എനിക്ക് ഇന്ന് ഒരു 2600000 എൻ്റെ അക്കൗണ്ടിൽ കയറി .....ആരതാണ് അറിയില്ലായിരുന്നു....ബാങ്ക് മായി ബന്ധപ്പെട്ടു ക്യാഷ് അയാളുടെ അക്കൗണ്ടിൽ ലേക്ക് തിരിച്ചു അയച്ചു .....അർഹത ഇല്ലാത്ത ഒന്നും ആഗ്രഹികരുത്....ഒന്നും നിലനിൽക്കില്ല....അവർ ഒരു പക്ഷേ അത്രയ്ക്ക് കഷ്ടപ്പെട്ട പണം ആവാം..😊ഇനി ഒന്നു സുഖമായി ഉറങ്ങാം
ചേട്ടാ എനിക്ക് വേറൊരു സംശയം? നമ്മുടെ അകൗണ്ടിൽ നിന്നും പൈസ വേറൊരാളുടെ അകൗണ്ടിൽ അബദ്ധ ത്തിൽ പോയാൽ നമ്മൾ നിയമനടപടിയിലേക്കുപോകുമ്പോൾ അയാൾ പറയുന്നു ഈ പൈസ എനിക്കു അയാൾ തരാനുള്ള പൈസ യാണ് . ട്രാൻസ്ഫർ ചെയ്‌തതിന് ശേഷം നുണ പറയുകയാണെന്ന്? എന്തു ചെയ്യും
@@jithinlal5881 അയാളുടെ കയ്യിൽ നിന്നും കടം വെടിച്ചതിന് തെളിവ് ഇല്ല പക്ഷെ നമ്മൾ അയച്ച പൈസയുടെ ഹിസ്റ്ററി നമക് തെളിവ് ആയി ഉപയോഗിക്കാം അപ്പോ പ്രശ്നം ഇല്ലല്ലോ 😁❤️❤️❤️❤️
Mr Shareeq, താങ്കളുടെ ഓരോ വീഡിയോസും ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.ഇനിയും കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...... Thank you
വളരെ പ്രയോജനകരമായ ഒരറിവ് ജനങ്ങൾക്ക് വേണ്ടി പകർന്നു നൽകുമ്പോൾ അതിനടിയിൽ വന്ന് dislike അടിക്കുന്ന മനോരോഗികളുടെ ചേതോവികാരം എന്താണെന്ന് എത്ര ആലോച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല
Could you please suggest us what happened when we got scammed and lot of money gone out through upi. 1) What all the step need to be follow up for refund. 2) Are there any change to get fund back. 3)Once the payment credited to the receiver Bank and we understand it was a scam do any chance for refund if we report to bank or cyber crime.
Bro ente g pay ൽ നിന്ന് ഒരാൾക് cash അയച്ചു കൊടുത്തു but അയാൾ എനിക്ക് message അയച്ചിട്ടാണ് നാൻ അങ്ങോട്ട് cash sent cheydath അപ്പോൾ അയാളുടെ gpay nukber illa ആ number കിട്ടാൻ വഴി ഉണ്ടോ Plzz reply ente 25,000 SCAM CHEYDU 😔
കുറച്ചു നാൾ മുൻപ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. But അന്ന് ബാങ്കിൽ contact ചെയ്‌ത് proof കാണിച്ചപ്പോൾ credit ആയ ആളുടെ അക്കൗണ്ട് freeze ചെയ്തത് ക്യാഷ് എന്റെ അക്കൗണ്ടിലേക് തിരിച്ചു തന്നു.. ഉടനെ complaint കൊടുത്തത് കാരണം ക്യാഷ് കിട്ടി..
Good information but. ബാങ്ക് മാനേജരിൽ നിന്ന് ഒരു പോസറ്റീവ് reply കിട്ടിയില്ല. നിങ്ങളായി ചെയ്ത ടാൻസാക്ഷൻ നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.ആളെ അറിയാത്ത ഒരു QR code ൽ അയച്ചു പോയതാ
ഇത് പോലെ ഒരു സിറ്റിവേഷൻ ഞാൻ അനുഭവിച്ചു NRE a/c ൽ നിന്നും ബാങ്ക് of ബറോഡയിൽ കോഴിക്കോട് ജില്ലയിലെ ഒരു ബ്രാഞ്ചിൽ അയച്ച കാശ് a/c നമ്പറിലെ സ്റ്റാർട്ടിങ് നമ്പർ തെറ്റി ബിഹാറിലെ ഒരു ആൾക്കാണ് പോയത് ഭാഗ്യത്തിനു അയാൾക്ക് കാശു ക്രഡിറ്റ് ആയി മെസ്സേജ് ഒന്നും ഇല്ലാത്തതിനാൽ 2ദിവസം കഴിഞ്ഞു അയച്ച ആൾക്ക് ബാങ്കിൽ പൈസ എത്തിയില്ല എന്നറിഞ്ഞപ്പോൾ ആണ് നമ്പർ തെറ്റിയത് ശ്രദ്ദയിൽ പെട്ടത് അപ്പോൾ തന്നെ നാട്ടിലെ ബറോഡ ബാങ്കിൽ വിളിച്ചു കാശു ബ്ലോക്ക് ചെയ്തു പിന്നീട് ആ കാശു 3അയച് കഴിഞ്ഞു നാട്ടിലെ ബ്രാഞ്ചിൽ ക്രഡിറ്റ് ആക്കി NRE ആയതുകൊണ്ട് കുറച്ചു പ്രശ്നം ആയിരുന്നു
കഴിഞ്ഞ ദിവസം കാശ് അയച്ച് ബുദ്ധിമുട്ടായ എനിക്ക് രണ്ട് ദിവസം ഒരു പ്രതിക്ഷ തന്ന വീഡിയോ ആണിത് കാശ് തിരിച്ചു കിട്ടിയില്ലെങ്കിലും ഈ വീഡിയോയിൽ പറഞ്ഞ മുറക്ക് കാര്യങ്ങൾ ചെയതത് കൊണ്ട് തിരികെ ലഭിക്കുമെന്ന് ബാങ്ക് പറഞ്ഞു സഹോദരനു നൂറായിരം നന്ദി ..
