KSR Salary and Increments

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 113

  • @directedbyjeevan
    @directedbyjeevan 3 ปีที่แล้ว

    Sir..Very good presentation Your voice is very clear...not feel any boring

  • @assistantengineer5607
    @assistantengineer5607 ปีที่แล้ว

    Thank you for the detailing about salary. Please describe about salary for LWA employee who rejoined to parent service after availed LWA..

  • @srrintafcc7535
    @srrintafcc7535 4 ปีที่แล้ว

    വലിയ കാര്യങ്ങൾ വളരെ ലളിതമായി, വ്യക്തതയോടെ ഉദാഹരണ സഹിതം പറഞ്ഞു തന്നതിന് ഏറെ നന്ദി.

  • @alimankaithara9937
    @alimankaithara9937 4 ปีที่แล้ว +1

    വളരെ ഫലപ്രദമായ ക്ലാസ്സ്‌, നന്നായി മനസ്സിലാകുന്നു, അടുത്ത ക്ലാസിനു കാത്തിരിക്കുന്നു,

    • @kedete7651
      @kedete7651  4 ปีที่แล้ว

      All classes are there for KSR. Please check Playlist after subscribing channel

  • @rajeswarivelayudhakurup6818
    @rajeswarivelayudhakurup6818 2 ปีที่แล้ว

    Sir I've a doubt. An employee got annual incriment on 1/4/14 raising pay Rs. 16980/-. He was on LWA from 1/4/14 to 23/5/14 and suspended from service on 24/5/14 to 1/7/ 2015.He rejoined on 2/7/15. Then what will be his next incriment date?.
    Can I give periodical incriment on 1/8/15?
    His suspension period was regularized as no duty after his death as he had no leave at credt.
    After rejoining service on 2/7/15 he was on LWA from 5/2/16to 12/4/16 for 68 days without mc. Then he was suspended on 13/4/2016. Then rejoined duty on1/8/16. As a disciplinary action his incriment debarred for one year vide order dated 23/7/16. This suspension period also regularized as no duty as there was no sufficient leave at his credit. How can he give his pending incriments. Hope you will help me to solve this problem at the earluest.
    Thankyou sir 🙏🏻

  • @neethajayraj3224
    @neethajayraj3224 3 ปีที่แล้ว

    Very good class and easy to understand

  • @bixychackochan1106
    @bixychackochan1106 3 ปีที่แล้ว

    THANK YOU SO MUCH FOR YOUR AWSOME WORK SIR .

  • @rajeevraj725
    @rajeevraj725 4 ปีที่แล้ว +5

    വളരെ നല്ല ക്ലാസുകൾ ആണ്.. department exams തയ്യാറെടുക്കുന്ന എന്നെ പോലെ ഉള്ളവർക്ക് വളരെ പ്രയോജനം ലഭിക്കും ഇത്തരത്തിൽ ഉള്ള ക്ലാസുകൾ....എല്ലാ വിഷയങ്ങളിലും ക്ലാസുകൾ പ്രതീക്ഷിക്കുന്നു....keep going sir...

    • @najeebma5063
      @najeebma5063 4 ปีที่แล้ว +1

      വളരെ ഈസി ആയി മനസ്സിലാകുന്നു സാറിന്റെ ക്ലാസ്
      സാറിന്റെ നമ്പർ ഒന്ന് തന്നാൽ വളരെ ഉപകാരമായിരിക്കു

    • @kedete7651
      @kedete7651  4 ปีที่แล้ว

      @@najeebma5063 Thank you. You can contact me at kedete4you@gmail.com

  • @w96046
    @w96046 3 ปีที่แล้ว

    Tks sir

  • @sindhusunoj9529
    @sindhusunoj9529 4 ปีที่แล้ว +6

    വളരെ ഫലപ്രദമായ ക്ലാസ്സാണ്. ഈ ലോക്ക് ഡൗൺ സമയം മാക്സിമം പ്രയോജനപ്പെടുത്തുന്നു .

    • @lifeisbeautiful3059
      @lifeisbeautiful3059 3 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppp0ppp0p0pp0000pppppppppppppp00p

  • @cprklr7719
    @cprklr7719 4 ปีที่แล้ว

    ഇന്ന് (20/11/20 ) KSR പരീക്ഷ എഴുതി. താങ്കളുടെ ക്ലാസുകൾ നന്നായി ഗുണം ചെയ്തു. നിറഞ്ഞ നന്ദി.

