1 ശമുവേൽ 1/19. അനന്തരം അവർ അതികാല ത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ച് ശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്ക് പോയി. എന്നാൽ ഏൽക്കാനാ തൻ്റെ ഭാര്യയായ ഹന്ന യേ പരിഗ്രഹിച്ചു. യഹോവ അവളെ ഓർത്തു. ആമേൻ സ്തോത്രം അപ്പാ
ആവർത്തനം 6/4 യിസ്രായലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ, നിൻ്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദ്ധയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്ന ഈ വചനങ്ങൾ നിൻ്റെ ഹൃദ്ധയത്ത്തിൽ ഇരിക്കേണം. നീ അവയെ നിൻ്റെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും അവയെ കുറിച്ച് സംസരിക്കയും വേണം ആമേൻ
1ശാമുവേൽ2/1 അനന്തരം ഹന്നാ പ്രാർത്ഥിച്ചു.പറഞ്ഞതെന്ത് നാൽ; എൻ്റെ ഹൃദയം യഹോവയിൽ ആനന്ദി ക്കുന്നു; എൻ്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു; എൻ്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു.; നിൻ്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. ആമേൻ സ്തോത്രം അപ്പാ
ഹന്ന ദൈവത്തിൽ വിശ്വസിച്ചുഅതാണ് ശരി. രക്ഷിക്ക പ്പെടുന്നത് ക്രിസ്തുവിലുള്ള വിശ്വാസത്താലാണ്. ഹന്ന രക്ഷിക്ക പ്പെട്ട സ്ത്രീ അല്ലായിരുന്നു. ഹന്ന വളരെ കരഞ്ഞുപ്രാർത്ഥിച്ചു ആ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം കൊടുത്തു. 🙏
Amen
Amen🙏🏻🙏🏻🙌🏻🙌🏻pray for us
1 ശമുവേൽ 1/19. അനന്തരം അവർ അതികാല ത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ച് ശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്ക് പോയി. എന്നാൽ ഏൽക്കാനാ തൻ്റെ ഭാര്യയായ ഹന്ന യേ പരിഗ്രഹിച്ചു. യഹോവ അവളെ ഓർത്തു. ആമേൻ സ്തോത്രം അപ്പാ
Amen 🙏🙏🙏
ആവർത്തനം 6/4 യിസ്രായലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ, നിൻ്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദ്ധയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്ന ഈ വചനങ്ങൾ നിൻ്റെ ഹൃദ്ധയത്ത്തിൽ ഇരിക്കേണം. നീ അവയെ നിൻ്റെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും അവയെ കുറിച്ച് സംസരിക്കയും വേണം ആമേൻ
Praise God
1 ശാമുവേൽ 2/ശാമുവേൽ ബാലനോ വളരുന്തോറും യഹോവയ്ക്കും , മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു. ആമേൻ
Praise the lord
1ശാമുവേൽ2/1 അനന്തരം ഹന്നാ പ്രാർത്ഥിച്ചു.പറഞ്ഞതെന്ത് നാൽ; എൻ്റെ ഹൃദയം യഹോവയിൽ ആനന്ദി ക്കുന്നു; എൻ്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു; എൻ്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു.; നിൻ്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. ആമേൻ സ്തോത്രം അപ്പാ
🙏🏼❤
🙏🏼🌹❤
ഹന്ന ദൈവത്തിൽ വിശ്വസിച്ചുഅതാണ് ശരി. രക്ഷിക്ക പ്പെടുന്നത് ക്രിസ്തുവിലുള്ള വിശ്വാസത്താലാണ്. ഹന്ന രക്ഷിക്ക പ്പെട്ട സ്ത്രീ അല്ലായിരുന്നു. ഹന്ന വളരെ കരഞ്ഞുപ്രാർത്ഥിച്ചു ആ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം കൊടുത്തു. 🙏
Matthew Abraham ❤❤
Please pray for me
🙏🙏🙏
1 ശാമുവേൽ 1/10 അവള് മനോവസനതോടെ യഹോവയോടു പ്രാർത്ഥിച്ചു. വളരെ കരഞ്ഞു.
ടോപിക്കും ആയിട്ടു യാതൊരു ബന്ധവും ഇല്ലാത്ത മെസ്സേജ്, എന്തു കൊണ്ട് ഹന്നായെ ദൈവം ഓർത്തു എന്നാണ് ചോദ്യം, ഉത്തരം ഈ പറഞ്ഞതല്ല,
നോട്. ... കഷ്ടം
Amen
Praise the lord
Amen
Amen