Shariqe ചേട്ടാ, ഞാൻ 2 dec, paytm വഴി 5 train ticket എടുക്കാൻ നോക്കി, but bank otp വന്നതിനു ശേഷം some problem കാരണം ടിക്കറ്റ് എടുക്കുന്നത് fail ആയി, പക്ഷെ എന്റെ bank അക്കൗണ്ടിൽ നിന്നു കാശ് പോയ്.. ആ രൂപ തിരിച്ചു കിട്ടുമോ.. കിട്ടാൻ എന്ത് ചെയ്യണം..?
You should request beneficiary’s bank to hold that amount ASP I had an experience where the beneficiary first told he would provide a cheque to his manager to return the amount Unfortunately that was a Friday evening I had to wait till Monday morning Monday beneficiary told that it’s his money But the manager told me he have blocked the money there further he told me if I managed to send an email from my bank manager officially he would return the money back to my bank And was done that way So my opinion is don’t depend on unknown beneficiary 1.Go to your bank 2.Ask your bank representative to contact beneficiaries bank and block the amount immediately
എന്റെ അക്കൗണ്ടിൽ നിന്നും ഒന്നേ 70 രൂപ കാണാനില്ല അത് ഞാൻ സെൽഫ് എടുത്തു അവർ പറയുന്നത് പക്ഷേ ഞാൻ കാശ് എടുത്തിട്ടില്ല ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഇതൊന്നു വ്യക്തമാക്കാമോ
ബ്രദർ എന്റെ അമ്മയുടെ ഫോണിൽ paytml നിന്നും ഒരു ഫോൺ purchase ചെയ്യാൻ മണി ട്രാൻസ്ഫർ ചെയ്തു . അകൗണ്ടിൽ നിന്നും പണം പോയി പക്ഷേ സാധനo കിട്ടില്ല ഒര് ഡീറ്റൈലും ഇല്ല പക്ഷെ പണം പോയി അത് തിരിച്ചു കിട്ടാൻ ഒണ് help ചെയ്യുമോ (replay തരണം പ്ലീസ് ) help.....
good information. aarum shradhikkaatha kaaryangal select cheyth Nalla videos upload cheyyunnund. 👍👍👍sir please do a video abt MIS post office investment. is it safety?
The transaction can be successful even with the wrong combination of IFSC and account number. Recently I did a transaction of Rs.10000 from SBI to ICICI with actual IFSC and wrong account number through BHIM app. But the amount was credited to another branch of ICICI. As per the IFSC details I provided in the app it has to transfer to ICICI Kottayam branch but its credited to an ICICI account in Gujrat. I registered a complaint with concerned ICICI branch and they have already marked a lien on this transaction. But the account holder has already withdrawn this amount. So probably I am not going to get back this money unless he is depositing that amount. When I contacted SBI, they also said that transactions will get success if the account number is correct. My experience might be a rare case, but there is a possibility for this as well. So cross verify the account number multiple times before confirming the transaction. Hope it helps.