  • @geethamuralidharanpk6579
    @geethamuralidharanpk6579 4 ปีที่แล้ว +1

    Very effective classes..... Thank you sir.

  • @merlinvincent5728
    @merlinvincent5728 3 ปีที่แล้ว

    Thank you...

  • @bindulaxman2947
    @bindulaxman2947 3 ปีที่แล้ว

    Good

  • @subinatutube
    @subinatutube 4 ปีที่แล้ว

    The videos with comics are really good. The examples helps rules easy to understand.

  • @prasuprabhath7904
    @prasuprabhath7904 2 ปีที่แล้ว

    Sir... Eniku oru doubt und. Njan adhyam forest water aayi joli cheythu athinusesham two month kazhinju last gradileku maari..... Randinteyum ore sambala scale aanu... Aayathinal anual increment ethu joininginte date muthal aanu edukuka. Ksr rule number um paranju tharane.. Please reply me🙏🏻🙏🏻🙏🏻🙏🏻

  • @chintha3632
    @chintha3632 4 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്... അടുക്കളയിൽ കാലത്ത് കേട്ടുകൊണ്ടാണ് ഞാൻ ജോലി ചെയുന്നത് വളരെ ഉപകാരം സാർ.....

  • @marypj8034
    @marypj8034 4 ปีที่แล้ว

    The classes are Very useful thank you

  • @jyothispaul9377
    @jyothispaul9377 4 ปีที่แล้ว +4

    The classes are very good. Keep going sir

  • @abhilashsoman4111
    @abhilashsoman4111 4 ปีที่แล้ว +4

    ഞാൻ class 1 മുതല്‍ 18 വരെയുള്ള എല്ലാ ക്ലാസ്സ്കളും കണ്ടു നോട്ട് തയ്യാറാക്കി lock down കാലത്ത് KSR പഠിക്കാന്‍ കഴിഞ്ഞു വളരെ അധികം നന്ദി

  • @muhammedanvar6076
    @muhammedanvar6076 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്

  • @aryasuresh1403
    @aryasuresh1403 4 ปีที่แล้ว

    KSR exam nannaayi ezhutaan kazhinju. Thank you sir.🙏

  • @sindhupg5844
    @sindhupg5844 4 ปีที่แล้ว +5

    ഇത്രയും perfect ആയ വേറൊരു ക്ലാസ് ഉണ്ടാവില്ല
    ബോറടിക്കില്ല
    നന്നായി മനസിലാവും
    അവതരണം വളരെ നല്ലത്
    Thnkyou sir...

  • @ShijuGSamuel-l2m
    @ShijuGSamuel-l2m 4 ปีที่แล้ว

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌... ഒരുപാട് നന്ദി.....

  • @sunithabeegum9459
    @sunithabeegum9459 4 ปีที่แล้ว

    Really it is a good class

  • @divyap9286
    @divyap9286 3 ปีที่แล้ว

    Sir , classes are very useful. Waiting for more class

  • @subhapradeep9894
    @subhapradeep9894 4 ปีที่แล้ว +2

    ഈ ലോക് ഡൗൺ സമയത്ത് KSR ക്ലാസ്സ് കണ്ട് നോട്ട് തയ്യാറാക്കി. എല്ലാ ഭാഗവും വ്യക്തമാക്കി തന്ന സാറിന് നന്ദി. മാത്രമല്ല ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തി ക്ലാസ്സ് തുടങ്ങുക

  • @sunithabeegum9459
    @sunithabeegum9459 4 ปีที่แล้ว

    സാറിൻ്റെ പേരറിയില്ല. KSR - നെ കുറിച്ച് ഒരു പാട് കാര്യങ്ങൾ സാറിൻ്റെ 18 ക്ലാസിൽ നിന്ന് മനസിലായി. വളരെ ആത്മവിശ്വാസത്തോടെയാണ് ഇനി വരുന്ന പരീക്ഷയ്ക്ക് പോകാനൊരുങ്ങുന്നത്. ഒരു പാട് നന്ദി

  • @soniyakn8630
    @soniyakn8630 4 ปีที่แล้ว +3

    An officer has increment date on 01.06.2017. he has promoted on 10.09 .2017. two increments are given on 10.09 .2017 as part of fixation...then refixation is done on 01.06 2018... The probation period of the higher post is 2 years...then what are his next 3 increment dates? If the probation period was one year, what will be the difference? Sir , kindly clarify this question

    • @kedete7651
      @kedete7651  4 ปีที่แล้ว

      First one will be after one year completion on new post. Second one on probation declaration date and remaining increments will be on annual completion (month) in new post.

