ഇദ്ദേഹത്തെ അഭിനന്ദിക്കാം..എന്നാണ്. അണ്ണാ ൻ കുഞ്ഞിന് തന്നാലായത് .രാമൻ്റെയും സീതയുടെയും കഥ കേട്ടിട്ടില്ലേ.ഞാനും ഇത് വീട്ടിൽ പരീക്ഷിച്ചതാണ്.ok aanu .you ട്യൂബിൽ പോസ്റ്റ് cheyyaanjathu എല്ലാവരും പറയും ഇവന് വട്ടാ ണേ..എന്ന്..അതു കൊണ്ടാണ്. ഇടാത്തത്.
ചേട്ടാ പേപ്പറിൽ പൊതിഞ്ഞാൽ ഫോണിൽ ഒന്നും പറ്റില്ല തീർന്നിട്ടുള്ളത് അപ്പോൾ എങ്ങനെ വർക്കാവും കുരങ്ങ ശ്രദ്ധിച്ചു വാട്ടോ കുരങ്ങ് ഒക്കെയും പൊട്ടാ സോണി എന്തെങ്കിലും പറ്റുന്നില്ല പേടി കൊണ്ടാണെങ്കിൽ നീ ഒന്നും ചെയ്യാതെയും പണി നിർത്തിയപ്പോൾ
മണ്ണിൽ കുഴിച്ചിട്ട ഫോൺ റിങ്ങ് ചെയ്യുന്നത് അത് അതിൻ്റെ കട്രോൾ സിസ്റ്റത്തിലേക്കാണ്. അത് ഫോണിലല്ല റിങ്ങ് ആകുന്നത്. അത് തന്നെ ഫോൺ ഓണായി നിൽക്കുന്നത് കൊണ്ടാണ്.
അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, സിബിഐ ഡയറിക്കുറിപ്പിൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് ഒരു ഡമ്മി വലിച്ചെറിയുന്നുണ്ട്, വ്യക്തിയെ ആരെങ്കിലും വലിച്ചെറിയോ അത് ശരിയാണോ എന്ന് നോക്കാൻ വേണ്ടി ഇല്ല ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ ഉപയോഗിച്ചിട്ട് ഒരു ചെറിയ പരീക്ഷണം ചെയ്തു എന്ന് മാത്രം , ഈ കമന്റ് ബോക്സ് വായിച്ചാൽ തന്നെ മനസ്സിലാവും അതിന് കുറേ ആളുകൾ നല്ലത് പറയുന്നവർ ഉണ്ട് കുറച്ച് ആളുകൾ കുറ്റം പറയുന്നവരുണ്ട് അത് എല്ലാത്തിനും അങ്ങനെ തന്നെയാണ് 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
എടാ പൊട്ടാ ഫോണുകൾ പലരീതിയിലാണ് പ്രതികരിക്കുക അതിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും ചില ഫോണുകൾ നല്ല വെതർ വാട്ടർ പ്രൂഫ് ആയിരിക്കും. റിപ്പയർ ചെയ്ത ഫോണുകൾ താഴെ വീണാ ഫോണുകൾ ഗുണങ്ങൾ കുറയുവാൻ സാധ്യതയുണ്ട്
നിങ്ങളുടെ നിലവാരം മനസ്സിലാക്കിതന്ന നല്ലൊരു കമന്റ് 🥰🥰😂 ആൾതാമസം ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് 😂 നിങ്ങൾ രണ്ടുദിവസം കിടന്ന് ആലോചിക്കു 👍 പേടിക്കണ്ട പേടിക്കണ്ട ഒക്കെ ശരിയാകും ട്ടോ
അതിനിപ്പോ നിങ്ങൾ ഇത്രയും ഗവേഷണം നടത്തേണ്ട കാര്യം ഒന്നുമില്ല ആരാണോ ഫോൺ റിങ്ങ് ചെയ്തു എന്ന് പറയാൻ അവകാശപ്പെടുന്നത് ആളിന്റെ കോൾ റെക്കോർഡ് നോക്കിയാൽ ഫോൺ റാങ് ത്രീ ടൈംസ് ഫോർ ടൈംസ് എന്ന് കാണിക്കും പിന്നെ എത്രയും പരീക്ഷണത്തിന്റെ കാര്യം ഇല്ലല്ലോ
