oh....വീഡിയോ അടിപൊളി... ചൈനീസ് ബാൾസം എന്റെ കയ്യിൽ രണ്ടിനമേയുള്ളൂ. അതിനെ നഷ്ടപ്പെടാതെ മഴകൊള്ളാത്ത ഒരിടത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. പക്ഷെ നിലത്ത് നട്ടാൽ മഴകൊണ്ടാലും കുഴപ്പമില്ല എന്നറിഞ്ഞിരുന്നേൽ ഞാൻ എപ്പഴേ പുലി ആയേനെ.... ഇനി നോക്കിക്കോ ചേച്ചിയുടെ വീട്ടിലേതുപോലെ അത്രയും ആയില്ലേലും കുറച്ചൊക്കെ ആക്കുവാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു .... Thank you ട്ടോ ...ഒത്തിരി ഒത്തിരി നല്ല അറിവുകൾ പങ്കുവയ്ക്കുന്നതിന് .... നിലത്ത് വച്ചിരുന്ന ആ ചെടികളെക്കുറിച്ച് എനിക്കും Tension ആയിരുന്നു. ഇപ്പോ ഞാൻHappy... Thanks... May God Bless you Dear
ചേച്ചി ഈ വീഡിയോക്ക് കുറെ ആയി കാത്തിരിക്കുന്നു സമാധാനമായി സൂപ്പർ വീഡിയോ എനിക്ക് കുറച്ച് ബാൾ സം ചെടി ഉണ്ട് നല്ലോണം നോക്കുന്ന ചെടിയാ എനിക്കും കുറച്ച് കട്ടിംങ്ങ് ഗ്സ് വേണം എത്രയാവില ബാൾ സംചെടി ഞാൻ ഷീറ്റ് കെട്ടി അതിനുള്ളിലാക്കി ഞാൻ മാനന്തവാടിയിലാണ് നല്ല മഴയാണ് ലെ
ചാണകപ്പൊടി നല്ലതുപോലെ ഇട്ടു കൊടുത്താൽ മതി നല്ല സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ വേണം ചെടികൾ വയ്ക്കാം നമ്മുടെ ചാനലിൽ കുറെ വളങ്ങൾ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് കാണണം 🥰🥰👍
Hi checheee....chechiye vallaathe miss cheidootto...vedio kaanaan oru ozhivm kitteellaa.....online classokke thudagiyallooo.adondaan... Vedio nannaayittund..valare upakarapradamaayadaan👍
Pinne chechi orumichu cut cheythu sale cheyyunnathilum nallathu, order anusarichu valiya kambukal murichu sale cheyyunnathalle , appo side l ninnum puthiya elappu varum. Ente kayyil Sada undu , Imperial balsam ella. Kambu tharane
Chechi, നമ്മൾ കമ്പു വെച്ച് പിടിപ്പിക്കുന്ന പത്തുമണി, ഒൻപതു മണി ചെടികൾക്കു എപ്പോൾ മുതൽ epsom salt, soya chunk fertilizer, sea weed എന്നിവ ഇട്ട് കൊടുക്കാം.
കുട്ടുകാരെ വീഡിയോയിൽ സെയിൽനെ കുറിച്ചു പറഞ്ഞിരുന്നു സെയിൽ കഴിഞ്ഞു അതുകൊണ്ടാണ് ഡിസ്ക്രിപ്ഷനിൽ നിന്നും നമ്പർ ഒഴിവാക്കിയത്... 🥰
ayo njn kurach late ayi 😓😭
Ini appozha sale?
Chechi ithra pettenn kazhinjo☹️☹️☹️sso arinjillallo😨😨😨😨
Ini undavumbol parayamo
Ok👍
oh....വീഡിയോ അടിപൊളി...
