ഒരാളെ മനസിൽ ഓർത്ത് ഒരു പൂവ് തെരഞ്ഞിടുക്കൂ ആ വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 2K

  • @Snehaep-vj2tu
    @Snehaep-vj2tu 8 หลายเดือนก่อน +22

    1മത്തെ വളരെ ശെരിയാണ്

  • @jayajaya7927
    @jayajaya7927 ปีที่แล้ว +74

    എന്റെ മഹാദേവാ.... ഞാൻ തിരഞ്ഞെടുത്തത് ഇ ആണ്.100%സത്യം 🙏🙏നമസ്കാരം എല്ലാം സത്യം. നിങ്ങൾ എങ്ങനെ മനസിലാക്കി. ഹോ... സമ്മതിക്കുന്നു 🙏🙏🙏

  • @simlajoseph58
    @simlajoseph58 ปีที่แล้ว +131

    രണ്ടാമത്തേ പുഷ്പത്തിന്റ കാര്യം എന്നെ സംബന്ധിച്ചു വളരെ ശെരിയാണ് ❤️🙏

    • @s.s__5081
      @s.s__5081 9 หลายเดือนก่อน +4

      ❤❤❤❤

    • @JAYACHANDRAN.K.JAYACHANDRAN
      @JAYACHANDRAN.K.JAYACHANDRAN 5 หลายเดือนก่อน +1

      ഓക്കേ

    • @baburaj7921
      @baburaj7921 2 หลายเดือนก่อน +1

      😅❤🎉ok😅 general knowledge 6callok lakdiya ka bhajan Haryanvi gane gane gane ok video call ok ladka karne wali film sundarpur gaon me ok video call ok

    • @abdulrasheedpk3908
      @abdulrasheedpk3908 8 วันที่ผ่านมา +1

      Very correct ❤❤❤

  • @geetham.c9792
    @geetham.c9792 ปีที่แล้ว +17

    രണ്ടാമത്തെ വളരെ ശരിയാണ്... ഇപ്പോഴും സ്നേഹിക്കുന്നു... ഒരു ബന്ധവും ഇപ്പോൾ ഇല്ലാത് തന്നെ... 🙏🙏

  • @sajithasaju9033
    @sajithasaju9033 10 หลายเดือนก่อน +27

    രണ്ടാമത്തെ പുഷ്പത്തിന്റെ കാര്യം എന്നെ സംബന്ധിച്ച് വളരെ ശരി ആണ്🙏😍❤️

  • @sulekhak9167
    @sulekhak9167 ปีที่แล้ว +15

    താങ്കൾ പറഞ്ഞ രണ്ടാമത്തെ കാര്യങ്ങൾ വളരെ സത്യം മാണ് എന്താ പറയുക എന്ന് അറിയുന്നില്ല ഇത്രയും നന്നായി പറഞ്ഞു തന്ന താങ്കൾക്ക് എന്റെ വലിയ നന്ദി പറയുന്ന

  • @reshmacg2263
    @reshmacg2263 ปีที่แล้ว +45

    ഒന്നാമത്തെ പുഷ്പം തികച്ചും ശരിയാണ്.... 🙏🙏🙏🌷

  • @jishav3326
    @jishav3326 ปีที่แล้ว +71

    ഫസ്റ്റ് റീഡിങ് ആണ് എനിക്ക് വളരെ സന്തോഷമായി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ റീഡിങ് സത്യമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നെ ഇട്ടേച്ച് പോകല്ലേ എന്നുള്ള പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ 🙏🙏🙏

  • @anithasinu7341
    @anithasinu7341 11 หลายเดือนก่อน +9

    Hai good evening പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ മനോഹരമായി തന്നെ കേട്ടു മനസ്സിൽ കണ്ട് അക്ഷരം വളരെ കറക്റ്റ് ആയി മനസ്സിലാക്കാൻ കഴിഞ്ഞു കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഇതിൽ ഒരുപാട് ഇങ്ങനെ ഇങ്ങനെ വരുന്നുണ്ട് എങ്കിലും ഇത് ഒരു പറഞ്ഞത് തികച്ചു o okay anyway god bless you🎁🎁🎁🎁🎁🎁

  • @nc5108
    @nc5108 8 หลายเดือนก่อน +21

    അ... എന്നത്.. ഞാൻ ചിന്തിച്ച വ്യക്തിയെ സമ്പന്ധിച്ചു... വളരെ ശരിയായ കാര്യങ്ങളാണ്.. നിങ്ങൾ സംസാരിച്ചത്. 🙌🏻🙆‍♂️👏🏻

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 วันที่ผ่านมา

      ഞാനും സത്യം ആണ് പറഞ്ഞത്

  • @latteshalatti7550
    @latteshalatti7550 ปีที่แล้ว +66

    1st reading തിരഞ്ഞെടുത്തു.101% സത്യം ആയ കാര്യം ആണ് അങ്ങ് പറഞ്ഞത്...