മണ്ണിനടിയിലും ഫോണ് കുഴിച്ചിട്ടാൽ റിങ്ങ് ചെയ്യും എന്നുള്ള ഒരു വാർത്ത ഈ വീഡിയോയിലൂടെ നിങ്ങൾ അറിഞ്ഞു കാര്യങ്ങൾ ഗ്രഹിച്ചതിനു ശേഷം ചുമ്മാ ഒരു തെറി അല്ലേ നടക്കട്ടെ നടക്കട്ടെ നടക്കട്ടെ നിങ്ങളൊക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് പ്രചോദനം 👍 അർജുന്റെ കാര്യത്തിൽ ഞങ്ങള് നല്ലൊരു പോസിറ്റീവ് വാർത്തക്ക് കാത്തിരിക്കുകയാണ് 🤲🤲 അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, സിബിഐ ഡയറിക്കുറിപ്പിൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് ഒരു ഡമ്മി വലിച്ചെറിയുന്നുണ്ട്, വ്യക്തിയെ ആരെങ്കിലും വലിച്ചെറിയോ അത് ശരിയാണോ എന്ന് നോക്കാൻ വേണ്ടി ഇല്ല ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ ഉപയോഗിച്ചിട്ട് ഒരു ചെറിയ പരീക്ഷണം ചെയ്തു എന്ന് മാത്രം , ഈ കമന്റ് ബോക്സ് വായിച്ചാൽ തന്നെ മനസ്സിലാവും അതിന് കുറേ ആളുകൾ നല്ലത് പറയുന്നവർ ഉണ്ട് കുറച്ച് ആളുകൾ കുറ്റം പറയുന്നവരുണ്ട് അത് എല്ലാത്തിനും അങ്ങനെ തന്നെയാണ് 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
ഇങ്ങിനെ ചെയ്താൽ കടലിൽ ഉള്ള ഫോൺ റിങ് ചെയ്യും... കവർ ഒന്നും ഇല്ലാതെ മണ്ണിൽ മൂടണം.. പിന്നെ ഈ മണ്ണ് നിങ്ങൾ ഇടുന്നത് പോലെ അല്ല വരുന്നതും.... വെള്ളം മണ്ണും ഒരുമിച്ച്.... നിങ്ങൾ ചെയ്ത പോലെ ചെയ്താൽ ഫോൺ റിങ് ചെയ്യും...
Ratheesh Ep അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
ഭഗവാനെ അർജുൻ നെ ജീവനോടെ കണ്ടെത്തി തരണേ. ഈ ദുരന്തം ഉണ്ടായതിനു ശേഷം ഒരു ദിവസമെങ്കിലും ഓർക്കാത്ത മണിക്കൂർ ഇല്ല. പാവം അർജുൻ
🙏🙏🤲
Ameen😢🤲🏻
പൊന്നു സഹോദര നീ എത്രയും വേഗം ജീവനോടെ തിരിച്ചു വരണം
🙏🙏🤲🤲❤️
അർജുനൻ മരിക്കൂല അവൻ ജിവനേടെ ഉറപ്പായൂ തിരിച്ച് വരു യേശു ദൈവം അവനെ ആ വാവയുടെ അരികിൽ എതികു ഞാൻ ഇപ്പേഴു പ്രാർത്ഥകു൬ുട് യേശു അൽഭുതം പ്രവർത്തികു ആമേൻ
🙏🤲
നന്നായിട്ടുണ്ട് 👌👌👌👌👌👌👌
🥰👍
റബ്ബേ എത്രയും പെട്ടെന്ന് അർജുൻ തിരിച്ചു varatte
🤲👍❤️ആമീൻ
എന്തായാലും നമ്മുടെ അർജുനിനെ വേഗം കാണട്ടെ
🤲🤲 നമുക്ക് പ്രാർത്ഥിക്കാം
Hi🤲🤲🎉😢👍👌
🙏🤲♥️
നല്ല അടിപൊളി എക്സ്പിരിമെന്റ്... ഫോൺ മണ്ണിൽ താഴ്ത്തി വെച്ചാലും റിങ്ങ് ചെയ്യുമെന്ന് കാര്യം അലി ഭായ് ഞങ്ങൾക്ക് കാണിച്ചു തന്നു 👍👍👍
🥰❤️👍
പൊതിയാതെ വെച്ചാലും മൊബൈൽ ബെല്ല് കേൾക്കും അതുറപ്പായ കാര്യമാണ്
👍👍
Phone തെറിച്ച് മറ്റൊരിടത്ത് വീണിട്ടുണ്ട് ങ്കിലോ എന്തും ആവാലോ
അതെ അങ്ങനെയും സംഭവിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്
👍👍😢
Arjun. Adivasikalude. Aduthudakko sir divamee 🙏🙏🙏🙏😭😭
Hi
ഹായ് 🥰
റിംഗ് ചെയ്യൂ
ഇദ്ദേഹത്തെ അഭിനന്ദിക്കാം..എന്നാണ്. അണ്ണാ ൻ കുഞ്ഞിന് തന്നാലായത് .രാമൻ്റെയും സീതയുടെയും കഥ കേട്ടിട്ടില്ലേ.ഞാനും ഇത് വീട്ടിൽ പരീക്ഷിച്ചതാണ്.ok aanu .you ട്യൂബിൽ പോസ്റ്റ് cheyyaanjathu എല്ലാവരും പറയും ഇവന് വട്ടാ ണേ..എന്ന്..അതു കൊണ്ടാണ്. ഇടാത്തത്.
