ASHOK LEYLAND COLD START ||സ്റ്റാർട്ട്‌ ആക്കി ഓടിച്ചു MVD പൊക്കുമോ? ||

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #ASHOKLEYLAND #BUS #COLDSTART
    COLD START AFTER 1YEARS LEYLAND BUS
    PETROLHEAD MOTOR GARAGE FACEBOOK PAGE
    / coldstartmalayalam
    FOLLOW ME ON INSTAGRANM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    Premier padmini cold start
    • Cold Start After 10 Ye...
    BOLERO COLD START
    • Bolero Cold Start | വർ...
    SCHOOL BUS COLD START
    • COLD START AFTER LONG...

ความคิดเห็น • 857

  • @rprpnm1729
    @rprpnm1729 4 ปีที่แล้ว +232

    Bro cold start era അല്ലെങ്കിൽ പരമ്പര മലയാളത്തിൽ തുടക്കം കുറിച്ചത് താങ്കൾ ആണ്....ഇപ്പോൾ ഒരുപാടു പേർ വന്നു കാണും എങ്കിലും ur something more special... നിങ്ങൾ ആണ് തുടങ്ങിയത് അന്ന് മുതൽ കൂടെ ഉണ്ട് എപ്പോളും ഉണ്ടാകും...

    • @ARJUN-go3jn
      @ARJUN-go3jn 4 ปีที่แล้ว +3

      Rprp Nm pinnela

    • @devikapavithran3994
      @devikapavithran3994 4 ปีที่แล้ว +3

      Aaru adhyam thudangi ennathil karyam ilaa bro...... Real professional mechanics cheyunna videos und.... Poli aanu bro... Vere level🤗

    • @rprpnm1729
      @rprpnm1729 4 ปีที่แล้ว +3

      @@devikapavithran3994 yeh it's not the time it's about the quality and content that u provides...i know that, but in case of malayalam community he's the 1st one from my observation who introduced this concept or idea and also he's not adding any misleading title or anything to increase the views or to impress viewers...and I think he's a bit classy and professional too while making vedios..
      U can see many channels giving cold start vedios with fake title's now recently after the arrival of this channel..

    • @devikapavithran3994
      @devikapavithran3994 4 ปีที่แล้ว +2

      @@rprpnm1729 yeah ur right.... He is the one who started cold start videos.... At that time there is no one to compare with him.... But now there are so many videos.... We can see d difference of professionalism.... In this video itself he is misleading as that he is driving the bus.... But actually he jst moved the vehicle.....nthng more than that.....even he didn't tried to move 200 mts n changed even a single gear..... Anyway am not here for any controversy.... I jst expressed my opinon as a viewer......but we have to accept others skills too.....

    • @rprpnm1729
      @rprpnm1729 4 ปีที่แล้ว +2

      @@devikapavithran3994 yeh that's right but u know those buses should be given stoppage or something like that so if he ride it for long he may be punished.. aftreall it's misleading title that's right പക്ഷെ സ്റ്റീഫൻ നെടുംപള്ളി ലൂസിഫെറിൽ പറഞ്ഞ പോലെ നന്മയും തിന്മയും തമ്മിൽ അല്ല...മറിച്ചു വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള കളി ആയാണ് ഞാൻ ഇതിനെ കാണുന്നത്...കാരണം ഒരു വശത്തു വണ്ടി ചെറുതായി അനക്കിയിട്ട് ഓടിച്ചു എന്ന് ഇവർ പറയുന്നു...എന്നാൽ വേറെ ചിലർ പെട്ടന്ന് fame ആവാൻ ആയി 3 മാസവും,6മാസവും മാത്രം നിർത്തി ഇട്ട വണ്ടി ഓൺ ആക്കിയിട്ട് 12 കൊല്ലം മുന്നേ ഉള്ള വണ്ടി സ്റ്റാർട്ട് ആക്കി എന്നും പറഞ് വരുന്നു...അതാണ് വിഷയം..

