Hilook vision in malayalam | hikvision ആപ്പ് പുതിയ രൂപത്തിൽ |

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 100

  • @cctvtoolbox8787
    @cctvtoolbox8787  3 ปีที่แล้ว +1

    Contact instagram
    I'm on Instagram as @suhail_calicut786. Install the app to follow my photos and videos. instagram.com/invites/contact/?i=1udmlwxwnjzot&

  • @satheeshnair3053
    @satheeshnair3053 2 ปีที่แล้ว +1

    In a simple way you have explained in detail. Congratulations and expecting new such updates and information from you.

  • @dinus5439
    @dinus5439 3 ปีที่แล้ว

    Laptopil app വഴി ചെയ്യുന്ന vedeo ചെയ്യുമോ. App installation മുതൽ

  • @k.j.josephjoseph9148
    @k.j.josephjoseph9148 2 หลายเดือนก่อน

    കറണ്ട് പോയി കഴിയുമ്പോൾ സിസിടിവി ഓഫാകും വീണ്ടും കറണ്ട് വന്നു കഴിഞ്ഞാൽ ലോഗിൻ ചെയ്യേണ്ടി വരും എന്തുകൊണ്ടാണ് അങ്ങനെ

  • @ThasnisHealthBites
    @ThasnisHealthBites 3 ปีที่แล้ว

    Good video👌👌goo prentation👌full watching, use full video, new friend aan to🤝🤝 😊

  • @diyavivekdk80
    @diyavivekdk80 2 ปีที่แล้ว +2

    വിസിറ്റർ മോഡ് എങ്ങനെയാണ്‌ ഡിലീറ്റ് ചെയുന്നതു വിസിറ്റർ മോഡിൽ ആയത്കൊണ്ട് share ചെയ്യൻ പറ്റുന്നില്ല

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      More ൽ പോയി താഴെ exist visitor mod click ചെയ്യുക and new account (mobile number / e mail id വെച്ച് ) create ചെയ്യുക and ad the device

  • @dinus5439
    @dinus5439 3 ปีที่แล้ว

    Dhcp inable ആക്കിയാലും ഓൺലൈൻ ആയില്ലെങ്കിൽ. എങ്ങനെ ഓൺലൈൻ ആക്കാം എന്നുള്ള detail vedeo ചെയ്യുമോ. Please

  • @brahmadathanghethala
    @brahmadathanghethala 3 ปีที่แล้ว +1

    Not able to connect my hikvisioncamera to
    My mobile.followed as explained in your video.i was using the hikconnection on mobile.nowlost that connection now not able to reconnect.system says camera added to some other account or some technical error.ineed help in connecting my camera vision to my mobile

  • @thafsaljiyascm8569
    @thafsaljiyascm8569 ปีที่แล้ว

    DVR online ആണ്, hilookil "failed to start playing" Error...

  • @fayisanargheesech2643
    @fayisanargheesech2643 3 หลายเดือนก่อน

    Play back video dwnld cheyyal engane

  • @subashmanu3718
    @subashmanu3718 3 ปีที่แล้ว +1

    ഒരു സംശയം അഞ്ച് മിനിട്ട് ആവുമ്പോ ഓട്ടോമാറ്റിക് ഓഫ് ആവുന്നുണ്ട് പിന്നെ നമ്മൾ പ്ലേ ചെയ്യണം അത് മാറ്റാനോ സമയം കൂട്ടാനോ പറ്റുമോ

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      Time koottan patilla single aayi play cheyyu, allenkil hik-connect aap thanne use cheyth noku,

  • @iswaryamenon3105
    @iswaryamenon3105 3 ปีที่แล้ว +3

    Nhn hilook vision use cheyunnund.and sometimes Camera offline avunnnunnund mobile il nookumbol. Athinde reason endhannu? Ee camera wifi connected ano? Wifi off cheyumbol aano offile avunnath?

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      അതെ വൈഫൈ/ നെറ്റ്‌വർക്ക് കട്ട് ആയാൽ dvr/camera offline ആയിരിക്കും

    • @salamsalu1465
      @salamsalu1465 2 ปีที่แล้ว

      എനിക്ക് എൻ്റെ വീട്ടിൽ CCTV വെച്ച അന്ന് അവർ HIK -connect ചെയ്ത് തന്നിരുന്നു പക്ഷെ 20 ദിവസം കഴിഞ്ഞപ്പോൾ Device offline എന്നാണ് കാണിക്കുന്നത് .വീട്ടിൽ വർക്കിംഗ് ആണ് wife ഓഫ് ചെയ്യാറില്ല. ഇനി എന്താണ് ചെയ്യേണ്ടത്

