അസ്സലാമു അലൈക്കും എൻറെ മകൾ ഫാത്തിമ അംനാ ബീവി ഈ വർഷം മുതൽ ക്യൂ ലാൻഡ് പഠിക്കുന്നു അൽഹംദുലില്ലാ മകൾക്ക് എല്ലാ കാര്യത്തിലും ഇപ്പോൾ ഒരു ചിട്ടയും പക്വതയും കാണുന്നുണ്ട് അല്ലാഹുതആല അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും നാഫിയായ ഇൽമ് വർദ്ധിപ്പിച്ചു കൊടുക്കട്ടെ
Ente makal q landil padikkunna kutty annu 9th standard padikkunnu smart class room , ac prayer hall ennigane kure samvithanam unde kuttikke nalla mattamunde niskaram okke krithiyam thanne yannu Mash Allah
എൻറ മകൾ ആമിന 3year ആയി മഅദിൻ ക്യൂ ലാൻടിൽ പഠിക്കുന്നു ماشاء الله، الحمد لله പഠനത്തിൽ പിന്നോക്കം ആയ അവൾ high level ൽ എത്തി .നിസ്കാരം ഞാൻ പറയാതെ തന്നെ സമയമായാൽ നിസ്കരികുന്നു .ഖുർആൻ ഉച്ചാരണ ശൈലിയയിൽ ഓതുന്നു. മൗലിദ് ബൈത്ത് ,മദ്ഹ് ഗാനം,ചരിത്ര ങ്ങൾ ഒക്കെയും പഠിച്ചു .
എന്റെ മകൾ Qland ൽ പഠിക്കുന്നു masha allah നല്ല മാറ്റമുണ്ട്. Quran തജ്‌വീദ് അനുസരിച്ഛ് പഠിക്കാൻ കഴിഞ്ഞു. Hadhad burdha തുടങ്ങിയവ പഠിക്കാൻ കഴിഞ്ഞു. ഇനിയും ഒരു പാട് പഠിക്കാൻ കഴിയട്ടെ ആമീൻ 🤲🏼
അസ്സലാമു അലൈക്കും എൻറെ മകൾ ഹന്ന പറങ്കിമൂച്ചിക്കൽ ഈ വർഷം ma'din Q landilൽ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു അൽഹംദുലില്ലാ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട് അവൾക്ക് നല്ല വിനയം അച്ചടക്കം ഇവയെല്ലാം കൈവരിച്ചിട്ടുണ്ട് നിസ്കാരം ഖുർആൻ ഓത്ത് ഇവയെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അല്ലാഹു നമ്മുടെ മക്കളെ നമുക്ക് ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മക്കൾ ആക്കി തരട്ടേ امين
Ente Mol Haniyya Amina q landil annu padikkunath masha allah Nella matamunde niskaram , hadhadh , quran parayannam alhamthulillah avide smart class , quran musiyam agane Kure unde ennu parayarunde 3 varsham ayi padikunnu masha allah Nella Mattam unde
എൻ്റെ രണ്ടു മക്കൾ അസ്‌ന അനസ്, അസ്ഫിയ അനസ് കഴിഞ്ഞ വർഷം മുതൽ അവിടെ പഠിക്കുന്നു അൽഹംദുലില്ലാ, മാഷാ അള്ളാ ഒരുപാട് മാറ്റമുണ്ട് നിസ്കാരം നിലനിർത്തുന്നതോടൊപ്പം ഖുർആൻ,അദ്കാറുകൾ സ്വലാത്ത് ,ഹദ്ദാദ്, മൗലിദ് പഠിച്ചു എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വന്നിട്ടുണ്ട് , ഖുർആൻ പഠനതോടൊപ്പം സ്‌കൂൾ പഠനവും ഒരുപോലെ കൊണ്ടുപോകുന്നത് madin q land ൻ്റെ മറ്റൊരു പ്രത്യേകതയാണ് ,പഠനത്തിലും മറ്റു കാര്യങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഉസ്താ ദിനും മാഡത്തിനും ടീച്ചേഴ്സ് നും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