Another way is store the account number in your transferring app. 1st transfer a small amount and get confirmation from the receiver. Then transfer large amount
ചേട്ടാ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഒരു ഓൺലൈൻ site ile offr കണ്ടിട്ട് ഞാൻ oddr add chaythu bt അത് fake ayirunnu amount എന്റെ കൈയിൽ നിന്നും പോയി എനിക്ക് അത് തിരിച്ചു കിട്ടാൻ വഴിയുണ്ടോ
bro i am airtel upi i am sending money unknown account airtel app showing a unknown id's in frequent contacts bimistakley send my money to unknown account i also raise complaint but no respond
. But പേരും ifsc yum addressum എല്ലാം correct ആണ്. But acc nor തെറ്റി ഒരണ്ണം. ബാങ്ക് വായി cotact ചയ്തു cash hold ആണ് എന്ന് പറഞ്ഞു. Money refund ആകുമോ.. വലിയ amount ആണ് pls reply
ചേട്ടാ ഫോൺ പേ വഴി കാശ് അയച്ചു പക്ഷെ പണം എന്റ്റെ കയ്യിൽ നിന്നും ഡെബിറ്റ് ആയി അവർക്ക് ക്രെഡിറ്റ് ആയിട്ടില്ല.ബാങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോൾ ഫോൺ പേ പ്രോബ്ലം ആണെന്ന് പറയുന്നു. എന്താണൊരു വഴി കാശ് തിരികെ കിട്ടാൻ
Olx ൽ ഒരു ജോലിയുടെ പരസ്യം കണ്ട് ഞാൻ വിളിച്ചു അവർ ജോലി k ആക്കാം എന്ന് പറഞ്ഞ് 1000rs ഫോൺ പേ ചെയ്ത് മേടിച്ചു ബട്ട് ഇപ്പോൾ അവർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല അവരുടെ ട്രാൻസക്ഷൻ ഐഡി വെച്ച് അഡ്രെസ്സ് കിട്ടുമോ.. പലരേം പറ്റിക്കുന്നുണ്ടാവും ഇപ്പോഴും അവർ.. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എന്തേലും വഴിയുണ്ടോ
ഞാൻ പണം അയക്കേണ്ടത് വെസ്റ്റൺ യൂണിയൻ ബാങ്കിൽ നിന്നും ആയിരുന്നു എന്നാൽ പണം അയച്ചത് മറ്റൊരു ബാങ്കിൽ നിന്നും ആണ് അവിടെ ചെന്നാൽ അവർവെ പറ്റേൺ യൂണിയൻ ബാങ്കിലേക്ക് പണം ഇട്ടു തരുമോ
റിച്ച് ഡാഡ് ആൻഡ് പുവർ ഡാഡ് എന്ന പുസ്തകത്തിൽ പണം നമുക്കുവേണ്ടി എങ്ങിനെ വർക്ക് ചെയ്യുന്നു എന്ന് കുറെ കാര്യങ്ങൾ പറയുന്നുണ്ട് അതിനെക്കുറിച്ച് വിശദമായി കുറെ വീഡിയോകൾ ചെയ്യുകയാണെങ്കിൽ നന്നാകുമായിരുന്നു
ഞാൻ ഫോൺ പേ വഴി കറൻറ് ബില്ല് അടച്ചു പക്ഷെ രണ്ടു പ്രാവിശ്യം ക്യാഷ് പോയി എലെക്ട്രിസിറ്റി ഓഫീസിൽ ചോദിച്ചപ്പോ പറഞ്ഞത് ബില്ല് അടച്ചതായി പറഞ്ഞു പക്ഷെ ഇനി എങ്ങനെ ആണ് മറ്റേ തുക എനിക്ക് തിരിച്ചു കിട്ടുന്നത്
Beneficiary Name-ഉം Account number-ഉം ഒരുമിച്ച് ആരും slip-ല്‍ തെറ്റി എഴുതാറില്ല. അങ്ങനെ ആണെങ്കില്‍ slip, Bank-ല്‍ കൊടുക്കുമ്പോള്‍ teller mistake പറഞ്ഞു തരും. So Bank-ന്റെ Mobile app വഴി transfer ചെയ്യുമ്പോൾ ആണ് തെറ്റായ number enter ചെയ്യാനുള്ള chance ഉള്ളത്. So Beneficiary-യുടെ account details അവരോട് message-ലൂടെ അറിയിക്കാന്‍ ആവശ്യപ്പെടുക. So No chance for mistake. ഇനി അവര്‍ അവരുടെ Account details തെറ്റി അയച്ച് അതിലേക്ക് നമ്മൾ cash tranfer ചെയ്താൽ, അവരുടെ cash അവർ കാരണം പോയി എന്ന് മനസ്സിലാക്കാന്‍ പറയുക...😂
Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐
Last week I transfer to a dormant account of ICICI by mistake from SIB . Later I complainted to SIB , but till I didn't get back my money , now how to proceed , my account is in South Indian Bank. ICICI is not providing the dormant account details .
PayPal അക്കൗണ്ടിൽ. ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാൻ സാധാരണ ഗതിയിൽ വല്ല മാർഗ്ഗവും ഉണ്ടോ? കാരണം എന്റെ പേപാൽ അക്കൗണ്ട് zero balance ആകുന്നു.കുറച്ചു ക്യാഷ് ഡെപ്പോസിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.അതുകൊണ്ടാ
My friend made same mistake, the moment it got credited to wrong account, the wrong account holder being defaulter of credit card the money got deducted, from that account .. What to do in this case?
Broooo UPI I'd vech track tmcheyyan pattumo plz reply
എനിക്ക് ഇന്ന് ഒരു 2600000 എൻ്റെ അക്കൗണ്ടിൽ കയറി .....ആരതാണ് അറിയില്ലായിരുന്നു....ബാങ്ക് മായി ബന്ധപ്പെട്ടു ക്യാഷ് അയാളുടെ അക്കൗണ്ടിൽ ലേക്ക് തിരിച്ചു അയച്ചു .....അർഹത ഇല്ലാത്ത ഒന്നും ആഗ്രഹികരുത്....ഒന്നും നിലനിൽക്കില്ല....അവർ ഒരു പക്ഷേ അത്രയ്ക്ക് കഷ്ടപ്പെട്ട പണം ആവാം..😊ഇനി ഒന്നു സുഖമായി ഉറങ്ങാം
E commerce transation നടത്തുന്ന ഏതൊരാൾക്കും തീർച്ചയായും ഉപകരിക്കപ്പെടുന്ന video ആണ്.good and interesting topic.👍👍👍
Shamshal ❤️❤️
How?