ചേട്ടാ പേപ്പറിൽ പൊതിഞ്ഞാൽ ഫോണിൽ ഒന്നും പറ്റില്ല തീർന്നിട്ടുള്ളത് അപ്പോൾ എങ്ങനെ വർക്കാവും കുരങ്ങ ശ്രദ്ധിച്ചു വാട്ടോ കുരങ്ങ് ഒക്കെയും പൊട്ടാ സോണി എന്തെങ്കിലും പറ്റുന്നില്ല പേടി കൊണ്ടാണെങ്കിൽ നീ ഒന്നും ചെയ്യാതെയും പണി നിർത്തിയപ്പോൾ
അബ്ദു എന്താ എഴുതി കൂട്ടിക്കണ് 😂😂
ഫോൺ വെള്ളത്തിൽ പോയിട്ടുണ്ടാവില്ല വണ്ടി നിരങ്ങി മറിഞ്ഞ് പോയപ്പോൾ അർജുനും ഫോണും തെറിച്ച് മണ്ണിൽ തന്നെ ഉണ്ട ാവും
അങ്ങനെയും സാധ്യതയുണ്ട് 🙏
നിങ്ങളാൽ കഴിയുന്ന പരീക്ഷണം 👌
🥰❤️
ഈ വി ഷയങ്ങൾ.. സയി ബർ സെ ല്ലു മായി ബ ന്ധ പെടാത്തത്
സിം B s n l ആണെകിൽ ബെൽ അടിക്കില്ല, b s n l വീട്ടിന്റെ മൂലയിൽ വെച്ചാൽ തന്നെ രെഞ്ചു കിട്ടുന്നില്ല,
ഇപ്പോൾ ഒരു വിധം കമ്പനികൾക്കൊക്കെ നല്ല റേഞ്ച് ഉണ്ടെന്ന് തോന്നുന്നു, പണ്ട് ആണെങ്കിൽ ഫോണിന്റെ മുകളിൽ ഒരു പുതപ്പ് വീണാൽ പോലും ബെല്ലടിക്കില്ല😂
മണ്ണിൽ കുഴിച്ചിട്ട ഫോൺ റിങ്ങ് ചെയ്യുന്നത് അത് അതിൻ്റെ കട്രോൾ സിസ്റ്റത്തിലേക്കാണ്. അത് ഫോണിലല്ല റിങ്ങ് ആകുന്നത്. അത് തന്നെ ഫോൺ ഓണായി നിൽക്കുന്നത് കൊണ്ടാണ്.
👌
👍❤️🙏🤲
ആള് തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏
നല്ലൊരു പോസിറ്റീവ് ആയ വാർത്തയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
പൊന്നാര ഇക്ക,, ഇങ്ങനെ കവറിലും പേപ്പറിലും ഒക്കെ പൊതിഞ്ഞു ഇട്ടാൽ സിഗ്നൽ കിട്ടുമോ,, എന്തായാലും ആ നല്ല മനസിന് നന്ദി
അടുത്തത് പുഴയിൽ ഇട്ട് ചെയ്തു കാണിക്കണേ ഇക്കാ
👍👍
നല്ല വീഡിയോ ഇക്കാ
അർജുൻ തിരിച്ചുവരും അത്ഭുതകരമായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
Nammude phone kedu vannaal polum nammale vilikkunna aalkku exchange il ninnulla ring aano ennariyilla... Ring kelkkaan pattum..