  • @jishnukv4348
    @jishnukv4348 4 ปีที่แล้ว +164

    ലെയ്ലാൻഡ് bus eshttam like adi

  • @kvshobins9820
    @kvshobins9820 4 ปีที่แล้ว +180

    ഇനി ഏതൊക്കെ സൗണ്ട് വന്നാലും ലെയ്‌ലാൻഡിന്റെ സൗണ്ട് ഒരു പടി മുന്നിൽ നിൽക്കും

    • @ridingman2082
      @ridingman2082 4 ปีที่แล้ว +5

      അതൊക്കെ പോയില്ലേ ഇപ്പൊ ലൈലൻഡിന് സൗണ്ടില്ലല്ലോ

    • @maddarkyt3651
      @maddarkyt3651 4 ปีที่แล้ว +4

      @@ridingman2082 pazhaya bussinokke sound und bro pakshe ippothe bussina sound illatha

    • @akbossyt5142
      @akbossyt5142 3 ปีที่แล้ว +3

      Leyland powli...

    • @ananthunandhuz7654
      @ananthunandhuz7654 3 ปีที่แล้ว +4

      ഏതു music director ക്കു തരാൻ കഴിയും ഇത്രേം ഈണത്തിലൊരു music 😍😍😍😍😍😍😍

  • @ksa7010
    @ksa7010 4 ปีที่แล้ว +74

    ബ്രോ യുടെ അവതരണ ശൈലി എടുത്തു പറയേണ്ടത് തന്നെയാണ് വളരെ സൗമ്യമായ രീതിയിൽ എല്ലാം മനസ്സിലാക്കി തരുന്നതിൽ ഒരു ടൂറിസ്റ്റ് ബസ്സിൻറെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  4 ปีที่แล้ว +6

      ചെയ്യാം

    • @ksa7010
      @ksa7010 4 ปีที่แล้ว +3

      @@PETROLHEADMOTORGARAGE 🥰🥰

    • @govr15
      @govr15 4 ปีที่แล้ว +1

      Dhe pinnem bro

    • @ajmalarifaju
      @ajmalarifaju 4 ปีที่แล้ว +3

      @@PETROLHEADMOTORGARAGE
      Broo kuree mumb oru tourist businte video ittirunnillee
      Athinte sencond part aaa vandi avide ninnu maatti idaam ennum parannirunnu
      Athinte Sencond pratheekshikkunnu

    • @dinukurian179
      @dinukurian179 4 ปีที่แล้ว

      Gafoor bro hi

  • @arjagos6689
    @arjagos6689 4 ปีที่แล้ว +162

    കൊട്ടാരക്കര -ഓയൂർ
    നെല്ലിക്കുന്നം, ഓടനാവട്ടം, വെളിയം, പൂയപ്പള്ളി പോകുന്ന ബസ്സ് സ്റ്റാൻഡ് വിട്ട് പോകേണ്ടതാണ്

    • @anandhurv3963
      @anandhurv3963 4 ปีที่แล้ว +5

      അവിടെ നിന്ന് എന്നെ കോട്ടയം പോയി

    • @_payyali_the_god
      @_payyali_the_god 4 ปีที่แล้ว +7

      Kottarakara

    • @ananthukrishnan4192
      @ananthukrishnan4192 4 ปีที่แล้ว +11

      പൂയപ്പള്ളി ഞങ്ങളുടെ പഞ്ചായത്താണ്....

    • @dineshjohn3031
      @dineshjohn3031 4 ปีที่แล้ว +8

      ഓയൂർ നമ്മുടെ സ്ഥലം ആണ്

    • @thoufeekthoufeek6239
      @thoufeekthoufeek6239 4 ปีที่แล้ว +1

      ഞാനും ജോലി ചെയ്തിട്ടുണ്ട്

  • @midhunmahesh617
    @midhunmahesh617 4 ปีที่แล้ว +55

    Leyland fans നു miss ചെയ്യുന്ന സൗണ്ട്..

