ഇന്ദിരയിൽ കുടുങ്ങി … കോൺഗ്രസ്സിനോടുള്ള ഇഷ്ടം മാറാതെ എസ്ജി l suresh gopi

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ഇന്ദിരയെ മാതാവാക്കി... ആർഎസ്സ്എസ്സിന് നീരസം...കോൺഗ്രസ്സ് ഇഷ്ടത്തിൽ കുടുങ്ങി എസ്ജി
    #sureshgopi #thrissur #kkarunakaran #indragandhi #congress #bjp #rss #MM001

ความคิดเห็น • 636

  • @MidhunMathew5770
    @MidhunMathew5770 3 หลายเดือนก่อน +199

    സുരേഷേട്ടൻ അധികം സംസാരിക്കാതിരിക്കുന്നത് ആണ് നല്ലത്.

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 3 หลายเดือนก่อน

      രാഷ്ട്രീയ ബോധം ഇല്ലാത്ത ഒരു സിനിമ നടൻ മാത്രമാണ് അദ്ദേഹം എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.! അടിയന്തിരാവസ്‌ഥ സൃഷ്ടിച്ച ഇന്ദിരാ ഗണ്ടി യേ രാഷ്ട്ര മാതാവ് ആയി കാണുന്നവൻ മരപൊട്ടൻ തന്നെ.

    • @santhoshjputhiyidom4141
      @santhoshjputhiyidom4141 3 หลายเดือนก่อน +3

      ഒത്തിരി പേർക് കുരു പൊട്ടും 😂

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน +1

      @@santhoshjputhiyidom4141 എന്റെ ഭായി ഞാൻ ഒരു ബിജെപി അനുഭാവി ആണ് അതുകൊണ്ട് പറഞ്ഞത് ആണ്. മിതമായ മാത്രം സംസാരിച്ചാൽ ഒരു കുഴപ്പവും ഇല്ല. ഇന്ദിര ഗണ്ടിയെ രാഷ്ട്ര മാതാവ് എന്നൊക്കെ പറയാൻ ഉണ്ടായ ചേതോവികാരം എന്താണ് ഭായി

  • @jacobgeorge8194
    @jacobgeorge8194 3 หลายเดือนก่อน +79

    അമിതമായ അഭിപ്രായ പ്രകടനങ്ങൾ കുഴപ്പത്തിൽ ചാടിക്കും.
    മീഡിയക്കാർ ചോദിക്കുന്നതിന് എല്ലാം മറുപടി പറയേണ്ടതില്ല.

  • @sureshswaminathan943
    @sureshswaminathan943 3 หลายเดือนก่อน +262

    സംസാരം കുറച്ചു പ്രവർത്തിയിൽ ശ്രധിക്കുകയാണ് വേണ്ടത്. സുരേഷ് ഗോപി നല്ലൊരു വ്യക്തിയാണ്. മോദി യുടെ working model ആകുകയാണു വേണ്ടത്.

    • @vijilal4333
      @vijilal4333 3 หลายเดือนก่อน +3

      Let suresh gopi do work for the people.
      Regardless of religion and party.

    • @jeevanvk5526
      @jeevanvk5526 3 หลายเดือนก่อน +7

      സത്യം. വാചകമടി ഏറെ

    • @akhileshabhishek5904
      @akhileshabhishek5904 3 หลายเดือนก่อน

      👍👍

    • @Varun85844
      @Varun85844 3 หลายเดือนก่อน +8

      കുറച്ചു മൗനം ആകാം sg, അതൊരു നല്ല കാര്യം ആണ്... ആളുകളുടെ ബഹുമാനം കിട്ടും.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 หลายเดือนก่อน +2

      Yes. He talking too much . He will lose his credibility if talk too much . George Kurian is the best example of speaking in public .

  • @VG-dz1zn
    @VG-dz1zn 3 หลายเดือนก่อน +4

    ശ്രീ സുരേഷ് ഗോപി സർ , താങ്കളോടുള്ള സ്നേഹവും ആരാധനയും കൊണ്ടു പറയുകയാണ് ചുറ്റിലും കൂട്ടത്തിലും ശത്രുക്കളുണ്ട് എന്ന കാര്യം മറക്കാതിരിക്കുക .......... ആലോചിച്ച് ചിന്തിച്ച് പക്വതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക അനാവശ്യമായി വിവാദങ്ങളിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക ........ മനസ്സിൽ താങ്കൾക്ക് ഉന്നതസ്ഥാനം നൽകി ആരാധിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ ജനസമൂഹം ഇവിടെയുണ്ട് ദയവു ചെയ്ത് അവരെ നിരാശപ്പെടുത്താതിരിക്കുക ഇതൊരപേക്ഷയാണ്..........

  • @real-man-true-nature
    @real-man-true-nature 3 หลายเดือนก่อน +52

    മന്ത്രിയെന്ന നിലയിൽ പരാജയമാണോന്ന് ഇപ്പൊ പറയാൻ കഴിയില്ല, അതിന് സമയമാകുന്നതെയുള്ളൂ, പക്ഷെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പരാജയമാണ്. ഇന്ത്യയിലാകെ വ്യാപിച്ച പ്രധാന പാർട്ടിയുടെ നേതാവെന്ന നിലയിൽ വാക്കുകൾ ഉപയോഗിക്കുന്ന തിലുള്ള ജാഗ്രതയില്ലായ്മ വ്യക്തമാണ്. ഇന്ദിരയെ ഇന്ത്യയുടെ മാതാവാക്കിയാൽ ഇന്ത്യയിലെ BJP ക്ക് അത് damage ഉണ്ടാക്കുന്ന കാര്യമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ ഇന്ത്യയുടെ മാതാവാക്കിയത് ബുദ്ധിശൂന്യതയാണ്...

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 หลายเดือนก่อน

      Kongikalude vote kittukayum illa sankikalude theriyum kelkendi varum .

