ความคิดเห็น •

  • @niyasv6090
    @niyasv6090 2 ปีที่แล้ว +311

    ആർക്കാ എപ്പോഴാ എന്താ സംഭവിക്ക പറയാൻ പറ്റില്ല ഒരുപാട് പേര് അവനെ ശ്രദ്ധിക്കാതെ പോകുന്നത് കണ്ടു അവനും ഉണ്ട് ഒരു മനസ്സ് അത് വേദനിച്ചിട്ടുണ്ടാവും അവനെ ആശ്വാസിപ്പിച്ച സഹോദരിക്ക് ഒരുപാട് അഭിനന്ദനങ്ങൾ

    • @parurahullove6691
      @parurahullove6691 2 ปีที่แล้ว +9

      Sathyam

    • @mustahafa__
      @mustahafa__ 2 ปีที่แล้ว +2

    • @njr9008
      @njr9008 หลายเดือนก่อน +3

      അവൻ പോയെടാ 🙂

  • @shahimaishak2705
    @shahimaishak2705 2 ปีที่แล้ว +257

    കല്യാണ പെണ്ണും ആ മകനെ നന്നായി care ചെയ്യുന്ന പോലെ കാണാം

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +205

    നവ്യ ഓണാട്ടുകരയിൽ ജനിച്ചു വളർന്ന സാധാരണ ഒരു പെണ്ണാണ്. ആ തനിമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല... 😘

    • @sheelasunil3587
      @sheelasunil3587 2 หลายเดือนก่อน

      Navya alappuzha ചേപ്പാട് ആണ്

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +273

    നവ്യ വേറേ ലെവൽ ആണ് ❤❤❤

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 ปีที่แล้ว +238

    Navya അടിപൊളി ആണ്,.❤❤❤നവ്യ ഇഷ്ടം

  • @a.bnavas4564
    @a.bnavas4564 2 ปีที่แล้ว +113

    നവ്യ നിനക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ 🤲🤲🤲

  • @magicetask
    @magicetask 2 ปีที่แล้ว +216

    ഇത്തരം കുട്ടികളെ ചേർത്ത് നിർത്താണം എപ്പോളും ❤❤

  • @faizalsafaa4365
    @faizalsafaa4365 2 ปีที่แล้ว +50

    ആ മകന്‍. അവന് കിട്ടിയ വലിയൊരു നിധി പോലെയായിരിക്കും ആ ഒരു നിമിശം. നന്‍മകള്‍ വരുത്തട്ടെ

  • @seemaug7111
    @seemaug7111 2 ปีที่แล้ว +36

    വീട്ടുകാർ അവനു പ്രാധാന്യം കൊടുത്തത് കൊണ്ടല്ലല്ലോ അവനും വേദിയിൽ നിന്നത്. വന്നവർ അത് ഓർക്കണമായിരുന്നു. സ്നേഹമൊക്കെ മനസ്സിൽനിന്ന് വരേണ്ടതാണ്. ആരും നിർബന്ധിച്ചു ചെയ്യിപ്പിക്കേണ്ടതല്ല

  • @chithrasreekumar8844
    @chithrasreekumar8844 2 ปีที่แล้ว +140

    നവ്യ ഞങ്ങളുടെ നാട്ടുകാരി ❤❤❤

    • @aneesh592
      @aneesh592 2 ปีที่แล้ว +2

      Ayyo aa naad
      ....
      ..ramapuram alle

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว +1

      Navya ente koottukaari...

  • @daredevil1079
    @daredevil1079 2 ปีที่แล้ว +57

    Navya is a great lady bless her kindness.

  • @deepadeepa8320
    @deepadeepa8320 2 ปีที่แล้ว +73

    നവ്യ സൂപ്പറാണ് ❤️❤️❤️

  • @geethakumaripadmavathyedak1360
    @geethakumaripadmavathyedak1360 2 ปีที่แล้ว +55

    She is a very practical lady among Malayalam actresses

  • @mukundank3203
    @mukundank3203 2 ปีที่แล้ว +60

    ചിന്നം ചിര കിളിയേ എന്ന കലാ സൃഷ്ടി കണ്ടവർ smt. നവ്യയെ ഓർക്കുക തന്നെ ചെയ്യും

  • @rafeekmottammal4908
    @rafeekmottammal4908 2 ปีที่แล้ว +61

    She's genuine, natural and organic. A good at heart person.

  • @jannetjoseph8714
    @jannetjoseph8714 2 ปีที่แล้ว +14

    Navya well done, Great 👍👏👌

  • @Chinu262
    @Chinu262 2 ปีที่แล้ว +22

    നവ്യ ചേച്ചി ♥♥♥

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว +16

    Good

  • @tismyabhilash4107
    @tismyabhilash4107 2 ปีที่แล้ว +10

    പാവം മോൻ.ദൈവം അനുഗ്രഹീകടെ.

