അമൽ & സോന തകർത്താടിയ ബംബർ സ്കിറ്റ് 😎

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    അമൽ & സോന തകർത്താടിയ ബംബർ സ്കിറ്റ് 😎
    Watch OruChiriIruChiriBumperChiriSeason2 Episode 194 on manoramaMAX : bit.ly/3wCtHQD
    OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 102

  • @anoopkrishna9667
    @anoopkrishna9667 6 หลายเดือนก่อน +285

    സോനയുടെ ശബ്ദം കല്പനയുടെ പോലെ..... ആക്ടിങ്ങും ഗ്ഗുഡ്

    • @ajikuttoos
      @ajikuttoos 6 หลายเดือนก่อน +6

      ഇത് പറയാൻ വന്ന ഞാൻ

    • @ashaj1329
      @ashaj1329 6 หลายเดือนก่อน +1

      അതെയതെ 👌🏻👌🏻👌🏻👌🏻

    • @UKUNITEDKATTAPNA
      @UKUNITEDKATTAPNA 4 หลายเดือนก่อน

      💪🏼

    • @Avanivisakhan7069
      @Avanivisakhan7069 3 หลายเดือนก่อน

      ശബ്‌ദം മാത്രമല്ല ആക്ടിങ്ങും അതു തനെ 👌👌👌👌👌👌

  • @jobinkarett1438
    @jobinkarett1438 6 หลายเดือนก่อน +212

    ഉർവശിക്കും കല്പനയ്ക്കും പിറന്ന മോൾ... 👍🏻🥰

  • @joysmaker4137
    @joysmaker4137 3 หลายเดือนก่อน +35

    ഇതിപ്പോ കല്പനയാണോ, ഊർവശിയാണോ, അതോ നമ്മുടെ ലളിതാമ്മയാണോ.......... എല്ലാം ഒരുമിച്ചാണല്ലോ😅😅😅❤

  • @sabeethahamsa7015
    @sabeethahamsa7015 5 หลายเดือนก่อน +50

    കണ്ണടച്ച് സോന യുടെ ഡയലോഗ് കേട്ടാൽ നമ്മടെ കല്പനയുടെ സ്വരം തന്നെ

  • @ashaj1329
    @ashaj1329 6 หลายเดือนก่อน +70

    സോനയുടെ ഡയലോഗ് മോഡുലേഷൻ ഒക്കെ super ആണ്....ജൂനിയർ കല്പന....

  • @dancewithnourin3242
    @dancewithnourin3242 6 หลายเดือนก่อน +49

    ഉർവശിയുടെ മുഖവും കല്പനയുടെ ശബ്ദവും...

    • @Ihra_zahin
      @Ihra_zahin 5 หลายเดือนก่อน +2

      സത്യം

  • @VRV668
    @VRV668 6 หลายเดือนก่อน +43

    സോനാ....go ahead.... തീർച്ചയായും നല്ല ഭാവി കാണുന്നു... കല്പന ചേച്ചിയുടെ അഭാവം നികത്താൻ കഴിയും... 👌🏻👌🏻👍🏻👍🏻 BEST WISHES🌹

  • @noufalzahra1326
    @noufalzahra1326 6 หลายเดือนก่อน +95

    സോനാ ഉർവശി... 👍

  • @ANOKHY772
    @ANOKHY772 4 หลายเดือนก่อน +17

    അങ്ങനെ നമുക്ക് കല്പന ചേച്ചിയെ വീണ്ടും കിട്ടി..
    ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sharilalitha4175
    @sharilalitha4175 6 หลายเดือนก่อน +47

    കല്പന.. ഉർവ്വശി.. സോന❤

  • @chakkara5856
    @chakkara5856 3 หลายเดือนก่อน +9

    Everybody is praising the performance of the girl.. The boy also did well.. Let's appreciate both of them.. Kudos 👌

  • @rejinap3090
    @rejinap3090 6 หลายเดือนก่อน +22

    ഉർവശിക്ക് ശേഷം ജൂനിയർ ഉർവശി... ആക്ടിങ് ഒക്കെ അടിപൊളി

    • @bindumenon6278
      @bindumenon6278 หลายเดือนก่อน

      Much more talented than urvashi

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 6 หลายเดือนก่อน +14

    രണ്ടുപേരും നല്ല match ആണ് congrats both of 🙌🙌🙌

  • @kachappilyspauls5506
    @kachappilyspauls5506 6 หลายเดือนก่อน +17

    Junior Kalpana chechi...