  • @geethapt8653
    @geethapt8653 3 หลายเดือนก่อน +236

    SG പ്ലീസ് സംസാരിക്കാൻ തുടങ്ങുമ്പോൾ എന്താണ് താൻ പറയാൻ പോകുന്നത് എന്ന് ഒന്ന് ചിന്തിക്കണം 🙏🏻ഓവർ ആക്കല്ലേ 🙏🏻 ഇതിനൊക്കെ സമാധാനം പറയേണ്ടത് മോദിജിയും ഇപ്പോഴും ബിജെപി ക്കുവേണ്ടി പാട് പെടുന്ന അണികളും ആണ് 🙏🏻 ദയവായി വായടക്കൂ പണിയെടുക്കൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aababurajbabu
      @aababurajbabu 3 หลายเดือนก่อน +6

      തീർച്ചയായും 🙏🏾🙏🏾🙏🏾

    • @tomsewell-fx9gs
      @tomsewell-fx9gs 3 หลายเดือนก่อน +1

      Than Than ....Low Grade Mallus ...cannot even give respect to leaders ...

    • @Highrange-vs6jr
      @Highrange-vs6jr 3 หลายเดือนก่อน

      നാവും ഓവർ ആക്ടിങ്ങും 40 വർഷമായി പ്രതിഭ ലേഛ കൂടാതെ BJP എന്ന പേരു പറയാൻ ഭയപ്പെട്ടിരുന്ന കാലം മുതൽ പ്രവർത്തിച്ചു വരുന്ന പാർട്ടി പ്രവർത്തകരെ ലജ്ജിപ്പിക്കും

    • @Robin-dz1km
      @Robin-dz1km 3 หลายเดือนก่อน +3

      Athe iyalkku naavadakki thante joli cheyyunnathanu uthamam

    • @RajuRaj-lc3qp
      @RajuRaj-lc3qp 3 หลายเดือนก่อน +1

      ഞാനും ഇത് പറയാൻ ആഗ്രഹിച്ചതാണ്. B, cose I love SG

  • @a.haria.hari.659
    @a.haria.hari.659 3 หลายเดือนก่อน +153

    സുരേഷ് ഗോപി ഇനി എല്ലാപാർട്ടി കാരുടെയും വോട്ട് കിട്ടും

    • @SudhaMenon-im1fb
      @SudhaMenon-im1fb 3 หลายเดือนก่อน +1

      Ellarem sandoshipikkan nokkaruthe

    • @superpayyans1554
      @superpayyans1554 3 หลายเดือนก่อน +1

      ​@@SudhaMenon-im1fbനല്ലത് കാര്യം ചെയ്യുമ്പോൾ എല്ലാരും ത്രിപ്തരാകും

    • @vijayamm.c5916
      @vijayamm.c5916 3 หลายเดือนก่อน +1

      ഞാൻ ഒന്നേ പറയുന്നുള്ളു വായ ഒന്നു പൂട്ടിവയ്ക്കാമോ

  • @sindhualora500
    @sindhualora500 3 หลายเดือนก่อน +18

    സുരേഷ് സർ സംസാരിക്കുന്നത് ശ്രദ്ധിക്കണം.. പറയേണ്ടതിനെ കുറിച്ച് നല്ല ധാരണ ഉണ്ടാവണം.. പലപ്പോഴും ഓവർ ആയി സംസാരിച്ചതാണ് താങ്കൾക്ക് വിന ആയിട്ടുള്ളത്.

  • @krramesh6339
    @krramesh6339 3 หลายเดือนก่อน +177

    ഇതും ഒരു വിജയിക്കുന്ന നമ്പർ ആണു.ബിജെപി കാരൻ ആയതു കൊണ്ട് ഇന്ദിരയെ തള്ളി പറയണമെന്ന് ആരും ഇവിടെ സുരേഷ് ഗോപിയെ പഠിപ്പിച്ചിട്ടില്ല

    • @rajalak2738
      @rajalak2738 3 หลายเดือนก่อน +2

      Ellavareyum BJP yil cherkanulla idea.

    • @Vijayi-r2e
      @Vijayi-r2e 3 หลายเดือนก่อน

      Indirayeyum makkaleyum illaathaakkaan aarkko vaakku koduthirikkunna bjp engane sahikkum ??😂

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 3 หลายเดือนก่อน +1

      Pooooooodaaaa...deee

    • @nandanraja
      @nandanraja 3 หลายเดือนก่อน +7

      ഇന്ദിരയെ ഭാരതത്തിൻ്റെ മാതാവായി കാണേണ്ട കാര്യമൊന്നുമില്ല. ഭാരതത്തിലെ കാശ്മീരിലെ ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തു?

    • @balachandranpt8199
      @balachandranpt8199 3 หลายเดือนก่อน +4

      Indira Gandhi Mother of India. How is it?. A deep thinking on this needed, to recognise a correct opinion or misleading.

  • @jayakumarm4768
    @jayakumarm4768 3 หลายเดือนก่อน +87

    എസ് ജി സിനിമ ഡയലോഗ് മറക്കുക.100%രാഷ്ട്രീയ ക്കാരൻ ആകുക

  • @sreedharankk5072
    @sreedharankk5072 3 หลายเดือนก่อน +52

    സുരേഷ് ഗോപി മാധ്യമങ്ങളോട് . സംസാരിക്കുമ്പോൾ കുറച്ചു കൂടി . ആലോജിച്ച് വേണം. സംസാരിക്കാൻ. ഇന്ദിരയെ ഒരിക്കലും. ഭാരത മാതാവായി അംഗീകരിക്കാൻ. കോൺസുകാർ പോലും. തെയ്യാറാവുക ഇല്ല. ഇത് അംഗീകരിക്കാൻ.RSS കാർക്കോ BJ ക്കാർ കോ കഴിയുക ഇല്ല .