അങ്ങനെയും പറഞ്ഞ കേട്ടിട്ടുണ്ട് 🥰 ചില അപൂർവ്വ സമയങ്ങളിൽ റിങ്ങ് ചെയ്യുമെന്ന് കേട്ടിട്ടുണ്ട് 👍
ഫോൺ പൊതിയാതെ നേരെ നനഞ്ഞ മണ്ണിൽ മൂടിയോ വെള്ളത്തിൽ താഴ്ത്തി വച്ചോ അര ദിവസം കഴിഞ്ഞ് വിളിച്ചു നോക്കൂ. നമുക്ക് ശരിക്കും അറിയാലോ.
നോക്കണം കുറച്ചു ദിവസം കഴിയട്ടെ
അതേ😂😂😂
ഇനി പുഴയിലിട്ടും നോക്കണം😂
അടുത്ത പരീക്ഷണം ഇനി പുഴയിൽ👍
ആ പണി നിനക്ക് പറ്റൂലെ
Super
ഒരു കുഞ്ഞു പരീക്ഷണം 🥰 ഇങ്ങനെയും ബെല്ലടിക്കും എന്ന് അറിഞ്ഞല്ലോ
👌👌👌👌👌👌👌👌🎉
👍👍🥰
എന്റെ സംശയം തീർന്നു
👍👍
പരീക്ഷണം 👍👍
good vedeo
Thanks 🥰🥰
IP 68 ഉള്ള ഫോൺ ആണെങ്കിൽ വെള്ളത്തിൽ പോയാൽ വർക്ക് ചെയ്യുമോ
പേപ്പറിൽ ഒന്നും പൊതിയാതെ കിണറ്റിൽ ഇട്ട്.. ഒന്ന് ചെക്ക് ചെയ്യണം.. റിങ് ചെയ്യുന്നുണ്ടോ എന്ന് അറിയാലോ
Still hope, prayers
ഇത് തന്നെ ധാരാളം
കടലാസിൽ പൊതിയാതെ വെറും ഫോൺ വെച്ച് പരീക്ഷിക്കണം. അപ്പോഴാണ് കറക്ട് റിസൾട്ട് കിട്ടുകയുള്ളു
അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
2018 sinimayil boomiyil adiyilekk veed poyitt bell adiyunnund
🎉😢😮😅😊🎉😢😅😅
Good video 👍
🥰👍
🙏🏻👍
അർജുന്റെ ഫോൺ പൊതിഞ്ഞാണൊ മണ്ണിനടിയിൽ പെട്ടത്😅😊😊
അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, സിബിഐ ഡയറിക്കുറിപ്പിൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് ഒരു ഡമ്മി വലിച്ചെറിയുന്നുണ്ട്, വ്യക്തിയെ ആരെങ്കിലും വലിച്ചെറിയോ അത് ശരിയാണോ എന്ന് നോക്കാൻ വേണ്ടി ഇല്ല ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ ഉപയോഗിച്ചിട്ട് ഒരു ചെറിയ പരീക്ഷണം ചെയ്തു എന്ന് മാത്രം , ഈ കമന്റ് ബോക്സ് വായിച്ചാൽ തന്നെ മനസ്സിലാവും അതിന് കുറേ ആളുകൾ നല്ലത് പറയുന്നവർ ഉണ്ട് കുറച്ച് ആളുകൾ കുറ്റം പറയുന്നവരുണ്ട് അത് എല്ലാത്തിനും അങ്ങനെ തന്നെയാണ് 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
അർ ജു ന ന്റെ ഫോൺ... അവ സാ ന മായി ആരാ വി ളിച്ച ത്
Ithra surakshithamayirtonnumallallo Arjunte Phone manninadiyilayathu.
🥰🥰
ബെല്ലടിക്കുമോ എന്ന് നോക്കിയതാണ്
മണ്ണ് ഇതിനായിട്ട് ഇറക്കിയതാണോ.
അല്ല
Bell adikkum pakshe nammalkku kelkkillallo.manninayil ninnum enhane purathu kelkkaana
പരീക്ഷണം തെറ്റിപ്പോയി സാറിന്റെ ചുമ്മാ ഫോൺ മണ്ണിനകത്ത് ഇട്ടുനോക് അപ്പോൾ റിംഗ് ചെയ്യുന്നുണ്ടോ എന്ന് അറിയാം
നിങ്ങൾ ഒരു പൊട്ടൻ തന്നെയാണല്ലോ മണ്ണിനടിയിൽ നനവില്ലെങ്കിൽ എന്തായാലും
അതെ അതെ നിങ്ങളുടെ തലച്ചോറിന്റെ ആ രൂപം എനിക്ക് മനസ്സിലായി😂😂 ഒന്നും തോന്നല്ലേ 🥰
വെള്ളത്തിൽ ഇട്ടൊരു വീഡിയോ കാണിക്കാമോ????