  • @vineesha3313
    @vineesha3313 2 ปีที่แล้ว +16

    നവ്യ 💞👏👏👏💞👍

  • @sreejithsg8388
    @sreejithsg8388 2 ปีที่แล้ว +13

    നവ്യ super 🌹🌹

  • @smithkr6857
    @smithkr6857 2 ปีที่แล้ว +13

    Navya❤

  • @muhammedkunchon5601
    @muhammedkunchon5601 2 ปีที่แล้ว +8

    Good ❤️💐👍

  • @twingsvideo193
    @twingsvideo193 2 ปีที่แล้ว +7

    Good person ❤❤

  • @sana-jn2sl
    @sana-jn2sl 2 ปีที่แล้ว +6

    Navyak oru big saloot 😘👍👍

  • @surumispecial1690
    @surumispecial1690 2 ปีที่แล้ว +20

    നവ്യ ചേച്ചി പൊന്നാണ്

  • @MJlove23
    @MJlove23 2 ปีที่แล้ว +29

    Athanu navya😍😍😍😍😍she is rare one🔥🔥🔥🔥

  • @dhanurathma4366
    @dhanurathma4366 2 ปีที่แล้ว +3

    God bless you നവ്യ

  • @sajithababu7062
    @sajithababu7062 2 ปีที่แล้ว +7

    നവ്യ അടിപൊളി ആണ്

  • @divakaranmenon1707
    @divakaranmenon1707 2 ปีที่แล้ว +14

    നവ്യ ഒരു മലയാളി പെണ്ണ് തന്നെ

  • @safanasafana6736
    @safanasafana6736 2 ปีที่แล้ว +7

    Navya chechii uyirrr❤🔥

  • @kunhimon7497
    @kunhimon7497 2 ปีที่แล้ว +4

    നവ്യ.. 👍👍👍👍

  • @iamthasli8294
    @iamthasli8294 2 ปีที่แล้ว +5

    അങ്ങനെ നവ്യ യെ തെറിവിളിച്ചവരൊക്കെ നല്ലത് പറഞ്ഞു തുടങ്ങി... ഇത്രേ ഒള്ളൂ 🤗🚶‍♀️

  • @amigos2806
    @amigos2806 2 ปีที่แล้ว +5

    നവ്യ ❤️

  • @bindurenjith326
    @bindurenjith326 2 ปีที่แล้ว +2

    Navya Chechi appozhum poliya😍😍

  • @AliAli-yk3qo
    @AliAli-yk3qo 2 ปีที่แล้ว +1

    Allahu ellaam sheri aaki kodukatte

  • @berkaaquafarm6634
    @berkaaquafarm6634 2 ปีที่แล้ว +4

    Navya ❤️😍😍

  • @aswathyk.m4520
    @aswathyk.m4520 2 ปีที่แล้ว +4

    നവ്യ 👌👌👌

  • @remlathbasheer5650
    @remlathbasheer5650 2 ปีที่แล้ว +13

    നവ്യ ഇഷ്ടം ഒത്തിരി ഇഷ്ടം

  • @meerabinuraj9058
    @meerabinuraj9058 2 ปีที่แล้ว

    My dancing doll.....love you.. Dear

  • @wellcarediagnostics5801
    @wellcarediagnostics5801 2 ปีที่แล้ว +9

    നവ്യ ചേച്ചി 💝2:10 കുട്ടിയോ... 🙄

  • @sindhuaby9693
    @sindhuaby9693 2 ปีที่แล้ว +13

    🙏🙏🙏👍👍

  • @viswanathannair.5379
    @viswanathannair.5379 ปีที่แล้ว +1

    NavyaSupper👌👌

  • @vishnuappu8314
    @vishnuappu8314 2 ปีที่แล้ว +4

    നവ്യ 💞💞💞💞❤ചേച്ചി

  • @kripashalom6332
    @kripashalom6332 2 ปีที่แล้ว +1

    Navya👍

  • @sarithakv2205
    @sarithakv2205 11 หลายเดือนก่อน +1

    Navya is a very simplicity person. Ipozum angane thanne. Ath aa parentsnte gunam aanu