  • @sanalkumar4985
    @sanalkumar4985 3 หลายเดือนก่อน +51

    ചിലതൊക്കെ കുറച്ചു കൂടി പോകുന്നു സുരേഷ് സാറിന് ഒരു രാഷ്ട്രീയ മുണ്ട് അതിന് ഒരു നേതൃത്വ മുണ്ട് അവർ പറയുന്നത് അനുസരിച്ചു പ്രവർത്തിക്കുക നല്ലത്

  • @Kotrl567
    @Kotrl567 3 หลายเดือนก่อน +26

    പുള്ളിയുടെ ഒരു കാര്യം ആവശ്യമില്ലാത്തത്. ഇല്ലാത്തതും. ഓരോന്ന് പറയും😂😂

  • @rrassociates8711
    @rrassociates8711 3 หลายเดือนก่อน +44

    അദ്ദേഹത്തിൻ്റെ സംസാരം വലിയ ഓവറാണ്. പച്ച മനുഷ്യത്വം BJP ക്ക് പാരയാകും ഉറപ്പ്

    • @anishsoman4755
      @anishsoman4755 3 หลายเดือนก่อน +2

      Totally agree with you bro

    • @azarmstreet5369
      @azarmstreet5369 3 หลายเดือนก่อน

      Adhe pacha vargeeeyada prnjaaale karyamulllu

  • @gopakumarn6093
    @gopakumarn6093 3 หลายเดือนก่อน +91

    കേരളത്തിൽ BJP വളരണമെങ്കിൽ സുരേഷ് ഗോപി ശൈലി നല്ലതാണ് , എങ്കിലും അതിഭാവുകത്വം കുറയ്ക്കണം.

  • @Triple-SRD3
    @Triple-SRD3 3 หลายเดือนก่อน +27

    SG ശരിക്കും രാഷ്ട്രീയത്തിൽ തൃശ്ശൂരിന്റെ അഭിമാനമാണ്. തൃശ്ശൂരിലുള്ള നല്ല വ്യക്തികളുടെ ഇനിയും full support's സുരേഷ് ഗോപി എന്ന വ്യക്തിക്ക് ലഭിക്കും. God Bless ❤️

    • @elcil.1484
      @elcil.1484 3 หลายเดือนก่อน

      ത്രൃശൂർക്കാർ ബുദ്ധിയും ബോധവും വിവേകവും സംസ്കാരവും ഉള്ളവരായതുകൊണ്ട്, സുരേഷ് ഗോപിയെ ജയിപ്പിച്ചു.

  • @BindhuS-vk8xl
    @BindhuS-vk8xl 3 หลายเดือนก่อน +53

    സംസാരം ഓവറാക്കി ചളമാക്കി ക്കൊണ്ട് പോകുന്നു... എന്താകുമോ എന്തോ... 🙄

  • @anish.ur9hk
    @anish.ur9hk 3 หลายเดือนก่อน +20

    പ്രവർത്തിയും വാക്കും ഒരാളിൽ നന്നാവാൻ വിഷമമാണെന്ന് പറയുന്നത് എത്ര ശരി...😮

  • @sree3113
    @sree3113 3 หลายเดือนก่อน +105

    ഇങ്ങേരു ഓവർ ആക്കി ചളമാക്കും എന്ന തോന്നണേ വിജയത്തിന്റെ മത്തിൽ എന്തൊക്കെയോ ആയിപ്പോയോ എന്റെ ശിവനെ 😄

    • @sreekala7690
      @sreekala7690 3 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣

    • @Jideshdaniel4084
      @Jideshdaniel4084 3 หลายเดือนก่อน +2

      എനിക്കും തോന്നി 😂

    • @ravikumarsree4647
      @ravikumarsree4647 3 หลายเดือนก่อน

      🤣🤣

    • @sis6395
      @sis6395 3 หลายเดือนก่อน +5

      ശരിയാ, ഒരു ബഹളിക്കളി, ആലോചന ഇല്ലാതെ സംസാരിക്കുന്നു.

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 3 หลายเดือนก่อน +1

      Oru.
      Myrum.
      Illaaaa

  • @maheshnatarajan2954
    @maheshnatarajan2954 3 หลายเดือนก่อน +2

    SG നല്ലൊരു മനുഷ്യനാണ്... ചിലപ്പോൾ സത്യം തിരിഞ്ഞു കൊത്തും..
    SG സൂക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ വാക്കുകളാണ്.. Cinema dialogue കൾ നിർത്തുക.. ഇല്ലെങ്കിൽ കേന്ദ്രം തന്നെ SG ക്കു പണി കൊടുക്കും.. കൂടെ നടക്കുന്നവർ ശത്രുക്കൾ ആണെന്ന് കൂടി SG ഓർക്കേണ്ടതാണ്..

  • @French1907
    @French1907 3 หลายเดือนก่อน +18

    സംഭാഷണവും തിരക്കഥയും സ്വന്തമായി രചിച്ചാൽ ആശാൻ പെടുമെന്ന് ഉറപ്പാണ്..!!
    ആ പാവം മനുഷ്യൻ ഇനിയും ഒരുപാട് പഠിക്കാനുണ്ട്..!!😂😂

  • @geteducated9123
    @geteducated9123 3 หลายเดือนก่อน +20

    Suresh Gopi please don't forget about national emergency

  • @babukc1176
    @babukc1176 3 หลายเดือนก่อน +7

    Suresh Gopi Sir…Talk only about your duties. Do keep strictly away from all Gossips. Otherwise same voters will hate you dear SG . This is a great opportunity. Tholach kalayalle please ❤

  • @muralikrishnan2473
    @muralikrishnan2473 3 หลายเดือนก่อน +20

    ഇദ്ദേഹം പാർട്ടിക്ക് തലവേദന ആകും. കാത്തിരുന്നു കാണാം

  • @French1907
    @French1907 3 หลายเดือนก่อน +13

    ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ സാർ നേരത്തെതന്നെ ഇദ്ദേഹത്തെ ഉപദേശിച്ചത് കേട്ടില്ലെന്ന് തോന്നുന്നു..!!