  • @sindhuanoopkumar8302
    @sindhuanoopkumar8302 4 ปีที่แล้ว

    Valuable...sir

  • @sajithageorge9636
    @sajithageorge9636 2 ปีที่แล้ว

    സർ , ഞാൻ 15/11/2016 ൽ LPSA ആയി PSCമുഖേന മലപ്പുറം ജില്ലയിൽ ജോലിയിൽ പ്രവേശിച്ചു. സർവ്വീസിൽ തുടരവെ 07/09/2021 ൽ LPSA തസ്തികയിൽ PSC മുഖേന എറണാകുളം ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് സേവനം തുടരുന്നു. 1/11/2021ൽ എനിക്ക് ഇൻക്രിമെന്റ് ലഭിച്ചു. 1/11/2022 ൽ എനിക്ക് അടുത്ത ഇൻക്രിമെന്റ് ലഭിക്കുമോ? അതോ പ്രബേഷൻ കാലയളവ് പൂർത്തീകരിക്കേണ്ടതുണ്ടോ?

  • @jancysoiy8807
    @jancysoiy8807 4 ปีที่แล้ว

    very very useful classes....

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara9805 4 ปีที่แล้ว +1

    വളരെ ഉപകാരം സാറേ - ഞാനിപ്പഴാ ഈ ചാനൽ കണ്ടത്തിയത്

  • @abdulfathah3653
    @abdulfathah3653 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌

  • @smithasmithavasudevan3754
    @smithasmithavasudevan3754 4 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ് സാർ

  • @neethajayraj3224
    @neethajayraj3224 3 ปีที่แล้ว

    Salary increment calculation new scale anusarichulla classes idumo..

  • @chithrack6371
    @chithrack6371 4 ปีที่แล้ว

    Super claas

  • @ramachandranc2060
    @ramachandranc2060 4 ปีที่แล้ว +1

    23.05.2018 - 12.05.2019 വരെ suspension ൽ ആയിരുന്നു.(വിജിലൻസ് case നിലവിലുണ്ട് ) 13.5.2019 ന് reinstate ചെയ്തു. നിലവിൽ service ൽ തുടർന്ന് വരുന്നു. എനിക്ക് increment നാളിതുവരെ അനുവദിച്ചില്ല. Suspension ന് തൊട്ടുമുമ്പുള്ള 5മാസം qualifying service ആയി പരിഗണിച്ച് reinstate ചെയ്തതിനുശേഷം ഏഴാം മാസം increment ന് അർഹതയില്ലേ. ആയത് സംബന്ധിച്ച rule വ്യക്തമാക്കാമോ sir. Reinstating order ൽ ഒരു നിബന്ധനയുമില്ല

    • @kedete7651
      @kedete7651  4 ปีที่แล้ว

      Will try. Could you please send the query to kedete4you@gmail.com

  • @syamkumar1712
    @syamkumar1712 4 ปีที่แล้ว

    സർ വളരെ നല്ല ക്ലാസുകൾ ആണ് ഞാൻ എല്ലാം വീഡിയോ കണ്ടു.. സർ കേരള ഫിനാൻഷ്യൽ കോഡും, introductuon to indian accounts, treasuery codeum ക്ലാസുകൾ കൂടി കിട്ടിയാൽ വളരെ ഉപകാരം ആണ്..

    • @kedete7651
      @kedete7651  4 ปีที่แล้ว

      Now all classes added

  • @rafim8673
    @rafim8673 4 ปีที่แล้ว

    PWD department il 2nd grade overseer ayi 12.05.16 il service il join cheytha oru employee . 1st grade overseer department quota vacancy kku PSC apeksh kshenikkukayum , athuvazhi appointment labhikkukayum cheythu. 09.07.20 il 2nd grade overseer ninnum relieve cheythu 10.07.2020 il first grade ayi join cheythu. Probation 2 years anu. 1st increment 👆 employee kku 05/21 il kodukkamo. Atho 07/21 increment akukayullo
    Sir , second increment probation declared cheytha shesham , 1.5.2022 muthalkku kodukkamo. Atho probation declaration complete akunna 10.07.2022 muthalkke kodukkavullo.

