ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ബാലു ചേട്ടന് ശേഷം ഇത്രയും നന്നായി വയലിൻ ആസ്വദിച്ചത് താങ്കളിൽ നിന്നാണ്..... thanks a lot..... great
🙏🎻
കേൾക്കാൻ താമസിച്ചുപോയി... ഒരു രെക്ഷേ ഇല്ല.. എനിക്കൊരുപാട് ഇഷ്ട്ടംഉള്ള സോങ്ങാണ്.. വയലിൻ 🎻🎻🎻🎻🎼🥰😘
കുറേ നാളുകൾക്ക് ശേഷം violin വായിക്കുന്നത് കേട്ടു.മനസിനും കണ്ണിനും ഒരുപോലെ കുളിര്മയേകി....thankyou so much sir🙏🙏
Thanks dear
സുക്ർത്തെ ഞാൻ 2019 പട്ടാളത്തിനിന്നു പെൻഷൻ ആയതു സ്വസ്ഥമായി ഇങ്ങളുടെ പോഗ്രാം കണ്ടു മനസ് എനിക്ക് തൃപ്തിയായി...
Thanks
നിങ്ങളുടെ ഓരോ വാക്കുകളും ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പ്രചോദനമാകുന്നു നന്ദി....
No need of an introduction😍😊😍😊 it's awesome...
നന്നായിട്ട് മനസ്സിൽ പതിഞ്ഞ ഒരു വയലിൻ സോങ്....അടിപൊളി ബിജു സർ.... 👍👍👌👌👌👌🔥🔥
Beautiful composition. Conveys the pathos of suffering and the spirit of resurrection ... !
What a comment...u realize the core of the song... congrats
Great 🙏 ഒരു തിരുത്തുണ്ട്, മൂർത്തിച്ചേട്ടൻ വൈക്കം ആണ്, ആലപ്പുഴ അല്ല. ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം 🙏
അനുഭൃതിയുടെ. .ലഹയിയിൽ. ..Fantastic. .incredible. Best Wishes !
കേര നിരകളാടും ഒരു ഹരിത ചാരു തീരംപുഴയോരം കള മേളം കവിത പാടും തീരംകായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്നിറപൊലിയേകാമെൻ അരിയ നേരിന്നായ്പുതു വിള നേരുന്നൊരിനിയ നാടിതാപാടാം കുട്ടനാടിന്നീണംകേര നിരകളാടും ഒരു ഹരിത ചാരു തീരംപുഴയോരം കള മേളം കവിത പാടും തീരംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോംകന്നോടു തരിയുഴും മണ്ണുതിരും മണമോപെണ്ണിനു വിയർപ്പാലേ മധുമണമോഞാറ്റോല പച്ചവള പൊന്നും തെളി കൊലുസ്സ്പെണ്ണിവൾ കള മാറ്റും കളമൊഴിയായ്കൊറ്റികൾ പകൽ നീളെ കിനാക്കാണുംമൊട്ടിടും അനുരാഗ കരൾ പോലെമണ്ണിനും ഇവൾ പോലെ മനം തുടിക്കുംപാടാം... കുട്ടനാടിന്നീണംകേര നിരകളാടും ഒരു ഹരിത ചാരു തീരംപുഴയോരം കള മേളം കവിത പാടും തീരംപൊന്നാര്യൻ കതിരിടും സ്വർണ്ണ മണി നിറമോകണ്ണിനു കണിയാകും നിറപറയോപെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയാൽനെല്ലറ നിറയേണം മനസ്സുപോലെഉത്സവ തുടി താള കൊടിയേറ്റംമത്സര കളിവള്ള തിരയോട്ടംപെണ്ണിനു മനമാകെ തകിലാട്ടംപാടാം... കുട്ടനാടിന്നീണംകേര നിരകളാടും ഒരു ഹരിത ചാരു തീരംപുഴയോരം കള മേളം കവിത പാടും തീരംകായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്നിറപൊലിയേകാമെൻ അരിയ നേരിന്നായ്പുതു വിള നേരുന്നൊരിനിയ നാടിതാപാടാം... കുട്ടനാടിന്നീണംകേര നിരകളാടും ഒരു ഹരിത ചാരു തീരംപുഴയോരം കള മേളം കവിത പാടും തീരംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോംതെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
മനോഹരമായി സർ, അഭിനന്ദനങ്ങൾ ആശംസകൾ
Machanmaare kalakki all the best congratulations🎉🥳🎉🥳👏🎉👏
Entammey polichadukkiyannanmarey 😲♥️🙏🙏🙏😲♥️♥️♥️........superb!!!
ഞാൻ അഭിമാനിക്കുന്നു കുട്ടനാട് നാട്ടുകാരൻ ആയതിൽ
🙇🙇🙇bijuchetta...🙇parayan vakugaliya.suuper
Super.. Biju Sir... onnum parayanillaKarunamoorthy Sir.. kidilamSankarankutty Asan.. asuravadyatha inganayum merukkan kazhiyumo..😍
Great..................
Amazing sir... 🙏🙏🙏🙏.... കേരനിരകളാടും..... 🎼🎼🎼🎼
Your happiness while playing the instrument that is great
Super sir.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു...
Thank you
ചേട്ടാ... സൂപ്പർ... ഒരു വലിയ നമസ്കാരം... ഇത്രയും നല്ലൊരു കലാപ്രതിഭക്ക്.... ഈ ചെറിയൊരു കലാകാരിയുടെ അഭിനന്ദനങ്ങൾ.. ഈ സംഗീതം ഞാൻ എന്റെ ഡാൻസ് നു വേണ്ടി എടുത്തോട്ടെ??.. ഇതിനു നൃത്തം ചെയ്യാൻ സാധിച്ചാൽ അത് പുണ്യം ആണ്... പെർമിഷൻ തരുമെന്നു വിശ്വസിക്കുന്നു.
എടുത്തോളൂ എനിക്ക് കമ്പോസ് ചെയ്തതിനു ശേഷം ആ വീഡിയോ അയച്ചുതരണം കേട്ടോ 👍
This is much better than original song
മനോഹരം. നല്ല പാടുകൾ പ്രതീഷിക്കുന്നു
മനോഹരം 👍🤗🤗👏👏👏👌😍😍😘😘😘😘
Great work sir
He is the God of violin🎻🎻🎻🎻
Excellent, 👍👍👍🙏🙏🙏❤
Nannaytte unde sir🥰
Love from TamilNadu ❣️😊
🙏
Fantastic 👍
Amazing really amazing congrats all
Amezing marvellous performance
Thanks syam
sir i love it very very much🙏🙏🙏
👏👏👏👏ഇഷ്ടായി💓💓
Exelent 👏👍😍
Full feel
🎻🙂biju sir amazing
Amaaazing 😍😍😍🙌🙌
💥🎻 excellent 🎉
Amazing talent....
3. Perummu srishtikal thanney
ആഹാ അന്തസ്സ് 🙏🙏🙏
Once in a week l will hear this
Kidilolkkidilan....👌
Fantastic
💮👍😌❤
Beautiful visuals
Omg adipoli
Nice sir 👌👌👌👌
👍👍
Very sooperr
Love it
മൂർത്തി അങ്കിൾ.,,,,,,,,
Super ❤️
Grateful
Amazing
😍😍😍😍😍😍😍
Excellent performance 💐💐💐💐💐
Super
Great performance
Namichu
fine
കലക്കി.
RIP Karuna Murthy sir...
❤💙❤️🎶❤️💙🎶♥️
Nice performance
🙏🙏❤❤
❤️😘
Nice
❤❤❤❤
🥰🥰🥰
Meeting of three Devs
കിടു
Superbbb
Itinte sheet music taramo
You can find the notes and chords of this song in my channel. But I don't have the sheet.
Adipoli
He is better than Balu
Original song is very poor
Original song is nothing great
ബാലു ചേട്ടന് ശേഷം ഇത്രയും നന്നായി വയലിൻ ആസ്വദിച്ചത് താങ്കളിൽ നിന്നാണ്..... thanks a lot..... great
🙏🎻
കേൾക്കാൻ താമസിച്ചുപോയി... ഒരു രെക്ഷേ ഇല്ല.. എനിക്കൊരുപാട് ഇഷ്ട്ടംഉള്ള സോങ്ങാണ്.. വയലിൻ 🎻🎻🎻🎻🎼🥰😘
കുറേ നാളുകൾക്ക് ശേഷം violin വായിക്കുന്നത് കേട്ടു.മനസിനും കണ്ണിനും ഒരുപോലെ കുളിര്മയേകി....thankyou so much sir🙏🙏
Thanks dear
സുക്ർത്തെ ഞാൻ 2019 പട്ടാളത്തിനിന്നു പെൻഷൻ ആയതു സ്വസ്ഥമായി ഇങ്ങളുടെ പോഗ്രാം കണ്ടു മനസ് എനിക്ക് തൃപ്തിയായി...