  • @muraleedharannair5321
    @muraleedharannair5321 3 หลายเดือนก่อน +36

    SG ഒരു നല്ല മനുഷ്യനാണ്. ശുദ്ധനും. പക്ഷെ ഒരു രാഷ്ട്രീയക്കാരന് വേണ്ട മെയ് വഴക്കമോ നാവോ അദ്ദേഹത്തിനില്ല ഇപ്പോഴേ നിയന്ത്രിച്ചില്ലെങ്കിൽ BJP ക്ക് വൻ പാരയാകാം !

    • @chandrabos3405
      @chandrabos3405 3 หลายเดือนก่อน

      ചുരുക്കി പറഞ്ഞാൽ വർഗ്ഗീയത അത്ര പോര അല്ലെ?

  • @JanardhananP-xz2xy
    @JanardhananP-xz2xy 3 หลายเดือนก่อน +3

    സുരേഷ് ഗോപി ഓവർ ആക്കരുത്

  • @CellarDoor0007
    @CellarDoor0007 3 หลายเดือนก่อน +6

    സുരേഷ് ഗോപി പത്രക്കാടരോട് ഇടപെടുമ്പോൾ സൂക്ഷിക്കണം,, മോദിയെ പത്രക്കാർ ഒരുപാട് ദ്രോഹിച്ചു, അതിൽ പിന്നെ പുള്ളി അകലം പാലിച്ചു 🙏ആവശ്യം ഇല്ലാതെ അവർക്കു ബൈറ്റ് കൊടുക്കല്ലേ, ചെയ്തു കാണിച്ചു കൊടുക്കുക 🙏

  • @RajendranRaghuvaran
    @RajendranRaghuvaran 3 หลายเดือนก่อน +102

    ഓവറാക്കി ചളമാക്കല്ലേ SG

  • @madhavant9516
    @madhavant9516 3 หลายเดือนก่อน +11

    സിനിമയിലെ " larger than life " image അദ്ദേഹം പുറത്തും കൊണ്ടുനടത്തുന്നു. ഒരു super hero ആവാൻ ശ്രമിക്കുന്നു. അത് സിനിമയിൽ മാത്രം മതി. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം കുറച്ചു കൂടി ശ്രദ്ധിക്കണം. അല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവും. അദ്ദേഗത്തിനും പാർട്ടിക്കും.

  • @gopinathannairmk5222
    @gopinathannairmk5222 3 หลายเดือนก่อน +53

    ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
    എന്ന ചൊല്ല്
    ഇവിടെ സത്യമായി

  • @praasaadam5518
    @praasaadam5518 3 หลายเดือนก่อน +3

    അദ്ദേഹത്തോട് വായൊന്ന് അടച്ചു വെക്കാൻ പറയൂ സാജൻ സാർ.
    ആരെങ്കിലും ചോദിച്ചോ ഇന്ദിര മാതാവാണോ, മുത്തശ്ശിയാണോ എന്ന് . ശത്രുക്കൾക്ക് വിമർശിച്ചും പാടിക്കൊണ്ടും കളിയാക്കിക്കൊണ്ടും നടക്കാനുള്ള വകകൾ ഇട്ടു കൊടുക്കുന്ന ഒരാളായിട്ടുമാറരുതെയെന്നു പറയുക. നമ്മുടെ മനസ്സിൽ മറ്റുള്ളവരെ കുറിച്ചു പല ധാരണകളും ഉണ്ടാകും . അതു മനസ്സിൽ വയ്ക്കുക. മുഴുവനും പുറത്തേയ്ക്കെടുത്തിടരുത്. അതിൻ്റെ ആവശ്യവുമില്ല. അദ്ദേഹം ശുദ്ധരിൽ ശുദ്ധനായ ഒരു മനുഷ്യനാണെന്ന് നമുക്കറിയാം. പക്ഷെ അദ്ദേഹത്തെ ഭീതിയോടെ കാണുന്ന കുറച്ചാളുകൾ ഉണ്ട്. അവർ കാത്തിരിക്കുന്നു, ഒരു വീഴ്ച കാണാൻ. ശ്രദ്ധിച്ചു മുന്നോട്ടു പോകാൻ പറ.

  • @manoharkt1967
    @manoharkt1967 3 หลายเดือนก่อน +4

    സുരേഷ് ഗോപിയോട് പറയാനുള്ളത് ഇന്ദിരയുടെ തന്നെ ഒരു വാചകമാണ് നാവടക്കൂ പണിയെടുക്കൂ

  • @thrishat1200
    @thrishat1200 3 หลายเดือนก่อน +6

    Sg ക്ക് സ്വതന്ത്രനായി നിൽക്കുന്നത് ആയി ഇരിക്കുന്നതായിരുന്നു നല്ലത് .ഒരു ബിജെപിക്കാരി ആയ എനിക്ക് എന്തോ പോലെ ആവുന്നു.ഇന്ദിരാഗാന്ധി ആൻഡ് അടിയന്തരാവസ്ഥ രണ്ടും ചേർത്ത് നോക്കി പഠിക്കട്ടെ sg.
    Suresh gopi പറഞ്ഞത് ഇംഗ്ലീഷ് ,ഹിന്ദി ന്യൂസ് കളിലൊക്കെ വരുന്നുണ്ട്

  • @vinodpp4022
    @vinodpp4022 3 หลายเดือนก่อน +5

    വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള കഴിവ് വേണം.

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 หลายเดือนก่อน +14

    ഇയാൾ ചെയ്യുന്നത് എന്താണ് എന്ന് ഇയാൾ അറിയുന്നില്ല. അങ്ങനെ ഒരു അവസ്ഥയിൽ എത്തി നിൽക്കുന്നു SG.

  • @arunkc5627
    @arunkc5627 3 หลายเดือนก่อน +18

    ഇയാൾ വാ തുറക്കാതെ ഇരുന്നാൽ അത്രേം നല്ലത്. 🤭

  • @kochattan2000
    @kochattan2000 3 หลายเดือนก่อน +26

    ഷാജന് ഏതായാലും തൃപ്തിയായി.😅സന്തോഷം.

