ഓരോ കഥകൾ എഴുതുമ്പോഴും എനിക്ക് ടെൻഷൻ ആണ്..കാരണം അതിന് മുൻപ് എഴുതിയ കഥയെക്കാൾ നിലവാരം പുലർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഉണ്ട്.... അതൊരു ചെറിയ കാര്യം അല്ലല്ലോ... എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാൻ പറ്റുമോ എന്ന പേടിയോടെ ആണ് ഓരോ കഥയും എഴുതുന്നത്.... പക്ഷേ നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ....നിങ്ങൾക്ക് വേണ്ടിയാണ് എഴുതുന്നത്.. അതിൽ മിക്കതും നിങ്ങളിൽ ആരുടെയെങ്കിലും ജീവിതവും ആയിരിക്കും..പലരും സ്വന്തം അനുഭവങ്ങൾ കഥകളായി കാണാൻ ആഗ്രഹിച്ചു കൊണ്ട് വരാറുണ്ട്.. ചിലതൊക്കെ ഞാൻ എഴുതിയിട്ടുമുണ്ട്....ഇനിയും അഭിപ്രായനിർദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം കർണൻ സൂര്യപുത്രൻ..watsapp :+916282486349
ഈ മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു ഒത്തിരി നന്ദി.. ചേട്ടാ 🙏 ഇനിയും ഇത് പോലുള്ള മനോഹരമായ ഒരുപാടു കഥകൾ താങ്കളുടെ തൂലികയിൽ നിന്നും വിരിഞ്.. ഇക്കയുടെ ശബ്ദത്തിലൂടെ ഞങ്ങളിലേക്കത്തട്ടെ.. എന്നാശംസിക്കുന്നു 👍പ്രാർത്ഥിക്കുന്നു 🔥🔥🔥
കഥയുടെ അടിസ്ഥാനം പച്ചയായ ജീവിതം 🔥തന്നെയാണ്... താങ്കളുടെ പല കഥകളും വായിച്ചപ്പോൾ തന്നെ അത് മനസിലായി 👍👍.👍.. താങ്കൾ കമന്റ് ചെയ്ത ആ വാക്കുകൾ " നിങ്ങളുടെ സ്വന്തം കർണൻ സൂര്യ പുത്രൻ " അത് 100% സത്യം തന്നെയാണ് 👍👍അടുത്ത കഥക്കായി waiting ❤️all the best 👍
വയനാടിനെ കണ്മുന്നിൽ കണ്ടു😥😥 ഒരു മാജിക്ക് ആണ് കർണ്ണൻ ചേട്ടൻ... അതോടെയൊപ്പം ഇങ്ങേരുടെ ശബ്ദവും... ഓരോ കഥ കേൾക്കുബോളും അതിൽ മതിമറന്നു പോകുന്നു അനുഭവങ്ങൾ എന്നാ പോലെ.... കേട്ടപ്പോ സങ്കടം ആയെങ്കിലും രണ്ട് പേര് ഒരുമിച്ചപ്പോ സന്തോഷമായി ❤❤❤❤❤
വയനാടിനെ ഓർമപ്പെടുത്തുന്ന വേദന നുരഞ്ഞു പൊന്തുന്ന കഥ!!😢😢😢😢.. പാതിയിൽ വെച്ച് വായന നിർത്താനാണ് തോന്നിയത്. ഓരോ രംഗങ്ങളും കണ്മുന്നിൽ തെളിഞ്ഞു കാണുന്നു. ഈ കഥയ്ക്ക് ഇങ്ങനൊരു പര്യവസാനം ഒരിക്കലും ആരും ചിന്തിച്ചു കാണില്ല. അല്ലെ??
"കർണൻ സൂര്യ പുത്രൻ " പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്രമേൽ.... അത്രമേൽ മനോഹരം 👍🔥🔥🔥.നിങ്ങളുടെ കഥകളോട് ഞങ്ങൾക്കെന്നും വല്ലാത്തൊരു മുഹബബതാണ് 😍😍 എന്തോ ഒരു മാന്ത്രികതയുണ്ട് നിങ്ങളുടെ എഴുത്തിനു ❤️❤️ഈ സ്റ്റോറിയും ഞങ്ങളുടെയൊക്ക ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി നൽകുന്നു..😊ചേട്ടന്റെ ഇത് വരെയുള്ള സ്റ്റോറികൾ എടുത്ത് വെച്ച് നോക്കിയാൽ അതിൽ നിന്ന് best ഏതെന്നു തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രയാസമായിരിക്കും.. കാരണം എല്ലാ രചനയും ഒന്നിനൊന്നു മികച്ചത് 👍നിങ്ങളൊരു Amazing writer ആണ്... I appreciate you 👏👏👏ഈ ബ്യൂട്ടിഫുൾ സ്റ്റോറി നമുക്ക് സമ്മാനിച്ച കർണൻ ചേട്ടനും.. മനോഹരമായ ശബ്ദതവതരണത്തിലൂടെ അത്രമേൽ ഫീലോടെ കേൾവിക്കാർക്ക് രസം പകരുകയും ചെയ്യുന്ന ശാഹുൽ ഇക്കാക്കും ഒരുപാട് നന്ദി 🙏🙏ആമിറയെയും ❤ജിതിനെയും ❤ഞങ്ങൾ ഒരിക്കലും മറക്കില്ല 😊 Hats off them 👏👏👏👏🙏
തുടക്കത്തിൽ തന്നെ എനിക്ക് ii story kedapol വയനാട് ഓർമ vennu puzaye മുറിച് കടക്കുന്ന പാലം അപ്പുറം ഉള്ള school അങ്ങനെ ellam പറഞ്ഞപ്പോൾ എനിക്ക് തോന്നി ഇത് അത് തെന്നെയാകും എന്ന് katha ഒരുപാട് മനോഹരം ayitt ഉണ്ട് ❤️
എന്താ പറയുക, പതിവുപോലെ തന്നെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️ ജിതിൻ ♥️ആമിറ വല്ലാത്തൊരു ഫീലുള്ള കുടുംബ പ്രണയ കഥ. എന്ത് കമെന്റ് ഇട്ടാലും കുറഞ്ഞു പോകും, എങ്ങനെയാ പറയേണ്ടതെന്നും അറിയില്ല അത്രയ്ക്ക് ഇഷ്ടമായി 💚💚ഇനിയും ഇതുപോലെയുള്ള, ഇതിലും മനോഹരമായ ഒരുപാട് കഥകൾ ആ തൂലികയിൽ വിരിഞ്ഞ് ഈ മനോഹര ശബ്ദത്തിലൂടെ ഞങ്ങളിലേക്ക് എത്തട്ടെ 💕💕♥️♥️♥️
കർണ്ണൻ ചേട്ടന്റെ ഓരോ കഥയും ഒന്നിൽ ഒന്നുമികച്ചതാണ് 💞💞ചേട്ടൻ എഴുതി ഇക്ക ജീവൻനൽകിയ ഓരോ കഥയിലെ കഥപാത്രങ്ങളും ഇപ്പോളും മനസ്സിൽ മായാതെതന്നെ വേരുറച്ചു പോയിട്ടുണ്ട് ❤️❤️പിന്നെ നമ്മുടെ ഇക്ക voice ufff🔥🔥ഒരു രക്ഷയില്ല superbb👌👌❤️🥰
ഒരു വാക്കും പറയാൻ ഇല്ല അത്രയും മനോഹരം, എന്താ പറയാ ഞങ്ങളുടെ നാട്ടിൽ ഉണ്ടായ സംഭവം ഒന്നുകൂടി ഞാൻ മുന്നിൽ കണ്ടു, കണ്ണ് നിറയാതെ ഒരിക്കലും ആർക്കും ഈ കഥ കേൾക്കാൻ പറ്റില്ല. അത്രയും ഉള്ളിൽ കൊണ്ട്. Karnan chetta എനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ അതുപോലെ shahulka ഇങ്ങളെ കട്ട fan ആണ് ഞാൻ. എന്താ പറയാ ഒരു magical Voice🥰 ആണ് ട്ടോ ഇങ്ങളെ. Thank you ഇത്രയും മനോഹരമായ കഥകൾ തരുന്നതിന്😊
സത്യം.കഥ കേൾക്കുവല്ല, ജീവിക്കുവാരുന്നു അവരിലൊരാളായി. പൊതുവെ കർണ്ണൻ ചേട്ടന്റെ കഥകൾ വീണ്ടും വീണ്ടും കേൾക്കുന്നത് എനിക്കൊരു ഹരമായിരുന്നു.പക്ഷേ ഇത് ഇനിയൊരിക്കലും എനക്ക് കേൾക്കാൻ പറ്റൂല.ആവൂലെനിക്ക്.അവസാനം ജിത്തുവും ആമിയും ഒന്നിച്ചെങ്കിലും നഷ്ടപ്പെട്ടവരെ ഓർക്കുമ്പോ ചങ്ക് പിടക്കുവാ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. കർണ്ണൻ ചേട്ടനും ഷാഹുലിക്കയും ഫൈസലിക്കയും ചേർന്നാൽ പിന്നെന്തു വേണം . പ്രാർത്ഥനയിൽ എന്നും ഉണ്ടാവും.