  • @rajv7913
    @rajv7913 4 ปีที่แล้ว +1

    നല്ല ക്ലാസ്സ് മികച്ച അവതരണം
    സാറിന് അഭിനന്ദനങ്ങൾ
    KSR Previouട question ഒന്ന് discus ചെയുമോ സർ.

  • @antoniojoseph4402
    @antoniojoseph4402 4 ปีที่แล้ว

    Good class. Please tell the portion in the text book. Then follow where is it.

  • @prabul.p7129
    @prabul.p7129 3 ปีที่แล้ว

    സാർ,വളരെ നല്ല class ആണ്. നന്നായി മനസിലാകുന്നുണ്ട്. ഏപ്രിൽ മാസം മുതൽ പുതിയ പേ റിവിഷനെ base ചെയ്താണോ ചോദ്യം വരുന്നത്.? ദയവായി മറുപടി നൽകിയാലും.

  • @rohini7290
    @rohini7290 4 ปีที่แล้ว +1

    Sir.LD el ninnu 31.10.2019 nu UD clerk lekku promotion akumbol adutha increment date എന്നായിരിക്കും. Increment varunnathu March ലാണ്‌. Oct 2019 nu UD promotion കിട്ടിയിട്ട് മാർച്ച് 2020 ന് increment kitumo .pls reply sir

    • @sanal9924
      @sanal9924 4 ปีที่แล้ว +1

      October

  • @thajips8082
    @thajips8082 3 ปีที่แล้ว

    All 18 classes are super
    Thankyou very much sir
    class എടുക്കുമ്പോൾ Rule കൂടെ പറയുകയായിരുന്നെങ്കിൽ text book മായി പരിചയമായേനേ

  • @sabitha.pnasir1135
    @sabitha.pnasir1135 4 ปีที่แล้ว

    Sir, I have a doubt. I was a UD Clerk in civil Judicial department. I was promoted as UDC on January 19, 2019. But I was posted a LPS T in Education department on June 2019 . Basic Pay is same & both are vecation department.Then when will be my next increment?

  • @sreejasukumaran7175
    @sreejasukumaran7175 3 ปีที่แล้ว

    Sir, 19.04.14 ൽ സർവീസിൽ പ്രവേശിച്ച ഒരു വ്യക്തി പ്രൊബേഷൻ കാലയളവിൽ 13 ദിവസം പേർസണൽ ഗ്രൗണ്ടിൽ LWA എടുത്തത് മൂലം പ്രൊബേഷൻ 02.05.16 ൽ ഡിക്ലയർ ചെയ്തു. സെക്കന്റ്‌ increment 02.05.16 ൽ നൽകി. ഇയാൾക്ക് മൂന്നാമത്തെ increment 01.04.17 ൽ ആണോ 01.05.17 ൽ ആണോ നൽകേണ്ടത്

  • @gincyjosephseby8810
    @gincyjosephseby8810 4 ปีที่แล้ว

    KSR - ലെ ഫിക്സേഷൻ .. പെൻഷൻ. DC RG .. TA Joining Date തുടങ്ങി കണക്കുകൾ മാത്രമുള്ള ഒരു videopost ചെയ്യുമോ - പരീക്ഷയ്ക്കു മുമ്പായി .2019 ജനുവരി Higher que.paper Discuss ചെയ്താലും മതി. ധാരാളം കണക്കുകൾ അതിലുണ്ട്.
    വീഡിയോകൾ വളരെ ഫലപ്രദം.Lock down കാലത്ത് ശരിക്കും വളരെ ഉപകാരപ്രദമായി - അവതരണം വളരെ കൃത്യം - വ്യക്തം - Thanks a lot.

    • @kedete7651
      @kedete7651  4 ปีที่แล้ว +1

      Will do that after completing ongoing classes

    • @gincyjosephseby8810
      @gincyjosephseby8810 4 ปีที่แล้ว

      @@kedete7651 Thank you

  • @anjanamanu4208
    @anjanamanu4208 4 ปีที่แล้ว +2

    Sir how to calculate grade?

    • @kedete7651
      @kedete7651  4 ปีที่แล้ว

      Sorry for the delay. Grade calculation will be given as a class.