    • @DEVAN44
      @DEVAN44 3 หลายเดือนก่อน

      😂😂

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 หลายเดือนก่อน +9

    വാക്കുകൾ പറയുമ്പോൾ സസൂക്ഷ്മം ശ്രദ്ധിച്ച് സംസാരിക്കാൻ ശ്രമിക്കണം.

  • @thadiyoor1
    @thadiyoor1 3 หลายเดือนก่อน +52

    *കരുണാകരനെ പ്പറ്റി പറയുമ്പോൾ രാജനേയും ഈച്ചരവാര്യരേയും മറക്കാൻ പറ്റുമോ? നിലയ്ക്കൽ പ്രശ്നം കരുണാകരൻ കൈകാര്യം ചെയ്തത്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ എങ്ങനെ പ്രകീർത്തിക്കാൻ പറ്റും? ചിന്തിക്കേണ്ടതു തന്നെ.*

    • @anilbn4889
      @anilbn4889 3 หลายเดือนก่อน

      എല്ലാ വിജയങ്ങളും മഹത്തരമാകുന്നത് athinu🙏മുൻപുള്ള പരാജയങ്ങളാണ് 👏👏👏

    • @iboxmedia3504
      @iboxmedia3504 3 หลายเดือนก่อน

      Sheriyanu..Modiye kurichu parayumbol Gujarat kalapam marakan pattathathu pole

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 หลายเดือนก่อน +32

    അധികമായാൽ അമൃതും വിഷം SG !!!👁️💯🙋

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 3 หลายเดือนก่อน +24

    Sg കുറച്ചു ഓവർ ആകുന്നുണ്ട്

  • @sanalkumar586
    @sanalkumar586 3 หลายเดือนก่อน +7

    ശ്രീമതി ഇന്ദരാഗാന്ധി ഒരു പാട് നല്ല കര്യങ്ങൾ ഭാരതത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. പക്ഷെ ഭാരത മാതാവ് ആക്കാൻ മാത്രം ഇല്ല. അടിയന്തിരഅവസ്ഥ കാലത്ത് ഒരുപാട് മർദ്ദനം ഏറ്റുവാങ്ങിയ ഒരു അമ്മാവൻ എനിക്കുണ്ട്. പ്രിയ സുരേഷ്ഗോപി ഇന്ന് കയറി വന്നു വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ അതു വിഴുങ്ങാൻ സാധാരണ പ്രവര്ത്തകര് അനുവദിക്കില്ല.

  • @bhaskarankadaly4552
    @bhaskarankadaly4552 3 หลายเดือนก่อน +13

    കരുണാകരനും ഇന്ദിരാ ഗാന്ധിയും സ്വേച്ഛാധിപതികളായിരുന്നു.

  • @everlastingmedia6275
    @everlastingmedia6275 3 หลายเดือนก่อน +12

    സുരേഷ് ഗോപി പണ്ട് കൊൺഗ്രസ്സ് കാരനായിരുന്നു.... പക്ഷേ congress കാർ അടിപണി തുടങ്ങിയതുകൊണ്ടാണ് bjp ആയതാണ്...പക്ഷേ ഇതേ പണി bjp തുടങ്ങിയാൽ sg വീണ്ടും പുനർചിന്തനം ചെയ്യും...

  • @kchellappankchellappan8153
    @kchellappankchellappan8153 3 หลายเดือนก่อน +4

    തുറന്നു പറഞ്ഞ ഷാജൻ സാറിനു ഒന്നിരി നന്ദി ഈ രണ്ടു വ്യക്തികളുടേയും ഭരണ തിക്താനുഭവം അറിഞ്ഞ യാ ളന്ന നിലയിൽ എനിക്കറിയാം. രണ്ടു പേരും നികൃഷ്ട ജീവികള് ആണന്നതാണു സത്യം

  • @kairalidas6847
    @kairalidas6847 3 หลายเดือนก่อน +2

    വായ തുറക്കരുത്, ശ്രദ്ധ വേണം.

  • @shajiyesodharan5900
    @shajiyesodharan5900 3 หลายเดือนก่อน +7

    SG കുറച്ചു over smart ആകുന്നു. അത് പുള്ളിക് ദോഷം ചെയ്യും. കൂടെ ഉള്ളവർ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും

  • @LeoRajan-pe4wt
    @LeoRajan-pe4wt 3 หลายเดือนก่อน +1

    സിനിമ നായക വേഷങ്ങളിൽ നിന്നും ഇതു വരെ മോചിതനായിട്ടില്ല.. അച്ചടി ഭാഷയും അഭിനയവും മാറ്റി വച്ചു പ്രവർത്തിക്കുക.. ഞങ്ങളുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തരുത്..

  • @rajeshvg2286
    @rajeshvg2286 3 หลายเดือนก่อน +12

    മൈക് കാണുമ്പോൾ... അതിരു വിടല്ലേ സുരേഷ് ചേട്ടാ... ചേട്ടൻ നല്ല മനുഷ്യൻ ആണ് അത് എല്ലാർക്കും അറിയാം... പക്ഷെ സംസാരിക്കാൻ അറിയില്ല 🙏

  • @madamma7344
    @madamma7344 3 หลายเดือนก่อน +12

    പണ്ട് യേശുദാസ് ഇടയ്ക്കിടെ വന്ന് ലത mangeshkar പാട്ട് നിറുത്തണം, സ്ത്രീകൾ jeans ഉടുക്കരുത് എന്നൊക്കെ വിളിച്ച് പറഞ്ഞ് സ്വയം അപഹാസ്യൻ ആകുന്നത് ഓർത്ത് പോകുന്നു. 🤣🤣🤣

  • @UpendranV-wc6io
    @UpendranV-wc6io 3 หลายเดือนก่อน +7

    Shajan ... You are absolutely right .