    • @salamsalu1465
      @salamsalu1465 2 ปีที่แล้ว

      അവർ എൻ്റെ മുബൈലിൽ റെജിസ്റ്റർ ചെയ്യാത്ത കാരണമാണോ 20 ദിവസം കഴിഞ്ഞപ്പോൾDivice offline എന്ന് കാണിക്കുന്നത്

    • @Botgallery
      @Botgallery 2 ปีที่แล้ว

      @@salamsalu1465 No u can check your internet or network cable

  • @seraelizabeth8616
    @seraelizabeth8616 5 หลายเดือนก่อน +1

    Ntel logout ayi accnt but qr vch connect avunilla, password marannu poi. Can you pls help in person

    • @cctvtoolbox8787
      @cctvtoolbox8787  5 หลายเดือนก่อน

      Mobile number vecho allenki email id vecho aayirikkum account create cheythath forgott password koduth eth vech aano create cheytheth ath vech recover cheyyuka

  • @najeemrehman4686
    @najeemrehman4686 ปีที่แล้ว

    മൊബൈലിലെ ക്യാമറ ഫോർമാറ്റായി പോയി ഒന്ന് ഫീഡ് ചെയ്യാൻ വേണ്ടിയാണ്

  • @noufnouf9682
    @noufnouf9682 3 ปีที่แล้ว +1

    Ipo vekan patunna normal fecility ulla dvr model onnu paranchu taramo 4 channel

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว +1

      HIKVISION Brand
      2mp ആണെകിൽ
      DS-7A04HQH1-K1
      5mp ആണെകിൽ
      DS-7204HUHI-M1FA
      നല്ലത് 5mp വെക്കുന്നത

  • @gladiator3458
    @gladiator3458 2 ปีที่แล้ว +1

    Hilook vision ആപ്പിൽ camera swipe ചെയ്തു ക്യാമറ മാറുന്നില്ലല്ലോ, അതിന് വെല്ല വഴിയും ഉണ്ടോ

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      ലൈവ് ൽ ഒരു ക്യാമറ വ്യൂ ൽ നിന്ന് അടുത്ത ക്യാമറ കിട്ടാൻ ആണെകിൽ മാറും .. റെക്കോർഡ് ൽ നെക്സ്റ്റ് കിട്ടില്ല ബാക് ൽ വന്ന് സെലക്ട്‌ ചെയ്യണം

  • @vimalkumar4127
    @vimalkumar4127 2 ปีที่แล้ว +1

    ഒന്നിൽ അധികം മൊബൈലിൽ എങനെ കമ്പനികണക്ട് ചെയ്യാൻ പറ്റും

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      Same user name password കൊടുത്ത മതി

  • @marwasworld1389
    @marwasworld1389 2 ปีที่แล้ว +1

    പ്ലേ ബാക്ക് ബട്ടൺ upayogikumbol no records found enna kaniknath.. Entha cheya.. First okke play back kanichirunnu..

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      Hard disc complaints aano enn chek cheyyuka

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      DVR ൽ ചെക് ചെയ്യമ്പോൾ പ്ലേ ബാക് കിട്ടുന്നുണ്ടോ എന്ന് നോക്കുക ...അത് പോലെ dvr ൽ നിന്ന് ഇടക്ക് ഇടെ ബീപ് സൗണ്ട് ഉണ്ടാവുന്നുണ്ടോ എന്നും നോക്കുക ..ഹാർഡ് ഡിസ്ക് സബന്ധമായ പ്രോബ്ലം ആവാൻ ആണ് സാത്യത

  • @vijayalekshmys8665
    @vijayalekshmys8665 2 ปีที่แล้ว

    Wifi de password mattiyatinu sheham ..offline Anu kanikunth eghna online akum

  • @littlethings1455
    @littlethings1455 2 ปีที่แล้ว +1

    ഈ ആപ്പിലെ playbackil പോയാൽ റെക്കോർഡ് ചെയ്‌ത videos normal സ്പീഡിലല്ലാത്ത കുറച്ചുകൂടി ഫാസ്റ്റായി കാണാനുള്ള option ഉണ്ടോ ? please reply ..