E commerce txnum account ilekk ulla tranfer um entirely different allae suhruthae
വല്യ തുക അയക്കുന്നതിനു മുമ്പ് ആദ്യം ചെറിയ തുക അയച്ചു പരീക്ഷിക്കുക അതാണ് ഞമ്മളെ റൂൾ
😂😂😂
ഞാനും
MSR ys
S,... Njanum, anganathana
ഞാനും
Very useful broi 😍
Thanks for the comment brother ❤️
*Useful ikka* 🤗🤗😘😘itra nalla oru information 👌👌👌👌
മികച്ച അവതരണം കൂടുതൽ വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട് താങ്കളുടെ ഒരു ചണ്ടാതി കാത്തിരിപ്പൂ
ചേട്ടന്റെ സൗണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടമാണ്.
❤️❤️❤️❤️
ചേട്ടാ എനിക്ക് വേറൊരു സംശയം? നമ്മുടെ അകൗണ്ടിൽ നിന്നും പൈസ വേറൊരാളുടെ അകൗണ്ടിൽ അബദ്ധ ത്തിൽ പോയാൽ നമ്മൾ നിയമനടപടിയിലേക്കുപോകുമ്പോൾ അയാൾ പറയുന്നു ഈ പൈസ എനിക്കു അയാൾ തരാനുള്ള പൈസ യാണ് . ട്രാൻസ്ഫർ ചെയ്‌തതിന് ശേഷം നുണ പറയുകയാണെന്ന്? എന്തു ചെയ്യും
@@jithinlal5881 അയാളെ നുണപരിശോധനക്ക് വിധേയനാക്കുക.....
Njanum ath parayan varugayayirunnu 👌👌👌
@@jithinlal5881 അയാളുടെ കയ്യിൽ നിന്നും കടം വെടിച്ചതിന് തെളിവ് ഇല്ല പക്ഷെ നമ്മൾ അയച്ച പൈസയുടെ ഹിസ്റ്ററി നമക് തെളിവ് ആയി ഉപയോഗിക്കാം അപ്പോ പ്രശ്നം ഇല്ലല്ലോ 😁❤️❤️❤️❤️
Mr Shareeq, താങ്കളുടെ ഓരോ വീഡിയോസും ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.ഇനിയും കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...... Thank you
നല്ല പൗർഫുൽ വോയ്സ്👏👏👏 നല്ല വീഡിയോ
❤️❤️
എന്റെ അക്കൗണ്ട് ൽ 10000 വന്നു ഞാൻ അതിൽ നിന്നും 3000 ചിലവാക്കി പിറ്റേന്ന് എന്റെ അക്കൗണ്ട് ൽ 3000 മൈനസ് ബാലൻസ് ആയി 10000 അവർ തിരിച്ചെടുത്തു
എന്റെ ഒരു സംശയം എന്തെന്ന് വച്ചാൽ
അക്കൗണ്ട് നമ്പർ correct ആണ് ബട് ifsc കോഡു റോങ് ആയാൽ ക്യാഷ് ക്രെഡിറ്റ് ആകുമോ
ഇല്ല
@@UMERSAALI ifsc correct ആണ് acct nor orannam തെറ്റി paisa തിരിച്ചു refund ആകുമോ. Addressum correct ആണ്. Pls reply
Gpay trasnfer aaya paisa refund cheyyan pattuvo...telegramiloode thattippil pett poyi... Help cheyyaavo bro... Pls
അയച്ച account frozen ആണെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ... Pls reply
Google pay vazhi thettaya account lek poya cash engane thirichu kittum arennu engane kandu pidikkan pattum
വളരെ പ്രയോജനകരമായ ഒരറിവ് ജനങ്ങൾക്ക് വേണ്ടി പകർന്നു നൽകുമ്പോൾ അതിനടിയിൽ വന്ന് dislike അടിക്കുന്ന മനോരോഗികളുടെ ചേതോവികാരം എന്താണെന്ന് എത്ര ആലോച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല
Could you please suggest us what happened when we got scammed and lot of money gone out through upi. 1) What all the step need to be follow up for refund. 2) Are there any change to get fund back. 3)Once the payment credited to the receiver Bank and we understand it was a scam do any chance for refund if we report to bank or cyber crime.
Neft അയക്കുമ്പോഴും ഇതേ mistake പറ്റും?ഇതിന്റെ സൊലൂഷൻ????😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Bro ente g pay ൽ നിന്ന് ഒരാൾക് cash അയച്ചു കൊടുത്തു but അയാൾ എനിക്ക് message അയച്ചിട്ടാണ് നാൻ അങ്ങോട്ട് cash sent cheydath അപ്പോൾ അയാളുടെ gpay nukber illa ആ number കിട്ടാൻ വഴി ഉണ്ടോ
Plzz reply ente 25,000 SCAM CHEYDU 😔
എന്ന ഒരുത്തൻ ചതിച്ചു... so ക്യാഷ് റീഫണ്ട് കിട്ടാൻ വെല്ലോം വഴി ഇണ്ടോ.... please help 🙏🙏
kittuyi
Hlo onnu choikate plezz help nde acountil 1200 roopa undayirunu njan atm il poi 500 roopa edukan poyatha first nokiyapol 500 roopa ok ayi enna paranje but cash vannila pinney onnumkoodi try cheythu apol cash kitty bakki 700 roopa undenu kandu pinne njanipol nokubol aaa 700 illa pakaram 200 roopaye ullu athendha patiye help plezzzzzz😥😥😥😥
കുറച്ചു നാൾ മുൻപ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. But അന്ന് ബാങ്കിൽ contact ചെയ്‌ത് proof കാണിച്ചപ്പോൾ credit ആയ ആളുടെ അക്കൗണ്ട് freeze ചെയ്തത് ക്യാഷ് എന്റെ അക്കൗണ്ടിലേക് തിരിച്ചു തന്നു..
