കൂടല്ലൂരിനും കോഴിക്കോടിനുമിടയില്‍ കാലമെഴുതിയ കഥ | MT Vasudevan Nair

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 15

  • @WriterSajith
    @WriterSajith 8 ชั่วโมงที่ผ่านมา

    മറക്കില്ല സാർ ❤️ എന്നും പ്രചോദനമായിരിക്കും

    • @pippiladan
      @pippiladan 2 ชั่วโมงที่ผ่านมา

      MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
      അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
      എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
      ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @പൂരക്കാലം
    @പൂരക്കാലം 14 ชั่วโมงที่ผ่านมา +2

    GOAT ❤️❤️❤️❤️💯💯💯💯

  • @പൂരക്കാലം
    @പൂരക്കാലം 14 ชั่วโมงที่ผ่านมา +4

    *ഞാനും പിറന്നാൾ ആഘോഷിക്കാറില്ല 💯💯💯💯💯💯💯💯💯*

    • @pippiladan
      @pippiladan 2 ชั่วโมงที่ผ่านมา

      MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
      അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
      എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
      ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @jithinkuttiyil
    @jithinkuttiyil 15 ชั่วโมงที่ผ่านมา +1

  • @FunnyBowling-hl1xh
    @FunnyBowling-hl1xh 15 ชั่วโมงที่ผ่านมา +1

    😢

  • @pippiladan
    @pippiladan 2 ชั่วโมงที่ผ่านมา

    MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
    അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
    എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
    ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @synergyacademy8388
    @synergyacademy8388 15 ชั่วโมงที่ผ่านมา +7

    കൂടല്ലൂർ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അടുത്ത് ആണ്

    • @sreeshmasree9576
      @sreeshmasree9576 11 ชั่วโมงที่ผ่านมา +1

      പാലക്കാട്‌ ജില്ല അല്ലെ?

    • @edappalkkaran
      @edappalkkaran 10 ชั่วโมงที่ผ่านมา

      @@sreeshmasree9576 athe

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 6 ชั่วโมงที่ผ่านมา

      പാലക്കാട് ജില്ലയിൽ ജനിച്ചു കോഴിക്കോട് ആണ് പഠിച്ചതും വളർന്നതും

    • @zainabid2909
      @zainabid2909 6 ชั่วโมงที่ผ่านมา

      ​@@faijasfaijasizzaemi310കോഴിക്കോട് ഒന്നുമല്ല പടിച്ചത് പാലക്കാട്‌ ജില്ലയിൽ ആണ് പഠിച്ചത്.higher secondary കുമാരനെല്ലൂർ സ്കൂളിൽ ആണ്. ഉപരി പഠനം പാലക്കാട്‌ വിക്ടോറിയ കോളേജിൽ 🤦🏻‍♂️

  • @cmcfaseeh9272
    @cmcfaseeh9272 8 ชั่วโมงที่ผ่านมา

    എംടിയുടെ ജീവിതം സിനിമയാക്കണംം അല്ലെങ്കിൽ ഡോക്യുമെന്ററി

  • @dvs786687
    @dvs786687 11 ชั่วโมงที่ผ่านมา

    Kandu kazhinjappo kure naalu pinnot poya pole ..