Thanks
നിങ്ങളുടെ ഓരോ വാക്കുകളും ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പ്രചോദനമാകുന്നു നന്ദി....
No need of an introduction😍😊😍😊 it's awesome...
നന്നായിട്ട് മനസ്സിൽ പതിഞ്ഞ ഒരു വയലിൻ സോങ്....അടിപൊളി ബിജു സർ.... 👍👍👌👌👌👌🔥🔥
Beautiful composition. Conveys the pathos of suffering and the spirit of resurrection ... !
What a comment...u realize the core of the song... congrats
Great 🙏 ഒരു തിരുത്തുണ്ട്, മൂർത്തിച്ചേട്ടൻ വൈക്കം ആണ്, ആലപ്പുഴ അല്ല. ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം 🙏
അനുഭൃതിയുടെ. .ലഹയിയിൽ. ..Fantastic. .incredible. Best Wishes !
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നും തെളി കൊലുസ്സ്
പെണ്ണിവൾ കള മാറ്റും കളമൊഴിയായ്
കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾ പോലെ
മണ്ണിനും ഇവൾ പോലെ മനം തുടിക്കും
പാടാം... കുട്ടനാടിന്നീണം
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
പൊന്നാര്യൻ കതിരിടും സ്വർണ്ണ മണി നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയാൽ
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടി താള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തകിലാട്ടം
പാടാം... കുട്ടനാടിന്നീണം
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം... കുട്ടനാടിന്നീണം
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
മനോഹരമായി സർ, അഭിനന്ദനങ്ങൾ ആശംസകൾ
Machanmaare kalakki all the best congratulations🎉🥳🎉🥳👏🎉👏
Entammey polichadukkiyannanmarey 😲♥️🙏🙏🙏😲♥️♥️♥️........superb!!!
ഞാൻ അഭിമാനിക്കുന്നു കുട്ടനാട് നാട്ടുകാരൻ ആയതിൽ
🙇🙇🙇bijuchetta...🙇parayan vakugaliya.suuper
Super..
Biju Sir... onnum parayanilla
Karunamoorthy Sir.. kidilam
Sankarankutty Asan.. asuravadyatha inganayum merukkan kazhiyumo..😍
Great..................
Amazing sir... 🙏🙏🙏🙏.... കേരനിരകളാടും..... 🎼🎼🎼🎼
Your happiness while playing the instrument that is great
Super sir.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു...
Thank you
ചേട്ടാ... സൂപ്പർ... ഒരു വലിയ നമസ്കാരം... ഇത്രയും നല്ലൊരു കലാപ്രതിഭക്ക്.... ഈ ചെറിയൊരു കലാകാരിയുടെ അഭിനന്ദനങ്ങൾ.. ഈ സംഗീതം ഞാൻ എന്റെ ഡാൻസ് നു വേണ്ടി എടുത്തോട്ടെ??.. ഇതിനു നൃത്തം ചെയ്യാൻ സാധിച്ചാൽ അത് പുണ്യം ആണ്... പെർമിഷൻ തരുമെന്നു വിശ്വസിക്കുന്നു.
എടുത്തോളൂ എനിക്ക് കമ്പോസ് ചെയ്തതിനു ശേഷം ആ വീഡിയോ അയച്ചുതരണം കേട്ടോ 👍
This is much better than original song
മനോഹരം. നല്ല പാടുകൾ പ്രതീഷിക്കുന്നു
🙏🎻
മനോഹരം 👍🤗🤗👏👏👏👌😍😍😘😘😘😘
Great work sir
He is the God of violin🎻🎻🎻🎻
Excellent, 👍👍👍🙏🙏🙏❤
Nannaytte unde sir🥰
Love from TamilNadu ❣️😊
🙏
Fantastic 👍
Amazing really amazing congrats all
Amezing marvellous performance
Thanks syam
sir i love it very very much🙏🙏🙏
👏👏👏👏
ഇഷ്ടായി💓💓