വെള്ളത്തിൽ ഇട്ട് പരീക്ഷിക്കാൻ ആർക്കും ദൈര്യം കാണില്ലല്ലേ.
🥰🥰
ഞങ്ങൾക്കും സംശയം ഉണ്ടായിരുന്നു എങ്ങനെ റിങ് ചെയ്തു ഇപ്പോൾ ചെറിയ രീതിയിൽ സംശയം മാറി
അർജുൻ തിരിച്ചുവരും നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
Kurach doore ninu ring cheyth nokooo
അർജുൻ തിരിച്ചുവരും
അത്ഭുതകരമായി തിരിച്ചുവരും നമുക്ക് പ്രാർത്ഥിക്കാം
കുറച്ചുകൂടി ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാം
😂😂😂
Adaaapotaaa
ഇപ്പോൾ നമ്മൾ രണ്ടുപേരും ഒരേ പോലെയായി 😂
Arjun body engilum kittyal nallathu ella athu poyi
ഇവനെ ശ്രദ്ധിച്ചോ ഭാവിയിലെ ശാസത്രഞ്ജനാ😅😅😅
😂😂🥰
എന്റെ പൊന്നു ഭായ് ഓർക്കാപുറത് വരുന്ന അപടത്തിൽ phone പ്ലാസ്റ്റികിൽ പൊതിയാൻ ഭായ്ക്ക് പറ്റുമോ ഒന്ന് പൊയ്ക്കൂടേ ഓരോ ഉടായിപ്പ് 🙏
നിങ്ങളുടെ ബുദ്ധിക്ക് അനുസരിച്ച് നിങ്ങൾ മറുപടി പറഞ്ഞു താങ്ക്യൂ
എടാ പൊട്ടാ ഫോണുകൾ പലരീതിയിലാണ് പ്രതികരിക്കുക അതിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും ചില ഫോണുകൾ നല്ല വെതർ വാട്ടർ പ്രൂഫ് ആയിരിക്കും. റിപ്പയർ ചെയ്ത ഫോണുകൾ താഴെ വീണാ ഫോണുകൾ ഗുണങ്ങൾ കുറയുവാൻ സാധ്യതയുണ്ട്
നിങ്ങളുടെ നിലവാരം മനസ്സിലാക്കിതന്ന നല്ലൊരു കമന്റ് 🥰🥰😂 ആൾതാമസം ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് 😂 നിങ്ങൾ രണ്ടുദിവസം കിടന്ന് ആലോചിക്കു 👍 പേടിക്കണ്ട പേടിക്കണ്ട ഒക്കെ ശരിയാകും ട്ടോ
അതിനിപ്പോ നിങ്ങൾ ഇത്രയും ഗവേഷണം നടത്തേണ്ട കാര്യം ഒന്നുമില്ല ആരാണോ ഫോൺ റിങ്ങ് ചെയ്തു എന്ന് പറയാൻ അവകാശപ്പെടുന്നത് ആളിന്റെ കോൾ റെക്കോർഡ് നോക്കിയാൽ ഫോൺ റാങ് ത്രീ ടൈംസ് ഫോർ ടൈംസ് എന്ന് കാണിക്കും പിന്നെ എത്രയും പരീക്ഷണത്തിന്റെ കാര്യം ഇല്ലല്ലോ
ശരിയാ 😂
Pottanano nigal ellavarkum arjuna kariyamannu
അതെയോ! ഇങ്ങനെ കമന്റ് എഴുതി പൊട്ടൻ ആവരുത് സുഹൃത്തേ 😂😂
Urai Edda Phone
ഫോൺ പൊതിയാതെ നോക്ക് ബായ്
Oru ഫോൺ മൂടി ഇട്ടത്തിന്നു ആണോ ഇങ്ങനെ കിതക്കുന്നത്
😂😂 അപ്പോ അത് അറിയില്ലേ ആരോഗ്യമുള്ളവരെ കിതക്കുകയുള്ളൂ വിയർക്കുകയുള്ളൂ 😂😂
😂😂😂
😂😂
Phn കിണറ്റിൽ ഇട്ട് മണ്ണ് ഇട്ട് mood. എന്നിട്ട് വിളിക്കു...