എൻ്റെ മകൾ Q land ൽ പഠിക്കുന്നു നല്ല മാറ്റമുണ്ട്.അഞ്ചു വഖ്ത് നിസ്കാരം ഉണ്ട്.പഠുത്തത്തിൽ നല്ല മാറ്റമുണ്ട്. അവിടെ Smart class quran musiyam എന്നിവ ഉള്ളതെല്ലാം ഉണ്ട് എന്ന് പറഞ്ഞിരുന്നു. Masha Allah നല്ല മാറ്റമുണ്ട്
അൽഹംദുലില്ലാഹ് എന്റെ മകൾ നഹീദ കഴിഞ്ഞ വർഷം 4 th ഹിഫ്ള് ക്‌ളാസിലേക് അഡ്മിഷൻ കിട്ടി അവിടെ പഠിച്ചു കൊണ്ടിരിക്കുന്നു. ഇന്നുമുതൽ രണ്ടാമത്തെ ഉമ്മയാണെന്നു പറഞ്ഞാണ് madam എന്റെ മോളെ സ്വീകരിച്ചത്. അത് ഒരു വെറും വാക്കായിരുന്നില്ല എന്ന് QLand വിശേഷങ്ങൾ മകൾ പറയുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി.അൽഹംദുലില്ലാഹ് ഏറ്റവും സുരക്ഷിതമായ കൈകളിൽ മകളെ ഏല്പിക്കാൻ പറ്റി. കുറവുകൾ ഒന്നും പറയാനില്ല. അള്ളാഹു എല്ലാ മക്കളേയും ഉഹ്‌റവിയായ ആലിമത്തും ഹാഫിളത്തുമാക്കി നൽകട്ടെ ആമീൻ.
اسلام عليكم ورحمة الله وبركاته അസ്സിയത്ത്നിസ്ദ 7ത് zuhaഫാതീമ 6ത് എന്റെ2കുട്ടികൾ ഇവർഷം മാദിൻ q ലണ്ടിൽ hifl വിദ്യാർഥിഗലാണ് ماشاء الله تبارك الرحمن ബദ്രുസ്സാദത്ത് ത്തങ്ങളുടെ നോട്ടം എപ്പോഴും ഉണ്ട് എന്നുള്ളത് കുട്ടികളെ അചടക്കത്തിലും ചീറ്റയിലും മനസിലായി الله سبحانه وتعالى സ്ഥാപനത്തിലുളള കുട്ടികൾക്കും പാടിച്ചകുട്ടികൾക്കും വരുന്നകുട്ടികൾക്കും നാഫിയായ علم. പ്രദാനംനൽകുമാരാഗട്ടെ امين يارب العالمين അത്പോലെ സ്ഥാപനത്തില് ഉമ്മക്ക്ഉമ്മയായും വാപ്പക്ക്വാപ്പയായി ഒരു കുരവ്വറാതെ നോൽകുന്ന ബദ്രുസ്സദത്ത് തങ്ങൾക്കും ഉസ്താദുമാർക്കും ടീച്ചേഴ്സുഗൽക്കും ആഫിയത്തുള്ളദീർഘായുസ്സും പ്രധാനംനാൾഗനെ الله امين يارب العالمين
അസ്സലാമു അലൈകും എന്റെ മകൾ സയ്യിദത് ഫാത്തിമ ശിഫ എറണാകുളം ആലുവ അൽഹംദുലില്ലാഹ് ഞാൻ വളരെ അധികം സന്തോഷത്തിലാണ് എല്ലാ കാര്യങ്ങളും പറയാതെ ചെയ്യുന്നത് കാണുമ്പോൾ വളരേ സന്തോഷമാണ് നിസ്കാരം ഖുർആൻ ഹദ്ദാദ് അവിടെ ചെയ്യുന്നത് പോലെ തന്നെ ഇവിടെ വന്നു ചെയ്യുന്നത് കാണുമ്പോൾ വളരേ സന്തോഷമാണ് ഇത് പോലെ തന്നെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲
അസ്സലാമു അലൈക്കും എൻറെ മകൾ ഫാത്തിമ അംനാ ബീവി ഈ വർഷം മുതൽ ക്യൂ ലാൻഡ് പഠിക്കുന്നു അൽഹംദുലില്ലാ മകൾക്ക് എല്ലാ കാര്യത്തിലും ഇപ്പോൾ ഒരു ചിട്ടയും പക്വതയും കാണുന്നുണ്ട് അല്ലാഹുതആല അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും നാഫിയായ ഇൽമ് വർദ്ധിപ്പിച്ചു കൊടുക്കട്ടെ
Ente makal q landil padikkunna kutty annu 9th standard padikkunnu smart class room , ac prayer hall ennigane kure samvithanam unde kuttikke nalla mattamunde niskaram okke krithiyam thanne yannu Mash Allah
എൻറ മകൾ ആമിന 3year ആയി മഅദിൻ ക്യൂ ലാൻടിൽ പഠിക്കുന്നു ماشاء الله، الحمد لله പഠനത്തിൽ പിന്നോക്കം ആയ അവൾ high level ൽ എത്തി .നിസ്കാരം ഞാൻ പറയാതെ തന്നെ സമയമായാൽ നിസ്കരികുന്നു .ഖുർആൻ ഉച്ചാരണ ശൈലിയയിൽ ഓതുന്നു. മൗലിദ് ബൈത്ത് ,മദ്ഹ് ഗാനം,ചരിത്ര ങ്ങൾ ഒക്കെയും പഠിച്ചു .