    • @charammak5279
      @charammak5279 หลายเดือนก่อน

      🙏🏻❤️ പറഞ്ഞതുപോലെ സംഭവിക്കട്ടെ തിരുമേനി ഒന്നാണ് തിരഞ്ഞെടുത്തത് 😌

  • @premeelapaul5832
    @premeelapaul5832 ปีที่แล้ว +318

    പലരും പലതും പറഞ്ഞു വിടുന്നുണ്ട്. എന്നാൽ, ഇതിൽ "ഇ" Select ചെയ്തവർക്കുള്ള കാര്യം പറഞ്ഞത് Absolutely കറ, കറക്റ്റാണ്.❤

  • @minnapoovi
    @minnapoovi ปีที่แล้ว +10

    2മത്തെ ഫ്ലാവർ ആണ് തിരഞ്ഞെടുത്തത്
    അതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ളതാണ്
    Thanks

    • @baburaj7921
      @baburaj7921 2 หลายเดือนก่อน +1

      ❤🎉😅 jhanda uncha 9upk

  • @shiji9761
    @shiji9761 หลายเดือนก่อน +8

    ഞാൻ രണ്ടാമത്തെ പൂവ് ആയിരുന്നു വിചാരിച്ചത് പറഞ്ഞത് എല്ലാം ശരി ആണ് അതിൽ പറഞ്ഞ ഒരു വാക്ക് ഉണ്ട് അത് പോലെ നടക്കട്ടെ വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @PonnunniPonnunni
    @PonnunniPonnunni 11 หลายเดือนก่อน +17

    Njan രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞു എടുത്തത് 🙏🙏🙏🙏ഒന്നുപോലും തെറ്റില്ലാതെ പറഞ്ഞു ഞാൻ അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞു poyi

    • @AnuSurendran-e6x
      @AnuSurendran-e6x หลายเดือนก่อน

      Valare sheriyanu sir endethu.currect annu enggane manassilayathu❤

    • @വിജയ്അണ്ണൻആരാധിക
      @വിജയ്അണ്ണൻആരാധിക 24 วันที่ผ่านมา

      സത്യം.. എന്റെ ജീവിതത്തിൽ നടന്നത് അതുപോലെ പറഞ്ഞു വിശ്വസിക്കാൻ കഴിയുന്നില്ല 😊

    • @Heeieeyy
      @Heeieeyy 15 วันที่ผ่านมา

      Sherikkum enteyum athe pole aayirunnu.. Njanum shockaayi🥹

    • @Ambili-f1w
      @Ambili-f1w 15 วันที่ผ่านมา

      Sir parangathu sariyanennu visvasikkuvan pattunnilla kaaranam aa vekthium njanum thammil pinangi ttu two yeàrs aayi svantham sister aanu thank you sir

    • @bhanumathigangadharan7111
      @bhanumathigangadharan7111 8 วันที่ผ่านมา

      Anesh വിശാഖBhanumathy തിരുവാതിര

  • @skilltechfabrications1089
    @skilltechfabrications1089 9 หลายเดือนก่อน +4

    17 വർഷമായി നോ കോണ്ടാക്റ്റ് ഇഷ്ടമാണെന്ന് അറിഞ്ഞതിൽ സന്തോഷം thank u sir,🙏🙏🙏

  • @ayshamavady8462
    @ayshamavady8462 ปีที่แล้ว +87

    രണ്ടാ മത്തേ ത് /100/ശത മാന മല്ല /1000/ശത മാനം ശെരി യാണ് ഒരു ബിഗ്‌ സെല്യൂട്റ്റ്

    • @Ammini-xn4fg
      @Ammini-xn4fg ปีที่แล้ว

      Sr 🙏🙏🙏എല്ലാം സത്യം ആണ് 👍👍👌👌👌👌🙏🙏🙏

    • @shajinkn
      @shajinkn 8 หลายเดือนก่อน

      😊

    • @HamzaVk-n7e
      @HamzaVk-n7e 4 หลายเดือนก่อน

      ❤❤❤❤

  • @mollythakachan5745
    @mollythakachan5745 ปีที่แล้ว +22

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം cract ആണ് 🙏😊

  • @simiss7983
    @simiss7983 ปีที่แล้ว +9

    Randamathy poovine kurichu parajathellam valare sheriyanu 👍

  • @lekhag3205
    @lekhag3205 ปีที่แล้ว +24

    വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ രണ്ടാമത്തെ പുഷ്പം ആണ് മനസ്സിൽ വിചാരിച്ചത് പറഞ്ഞത് മുഴുവൻ സത്യമാണ് എന്റെ ജീവിത കഥ പോലെ തോന്നി പലരും ബന്ധത്തിന് തടസ്സം ഉണ്ടാക്കി എന്നിട്ടും എന്നെ സ്നേഹിക്കുന്നുണ്ട് but മനസ്സിൽ ഉള്ള സ്നേഹം പുറത്ത് കാണിക്കില്ല

    • @Anju-om6xb
      @Anju-om6xb 6 หลายเดือนก่อน

      💖

  • @mubaristvm7640
    @mubaristvm7640 ปีที่แล้ว +172

    ഫസ്റ്റ് 100%സത്യം. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല. അത്ര മേൽ ആഴത്തിൽ അദ്ദേഹത്തെ യും ❤🙏🙏🙏

  • @bennynb7074
    @bennynb7074 ปีที่แล้ว +168

    എന്റെ കാര്യത്തിൽ 100 % ശതമാനം ശരിയാണ് ചേട്ടൻ പറഞ്ഞ ഒരോ കാര്യങ്ങളും ഞാൻ 1 പുഷ്പം ആണ് മനസിൽ കണ്ടത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ നൂറ് ശതമാനം സത്യം സത്യം. നമിച്ചിരിക്കുന്നു🙏🙏🙏🙏🙏

    • @aswathyshaji4925
      @aswathyshaji4925 ปีที่แล้ว +1

      Ningal entha ore kariyam thanne pinne parayunne thalakke valla vattum ondo

    • @aswathyshaji4925
      @aswathyshaji4925 ปีที่แล้ว

      Ningal time pass cheyyan vannathano eppol ith stop cheyyum

    • @aswathyshaji4925
      @aswathyshaji4925 ปีที่แล้ว

      Verum polya e parayunne eyal prenayam mathrame chithikkunnullu

    • @babybaby-se2wz
      @babybaby-se2wz ปีที่แล้ว +1

      എന്റെ..... കാര്യത്തിൽ.....100...%.... സത്യമാണ്

    • @manoosvlog4729
      @manoosvlog4729 ปีที่แล้ว +1

      സത്യം വളരെ സത്യമാണ്

  • @rveendranmp4055
    @rveendranmp4055 ปีที่แล้ว +13

    യാഥാർത്ഥ്യങ്ങളുമായി വളരെയേറെ ബന്ധമുള്ള വെളിപ്പെടുത്തൽ വളരെ നന്ദി!