Vellthilum koote onnitamayirunnu
ഗവേഷണം
ഒരു പണിയും ഇല്ല അല്ലേ
😅
Mandan enn ivane vilikkam 😂
ആരെ
Oro manushynteyum sangadam aan edoke cheyyunnad adinu kutam parayadirikuka
Lore. Kabin. Pone. Ok. Akum. 2 days. Room. Polae. Allae.
അതെ
Arjunte perum paranu paisa undakkal lakshiyam puyail phone ittu nok
Onnu po changathi ....
😂😂😂
Onn poyeda
Manda kaka....nalla vallam ഒഴിച്ച് കുഴച്ചിട്ടു...ഓപ്പൺ ആയി കുഴിച്ചിട്
മണ്ണിനടിയിലും ഫോണ് കുഴിച്ചിട്ടാൽ റിങ്ങ് ചെയ്യും എന്നുള്ള ഒരു വാർത്ത ഈ വീഡിയോയിലൂടെ നിങ്ങൾ അറിഞ്ഞു കാര്യങ്ങൾ ഗ്രഹിച്ചതിനു ശേഷം ചുമ്മാ ഒരു തെറി അല്ലേ നടക്കട്ടെ നടക്കട്ടെ നടക്കട്ടെ നിങ്ങളൊക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് പ്രചോദനം 👍 അർജുന്റെ കാര്യത്തിൽ
ഞങ്ങള് നല്ലൊരു പോസിറ്റീവ് വാർത്തക്ക് കാത്തിരിക്കുകയാണ് 🤲🤲 അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, സിബിഐ ഡയറിക്കുറിപ്പിൽ ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് ഒരു ഡമ്മി വലിച്ചെറിയുന്നുണ്ട്, വ്യക്തിയെ ആരെങ്കിലും വലിച്ചെറിയോ അത് ശരിയാണോ എന്ന് നോക്കാൻ വേണ്ടി ഇല്ല ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്ന സൗകര്യങ്ങൾ ഉപയോഗിച്ചിട്ട് ഒരു ചെറിയ പരീക്ഷണം ചെയ്തു എന്ന് മാത്രം , ഈ കമന്റ് ബോക്സ് വായിച്ചാൽ തന്നെ മനസ്സിലാവും അതിന് കുറേ ആളുകൾ നല്ലത് പറയുന്നവർ ഉണ്ട് കുറച്ച് ആളുകൾ കുറ്റം പറയുന്നവരുണ്ട് അത് എല്ലാത്തിനും അങ്ങനെ തന്നെയാണ് 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
ഇങ്ങിനെ ചെയ്താൽ കടലിൽ ഉള്ള ഫോൺ റിങ് ചെയ്യും... കവർ ഒന്നും ഇല്ലാതെ മണ്ണിൽ മൂടണം.. പിന്നെ ഈ മണ്ണ് നിങ്ങൾ ഇടുന്നത് പോലെ അല്ല വരുന്നതും.... വെള്ളം മണ്ണും ഒരുമിച്ച്.... നിങ്ങൾ ചെയ്ത പോലെ ചെയ്താൽ ഫോൺ റിങ് ചെയ്യും...
അതിന് അവൻ ഫോൺ കവറിൽ പൊതിഞ്ഞല്ല വെള്ളത്തിൽ കിടക്കുന്നത്.😇😇😇 ആരോടും പറയണ്ടാട്ടോ... ഈ ഐഡിയ 🤧🤧🤧
Ratheesh Ep അർജുന്റെ കേസിൽ എത്രയോ അടി താഴ്ചയിലായിരിക്കും ഫോൺ ഉണ്ടാകുമെന്നുള്ളതാണ് നമ്മൾ അനുമാനിക്കുന്നത് അപ്പോൾ ഒരു കടലാസിൽ പൊതിഞ്ഞത് ഒരു അയോഗ്യതയായി എങ്ങനെയാണ് വരിക , ശരിക്കും കുറച്ചുകൂടി ബന്ധവസ്തായിട്ട് പൊതിഞ്ഞിട്ട് വേണം മണ്ണിന്റെ അടിയിൽ വെക്കാൻ എന്നാണ് നിങ്ങൾ പറയേണ്ടത് എന്നിട്ടും ബെല്ലടിക്കുന്നുണ്ടോ എന്ന് നോക്കണം അങ്ങനെയാണ് ഒരു ബുദ്ധിയുള്ള മനുഷ്യൻ പറയേണ്ടത്, 🥰 നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് പറഞ്ഞു വളരെ സന്തോഷം, നല്ലൊരു പോസിറ്റീവായ വാർത്തക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🤲
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😜
😅
🤲🙏