  • @sojanpsanonymous6924
    @sojanpsanonymous6924 3 ปีที่แล้ว

    Class നന്നായിട്ടുണ്ട് സർ ഇടക്ക് ആരോ കയറി പറയാനുണ്ടല്ലോ

  • @arundominic4979
    @arundominic4979 4 ปีที่แล้ว

    Sir, the classes are very effective. Waiting for more classes

    • @nusaibap.s8354
      @nusaibap.s8354 4 ปีที่แล้ว

      Informative class and presentation simple,excellent. Note taking and waiting for useful classes

  • @kalal8180
    @kalal8180 4 ปีที่แล้ว

    Nice classes

  • @t.a.abhilash.6496
    @t.a.abhilash.6496 3 ปีที่แล้ว

    സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെടുക്കുന്ന ഉത്തരവിൽ 2 വർഷത്തെ ഇൻക്രിമെൻ്റ് സഞ്ചിത പ്രാബല്യമില്ലാതെ തടഞ്ഞിരിക്കുന്നു എന്നെഴുതിയിരിക്കുന്നു. 2 വർഷം കഴിഞ്ഞാൽ തടഞ്ഞുവെച്ച ഇൻക്രിമെൻ്റും ശമ്പള കുടിശികയും കൊടുക്കേണ്ടതുണ്ടോ

  • @sindhucsdeep1574
    @sindhucsdeep1574 3 ปีที่แล้ว

    Sir എനിക്ക് spl disability alloawance കിട്ടുന്നുണ്ട്.But 2020 April മുതൽ നൽകുന്നില്ല.school open ആകുമ്പോൾ മാത്രമേ ഇനി കിട്ടുകയു ള്ളോ. ഈ allowance , special pay ആണോ.Income tax purposinu എടുക്കുമോ.

  • @thajips8082
    @thajips8082 3 ปีที่แล้ว

    KSR Important Questions and Answers class തരാമോ

  • @vijesholachery3845
    @vijesholachery3845 4 ปีที่แล้ว

    Increment month l promotion aayaal salary engane fix cheyyum

  • @subhapradeep9894
    @subhapradeep9894 3 ปีที่แล้ว +1

    KER - Class തുടങ്ങുമോ സർ ?

  • @anuvideos5865
    @anuvideos5865 ปีที่แล้ว

    രണ്ടും cumulative എന്നാണല്ലോ പറയുന്നത് 😄

  • @jijikpvk
    @jijikpvk 4 ปีที่แล้ว

    Some error in barring increment without cumulative effect!. No arrears. Pls clarify

  • @sarigaism
    @sarigaism 3 ปีที่แล้ว

    സാർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത LWA എടുക്കുമ്പോൾ ഇൻക്രെമെന്റ് ആ പീരിയഡിൽ മാത്രമേ മാറുക ഉള്ളോ.. അതോ തുടർന്ന് വരുന്ന എല്ലാ കാലയളവിലുംമാറുമോ??

  • @kuttan2244685
    @kuttan2244685 4 ปีที่แล้ว

    The classes were awesome and helped me to face the exam with much confidence. What about kerala financial code classes?

    • @kedete7651
      @kedete7651  4 ปีที่แล้ว

      Hope you got all the classes now :)

  • @manojshivan2108
    @manojshivan2108 4 ปีที่แล้ว

    Sir oru LD Clerk ne de pramottu cheyyan pattumo yathankilum departtmentil

  • @deekshithtech3421
    @deekshithtech3421 3 ปีที่แล้ว

    ചില കാര്യങ്ങൾ eg,, കൂടി ഉൾപ്പെടുത്തിയാൽ പെട്ടന്ന് ഗ്രഹിക്കാമായിരുന്നു.

  • @tvmsaji
    @tvmsaji 4 ปีที่แล้ว +1

    ഞാൻ ഹൈസ്ക്കൂൾ കണക്ക് അധ്യാപിക.. 1994 നു മുൻപുള്ള employment service grade നു പരിഗണിക്കും order ലഭിക്കുമോ? സര്‍

    • @kedete7651
      @kedete7651  4 ปีที่แล้ว

      Let me check. Please send a mail to kedete4you@gmail.com.