  • @adithyask8903
    @adithyask8903 4 ปีที่แล้ว +177

    Poli poliyeii...😍😍😍
    Leyland old sound.....😍😍😍😍
    Ijjathi ......😍😍😍
    Kidiloski....⚡⚡⚡
    Katya support.....😍😍😍

    • @saidalavic2905
      @saidalavic2905 4 ปีที่แล้ว +3

      Vandi model ulpaduthi parayanam

    • @Akkubam
      @Akkubam 4 ปีที่แล้ว +3

      @@saidalavic2905 yes.. vandi model koode parayayirunnu

  • @sameerkoderi1021
    @sameerkoderi1021 4 ปีที่แล้ว +21

    പൊളിച്ചു ബ്രോ.... ഇതുപോലെ ഓരോ വണ്ടി കൾക്കും പുനർജീവൻ കൊടുക്കുമ്പോൾ ഞങ്ങളെ പോലുള്ള വണ്ടി പ്രാന്തന്മാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും....♥️♥️♥️♥️

  • @iqbaliqu7432
    @iqbaliqu7432 4 ปีที่แล้ว +17

    താൻ നല്ലൊരു മെക്കാനിക് ആണ്
    ഈ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുമ്പ് ഓയിൽ ചെക്ക് ചെയ്തു 👌👌👌👌👌

    • @ananthusunil9574
      @ananthusunil9574 4 ปีที่แล้ว +2

      Aadhyaayittano ee channelil

    • @Rtechs2255
      @Rtechs2255 4 ปีที่แล้ว +1

      അത് എല്ലാം വിഡിയോയിലും പുള്ളി ചെയ്യും

    • @govr15
      @govr15 4 ปีที่แล้ว

      He does that in all videos

    • @iqbaliqu7432
      @iqbaliqu7432 4 ปีที่แล้ว +1

      ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതു

  • @vineethvijayan6216
    @vineethvijayan6216 4 ปีที่แล้ว +2

    Start cheyyumpo ulla first sound ufffff😍😍😍😍😍😍pwoli

  • @_payyali_the_god
    @_payyali_the_god 4 ปีที่แล้ว +84

    Bus. Bord kottarakara
    Kottarakara aarelum ondo. Like

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +12

    പ്രാണൻ നിലച്ചു എന്നുറപ്പിക്കാൻ വരട്ടെ ജീവൻ തിരിച്ചു കൊണ്ടുവരാൻ ഇവിടെ ആളുണ്ട് 😘😘 കൊള്ളാം ബ്രോ 💟💟

  • @abefx5510
    @abefx5510 4 ปีที่แล้ว +1

    ഇതിൽ ഇരുന്ന് എന്ത് മാത്രം യാത്ര ചെയ്തിട്ടുള്ളതാണ് ഞാൻ 🥰🥰🥰🥰🥰

  • @zadokbabu
    @zadokbabu 4 ปีที่แล้ว +31

    ''' ദൈവം ''' ഒരുപാടു അനുഗ്രഹിക്കട്ടെ.. RESTORATION WORKSHOP ￰ആരംഭിക്കാൻ കഴിയട്ടെ .. താങ്കളുടെ ക്ഷമ അപാരം

  • @Diludaniel87
    @Diludaniel87 4 ปีที่แล้ว +2

    Ejjathi sound....old bus nte souundil addict aayipoya arokeyund...

  • @anishkk5129
    @anishkk5129 4 ปีที่แล้ว +1

    ഭായി ഞാൻ കുറച്ചു ദിവസം മുൻപ് ആണ് താങ്കളുടെ വീഡിയോ കണ്ടത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ബെൽ ഓൾ അടിച്ചു. നിങ്ങൾ സൂപ്പർ ആണ് കേട്ടോ.

