ചേച്ചി വെളിച്ചം കുറവ് ഉള്ള സ്ഥലത്ത് നിന്ന് പാമ്പിനെ പിടിക്കുമ്പോൾ നോക്കണം ഞാൻ കൈഞ്ഞ വിഡിയോയിൽ ഒരു സംശയം ചോദിച്ചു മറുപടി കണ്ടില്ല സ്ത്രീ കളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് പുരുഷൻ മാർ ആണോ സ്കുട്ടി മാത്രം പഠിക്കാൻ എത്ര രൂപ ആണ് എന്ന് പിളീസ് റിപ്ലൈ തരുമോ
പാമ്പിനെ പിടിച്ചതിന് നന്ദി വാക്ക് മാത്രം മതിയോ 🤔 കണ്ടറിഞ്ഞ് തരാത്തവരോട് ചോദിച്ചു വാങ്ങണം. വേണമെങ്കിൽ ഞാൻ കൂപ്പൺ അടിച്ചു തരാം😂 ഓരോ പാമ്പിനും വേറെ വേറെ കൂപ്പണുകൾ. ചേരാ ,നീർക്കോലി അതായത് വെനമില്ലാത്ത ഐറ്റം 250. മലർന്ന് കളിച്ചാൽ മലയാളത്തിൽ മരുന്നില്ലാത്ത മഞ്ഞച്ചേരയെ പിടിച്ചാൽ 300 വാങ്ങണം😂വെറും പെട്രോളും ചായയും കടിയും. മൂർഖൻ 500 ചേനത്തണ്ടൻ 1500. ജീവൻ പണയം വെച്ചിട്ടുള്ള പരിപാടിയല്ലേ. മാത്രമല്ല അതിനിടയ്ക്ക് കോമഡി ഷോയും നടത്തണം. ഒന്നും തരാത്ത ഏതെങ്കിലും നാട്ടുകാർ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഇതിലൂടെ അറിയിച്ചാൽ നന്നായിരുന്നു.
ഉഷ മോളേ!!ഞാൻ വീണ്ടും വന്നു. പെന്നെ ! പെന്നെ👍👍👍👍👍👍👍
Ushaabjinangal
🥰🥰👍🥰🥰
❤❤❤
പാമ്പ് പിടിക്കുന്ന സമയത്തു വെളിച്ചം ഇല്ലെങ്കിൽ ശരിയാക്കി തരാൻ പറയണം ജീവൻ വെച്ചുള്ള കളിയാണ് നന്നായി സൂക്ഷിക്കണം
ആളുകൾ ഇങ്ങനെ കൂടി നിന്നാൽ റിസ്ക് ആണ്. പാമ്പിനെ താഴെ വിടും എന്ന് പേടിപ്പിച്ചാൽ മതി. ആളുകൾ മാറി നിൽക്കും
കൊത്ത് കിട്ടുമ്പോൾ പൊയ്ക്കോളു൦😁
Ushe, 👍👍👍👍👌👌👌👏👏👏👏👏❤️❤️❤️
👍👍👍👍👍
വെളിച്ചം ഇല്ലാതെ ഉഷ പാമ്പിനെ പിടിച്ചു.🎉🎉
ഈയിടെയായി എപ്പോഴും രാത്രിയാണല്ലോ പാമ്പ് ഇറങ്ങുന്നത് അവിടെ? വളരെ സൂക്ഷിക്കണം..
❤❤❤❤❤❤
Hammo
രാത്രിയാണോ മോളേ❤❤❤, 🙏 👌 👌 👍 👍
രാത്രി 10 മണി 🙏👍
ആളുകൂടിയാൽ പാമ്പ് ചാവില്ല 😂😂😂
Usha thanichano paambu pidikkan pone?
അതെ 🙄
❤❤🙏🏽❤❤
ചേച്ചി വെളിച്ചം കുറവ് ഉള്ള സ്ഥലത്ത് നിന്ന് പാമ്പിനെ പിടിക്കുമ്പോൾ നോക്കണം ഞാൻ കൈഞ്ഞ വിഡിയോയിൽ ഒരു സംശയം ചോദിച്ചു മറുപടി കണ്ടില്ല സ്ത്രീ കളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് പുരുഷൻ മാർ ആണോ സ്കുട്ടി മാത്രം പഠിക്കാൻ എത്ര രൂപ ആണ് എന്ന് പിളീസ് റിപ്ലൈ തരുമോ
സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്
എമൗണ്ടിന്റെ കാര്യം എനിക്കറിയില്ല
പാമ്പിനെ പിടിച്ചതിന് നന്ദി വാക്ക് മാത്രം മതിയോ 🤔 കണ്ടറിഞ്ഞ് തരാത്തവരോട് ചോദിച്ചു വാങ്ങണം. വേണമെങ്കിൽ ഞാൻ കൂപ്പൺ അടിച്ചു തരാം😂 ഓരോ പാമ്പിനും വേറെ വേറെ കൂപ്പണുകൾ. ചേരാ ,നീർക്കോലി അതായത് വെനമില്ലാത്ത ഐറ്റം 250. മലർന്ന് കളിച്ചാൽ മലയാളത്തിൽ മരുന്നില്ലാത്ത മഞ്ഞച്ചേരയെ പിടിച്ചാൽ 300 വാങ്ങണം😂വെറും പെട്രോളും ചായയും കടിയും. മൂർഖൻ 500 ചേനത്തണ്ടൻ 1500. ജീവൻ പണയം വെച്ചിട്ടുള്ള പരിപാടിയല്ലേ. മാത്രമല്ല അതിനിടയ്ക്ക് കോമഡി ഷോയും നടത്തണം. ഒന്നും തരാത്ത ഏതെങ്കിലും നാട്ടുകാർ ഉണ്ടെങ്കിൽ അവരുടെ നമ്പർ ഇതിലൂടെ അറിയിച്ചാൽ നന്നായിരുന്നു.
തിരൂർ ഭാഗ ത്താണ ല്ലോ
പാമ്പുകളുടെ കേന്ദ്രം
ഈ പിടി ച്ച് കൊണ്ട് പോവുന്ന വയല്ലാം വീണ്ടും കുടുംബത്തിലേക്ക് വരാണോ
ഒരു മുട്ടയല്ലല്ലോ പാമ്പ് ഇടാറുള്ളത് ഇരുപത്തിന് മുകളിൽ കാണാറുണ്ട് ഇതെല്ലാം വിരിയുന്നുണ്ട് ബ്രോ 😌
👍👍👍👍👍