    • @buncygigu4477
      @buncygigu4477 4 ปีที่แล้ว

      @@kedete7651 Very Good and veryuseful classes Thank you

  • @shabnams1183
    @shabnams1183 4 ปีที่แล้ว

    സർ.. എനിക്ക് 13.02.2019 മുതൽ പ്രൊമോഷൻ ആയി. ഈ പ്രൊമോഷൻ ഓർഡർ വന്നത് 06.10.2020 ഇൽ ആണ്. എനിക്ക് അപ്പോൾ പ്രൊമോഷൻ അരിയർ 13.02.2019 മുതൽ ആണോ കിട്ടുന്നത് അല്ലെങ്കിൽ 06.10.2019 മുതൽ ആണോ കിട്ടുവാൻ സാധ്യത. ഇതിന്റെ നിയമം എന്താണ്.
    ഓർഡർ ഇറങ്ങാൻ വൈകിയത് സ്ഥാപന ജീവനക്കാരുടെ മിസ്റ്റേക് aanu.

  • @jancysoiy8807
    @jancysoiy8807 4 ปีที่แล้ว

    ella vishayangalum poorthiyakki eduthu tharamo??????

    • @kedete7651
      @kedete7651  4 ปีที่แล้ว

      Sure. Will discuss maximum previous questions also

  • @494krishnakumar
    @494krishnakumar 3 ปีที่แล้ว

    9:19 pm
    സർ ഞാൻ ജയിൽ വകുപ്പിൻറെ പഞ്ചായത്ത് അധീനതയിൽ പെട്ട് ജയിലിന്റെ സ്‌ട്രെങ്ത് ൽ നിന്നുകൊണ്ട് നഗരപരിധിയിൽ പെട്ട് ഓഫീസിൽ കഴിഞ്ഞ 15 മാസമായി ജോലി ചെയ്തുവരികയാണ് അങ്ങനെയാണെങ്കിൽ എനിക്ക് HRA നഗരപരിധിയിൽ ഉള്ളത് CLAIM ചെയ്യുവാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ SIR

  • @akhilprema8862
    @akhilprema8862 4 ปีที่แล้ว

    Super

  • @buncygigu4477
    @buncygigu4477 4 ปีที่แล้ว

    This classes are very useful to us Thank you very much

  • @19ghsskulathummelradhahsts91
    @19ghsskulathummelradhahsts91 3 ปีที่แล้ว

    🙏

  • @liji.s.v6417
    @liji.s.v6417 4 ปีที่แล้ว +1

    Sir SOM class January examnu munne kitmo

    • @kedete7651
      @kedete7651  4 ปีที่แล้ว

      SOM?? Didn't get that

    • @liji.s.v6417
      @liji.s.v6417 4 ปีที่แล้ว

      @@kedete7651 Secretariat office manual

    • @liji.s.v6417
      @liji.s.v6417 4 ปีที่แล้ว +1

      @@kedete7651 SOM-secretariat office manual

    • @kedete7651
      @kedete7651  4 ปีที่แล้ว

      @@liji.s.v6417 Ok. Understood

  • @NoorZamanTC
    @NoorZamanTC 4 ปีที่แล้ว

    ക്ലാസ് വളരെ ഉപാകരപ്രദമാണ്
    സ്പെഷ്യൽ അലവൻസ് ഉദാഹരണ സഹിതം കിട്ടുമോ

  • @DileepKumar-co4jp
    @DileepKumar-co4jp 4 ปีที่แล้ว

    സർ ഞാൻ കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ 13.02.2013 ൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആയി സെർവിസിൽ പ്രവേശിച് 13.02.2020 ൽ 8 വർഷം പൂർത്തിയായി. ഇക്കാലയളവിനുള്ളിൽ പ്രൊബേഷൻ പൂർത്തീകരിക്കുകയും പിന്നീട് ഒരു വർഷക്കാലം പി. ഡബ്ലിയു. ഡി യിൽ L G S ആയി പോവുകയും അവിടെ കോൺഫോർമേഷൻ, പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുൻപ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ൽ KSR RULE 8C പ്രകാരം തിരികെ പ്രവേശിക്കുകയും ചെയ്തു. എനിക്ക് 8-ആം വർഷ ഹയർ ഗ്രേഡിന് പി. ഡബ്ലിയു. ഡി യിലെ സർവീസ് പരിഗണിക്കുമോ? അതോ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ൽ ഒരു വർഷം കൂടി athikam ചെയ്യേണ്ടി വരുമോ?