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 หลายเดือนก่อน +14

    കാര്യം എന്തായാലും SG യെ ഇഷ്ടം 👍👍

  • @unnikrishnanunni1860
    @unnikrishnanunni1860 3 หลายเดือนก่อน +9

    മാതാവ് അച്ഛൻ എന്ന പദം വേദനാജനകം

  • @JayachandranPachapoyil
    @JayachandranPachapoyil 3 หลายเดือนก่อน +11

    അഡ്വാനി പാകിസ്താനിൽപോയി പറഞ്ഞതു പോലെ. കരുണാകരൻപോലീസ് മുമ്പ് കവിയുടുത്തവരെയുംകുറി തൊട്ടവരെയും മുഴുവൻ പിടിച്ച് കൊണ്ട് പോയത്.

  • @jacobgeorge7831
    @jacobgeorge7831 3 หลายเดือนก่อน +1

    SG great person.pls be really careful about ur words.dont forget ur position.this is not cinema dialogue.🙏💕

  • @ajithkumar-wy2en
    @ajithkumar-wy2en 3 หลายเดือนก่อน +5

    ഈ പേരട്ട മാധ്യമമങ്ങളെ ഒഴിവാക്ക്

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 หลายเดือนก่อน +2

    വാക്കിൽ കുറച്ച് മിതത്വം പാലിക്കണം.

  • @RameshKumar-rk9bt
    @RameshKumar-rk9bt 3 หลายเดือนก่อน +18

    ഈ ആൾ ബിജെപി ക്കു പണി ആകും

    • @Prasanth322
      @Prasanth322 3 หลายเดือนก่อน

      😂😂😂

  • @craftmedia3189
    @craftmedia3189 3 หลายเดือนก่อน +13

    SG കോൺഗ്രസ്സ് ന് ഐശ്വര്യം ആയി മാറും താമസിയാതെ. കൂടാതെ ഇനി ബിജെപി പരാജയപ്പെടാന്‍ ഉള്ള എല്ലാ കാര്യവും അദ്ദേഹം നോക്കിക്കൊള്ളും...കുറച്ചു അധികം സംസാരിച്ച മാത്രം മതി 😂😂

  • @sonap8913
    @sonap8913 3 หลายเดือนก่อน +1

    ഇന്ദിര ഭാരതത്തിന്റെ മാതാവ്...... കഷ്ടം. ഇങ്ങനെയായാൽ എങ്ങനെ s g?

  • @abhilash4915
    @abhilash4915 3 หลายเดือนก่อน +2

    അദേഹം പൊട്ടൻ അല്ല
    ചുറ്റും ഉള്ളവരെ ആണ് അദ്ദേഹം പൊട്ടൻ ആക്കുന്നത് 😃😃
    Sg ❤❤❤❤
    മോഡിജി ❤❤❤
    ബിജെപി ❤

  • @VineeshPalayi
    @VineeshPalayi 3 หลายเดือนก่อน +2

    സുരേഷ് ഗോപി ക്ക് പിയാർ വർക്ക് വേണം

  • @pramods4757
    @pramods4757 3 หลายเดือนก่อน +1

    മാധ്യമ പ്പടകൾ ഇദ്ദേഹത്തെ Target ചെയ്തിട്ടുണ്ട് . പക്ഷേ അതു മനസ്സിലാക്കാൻ SGക്ക് കഴിയുന്നില്ല
    SGയെ നശിപ്പിച്ചു കയിൽ കൊടുക്കും മാപ്രകൾ

  • @bhaaratheeyan
    @bhaaratheeyan 3 หลายเดือนก่อน +2

    SG യും അബ്‌ദുള്ള കുട്ടി യും മാത്രമല്ല,പത്തനംതിട്ട യിൽ cpm ഇൽ നിന്ന്‌കോണ്ഗ്രസിൽ വന്നു അവിടുന്നു പുകച്ചു കേ:കോണ്ഗ്രസ് വഴി ഇടതു പക്ഷ mla,actorദേവൻ,മേജർ രവി തുടങ്ങി വളരെയേറെ ആളുകൾ ഉണ്ട്

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 หลายเดือนก่อน +4

    പണ്ട് എല്ലാവരും കോഗ്രസിന് വോട്ട് കോടുത്തിരുന്നു . എന്നാൽ കാലഘട്ടം മാറി . ആ കാലഘട്ടത്തിൽ സോഷിയൽ മിടിയ ഇത്ര ഉണ്ടായിരുന്നില്ലാ അത് കോണ്ട് ഇന്ദ്രിര ഗാന്ധിയേ കുറിച് ആർക്കും അതികം അറിവ് ഇല്ലാ .

  • @sreekumar8669
    @sreekumar8669 3 หลายเดือนก่อน +2

    Suresh gopi makes some verbal issues at some time . Politically it will affect him.

  • @sreenivasannr6471
    @sreenivasannr6471 3 หลายเดือนก่อน +1

    S G വായ്ടക്ക് നായനാരുടെ വീട്ടിലും കരുണകരന്റ് വീട്ടിലും കേറി നിരങ്ങി സമയം കളയാതെ അഭിനയംസിനിമയിൽ തുടരുകയും കിട്ടുന്ന അന്തസ്സുള്ള പണം കൊണ്ട് കാരുണ്ണ്യ പ്രവർതനങ്ങൾ നടത്തുക ❤താങ്ങളുടരാഷ്ട്രീയ രാഷ്ട്രീയതിന്നുള്ള പ്രതി ഫലംമല്ല ഈ വിജയമെന്നും അറിയിക സ്നേഹിക്കാനും ചേർത്ത്പിടിക്കാനുമുള്ള അംഗീകരമാണ്‌ന്നും കാണുക ❤

  • @rithusankar1205
    @rithusankar1205 3 หลายเดือนก่อน +8

    my request to Suresh gopi please stop talking with press and start doing your work

    • @madhavant9516
      @madhavant9516 3 หลายเดือนก่อน +1

      He cant control himself. Perhaps film still influence him. As a hero in film he thinks he can do anything and everything. He surely needs to control himself and talk less - esp with Medias.