പറയാൻ വാക്കുകൾ ഇല്ല....... കർണ്ണൻ സൂര്യപുത്രൻ....... ഇനിയും ആ തൂലികയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പുനർജനിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..... 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🩵🩵🩵🩵🩵🩵🩵🩵🩵💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലത്തെ പാർട്ട് ഫുൾ കേട്ടു കമെന്റ് ഒന്നും ഇട്ടില്ല കാരണം നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ അത് ചെറുത് ആയി പോകും അത്രയും മനോഹരം 😘😘😘 കർണൻ ചേട്ടന്റെ എല്ലാം സ്റ്റോറിയിലും അച്ഛൻ അമ്മ ഫ്രണ്ട്‌സ് സഹോദരങ്ങൾ എല്ലാവരെയും അവരുടെ എല്ലാം സ്നേഹത്തെയും അടിപൊളി ആയിട്ട് എഴുതും 😘ഇനിയും ഒരുപാട് കഥകൾ എഴുതാൻ അദ്ദേഹത്തിന് കഴിയട്ടെ 😘😘😘
ഞാൻ എത്രദുഃഖമുണ്ടെങ്കിലും അതെല്ലാം മറക്കാൻ പാട്ട് കേൾക്കും മനസ്സിന് വേദന വരുന്ന ഒന്നും ഞാൻ കാണാനും കേൾക്കാനും ശ്രമിക്കാറില്ല. അത് ഒരു കഥ ആയാലും സിനിമ ആയാലും എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനുമാണ് എനിക്കിഷ്ടം പക്ഷേ യാഥാർത്യം അത് ഉൾക്കൊള്ളണമല്ലോ. നല്ല കഥ ,അല്ല ജീവിതമാണ് ഇതൊക്കെ ഇപ്പോഴും ആവശ്യമില്ലാത്ത അന്ധതയാണ് എല്ലാവർക്കും ഈ കഥയിലെ പാട്ട് കൾ പാടിയത് ആരാണ് നല്ല cute voice. ഒത്തിരി നന്ദി ഈ നല്ല കഥ സമ്മാനിച്ച ടീമിന്🤍
ഇന്നലെ കഥ കേട്ടപ്പോൾ മുതൽ ബാക്കി എന്താ എങ്ങനെയാ എന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഉണ്ടായിരുന്നില്ല 🥰🥰🥰അത്രയ്ക്ക് ഇഷ്ടമായി ആദ്യപാർട്ട് ♥️ഇന്നത്തെ പാർട്ടും അതിലും മനോഹരമാവുമെന്ന് അറിയാം ♥️♥️അതുകൊണ്ട് ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടായിരുന്നു ♥️♥️♥️ ഒരുപാടിഷ്ടം 💕💕 ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഈ കഥയോടും ♥️
ഇന്നലെ തുടക്കം കേട്ടപ്പോൾ വയനാടാണോ എന്നൊരു തോന്നൽ മനസിലുണ്ടായിരുന്നു, ഇന്നത്തെ പാർട്ടിനായി കാത്തിരുന്നു. കർണ്ണൻ ചേട്ടാ നിങ്ങൾ വീണ്ടും ആ പഴയ ദിവസങ്ങൾ ഓർമിപ്പിച്ചു. നല്ല കഥ, കണ്ണുനിറയിച്ചുകളഞ്ഞു 😢. അവതരണം അടിപൊളി. ഒരുപാട് കമന്റ് ചെയ്യണമെന്ന് കരുതി എഴുതുവായിരുന്നു ആ ടൈം ഇവിടെ അടുത്ത് ഒരു കടയ്ക്ക് തീപ്പിടിച്ചു 2പേര് മരണപെട്ടു ആ ഒരുഷോക്കിൽ മൈൻഡ് ഫുൾ ബ്ലാങ്ക് ആയി 🥲
കണ്ണീർ ചാലുകൾ തീർത്തു കവിൾതടം നനഞ്ഞു കുതിർന്നിട്ടും പിന്നേം പിന്നേം ഒഴുകി ഒഴുകി ഇറങ്ങുവാ എന്നാലും ആമിയും ജിത്തുവും ഒന്നായതാ നെഞ്ചിലെ വിങ്ങൽ തീരാൻ അത് മതി ❤❤❤
ഹോ! പറയാൻ വാക്കുകളില്ല❤ മനോഹരമായ കഥ❤ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല.❤ കണ്ണും മനസ്സുo ഒരു പോലെ നിറഞ്ഞു.❤ വയനാട്ടിലെ ദുരന്തo നേരിട്ട് അനുഭവിച്ച പോലെ ഒരു ഫീൽ😢 ഇനിയും ഒരുപാട് കഥകൾ എഴുതാൻ കർണൻ ചേട്ടൻ കഴിയട്ടെ❤ ആ കഥകൾ ഇക്കാൻ്റെ ശബ്ദത്തിൽ കേൾക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤❤❤❤❤
സ്റ്റോറി സൂപ്പർ കർണൻ സൂര്യ പുത്രന്റെ തൂലികയിൽ ചലിച്ച കഥയും ഇക്കയുടെ സ്വരത്തിൽ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞ് ഇനിയും ഉയരങ്ങളിൽ എത്തുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
ഇന്നലെ കേട്ടപ്പോ ഇങ്ങനെ ഒരു അവസാനം പ്റദീക്ഷില്ല.പുത്ത് മല അതായിരുന്നോ അവരുടെ നാടിന്റെ പേര്.ഞാനും വയനാട്ടു കാരിയാ😢😢😢😢സൂപ്പറ് കഥയാ ഒരുപാട് ഇഷ്ടമായി ഒപ്പം സങ്കടവും❤❤❤❤❤
വായിച്ചു തീർന്നപ്പോഴും അക്ഷരങ്ങൾ കണ്ണീരാൽ അവ്യക്ത മായി 😢😢😢😢ഒന്നും പറയാൻ കഴിയുന്നില്ല. കർണേട്ടാ തീർച്ചയായും നിങ്ങളുടെ പേര് ബിഗ് സ്‌ക്രീനിൽ കാണും ❤️❤️❤️❤️🥰🥰ഇന്ശാല്ലാഹ് ❤️❤️
ഒരു രക്ഷയുമില്ല super ❤❤❤❤ കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥ ആണ് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤❤❤❤ കരയിപ്പിക്കാത്ത വല്ല സ്റ്റോറി യുമുണ്ടോ ഉണ്ടെങ്കിൽ തരണം😂😂😂🎉🎉🎉🎉❤❤❤❤❤
കർണ്ണൻ ചേട്ടാ പതിവുപോലെതന്നെ ഇതും മനസ്സിൽ മായാത്ത ഒരു സ്റ്റോറി ആവും തീർച്ച ഇതിൽ കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇതുപോലെ എഴുതി കൺമുന്നിൽ തെളിയിക്കാൻ നിങ്ങൾക്ക് പറ്റും നിങ്ങളെക്കൊണ്ട് പറ്റൂ നിങ്ങളും ഒക്കെയും കൂടി ചേർന്നാൽ കൺമുന്നിൽ തെളിയുന്ന ഒരു സിനിമ പോലെ തന്നെയാണ് ഓരോ സ്റ്റോറിയും ❤❤❤❤❤❤❤❤
കഥ ഇഷ്ട്ടപെട്ടോ എന്നൊരു ചോദ്യം വേണ്ടാ...... ഇത് വായിച്ച എല്ലാവർക്കും ഇത് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടിട്ടുണ്ടാകും..... അത്പോലെ ഈ കഥ കേട്ടിട്ട് കരഞ്ഞിട്ടും ഉണ്ടാകും..... അത്കൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള കഥയ്ക്ക് വേണ്ടി......
