എൻറെ പൊന്നു അരുണേ ഞാൻ ഇന്നലെയും കൂടി എന്റെ ജോലി സംബന്ധമായി നൈറ്റ് നൈറ്റിലാണ് കൂടുതലും ഡ്രൈവിംഗ് ഈ ഒരു 16 വർഷമായിട്ടും എൻറെ ജോലി സംബന്ധമായ ട്രക്കിലാണ് ഞാൻ ഉറങ്ങുന്നത് എന്നെയും കൂടി ഇത് ബാധിക്കുമോ ഞാൻ മരിച്ചു പോകുന്നതിൽ അല്ല എനിക്ക് വിഷമം കുടുംബത്തെ ഓർത്തിട്ട് മാത്രമാണ് വിഷമം കേൾക്കുമ്പോഴും കാണുമ്പോഴും എന്തോ സങ്കടം തോന്നുന്നു മനസ്സിന്റെ ധൈര്യങ്ങളെല്ലാം ചോർന്നു പോകുന്നത് പോലെ
വിജ്ഞാനപ്രദമായ കാര്യമാണ്
പകർന്നു തന്നത്
ഇത് പോലെ ഉള്ള വിജ്ഞാന പ്രധമയാ വാർത്തയും ഇടണം അരുൺ ഭായ് ❤❤❤❤❤❤❤❤❤❤❤❤