  • @dhanishdhanish7243
    @dhanishdhanish7243 4 ปีที่แล้ว +1

    പഴയ അശോക് leyland വണ്ടികളുടെ ശബ്ദം നല്ല രസാ

  • @hussainkalathingal7110
    @hussainkalathingal7110 4 ปีที่แล้ว +1

    Polichu machaa 👍👍👍👍👍

  • @maneeshsachu5662
    @maneeshsachu5662 4 ปีที่แล้ว +10

    ഞങ്ങളുടെ പാർവ്വതി ബസാണ് ഓയൂർ കൊട്ടാരക്കര

  • @allinall.......science7932
    @allinall.......science7932 ปีที่แล้ว +1

    the sound 6.27 VERY NICE ,as a tata fan i love that hino engine sound

  • @jaseeljase9231
    @jaseeljase9231 4 ปีที่แล้ว

    ഓരോ വണ്ടിയുടെയും ഹിസ്റ്ററി പറയുന്നതിൽ ഒരുപാട് നന്ദി ഉണ്ട് 🥰🥰 മുബുള്ള ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു ഒരു വീഡിയോ ചെയ്യുമ്പോൾ ആ വണ്ടി അങ്ങനെ നിറുത്തി ഇടാൻഉള്ള കാരണവും കൂടെ പറയണം എന്ന് സൂപ്പർ ✌✌😍

  • @hadiyyyyy6396
    @hadiyyyyy6396 4 ปีที่แล้ว +2

    Sound entha gambiryam leyland uyir 😍😍😍😍🥰🥰😁😁😁

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +11

    *പൊളിച്ചു bro....* 🔥
    *03:58** വണ്ടിയുടെ board , കൊട്ടാരക്കര - ഓയൂർ കണ്ടപ്പോൾ ആണ് ഇത് എന്റെ വീടിന്റെ അടുത്ത് കൂടി പോകുന്ന വണ്ടി ആയിരുന്നു എന്ന് മനസ്സിലായത് , അപ്പോൾ ആണ് വണ്ടിയുടെ പേര് നോക്കിയതും , കണ്ണമ്പള്ളി ആണെന്ന് അറിഞ്ഞതും....*

    • @rejirajan1743
      @rejirajan1743 4 ปีที่แล้ว +3

      Ktr

    • @rankmaker6705
      @rankmaker6705 4 ปีที่แล้ว +1

      കൊട്ടാരക്കര 🔥🔥🔥🔥

    • @appuk2453
      @appuk2453 3 ปีที่แล้ว

      But ithe pazhaya Prakash ane high range

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว

      മാള - അങ്കമാലി റൂട്ടിൽ ഓടിയിരുന്ന കണ്ണമ്പിള്ളി വണ്ടി ആയിരുന്നു ഇത്.

  • @flyover5634
    @flyover5634 4 ปีที่แล้ว +6

    Polichu bro bus odichappol kittya feel😍😍

  • @mhdrafeek2542
    @mhdrafeek2542 4 ปีที่แล้ว +2

    Sound uff 🔥🔥🔥🔥 Leyland

  • @nebinvembayam7148
    @nebinvembayam7148 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ അശോക് ലൈലാൻഡ് പൊളി