പ്രണയം ❤️അതൊരു സത്യമാണ്.. 🔥മാറ്റാരാലും നിർവചിക്കാൻ കഴിയാത്ത സുഖമുള്ള അനുഭൂതി 💞💞 ജാതിയും മതവും നോക്കി പ്രണയിക്കാം എന്നാണെങ്കിൽ അതിനെ പ്രണയം എന്ന് പറയുമോ?.. No.. Never 🔥നമ്മളെ ഇഷ്ടപ്പെടുന്ന നമ്മൾ ഇഷ്ടപെടുന്ന ഒരാളെ സ്നേഹിക്കുമ്പോഴല്ലേ അത് പ്രണയമാവുകയുള്ളു 👍🔥🔥🔥
@@NusaibaShameerഅങ്ങനെ പ്രണയിക്കുന്നത് കുടുംബത്തിനു നാണക്കേട് ഉണ്ടാക്കി എല്ലാവരിൽ നിന്ന് തന്റെ മാതാപിതാക്കളെ അകറ്റി നിർത്തും. ആരും ഉണ്ടാകില്ല ഒരാവശ്യത്തിന് തന്റെ മാതാപിതാക്കളെ ചേർത്ത് നിർത്താൻ . അങ്ങനെയുള്ളപ്പോൾ സ്വന്തം കാര്യം നോക്കി പോവുന്ന സ്വാർത്ഥതയ്ക്കാണ് ഈ പ്രണയം എന്ന് പറയുന്നത്. ഇതിൽ വിയോജിപ്പ് ഉണ്ടാകാം എന്റെ അനുഭവമാണ് അല്ലാതെ വേറെ ഒന്നുമില്ല😢😢
I can’t cry anymore. Oh my dear Shahul your presentation and Karnan story unbelievable, thank you guys for the wonderful story. I am an old lady from USA
എന്തെഴുതണമെന്നു അറിയാൻ പാടില്ല കർണൻ സൂരപുത്രൻ എന്ന് കാണുമ്പോഴേ ഭയങ്കര സന്തോഷം ആണ് കഥ വായിച്ചു വന്നപ്പോൾ ടെൻഷൻ ആയിരുന്നു വയനാട് ദുരന്തം പോലെ ലാസ്റ്റ് അടിപൊളി ആക്കി താങ്ക്സ് ❤❤❤
Really great is this story. Words cannot express. I have taken notice of his stories many times that almost all stories written by Mr. Karnan have naturality add to it the presentation of Mr. Shahul Malayil gives it natural touch.
എത്ര പ്രാവശ്യം കേട്ടാലും കണ്ണുനിറയുന്നു🥲 ഷാഹുൽക്കടെ ശബ്ദത്തിൽ കർണ്ണൻ ചേട്ടന്റെ കഥകൾക്ക് വല്ലാത്ത ഫീൽ ആണ്, ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ 🔥🔥♥️♥️ ഇനിയും ഒരുപാട് പ്രതീക്ഷകളോടെ 😘 ഒരുപാട് സ്നേഹം രണ്ടാളോടും
കഥ അടിപൊളി 😘😘😘😘 ഒരേ ഒരു ചോദ്യം എന്ന് നമ്മുടെ നാട് ഇങ്ങനെ മാറും? വേറെ ഒന്നുമല്ല ജാതി മതം രാഷ്ട്രീയം ഈ മൂന്ന് സംഭവങ്ങൾ ഇല്ലാതെ മനുഷ്യൻ മനുഷ്യനെ തിച്ചറിയുന്ന നാൾ എന്ത് ദുരുന്ധം വന്നാലും നമ്മുടെ നാട് മാറില്ല കാരണം അത് വിറ്റ് കോടികൾ സമ്പത്തിക്കാൻ നമ്മുടെ നാട്ടിൽ പല നിറത്തിൽ കൊടികൾ ഉണ്ട് ആ കൊടികളുടെ കീഴിൽ മനുഷ്യനെ പിച്ചി ചീന്തുന്ന മനുഷ്യ രൂപം പൂണ്ട മൃഗങ്ങൾ ഉണ്ട് 😢 എന്നെങ്കിലും നന്നാകുമെന്ന് നമ്മൾക്ക് വിശ്വസിക്കാം പ്രാർഥിക്കാം ❤️ ഇനിയും താങ്കൾക്ക് നല്ല നല്ല കഥകൾ എഴുതുവാൻ സാതിക്കട്ടെ ബഹുമാനത്തോടെയും പ്രാർത്ഥനടെയും കഥകൾ ഇഷ്ടപെടുന്ന കൂട്ടുകാരൻ ❤️❤️❤️❤️❤️ ശുഭദിനം ❤️❤️❤️
കർണന്റെ സ്റ്റോറി എന്ന് കേൾക്കുബോഴേ ഒരു സമാധാനം ആണ് കാരണം നമ്മൾ എന്ത് പ്രതീക്ഷിക്കുന്നു അത് കിട്ടും എന്നുള്ള വിശ്വാസം പക്ഷെ ലാസ്റ്റ് കുറച്ചു ഭാഗം കരഞ്ഞു പോയി പിന്നെ ഇടക്കുള്ള മഴയുടെ ശബ്‌ദം കേൾക്കുബോ ഒരു കുളിരു തോന്നി ഇവിടുത്തെ ചൂടിൽ athoru വല്ലാത്ത തണുപ്പ് ആയി ഫൈസലിനു ഒരു thanks 👍🥰കർണന്റെ സ്റ്റോറിയും ഇക്കയുടെ വോയ്‌സും ഫൈസലിന്റെ എഡിറ്റിങ്ങും യാ മോനെ പിന്നെ ചുറ്റും ഉള്ളത് ഒന്നും കേൾകുല്ല 😂😂😂
ഈ കഥ കേട്ടപ്പോൾ ഞങ്ങളുടെ കള്ളപ്പാറയിൽ നടന്ന ദുരന്തം ഓർമ്മയിൽ വന്നു ആ രാത്രി നടന്ന സംഭവങ്ങളും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് ഓർമ്മയിൽ വന്നു ഞങ്ങളുടെ നാട് ഇല്ലാതാക്കിയ ആ രാത്രി ഓർമ്മയിലേക്ക് കൊണ്ടുവന്നു ഈ കഥയുടെ അവസാന ഭാഗം കേട്ടപ്പോൾ 😭😭😭😭
എന്തൊക്കെയോ എഴുതണം എന്നുണ്ട്. എന്തോ പറ്റുന്നില്ല. വയനാടിന്റെ മനോഹാരിത പറഞ്ഞപ്പോഴൊക്കെ മനസ്സിൽ ഓടി എത്തിയത് ചുരൽമാലയും മുണ്ടക്കായ് okke ആയിരുന്നു.അതുകൊണ്ട് തന്നെ എവിടൊക്കെയോ ഞാൻ eth പ്രേതീക്ഷിച്ചു എന്നാലും സ്വാതിടെ കാൾ ഉള്ളൂലച്ചു വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥ കേട്ട് തീരുമ്പോൾ ഉള്ളിലൊരു വിങ്ങൽ. ഇനിയും ഒരു ദുരന്തം കൊണ്ട് ദൈവം നമ്മെ പരീക്ഷിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. ഒരു കഥ എന്നതിനപ്പുറം മനസിനെ ആകെ ഉലക്കാൻ ഇതിന് സാധിച്ചത് വയനാടും അവിടത്തെ ദുരന്തവും നമ്മടെ ഉള്ളിൽ ഉണ്ടാക്കിയ വേദന തന്നെയാണ്. Keep writing. All the very best❤
കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ല... കർണ്ണൻ ചേട്ടന്റെ വരികൾ എന്നും മനസ്സിൽ തൊടുന്നവയാണ്. ഷാഹുൽ ഇക്കാന്റെ voice കൂടെ ആകുമ്പോൾ അതൊരു പത്തരമാറ്റു തന്നെ ആണ്.....❤❤❤❤❤
പറയാൻ വാക്കുകൾ ഇല്ല... പക്ഷെ ടിവി യിൽ കണ്ട് കുറെ കരഞ്ഞതാണ് വയനാടിനെ കുറിച്ചുള്ള വാർത്ത അത് ഈ കഥ യിൽ വേണ്ടായിരുന്നു 😢😢😢മറന്നത് എല്ലാം വീണ്ടും ഓർമയിൽ വന്നു
ഓരോ കഥകൾ എഴുതുമ്പോഴും എനിക്ക് ടെൻഷൻ ആണ്..കാരണം അതിന് മുൻപ് എഴുതിയ കഥയെക്കാൾ നിലവാരം പുലർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഉണ്ട്.... അതൊരു ചെറിയ കാര്യം അല്ലല്ലോ... എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാൻ പറ്റുമോ എന്ന പേടിയോടെ ആണ് ഓരോ കഥയും എഴുതുന്നത്.... പക്ഷേ നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ....നിങ്ങൾക്ക് വേണ്ടിയാണ് എഴുതുന്നത്.. അതിൽ മിക്കതും നിങ്ങളിൽ ആരുടെയെങ്കിലും ജീവിതവും ആയിരിക്കും..പലരും സ്വന്തം അനുഭവങ്ങൾ കഥകളായി കാണാൻ ആഗ്രഹിച്ചു കൊണ്ട് വരാറുണ്ട്.. ചിലതൊക്കെ ഞാൻ എഴുതിയിട്ടുമുണ്ട്....ഇനിയും അഭിപ്രായനിർദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം കർണൻ സൂര്യപുത്രൻ..watsapp :+916282486349
ഈ മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു ഒത്തിരി നന്ദി.. ചേട്ടാ 🙏
ഇനിയും ഇത് പോലുള്ള മനോഹരമായ ഒരുപാടു കഥകൾ താങ്കളുടെ തൂലികയിൽ നിന്നും വിരിഞ്.. ഇക്കയുടെ ശബ്ദത്തിലൂടെ ഞങ്ങളിലേക്കത്തട്ടെ.. എന്നാശംസിക്കുന്നു 👍പ്രാർത്ഥിക്കുന്നു 🔥🔥🔥
കഥയുടെ അടിസ്ഥാനം പച്ചയായ ജീവിതം 🔥തന്നെയാണ്... താങ്കളുടെ പല കഥകളും വായിച്ചപ്പോൾ തന്നെ അത് മനസിലായി 👍👍.👍..