  • @sreelathavp7093
    @sreelathavp7093 หลายเดือนก่อน +4

    ആദ്യത്തെയാണ് ഞാൻ എടുത്തത്... പറഞ്ഞത് എല്ലാം ശരിയാണ്..ആ വ്യക്തി സത്യം ആണ്

  • @suseelavijayan8474
    @suseelavijayan8474 ปีที่แล้ว +10

    🙏നമിച്ചു,ചേട്ടൻ പറഞ്ഞ കാര്യം 100%സത്യമാണ് എന്റെ കാര്യത്തിൽ 🙏🙏🙏

  • @hymavathykm8788
    @hymavathykm8788 ปีที่แล้ว +58

    ഇ എന്ന പൂവ് തിരഞ്ഞെടുത്ത തി നെ പറ്റി പറഞ്ഞത് 100%അനുഭവ സത്യം 👍🏻👍🏻👍🏻

    • @minahfaiha9065
      @minahfaiha9065 ปีที่แล้ว +2

      സത്യം aane

    • @babyk2598
      @babyk2598 11 หลายเดือนก่อน +2

      Sathyam ente anubavam 💯 😢😢😢(E)

    • @shekkilashekki9189
      @shekkilashekki9189 13 วันที่ผ่านมา

  • @ThankamaniUmmu-mo9nd
    @ThankamaniUmmu-mo9nd ปีที่แล้ว +77

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ് ❤️

  • @amilsunu2357
    @amilsunu2357 ปีที่แล้ว +78

    സത്യം ആണ് 100%ശരിയാണ്... ഞാൻ 1ഫ്ലവർ ആണ് തിരഞ്ഞെടുത്തത്....എന്റെ ഭർത്താവിന് ennodullathupole സ്നേഹം തിരിച്ചുഎനിക്കും ഉണ്ട് എന്റെ ജീവനാണ്. അദ്ദേഹം.. 😘ദൈവം തന്ന നിധി 🥰🥰എന്റെ ചേട്ടൻ ❤️❤️❤️

  • @prathibhababu3893
    @prathibhababu3893 ปีที่แล้ว +4

    ഞാൻ ഉദ്ദേശിച്ചത് അ ആയിരുന്നു താങ്കൾ പറഞ്ഞകാര്യങ്ങൾ 100%സത്യമാണ്

  • @DevikaVishak
    @DevikaVishak ปีที่แล้ว +43

    100%ശെരിയാണ് ചേട്ടൻ പറഞ്ഞത് ❤️🙏🏻

  • @sujathas2419
    @sujathas2419 ปีที่แล้ว +105

    ഞാൻ 1 ആണ് എടുത്തത് 100% സത്യം ആണ് അതിനെ മറന്ന് ഒരു ജീവിതം ഇല്ല അത്രമേൽ ആഴത്തിൽ ആണ് ആ സ്നേഹം ❤️❤️❤️❤️

    • @GamerGh-bt6hr
      @GamerGh-bt6hr 3 หลายเดือนก่อน +1

      Orikalum ninak kittula

    • @sujathas2419
      @sujathas2419 3 หลายเดือนก่อน +3

      @@GamerGh-bt6hr കിട്ടി വളരെ സന്തോഷം 🙏🏻❤️

  • @subijose7248
    @subijose7248 ปีที่แล้ว +80

    താങ്കൾ പറഞ്ഞ രണ്ണാമത്തെ പുഷ്പം എന്നെ സംമ്പന്ധിച്ച് വളരെ സത്യമാണ്. കഴിഞ്ഞ കാലങ്ങൾ ഒരു നിമിഷം ഓർത്തു പോയി മനസ്സിൽ വിചാരിച്ച ആളെയും.

    • @SunithaPs-pb3bm
      @SunithaPs-pb3bm ปีที่แล้ว

      Njanum

    • @jasflower1041
      @jasflower1041 ปีที่แล้ว

      💯✔️Aanu ..

    • @Mallikaashokanmallika
      @Mallikaashokanmallika ปีที่แล้ว

      വളരെ ശരിയാണ് '

    • @SheejaKM-f5q
      @SheejaKM-f5q ปีที่แล้ว

      സ്വാമി ശരണം...... ഭഗവാൻ്റെ കൃപ കൂട്ടാകട്ടെ .....' അ' എന്ന ചിത്രം ,,,🙏🙏🙏

    • @Mufeeda_mufi626
      @Mufeeda_mufi626 ปีที่แล้ว

      Yes crrct aan

  • @Shashikala-ke4lw
    @Shashikala-ke4lw 8 หลายเดือนก่อน +2

    ആദ്യ പുഷ്‌പ്പമാണ് തിരജെടുത്തു വളരെ ശരിയാണ് 🙏🙏🙏

  • @GeethaSunil-g2b
    @GeethaSunil-g2b 3 วันที่ผ่านมา

    ചേട്ടൻ പറഞ്ഞു സത്യമാണ് ഞാൻ ഒരു വ്യക്തിയെന്ന ഉദ്ദേശിച്ച ദൈവത്തിന് ആയിരുന്നു ഞാൻ മനസ്സിൽ കരുതിയത് ദൈവത്തിന് ഞാൻ വിശ്വസിച്ചു ഒരിക്കലും എന്നെ കൈവിടല്ലേ എന്ന് ദൈവം എന്നെ കൈവിടില്ല എന്ന് എനിക്ക് ഇപ്പോൾ വിശ്വാസമായി ആളുകൾ കൈവിട്ടാലും ദൈവം കൈവിടില്ല ഉറപ്പായി എനിക്ക് മനസ്സിലായി ദൈവത്തിനു നന്ദി കൈവിടാതിരിക്കട്ടെ എല്ലാ മക്കളെയും 🙏

  • @RajeswariR-z2l
    @RajeswariR-z2l ปีที่แล้ว +4

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശെരിയാണ്.. പുഷ്പം 1ആണ് ഞാൻ select ചെയ്തത്..