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 2 ปีที่แล้ว +1

    Navya cute muthe

  • @vipindas817
    @vipindas817 2 หลายเดือนก่อน

    Great

  • @helennicxon7797
    @helennicxon7797 2 ปีที่แล้ว +21

    നവ്യ മുത്താണ് love u dear ❤

  • @suferarafeeq1347
    @suferarafeeq1347 2 ปีที่แล้ว +1

    Naviya super

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว +1

    🙏🙏🙏 Navya madamji

  • @ranielizabeth663
    @ranielizabeth663 2 ปีที่แล้ว +1

    navya 👍🏻

  • @niyasv6090
    @niyasv6090 2 ปีที่แล้ว

    ഗുഡ്

  • @neeshpandara9617
    @neeshpandara9617 2 ปีที่แล้ว

    Ellam abhinayam

  • @jabirjabu4878
    @jabirjabu4878 2 ปีที่แล้ว +2

    ❤❤

  • @shamolsha9826
    @shamolsha9826 2 ปีที่แล้ว +1

    നവ്യ സൂപ്പർ

  • @hasnathahir2198
    @hasnathahir2198 2 ปีที่แล้ว +15

    Enghineyulla kuttikale yennuvachal binnasheshikare matullavar kanunnath yentho albudam poeyan .appol navya poyi a kuttiyod samsarichappol avankundaya santhoosham ariyanmenghil anghineylla kutti ninghaludeyooke veettil venam

  • @varsharaju3170
    @varsharaju3170 2 ปีที่แล้ว +1

    ❤️❤️❤️

  • @madhubindhu8868
    @madhubindhu8868 2 ปีที่แล้ว +1

    I like navya

  • @hasnathahir2198
    @hasnathahir2198 2 ปีที่แล้ว +2

    Enghineyullavarakam

  • @AjithKumar-yo3uz
    @AjithKumar-yo3uz 2 ปีที่แล้ว +2

    എന്റെ നാട്ടുകാരി

  • @Rkghj
    @Rkghj 2 ปีที่แล้ว +3

    എന്ത് നികാഹ്...?

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว +7

    നിക്കഹോ 🤣🤣🤣🤣🤣

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว

    നവ്യ നല്ല മോൾ ആണല്ലോ

  • @sakeerali4677
    @sakeerali4677 2 ปีที่แล้ว +1

    ഈ വാർത്തയിലും കരുതി കൂട്ടി ആ മകനെ കാണിച്ചില്ല

  • @anvark7219
    @anvark7219 2 ปีที่แล้ว

    Enikum und ingana oru aniyan

  • @valsawilson5952
    @valsawilson5952 2 ปีที่แล้ว

    🔥👍

  • @rasalvlog9961
    @rasalvlog9961 2 ปีที่แล้ว

    ❤❤❤❤❤❤

  • @dreamflowers9952
    @dreamflowers9952 2 ปีที่แล้ว +2

    അതെ രണ്ടാമത്തെ മകനല്ല. മൂത്ത മകനാണ്

  • @aneeshkumarthelathmathavan1537
    @aneeshkumarthelathmathavan1537 2 ปีที่แล้ว

    ❤️

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว +7

    Mattullavar samsarikan madichennu engane arinju avar paranjo eniyenkilum kittyal udane ellakadhakalum kond kure ennam

  • @esde3667
    @esde3667 2 ปีที่แล้ว

    Navya rekshapettu..

  • @muhaseenasharaf3544
    @muhaseenasharaf3544 2 ปีที่แล้ว +8

    Navya chechi mathramalla ottumikya aalkkarum Adhehathod samsaarikkukayum oke cheyyunnund 🙄☺️

  • @statusvlog5207
    @statusvlog5207 2 ปีที่แล้ว +5

    Super👍👍👍👌👌👌w

  • @varsharaju3170
    @varsharaju3170 2 ปีที่แล้ว

    ❤️❤️❤️❤️🙏🙏🙏

  • @kukkumol9405
    @kukkumol9405 2 ปีที่แล้ว +1

    E manavatti vesham kandaal nikah ennh parayan pattumo mansammadam ennh parayam😜

  • @abdulnasar5044
    @abdulnasar5044 2 ปีที่แล้ว +22

    എന്തിനാണ് ഇങ്ങനെ ഒരു വാർത്ത ഉണ്ടാകുന്നത്ത് മനസ്സിൽ ആയില്ല. ആവീടിയോ കണ്ടാൽ അറിയാം ലാലേട്ടൻൻ ഒരു കൈകൊണ്ട് ആ മോനെ പിടികുന്നതും പിന്നെ അവർ ഇടകു കാണുന്നവാർ ആയത് കൊണ്ടാവാം. വന്നവർ എല്ലാവരും വിസ് ചെയ്തു. പിന്നെ ഒരു കല്യണ വീട് അല്ലെ

  • @sideequepok181
    @sideequepok181 2 ปีที่แล้ว +1

    Navyakk manushyarude manassariyam allade kavyayapole areyum sankadapeduthula..