ചൈനീസ് ബാൾസം എന്റെ കയ്യിൽ രണ്ടിനമേയുള്ളൂ. അതിനെ നഷ്ടപ്പെടാതെ മഴകൊള്ളാത്ത ഒരിടത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. പക്ഷെ നിലത്ത് നട്ടാൽ മഴകൊണ്ടാലും കുഴപ്പമില്ല എന്നറിഞ്ഞിരുന്നേൽ ഞാൻ എപ്പഴേ പുലി ആയേനെ.... ഇനി നോക്കിക്കോ ചേച്ചിയുടെ വീട്ടിലേതുപോലെ അത്രയും ആയില്ലേലും കുറച്ചൊക്കെ ആക്കുവാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു .... Thank you ട്ടോ ...ഒത്തിരി ഒത്തിരി നല്ല അറിവുകൾ പങ്കുവയ്ക്കുന്നതിന് .... നിലത്ത് വച്ചിരുന്ന ആ ചെടികളെക്കുറിച്ച് എനിക്കും Tension ആയിരുന്നു. ഇപ്പോ ഞാൻHappy... Thanks... May God Bless you Dear
🤩👍
ഇതെല്ലാം ഓരോ സ്ഥലത്തിൻ്റേയും കാലാവസ്ഥ യുടേയം ഗുണമാണ് ഇതൊന്നും കണ്ട് ആരും കൊതിക്കണ്ട. പത്തനംതിട്ടക്കാരിയായ ഞാൻ ഈ പരിപാടി നിർത്തി
ചേച്ചി ഈ വീഡിയോക്ക് കുറെ ആയി കാത്തിരിക്കുന്നു സമാധാനമായി സൂപ്പർ വീഡിയോ എനിക്ക് കുറച്ച് ബാൾ സം ചെടി ഉണ്ട് നല്ലോണം നോക്കുന്ന ചെടിയാ എനിക്കും കുറച്ച് കട്ടിംങ്ങ് ഗ്സ് വേണം എത്രയാവില ബാൾ സംചെടി ഞാൻ ഷീറ്റ് കെട്ടി അതിനുള്ളിലാക്കി ഞാൻ മാനന്തവാടിയിലാണ് നല്ല മഴയാണ് ലെ
Thank You Beauty Chechii.. പിന്നെ, ഡയാന്തസ്സ്, പെറ്റുണിയ എന്നീ ചെടികളുടെ തൈകൾ കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
Chechi njan kure garden vidio nnokunnund paakshe chechiyudedh valare istamayi njanum chediyundakunnu pakshe pookalundavunnila yendaan chechi valamayit idunnad onn paranjhu tharamo
ചാണകപ്പൊടി നല്ലതുപോലെ ഇട്ടു കൊടുത്താൽ മതി നല്ല സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ വേണം ചെടികൾ വയ്ക്കാം നമ്മുടെ ചാനലിൽ കുറെ വളങ്ങൾ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് കാണണം 🥰🥰👍
ചേച്ചി എന്റെ വീട്ടിൽ ചെറിയ പൂവുള്ള ബാൽ സം ചെടി മാത്രമേയുള്ളൂ. ഇതേ ചെടി അയച്ചു തരാൻ പറ്റുമോ.
Chainees balsom ella colurum enikum venam chechi chainees balsom oru chedik endane vila parayumo valiya vila aayal vangikkan patila adukond vila nokiyitt ethra ennam venamennu njan parayam plsss eniku venam
Hi checheee....chechiye vallaathe miss cheidootto...vedio kaanaan oru ozhivm kitteellaa.....online classokke thudagiyallooo.adondaan...
Vedio nannaayittund..valare upakarapradamaayadaan👍
👍🥰
Mazhakkalathu enthu valam kodukkanam banana peel fetlizer kodukkan pathuo chedi cheenju pokuo
th-cam.com/video/lTPGBhKB23w/w-d-xo.html👍
👍👍👍 ഞാൻ ചോദിച്ച വീഡിയോ ചൈതതിന് വളരെ നന്ദി ചേച്ചി.
Hi chechi Enik chechiyude vedios othiri ishttama eppozhum njan chechiyude vedios search cheith kanarund. Chechiyude 'A day in my garden ' enna vedio enik orupad isttama enthoram Pookkala enik eee plants ellam venam ennund. But ipo corona alle😞😞
Wait 🥰🥰
Chechy ennu othiri sundhari ayittund.checyude highlight baulsam chedy thanne.enikkum venam cuttings.enik 5 colour und eppo ellam tarpyude adiyi vachirikkuva.su......per video.vilikkatto
Chechi njan balsam nattitt 2 masamayi ithuvare pookkalilla pooviriyan eantha cheyyand pls replay
chechii..place evdan
.thanuppulla climatil mathre ee chedi flower chyyunn undo...kozhikode dist il ok nannavuo balsm..ariyunnavar rply me
Wayanad 🥰
Chechi ndha rate,?
Njhan chechidevideos sthiramayi kaanunnayalan njhan kasaragodan yennikk kurachi balsathinde komb tharumo
👍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ❤️❤️❤️
🙄
എനിക്കും വേണം ബാൽസത്തിന്റെ എല്ലാ കട്ടിങ്‌സും... സൂപ്പർ ആയിട്ടുണ്ട് ചേച്ചി...