  • @ponnytens
    @ponnytens ปีที่แล้ว +47

    ഞാൻ തിരഞ്ഞെടുത്തത് 'അ 'എന്ന അക്ഷരം ആണ്. എല്ലാത്തരത്തിലും100% ശതമാനം ശരിയാണ് എന്റെ കാര്യത്തിൽ. ഞങ്ങൾ രണ്ടുപേരും അത്രമാത്രം സ്നേഹിക്കുന്നുണ്ട്. 🙏 ആർക്കാണ് മുൻതൂക്കം എന്ന് പറയാൻ കഴിയില്ല. അത്ര ദൃഢമാണ് ഞങ്ങളുടെ സ്നേഹം. ഇതിനിടയിൽ ആരൊക്കെയോ വന്നു പോകുന്നുണ്ട്. അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരനിൽ അർപ്പിച്ചു മുന്നോട്ടുപോകുന്നു.

  • @shajinandhanam4117
    @shajinandhanam4117 9 หลายเดือนก่อน +1

    01ആണ് ഞാൻ തിരഞ്ഞെടു ത്ത ത് എല്ലാം ശെരിയാണ്..അഭിനന്ദനങ്ങൾ 🌹

  • @sreeshna8623
    @sreeshna8623 ปีที่แล้ว +23

    ഞാൻ ആദ്യത്തെ പുഷ്പമ്മാണ് എടുത്തത് എന്റെ ജീവിതത്തിൽ സർ പറഞ്ഞത് എല്ലാം ശരിയാണ്
    എനിക്ക് ദൈവം തന്ന വരദാനമാണ് എന്റെ ഏട്ടൻ ♥️♥️♥️♥️♥️❣️❣️❣️
    Thank u sir

    • @geethuraj3829
      @geethuraj3829 ปีที่แล้ว

      🙏🏻🙏🏻🙏🏻 ആദ്യം പറഞ്ഞത് 100% ശരിയാണ്

    • @vamelodiesland3647
      @vamelodiesland3647 7 หลายเดือนก่อน

      എനിക്കും 🥰🥰🥰♥️

  • @ayanaayana59
    @ayanaayana59 ปีที่แล้ว +21

    Sir പറഞ്ഞത് സത്യം ആണ്. ഒന്നാമത്തെ പൂവ് എന്റെ ജീവിതത്തിൽ നടന്നതും .രണ്ടാമത്തെ പൂവ് ഇപ്പോൾ നടക്കുന്നതും ആണ് sir പറഞ്ഞത്

  • @minnusubi3830
    @minnusubi3830 ปีที่แล้ว +13

    രണ്ടാമത്തെ പുഷ്പം ആണ് ഞാൻ വിചാരിച്ചേ ☺️sir പറഞ്ഞതെല്ലാം ശെരിയാണ് 🙏🏻

  • @sharusreeraj5369
    @sharusreeraj5369 ปีที่แล้ว +19

    2ആണ് തിരഞ്ഞെടുത്തത് .100%സത്യം.അറിയാതെ കണ്ണ് നിറഞ്ഞു

  • @DeepaDeepaDeepa-y4y
    @DeepaDeepaDeepa-y4y 10 หลายเดือนก่อน +1

    രണ്ടാമത്തെ പുഷ്പ്പം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്🙏🙏

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz ปีที่แล้ว +3

    🥺🥺😍😍
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ correct ആണ്( അ )👍🏻👍🏻👍🏻👍🏻

  • @lathasivanlatha.s2917
    @lathasivanlatha.s2917 ปีที่แล้ว +17

    Sir പറഞ്ഞത് മുഴുവൻ സത്യമാണ് 💯..ഒത്തിരി ഇഷ്ടമാണ് എന്നെ...ഒരുപാട് എതിർപ്പുകൾ ഉണ്ട്..ഞാൻ അ ആണ് തിരഞ്ഞെടുത്തത്

    • @pushpalathakm7536
      @pushpalathakm7536 ปีที่แล้ว

      . എന്നെ സംബന്ധിച 100 % കറക്ട് ആണ്

    • @pushpalathakm7536
      @pushpalathakm7536 ปีที่แล้ว

      ഇ പുഷ്പം സത്യമാണ് എന്നെ സംബന്ധിച്ച് . കരഞ്ഞു പോയി 100% സ്യൂ

    • @pushpalathakm7536
      @pushpalathakm7536 ปีที่แล้ว

      സത്യമാണ

    • @sonisoniarun1093
      @sonisoniarun1093 ปีที่แล้ว

      Satyam 😢

  • @sinividhya3091
    @sinividhya3091 ปีที่แล้ว +3

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ correct ആണ്

  • @SREEMOLE-l8l
    @SREEMOLE-l8l ปีที่แล้ว +4

    ഞാൻ രണ്ടാമത്തെ പൂ ആണ് എടുത്തത്.. ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ആ വെക്തി യെ.., സർ paranjat100%സത്യം ആണ് 🙏

  • @ammu4664
    @ammu4664 ปีที่แล้ว +2

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് എല്ലാം കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി

  • @welkinmedia4813
    @welkinmedia4813 ปีที่แล้ว +14

    രണ്ടാമത്തെ വളരെ എന്റെ കാര്യത്തിൽ ശരിയാണ്..... ഒരുപാട് പ്രശ്നം ഉണ്ടായതു കൊണ്ടുതന്നെ (വീട്ടുകാരും, ബന്ധുക്കളും ) ആള് വേറെ ജീവിതം തേടി. പക്ഷെ എന്റെ മനസ്സിൽ നിന്നും കളഞ്ഞില്ല. ഇപ്പോഴും. ഇന്നലെ കൂടി എന്നെ 3 വട്ടം കോൾ ചെയ്തു. Msg വിട്ടു (മിക്കവാറും msg, കോൾ ഉണ്ടാവും )റിപ്ലൈ കൊടുക്കാറില്ല ഞാൻ. മറ്റൊരു ജീവിതവും തേടിയില്ല

    • @deepaksomarajan2502
      @deepaksomarajan2502 11 หลายเดือนก่อน +1

      നിങ്ങൾ അയാളുടെ ഭാര്യ യുടെ കാര്യം ആലോചിക്ക്

    • @kmjose1211
      @kmjose1211 11 หลายเดือนก่อน +1

      നിങ്ങൾ ഒരു കുടുംബം തകർക്കരുതേ 🙏

    • @welkinmedia4813
      @welkinmedia4813 10 หลายเดือนก่อน

      @@deepaksomarajan2502അതുകൊണ്ടല്ലേ ഫോൺ എടുക്കാത്തത്. എന്റെ 19 വയസ്സിൽ ഒരു മോനെ തന്നുപോയ ഒരു വക്കീൽ ആണ്. ആൾക്ക് ഇന്നുവരെ ഒരു കുഞ്ഞിനെ താലോലിക്കാൻ ദൈവം ഇതുവരെ കൊടുത്തില്ല 😢

    • @rajeshthomas3965
      @rajeshthomas3965 9 หลายเดือนก่อน +1

      മറുപടി കൊടുക്കേണ്ടാ അയാളുടെ ഭാര്യ പാവമായിരിക്കും

  • @muhammedbasheer7740
    @muhammedbasheer7740 ปีที่แล้ว +12

    ഇത് എന്റെ ജീവിത്തിലെ അനുഭവം മാണ്❤❤❤

  • @jugunubless3972
    @jugunubless3972 ปีที่แล้ว +37

    അധികം വിടരാത്ത പുഷ്പമേ സ്നേഹിക്കാനല്ലേ പറ്റു സ്നേഹിപ്പിക്കാൻ പറ്റൂല്ലാലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 5 หลายเดือนก่อน

      Jugunu മുതുകുളത്ത് ഉള്ളതാണോ?

  • @ajeeshkumar5644
    @ajeeshkumar5644 ปีที่แล้ว +634

    ആവർത്തന വിരസത നിങ്ങളുട സംസാരത്തിൽ അനുഭവപ്പെടുന്നു

  • @Champakulamfans2255
    @Champakulamfans2255 ปีที่แล้ว +3

    ശരിയാണെന്ന് 100% ശരിയാണ് ഞാൻ രണ്ടാമത്തെ പുഷ്പമാണ് മനസ്സിൽ വിചാരിച്ചത്🙏🏻🙏🏻

  • @SabiSabih
    @SabiSabih 8 หลายเดือนก่อน +1

    ഞാൻ അ എന്ന പൂവ് തിരഞ്ഞെടുത്തു..100%correct 🙏🏻വഴക്കിടുന്നതുപോലും എന്നോടുള്ള സ്വാർത്ഥത കൊണ്ടാണ് ❤️ഈ ബന്ധം എന്നും നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @raghiachu7310
    @raghiachu7310 ปีที่แล้ว +7

    സത്യം ആയിരിക്കാം ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു ആ ആളുടെ കാര്യം അറിയില്ല flower 2🙏🙏🙏

  • @marykuttyroy6777
    @marykuttyroy6777 ปีที่แล้ว +7

    2 flower ente anubhavamayi njan kanunnu. Orupadu samsayangal undayirunnu. Ariyatha pala karyangalkkulla utharamayi aanu ee vedio . Thanku 🙏🙏🙏

  • @sharisasidharan175
    @sharisasidharan175 ปีที่แล้ว +48

    ഞാൻ സെക്കന്റ്‌ ആണ് എടുത്തേ പറഞ്ഞത് എല്ലാം കറക്റ്റ്. ഒത്തിരി സന്തോഷം ആയി അതുപോലെ കരച്ചിൽ വരുന്നു.ഒരിക്കലും ഒന്നിക്കില്ല. അത്രക്ക് രണ്ടായി എന്നാലും സ്നേഹം ഉണ്ടല്ലോ അത് മതി

    • @shylajac-wf1eq
      @shylajac-wf1eq ปีที่แล้ว +2

      ഇത് സത്യമാണ്❤

  • @kunju1481
    @kunju1481 19 วันที่ผ่านมา

    നിങ്ങള് പറഞ്ഞ ആദ്യത്തെ പുഷ്പം പറഞ്ഞത് എല്ലാം വളരെ correct 💯 ആണ് 🥹

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 8 หลายเดือนก่อน

    Res,Thirumeni,താങ്കൾ,പറയുന്നതെല്ലാം,absolutely,correct,njan,select,chaithathu,AA,enna,പുഷ്പം,ആണ്,I,am,very,happy,today.Namaskkaram,Thirumeni.👃👃👃🌺👃👃👃👃