  • @nila7860
    @nila7860 2 ปีที่แล้ว +30

    ഇതിപ്പോ എന്താ അത്ഭുതം??ജീവിതം മുഴുവൻ നോക്കുകയോ ന്നും വേണ്ടല്ലോ?😏😏😏😏😏

  • @abdulrasheed3640
    @abdulrasheed3640 2 ปีที่แล้ว +19

    ഷഹീൻ ആണ് രണ്ടാമത്തെ മകൻ.

  • @broandsisambugunjhu6557
    @broandsisambugunjhu6557 2 ปีที่แล้ว

    Vivahavum.....nikkahum....orumichu kazhinju.......

  • @prapee651
    @prapee651 2 ปีที่แล้ว +44

    Hoo ഭയങ്കര സംഭവം ആയിപോയി അല്ലെ പോയി കിടന്നു ഉറങ്ങാടി

    • @sunilrajoc1010
      @sunilrajoc1010 2 ปีที่แล้ว +2

      Very correct

    • @shahidharafeek7604
      @shahidharafeek7604 2 ปีที่แล้ว

      🤣🤣

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว

      😀

    • @prapee651
      @prapee651 2 ปีที่แล้ว

      ഇവൾക്ക് ഇതിൽ ദിവസ കൂലിയോ മാസ കൂലിയോ

  • @badboy-ec7mh
    @badboy-ec7mh หลายเดือนก่อน

    Nikaho😅

  • @Bose_bhaskar
    @Bose_bhaskar 2 ปีที่แล้ว +8

    എന്തെങ്കിലും കിട്ടാനായിട്ട് നോക്കി നിക്കാണ്.

    • @Aachigarden123
      @Aachigarden123 2 ปีที่แล้ว +1

      😄😄😄സത്യം

  • @infocountry16
    @infocountry16 2 ปีที่แล้ว +1

    Mattullavaruke thettukal chikayuka oru sukhamaano

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว

    Good Navya Nair 🙏👍

  • @kailasbrothers5433
    @kailasbrothers5433 2 ปีที่แล้ว +3

    സിദ്ധിക്ക് ഉണ്ട 😍✌️

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน

    നല്ലൊരു നടൻ്റെ മകനല്ലേ.... തീർച്ചയായും സഹപ്രവർത്തകൾ കാണാതെ പോവില്ലല്ലോ.....😊 നന്നായി നവ്യ അങ്ങനെ ചെയ്തത്....😊😊😊

  • @faseenanaseer6842
    @faseenanaseer6842 2 ปีที่แล้ว +1

    Nikah എന്നാൽ എന്താണ് എന്ന് പഠിച്ചിട്ടു വരൂ കുട്ടി

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว +9

    Cinema field they can marry hindu muslim sikh no relgion

  • @vksmedia9469
    @vksmedia9469 2 ปีที่แล้ว +4

    നവ്യ കുല സ്ത്രീ അല്ല. അതിന്റെ ഒരു ഗുണം അവർക്ക് ഉണ്ട്‌..

  • @ayoobmudur5414
    @ayoobmudur5414 2 ปีที่แล้ว

    Paisa undakil adabaram ahngaravum ahvesam ahkam

  • @Sameeravlog6532
    @Sameeravlog6532 2 ปีที่แล้ว

    നവ്യാ ചേച്ചി സൂപ്പർ

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +15

    നവ്യ നീ supper ആണ്

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6se 2 หลายเดือนก่อน

    Navyamole😂nallathmathram😢varum😂ninakk😢karanam😮ninakk😂nanmayullamanasund😢

  • @linetshoby9465
    @linetshoby9465 2 ปีที่แล้ว +1

    This is not Patt saree, this is banarasi saree

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว +2

    വിവാഹം, നിക്കാഹ് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @thasninoufal1107
      @thasninoufal1107 2 ปีที่แล้ว +2

      Nikah eenal penkuttiyde uppayum varanum tammil ulla oru agreement anu...thante makale varane elpikununu....Oppam varan pennin mahr nalkanm

  • @naseranasi7090
    @naseranasi7090 2 ปีที่แล้ว

    Ithkondan sidiq makane mediayk munnil kond varathath

  • @muzthaqk162
    @muzthaqk162 2 ปีที่แล้ว

    Ath makanaanallee sahodaran aanennaa karuthiyath

  • @snowgirl2940
    @snowgirl2940 2 ปีที่แล้ว +1

    കുട്ടിയോ നവ്യയേക്കാൾ പ്രായം ഉണ്ടെന്നു തോന്നുന്നു.