  • @krishnankottoor5789
    @krishnankottoor5789 6 หลายเดือนก่อน +18

    അടിപൊളി❤❤❤❤ സോന സൂപ്പർ ❤❤ ചിന്നക്കോഴിപ്പയ്യൻ കിടുക്കി❤❤

  • @AshokanUsha-d6x
    @AshokanUsha-d6x 6 หลายเดือนก่อน +20

    സോനാ. നല്ല അഭിനയം

  • @RT-pb8fo
    @RT-pb8fo 6 หลายเดือนก่อน +32

    ഈ പെൺകുട്ടി, സിനിമക്ക് ഉള്ള മെറ്റീരിയൽ ആണ് . നല്ല ടാലെന്റ്റ്

  • @johnsonvettom4273
    @johnsonvettom4273 6 หลายเดือนก่อน +15

    Sona .. Good performance 😂😂😂

  • @allaboutuae3864
    @allaboutuae3864 18 วันที่ผ่านมา

    എല്ലാവരും സോനയെ മാത്രം നല്ലത് പറയുന്നു... ആ പയ്യനും അസ്സലായി ചെയ്തു 🥰

  • @fivefingers1722
    @fivefingers1722 6 หลายเดือนก่อน +11

    Sonakuttan & amal👌🏻👌🏻👌🏻

  • @ratheeshraveendran8148
    @ratheeshraveendran8148 6 หลายเดือนก่อน +6

    സോനയിൽ എവിടെയോ ഉർവശിയെ കാണാൻ സാധിക്കുന്നു 👌👌👌

  • @jayamol5456
    @jayamol5456 2 หลายเดือนก่อน

    അമൽ, സോന സൂപ്പർ ആയിട്ടുണ്ട് കലക്കി. നല്ല ഒരു ഭാവി ഉണ്ടാകട്ടെ❤❤❤👍💯💯😀😀

  • @keralagreengarden8059
    @keralagreengarden8059 4 หลายเดือนก่อน +4

    സൂപ്പറാണ്. നിങ്ങൾക്ക് കാമുകൻമാർ കൂടുതൽ ആണ് എന്നു പറഞ്ഞതു ഒഴിച്ചു സൂപ്പർ😂😂😂😂😅❤🎉

  • @dreamsworld-d8q
    @dreamsworld-d8q 6 หลายเดือนก่อน +16

    എനിക്ക് ഇഷ്ട്ടം ആയി 😂

  • @johnsonvettom4273
    @johnsonvettom4273 6 หลายเดือนก่อน +13

    പയ്യനും....നല്ലത്

  • @sweatharaj6021
    @sweatharaj6021 5 หลายเดือนก่อน +3

    Kalpana chechide sound

  • @bohemiandreams6070
    @bohemiandreams6070 6 หลายเดือนก่อน +11

    Sona in too good 😍😍 ചില lady കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ over act ചെയ്ത് ചളമാക്കാറുണ്ട്. But sona did it with great meter ❤❤❤

  • @sujaraju7742
    @sujaraju7742 6 หลายเดือนก่อน +7

    രണ്ടു പേരും sooooper ❤❤❤❤

  • @RajucmrRaju
    @RajucmrRaju 4 หลายเดือนก่อน +3

    സോന അടിപൊളി സൂപ്പർ
    നല്ലൊരു ആർട്ടിസ്റ്റിനുള്ള എല്ലാ യോഗ്യതയും കുട്ടിക്കുണ്ട് ❤️🙏👍