  • @ramaniganapathy8451
    @ramaniganapathy8451 ปีที่แล้ว +16

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് 🙏🙏 thank you

  • @meerachandran6573
    @meerachandran6573 ปีที่แล้ว +31

    ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ എന്നെ വിളിച്ചു.... Sir പറഞ്ഞത് സത്യം ആണ്.... പറയില്ല ആ മനുഷ്യൻ.... എനിക്ക് ഇത് കേട്ടപ്പോൾ തന്നെ മനസിലെ വിഷമങ്ങൾ മാറി... അ ♥️

    • @jayasreeab895
      @jayasreeab895 ปีที่แล้ว +1

      എന്നേം വിളിച്ചു ❤️😁

    • @archanamol603
      @archanamol603 ปีที่แล้ว +2

      😂

    • @uservyds
      @uservyds ปีที่แล้ว

      ഞാനും വിളികാം 😜😆

  • @reshmaanand11
    @reshmaanand11 ปีที่แล้ว +8

    First 💯 satyam aanu.njan ente ettane aanu vicharichathu.kannu niranju manasu onnu pidanjanu aanu edu kettathu.ente ettanu enne pranan aanu tirichu enikkum.adutta masam june 1 nu njangade marriage aanu . ellavarudeyum blessings njangalkk venam❤❤❤❤❤

  • @Priya-q6p1e
    @Priya-q6p1e 3 วันที่ผ่านมา

    ഒരുപാട് നന്ദി ഉണ്ട്.... 🙏🙏🙏ഞാൻ തിരഞ്ഞെടുത്തത്.... 1 ആണ് 🥰🥰🥰🥰

  • @ShahinaA-sx8qi
    @ShahinaA-sx8qi 9 หลายเดือนก่อน +1

    ഞാൻ1 ആണ് എടുത്തത് എൻ്റെ ഭർത്താവിന് ' എന്നോടുള്ള ഇഷ്ടം101. സത്യം,❤️❤️❤️👌👌👌👌

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +63

    താങ്ക്യൂ sir pile 2...100%സത്യം ആണ്... എല്ലാം സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണ്.. 😭😭😭ആ ഒരാളിന്റെ സ്നേഹം ഞാൻ അറിഞ്ഞിട്ടുണ്ടുണ്ട് മാറ്റാർക്കോ വേണ്ടി മാത്രം എന്നെ മാറ്റി നിർത്തിയതാണെന്നും അറിയാം 😭.. എന്റെ മാഷിന് എന്നിൽ ഇഷ്ടം ഇല്ലാത്ത കാര്യം എന്താണെന്ന് എങനെ അറിയും.. അത് അറിഞ്ഞാൽ എന്റെ മാഷിന്റെ ഒരുപാട് ടെൻഷൻ മാറുമായിരുന്നു.. എന്നെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇനി ആ കണ്ണ് നിറയാതിരിക്കട്ടെ.. ഇന്ന് ഉള്ള ദുഃഖ ത്തിന് 100ഇരട്ടി സതോഷം മാഷ് തിരിച്ചു തരുമെന്ന് വിശ്വാസം ഉണ്ട് ആ ഒരു ദിവസത്തിനായി ആണ് കാത്തിരിക്കുന്നത് 🙏

    • @binduajayakumar8182
      @binduajayakumar8182 ปีที่แล้ว

      😢

    • @rahiyanath8361
      @rahiyanath8361 ปีที่แล้ว +1

      @@binduajayakumar8182 നിങ്ങൾ എന്തിനാ കരയുന്നത്.. ഞാൻ എന്റെ മാഷിന്റെ കാര്യം ആണ് പറഞ്ഞത്.. ആ പാവം മാറ്റാർക്കൊക്കയോ വേണ്ടി.. എന്നെ മാറ്റി നിർത്ത.. സ്വന്തം സങ്കടം പോലും ഒന്ന് തുറന്നു പറയാൻ ആരും ഇല്ല. 😭എന്നെ പരിജയപെട്ട നാൾ മുതൽ ഈ നിമിഷം വരെ ഞാനും കണ്ണീര് മാത്രം നൽകിയിട്ടുള്ളു 😭😭അള്ളാഹു പോലും എന്നോട് പൊറുക്കില്ല ആ പാവത്തിനെ വിഷമിപ്പിക്കുന്നതിന്.. ഇതൊക്കെ എന്റെ മാത്രം ആയ മാഷിനെ കൊണ്ടാണെ ഈ പറയുന്നത് പോസ്റ്റ്‌ ഇടുന്ന നിങ്ങളെ മാഷിനെ അല്ല

    • @binduajayakumar8182
      @binduajayakumar8182 ปีที่แล้ว

      😮

    • @binduajayakumar8182
      @binduajayakumar8182 ปีที่แล้ว +1

      എന്നെക്കുറിച്ച് പറഞ്ഞതുപോലെ

    • @rahiyanath8361
      @rahiyanath8361 ปีที่แล้ว +1

      @@binduajayakumar8182 അത് എന്താ അങ്ങനെ എന്റെ കഥ യാണോ നിങ്ങളെ കഥ

  • @RafnaThasni-uv6tu
    @RafnaThasni-uv6tu 5 หลายเดือนก่อน +3

    Thanks god ❤️njan അ ആണ് എടുത്തത് ഇതൊക്കെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എനിക്ക്. ഇതിൽ ഇത്രക്ക് ആ ആൾ എന്നെ കുറിച്ച് ചിന്തിക്കുന്നുണ്ട്
    എന്ന് കേട്ടപ്പോൾ ❤❤

  • @shinuponnappan4883
    @shinuponnappan4883 ปีที่แล้ว +60

    2 തിരഞ്ഞെടുത്തു പറഞ്ഞ കാര്യം 100% സത്യം കേസ് വരെ കൊടുത്തു അമ്മയും പെങ്ങളും കാരണം ഞാനും ഹസ്ബന്റും പിരിയാൻ തീരുമാനിച്ചു പക്ഷേ പുള്ളി വന്നു ഞങ്ങൾ ഒന്നിച്ചു പിരിക്കാൻ പണികൾ ഇപ്പോഴും നോക്കുന്നു പുള്ളിക്ക് ഉറച്ച ഒരു തീരുമാനം ഉണ്ടാക്കാൻപുള്ളിക്ക് പറ്റുന്നില്ല എല്ലാരും വേണം