താങ്കൾ കമന്റ് ചെയ്ത ആ വാക്കുകൾ " നിങ്ങളുടെ സ്വന്തം കർണൻ സൂര്യ പുത്രൻ " അത് 100% സത്യം തന്നെയാണ് 👍👍അടുത്ത കഥക്കായി waiting ❤️all the best 👍
Chettante story aanenn kelkkumbol thanne urapann aa story kelkathepoyal oru valiya nashtamanenn, valare hrdaya sparshiyaya kathayaann, ooroo katha kelkumbollum ellam nerill kanunnapoleyann, really talented writer ann, orikkallum ezhuth nirtharuthttaa, always keep going 💖
എല്ലാ കഥകളും ഒന്നിനെന്ന് മികച്ചതാണ് അതില് ഇക്കയുടെ voice പിന്നെ പറയണോ
😘😘ഇനിയും എഴുതണം
നല്ല കഥ വയനാട് ദുരന്തം ഒരു നിമിഷം മുന്നിലൂടെ കടന്നുപോയതുപോലെ തോനുന്നു കൂടെ ജീവൻ നഷ്ടമായ അർജുനെയും 🥲
വയനാടിനെ കണ്മുന്നിൽ കണ്ടു😥😥 ഒരു മാജിക്ക് ആണ് കർണ്ണൻ ചേട്ടൻ... അതോടെയൊപ്പം ഇങ്ങേരുടെ ശബ്ദവും... ഓരോ കഥ കേൾക്കുബോളും അതിൽ മതിമറന്നു പോകുന്നു അനുഭവങ്ങൾ എന്നാ പോലെ.... കേട്ടപ്പോ സങ്കടം ആയെങ്കിലും രണ്ട് പേര് ഒരുമിച്ചപ്പോ സന്തോഷമായി ❤❤❤❤❤
വയനാടിനെ ഓർമപ്പെടുത്തുന്ന വേദന നുരഞ്ഞു പൊന്തുന്ന കഥ!!😢😢😢😢.. പാതിയിൽ വെച്ച് വായന നിർത്താനാണ് തോന്നിയത്. ഓരോ രംഗങ്ങളും കണ്മുന്നിൽ തെളിഞ്ഞു കാണുന്നു.
ഈ കഥയ്ക്ക് ഇങ്ങനൊരു പര്യവസാനം ഒരിക്കലും ആരും ചിന്തിച്ചു കാണില്ല. അല്ലെ??
"കർണൻ സൂര്യ പുത്രൻ " പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്രമേൽ.... അത്രമേൽ മനോഹരം 👍🔥🔥🔥.നിങ്ങളുടെ കഥകളോട് ഞങ്ങൾക്കെന്നും വല്ലാത്തൊരു മുഹബബതാണ് 😍😍 എന്തോ ഒരു മാന്ത്രികതയുണ്ട് നിങ്ങളുടെ എഴുത്തിനു ❤️❤️ഈ സ്റ്റോറിയും ഞങ്ങളുടെയൊക്ക ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി നൽകുന്നു..😊ചേട്ടന്റെ ഇത് വരെയുള്ള സ്റ്റോറികൾ എടുത്ത് വെച്ച് നോക്കിയാൽ അതിൽ നിന്ന് best ഏതെന്നു തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രയാസമായിരിക്കും.. കാരണം എല്ലാ രചനയും ഒന്നിനൊന്നു മികച്ചത് 👍നിങ്ങളൊരു Amazing writer ആണ്... I appreciate you 👏👏👏ഈ ബ്യൂട്ടിഫുൾ സ്റ്റോറി നമുക്ക് സമ്മാനിച്ച കർണൻ ചേട്ടനും.. മനോഹരമായ ശബ്ദതവതരണത്തിലൂടെ അത്രമേൽ ഫീലോടെ കേൾവിക്കാർക്ക് രസം പകരുകയും ചെയ്യുന്ന ശാഹുൽ ഇക്കാക്കും ഒരുപാട് നന്ദി 🙏🙏ആമിറയെയും ❤ജിതിനെയും ❤ഞങ്ങൾ ഒരിക്കലും മറക്കില്ല 😊 Hats off them 👏👏👏👏🙏
👍👍👍👍
❤️❤️👍👍
@@NusaibaShameer 👍♥️♥️🥰
@@NusaibaShameer ♥️👍🥰
👍🏻👍🏻❤
കർണൻ സൂര്യപുത്രന്റെ കഥയിൽ എന്നും ഒരു സങ്കടം ഉണ്ടാവും😢😢 സാദാരണകാരുടെ കഥ വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️
❤❤
🔥
@@hymasatheesh5578 ❤️❤️❤️
ചില ഭാഗങ്ങൾ കേട്ടപ്പോൾ വല്ലാതെ കണ്ണ് നിറഞ്ഞു 😢😢😢വയനാടിന്റെ ദുരന്തത്തിൽ നഷ്ടമായ ഓരോരുത്തരെയും ഓർത്തു 💕💕💕
❤❤❤❤സത്യം
ന്റെ ഇക്കുസേ കരയിപ്പിച്ചു കളഞ്ഞു. കർണ്ണൻ ചേട്ടൻന്റെ സ്റ്റോറി അല്ലേലും സൂപ്പർ ആണ്. ഹൃദയം കവരാൻ ഒരു കഴിവ് ഉണ്ട്. ♥️♥️
കർണൻ ചേട്ടാ ഓരോ കഥയും ഒന്നിനൊന്ന് മികച്ചതാണ് ഒരുപാട് ഇഷ്ടം ആണ് ചേട്ടൻ്റെ സ്റ്റോറി അതും ഷാഹുൽക്കയുടെ ശബ്ദവും.❤
തുടക്കത്തിൽ തന്നെ എനിക്ക് ii story kedapol വയനാട് ഓർമ vennu puzaye മുറിച് കടക്കുന്ന പാലം അപ്പുറം ഉള്ള school അങ്ങനെ ellam പറഞ്ഞപ്പോൾ എനിക്ക് തോന്നി ഇത് അത് തെന്നെയാകും എന്ന് katha ഒരുപാട് മനോഹരം ayitt ഉണ്ട് ❤️
എന്താ പറയുക, പതിവുപോലെ തന്നെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️
ജിതിൻ ♥️ആമിറ
വല്ലാത്തൊരു ഫീലുള്ള കുടുംബ പ്രണയ കഥ. എന്ത് കമെന്റ് ഇട്ടാലും കുറഞ്ഞു പോകും, എങ്ങനെയാ പറയേണ്ടതെന്നും അറിയില്ല അത്രയ്ക്ക് ഇഷ്ടമായി 💚💚ഇനിയും ഇതുപോലെയുള്ള, ഇതിലും മനോഹരമായ ഒരുപാട് കഥകൾ ആ തൂലികയിൽ വിരിഞ്ഞ് ഈ മനോഹര ശബ്ദത്തിലൂടെ ഞങ്ങളിലേക്ക് എത്തട്ടെ 💕💕♥️♥️♥️
😊❤
കർണ്ണൻ ചേട്ടന്റെ ഓരോ കഥയും ഒന്നിൽ ഒന്നുമികച്ചതാണ് 💞💞ചേട്ടൻ എഴുതി ഇക്ക ജീവൻനൽകിയ ഓരോ കഥയിലെ കഥപാത്രങ്ങളും ഇപ്പോളും മനസ്സിൽ മായാതെതന്നെ വേരുറച്ചു പോയിട്ടുണ്ട് ❤️❤️പിന്നെ നമ്മുടെ ഇക്ക voice ufff🔥🔥ഒരു രക്ഷയില്ല superbb👌👌❤️🥰
Ya.. 🥰🥰❤️
❤❤
എന്ത് പറഞ്ഞാലും അത് കുറഞ്ഞ് പോകും. വാക്കുകൾക്കതീതം. ഇനിയും ഒരുപാട് നല്ല കഥകൾ ആ തൂലികയിൽ വിരിയട്ടെ.....🥰🥰😍😍
