പഴുത്തു കറുത്തുപോയ നേന്ത്രപ്പഴം കളയല്ലേ | തിന്നാൽ മതിവരാത്ത പലഹാരം പഴം വട | Leftover Banana Snacks

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • #eveningsnacks #bananarecipe #easyrecipe #snacks #teatimesnacks #quickrecipe #vada #sweet #bananasnacks

ความคิดเห็น • 29

  • @lifeismykitchen4399
    @lifeismykitchen4399 6 หลายเดือนก่อน +1

    Pazham kond pradeekshikatha nalloru recipe analloo undakiyath palatharam recipe kanditum kazhichitum und ..ingane oru item adyamayi kandathil sandosham

  • @Vijay-ls9eq
    @Vijay-ls9eq 6 หลายเดือนก่อน +1

    kollato tasty and easy pazham vada ethupole try cheyato thanks shaere it nice presentation

  • @natureexplorer5802
    @natureexplorer5802 6 หลายเดือนก่อน +1

    pazham kondulla variety vadayanallo....thankyou for the yummy pazham recipe

  • @foodbloger7838
    @foodbloger7838 6 หลายเดือนก่อน +1

    pazhutha pazham vechu easy recipe onnu try cheyyanam thanks share super recipe

  • @Dora-yd4lb
    @Dora-yd4lb 6 หลายเดือนก่อน +1

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്ക് റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @foodbysarana1248
    @foodbysarana1248 6 หลายเดือนก่อน +1

    look really tasty, Banana Snacks i will learn to cook from your recipe. leftover banana also make delicious snake ,

  • @jasminegeorge2396
    @jasminegeorge2396 6 หลายเดือนก่อน +1

    Oru variety vada annallo pazham pazhuttal ithu pole cheytu nokkam .Good idea..

  • @desiappu1
    @desiappu1 6 หลายเดือนก่อน +2

    Yummy n delicious recipe😋 awesome presentation dear🎉 I loved ur all recipes😊

  • @resmishiju8445
    @resmishiju8445 6 หลายเดือนก่อน +1

    . പഴം കൊണ്ട് ഉണ്ടാക്കിയ വട നന്നായിട്ടുണ്ട്. വെറൈറ്റി ആയി.

  • @mydreamz1751
    @mydreamz1751 6 หลายเดือนก่อน +1

    പഴം കൊണ്ട് ഒരുപാട് recipe കണ്ടിട്ടുണ്ട് . ഇത് വെറൈറ്റി ആയി. പഴം കൊണ്ട് ഉണ്ടാക്കിയ വട നന്നായിട്ടുണ്ട്. Delicious snack recipe

  • @pichipoo7652
    @pichipoo7652 6 หลายเดือนก่อน +1

    nalla tasty ayitulla snack aanallo . ini ithupole undakki nokkanam

  • @navyapinky9830
    @navyapinky9830 6 หลายเดือนก่อน +1

    nendrapazham kondulla easy evening snack vada super aayittund ithuvare undakki nokkiyittilla will definitely try this delicious snack

  • @rahnailyas1817
    @rahnailyas1817 6 หลายเดือนก่อน +1

    പഴം കൊണ്ട് വട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് നല്ല പെർഫെക്റ്റായി കിട്ടിയിട്ടുണ്ടല്ലോ

  • @rubynoonu8265
    @rubynoonu8265 6 หลายเดือนก่อน +1

    പഴം വട തയ്യാറാക്കിയത് വളരെയേറെ ഇഷ്ടപ്പെട്ടു. കറുത്ത പോയ പഴമൊക്കെ എല്ലാവരും എടുത്ത് സാധാരണ കളയുകയാണ് പതിവ്. എന്തായാലും ഇതുകൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള പഴം വട തയ്യാറാക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം . വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @sheemak8418
    @sheemak8418 6 หลายเดือนก่อน +1

    Nentrappazham vada polichutto kaanumbol thanne kazhikkan thonunnund.Theerchayaayum ithupole undaakki nokkunnund

  • @jackandjill2839
    @jackandjill2839 6 หลายเดือนก่อน +1

    pazhuthu poya pazham ini kalayathe ithupolulla variety palaharam undakkaamallo..thankyou for the recipe

  • @najiaslam6132
    @najiaslam6132 6 หลายเดือนก่อน +1

    wow ithu kollallo othiri ishtapettu pazhutha pazham eppozhum oru thalavedhana anu ithu eni try cheyyam

  • @spv258
    @spv258 6 หลายเดือนก่อน +1

    pazham pazhuttal ithu pole cheytu nokkam .Good idea.

  • @gigglest8701
    @gigglest8701 6 หลายเดือนก่อน +1

    Pazham kondu vada ..... superayittund oru variety ayi thonni kanumbolthanne onneduthukazhikkan thonnum pazham recipes ente favorite anu will try soon thanks

  • @bindunv5609
    @bindunv5609 6 หลายเดือนก่อน +1

    nendrapazham kondulla vada adipoli aayittund pazhuthu karuthu poya pazham kazhikkan ellavarkkum madiyanu. ithupole undakki koduthal ellavarum ishtathode kazhicholum

  • @sankarij3386
    @sankarij3386 6 หลายเดือนก่อน +1

    Variety aayittulloru oru Vada aanallo dear ithu, ithu vare ingane oru Vada kandittilla...kutteesnum ishtavum

  • @ayishasidheek9922
    @ayishasidheek9922 6 หลายเดือนก่อน +1

    Pazham kondundakkiya vada valare nannayittund. Ingane undakkiyal pazham kazhikkatha kuttikalum kazhichu pokum. Theerchayayum ithupole undakki nokkanam

  • @diyakumar1770
    @diyakumar1770 6 หลายเดือนก่อน +1

    Nentrapazham vada adipoli aaytundu..First time aanu kanunatu....Nalla moringa vada .

  • @elenaemma9601
    @elenaemma9601 6 หลายเดือนก่อน +1

    good to know and learn new things, if have all those ingredients i will make it too, leftover banana we can make nice recipe

  • @livedreams333
    @livedreams333 6 หลายเดือนก่อน +1

    പഴം കൊണ്ട് ഒരു വെറൈറ്റി recipe ആയിരുന്നു. നല്ലൊരു evening snack ആയി കഴിക്കാൻ സൂപ്പർ. കണ്ടിട്ട് നല്ല ടേസ്റ്റി ആണെന്ന് തോന്നുന്നു

  • @dhiyas123
    @dhiyas123 6 หลายเดือนก่อน +1

    👌👌👌👌❤️😋

  • @ammuammu30898
    @ammuammu30898 6 หลายเดือนก่อน +1

    Ivide makkalonnum tholi karuthaal kazhikkathilla ithupole okje undakki kodukkendivarum try cheyunnund innuthanne

  • @amumunnu3565
    @amumunnu3565 6 หลายเดือนก่อน +1

    Pazham vada ethuvare undaakiyittilla ethupole onnu undakki nokkatte

  • @sabeenac.i4077
    @sabeenac.i4077 6 หลายเดือนก่อน +1

    തൊലി കറുത്ത പഴം കൊണ്ട് എത്ര ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും