ഇത് എന്റെ ഉമ്മിച്ചിടെ വാപ്പി എപ്പോഴും എനിക്ക് ചെറുപ്പത്തിൽ വാങ്ങി തന്നിരുന്ന ഫുഡ് ആണ്....ഞങ്ങൾ ഇതിനെ ദിൽഖുഷ് എന്നാണ് പറയുന്നത്..... ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കാരണം എന്റെ വാപ്പാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല ...... അന്ന് ചെറുപ്പത്തിൽ ഇത് കൊണ്ട് വരുമ്പോൾ വാപ്പപ്പാടെ കൂടെ ഇരുന്നു കയ്ക്കുന്നത് ഓർമ വന്നു..... ആദ്യം എനിക്ക് ഇഷ്ടോല്ലാരുന്നു പിന്നെ ഉമ്മിച്ചി പറഞ്ഞു വാപ്പാപ്പാക്ക് സങ്കടാവും അതോണ്ട് കയ്ക്കാൻ.... അങ്ങനെ വാപ്പാപ്പാനെ സന്തോഷിപ്പിക്കാൻ വേണ്ടി കയ്ച്ചു.... അങ്ങനെ ഇതെന്റെ പ്രിയപ്പെട്ട പലഹാരം ആയി 😊.....
Fadwas kitchen ലെ ഒരുവിധം റെസിപ്പി യൊക്കെ ഞാൻ ചെയ്തു. എല്ലാർക്കും നല്ല അഭിപ്രായം ഉണ്ട്. ഇതും ഞാൻ ചെയ്ത് നോക്കും. ഇതിൽ തേങ്ങ കുറച്ചു ചൂടാക്കിയാൽ നല്ലതാവുമോ. ടെയ്സ്റ്റ് കുറയോ.
Mashaaa allaaah ... Your all recipes are more attracting foodiess. I am also feel extra finishness ur all recipes.thankz itha for giving amazing recipes..keep it # Fadwas kitchen
ഇത് എന്റെ ഉമ്മിച്ചിടെ വാപ്പി എപ്പോഴും എനിക്ക് ചെറുപ്പത്തിൽ വാങ്ങി തന്നിരുന്ന ഫുഡ് ആണ്....ഞങ്ങൾ ഇതിനെ ദിൽഖുഷ് എന്നാണ് പറയുന്നത്..... ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കാരണം എന്റെ വാപ്പാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല ...... അന്ന് ചെറുപ്പത്തിൽ ഇത് കൊണ്ട് വരുമ്പോൾ വാപ്പപ്പാടെ കൂടെ ഇരുന്നു കയ്ക്കുന്നത് ഓർമ വന്നു..... ആദ്യം എനിക്ക് ഇഷ്ടോല്ലാരുന്നു പിന്നെ ഉമ്മിച്ചി പറഞ്ഞു വാപ്പാപ്പാക്ക് സങ്കടാവും അതോണ്ട് കയ്ക്കാൻ.... അങ്ങനെ വാപ്പാപ്പാനെ സന്തോഷിപ്പിക്കാൻ വേണ്ടി കയ്ച്ചു.... അങ്ങനെ ഇതെന്റെ പ്രിയപ്പെട്ട പലഹാരം ആയി 😊.....
😢😢
@@fayasmunderi3002ആമീൻ യാ റബ്ബൽ ആലമീൻ.......
Ameen
@@fayasmunderi3002 aameen
Entem nostalgic food anith....njanakal ithina dul Kush enn parayum
Njan try chytutaaa.. Adipoliyayirunu.... Veetil allavarkum orupad eshtayi...👌 Thank u🙏
ഞാൻ താത്തയുടെ റെസിപ്പി മുടങ്ങാതെ കാണാറുണ്ട്.
സിംപിളായിട്ടുള്ളതാവും പെട്ടന്ന് മനസ്സിലാവുകയും ചെയ്യും രുചിയുടെ കാര്യത്തിൽ അടിപൊളി യുമാണ്
S
Sathiyam
Coconut bun recipe ഇന്നലെ try ചെയ്തു...അടിപൊളി !!!...എല്ലാവര്‍ക്കും ഇഷ്ടമായി..thankyou
Fadwas kitchen സ്ഥിരം പ്രേക്ഷകർ ഉണ്ടോ
Aa unde
Undalllo
S
Njanund,❤️
Yes 👍🥰
നിങ്ങളുടെ റെസിപ്പി എന്തുണ്ടാക്കിയാലും സക്സസ് ആണ് ഒരു പാട് ഇഷ്ടാണ് 🌹😍😍
Very Tasty and favourate bun എന്നു പറയുന്നവർ ഒന്നു likeഅടിച്ചേ...😋😋😋🖒
# Fadwas kitchen...
Wow super tasty coconut bun
I love it
Thanku shabnatha ee recipe 😍👍👌paranjeen
തേങ്ങbun കൊതിയന്മാരും കൊതിച്ചികളും ഇവിടെ ലൈക് അടി
#*fadwas kitchen*
Dilkush kadayil ninnu vaangichu kazhichappol arinjilla ithra eluppamaayirunnu thank uu
# Fadwas kitchen
Sauce panil bake cheyympo ethre time bake cheyynm....
Also eth flamil aan cook chyynd
@fabi saeed ningl ennitt ethra tym bake cheythu..
Perfect aayoo..
Enkkm nokkaanaa
@fabi saeed medium flamilaano
@fabi saeed ok tnx 🥰
Neat and perfect cooking ✌️✌️. Ma fvrt channel ❤️
Fadwas super aanta .. nan spl aayit enth undaakiyaalum fadwas kichen nokkiye undakarullu .onnum flop aayitilla....❤️❤️
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋
തേങ്ങാbun എന്നാണ് ഞമ്മൾപറയുന്ന ത് എന്തായാലുംadipoliyatund മന്തി ട്രൈ ചെയ്തൂ സൂപ്പർ ടേസ്റ്റ് ഒരു രക്ഷയുമില്ല എല്ലാർക്കും നല്ല ഇഷ്ടമായി Thanks
Super 👌 ippol മിക്ക ദിവസവും നിങ്ങളുടെ receipeyanu എന്റെ kitcheni😀
New subscriber aane🥰..... ingane chicken filling vechu cheyyamo?
Hi dear
Ithu 8 inch pan ill correct ayi kittumo
Plz reply 🙏
Kashttapett pankedukkum
But orikkalum win cheyyilla🥴
✌️✌️✌️✌️
Egganeya idh cheyya nk ariyillaaa
@@FadwasKitcheninsta ഇല്ലാത്തവർക്ക് പങ്കെടുക്കാൻ pattille
Wheat powder use chaiyyamo this recepieyil... Please reply
# fadwas kitchen
Like tharo nan pavam
😢
Ithante videos enik bayangara ishttamannu 🎉🎉😊😊🎉🎉 yummy taste Ann ee recipe njan try cheyythu nokki 🎉😊🎉
*fadwas കിച്ചൺ എന്നും കാണുന്നവർ ഒന്ന് vanne എന്നുള്ള കമന്റ് വന്നോ മക്കളെ 🤒🤒🤒*
Allu & me 😁😁
Njanum
Aah uppuppa, bann ഇങ്ങള് ഇരിക്കീം.. ചായ കുടിച്ചിട്ട് പോവാം 😁🤪
@@snow_berry hy. ജുമി മാമി 😌
Pani kittiyo sthiram preshaka
Ethu poleyulla recipe veedum prethishikunnu 👍👍
#"fadwaskitchen.sooper recipi
Your measuring cups are good, from where did you get it, can you please share the available shop
ഇതിലെ തേങ്ങ മാത്രം തിന്നുന്നവരുണ്ടോ😜😜
Ee channel support cheyyumo please
Njan anganeyaa cheyyar
😝njan
@@magicalpetals4131 support cheyyumo.thirichum tharam .sure
@@FathimasKitchen-2020 support cheyyumo.thirichum tharam.sure
# fadwas kitchen
..ever fav recipe 😍😍😋
#"fadwaskitchen"
Sooperrecipie
Hi when we bake it oven do we need to turn on both upper n lower heating element ?
Dhilkush😅😅nna ente nattil paraya
Nalethanne try cheyyum. Video kanumbol thanne vayayil vellum oorunnu😋😋
Try cheythirunnu
Adi poli aayirunnu
#"fadwaskitchen
Of course I will try it
Spr onn pin cheyyo plz 🙏😭💕❤️💖
Njan indakki spr👍🏻orderum vannu thank you❤
Super recipie👍 Mashahallah,oru vidham recipies okke njan try cheyth nokkiyittund,ellam adipoli aan.valare neat aayittulla presentation orupad ishttan
E chananile Ella rice recipes njan orupad thavana undakkiyittunde ellavarkum orupad ishattapettu athellam. Ellavarum koode koodumbol ippol samsaram polum fadwaskichen enna chanaline kurichanu. Puthiyathayi enthenkilum ittittundonnu eppoyum check cheyyum. Last itta simple mandhi rice orupad ishtapettu
Duty fruty ഏതൊക്കെ colours available ആണ്
Jumairah Boutique is awesome collection thanks to fadwas kitchen
allready instagram - ൽ ഫോളോ ചെയ്തിട്ടുണ്ടെങ്കിൽ un follow ചെയ്ത് Follow ഒന്നും ചെയ്യണ്ടല്ലോ?
plzz reply
Itha ith sadha non-stickpanil cheyyavo
# fadwas kitchen
Adipoli recipes anh ❣️...ithante mandhi try cheythu adipoli taste👌👌👌
# Fadwas kitchen
Super give away
Ningalude recipes okke poliyan....daily watch cheyyarund....itha nhan ningle give awayil langeduttadh...ee dress kanditt matran...bcz ndhy favr aayittulla dress und adhil...
Gasil vekkumbolum 25 minutes ano bake chyendat
Njn undkki inn adipoli perfect recepe.....thakz fadwas kitchen
Fadwas kitchen ലെ ഒരുവിധം റെസിപ്പി യൊക്കെ ഞാൻ ചെയ്തു. എല്ലാർക്കും നല്ല അഭിപ്രായം ഉണ്ട്. ഇതും ഞാൻ ചെയ്ത് നോക്കും. ഇതിൽ തേങ്ങ കുറച്ചു ചൂടാക്കിയാൽ നല്ലതാവുമോ. ടെയ്സ്റ്റ് കുറയോ.
Hi njan undakki supr ayi but mukal bakam kurach karinju clikon oven an bake chathath temratur set cheyyan ariyilla oven adyayit use chayyan
Byhq
Ithade kabaliyath kuzhimandi okey njan try cheythutto nalla taste undayirunnu
Hi, ithu njan innale undakki ketto. Super. Kadayil ninnu kittunna pole und. Athe manavum. Thanks sibi. Instayil pic upld cheythirunnu. Mikkavaarum ellam try cheyyaarund.
