിതപങ്കാളിയും പിരിഞ്ഞ് കഴിയുകയാണ് കോടതിയും കേസും ഒക്കെ ആണ് ജീവിതപങ്കാളി ജോലിയുമായി രാജസ്ഥാൻ ഉദയപ്പൂരിൽ ആണ് ഞാൻ എന്റെ വീട്ടിൽ ആണ് ഞാൻ ഉടമ്പടിയിൽ ആണ് ഞാനും ജീവിത പങ്കാളിയും കോടതിയും കേസും ആണ് എല്ലാം അവസാനിച്ച്ജീവിത പങ്കാളി നാട്ടിൽ വന്ന് 2025 ജനുവരി 25 ന്ഉള്ളിൽ ഒരുമിച്ച് ഒന്നായി ജീവിക്കണമേ പരിശു ദ്ധ അമ്മ ഈശോയോട് പറഞ്ഞ് സാധിച്ചു തരണമേ അമ്മ മാതാ വേ🙏🙏🙏 കൃപാമ്പനം അമ്മ മാതാവേ🙏🙏🙏

  • @sujaraju-n4k
    @sujaraju-n4k 2 ชั่วโมงที่ผ่านมา

    എന്റെ മോന്റെ സങ്കടങ്ങൾ എല്ലാം മാറ്റി കൊടുക്കണേ അമ്മേ മാതാവേ 🙏🙏നല്ലൊരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കണെ 🙏🙏

  • @sujaraju-n4k
    @sujaraju-n4k 2 ชั่วโมงที่ผ่านมา

    മോൾക്കും കുഞ്ഞിനും ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണെ അമ്മേ മാതാവേ 🙏🙏

  • @divyatd-fj6ig
    @divyatd-fj6ig ชั่วโมงที่ผ่านมา

    മാതാവേ എൻേറ ശരീരതി
    ൻേറ വണ്ണം കുറചു തരേണ
    മെ ഞങ്ങള് മു൬ു പേരെയു൦ തല മുതൽ കാൽപാദ൦ വരെ
    യു൦ ശരീരതതിലേ ഓരോ അവയവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ എൻേറ മൂതത കുഞിന് ന൬ായി മനസ്സിലാക്കി വാക്ക്
    ഉച്ചരിച്ചു സ൦സാരികാനുളള അനുഗ്രഹം കൊടുകേണമെ
    എൻേറ രണ്ടാമതേത കുഞ് ഒററയ്ക് കൈ കുതതി ഇരി
    കാനു൦ ഒററയ്ക് നിൽകാനു൦ നടക്കാനുളള അനുഗ്രഹം കൊടുകേണമെ എൻേറ രണ്ട് കുഞിനു൦ മൊബൈൽ കാണാനുളള താൽപരൃ൦ മാററി കൊടുകേണമെ

  • @sujaraju-n4k
    @sujaraju-n4k 2 ชั่วโมงที่ผ่านมา +1

    മോൾടെ ഗർഭാവസ്ഥയിൽ അവളോട് കൂടെ ഇരുന്നു അനുഗ്രഹിക്കണെ 🙏🙏

  • @AmruthaBabu-ej7op
    @AmruthaBabu-ej7op 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റ അച്ഛന്റെ എല്ലാം ക്ഷിണവും മാറ്റിതരണേ

  • @GopiLetha
    @GopiLetha ชั่วโมงที่ผ่านมา

    Amme parishudha amme angangalude kudumbathe kathukollane amme njgalude niyogam elam sadichu tharane amen

  • @GopiLetha
    @GopiLetha ชั่วโมงที่ผ่านมา

    Amme mathave rogangalo ninnum kadafarathil ninu njangale añugrahikane amen

  • @anniealex4024
    @anniealex4024 ชั่วโมงที่ผ่านมา +1

    എൻറെ മകൾക്ക് എല്ലാവരോടും ഇടപെടാനുള്ള ശക്തി കൊടുക്കേണമേ

  • @EstherJ-fo2be
    @EstherJ-fo2be ชั่วโมงที่ผ่านมา

    Ente kadam veetan oru vazhi kattithareneme amme. Amen. 🙏🙏🙏🙏🙏

  • @WlbisonX
    @WlbisonX ชั่วโมงที่ผ่านมา

    ഇടുക്കിയിൽ നിന്നും വന്ന കല്യാണ ആലോചന നടന്നു കിട്ടൻ അനുഗ്രഹിക്കേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @zirwaayath6796
    @zirwaayath6796 3 นาทีที่ผ่านมา

    അമ്മേ ഞാൻ ഇന്ന് എഴുതാൻ പോകുന്ന lgs പരീക്ഷയിൽ വിജയം ഉണ്ടാവാണേ മാതാവേ

  • @aleenatv9921
    @aleenatv9921 3 นาทีที่ผ่านมา

    Amma mathava pray for us good health❤❤❤

  • @sujaraju-n4k
    @sujaraju-n4k 2 ชั่วโมงที่ผ่านมา

    മനിതയുടെ വെറുപ്പ് വാശി വൈരാഗ്യം എന്നിവ മാറ്റി അവളുടെ ഹൃദയത്തിൽ നിന്ന് മോനോടുള്ള വെറുപ്പിനെ മാറ്റി സ്നേഹത്തോടെ തിരിച്ചു വന്നു അവർ ഒന്നിച്ചു ജീവിക്കണെ അമ്മേ മാതാവേ 🙏🙏

  • @RenjuKrishnanJ
    @RenjuKrishnanJ ชั่วโมงที่ผ่านมา

    Ammayude prataksheekaranathinte saakshi aakkane amme enne ammayude prataksheekaranathinte saakshi aakkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GopiLetha
    @GopiLetha ชั่วโมงที่ผ่านมา

    Amme ente pallente nneru mattitharane ella farangalum mattitharane kadathil añugrahikane amen

  • @RejickCk-hr9vf
    @RejickCk-hr9vf 2 ชั่วโมงที่ผ่านมา

    Ammeshalamvittkadamveettanullakrepatharename

  • @RobinsThomas-t5s
    @RobinsThomas-t5s ชั่วโมงที่ผ่านมา

    അമ്മേ ഡിസംബർ 9സമർപ്പിക്കുന്നു NNMS exam സമർപ്പിക്കുന്നു scholarship ലഭിക്കണേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 ชั่วโมงที่ผ่านมา

    🙏🙏🙏

  • @RemaDevi-ki7cx
    @RemaDevi-ki7cx 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @lathapm6584
    @lathapm6584 2 ชั่วโมงที่ผ่านมา

    Amme achan prardhikunna prardhanayodu cherthu jangalude prardhanaum kelkename Allam Sathichu Thannu Sashyam parayan anugrahikename amen haleluya sahaykename amen😂

  • @sonyjoseph7449
    @sonyjoseph7449 10 ชั่วโมงที่ผ่านมา

    Holy mother Mary i come before you open the ear hear my prayer make a way get back all my lending money at the earliest i pray you get immediate relief from my financial struggle situation I faced in my life

  • @RejickCk-hr9vf
    @RejickCk-hr9vf 2 ชั่วโมงที่ผ่านมา

    Amme entekevineanigraghikenameavanorujivithamarghamkodukename

  • @RejickCk-hr9vf
    @RejickCk-hr9vf 2 ชั่วโมงที่ผ่านมา

    Ammemackallilullathinmakaleduthumattename😊

  • @RejickCk-hr9vf
    @RejickCk-hr9vf 2 ชั่วโมงที่ผ่านมา

    Ammebavanathvighudhikatichammavasickunnabavanamackimattename

  • @baisalbibina8440
    @baisalbibina8440 2 ชั่วโมงที่ผ่านมา

    ക്യപസാന മാതാവ് ഈ നിയോഗ പ്രാർത്ഥന
    1. പുതിയ വീട് ലഭിക്കൻ
    2ജോലി ലഭിക്കൻ
    3 മക്കൾക്ക് പരിക്ഷ 9 - ന് ഡിസംബർ
    4 പപ്പയുടെ അസുഖം മറുവൻ
    5. ഭർത്തവിൻ്റെ മദ്യപാനം കുറക്കുവൻ

  • @RejickCk-hr9vf
    @RejickCk-hr9vf 2 ชั่วโมงที่ผ่านมา

    Ammeentekudumbanadhaneanugraghikenamerubbervettikudumbampottanullakrepakodukenamejolicheythappanesaghayickanullakrepamackalckkodukename

  • @WelCome-b8y
    @WelCome-b8y ชั่วโมงที่ผ่านมา

    1,2,3.🙏🙏🙏😭😭😭😭

  • @anniealex4024
    @anniealex4024 ชั่วโมงที่ผ่านมา

    പിണങ്ങിയിരിക്കുന്ന മരുമകൻ ഡിസംബർ 14 നാട്ടിലെത്തിയ പിണക്കം മാറണം

  • @libbyvarghese5281
    @libbyvarghese5281 45 นาทีที่ผ่านมา

    Ammae ,molae rashikkanae

  • @lathapm6584
    @lathapm6584 2 ชั่วโมงที่ผ่านมา

    Amme Joseph Achaneyum safayeum Uyarthename amrn😂

  • @RenjuKrishnanJ
    @RenjuKrishnanJ ชั่วโมงที่ผ่านมา

    Amme ente visa etrayum pettennu🙏🙏🙏🙏🙏🙏🙏 tarane

  • @WlbisonX
    @WlbisonX ชั่วโมงที่ผ่านมา +1

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv 42 นาทีที่ผ่านมา

    അമ്മേ മാതാവേ എൻറെ വഴികാട്ടി എനിക്ക് എൻറെ കടം വീട്ടാനുള്ള ഒരു വഴികാട്ടി തരണേ❤❤