ഉടനെ complaint കൊടുത്തത് കാരണം ക്യാഷ് കിട്ടി..
എപയും പുതിയ ഒരു അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോ കുറച്ച് പൈസ അയക്കുക.10 o 100 o അയക്കുക.
Thanks for your valuable information.
Very useful information Aashaane ❤️😀
innale ith union bank il paranjapol avar ith aadyamayita kelkunne enn ningal cheytha transaction njangalk onnum cheyyan pattilla enn
enthalle 😃
Phone pe vazhi 5000 ariyathe poyi ini enthu cheyyum
Bro help cheyyamo
Nice and helpful info sir.
👍👌💖
Thank you! ❤️❤️
Phone pay yilaan cash poyath
Good information but. ബാങ്ക് മാനേജരിൽ നിന്ന് ഒരു പോസറ്റീവ് reply കിട്ടിയില്ല. നിങ്ങളായി ചെയ്ത ടാൻസാക്ഷൻ നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.ആളെ അറിയാത്ത ഒരു QR code ൽ അയച്ചു പോയതാ
എന്റെ ക്യാഷ് idhupole നഷ്ട്ടപ്പെട്ടു 2week ആയി ഇനി എന്തെങ്കിലും പോംവഴി ഉണ്ടോ
Eteyum poyi siss 44500 rupa ennu pani Kitty ale phone edukunnila
Thanks a lot bro, very useful information.
ഇത് പോലെ ഒരു സിറ്റിവേഷൻ ഞാൻ അനുഭവിച്ചു NRE a/c ൽ നിന്നും ബാങ്ക് of ബറോഡയിൽ കോഴിക്കോട് ജില്ലയിലെ ഒരു ബ്രാഞ്ചിൽ അയച്ച കാശ് a/c നമ്പറിലെ സ്റ്റാർട്ടിങ് നമ്പർ തെറ്റി ബിഹാറിലെ ഒരു ആൾക്കാണ് പോയത് ഭാഗ്യത്തിനു അയാൾക്ക് കാശു ക്രഡിറ്റ് ആയി മെസ്സേജ് ഒന്നും ഇല്ലാത്തതിനാൽ 2ദിവസം കഴിഞ്ഞു അയച്ച ആൾക്ക് ബാങ്കിൽ പൈസ എത്തിയില്ല എന്നറിഞ്ഞപ്പോൾ ആണ് നമ്പർ തെറ്റിയത് ശ്രദ്ദയിൽ പെട്ടത് അപ്പോൾ തന്നെ നാട്ടിലെ ബറോഡ ബാങ്കിൽ വിളിച്ചു കാശു ബ്ലോക്ക് ചെയ്തു പിന്നീട് ആ കാശു 3അയച് കഴിഞ്ഞു നാട്ടിലെ ബ്രാഞ്ചിൽ ക്രഡിറ്റ് ആക്കി NRE ആയതുകൊണ്ട് കുറച്ചു പ്രശ്നം ആയിരുന്നു
G pay cash vangi service thannilla ee steps use chyth legaly munotte poovan patto
കഴിഞ്ഞ ദിവസം കാശ് അയച്ച് ബുദ്ധിമുട്ടായ എനിക്ക് രണ്ട് ദിവസം ഒരു പ്രതിക്ഷ തന്ന വീഡിയോ ആണിത് കാശ് തിരിച്ചു കിട്ടിയില്ലെങ്കിലും ഈ വീഡിയോയിൽ പറഞ്ഞ മുറക്ക് കാര്യങ്ങൾ ചെയതത് കൊണ്ട് തിരികെ ലഭിക്കുമെന്ന് ബാങ്ക് പറഞ്ഞു സഹോദരനു നൂറായിരം നന്ദി ..
Tirichu kittiyo
@shahidnpnp cash tirichu kittiyo
സർ എത്ര ദിവസത്തിനുള്ളിൽ ഈ കാര്യങ്ങൾ ചെയ്യണം?
Within...
3 months munne enik pattiyirunnu ingane., ഇനി ചെയ്തിട്ട് കാര്യമുണ്ടോ?
Hello help me
39000 found poye but not debited author account
Shariqe ചേട്ടാ, ഞാൻ 2 dec, paytm വഴി 5 train ticket എടുക്കാൻ നോക്കി, but bank otp വന്നതിനു ശേഷം some problem കാരണം ടിക്കറ്റ് എടുക്കുന്നത് fail ആയി, പക്ഷെ എന്റെ bank അക്കൗണ്ടിൽ നിന്നു കാശ് പോയ്.. ആ രൂപ തിരിച്ചു കിട്ടുമോ.. കിട്ടാൻ എന്ത് ചെയ്യണം..?
ഇന്നാണ് എനിക്ക് ഇ തെറ്റ് പറ്റിയത് 6000 Rs പോയി SBIലുള്ള എൻ്റെ പൈസ Canarayank ൽ ഇട്ടതാ പേടിച്ചിട് പറയാനും വയ്യ പൈസ പോയി
Ent enthu cheydhuu
Hi.njn number maari transfer cheythu തിരിച്ചെടുക്കാൻ എന്തേലും വഴി indo?
Same issue happened before, but pulamanthole federal bank didn't care to help. But helped other bank which is the account wrong .