Chechi njaan abukaante veettinte aduthaanu. Chungam kappikalam. Ente ella chedigalum mazha karanam nashich poyi. Balsam.dionthose. Pathumani. Rose. Colour chedi. Ellaam grow bagilaanu nattu koduthirikunnath. Chinese balsam. Pathumani. Dionthose ellaam nashich poyi.chechinte video kaanumbol manassinu santhosham aanu. Enik hypred enam Chinese balsam plants tharuo plzzzz
Edenda paranju pattikukayanoo. Njankureyayi ningalude NO nookunnu. Pls.yenikum venam kurachu chainees balsam
9061563045👍
Jisha chechi enikkum venam balsam chedi colors paranju tharam😘💝💝💝
Seriyanu,mazhayathu nattathu thandu odinjupokunnu,sidilullathu nannayi poovittu nikkunnude,eniku balsom nalla ishtamanu ,enteduthu 6colour unde naadan aanu
Good informative video.thankyou
Chechi nursuriyil ninn vangumbam chinos balsathin ethra rupayakum
Chechi enikkum ella colourum venam. Endha rate.
Balsom chedikal online vazhi ayachu tharumo??pls pls
Ippo sale illato akumbol tharam
Chechiyude phone ethaa? Videos nalla clear untallo, camera yil aano edukkunne
സൂപ്പറാണ് Thanks. എനിക്കും കുറച്ച് തൈകൾ വേണം വിളിക്കാം
Lockdown Ellangill agottu varamayirunu Jisha chechi super
Dear j 4 u ur Chinese balsam plants
Very beautiful mmohamedmash
Thanks chechi ente kayyil popye ullu hybrid illa hybrid venam engana chechi വില
Suuuuuuuperrr 😊😊 chechiiiiii....
Wayanad ayathkondanu ethraum pookal undayath.
Mlpm aanu cuttings ayakan pattuo
Wayanad ayondayrkum etrem flowers..tvm .Klm okke igne undakumo
ഈ ചെടി വയനാട്, ഇടുക്കി അതുപോലെതെ തണുപ്പുള്ള സ്ഥലങ്ങളിലെ ഇങ്ങനെ വളരുള്ളു...... അല്ലതെയുള്ളവർ ഇത് വാങ്ങിയിട്ട് കാര്യമില്ല....അനുഭവമാണ്😪😓
Correct....
Mm😭
Sariyanu
Chechi jiffy balsam nerit mannil vekkamo mazhayath?
Ella colors um venam etto ...enik orupad eshtamanu chineese balsam ..
Chechinde video enk bayangara ishta... Njaanum chinees chediyokke maattivechu
Chechi cuttings ayachal cheetha aayi pokille vere districtilotokke ayakkumbo.details parajhillallo
Ente kayyil kurach creation until pakshe poovidanakumbol kuridikunnad enthalpy karanam
ചേച്ചീ ബാൾ സംചെടിയുടെ കമ്പുകൾ അയച്ചുതരുവാൻ പറ്റുമോ?
Pinne chechi orumichu cut cheythu sale cheyyunnathilum nallathu, order anusarichu valiya kambukal murichu sale cheyyunnathalle , appo side l ninnum puthiya elappu varum. Ente kayyil Sada undu , Imperial balsam ella. Kambu tharane
Adipoliiiii💚💚💚🌱🍀🌿
Chechi, നമ്മൾ കമ്പു വെച്ച് പിടിപ്പിക്കുന്ന പത്തുമണി, ഒൻപതു മണി ചെടികൾക്കു എപ്പോൾ മുതൽ epsom salt, soya chunk fertilizer, sea weed എന്നിവ ഇട്ട് കൊടുക്കാം.
2 month
@@j4utips k chechi. Thank u
Nalla massage & video
നല്ല വീഡിയോ ഉപകാരമായി താങ്ക്യൂ...
Balsam chedi sale undo?? Ur no pls
Balasam chediyude valam enda use aakkendad?
Ippol sale illato chanakapodi upayogikkuka 👍🏻
Oru chedikk price ethrya plzzzzzzz replyyy
Pls phone no തരുമോ
Kollam districtilekk ayachu tharumo?
ചെടി എങ്ങനെ കൊടുക്കുന്നത് എന്നുകൂടി പറയണേ. നല്ല വിഡിയോ ആയിരുന്നു. ഞാൻ ബാൾസം ചെടി വെള്ളത്തിൽ വച്ചപ്പോൾ വേര് കുറെ വന്നു
ചേച്ചി വയനാട്ടിൽ ആണോ
Balsam alla colorum koriyar cheyo.detal ariku..