  • @UniquemobilesService
    @UniquemobilesService 18 วันที่ผ่านมา

    ഒന്നാമത്തേതാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞ കാര്യം എല്ലാം ശെരിയാണ് സാർ

  • @vighneshs4356
    @vighneshs4356 9 หลายเดือนก่อน +1

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത് സർ പറഞ്ഞത് 100% ശരിയായ കാര്യം ആണ് 👍🏻

  • @sujatha7796
    @sujatha7796 11 หลายเดือนก่อน +5

    അ അക്ഷരവും പൂവും സാർ പ്രവചിച്ചത് 100% ശരിയും അനുഭവും ആണ്. വളരെ നന്ദിയും സന്തോഷവും അർപ്പിക്കുന്നു 🙏❤️

  • @revathi1141
    @revathi1141 ปีที่แล้ว +9

    No : 2 താങ്കൾക്ക് എന്റെ ബിഗ്സല്യൂട്ട്. ഒട്ടും അതിശയോക്തി ഇല്ലാതെ 100./. സത്യമായി പറഞ്ഞു.

  • @dhanyapf2591
    @dhanyapf2591 ปีที่แล้ว +13


    ആണ് തിരഞ്ഞെടുത്തത്, ഇത് സത്യം ആണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ആണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ലാ, ഇന്നത്തെ എന്റെ സന്തോഷം പോലും അവനാണ് ❤️❤️❤️❤️
    ആർക്കും വിട്ട് കൊടുക്കില്ല എന്ന് പലപ്പോഴും പറയും, നീ എന്റെ കൂടെ വേണം എന്നും എന്റെ jeevan ജീവിതം ❤

  • @NoushadCalicat
    @NoushadCalicat ปีที่แล้ว +1

    ഇ എന്ന വാക്കിൽ പറഞത് എനിക്ക് വളരെ സത്യമാണ് 👍👍👍👍👍👍

  • @sumisumiyath9616
    @sumisumiyath9616 ปีที่แล้ว +15

    100% സത്യമാണ് പറഞ്ഞത്, ❤❤❤🥰🥰🥰🥰🥰🥰ഞാൻ ന്റെ ഇക്കാനെ ഈ പ്രബഞ്ചത്തിൽ എത്രത്തോളം ഇഷ്ടം ഉണ്ട് അത്രത്തോളം ഞാൻ ന്റെ ഇക്കാനെ സ്‌നേഹിക്കുന്നുണ്ട് 😍😍😍😍😍

  • @shaminakb1931
    @shaminakb1931 ปีที่แล้ว +10

    100%ശെരിയാണ് എന്റെ കാര്യത്തിൽ ഞാൻ ആദ്യത്തെ പൂ ആണ് തെരഞ്ഞെടുത്തത് അതിൽ പറഞ്ഞത് മൊത്തം ശെരിയാണ് ♥️♥️♥️♥️

  • @minivinod9514
    @minivinod9514 ปีที่แล้ว +4

    അ എന്ന പൂവ് വെച്ചു പറഞ്ഞത് 1000% സത്യം ആണ് അനുഭവം ആണ് വിട്ടു പോകില്ല മരണം വരെയും

  • @anjumalu
    @anjumalu ปีที่แล้ว +1

    പറഞ്ഞ എല്ലാം ശെരിയാണ് കേട്ടപ്പോ ന്തോ സന്തോഷം തോന്നുന്നു 🥰🥰🥰

  • @JaseenaUsman
    @JaseenaUsman 3 หลายเดือนก่อน

    100% ശരിയാണ് നിങ്ങൾ പറഞ്ഞത് ഒന്നാമത്തെ പൂവാണ് ഞാൻ തിരഞ്ഞെടുത്തത് 👍👍

  • @latanair6097
    @latanair6097 ปีที่แล้ว +8

    No1-correct👌🙏🙏❤ satyam thank you sir

  • @asrima_a_
    @asrima_a_ ปีที่แล้ว +12

    ഇ എന്നാ അക്ഷരം ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യം ആണ്. ☺️💯

  • @anamikaelizabeth6474
    @anamikaelizabeth6474 ปีที่แล้ว +6

    No.1.100%👌ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നും പറയും. എന്നാലും എനിക്ക് വിശ്വാസ കുറവ് ആണ്. 🌹

    • @aami543
      @aami543 ปีที่แล้ว +2

      Enikkum athupole aanu enth okke paranjalum manasil samsahayamanu

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว +2

      എനിക്കും 😢😢👍👍

  • @cbjanardhanan232
    @cbjanardhanan232 8 หลายเดือนก่อน

    താങ്കൾ പറഞ്ഞത് 100%ശരിയാണെന്നു തോന്നുന്നു. കാര്യം താങ്കൾ പറഞ്ഞതുപോലെ എനിക്ക് ആ വ്യക്തിയുമായി പെരുമാറുമ്പോൾ തോന്നിയതാണ് താങ്കൾ പറഞ്ഞത് പോലെ തന്നെയാണ് ആ വ്യക്തി എന്നോട് പെരുമാറുന്നത്.1st പാർട്ടിൽ താങ്കൾ പറഞ്ഞതാണ് ഞാൻ പറഞ്ഞത്. എന്റെ അനുഭവം അതുപോലെ തന്നെയാണ്. താങ്കൾ പറഞ്ഞതിൽ ഒന്നുപോലും വ്യത്യാസമില്ല.🥰