Really appreciable to make a video on company registration.
Like pvt ltd, LLP etc.. 😊
You should request beneficiary’s bank to hold that amount ASP
I had an experience where the beneficiary first told he would provide a cheque to his manager to return the amount
Unfortunately that was a Friday evening
I had to wait till Monday morning
Monday beneficiary told that it’s his money
But the manager told me he have blocked the money there further he told me if I managed to send an email from my bank manager officially he would return the money back to my bank
And was done that way
So my opinion is don’t depend on unknown beneficiary
1.Go to your bank
2.Ask your bank representative to contact beneficiaries bank and block the amount immediately
Hi can you tell me how you did this , please
എന്റെ അക്കൗണ്ടിൽ നിന്നും ഒന്നേ 70 രൂപ കാണാനില്ല അത് ഞാൻ സെൽഫ് എടുത്തു അവർ പറയുന്നത് പക്ഷേ ഞാൻ കാശ് എടുത്തിട്ടില്ല ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഇതൊന്നു വ്യക്തമാക്കാമോ
Number tharo....enta 16400 rs lost aaayi...playstoril ninme oru application download cheuthatha.....otp polum vannilllla...please help
ബ്രദർ എന്റെ അമ്മയുടെ ഫോണിൽ paytml നിന്നും ഒരു ഫോൺ purchase ചെയ്യാൻ മണി ട്രാൻസ്ഫർ ചെയ്തു . അകൗണ്ടിൽ നിന്നും പണം പോയി പക്ഷേ സാധനo കിട്ടില്ല ഒര് ഡീറ്റൈലും ഇല്ല പക്ഷെ പണം പോയി അത് തിരിച്ചു കിട്ടാൻ ഒണ് help ചെയ്യുമോ (replay തരണം പ്ലീസ് ) help.....
Enne onn help cheyyamo
വീഡിയോ കാണാനും കേൾക്കാനും എളുപ്പം ആണ്. ബട്ട് പൈസ കിട്ടാൻ കുറച്ചു ബുദ്ധി മുട്ടും. ബാങ്കിൽ പോയാൽ അറിയാം അവിടെ ഉള്ളവരുടെ സ്വഭാവം.
Nigal vallathe oru manushyan anutto asaneeeeee
good information. aarum shradhikkaatha kaaryangal select cheyth Nalla videos upload cheyyunnund. 👍👍👍sir please do a video abt MIS post office investment. is it safety?
Thank you! ❤️ Cheyyaam 👍🏼
വിദേശത്തു നിന്നും അയച്ച cash 5 day ആയി ബാങ്കിൽ എത്തിയില്ല എന്താണ് വരാത്തത്
Minimum balance ഉണ്ടാകില്ല
The transaction can be successful even with the wrong combination of IFSC and account number. Recently I did a transaction of Rs.10000 from SBI to ICICI with actual IFSC and wrong account number through BHIM app. But the amount was credited to another branch of ICICI. As per the IFSC details I provided in the app it has to transfer to ICICI Kottayam branch but its credited to an ICICI account in Gujrat. I registered a complaint with concerned ICICI branch and they have already marked a lien on this transaction. But the account holder has already withdrawn this amount. So probably I am not going to get back this money unless he is depositing that amount. When I contacted SBI, they also said that transactions will get success if the account number is correct. My experience might be a rare case, but there is a possibility for this as well. So cross verify the account number multiple times before confirming the transaction. Hope it helps.
Account number type cheyyumbol, name koodi kaanikkunna system design cheythal pore
Another way is store the account number in your transferring app. 1st transfer a small amount and get confirmation from the receiver. Then transfer large amount
സാർ,ചെക്ക് ഒപ്പ് ഇട്ട് കൊടുത്തു,പക്ഷേ അതിന് ശേഷം ഞാൻ എൻ്റെ ഹോം ബ്രാഞ്ച് മാറ്റി,അത് പ്രശ്നം ആണോ?
ചേട്ടാ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഒരു ഓൺലൈൻ site ile offr കണ്ടിട്ട് ഞാൻ oddr add chaythu bt അത് fake ayirunnu amount എന്റെ കൈയിൽ നിന്നും പോയി എനിക്ക് അത് തിരിച്ചു കിട്ടാൻ വഴിയുണ്ടോ
Kityoo
ചേട്ടാ ഞാൻ റീചാർജ് ച്യ്തപോലെ നെറ്റ്‌വർക്ക് എറർ കാണിച്ചു വീണ്ടും ച്യ്തപോലെ രണ്ടു വെട്ടം പേ ആയ്യി തിരിച്ചു കിട്ടുവോ 😪
Ente cash poyittund....... But thirich kittiyillla
This video helped me in explaining my cousin who by mistake transferred money to wrong account. Thanks a lot
Cash kitiyo
@@fathimasameer2428 Yes he got it back, had to contact only to his provider bank.
BRO G PAY YIL NUMBER MAARI PAISA AYACHU INNALE ADH ENGANE TIRICH EDUKKUM PLEASE HELP ME 😭🙏
PAYTM MONEY app il mutual fund investing method vannitund...Can u make a brief video about it?