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 หลายเดือนก่อน +1

    ഇതും രാഷ്ട്രീയക്കാരന് വേണ്ട തന്ദ്രം തന്നെയാണ്. ഇനി എല്ലാപാർട്ടിക്കാരും sg യുടെ കൂടെ നിൽക്കും. മറ്റു പാർട്ടികളെ ശത്രുവിനെ പോലെ കരുതേണ്ട ആവശ്യമില്ല. സ്നേഹം ഒന്നുകൊണ്ടു മാത്രമേ കീഴ് പെടുത്താൻ ആവു. അല്ലെങ്കിൽ ശത്രുക്കൾ കൂടും. Sg ബുദ്ദിമാനാണ്. അത് ഷാജൻ മനസിലാക്കണം.

  • @muraleedharanpillai9542
    @muraleedharanpillai9542 3 หลายเดือนก่อน +2

    സുരേഷ് ഗോപിക്ക് രാഷ്ടീയ ഭാഷ സംസാരിക്കാനറിയത്തില്ല,
    അത് പ്രശ്നമാണ്,

  • @sreekala7690
    @sreekala7690 3 หลายเดือนก่อน +9

    😅കിളി മൊത്ത പോയി

  • @prarthanajanani829
    @prarthanajanani829 3 หลายเดือนก่อน +52

    ഇന്ദിര ഗണ്ടി .😂
    അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ അഭിപ്രായം. മാത്രം.
    സുരേഷ് ഇനിയെങ്കിലും വായടച്ച് ഇരിക്കുക:

    • @Vijayi-r2e
      @Vijayi-r2e 3 หลายเดือนก่อน +3

      Suresh gopiye pole samskaaravum nanmayum bjp le vere ethu kezhanganmaarkkund ??😂

    • @Prasanth322
      @Prasanth322 3 หลายเดือนก่อน +1

      👎👎👎👎

  • @tkvasanvasan2821
    @tkvasanvasan2821 3 หลายเดือนก่อน +1

    ബല്ലും ബ്രേക്ക എന്ന മില്ലാതെയുള്ള സംസാരം നിർത്തിയാൽ കൊള്ളാം കേരളത്തിൻ്റെ പിതാവാകാൻ കരുണാകരനു അർഹയുണ്ടോയെന്ന അടിയ ന്ത രാവസ്ഥയിൽ നടത്തിയ കാര്യങ്ങളെല്ലാ സുരേഷ് ഗോപി ക്കറിയാമോ അറിയാമായി രെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു അയാളുടെ അതിക്രമത്തിൽ ഇരയായ ഒരു വ്യക്തിയാണ് ഞാൻ ബന്ദിര ഗാന്ധിയുടെ സാരി തുമ്പിൽ പിടിച്ച നടന്നയാളാണ് കരുണാകരൻ

  • @presti390
    @presti390 3 หลายเดือนก่อน +2

    എല്ലാവരെയും സുഖിപ്പിക്കുകയാണ് ലക്ഷ്യം,, അത് വഴി മറ്റ് പാർട്ടികളിൽ നിന്നും വോട്ടുകൾ വീഴും ഇത് നിലപാടെന്ന നിലക്കോ അറിയാതെ പറഞ് പോകുന്നതല്ലാ, പക്കാരാഷ്ട്രീയമാണ് പക്ഷേ സ്വന്തം പാർട്ടിയിൽ നിന്ന് പ്രശ്നങ്ങളെ നേരിടേണ്ടിവരും മുരളീധരനേയും ചന്ദ്രശേഖരിനേയും തള്ളിക്കളഞ്ഞുള്ള കരുണാകര പ്രേമവും നന്നല്ലാ ഇതൊന്നും തന്നെ നാക്ക് പിഴയല്ലാ

  • @peeveegee
    @peeveegee 3 หลายเดือนก่อน +7

    ശിഷ്ടൻ ദുഷ്ടനു സമം എന്നാണല്ലോ ചൊല്ല്.....

  • @kunhikannannairthunoly7645
    @kunhikannannairthunoly7645 3 หลายเดือนก่อน +4

    എത്ര സത്യമാണ് അദ്ദേഹം പറഞ്ഞത്

  • @rainynights4186
    @rainynights4186 3 หลายเดือนก่อน +1

    ഇത് ഇപ്പൊ വിടുവായത്തം .....കണ്ണന്താനം പോല ആവും എന്ന തോന്നുന്നത്....

  • @BeenaVishnu-z5s
    @BeenaVishnu-z5s 3 หลายเดือนก่อน +2

    അദ്ദേഹത്തിന് പല വ്യക്തി കളുംമുൻപേ പരിചയം ഉണ്ടാകും അതു നമ്മൾ മനസ്സിൽ ആക്കണം

  • @abdukabeer9621
    @abdukabeer9621 3 หลายเดือนก่อน +1

    SG മാധ്യമങ്ങളെ കാണാതെ ഇരിക്കുന്നതാണ് നല്ലത് ! അത് പോലെ Born Hindu ആയ SG ini ഒരിക്കലും ചർച്ചിലോ മസ്ജിദിലോ പോകാതെ ഇരിക്കുന്നതും വളരെ നല്ലതാണു! അദ്ദേഹത്തിന് അങ്ങനെ സർവമതസത്യ വിശ്വാസം ഉണ്ടെങ്കിൽ മാതാവിന്റെ ഒരു പ്രതിമ വാങ്ങി വീട്ടിൽ വച്ച് പ്രാര്ഥിക്കാമല്ലോ? റമദാനിൽ നോമ്പ് എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആരോടും പറയാതെ അത് അങ്ങ് ചെയ്യാമല്ലോ? സമൂഹനോമ്പ് തുറ പോലെ ഉള്ള ചടങ്ങുകളിൽ പങ്കെടുത്തു അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടേണ്ട! അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤

  • @hillarytm6766
    @hillarytm6766 3 หลายเดือนก่อน +13

    നയം വേണം ചാണക്യ തന്ത്രം ഭരണത്തിൽ രാഷ്ട്രത്തെ ഉയരത്തിൽ എത്തിക്കാൻ .അല്ലാതെ സത്യസന്ധൻ എന്നും പറഞ്ഞു തുണി ഇല്ലാതെ നിൽക്കരുത്