  • @muneerch8598
    @muneerch8598 2 ปีที่แล้ว +1

    വേറെ വൈഫൈ ൽ ക്യാമറ കിട്ടുന്നില്ല എന്താ ചെയ്യുക

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      മനസിലായില്ല ക്ലിയർ ചെയ്യാമോ

  • @shyamreghu7467
    @shyamreghu7467 2 ปีที่แล้ว +1

    Hi connect googleil ninnum down load cheyyumbol danger ennu phonil kanikyunnu enthanath

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      Hik connect മാറ്റി പ്ലെയ്സ്റ്റോറിൽ നിന്ന് hilook vision download ചെയ്യു

  • @AsmallgallaryRizamole
    @AsmallgallaryRizamole 3 ปีที่แล้ว +3

    Super👌

  • @johnpa9571
    @johnpa9571 3 ปีที่แล้ว

    Ivms 4500 എന്ന ആപ്പിൽ രണ്ടാമത്തെ ഫോണിൽ എങ്ങനെയാണ് cctv വിശ്വൽസ്‌ കാണുക

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      Same ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.. സൈഡിൽ മുകളിൽ ഉള്ള 3 ലൈൻസ് ൽ ക്ലിക് ചെയ്താൽ cloud എന്ന ഓപ്ഷൻ കാണിക്കും മറ്റേ ഫോണിൽ അടിച്ച same user name and paswd അടിച്ചു കേറുക..

    • @johnpa9571
      @johnpa9571 3 ปีที่แล้ว

      @@cctvtoolbox8787 cloud option ഇല്ലല്ലോ

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      @@johnpa9571 ഏറ്റവും ടോപ്പിൽ നോക്കു ക്‌ളൗഡ്‌ എന്ന് എഴുതിയിട്ടു ഉണ്ടാവില്ല ...not lodged in എന്ന് എഴുതിയ ഭാഗത്തു ക്ലിക് ചെയ്യൂ..

  • @tejuscv4450
    @tejuscv4450 3 ปีที่แล้ว +3

    ee app oru camareye oru samyath kanann kayiu bakki ellum thirinn kallikum enteth agneann

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      അല്ല ബ്രോ ഞാൻ യൂസ് ചെയ്യുന്നുണ്ട്, തിരിഞ്ഞു കളിക്കാൻ ഉള്ള കാരണം dvr ഉള്ള സ്ഥലത്ത് നെറ്റ് അപ്ലോഡിങ് സ്പീഡ് കുറവായത് കൊണ്ടാണ്

  • @jubinkurian2684
    @jubinkurian2684 3 ปีที่แล้ว +1

    How to do Play back forward

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      The saved file will be in the gallery and can be shared just like a normal video

  • @diljo77
    @diljo77 2 ปีที่แล้ว +1

    👍

  • @scaffoldingworld9519
    @scaffoldingworld9519 2 ปีที่แล้ว

    playback 2x speed option undo

  • @najeemrehman4686
    @najeemrehman4686 ปีที่แล้ว

    ഇൻസ്റ്റ്യിൽ ഏത് പേരിലാണ്

  • @shoukathkuppanath3911
    @shoukathkuppanath3911 3 ปีที่แล้ว +1

    Super

  • @joojoshy
    @joojoshy 3 ปีที่แล้ว +1

    Play back il fast cheyan patoo

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      ഫാസ്റ്റ് ചെയ്യാൻ പറ്റില്ല സ്ക്രോൾ ചെയ്ത് നോക്കാം

  • @amithaarackapady5737
    @amithaarackapady5737 ปีที่แล้ว +1

    Ethra Mobile connect cheyam?

    • @cctvtoolbox8787
      @cctvtoolbox8787  ปีที่แล้ว

      എത്ര ആയാലും പ്രെശ്നം ഇല്ലാ

  • @zanintech1895
    @zanintech1895 3 ปีที่แล้ว +1

    Very useful video bro💯

  • @ajeeshsebastian4056
    @ajeeshsebastian4056 2 ปีที่แล้ว +1

    Automatically device offline avunnadhu enthukondanu

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      Net cut avunnath kond aanu angane sambavikkunnath .. net speed kuranjalum offline aavum

  • @ghostride2239
    @ghostride2239 ปีที่แล้ว +1

    Camera verification code കിട്ടാൻ എന്താണ് വഴി, ഓരോ camera ഓരോ verification code ആണോ , camera fix ചെയ്തവർ verification code തന്നിട്ടില്ല

    • @cctvtoolbox8787
      @cctvtoolbox8787  ปีที่แล้ว +1

      Dvr ൽ network settings ൽ platform access എന്ന ഒരു ഓപ്ഷൻ ഉണ്ട് അവിടെ നോക്കിയാൽ verification code കാണാൻ സാധിക്കും ...എല്ലാത്തിനും verification കോഡ് വേണ്ട ഒറ്റ verification code മാത്രമേ ഉണ്ടാവു

  • @khalidrandodyrandody2418
    @khalidrandodyrandody2418 3 ปีที่แล้ว +1

    രണ്ടാമത്തെ മൊബൈലിൽ ചെയ്യുമ്പോഴും ഇത് തന്നെ ആണോ ഫോള്ളോ ചെയ്യേണ്ടത്??