എന്റെ മകൾ Qland ൽ പഠിക്കുന്നു masha allah നല്ല മാറ്റമുണ്ട്. Quran തജ്‌വീദ് അനുസരിച്ഛ് പഠിക്കാൻ കഴിഞ്ഞു. Hadhad burdha തുടങ്ങിയവ പഠിക്കാൻ കഴിഞ്ഞു. ഇനിയും ഒരു പാട് പഠിക്കാൻ കഴിയട്ടെ ആമീൻ 🤲🏼
അസ്സലാമു അലൈക്കും
എൻറെ മകൾ ഹന്ന പറങ്കിമൂച്ചിക്കൽ
ഈ വർഷം ma'din Q landilൽ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു അൽഹംദുലില്ലാ മോൾക്ക് ഒരുപാട് മാറ്റം ഉണ്ട് അവൾക്ക് നല്ല വിനയം അച്ചടക്കം ഇവയെല്ലാം കൈവരിച്ചിട്ടുണ്ട് നിസ്കാരം ഖുർആൻ ഓത്ത് ഇവയെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അല്ലാഹു നമ്മുടെ മക്കളെ നമുക്ക് ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മക്കൾ ആക്കി തരട്ടേ
امين
Ente Mol Haniyya Amina q landil annu padikkunath masha allah Nella matamunde niskaram , hadhadh , quran parayannam alhamthulillah avide smart class , quran musiyam agane Kure unde ennu parayarunde 3 varsham ayi padikunnu masha allah Nella Mattam unde
എൻ്റെ രണ്ടു മക്കൾ അസ്‌ന അനസ്, അസ്ഫിയ അനസ് കഴിഞ്ഞ വർഷം മുതൽ അവിടെ പഠിക്കുന്നു അൽഹംദുലില്ലാ, മാഷാ അള്ളാ ഒരുപാട് മാറ്റമുണ്ട് നിസ്കാരം നിലനിർത്തുന്നതോടൊപ്പം ഖുർആൻ,അദ്കാറുകൾ സ്വലാത്ത് ,ഹദ്ദാദ്, മൗലിദ് പഠിച്ചു എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വന്നിട്ടുണ്ട് , ഖുർആൻ പഠനതോടൊപ്പം സ്‌കൂൾ പഠനവും ഒരുപോലെ കൊണ്ടുപോകുന്നത് madin q land ൻ്റെ മറ്റൊരു പ്രത്യേകതയാണ് ,പഠനത്തിലും മറ്റു കാര്യങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഉസ്താ ദിനും മാഡത്തിനും ടീച്ചേഴ്സ് നും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
എൻ്റെ മകൾ Q land ൽ പഠിക്കുന്നു നല്ല മാറ്റമുണ്ട്.അഞ്ചു വഖ്ത് നിസ്കാരം ഉണ്ട്.പഠുത്തത്തിൽ നല്ല മാറ്റമുണ്ട്. അവിടെ Smart class quran musiyam എന്നിവ ഉള്ളതെല്ലാം ഉണ്ട് എന്ന് പറഞ്ഞിരുന്നു. Masha Allah നല്ല മാറ്റമുണ്ട്
അൽഹംദുലില്ലാഹ് എന്റെ മകൾ നഹീദ കഴിഞ്ഞ വർഷം 4 th ഹിഫ്ള് ക്‌ളാസിലേക് അഡ്മിഷൻ കിട്ടി അവിടെ പഠിച്ചു കൊണ്ടിരിക്കുന്നു. ഇന്നുമുതൽ രണ്ടാമത്തെ ഉമ്മയാണെന്നു പറഞ്ഞാണ് madam എന്റെ മോളെ സ്വീകരിച്ചത്. അത് ഒരു വെറും വാക്കായിരുന്നില്ല എന്ന് QLand വിശേഷങ്ങൾ മകൾ പറയുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി.അൽഹംദുലില്ലാഹ് ഏറ്റവും സുരക്ഷിതമായ കൈകളിൽ മകളെ ഏല്പിക്കാൻ പറ്റി. കുറവുകൾ ഒന്നും പറയാനില്ല. അള്ളാഹു എല്ലാ മക്കളേയും ഉഹ്‌റവിയായ ആലിമത്തും ഹാഫിളത്തുമാക്കി നൽകട്ടെ ആമീൻ.