I'll try 👍🏼
Yes njaanum parayaanudheshichsthaanu if you don't mind can you please make a video about paytm mutual fund and it's safty
bro i am airtel upi i am sending money unknown account airtel app showing a unknown id's in frequent contacts bimistakley send my money to unknown account i also raise complaint but no respond
. But പേരും ifsc yum addressum എല്ലാം correct ആണ്. But acc nor തെറ്റി ഒരണ്ണം. ബാങ്ക് വായി cotact ചയ്തു cash hold ആണ് എന്ന് പറഞ്ഞു. Money refund ആകുമോ.. വലിയ amount ആണ് pls reply
നല്ല ഉപകാരപ്രദമായ വീഡിയോ
Bro yendhr cash poi 4 month ayyi appo yenik adine yegane yedukam arilla eppo cheyyan pattumo...⚠️⚠️⚠️⚠️🚸⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
ചേട്ടാ ഫോൺ പേ വഴി കാശ് അയച്ചു പക്ഷെ പണം എന്റ്റെ കയ്യിൽ നിന്നും ഡെബിറ്റ് ആയി അവർക്ക് ക്രെഡിറ്റ് ആയിട്ടില്ല.ബാങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോൾ ഫോൺ പേ പ്രോബ്ലം ആണെന്ന് പറയുന്നു. എന്താണൊരു വഴി കാശ് തിരികെ കിട്ടാൻ
കയിഞ മാസം എനിക്ക് 10 ലക്ഷം ഇന്ത്യൻ മണി വന്നു ബഹറൈയ്നിലെ accountilak
ഇതുവരെ ആരും തിരിച്ച് ചോദിച്ചില്ല
നാൻ എന്താ ചെയ്യാണ്ടത്?????
Vendel ingu thannekku
NIA veettil vanne nilkkum
Olx ൽ ഒരു ജോലിയുടെ പരസ്യം കണ്ട് ഞാൻ വിളിച്ചു അവർ ജോലി k ആക്കാം എന്ന് പറഞ്ഞ് 1000rs ഫോൺ പേ ചെയ്ത് മേടിച്ചു ബട്ട് ഇപ്പോൾ അവർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല അവരുടെ ട്രാൻസക്ഷൻ ഐഡി വെച്ച് അഡ്രെസ്സ് കിട്ടുമോ.. പലരേം പറ്റിക്കുന്നുണ്ടാവും ഇപ്പോഴും അവർ.. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എന്തേലും വഴിയുണ്ടോ
ഞാൻ ജിദ്ദ ഇലാണ് വർക് ചെയ്യുന്നത്
എന്റെ കഫീൽ എന്റെ account ലേക്ക് പണം ഇട്ടിട്ട്. അതത്തുപോലെ തിരിച്ചെടുത്തിട്ടുണ്ടല്ലോ
(2പ്രാവശ്യം)
അതെങ്ങനെ
Ippo nammal transaction nadathi nammade bankil ninn money poyi pakshe receiver nte bankil vannittilla, appo ntha cheyyandey? Nammal ayalkk money koduthallo ayalde accountil thanne ano money poyathenne engene ariya? Mini statementill money poyath kattunnind but arkka poyenne kattunnilla, so engene athe ariya? Plz reply🙏
അക്കൗണ്ടിൽ ക്യാഷ് തെറ്റായി ക്രെഡിറ്റ് ആയാൽ എങ്ങനെ തിരിച്ചു കൊടുക്കും, ഡീറ്റെയിൽസ് ഒന്നും ഇല്ലാതെ
Oru ale enne patich Paisa thatip nadathi enik adhe thirich edkan patumo
ഞാൻ പണം അയക്കേണ്ടത് വെസ്റ്റൺ യൂണിയൻ ബാങ്കിൽ നിന്നും ആയിരുന്നു എന്നാൽ പണം അയച്ചത് മറ്റൊരു ബാങ്കിൽ നിന്നും ആണ് അവിടെ ചെന്നാൽ അവർവെ പറ്റേൺ യൂണിയൻ ബാങ്കിലേക്ക് പണം ഇട്ടു തരുമോ
ബ്രോ എന്റെ brother ഗള്ഫ് ന്ന് money ട്രാൻസ്ഫർ but അക്കൗണ്ട് no മാറി അപ്പോൾ ഞാൻ എന്റെ bankilekkanuo പോവേണ്ടത് , athuo അവന്റെ bankilekkanuo പോകേണ്ടത്
റിച്ച് ഡാഡ് ആൻഡ് പുവർ ഡാഡ് എന്ന പുസ്തകത്തിൽ പണം നമുക്കുവേണ്ടി എങ്ങിനെ വർക്ക് ചെയ്യുന്നു എന്ന് കുറെ കാര്യങ്ങൾ പറയുന്നുണ്ട് അതിനെക്കുറിച്ച് വിശദമായി കുറെ വീഡിയോകൾ ചെയ്യുകയാണെങ്കിൽ നന്നാകുമായിരുന്നു
Theerchayayum 😄❤️
അതിനെപ്പറ്റി ഒന്നും പറയാനില്ല. നമ്മൾ അത് സ്വയം മനസ്സിലാക്കേണ്ടതാണ്..
Rich dad poor dad malayalam available anoo
Bitcoin Life yes it’s available
Malayalam book available ആണ്
hi...can u make video on what is P2P, peer to peer lending platforms and its working..also how to invest in Startups...Thanks
Bro യുടെ ശബ്‌ദം വല്ലാണ്ട് ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്തു
ബ്രോ ifsc കോഡ് തെറ്റി പണം അയച്ചാൽ തിരിച്ചു കിട്ടാൻ എന്ത് ചെയ്യും ...? സൗദിയിൽ നിന്നാണ് പണം അയച്ചത് ഫെഡറൽ ബാങ്കിലേക്കാണ് പണം അയച്ചത് ...!