  • @josemonmichael8883
    @josemonmichael8883 5 หลายเดือนก่อน +4

    കൽപ്പന ചേച്ചിയുടെ സൗണ്ട് ആണ് കൊച്ചിന്

  • @HanaHassan2023
    @HanaHassan2023 6 หลายเดือนก่อน +2

    Sona super....and amal

  • @reshmasatheesh8128
    @reshmasatheesh8128 4 หลายเดือนก่อน +2

    നടി സുജ കാർത്തികയെ പോലുണ്ട്

  • @vyshakkumar1171
    @vyshakkumar1171 6 หลายเดือนก่อน +8

    പിള്ളേർ സൂപ്പറാ 👌😀😀😀

  • @jomoljomol863
    @jomoljomol863 5 หลายเดือนก่อน +5

    കല്പന ചേച്ചി തന്നെ 🤣🤣🤣🤣🤣

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 6 หลายเดือนก่อน +5

    കൊച്ചുകല്പന ചേച്ചി 👌👌👌👌💖

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 6 หลายเดือนก่อน +2

    പാവാട ആരുടെ ആണ് 😄😄😄😄😄

  • @jasnaz6572
    @jasnaz6572 6 หลายเดือนก่อน +5

    Sona kalppanaye thanne thonni

  • @mohammedshihabcs5799
    @mohammedshihabcs5799 3 หลายเดือนก่อน +3

    പൊളിച്ചു....😅😅😅😅

  • @jismoljinto6097
    @jismoljinto6097 3 หลายเดือนก่อน +1

    Chekkan endha kozhapam adipoli jagathiye polund

  • @aiswaryaam9138
    @aiswaryaam9138 3 หลายเดือนก่อน +2

    Amalum nannaayittu cheythu

  • @rayeesmohammed6266
    @rayeesmohammed6266 6 หลายเดือนก่อน +3

    Urvashiyude athe mannarism

  • @kunjattasworld9945
    @kunjattasworld9945 หลายเดือนก่อน

    കല്പ്പന ചേച്ചി തന്നെ എന്നെ പറയാൻ ഉള്ളൂ.. രണ്ടു പേരും 👌👌👏👏👌👌👌

  • @Hymavathi-ll3wx
    @Hymavathi-ll3wx 6 หลายเดือนก่อน +1

    Iet me say a logic
    If so many ladies eare after him why does he avoid his wife
    This script is an antisocial creation
    Art is amirror faced against life
    Kc nethaji

  • @premadasan3165
    @premadasan3165 6 หลายเดือนก่อน +4

    രണ്ടാളും സൂപ്പർ 👍👍👍

  • @bobbyjohnson5101
    @bobbyjohnson5101 6 หลายเดือนก่อน +3

    2പേരും സൂപ്പർ....... ❤️❤️❤️❤️❤️

  • @1rini000
    @1rini000 6 หลายเดือนก่อน +3

    ഭാവിയിലെ കല്പന 👏🏻👏🏻

  • @anishdev4164
    @anishdev4164 3 หลายเดือนก่อน

    Sona acting superrr... 👌👌 ഉടനെ മിനിസ്‌ക്രീനിൽ കാണാൻ കഴിയട്ടെ... God bls u

  • @sabeenageorge1468
    @sabeenageorge1468 2 หลายเดือนก่อน

    ചിരിച്ച് വയ്യേ 😅

  • @Superman-46
    @Superman-46 3 หลายเดือนก่อน +1

    അമൽ ഉയിർ

  • @gaithribiju5805
    @gaithribiju5805 6 หลายเดือนก่อน +3

    സൂപ്പർ 👍👍👍👍😃😃😃😃

  • @wonderofaadamz6652
    @wonderofaadamz6652 6 หลายเดือนก่อน +2

    golden bumper performance aarnu

  • @prabha654
    @prabha654 6 หลายเดือนก่อน +1

    ഉർവശി. കാണാനും ഉർവശി യെ പോലെ

  • @rahulvrmysticriver4019
    @rahulvrmysticriver4019 6 หลายเดือนก่อน +2

    നൊന്തോടെ 🤣🤣🤣🤣

  • @Superman-46
    @Superman-46 6 หลายเดือนก่อน +10

    അമലിനെ ഒരുപാട് ഇഷ്ടം

  • @abhinav.s8054
    @abhinav.s8054 6 หลายเดือนก่อน +2

    പൊളിച്ചു 2 പേരും

  • @BabidaThans
    @BabidaThans 3 หลายเดือนก่อน

    Suja karthikaye pole thonniyille....