  • @renukacc1159
    @renukacc1159 3 หลายเดือนก่อน

    ഇയാൾക്ക് സന്തോഷം കൊണ്ടിരിക്കാൻ മേലേ ---- അതാണ് എന്തെങ്കിലും പറഞ്ഞു പോകുന്നത്😢

  • @MuraliE-e2d
    @MuraliE-e2d 3 หลายเดือนก่อน

    സുരേഷ് ഗോപി താമര ചിഹ്നത്തിൽ നിന്നു മത്സരിച്ചിട്ടാണ് ജയിച്ചത് അതു എപ്പോഴും ഓർമ വേണം.സംസാരം നിറുത്തി പ്രവർത്തിയാണ് വേണ്ടത്. രാഷ്ട്രീയത്തിൽ പച്ചയായ മനുഷ്യൻ ആയിട്ട് കാരിയം ഇല്ല.അതിനാണ് പ്രവർത്തിക്കാൻ വേണ്ടിയാണ് എല്ലാവരും വോട്ട് ചെയ്തു mp ആക്കിയത്.നല്ല ഒരു രാഷ്ട്രീയ കാരൻ ആവണം.അല്ലെങ്കിൽ പിന്നെ സന്ന്യാസം ആവണം.

  • @SumeshngNgsumeh
    @SumeshngNgsumeh 3 หลายเดือนก่อน +1

    സുരേഷ് ഗോപി സിനിമ യിൽ കമ്മ്യൂണിസ്റ്റ്‌ കാരനായിട്ടും, മനസ്സിൽ കോൺഗ്രസ്‌ കാരനും, ജീവിതത്തിൽ സ്ഥാന മോഹത്താൽ ബിജെപി കാരനും

  • @lakshamanpv4358
    @lakshamanpv4358 3 หลายเดือนก่อน +2

    സുരേഷഗോപി നിങ്ങൾ സിനിമയിലല്ല അ ദിന
    യിക്കയല്ല
    നിങ്ങൾ ഒരു BJP എം പിയാണ് മറക്കരുത്

  • @sarojinim.k7326
    @sarojinim.k7326 3 หลายเดือนก่อน +2

    SG പറഞ്ഞത് കുറെ കടന്ന കൈ ആയി പോയി സംസാരത്തിൽ മിതത്വം പാലിക്കുക

  • @sukumarimadathil1026
    @sukumarimadathil1026 3 หลายเดือนก่อน +3

    വാചകമടി മടുത്തു തുടങ്ങി

  • @mpchandran8972
    @mpchandran8972 3 หลายเดือนก่อน +1

    Mr.Suresh Gopi has to be careful while facing the media. Being an MP of LS his words and deeds must be as per the aspirations of those who voted him to power.

  • @manoharanmvoo4286
    @manoharanmvoo4286 3 หลายเดือนก่อน +2

    രാജൻ കേസ് മറന്നോ?

  • @sijogeorge4536
    @sijogeorge4536 3 หลายเดือนก่อน

    സുരേഷ് ഗോപി show man ആണ്.
    ആ ഗിമിക്കിൽ തൃശൂർ വീണു...... 🙏

  • @unniag7019
    @unniag7019 3 หลายเดือนก่อน +3

    Somebody may advise Suresh Gopi to control his tongue ,otherwise he may land in in trouble embarassing the party.He has been fond of securing self goals ever since he joined bjp. NOw he is a responsible Union minister,he can learn from George Kurian in this regard.

  • @gopinathbharath2462
    @gopinathbharath2462 3 หลายเดือนก่อน

    Emergency was a super hit in Kerala and Karunakaran used to the maximum.. really that is the foundation of the congress in kerala.the state needs strong people to lead..see what is happening in the state.. full of corruption, cruelty.

    • @unniag7019
      @unniag7019 3 หลายเดือนก่อน +1

      Donot forget the scandal in Rajan case.

  • @subhashkrishna6299
    @subhashkrishna6299 3 หลายเดือนก่อน +1

    സുരേഷ് ഗോപി 5 വർഷം തികയ്ക്കുമോ...സംശ്ശയം ഉണ്ട്... പെരുമാറ്റങ്ങളിൽ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു....

  • @Kalpakasuresh
    @Kalpakasuresh 3 หลายเดือนก่อน +1

    ഒരു പ്രചാരണവും ഏൽക്കില്ല

  • @muraleedharankailasam9889
    @muraleedharankailasam9889 3 หลายเดือนก่อน +1

    തിരുവനതപുരം, കൊല്ലം ജനത്തിന്റെ പൊതു സ്വഭാവം, തമിഴ് നാട്ടു കാരുടെ സ്വാധീനം കലർന്ന താണ്,

    • @prasadvalappil6094
      @prasadvalappil6094 3 หลายเดือนก่อน

      കേരളത്തിന്റെ തലസ്ഥാനം തെക്കേ മൂലയിൽ എത്തിച്ചതും തമിഴന്റെ ഗൂഢതന്ത്രം.. 😟

  • @sreemathi7561
    @sreemathi7561 3 หลายเดือนก่อน +1

    S g നല്ല ഒരു പാർട്ടി നേതാവും കൂടി ആവണം എന്നാലേ sg വിജയിക്കാൻ പ്രയത്നിച്ചവർക്കേ കാര്യം ഉണ്ടാവൂ

  • @muraleedharanv4480
    @muraleedharanv4480 3 หลายเดือนก่อน

    വാചകം അടി കുറച്ച് കുറച്ചോളൂ SG

  • @sunujames9308
    @sunujames9308 3 หลายเดือนก่อน +1

    Suresh Gopi sir, ethu genuine

  • @susangeorge314
    @susangeorge314 3 หลายเดือนก่อน +1

    Why r u praising him like this?How much did u get to praise him like this.Shame on you Mr Shajan

  • @pulseofnewbharat-2047
    @pulseofnewbharat-2047 3 หลายเดือนก่อน

    അങ്ങിനെ അങ്ങിനെ കോൺഗ്രസ്സ് ഇന്ത്യയിൽ പടമായി