Ente ponnumol avideyanu padikkunnath الحمد لله ente makalude maattangal kanumbol ariyathe karanju pokarundu.
Rabb maranam vare santhosham nilanirthi tharatte
Mashallah
❤❤ mujeeb sir
Yes Mtvlog
അസ്സലാമു അലൈക്കും എൻ്റെ മകൾ Sayyidath fathima bathool Q Iandil പഠിക്കുന്നു niskaram,hadhadh, qur'an parayannam , qur'an musiyam agane kure unde 2 varsham ayi padikunnu mashallah nella mattam unde
Alhamdulillah Ente makal Fathimathu Zehra evide 8th il padhikkunnund Masha allah 3 masam kond molk nalla mattam und samsarathilum achadakkathilum. Ebadathulkal madikoodathe krithyamayi nirvahikkannund eppol. Nammude penmakkalude nallabhavikkuvendi namukk cherkkan pattiya uthamamaya sthapanam anu Ma'din q land. Allah sw avidathe adhyapakarkkellam aafiyathulla deerkhayussu pradaanam cheyyatte Aameen
❤❤💯💯
👍
👍🏻
اسلام عليكم ورحمة الله وبركاته അസ്സിയത്ത്നിസ്ദ 7ത് zuhaഫാതീമ 6ത് എന്റെ2കുട്ടികൾ ഇവർഷം മാദിൻ q ലണ്ടിൽ hifl വിദ്യാർഥിഗലാണ് ماشاء الله تبارك الرحمن ബദ്രുസ്സാദത്ത് ത്തങ്ങളുടെ നോട്ടം എപ്പോഴും ഉണ്ട് എന്നുള്ളത് കുട്ടികളെ അചടക്കത്തിലും ചീറ്റയിലും മനസിലായി الله سبحانه وتعالى സ്ഥാപനത്തിലുളള കുട്ടികൾക്കും പാടിച്ചകുട്ടികൾക്കും വരുന്നകുട്ടികൾക്കും നാഫിയായ علم. പ്രദാനംനൽകുമാരാഗട്ടെ امين يارب العالمين അത്പോലെ സ്ഥാപനത്തില് ഉമ്മക്ക്ഉമ്മയായും വാപ്പക്ക്വാപ്പയായി ഒരു കുരവ്വറാതെ നോൽകുന്ന ബദ്രുസ്സദത്ത് തങ്ങൾക്കും ഉസ്താദുമാർക്കും ടീച്ചേഴ്സുഗൽക്കും ആഫിയത്തുള്ളദീർഘായുസ്സും പ്രധാനംനാൾഗനെ الله امين يارب العالمين
❤❤💥
+2 kayinu admission nalkunundo
+2 kayna kuttyoolkk admssn ndoo🙂
അസ്സലാമു അലൈകും
എന്റെ മകൾ സയ്യിദത് ഫാത്തിമ ശിഫ
എറണാകുളം ആലുവ
അൽഹംദുലില്ലാഹ് ഞാൻ വളരെ അധികം സന്തോഷത്തിലാണ് എല്ലാ കാര്യങ്ങളും പറയാതെ ചെയ്യുന്നത് കാണുമ്പോൾ വളരേ സന്തോഷമാണ് നിസ്കാരം ഖുർആൻ ഹദ്ദാദ് അവിടെ ചെയ്യുന്നത് പോലെ തന്നെ ഇവിടെ വന്നു ചെയ്യുന്നത് കാണുമ്പോൾ വളരേ സന്തോഷമാണ്
ഇത് പോലെ തന്നെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲
❤