  • @Sujith.C-q3n
    @Sujith.C-q3n 4 หลายเดือนก่อน +1

    ഇതു പൊന്നല്ല

  • @Jaksoniritty
    @Jaksoniritty 6 หลายเดือนก่อน +1

    Sona adeeeee😂🥰❤️‍🔥❤️‍🔥❤️‍🔥🫡👍

  • @bijuthomas340
    @bijuthomas340 6 หลายเดือนก่อน +2

    Super both have good future

  • @ashlyshibu562
    @ashlyshibu562 6 หลายเดือนก่อน +8

    ഇവൻ സൂപ്പറാ

  • @sweetmaanu
    @sweetmaanu 6 หลายเดือนก่อน +3

    കോമഡി അശ്ലീലം പറയൽ മാത്രമായി 😖

  • @kannan_soman
    @kannan_soman 4 หลายเดือนก่อน +1

    Suja karthika

  • @Jideshdaniel4084
    @Jideshdaniel4084 2 หลายเดือนก่อน

    നല്ല ഒരു നടിയെ നമ്മുക്ക് കിട്ടി നല്ല ഭാവിയുണ്ട് ❤❤ ഈ കുട്ടിയ്ക്ക്

  • @rahanarubiya4500
    @rahanarubiya4500 6 หลายเดือนก่อน +4

    Super♥️

  • @renjithav2517
    @renjithav2517 6 หลายเดือนก่อน +2

    Sona to kalpana

  • @vijikv7085
    @vijikv7085 5 หลายเดือนก่อน +2

    Nice Combo

  • @beliveinjesusglory1326
    @beliveinjesusglory1326 6 หลายเดือนก่อน +2

    Wow.. excellent… 👍👏👏

  • @Thankamma-f9x
    @Thankamma-f9x หลายเดือนก่อน

    സൂപ്പർ ജോഡി ഉ യരും

  • @AthiraSuresh-rr8xb
    @AthiraSuresh-rr8xb 6 หลายเดือนก่อน +1

    🙏❤️❤️supper 🥰🥰

  • @hajaraabdussalam7689
    @hajaraabdussalam7689 หลายเดือนก่อน

    Kutty Urvasshi

  • @SreeniSreeni-k7l
    @SreeniSreeni-k7l 6 วันที่ผ่านมา

    സോനാ സൂപ്പർ ആണ്

  • @aneeshkj7833
    @aneeshkj7833 6 หลายเดือนก่อน +1

    Super❤️

  • @beevijanrahuman8783
    @beevijanrahuman8783 6 หลายเดือนก่อน +1

    Kalpana

  • @divyasreeaneesh723
    @divyasreeaneesh723 4 หลายเดือนก่อน +1

    😂😂

  • @ShamnaSulu-v5s
    @ShamnaSulu-v5s 24 วันที่ผ่านมา

    Urvashi and jagadheesh

  • @Tincy-c3p
    @Tincy-c3p 6 หลายเดือนก่อน +1

    Kalpanachechi🥰

  • @mareenaantony1732
    @mareenaantony1732 6 หลายเดือนก่อน +3

    😂

  • @shaimon8378
    @shaimon8378 5 หลายเดือนก่อน +1

    👌👌👌

  • @abbasdxb3170
    @abbasdxb3170 หลายเดือนก่อน

    Superb

  • @akeshlal4431
    @akeshlal4431 6 หลายเดือนก่อน +2

  • @annammajoseph8063
    @annammajoseph8063 6 หลายเดือนก่อน +1

    Suupparanu😂😂😂

  • @annammajoseph8063
    @annammajoseph8063 6 หลายเดือนก่อน +1

    Suupper😅😅😅

  • @shajishajishajishajishaji8443
    @shajishajishajishajishaji8443 6 หลายเดือนก่อน +1

    😊😊

  • @HIDHAYATHNISSA
    @HIDHAYATHNISSA 21 วันที่ผ่านมา

    👍👍👍

  • @SkL-fg6dt
    @SkL-fg6dt 3 หลายเดือนก่อน

    ❤❤❤❤❤

  • @priyapriyam2097
    @priyapriyam2097 6 หลายเดือนก่อน +12

    എനിക്കെന്തോ ചിരി വന്നില്ല 😢

    • @moinuonline
      @moinuonline 6 หลายเดือนก่อน +11

      അത് നീ ഇതിലും വലിയ കോമഡി ആയതുകൊണ്ടാ മോനെ

    • @priyapriyam2097
      @priyapriyam2097 6 หลายเดือนก่อน

      @@moinuonline ആണോ മോളെ 🤣🤣🤣🤣

    • @darkangel7121
      @darkangel7121 6 หลายเดือนก่อน +5

      Oru nalla doctorine kand nokk chelapoo pariharam ondaavum

    • @Urmilaks
      @Urmilaks 6 หลายเดือนก่อน +2

      Enna chirikanda😏

    • @bindumenon6278
      @bindumenon6278 หลายเดือนก่อน

      @@darkangel7121Athe entho kushappam und

  • @geethadeviamma8255
    @geethadeviamma8255 5 หลายเดือนก่อน

    Ve4uy

  • @Superman-46
    @Superman-46 5 หลายเดือนก่อน +1

    അമൽ നെ കാണാൻ മാത്രം