Tea cake undakkiyirunnu. Randum super duper.👍ellavarum try cheythu nokku
Hi dear ..ystdy try cheyithe nala taste ayirunu bun nala soft ayirunu..thank u😍
#"fadwas kitchen
👌👌👌👌
കാണുമ്പോൾ തന്നെ തിന്നാൻ കൊതിക്കുന്ന റെസിപ്പീസ്
Adipoli recepies. 👍👍
Itha ningale enikk bayankara eshttaa veraity recipes Aayirikkum
Hi shibna
Ella vedeosum missavathe kanarund ellam onninonnu mecham
Iranipola ovenil bake cheyyan pattumo enik reply tharane ennu thanne please
Woow... അടിപൊളി റെസിപ്പി പെട്ടന്ന് മനസ്സിലാവുന്ന രീതിയിൽ ആണ് ഇത്താടെ അവതരണം
Gas topil ethra time vekkanam
Super test
Njanghal indakki super aayyiii
Thank you
Good Chanel
# fadwaskitchen
Delicious recipe I just love it ur recipes are always amazing ❤️❤️
Enik bayagara eshttapetta recipe aan... ee bun...😋
Nagale naatil masala bun ennaa parayal....😍
Bake cheytha patram eth brand aanu
എനിക്ക് നിങ്ങളുടെ എല്ലാ റെസിപ്പിസും വളരെ ഇഷ്ട്ടട്ടോ നിങ്ങളുടെ റെസിപ്പിസ് ഒരിക്കലും എനിക്ക് ഫ്ലോപ്പ് ആവേലില്ല 😘😘
Masha Allah superrrrrr ithaaa.... Othiri ishttayi.. Tasty recipe... Good presentation
Ee channelile ellaa videosum superaanu 👍👍👍👍👍👍
Ee dough recipe vachu stuffed bun undakkan pattumo. TIA
Theerchayayitum try cheiyaam Sis. Yennik eshtapet tto👌👍
Ithupolulla Adipoli Recipes share Cheyyunnathinu valare Valare THANKS 😊❤️
Nhan undakki..... Supper aayikkitti... Nalla taste und.. Ithinu mumbum try cheythittu nannayittillaayirunnu.... Thanks itha
Awwwwww😻bayangara mayyttt istapetttu😋😘wooowwwww🤤🤤🤤💯
Njn Aadhyam aayyi aanu Kanunnath super easy aaneynnu thonnunna simple presentation
# Fadwas kitchen
Super recipe.I like it. InshaaAllah try cheyyanam 😍😍
Masha allah super anikke valare ehtanane anthayalum try chayyum dear 👍🏻👍🏻😋😋😍😍
ഞാൻ ഇന്നലെ മന്തി ഉണ്ടാക്കി കലക്കി 👌👌
Nice recipy andayalum try cheythu nokum🙂
Really superb🤩ma sha Allah
Hii..nan sainaba.nan fadwas kitchen ee adutha kaalathaanu kaanaan thudangiyathu.orupad cooking channelukal undengilum enik ettavum confidant aayi try cheyyan thonniyathu fadwas kitchenile recipes aanu.valre nalla reethiyil ulla avatharanam.enthu kondum supper aanu..
One million ethrayum pettennu aavattennu aashamsikkunnu.all the best👍
Mashaaa allaaah ...
Your all recipes are more attracting foodiess. I am also feel extra finishness ur all recipes.thankz itha for giving amazing recipes..keep it
# Fadwas kitchen
എനിക് ഒരുപാട് ഇഷ്ടമുള്ള ഒരു ബന്ന് ആണിത് എന്തായാലും ഇത് ട്രൈ ചെയ്യണം
Chechi njn undake noke bun corret aye vannu orupadu thanks chechi
Oven il allathe cheyyumbo etra time edukkum?
Ente ammayude favourite anu so enthaayalum undakum 👍👍
Alavupathrangal kanan nalla bhangi
Giveaway winner akkulann sure yennalum njen pradhishikunn katta സപോർട് അയി Thane
Pls include ingredients in description
എന്ത് ഉണ്ടാക്കിയാലും very tasty
Spoon yevidenna vagunne receipe 👍👍
desiccated cocunut use cheyan patuo
😋👍👍👍
Definitely I will try
Anik valiya ishta dilkush..try cheythittillaa...
Itha njan undakki adipolil aayin ketto😊
Nice yummy😋😋
# Fadwas kitchen
Ithu okkye aganee sathikkkunnu ithooo Masha Allha ✌️🥰
Tried .... Outcome superb
My favorite recipe 👍👍
Njan undakkaan radiyai vechittund undakeet vivaram parayaam❤️
Chechi chehiyude Ella vediosum njan kanarundu msg aykunathu first time Anu pinne chechide salnayum tomatto chamandhiyu okke njan undaki nannayitundu videos kandirikyan thanne nalla rasamanu
# fadwas kitchen. Sweet bun super
Pathiri parathiyath sibna evidunnu vangiyathu?