Super.balsom kambu venamayirunnu
Thrissurk sale undo chechi. Pls reply
Sale kazhinju
Sale undaavumpol ..
Yes 🥰
നല്ല ഭംഗിയുണ്ട് ചെടികളൊക്കെ കാണാൻ 👌. മാനന്തവാടി ടൗണിൻ അടുത്താണോ വീട്.
Very beuitiful 👌👌👌
Chechi mazakalath balsam chediyude douts Allam clear ayi thank you ❤️ 🥰😘 so much
Super എനിക്കും എല്ലാം കളേഴ്സും വേണം
Chechii balsom plant മണ്ണില്ലാതെ വെറും മണലും ചാണകപ്പൊടിയും മാത്രം ആയി വെക്കാൻ പറ്റുമോ
👍
Adipoli chedikala chechinde.. Ende kayyil kure collection und..
Ennal korach tharuoo
Enikum venm
ഇ ചെടി കയ്യിൽ ഉണ്ട്.. ഇതിൽ നിറയെ പൂക്കൾ ഉണ്ടാവാൻ എന്തു വളപ്രയോഗം നടത്തണം
👌👌👌👌
Ente veed alappuzha anu chedi ayachu tharumo
Balsom plant salene time aayo Chechi. Enikku kurache venamaayirunnu
Sale cheyumbol videoyil parayum 😊
Nice informative
Chechinte veed mananthavadi evideya
Chechy Enikum venam colour combo paryam
ഇന്ന് നല്ല ഭംഗി യുണ്ട്ജിഷയെ കാണാൻ. എന്നിക്ക് എല്ലാ കളർ വേണം😍😍😍🥰🥰🥰
🥰
Climate correct avano chechee
വയനാട്ടിൽ എവിടെയാ വീട്
Manathavady
Super ayittundu
Rosente flower kazhiyumbol athu pakiyal vere thai mulakumo chechi njan oru vedieo kandatha
Good information enikum venam chedi
Jisha valiyoru albuthamanu ennuum ithupole pookal niranh nilkunnath Thank you.for your.video 💓💓
🥰
Hai chehhi njan nishamol valare manoharamaya veediyo ayirunnu ketto chehhi admire insecticide chehhi online.ano vagiyathe
Alla valam villkuna shopil nine👍
Ethinte nadeel onu kanikkumo
Evideyanu sthalam
Wayanad
Sale cheyynna balsam chediyude pic idaamo
Chedi tharumo
ചേച്ചി ചൈനീസ് ബാൽസത്തിന്റ തൈകൾ അയച്ചുതരുമോ
Chechi alapuzha ayachu tharumo
Enikk ee chedi bayankara ishtaa chechi
I think your name is jaya .in view you look so beautiful and also your talk so interesting.my name usha.ì like plants and flowers. Thank you.
Enikk bolsom ellaa colourum ayach tharanam chechi
Chinese balsam എത്ര കളർ ഉണ്ട് ചേച്ചി
Thankyou dear
മണ്ണിൽ നട്ടതിനു വളം ചെയ്യണോ??
Yes 👍
Rate ethraya
Chechi ini epozha sale cheyunne
Description boxil number ഇല്ലലോ 🤔 എറണാകുളം ആണ് എന്റെ വീട്. ചെടി കിട്ടുമോ?
ഉണ്ട്
Tku
No illallo
ചേച്ചി ഡയന്തസ്സ് ചെടിയുടെസീഡ് മുളപ്പിക്കുന്നത് എങ്ങനെ ആണ്
Video cheyam
ചെടിയുടെ ചുവട് ചീഞ്ഞ പോലെ ആയി ചെടി വാടിപ്പോകുന്നത് എന്തുകൊണ്ടാണ്, മഴകൊള്ളാതെ ആണ് വെച്ചിരിക്കുന്നത്
Fagiside use cheyuka saff
Garden tour video ചെയ്യുമോ
At 10.02 about plant sales😅😉
Enikkum venam ketto chainees balsam
എല്ലാ നിറത്തിൽ ഉള്ള ചെടിയും വേണം...
അയച്ചു തരാൻ പറ്റുമോ?
Wayanad eth place aanu veed
Ee chedi kittan valla vayiyum undo?????
Nalla video 🌲👌🌲👌🌲👌🌲