Hi ❤️ഡാ... കാണാനില്ലല്ലോ 🥰
@@NusaibaShameer ഉണ്ടെടാ ഇവിടെ കുട്ടികൾക്ക് എക്സാം തുടങ്ങി അതാണ് കറക്ട് ടൈമിൽ കാണാത്തത്
ഇക്കാന്റെ വോയിസ് uff.... ഇക്കാന്റെ വോയിസിൽ കഥ കേൾക്കാൻ എന്ത് രസാ... ഇക്കാന്റെ കട്ട ഫാനട്ടോ ഈ കുട്ടി അദ്ധ്യാപിക... 🥰
👍👍👍
❤❤❤
❤❤❤
ഒരു വാക്കും പറയാൻ ഇല്ല അത്രയും മനോഹരം, എന്താ പറയാ ഞങ്ങളുടെ നാട്ടിൽ ഉണ്ടായ സംഭവം ഒന്നുകൂടി ഞാൻ മുന്നിൽ കണ്ടു, കണ്ണ് നിറയാതെ ഒരിക്കലും ആർക്കും ഈ കഥ കേൾക്കാൻ പറ്റില്ല. അത്രയും ഉള്ളിൽ കൊണ്ട്. Karnan chetta എനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ അതുപോലെ shahulka ഇങ്ങളെ കട്ട fan ആണ് ഞാൻ. എന്താ പറയാ ഒരു magical Voice🥰 ആണ് ട്ടോ ഇങ്ങളെ. Thank you ഇത്രയും മനോഹരമായ കഥകൾ തരുന്നതിന്😊
ഇതിലെ പാടിയ എല്ലാ പാട്ടും സൂപ്പർ 👍 പാടിയ ആൾക്ക് ഒരുപാട് താങ്ക്സ് ഈ കഥ എഴുതിയ ആൾക്ക്
സത്യം.കഥ കേൾക്കുവല്ല, ജീവിക്കുവാരുന്നു അവരിലൊരാളായി.
പൊതുവെ കർണ്ണൻ ചേട്ടന്റെ കഥകൾ വീണ്ടും വീണ്ടും കേൾക്കുന്നത് എനിക്കൊരു ഹരമായിരുന്നു.പക്ഷേ ഇത് ഇനിയൊരിക്കലും എനക്ക് കേൾക്കാൻ പറ്റൂല.ആവൂലെനിക്ക്.അവസാനം ജിത്തുവും ആമിയും ഒന്നിച്ചെങ്കിലും നഷ്ടപ്പെട്ടവരെ ഓർക്കുമ്പോ ചങ്ക് പിടക്കുവാ.
പറയാൻ വാക്കുകൾ കിട്ടുന്നില്ല.
കർണ്ണൻ ചേട്ടനും ഷാഹുലിക്കയും ഫൈസലിക്കയും ചേർന്നാൽ പിന്നെന്തു വേണം .
പ്രാർത്ഥനയിൽ എന്നും ഉണ്ടാവും.
എന്റെ ദൈവമേ വയനാടിൽ സംഭവിച്ചത് കൺ മുന്നിൽ നടന്നത് പോലെ തോന്നീ കഥ കഴിഞ്ഞിട്ടും വല്ലാത്ത സങ്കടവും നെഞ്ചിടിപ്പും 🥹🥹🥹
ഇതിൽ മനോഹരമായി പാടിയിരിക്കുന്ന ആ ശബ്ദത്തിനുടമയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌നല്ല ശബ്ദം നല്ല പാട്ടുകൾ 🥰🥰💕
♥️
അതെ.. ഞാൻ പാടുന്ന പോലെയുണ്ട് 😂😂❤❤
@@NusaibaShameer എന്തോ എങ്ങനെ 😂😂
❤️❤️🥰💞
@@Athiraprasad-5898
ഏ... ദാ വരുന്നു... എന്നെ ആരോ വിളിച്ചു 😂😂ഞാൻ പോട്ടെ 🤣🤣🤣
പറയാൻ വാക്കുകൾ ഇല്ല....... കർണ്ണൻ സൂര്യപുത്രൻ....... ഇനിയും ആ തൂലികയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പുനർജനിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..... 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🩵🩵🩵🩵🩵🩵🩵🩵🩵💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️
ജാതി, മതം നോക്കാതെ സ്നേഹം മനസിലാക്കാൻ കൂടിയുള്ള നല്ല ഒരു സ്റ്റോറിയാണ്.💞💚🧡💜💙❤️
കർണ്ണാ മോന്. ചങ്കകലങ്ങുന്ന കഥ. മനുഷ്യൻ വെറുപ്പിയ്ക്കും ദൈവം. കൽപിയ്ക്കും. ആർക്ക്.ആര്. വേണം എന്ന്.❤❤❤❤❤❤❤❤❤❤❤❤❤
ഇന്നലത്തെ പാർട്ട് ഫുൾ കേട്ടു കമെന്റ് ഒന്നും ഇട്ടില്ല കാരണം നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ അത് ചെറുത് ആയി പോകും അത്രയും മനോഹരം 😘😘😘 കർണൻ ചേട്ടന്റെ എല്ലാം സ്റ്റോറിയിലും അച്ഛൻ അമ്മ ഫ്രണ്ട്‌സ് സഹോദരങ്ങൾ എല്ലാവരെയും അവരുടെ എല്ലാം സ്നേഹത്തെയും അടിപൊളി ആയിട്ട് എഴുതും 😘ഇനിയും ഒരുപാട് കഥകൾ എഴുതാൻ അദ്ദേഹത്തിന് കഴിയട്ടെ 😘😘😘
ഞാൻ എത്രദുഃഖമുണ്ടെങ്കിലും അതെല്ലാം മറക്കാൻ പാട്ട് കേൾക്കും മനസ്സിന് വേദന വരുന്ന ഒന്നും ഞാൻ കാണാനും കേൾക്കാനും ശ്രമിക്കാറില്ല. അത് ഒരു കഥ ആയാലും സിനിമ ആയാലും എപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനുമാണ് എനിക്കിഷ്ടം പക്ഷേ യാഥാർത്യം അത് ഉൾക്കൊള്ളണമല്ലോ. നല്ല കഥ ,അല്ല ജീവിതമാണ് ഇതൊക്കെ ഇപ്പോഴും ആവശ്യമില്ലാത്ത അന്ധതയാണ് എല്ലാവർക്കും ഈ കഥയിലെ പാട്ട് കൾ പാടിയത് ആരാണ് നല്ല cute voice. ഒത്തിരി നന്ദി ഈ നല്ല കഥ സമ്മാനിച്ച ടീമിന്🤍
സത്യം പറഞ്ഞാൽ ഈ പാർട്ട് കേട്ട് കണിൽനിന്നും അറിയാതെ കണ്ണുനീർ അടർന്നുവിണ്പോയി 😢😢😢😢
ഇന്നലെ കഥ കേട്ടപ്പോൾ മുതൽ ബാക്കി എന്താ എങ്ങനെയാ എന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഉണ്ടായിരുന്നില്ല 🥰🥰🥰അത്രയ്ക്ക് ഇഷ്ടമായി ആദ്യപാർട്ട് ♥️ഇന്നത്തെ പാർട്ടും അതിലും മനോഹരമാവുമെന്ന് അറിയാം ♥️♥️അതുകൊണ്ട് ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടായിരുന്നു ♥️♥️♥️
ഒരുപാടിഷ്ടം 💕💕
ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഈ കഥയോടും ♥️
❤
❤
Ss❤പാത്തു ❤️❤️