    • @kedete7651
      @kedete7651  4 ปีที่แล้ว

      Need to check. COuld you please send this to kedete4you@gmail.com?

  • @prasadk4452
    @prasadk4452 3 ปีที่แล้ว

    സർ. Identical and Same time scale കൾ ദയവായി ഒന്നു കൂടി വ്യക്തമാക്കാമോ?

  • @aminabeegam2025
    @aminabeegam2025 4 ปีที่แล้ว +1

    Sir KFC KTC class ennu start cheyyym

    • @kedete7651
      @kedete7651  4 ปีที่แล้ว +4

      Will start within 1 week. We will try to complete enough classes for the exam before Higher exam. Thank you for the feedback

    • @jbpulikotil
      @jbpulikotil 4 ปีที่แล้ว +2

      Please try to complete kfc before january exam...

    • @neethums3021
      @neethums3021 4 ปีที่แล้ว +1

      സർ, പ്രൊബേഷൻ പിരീഡിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്ത് ശൂന്യ വേതനാവധി എടുത്താൽ അത് ഇൻക്രെമെന്റിനു പരിഗണിക്കുമോ?

    • @kedete7651
      @kedete7651  4 ปีที่แล้ว +2

      @@jbpulikotil Will do KFC classes later. Will Try maximum

    • @arunraghuk5627
      @arunraghuk5627 4 ปีที่แล้ว

      @@neethums3021 no

  • @kabeeraboobacker9054
    @kabeeraboobacker9054 4 ปีที่แล้ว +4

    സർ ഞാൻ 3/3/2020 ഇൽ ജയിൽ വകുപ്പിൽ ജയിൽ warder ആയി ജോലിക്ക് കയറി..
    24/9/2020 ഇൽ revenue വകുപ്പിൽ ക്ലാർക്ക് ആയി കയറി... ഇവിടെ അടുത്ത ഇൻക്രെമെന്റ് ഏത് മാസം കിട്ടും...
    മാർച്ച്‌ or സെപ്റ്റംബർ
    ജയിൽ warderinte താഴെ scale ആണ് clerk ഇന്

  • @gopikrishnan4693
    @gopikrishnan4693 3 ปีที่แล้ว

    Sir , sir ne contact cheyyunnathinulla mobile number tharaamo ?

  • @suresh234able
    @suresh234able 4 ปีที่แล้ว

    Z

  • @sarath123456100
    @sarath123456100 3 ปีที่แล้ว

    സർ.. 😊. എനിക്ക് കുറച്ചു സംശയം ഉണ്ട്..!! ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.. 😊
    എന്റെ അമ്മ ജൂലൈ മാസം 2019 യിൽ JPHN തസ്തികയിൽ നിന്നും വിരമിച്ചു..!! ആ മാസത്തെ Basic Pay 50400 ആയിരുന്നു... അഹ് മാസം മുതൽ ആണല്ലോ revised scale വന്നത്.. അതു 70000 രൂപ ആണ്..!! അപ്പോൾ ബാക്കി ഉള്ള തുകയ്ക്കു അമ്മ അർഹത ഉണ്ടല്ലോ...
    അത് കൂടാതെ.. ലീവ് സറണ്ടർ, Grativity, പെൻഷൻ എല്ലാം കുറച്ച് എങ്കിലും തുക വ്യത്യാസം വരുകയിലെ...
    അവരുടെ ഓഫീസിൽ ചോദിച്ചപ്പോൾ അവിടെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.. കോവിഡ് അന്നെന്നു... നമുക്ക് ഇത് തനിയെ ചെയ്തു ഓഫീസിൽ സമർപ്പിക്കാൻ പറ്റുമോ..? 😊

  • @apialbabu163
    @apialbabu163 4 ปีที่แล้ว

    Without cummilative effect എന്ന് പറയേണ്ട സ്ഥലങ്ങളിൽ ക്യു മിലേറ്റീവ് എഫക്ട് എന്ന് പറഞ്ഞിട്ടുണ്ട്. Without cummilative effect ൽ തടഞ്ഞ് വെച്ചിട്ടുള്ള ഇൻക്രിമെന്റ് ആ കാലയളവിലെ തുകയും അരിയർ ആയി ലഭിക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ' ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തിലെ തക ഏപ്രിലിൽ കുടിശ്ശികയായി ലഭിക്കു എന്നാണ് പറഞ്ഞിട്ടുള്ളത്