ഫ്രിഡ്ജും AC യും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക KSEBയുടെ അറിയിപ്പ് | Save electricity bill Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 18

  • @jainulabdeenks7160
    @jainulabdeenks7160 4 หลายเดือนก่อน +18

    പകൽ സമയം സ്ട്രീറ്റ് ലൈറ്റ് കത്തുന്നു എങ്കിൽ ലൈൻ മാന്റെ യും, ഓവർസിയർ ടെയും ഒരു മാസത്തെ ശമ്പളം കട്ട്‌ ചെയ്യുക. സർക്കാർ ഓഫീസിൽ വെറുതെ കറങ്ങുന്ന ഫാൻ, ലൈറ്റ് കാത്തുന്നത് കണ്ടാൽ സുപ്രണ്ട് ന്റെ ഒരു മാസത്തെ ശമ്പളം കട്ട്‌ ചെയ്യുക.

  • @Anandhu_Anil_
    @Anandhu_Anil_ 9 หลายเดือนก่อน +4

    6pm-10 pm peak time fridge off chhyunnath nallath alle? Oru videoyil ningal tanne parajitt und .. but epol ath parayunila.. so ath fake ano apol??

  • @rishamathew7978
    @rishamathew7978 23 วันที่ผ่านมา

    Very nice

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 หลายเดือนก่อน +2

    Panchathu Roadil light.pakal samam kathikidakkunnu athukudi niyantrik please

  • @thankappannair1300
    @thankappannair1300 26 วันที่ผ่านมา

    Ethay evidannu kitti

  • @jimmykadaviparambil9622
    @jimmykadaviparambil9622 7 หลายเดือนก่อน +6

    255 unit വൈദ്യുതി(രണ്ടു മാസം ) ഉപയോഗിക്കുന്ന ഒരാൾ എനർജി ചർജിന് പുറമെ അടക്കേണ്ട തുക 333 രൂപ 66 പൈസ യാണ് , ഇത്‌ കുറക്കാൻ പറ്റുമോ Total Rs1344 , എന്നിട്ട് മതി ഉപദേശം

  • @shamsudheenkk2744
    @shamsudheenkk2744 หลายเดือนก่อน +2

    നല്ല kseb.. ആദ്യം വാട്ടം പിടിച്ചു നടക്കുന്ന കുറെ kseb ജോലിക്കാരുണ്ട് ലഷങ്ങൾ വാങ്ങുന്നവർ ആദ്യം അവരുടെ ശമ്പളം കുറക്കുക

  • @johnythomas7852
    @johnythomas7852 หลายเดือนก่อน +2

    5-)o ക്ലാസിൽ പാം പുസ്തകത്തിൽ ഉൾപ്പെടുത്താം ആ ശിവമന്ത്രിയോട് ഒന്ന് പറയുക!കഷ്ടം

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 25 วันที่ผ่านมา +2

    ഇല്ല ഇനി ഈ ഒരു സാധനവും ഉപയോഗിക്കില്ല

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน +1

    ആദ്യ സർക്കാർ ഓഫിസിൽ പോയി നോക്കണം കാട്ടിലെ തടി തേവരുടെ ആന ഇതാണ് അവസ്ഥ.. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.. 🤣

  • @k.ooommen5879
    @k.ooommen5879 4 หลายเดือนก่อน +1

    LKG

  • @gloriapinto4100
    @gloriapinto4100 9 หลายเดือนก่อน +3

    മരം വളർന്ന് തണലാകുമ്പോഴേക്കും ...എന്തുവാടെ?

  • @majithafarsana2702
    @majithafarsana2702 4 หลายเดือนก่อน +1

    W

  • @Badusha557
    @Badusha557 8 หลายเดือนก่อน +2

    നിങ്ങൾക്ക് സ എന്ന് പറയാൻ പറ്റണില്ലലോ

  • @pfarreiengemeinschaftdorpe7645
    @pfarreiengemeinschaftdorpe7645 4 หลายเดือนก่อน +3

    Oh KSE B is really a Curse for Kerala

  • @johnythomas7852
    @johnythomas7852 หลายเดือนก่อน +1

    കാശ് കൂട്ടിയിട്ട് ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഒരു പരസ്യം കഷ്ടം