  • @MJ_promo_and_mashup
    @MJ_promo_and_mashup 4 ปีที่แล้ว +4

    Oyoor-kottarakkara routile padakkuthira 😍

  • @aashii__
    @aashii__ 4 ปีที่แล้ว +2

    0:34 പുല്ല് അവിടെ വച്ചുപിടിപ്പിതല്ല എന്ന് കാണിച്ചുതന്ന അവതാരകന്റെ brillance 💥

  • @vishalvijayan8542
    @vishalvijayan8542 4 ปีที่แล้ว +34

    5:19 leyland sound....... 🤤🤤👌👌

  • @valTUBEdotcom
    @valTUBEdotcom 4 ปีที่แล้ว +12

    ❤❤Al Poli ❤❤❤
    ഒാടിച്ച് കാണുമ്പോൾ ഒരു മനസ്സുഖം

    • @JOMONKGEORGE
      @JOMONKGEORGE 4 ปีที่แล้ว +3

      എന്റെ ചാനൽ കുടി ഒന്ന് സബ്ക്രൈബ് ചെയ്തു സഹായിക്കാമോ...🙏

  • @mjthetraveller1070
    @mjthetraveller1070 4 ปีที่แล้ว +15

    8:28 lyland old sound nte sire 👌🔥🔥🔥

  • @malayaleezzz1210
    @malayaleezzz1210 4 ปีที่แล้ว +1

    Kidu adipoli 👌👌👌👌 👌👌👌👌👌👌👌👌👌👌👌

  • @dवीरप्रतापसिंह
    @dवीरप्रतापसिंह 4 ปีที่แล้ว +5

    Ashok Leyland sound ❤️👌👍
    6:26
    8:13

  • @unnikuttanrocks
    @unnikuttanrocks 4 ปีที่แล้ว

    Leylandinte ഈ സൗണ്ട് ഒരു രക്ഷയും ഇല്ല

  • @rsdofficial5699
    @rsdofficial5699 4 ปีที่แล้ว +1

    Kollam kuzhiyam paru travellsnte Oru pazhaya vandi

  • @sunnysharma5166
    @sunnysharma5166 4 ปีที่แล้ว +1

    Ashok leyland viking bus japanese tusker hino wo6e naturally aspirated hino super 6 cylinder engine sound awesome 1st class

  • @ദശമൂലൻ-ഥ4ഗ
    @ദശമൂലൻ-ഥ4ഗ 4 ปีที่แล้ว +11

    6:56- ബെല്ലടിച്ചു പോവാ ...പോവാ ..പോവാ ...
    ഇതൊക്കെ kettiit എത്ര nalayi😁😣😫

  • @subinstephan3029
    @subinstephan3029 4 ปีที่แล้ว

    Super bus sound kettal kothi varunnu 😍😘

  • @sonuck8862
    @sonuck8862 4 ปีที่แล้ว +6

    Ashoke leyland engine sound powli ✌️✌️😍😍

  • @alanantony179
    @alanantony179 4 ปีที่แล้ว +1

    Leyland engine sound ishtamullavar adi like

  • @salamxavi2240
    @salamxavi2240 4 ปีที่แล้ว

    Bus ഓടിക്കാൻ പൂതി ണ്ട്.... but ഇതുവരെ കിട്ടിയില്ല... driver മാർക്കൊക്കേ ഇപ്പൊ market കുറവല്ലേ.... എന്നാലും driving uyir❣️

  • @alikalidperumpally5488
    @alikalidperumpally5488 4 ปีที่แล้ว

    പൊളിച്ചു മച്ചാനെ 😍👌👍ഇത് Hino engine ആണ്. 1998 to 2003 വരെ ഈ enigine ആണ് ashok leyland ഉപയോഗിച്ചിരുന്നത്

  • @rashidmohammed199
    @rashidmohammed199 4 ปีที่แล้ว +1

    Bro video super eniyum idh pole vides varatt

  • @whitemusic660
    @whitemusic660 4 ปีที่แล้ว

    Ashok leylend power⚡️⚡️🔥🔥super video👌👌👌nice👍👍✌️😊😁

  • @bibinbibz3280
    @bibinbibz3280 4 ปีที่แล้ว +3

    Bus kandapol BHAYANKARA sankadayi.. but machan jeevan kodukanath kandapol santhosham.. njngalude vandyym HINO SUPER ANU. BT ODUNILLA.. COLD STARTINU SELECT CHEYTHATHINU 🙏🙏🙏🙏... KATTA SUPORT MACHANE.. 👍👍👍👍❤️❤️❤️❤️