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว +1

      Yes

    • @khalidrandodyrandody2418
      @khalidrandodyrandody2418 3 ปีที่แล้ว +1

      No.. കിട്ടുന്നില്ലല്ലോ

    • @khalidrandodyrandody2418
      @khalidrandodyrandody2418 3 ปีที่แล้ว +1

      @@cctvtoolbox8787 no... ഒന്ന് കൂടി cofirm ചെയ്യൂ രണ്ടാമത്തെ മൊബൈലിൽ hilookvision ഇത് പോലെ എടുക്കാൻ കഴിയുന്നില്ല... Detialsumayi ഒരു വീഡിയോ ചെയ്യൂ

    • @khalidrandodyrandody2418
      @khalidrandodyrandody2418 3 ปีที่แล้ว +1

      Means ഒരു nvril നിന്ന് രണ്ടാമത്തെ മൊബൈലിൽ എടുത്തു നോക്കു

    • @khalidrandodyrandody2418
      @khalidrandodyrandody2418 3 ปีที่แล้ว +1

      Watsupp nomber തരുമോ

  • @BBKBACKBENCHKING
    @BBKBACKBENCHKING 3 ปีที่แล้ว +1

    Mane🤩🤩🤩

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      Bbk😍

    • @shihabahsee9318
      @shihabahsee9318 3 ปีที่แล้ว +1

      നബർ തെരോ

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      @@shihabahsee9318 I'm on Instagram as @suhail_calicut786. Install the app to follow my photos and videos. instagram.com/invites/contact/?i=1udmlwxwnjzot&
      Contact instagram

  • @fasildx8696
    @fasildx8696 2 ปีที่แล้ว +1

    E appil login avumbo arkkellum msg povo??

  • @najeemrehman4686
    @najeemrehman4686 ปีที่แล้ว

    വാഡ് സാപ്പ് നമ്പർ ഉണ്ടൊ അയച്ച് തരാമൊ

  • @YANEESVILLAGE
    @YANEESVILLAGE 3 ปีที่แล้ว +1

    Suhuuuuu ❤️👍

  • @JarfanaNizam
    @JarfanaNizam 3 ปีที่แล้ว +1

    😍😍👍👍

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      പടച്ചോനെ ആരാപ്പോ ഇത്‌ 😍

  • @mikdadmikdad847
    @mikdadmikdad847 2 ปีที่แล้ว +1

    Verification code Marann poyalo

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      Dvrl ൽ ഉണ്ടാവും dvr ൽ menu, configuration ,network ,platform access ൽ നോക്കിയാൽ അവിടെ ഉണ്ടാവും

    • @shanmohammed7073
      @shanmohammed7073 2 ปีที่แล้ว +1

      Add device kodukumbo QR code scanning chodikunnu

    • @shanmohammed7073
      @shanmohammed7073 2 ปีที่แล้ว +1

      @@cctvtoolbox8787 QR code engane anu scan cheyth device add cheyyunne

    • @cctvtoolbox8787
      @cctvtoolbox8787  2 ปีที่แล้ว

      @@shanmohammed7073 dvr ൽ കേറി menu,configuration ,network platform access ൽ qr കോഡ് ഉണ്ടാവും പുതിയ dvrl മാറ്റം ഉണ്ട് എന്നാലും ഒരേ പോലെ തന്നെ ആണ്

  • @unaisksd
    @unaisksd 3 ปีที่แล้ว

    😍😍😍😍

  • @rigsworld691
    @rigsworld691 2 ปีที่แล้ว

    App link

  • @shoukathkuppanath3911
    @shoukathkuppanath3911 3 ปีที่แล้ว +1

    ഫോൺ നമ്പർ

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      ഇൻസ്റ്റയിൽ കോൺടാക്ട് ചെയ്യൂ

  • @muneermp7166
    @muneermp7166 3 ปีที่แล้ว +2

    Number tharumo

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      Contact instagram

    • @cctvtoolbox8787
      @cctvtoolbox8787  3 ปีที่แล้ว

      I'm on Instagram as @suhail_calicut786. Install the app to follow my photos and videos. instagram.com/invites/contact/?i=1udmlwxwnjzot&

  • @maheenkabeer7872
    @maheenkabeer7872 2 ปีที่แล้ว

    Insta name para