❤️❤️❤️
❤️❤️❤️
Parayan vakkukal ella orupad veshamam feel cheithu presentation parayathy vayya tks a lot 👍🙏❤️
ഇന്നലെ തുടക്കം കേട്ടപ്പോൾ വയനാടാണോ എന്നൊരു തോന്നൽ മനസിലുണ്ടായിരുന്നു, ഇന്നത്തെ പാർട്ടിനായി കാത്തിരുന്നു. കർണ്ണൻ ചേട്ടാ നിങ്ങൾ വീണ്ടും ആ പഴയ ദിവസങ്ങൾ ഓർമിപ്പിച്ചു. നല്ല കഥ, കണ്ണുനിറയിച്ചുകളഞ്ഞു 😢. അവതരണം അടിപൊളി. ഒരുപാട് കമന്റ് ചെയ്യണമെന്ന് കരുതി എഴുതുവായിരുന്നു ആ ടൈം ഇവിടെ അടുത്ത് ഒരു കടയ്ക്ക് തീപ്പിടിച്ചു 2പേര് മരണപെട്ടു ആ ഒരുഷോക്കിൽ മൈൻഡ് ഫുൾ ബ്ലാങ്ക് ആയി 🥲
കണ്ണീർ ചാലുകൾ തീർത്തു കവിൾതടം നനഞ്ഞു കുതിർന്നിട്ടും പിന്നേം പിന്നേം ഒഴുകി ഒഴുകി ഇറങ്ങുവാ എന്നാലും ആമിയും ജിത്തുവും ഒന്നായതാ നെഞ്ചിലെ വിങ്ങൽ തീരാൻ അത് മതി ❤❤❤
🥰🥰
കർണൻ ചേട്ടന്റെ സ്റ്റോറി അല്ലേലും പൊളിയാ 👍🏻
ഇപ്പയാണ് ഫുൾ കേൾക്കാൻ പറ്റിയെ...... കരഞ്ഞു പോയി..........❤
Super story ikka,ഒന്നു കരയാൻ പോലും കഴിയുന്നില്ല , ഇതു കഥ യല്ല എല്ലാം പകൽ പോലെ സത്യമാണ്
ഹോ! പറയാൻ വാക്കുകളില്ല❤ മനോഹരമായ കഥ❤ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല.❤ കണ്ണും മനസ്സുo ഒരു പോലെ നിറഞ്ഞു.❤ വയനാട്ടിലെ ദുരന്തo നേരിട്ട് അനുഭവിച്ച പോലെ ഒരു ഫീൽ😢 ഇനിയും ഒരുപാട് കഥകൾ എഴുതാൻ കർണൻ ചേട്ടൻ കഴിയട്ടെ❤ ആ കഥകൾ ഇക്കാൻ്റെ ശബ്ദത്തിൽ കേൾക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤❤❤❤❤
കർണ്ണൻ ചേട്ടകഥയും ഇക്കാൻ്റെ ശബ്ദവും ഒരു രക്ഷയുമില്ല സൂപ്പർ. അവസാ നമായപ്പോഴേക്കും കരഞ്ഞു മനസ് വയനാട്ടിലേക്ക് പോയി
കർണ്ണൻ സൂര്യപുത്രൻ്റെ കഥകൾ എല്ലാം പൊളിയാണ് ഇതും അതുപോലെ തന്നെ സൂപ്പറാണ് വയനാട് ദുരന്തം ഓർമ്മ വന്നു എന്ത് ജാതി എന്ത് മതം എല്ലാം ഒന്നുതന്നെ❤❤❤❤❤❤
ഞാൻ രണ്ടാം ഭാഗവും കേട്ടു ഏതൊരു കഥയും കേൾക്കുപ്പോളും💕❤️ ഒന്നിനൊന്ന് മികവ് തെളിയിച്ച കഥകൾ കർണ്ണൻ ചേട്ടാ👌👌💕💕കണ്ണു നിറഞ്ഞു പോയി 😢
സ്റ്റോറി സൂപ്പർ കർണൻ സൂര്യ പുത്രന്റെ തൂലികയിൽ ചലിച്ച കഥയും ഇക്കയുടെ സ്വരത്തിൽ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞ് ഇനിയും ഉയരങ്ങളിൽ എത്തുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
നെഞ്ചിൽ ഒരു വിങ്ങലോട കേട്ടു തീർത്തു 😢സൂപ്പർ 👍
ഇന്നലെ കേട്ടപ്പോ ഇങ്ങനെ ഒരു അവസാനം പ്റദീക്ഷില്ല.പുത്ത് മല അതായിരുന്നോ അവരുടെ നാടിന്റെ പേര്.ഞാനും വയനാട്ടു കാരിയാ😢😢😢😢സൂപ്പറ് കഥയാ ഒരുപാട് ഇഷ്ടമായി ഒപ്പം
സങ്കടവും❤❤❤❤❤
ഒത്തിരി കരഞ്ഞു പോയി ഓരോ രംഗങ്ങളും കണ്ണിൽ തെളിഞ്ഞു വരുമ്പോൾ.... നല്ല സ്റ്റോറി❤
വായിച്ചു തീർന്നപ്പോഴും അക്ഷരങ്ങൾ കണ്ണീരാൽ അവ്യക്ത മായി 😢😢😢😢ഒന്നും പറയാൻ കഴിയുന്നില്ല. കർണേട്ടാ തീർച്ചയായും നിങ്ങളുടെ പേര് ബിഗ് സ്‌ക്രീനിൽ കാണും ❤️❤️❤️❤️🥰🥰ഇന്ശാല്ലാഹ് ❤️❤️
ഒരു രക്ഷയുമില്ല super ❤❤❤❤ കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥ ആണ് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤❤❤❤ കരയിപ്പിക്കാത്ത വല്ല സ്റ്റോറി യുമുണ്ടോ ഉണ്ടെങ്കിൽ തരണം😂😂😂🎉🎉🎉🎉❤❤❤❤❤
കർണ്ണൻ ചേട്ടാ പതിവുപോലെതന്നെ ഇതും മനസ്സിൽ മായാത്ത ഒരു സ്റ്റോറി ആവും തീർച്ച ഇതിൽ കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇതുപോലെ എഴുതി കൺമുന്നിൽ തെളിയിക്കാൻ നിങ്ങൾക്ക് പറ്റും നിങ്ങളെക്കൊണ്ട് പറ്റൂ നിങ്ങളും ഒക്കെയും കൂടി ചേർന്നാൽ കൺമുന്നിൽ തെളിയുന്ന ഒരു സിനിമ പോലെ തന്നെയാണ് ഓരോ സ്റ്റോറിയും ❤❤❤❤❤❤❤❤
Ufffu🔥🔥🔥adipoli. വാക്കുകൾ ഇല്ല മനസും കണ്ണും നിറഞ്ഞ ഒരു stori. ഒരുപാടു കരഞ്ഞു ikka.... ഷാഹുൽക്ക voice 👍🏻👍🏻👍🏻
Ikka, കണ്ണ് നിറഞ്ഞതു ഇക്കാടെ ശബ്ദ സൗന്ദര്യവും കർണൻ സൂര്യ പുത്രൻ എന്നാ ഏയുതുകാരന്റെ കഴിവും തന്നെ യാണ്
ഇതുപോലെ ഇനിയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു കർണൻ ചേട്ട🥰🥰🥰🌟🌟
കഥ ഇഷ്ട്ടപെട്ടോ എന്നൊരു ചോദ്യം വേണ്ടാ...... ഇത് വായിച്ച എല്ലാവർക്കും ഇത് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടിട്ടുണ്ടാകും..... അത്പോലെ ഈ കഥ കേട്ടിട്ട് കരഞ്ഞിട്ടും ഉണ്ടാകും..... അത്കൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള കഥയ്ക്ക് വേണ്ടി......