പൈസ തിരിച്ചു കിട്ടിയോ. എത്ര day എടുത്തു refund ആകാൻ.
ഞാൻ ഫോൺ പേ വഴി കറൻറ് ബില്ല് അടച്ചു പക്ഷെ രണ്ടു പ്രാവിശ്യം ക്യാഷ് പോയി എലെക്ട്രിസിറ്റി ഓഫീസിൽ ചോദിച്ചപ്പോ പറഞ്ഞത് ബില്ല് അടച്ചതായി പറഞ്ഞു പക്ഷെ ഇനി എങ്ങനെ ആണ് മറ്റേ തുക എനിക്ക് തിരിച്ചു കിട്ടുന്നത്
Beneficiary Name-ഉം Account number-ഉം ഒരുമിച്ച് ആരും slip-ല്‍ തെറ്റി എഴുതാറില്ല. അങ്ങനെ ആണെങ്കില്‍ slip, Bank-ല്‍ കൊടുക്കുമ്പോള്‍ teller mistake പറഞ്ഞു തരും. So Bank-ന്റെ Mobile app വഴി transfer ചെയ്യുമ്പോൾ ആണ് തെറ്റായ number enter ചെയ്യാനുള്ള chance ഉള്ളത്. So Beneficiary-യുടെ account details അവരോട് message-ലൂടെ അറിയിക്കാന്‍ ആവശ്യപ്പെടുക. So No chance for mistake. ഇനി അവര്‍ അവരുടെ Account details തെറ്റി അയച്ച് അതിലേക്ക് നമ്മൾ cash tranfer ചെയ്താൽ, അവരുടെ cash അവർ കാരണം പോയി എന്ന് മനസ്സിലാക്കാന്‍ പറയുക...😂
Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐
Bro. account transactions statement passbook il enganeya cheak cheyande atayath athinte end balance,cr,dr🤔🤔🤔🤔🤔🙏🙏🙏
Hi Sharique, What is your opinion regarding Kerala prevaasi chitty. Can we consider it as an investment option?
Ifcs code change aaya account il cash poyath angane thirich kittum
Hello Paytm vazhhi wrong upid number lekku amount send aayi ath return kittan ntha cheyya
ഞാനൊരു SBl NRE അക്കൗണ്ട് ഉള്ള ആളാണ്
ഈ അക്കൗണ്ടിൽ നിന്ന് ഒരു പാട് തുക പല അക്കൗണ്ടുകളിലേക്കും Transfer ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ....?
Cdm vayi mistakenly transfer cheythadh revcover cheyyan option undo
ചേട്ടോയ് സൂപ്പർ സബ്ജക്ട്..👌👌
❤️❤️
Ariyathe matoru ac il recharge cheythal endh cheyyanam
Last week I transfer to a dormant account of ICICI by mistake from SIB . Later I complainted to SIB , but till I didn't get back my money , now how to proceed , my account is in South Indian Bank. ICICI is not providing the dormant account details .
What is ICICI saying?
@@ShariqueSamsudheen I couldn't reach them , I am coordinating through SIB , thanks for the response
Njan filimnu ടticket book cheythathanu but vere accountil poyi noida enna sthalam eni nammude acconut block cheyyenda karyamundo
PayPal അക്കൗണ്ടിൽ. ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാൻ സാധാരണ ഗതിയിൽ വല്ല മാർഗ്ഗവും ഉണ്ടോ? കാരണം എന്റെ പേപാൽ അക്കൗണ്ട് zero balance ആകുന്നു.കുറച്ചു ക്യാഷ് ഡെപ്പോസിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.അതുകൊണ്ടാ
Sir, cash send cheytha aalude peru maripoyalo(google pay)
Enthavumm...
Contact cheyan deatail onumilaloo
എനിക്ക് send ചെയ്ത cash എന്റെ ബ്രാഞ്ചിലെ other പേഴ്സൺ നു പോയി monday എന്റെ ബ്രാഞ്ചിൽ പോയാൽ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടാകുമോ.
Yono SBI ill transaction cheythu cash miss aayi evide complaint cheyyum
നമ്മളോട് permission ചോദിക്കാതെ atm service chargum. Gold loan service charge. Low balance charge പല ബാങ്ക് കളുംഎടുക്കുന്നുണ്ടല്ലോ ?
Yes
അതിനെ നമ്മൾ ആദ്യം അക്കൗണ്ട് തുടങ്ങുന്നതിന് മുമ്പുള്ള ഫോമിൽ എല്ലാം അഗ്രി ചെയ്യുന്നുണ്ട് ഒരു റൈറ്റ് കൊണ്ടാണ് അവർ അത് എടുക്കുന്നത്
What is rewards on sbi yono please inform how can use it
Loan due acnt arnnu apo bank kar ath pidchunn prnn ini nml ntha chyya
Pytm vayi ith pole mari ayachu poyi ath thirich kittan valla vayi undo contact nabar illa
My friend made same mistake, the moment it got credited to wrong account, the wrong account holder being defaulter of credit card the money got deducted, from that account .. What to do in this case?
Usefull...
Sound adipolli kelkan super annu..inspiration videos pratheeshikunu