  • @nadhirshanadhi
    @nadhirshanadhi 4 ปีที่แล้ว +1

    Route boardl ente naadu kottarakkara❤❤❤

  • @ckbalu8684
    @ckbalu8684 4 ปีที่แล้ว

    Kottarakkaraa kottarakkara ...
    Kottarakareeeyiiiiii

  • @sanoobrahmant4989
    @sanoobrahmant4989 4 ปีที่แล้ว +1

    Onnum parayanilla poli 👍👍👍

  • @sabirpalakkad507
    @sabirpalakkad507 4 ปีที่แล้ว

    ശെരിയാണ് കുറെ കാലംനിറുത്തിയിട്ട വണ്ടികൾ ഒരുപാട് വർക്കുണ്ടാവും ഗുഡ് സ്റ്റാർട്ട്

  • @akhilprem4508
    @akhilprem4508 4 ปีที่แล้ว +10

    6:28 പഴയ സ്കൂൾ ടൈം 💓

  • @brijeesh8966
    @brijeesh8966 4 ปีที่แล้ว +47

    കൊട്ടാരക്കര കാർ ആരൊക്ക ഉണ്ട

  • @prabintp8086
    @prabintp8086 4 ปีที่แล้ว

    ഏറ്റവും കൂടുതൽ ബസിനോട് ആണ് ഇഷ്ടം സ്റ്റാർട്ട്‌ ചെയുന്നത് കാണാൻ

  • @jithuyohannan
    @jithuyohannan 4 ปีที่แล้ว +22

    ഓയൂര്‍ കൊട്ടാരക്കര 😍😍😍

    • @anandhurv3963
      @anandhurv3963 4 ปีที่แล้ว

      Ividunnu കോട്ടയം poyarunnu

    • @jithuyohannan
      @jithuyohannan 4 ปีที่แล้ว

      @@anandhurv3963 ee buso

    • @DMJr882
      @DMJr882 4 ปีที่แล้ว +1

      @@jithuyohannan hoi

    • @anandhurv3963
      @anandhurv3963 4 ปีที่แล้ว +3

      Ys ഇത് പാർവതി യുടെ കയ്യിൽ നിന്നാണ് കണ്ണമ്പള്ളി എടുക്കുന്നത് എന്നിട്ട് വണ്ടി മാറ്റി

    • @aswinak2107
      @aswinak2107 4 ปีที่แล้ว

      @@anandhurv3963 എത്ര സീറ്റ്‌ ആണ്? എത്ര മോഡൽ ആണ് എന്ന് അറിയോ?

  • @sarinchackopeter8623
    @sarinchackopeter8623 4 ปีที่แล้ว

    Polichu💪✌️✌️💪
    Ashok Leyland ishtam ❤️❤️
    Iniyum Leyland videos cheyyane

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว

    Cold Start നിങ്ങൾ സൗമ്യമായ ഭാഷയിൽ സംസാരിച്ച് ജീവൻ ഇല്ലാത്ത വാഹനങ്ങളെ ജീവൻ കൊടുക്കുന്ന ഒരു പുലിയാണ്

  • @kalkhesh4360
    @kalkhesh4360 4 ปีที่แล้ว +1

    Pwollych broo🔥🔥🔥

  • @gg-xy1qn
    @gg-xy1qn 4 ปีที่แล้ว +8

    Bus uyir 😘💪🔥

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +38

    *_-പൊളി __* *_പൊളി_*_ __*__വീഡിയോസ്_*____
    *_ആണല്ലോ_*
    *_വരുന്നത് തുടർന്നും_* *__ഇത്_* _
    *_പോലത്തെ_** **__വിഡിയോ___** **__പ്രതീക്ഷിക്കുന്നു_* *കട്ട സപ്പോർട്ട്*