ഇത്ര ലങ്ത് ഉള്ള കഥ ഒരുപാട് ഇഷ്ട്ടായി
ആരാ പാടിയത് sooper
ഇക്കാടെ ശബ്ദം പറയാനില്ല ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു 😍😍😍
ആകാംഷയോടെ കഥയുടെ ബാക്കി അറിയാൻ കാത്തിരുന്നവർ ആരൊക്കെ ♥️
❤
ഞാൻ
മുത്തേ ❤️❤️❤️🔥എവിടാടി 🔥
🙋♀️
@@sooryarajesh6068 ഇവിടെയുണ്ട് 🥰
ഇനിയുംഒരുപാട് കഥകൾപ്രതീക്ഷിക്കുന്നുസങ്കടവും സന്തോഷവും തോന്നി👌👌👌
🔥ഈ സ്റ്റോറി കാത്ത് കാത്തിരുന്നവരുണ്ടോ?? ന്നെ പ്പോലെ ♥️
❤
പിന്നെ ❤
ഉണ്ട് ❤️❤️
പിന്നില്ലാതെ മുത്തേ ❤️❤️
അത് പിന്നെ ചോദിക്കാനുണ്ടോ മുത്തേ ❤❤❤
പ്രണയം ❤️അതൊരു സത്യമാണ്.. 🔥മാറ്റാരാലും നിർവചിക്കാൻ കഴിയാത്ത സുഖമുള്ള അനുഭൂതി 💞💞 ജാതിയും മതവും നോക്കി പ്രണയിക്കാം എന്നാണെങ്കിൽ അതിനെ പ്രണയം എന്ന് പറയുമോ?.. No.. Never 🔥നമ്മളെ ഇഷ്ടപ്പെടുന്ന നമ്മൾ ഇഷ്ടപെടുന്ന ഒരാളെ സ്നേഹിക്കുമ്പോഴല്ലേ അത് പ്രണയമാവുകയുള്ളു 👍🔥🔥🔥
❤❤❤❤❤❤
@@younuskunderi112😊
♥️♥️♥️♥️🥰
@@NusaibaShameerഅങ്ങനെ പ്രണയിക്കുന്നത് കുടുംബത്തിനു നാണക്കേട് ഉണ്ടാക്കി എല്ലാവരിൽ നിന്ന് തന്റെ മാതാപിതാക്കളെ അകറ്റി നിർത്തും. ആരും ഉണ്ടാകില്ല ഒരാവശ്യത്തിന് തന്റെ മാതാപിതാക്കളെ ചേർത്ത് നിർത്താൻ . അങ്ങനെയുള്ളപ്പോൾ സ്വന്തം കാര്യം നോക്കി പോവുന്ന സ്വാർത്ഥതയ്ക്കാണ് ഈ പ്രണയം എന്ന് പറയുന്നത്. ഇതിൽ വിയോജിപ്പ് ഉണ്ടാകാം എന്റെ അനുഭവമാണ് അല്ലാതെ വേറെ ഒന്നുമില്ല😢😢
I can’t cry anymore. Oh my dear Shahul your presentation and Karnan story unbelievable, thank you guys for the wonderful story. I am an old lady from USA
എന്തെഴുതണമെന്നു അറിയാൻ പാടില്ല കർണൻ സൂരപുത്രൻ എന്ന് കാണുമ്പോഴേ ഭയങ്കര സന്തോഷം ആണ് കഥ വായിച്ചു വന്നപ്പോൾ ടെൻഷൻ ആയിരുന്നു വയനാട് ദുരന്തം പോലെ ലാസ്റ്റ് അടിപൊളി ആക്കി താങ്ക്സ് ❤❤❤
Really great is this story. Words cannot express. I have taken notice of his stories many times that almost all stories written by Mr. Karnan have naturality add to it the presentation of Mr. Shahul Malayil gives it natural touch.
സൂപ്പർ song.. 👌👌👌👌 പാടിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..❤❤❤❤
എത്ര പ്രാവശ്യം കേട്ടാലും കണ്ണുനിറയുന്നു🥲 ഷാഹുൽക്കടെ ശബ്ദത്തിൽ കർണ്ണൻ ചേട്ടന്റെ കഥകൾക്ക് വല്ലാത്ത ഫീൽ ആണ്, ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ 🔥🔥♥️♥️ ഇനിയും ഒരുപാട് പ്രതീക്ഷകളോടെ 😘 ഒരുപാട് സ്നേഹം രണ്ടാളോടും
Sooppar storry♥️♥️♥️ thank you ikka....
Really a heart touching story.. Thanks to Karnnan🌹🌹🌹 and also shahul voice 🌹🌹🌹
ഓ വല്ലാത്ത കഥ ശാഹുൽ ഒരുപാട് കരച്ചിൽ വരുന്ന കഥ സൂപ്പർ ❤❤😢😢
കഥ അടിപൊളി 😘😘😘😘
ഒരേ ഒരു ചോദ്യം എന്ന് നമ്മുടെ നാട് ഇങ്ങനെ മാറും?
വേറെ ഒന്നുമല്ല ജാതി മതം രാഷ്ട്രീയം ഈ മൂന്ന് സംഭവങ്ങൾ ഇല്ലാതെ മനുഷ്യൻ മനുഷ്യനെ തിച്ചറിയുന്ന നാൾ
എന്ത് ദുരുന്ധം വന്നാലും നമ്മുടെ നാട് മാറില്ല കാരണം അത് വിറ്റ് കോടികൾ സമ്പത്തിക്കാൻ നമ്മുടെ നാട്ടിൽ പല നിറത്തിൽ കൊടികൾ ഉണ്ട് ആ കൊടികളുടെ കീഴിൽ മനുഷ്യനെ പിച്ചി ചീന്തുന്ന മനുഷ്യ രൂപം പൂണ്ട മൃഗങ്ങൾ ഉണ്ട് 😢
എന്നെങ്കിലും നന്നാകുമെന്ന് നമ്മൾക്ക് വിശ്വസിക്കാം പ്രാർഥിക്കാം ❤️
ഇനിയും താങ്കൾക്ക് നല്ല നല്ല കഥകൾ എഴുതുവാൻ സാതിക്കട്ടെ ബഹുമാനത്തോടെയും പ്രാർത്ഥനടെയും കഥകൾ ഇഷ്ടപെടുന്ന കൂട്ടുകാരൻ ❤️❤️❤️❤️❤️ ശുഭദിനം ❤️❤️❤️
സൂപ്പർ 👌🏻👌🏻👌🏻. വാക്കുകൾ ഇല്ല പറയാൻ മനസും കണ്ണും ഒരുപോലെ നിറച്ചു.കർണൻ ചേട്ടനും ഷാഹുൽ ഇക്കയും ചേർന്നാൽ പിന്നെ മരണമാസ് അല്ലേ.സൂപ്പർ q👌🏻👌🏻👌🏻👌🏻👌🏻
Karnan chettante kadhakal varumbol 2 karyam njan prarthikkum
1. Eeswara happy ending aayirikkane
2. Aarum marikkaruthe
Karanam chettante kadhakal kettal athu manasil tanne ingane kidakkum.. Appo happy ending aanenkil santhashavum sad aanenkil sankadavum aayirikkum.. Atraykkum manoharam aanu chettante kadhakal manassine othiri swadheenikkum🥰🥰🥰🥰
Sathyam ee story kekumbo manasil mosom aayirunnu😢😢
@@Hibahibzzx njanum orthu mosomine..