  • @-8diyaponnu-0
    @-8diyaponnu-0 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞാൽ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യമാണ്

  • @malup2992
    @malup2992 ปีที่แล้ว +66

    11:38 pile 2 🙂

  • @rohinig8951
    @rohinig8951 ปีที่แล้ว +11

    വളരെ സത്യമായ പ്രവചനം 🙏🏻🙏🏻

  • @jalajajalaja9225
    @jalajajalaja9225 ปีที่แล้ว +5

    NO 1വളരേ ശരിയാണ് thanks God❤❤❤❤❤

  • @devumurali2716
    @devumurali2716 ปีที่แล้ว

    തിരുമേനി സത്യം മാത്രo പറഞ്ഞു 100 %👍👍👍

  • @sindhukalabhavan4738
    @sindhukalabhavan4738 8 หลายเดือนก่อน +2

    ഞാൻ second flower ആണ് എടുത്തത്... Correct ആയിരുന്നു.... Sooooo proud of man...... 🙏🙏🙏🙏

  • @sobhapv5998
    @sobhapv5998 ปีที่แล้ว +6

    ഞാൻ രണ്ടാമത്തെ പൂവാണ് തിരഞ്ഞിടുത്തത് എല്ലാം currect ആണ് 🙏🙏🙏🙏

    • @indusajeev5972
      @indusajeev5972 ปีที่แล้ว

      ഞാൻ രണ്ടാമത്തെ പൂവാണ് സെലക്ട്‌ ചെയ്തത് correct. 🙏🙏🙏

  • @sreelathajanardhanan7021
    @sreelathajanardhanan7021 ปีที่แล้ว +14

    ❤100% സത്യമാണ്

  • @1331Chattambi
    @1331Chattambi ปีที่แล้ว +38

    എന്റെ ദൈവമേ നൂറു ശതമാനം സത്യം 2nd Flower എനിക്കും എന്റെ പ്രണയിനിക്കും വയസ്സ് 50, രണ്ടു പേരും മതി മറന്നു സ്നേഹിക്കുന്നു ❤

  • @allinonemaloor786
    @allinonemaloor786 ปีที่แล้ว +4

    ഞാൻ എന്റെ ഭാര്യയെ ആണ് ഓർത്തത് ഇ എന്നാ പൂവാണ് സെലക്ട്‌ ചെയ്തത്
    ഇന്നും നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നു

  • @nancysayad9960
    @nancysayad9960 4 วันที่ผ่านมา +1

    പൂവ് 1 ....എല്ലാം correct ആണ്

  • @aami543
    @aami543 8 หลายเดือนก่อน +1

    ഭഗവാനെ വിശ്വസിക്കാൻ പറ്റുന്നില്ല 2nd flower 100ശതമാനം സത്യം ആണ് എല്ലാം പറഞ്ഞത് മുഴുവൻ സത്യം 🙏🙏

  • @aami543
    @aami543 ปีที่แล้ว +5

    ഒന്ന് തിരഞ്ഞെടുത്തു പക്ഷെ രണ്ടിൽ പറഞ്ഞ കാര്യം മുഴുവൻ എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @AthulyaAanzz
    @AthulyaAanzz ปีที่แล้ว +12

    100% ശെരിയാണ്.
    ഞാനിതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പൊയി... 🥹🥹🥹🥹😘🥹😘😘
    ഞൻ കരഞ്ഞു പോയി... 🥹🥹🥹🥹

  • @LikhithaKingu
    @LikhithaKingu ปีที่แล้ว +4

    പറഞ്ഞത് 100 ശതമാനം ശെരിയാണ് 🙏🙏🙏🙏

  • @anandasoman-b2f
    @anandasoman-b2f 8 หลายเดือนก่อน

    100% correct ആണ് എൻ്റെ അനുഭവത്തിൽ. 🙏🙏

  • @Sj_Creations_12
    @Sj_Creations_12 11 หลายเดือนก่อน

    എന്തോന്നാ ഇത് കുറെ പ്രാവിശ്യം ഒരേ കാര്യം വിരസതപക്ഷെ കാര്യം ശെരി ആണ് കേട്ടോ 🥰🥰അ ആണ് ഞാൻ ❤️❤️എന്റെ അച്ഛാച്ച. (ഏട്ടൻ )അത്രക്കും എന്നെ ഇഷ്ടം ആണ് എനിക്കും ente😂സ്വർഗം ആണ് എന്റെ ഏട്ടൻ 🥰❤️❤️

  • @remadevi1695
    @remadevi1695 ปีที่แล้ว +9

    ഒരു പാടു സ്നേഹിച ആൾ അങ്ങോട്ടും ഇങ്ങോട്ടും. എന്നാൽ ഇപ്പോൾ ഒരകൽച്ച ഫീൽ ചെയ്യുന്നു എല്ലാം പഴയപോലെ സ്നേഹം വേണം Thanks God

  • @sindhus6674
    @sindhus6674 ปีที่แล้ว +5

    ഞാൻ 2nd പൂവ് ആണ് എടുത്തത്..ഞാനും മക്കളും ഇപ്പോൾ അദ്ദേഹവുമായി മാറി താമസം ആണ്..സർ പറഞ്ഞത് ശെരിയാകാൻ പ്രാർത്ഥിക്കുന്നു🙏

    • @saranvlog4245
      @saranvlog4245 ปีที่แล้ว

      ENTHUPATTI

    • @pushpanair4446
      @pushpanair4446 ปีที่แล้ว

      Oru jolium ella Ulla challenge kayari oronnum paraunnu, njan ende mole anu tiranjeduthade nigal ❤️ sean anallo paraunnade 💯 asobadahm anallo😅😅😅😅