    • @jubinks1325
      @jubinks1325 4 ปีที่แล้ว

      😂😂 t.t.e Mt. pmt. same

    • @thwayyibff9573
      @thwayyibff9573 4 ปีที่แล้ว

      @@jubinks1325 bro

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    പൊളിച്ചു ബ്രോ👍❣🔥🔥🔥🎉

  • @aswinkumarajith
    @aswinkumarajith 4 ปีที่แล้ว +1

    Best cold start channel ever❤

  • @BoazPunnorpilly
    @BoazPunnorpilly 4 ปีที่แล้ว +4

    Leylandinte aa sound... Haaa anthassss❤

  • @praveenchittayam
    @praveenchittayam 4 ปีที่แล้ว +1

    You are great 👍👏😊

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 4 ปีที่แล้ว +1

    Kidu machane

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    വണ്ടി ഓടിച്ചത് അടിപൊളി ആയി❤❤❤👏💪💓

  • @jinushelby
    @jinushelby 4 ปีที่แล้ว +1

    കിടു Bro.....Super...

  • @anandhuulacodu8261
    @anandhuulacodu8261 4 ปีที่แล้ว +17

    കൊട്ടാരക്കര ഓയൂർ 💪💪💪

    • @anandhurv3963
      @anandhurv3963 4 ปีที่แล้ว

      Ividunnu കോട്ടയം പോയി

    • @_payyali_the_god
      @_payyali_the_god 4 ปีที่แล้ว

      Kottarakara 😍😍

    • @AS-hl1zc
      @AS-hl1zc 4 ปีที่แล้ว

      Old parvathi permit

    • @anandhurv3963
      @anandhurv3963 4 ปีที่แล้ว +1

      പാർവതിയുടെ കയ്യിൽ നിന്ന് കണ്ണമ്പള്ളി vangi

    • @nelsonk.a9647
      @nelsonk.a9647 4 ปีที่แล้ว

      @@anandhurv3963 ippo ee vandi palakkad ann

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 4 ปีที่แล้ว

    Leyland vandeede sound oru rakshem illa. Super machane👌

  • @abhijithabhi8564
    @abhijithabhi8564 4 ปีที่แล้ว +1

    Kottarakkara. Oyoor njagakud. Route ahh 😍😍

  • @althafalthaf6919
    @althafalthaf6919 4 ปีที่แล้ว +15

    Leyland uyir 😍

  • @ashwinmathews1072
    @ashwinmathews1072 4 ปีที่แล้ว +4

    Great video ...used to see all your videos compared to others those who does cold starting videos you are just amazing

  • @nidhinc4699
    @nidhinc4699 4 ปีที่แล้ว

    Uff.. that sound...aarkum manasilavunna avatharanam👌

  • @shivatechy4978
    @shivatechy4978 4 ปีที่แล้ว +1

    Video kaanunnathin munne njan like adikkum

  • @tojogeorge2876
    @tojogeorge2876 4 ปีที่แล้ว +1

    SUPER!!!!!!!!!!!!!!!!!!!!!!KEEP GOING...ALL THE VERY BEST.....

  • @shehinbinshanavas6104
    @shehinbinshanavas6104 4 ปีที่แล้ว

    ഞാൻ ഓയൂർക്കാരൻ എന്റെ വീടിന്റെ അടുത്തു ഓടികൊണ്ട് ഇരുന്ന ബസിനു ജീവൻ കൊടുത്തപ്പോൾ😍

  • @mohitvyas240SX
    @mohitvyas240SX 4 ปีที่แล้ว +3

    Doesn't understand language bro but love these things ❤️ there are peoples in our country who are willing to save these vehicles and love your TATA ESTATE too ❤️

