#fourshiningangels #Aglaonema care #aglaonema care and fertilizer #aglaonema baby plants growing tips #aglaonema care അഗ്ലോണിമ തഴച്ചുവളരാനും ഒരുപാട് തൈകൾ ഉണ്ടാവാനും വീട്ടിൽ വേസ്റ്റ് ആക്കി കളയുന്ന സൂപ്പർ മാജിക് പൗഡർ
Sharikum paranja mutta thonde podichthe idan oru peadiyayirunnu.. Eni valla karichalum varo ennullabayam😄.. But ee video kandappo dairyamayi... Thank you dear♥️
Chechide ella videosum കാണാറുണ്ട് 😍എല്ലാ videos helpful ആണ്.... Thank you chechi💞
Thanks da😘😘😘😘
😜😜
Yellow colour ഇലകളിൽ ഉണ്ടാക്കുന്നത് എന്തു കൊണ്ടാണ്
@@suryaanoop6807 ഇതിന്റെ comblete care video ettitund എന്റെ പേജിൽ പോയി കണ്ടാൽ മതി
@@FOURSHININGANGELS ok
Njanum mutta thodu mixiyil podichanu edunnathu....athupole kitchen waste njan bucket compost kodukkum.....athupole slury...chanakom....konna lead ettu vecha vellom kodukkum....anikkum agonimayude 4 varites kitty ellaam free aayee kittiyatha...zz plant .....snake...plant okke kitty...👌👌😜athu pole Kani vellathil chunnabum....thyrum kalakki ozhichu kodukkarundu....ellaam nalla healthy aayee valarunnudu💪
Very good message thank you mam
Ok try cheyyan
ഞാനും ഇത് പോലെ cheyyaprund
Healthy plants..very beautiful❤❤❤
Sharikum paranja mutta thonde podichthe idan oru peadiyayirunnu.. Eni valla karichalum varo ennullabayam😄.. But ee video kandappo dairyamayi... Thank you dear♥️
🤩🤩🤩
സൂപ്പർ dear❤️❤️❤️
Super
Super👍
Chechi njanum engane chethu oru masam aayi ethu vare baby plant vanilla kure pravesham ettu kooduthu new baby plant vanilla replay plzz🙏🙏
Cow dung powder use cheyyu thingi undavum
നല്ല പോട്ടിംഗ് മിക്സ് കൊടുത്താൽ തഴച്ചുവളരും🥰🤩
അഗ്ളോണിമ ചെടിയിൽ ദിവസവും വെള്ളം ഒഴിക്കുന്നത് ചെടി ചീഞ്ഞു പോകുമോ
എല്ലാത്തിന്റെയും തൈ എനിക്ക് തരോ. എല്ലാം നല്ല ഭംഗി 👍🏻👍🏻
😭😂🥰😀
Chechi aglaonemakku veyill venoo over water veno replay plzz🙏🙏
ചെറിയ വെയിൽ കുഴപ്പം ഇല്ല
4 ദിവസം കൂടു ബോൾ വെള്ളം കൊടുത്താൽ മതി🤩🤩🤩🤩❤️😘
👍👍👍
🥰🥰🥰
യേച്ചി ഇതിന്റെ കുട്ടിചെടിയെ anganeya മാറ്റി നടുക
th-cam.com/video/IOPVxyOLjHM/w-d-xo.html
ഈ വീഡിയോ കണ്ടു നോക്കു🤩😍🥰
👌👌👌👌👌❤️❤️❤️❤️❤️
Mutta thodu unakano please reply
Arikazhukiya vellam nalladano
Yes dear😂😀
Ila nattal kilikkumo
Plants online kittumo
Yes dear എന്റെ പേജിൽ പോയാൽ online ചെടികൾ ടെ വീഡിയോ ഇട്ടിട്ടുണ്ട് പോയി കാണൂ dear🥰
Chagiriveechukoduthamathichediyilthiginirarumchedianikudayitud.
Good ìnfo
സൂപ്പർ
👍
Aglonimayde potting engineyanu onnu parayamo
Video ഇട്ടിട്ടുണ്ട് എന്റെ പേജിൽ പോയി കണ്ടോളൂ
Puzhungiya muttayude thodu pattumo?
പുഴുങ്ങാത്ത മുട്ടയുടെ ആണ് effect dear🤩😍
Thank you
ചെടി വിൽപ്പന ഉണ്ടേ
ഉറുമ്പ് വരൂലേ
ഇതിൽ ദിവസവും വെള്ളം ഒഴിക്കാമോ
Sale undo
Mixide jar😂
Super
Sale undo