സൂപ്പർ സ്റ്റോറി അതിലെ പാട്ടുകളും സൂപ്പർ പാടിയ ആളു ഡാ വോയിസ് സൂപ്പർ ഇക്കാ ഡാ വോയിസ് 🥰🥰🥰
കർണന്റെ സ്റ്റോറി എന്ന് കേൾക്കുബോഴേ ഒരു സമാധാനം ആണ് കാരണം നമ്മൾ എന്ത് പ്രതീക്ഷിക്കുന്നു അത് കിട്ടും എന്നുള്ള വിശ്വാസം പക്ഷെ ലാസ്റ്റ് കുറച്ചു ഭാഗം കരഞ്ഞു പോയി പിന്നെ ഇടക്കുള്ള മഴയുടെ ശബ്‌ദം കേൾക്കുബോ ഒരു കുളിരു തോന്നി ഇവിടുത്തെ ചൂടിൽ athoru വല്ലാത്ത തണുപ്പ് ആയി ഫൈസലിനു ഒരു thanks 👍🥰കർണന്റെ സ്റ്റോറിയും ഇക്കയുടെ വോയ്‌സും ഫൈസലിന്റെ എഡിറ്റിങ്ങും യാ മോനെ പിന്നെ ചുറ്റും ഉള്ളത് ഒന്നും കേൾകുല്ല 😂😂😂
വളരെ നല്ല കഥയായിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു
കർന്നൻ സൂര്യ പുത്രൻ പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രമേൽ മനോഹരം
ഈ കഥ കേട്ടപ്പോൾ ഞങ്ങളുടെ കള്ളപ്പാറയിൽ നടന്ന ദുരന്തം ഓർമ്മയിൽ വന്നു ആ രാത്രി നടന്ന സംഭവങ്ങളും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് ഓർമ്മയിൽ വന്നു ഞങ്ങളുടെ നാട് ഇല്ലാതാക്കിയ ആ രാത്രി ഓർമ്മയിലേക്ക് കൊണ്ടുവന്നു ഈ കഥയുടെ അവസാന ഭാഗം കേട്ടപ്പോൾ 😭😭😭😭
Entta ponno adipoli. Ejanna eazuthan kaziyunnu. Adipoli..... ❤❤❤❤ song adipoli..... ❤❤❤❤eniyum pradhishikkkunnu long story.. Episode ulla story. Ennagilum kannan kaziyatte eann prathikkunnu...... ❤❤❤❤❤❤❤
Orupad eshttaye ❤❤❤❤eniyum waiting new storykkaye tku Karanan Suryputhran ❤❤❤❤❤❤
ചൂരൽമല 🥺❤️
മറക്കില്ല ഒരിക്കലും ആ പുലർച്ച..💔
Innale hospitalil aayathond story kelkaan pattiyilla innaanu kettath.. Karnnan chettaa ❤️❤️iniyum njgalkaayi nigal ezhuthanam. Ikkayude voicil ath kelkanam❤️❤️❤️❤️
അടിപൊളി കഥ ഒരുപാട് സന്തോഷം ഇങ്ങനെ ഒരു കഥ തന്നതിൽ
Orupaadu oru paaadu kaalathinu sheshamaaanu short story vaaayikkanathuu...... Samaya paruthy kondaannnuu.... Daily edanathu thanne vaayichethikkan pattanilllaaaa..... OTHIRI ISHTTTAYII STORY.......❤❤❤❤❤❤❤
Vayanattile dhurandam neril kanduu😢heart touching ❤
എന്തൊക്കെയോ എഴുതണം എന്നുണ്ട്. എന്തോ പറ്റുന്നില്ല. വയനാടിന്റെ മനോഹാരിത പറഞ്ഞപ്പോഴൊക്കെ മനസ്സിൽ ഓടി എത്തിയത് ചുരൽമാലയും മുണ്ടക്കായ് okke ആയിരുന്നു.അതുകൊണ്ട് തന്നെ എവിടൊക്കെയോ ഞാൻ eth പ്രേതീക്ഷിച്ചു എന്നാലും സ്വാതിടെ കാൾ ഉള്ളൂലച്ചു വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥ കേട്ട് തീരുമ്പോൾ ഉള്ളിലൊരു വിങ്ങൽ. ഇനിയും ഒരു ദുരന്തം കൊണ്ട് ദൈവം നമ്മെ പരീക്ഷിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. ഒരു കഥ എന്നതിനപ്പുറം മനസിനെ ആകെ ഉലക്കാൻ ഇതിന് സാധിച്ചത് വയനാടും അവിടത്തെ ദുരന്തവും നമ്മടെ ഉള്ളിൽ ഉണ്ടാക്കിയ വേദന തന്നെയാണ്. Keep writing. All the very best❤
കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ല... കർണ്ണൻ ചേട്ടന്റെ വരികൾ എന്നും മനസ്സിൽ തൊടുന്നവയാണ്. ഷാഹുൽ ഇക്കാന്റെ voice കൂടെ ആകുമ്പോൾ അതൊരു പത്തരമാറ്റു തന്നെ ആണ്.....❤❤❤❤❤
Sathyam paranjaal orupad sankadamayi interesting story karnan suryaputran ezhuthiya kadha othiri Ishttamannu yaasir super aannu Wayanadile urulppottal orma vannu❤
ഒരുപാട് ഒരുപാട് ഇഷ്ടമായി
സങ്കടവും സന്തോഷവും തോന്നി
Emotional Hert Touching Story. Super Voice Malayil . Alhamdulilla.
ഒരു നിമിഷം വയനാട് കണ്മുന്നിൽ കണ്ടു 😢😢😢
കർണ്ണേട്ടാ ങ്ങള് മുത്താണ് 😍😍😍അടിപൊളി കഥ എല്ലപ്പോഴത്തെ പോലേ ❤❤❤
നല്ല കഥകൾ എഴുതാൻ കഴിയട്ടെ, കേൾക്കാൻ ഞാൻ എന്തായാലും und♥️👍
അയ്യോ എജജാതി കഥ ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤
കർണൻ ചേട്ടാ... പറയാൻ വാക്കുകൾ ഇല്ല 😢😢😢😢😢😢😢 ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു❤❤
നല്ല കഥ ഒത്തിരി സങ്കടമായി സൂപ്പർ കഥ ❤
ഇക്കയും ഏട്ടനും ഒരുമിച്ചാൽ ഈ കഥപോലെ തന്നെ ഉഷാർ ആണ് ❤️ കരയിപ്പിച്ചു കളഞ്ഞു story 😪😪
കരഞ്ഞു ഒരുപാട് സ്വന്തം ജീവിത അനുഭവം പോലെ. കഥ മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മരവിച്ച അവസ്ഥ. മറന്നതെല്ലാം വീണ്ടും ഓർമിപ്പിക്കും പോലെ 🥹😞
Ithrayum manoharamaya story eyuthan.karanan.chettane.pattu.ath.nammikek.ethikkan.shahul.ikkakum.❤❤❤❤
കമ്മെന്റ് വായിച്ചു നെഞ്ചിടിപ്പോടെ ഈ കഥ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ ആ പാട്ട് വല്ലാത്ത ഫീൽ ആയിരുന്നു 😢😢😢
മുഴുവനാക്കാൻ കഴയുന്നില്ല ചേട്ടാ 😢😢😢😢കരഞ്ഞു പോവാ
ഇന്നും നല്ല ലെങ്ത് ഉണ്ട് 💃💃💃💃🥳🥳🥳🥳
എന്നത്തേയും പോലെ ഹൃദയത്തോട് ചേർത്ത് വെക്കാൻ കർണൻറെ തൂലികത്തുമ്പിൽ വിരിഞ്ഞ മറ്റൊരു മഴവില്ല്......
ഈ കഥ എന്തിനാണ് ഇട്ടത് ഇനിയും വേദനിപ്പിക്കാൻ വേണ്ടിത്തണ് എന്റെ കസിൻസ് രണ്ടാളം പോയി ഒപ്പം അവരുടെ ഒക്കെ ഭർത്താക്കൽമ്മാരും മക്കളും അവരുടെ കുടുംബവും
സൂപ്പറായി
അവതരണം എന്താ ചേല്
Avasanam song ,arokke opppam padiii😊😊 story" ufffff" ❤
പറയാൻ വാക്കുകൾ ഇല്ല... പക്ഷെ ടിവി യിൽ കണ്ട് കുറെ കരഞ്ഞതാണ് വയനാടിനെ കുറിച്ചുള്ള വാർത്ത അത് ഈ കഥ യിൽ വേണ്ടായിരുന്നു 😢😢😢മറന്നത് എല്ലാം വീണ്ടും ഓർമയിൽ വന്നു
താങ്ക്സ് കർണ്ണൻ ഇനിയും വെയിറ്റ് ചയ്യുന്നു ന്യൂ സ്റ്റോറിക്കായ് ഉഫ് സൂപ്പർ വോയിസ് ഇക്ക
Always his stories are superb. And all stories in your are good voice is great feel
ഷാഹുൽ മലയിൽ 💚കർണ്ണൻ സൂര്യപുത്രൻ
Prfect ❤
❤❤
❤️
❤️❤️
❤❤❤❤❤കിടിലൻ സ്റ്റോറി ആയിരുന്നു നെഞ്ചിടിപ്പോടെ കേട്ട് 🥰❤️❤️