  • @amalthampuran3386
    @amalthampuran3386 4 ปีที่แล้ว

    Oru pazhaya tourist bus cheyyanea video poli💓💓💓💓💓

  • @bassboosted0792
    @bassboosted0792 4 ปีที่แล้ว +1

    Video poli❤️❤️❤️
    Bro yuda new look poli 🥰🥰🥰

  • @joyjohnb5454
    @joyjohnb5454 4 ปีที่แล้ว +1

    Super bro adipwoli

  • @narshinnazirudeen26
    @narshinnazirudeen26 4 ปีที่แล้ว +1

    Machane ore pwoli😘

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว

    സംഭവം കിടുക്കി big fan sir...😍😍🤩🤩

  • @mhdthoufeek
    @mhdthoufeek 4 ปีที่แล้ว

    Ijjaathi feel leyland uyir 🥰🥰🥰🤗🤗

  • @sanjayk7581
    @sanjayk7581 4 ปีที่แล้ว +1

    Nyz video machaaaa🔥👍

  • @VINEETHRAJ8
    @VINEETHRAJ8 4 ปีที่แล้ว +1

    Superb 👍👌😍

  • @pradeepk.k843
    @pradeepk.k843 4 ปีที่แล้ว

    Nice..👌👌Vandide... sound.. adipoli.. 👌👌👌

  • @gokuladas6266
    @gokuladas6266 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @Psycho_human_being
    @Psycho_human_being 4 ปีที่แล้ว

    സൗണ്ട് കേട്ടപ്പോൾ തന്നെ രോമാഞ്ചം

  • @MadhavSKrishna
    @MadhavSKrishna 4 ปีที่แล้ว +2

    Chettante glasses superr....❤️👍❤️👍❤️😘

  • @niyaz800
    @niyaz800 3 ปีที่แล้ว

    i wish you all the best and good luck...very interesting all of your videos and enjoyed....

  • @monkuttanz3777
    @monkuttanz3777 4 ปีที่แล้ว +1

    Halo brother...Lancer Cold Start...Kaanenm ennond..

  • @sarangkukku495
    @sarangkukku495 4 ปีที่แล้ว

    Vandiyude sound ketto😍

  • @Anilesh_ശ്രീഭദ്ര
    @Anilesh_ശ്രീഭദ്ര 4 ปีที่แล้ว

    Leylandinte sabdham powli

  • @handmadecraft5447
    @handmadecraft5447 4 ปีที่แล้ว +7

    First view

  • @ghosthunter8664
    @ghosthunter8664 4 ปีที่แล้ว

    Vandi kollam ane ennu bord kandapam manasilayi 🙂🤗

  • @ajeshkp8538
    @ajeshkp8538 4 ปีที่แล้ว +4

    LEYLAND sound 💥💥ijjdhi poli 💥💥💥💥

  • @johnpreji1886
    @johnpreji1886 4 ปีที่แล้ว +21

    When it got started, had a feel that it got his second life of hope.. Superb video, kudos to you....

  • @lathukasargod3900
    @lathukasargod3900 4 ปีที่แล้ว +1

    ആള് കേറാനുണ്ട് 👌👌😍😍

  • @prototype7162
    @prototype7162 4 ปีที่แล้ว

    Kidukki brooo❣️❣️❣️

  • @BELLATRIX003
    @BELLATRIX003 4 ปีที่แล้ว +3

    Waiting for next video ❤️❤️❤️ full support

  • @LYREMIXbass
    @LYREMIXbass 4 ปีที่แล้ว +1

    Leyland sound 😍😘😙

  • @0faizi
    @0faizi 4 ปีที่แล้ว

    Adipoli എനിക്ക് വണ്ടിയോട് ഒരുപാട് ഇഷ്ടമാണ് എന്തിനാണ് ഈ ബസ് ഒക്കെ വെറുതെ കേടു വരുത്തുന്നത് മുതലാളിക്ക് ബസ് പുതിയത് ഉണ്ടെങ്കിൽ പഴയത് കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നത് അല്ലേ നല്ലത്🤗😍👍🏽

    • @lijukoommen476
      @lijukoommen476 4 ปีที่แล้ว +1

      Condition വണ്ടികൾ തന്നെ ഒതുക്കി ഇട്ടു കോൾഡ് start നു പരുവം ആയി വരുന്നുണ്ട്ട്... ബസിന്റെ കാലം യൊക്കെ ഹുദാ ഹവാ