Apparitions |ആത്മാവിന്റെ സാന്നിധ്യങ്ങൾ | മരിച്ചവരെ കാണാൻ പറ്റുമോ ?| Ms.Theresa | Tarot Reader |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #apparitions #pk #esp
    In parapsychology, an apparition is a very important term. This particular type of experience is an anomalous experience characterized by the apparent perception of either a living being or an inanimate object without there being any material stimulus for such a perception. Plenty of valid claims exist regarding apparitions . In academic discussion, the term "apparitional experience" is to be preferred to the term "ghost" or "ghostly presence " or "unearthly presence " etc.
    A ghost is SAID TO BE the soul or spirit of a dead person or animal that can appear to the living. In ghost lore plenty of descriptions are there like - an invisible presence to translucent or barely visible wispy shapes, to realistic, lifelike forms. If one makes any deliberate attempt to contact the spirit of a deceased person , it is known as necromancy, or in spirit-ism as a seance. There are plenty of other terms associated with- some of them are apparition, haunt, phantom, poltergeist, shade, specter or spectre, spirit, spook, wraith, demons, and ghouls.

ความคิดเห็น • 290

  • @leenasoman8810
    @leenasoman8810 ปีที่แล้ว +2

    ❤❤ വീഡിയോകൾ എല്ലാം കാണാൻ ശ്രമിക്കാറുണ്ട് ഒരുപാടു് കാര്യങ്ങൽ മനസ്സിലാക്കാൻ സാധിച്ചു❤❤

  • @easytrade1954
    @easytrade1954 2 ปีที่แล้ว +4

    ശാസ്ത്രത്തിന് അപ്പുറം ചില കാര്യങ്ങൾ ഉണ്ട്. ഞാൻ കുറേ അന്വേഷിച്ചു പഠിച്ചു. എക്സ്പീരിയൻസ് ചെയ്യുന്നു.

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +17

    എൻ്റെbrother എൻ്റെ വീട്ടിലെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നടന്ന് പോകുന്നു. തിരിച്ച് മുറിയിൽ നിന്ന് കുറേ സമയം ആയിട്ടും ഇറങ്ങി വരാത്ത കാരണം ഞാൻ നോക്കാൻ പോയി പക്ഷേ ആ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. Brother തൻ്റെ മുറിയിൽ കിടന്ന് നല്ല ഉറക്കം. അതുപോലെ എൻ്റെ ചേച്ചി വീടിൻ്റെ പുറത്തേക്ക് കതക് തുറന്ന് ഇറങ്ങി പോകുന്നു. തിരിച്ച് അകത്തേക്ക് കയറി വന്നില്ല - കുറച്ച് സമയം കഴിഞ്ഞ് വീടിനകത്തെ മറ്റൊരു മുറിയിൽ നിന്ന് നടന്ന് വരുന്നു. അകത്ത് നിന്ന് ചേച്ചി പുറത്തേക്ക് പോയിട്ടെ ഇല്ല എന്നാണ് പറയുന്നത്. അതുപോലെ അമ്മ പണ്ട് അടുക്കളയിൽ നിൽക്കുമ്പോൾ ചേട്ടൻ അടുക്കളയിൽ കൂടി നടന്നു പോകുന്നു എന്ന് പറയുന്നു. പക്ഷേ ചേട്ടൻ അങ്ങോട്ട് വന്നിട്ടെ ഇല്ല എന്ന് അമ്മയോട് പറയുന്നു.ഇത് ഒക്കെ എന്ത് കാരണങ്ങൾ ആണ് Madam.കണ്ട ആ ആളുകൾ ഒക്കെ ആരാണ് - Please Reply

    • @ajeeshgeorge4884
      @ajeeshgeorge4884 3 ปีที่แล้ว +1

      @TAROT WITH THERESA 333... Plz reply him mam. Waiting

    • @rajeevpandalam4131
      @rajeevpandalam4131 2 ปีที่แล้ว +2

      Yes ശരിക്കും നടന്നു

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Chilappol avar uraguvallee....avarde athmav eragunnathavam....chilappol nigale yum kanditundavum avar

    • @Babypink1313
      @Babypink1313 ปีที่แล้ว +4

      നാം ഉറങ്ങുമ്പോൾ നാമറിയാതെ നമ്മുടെ സോൾ ശരീരം വിട്ട് സഞ്ചരിക്കുന്നുണ്ട് എന്ന് ചില യോഗികൾ എഴുതിയ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്...

    • @akhilsudhinam
      @akhilsudhinam 11 หลายเดือนก่อน +1

      ഇനി അവർക്കു പരകായ പ്രേവേശം അറിയുമോ 🤔

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 ปีที่แล้ว +3

    നന്ദി സർ & മാഡം 🙏🙏🌹🌹

  • @reshmareshma1102
    @reshmareshma1102 ปีที่แล้ว +2

    Sir എന്റെ അച്ഛൻ മരിച്ചിട്ടു ഒരു മാസം ആയി എനിക്ക് അച്ഛന്റെ കാണാൻ പറ്റുമോ അച്ഛന്റെ ആത്മാവ് സങ്കടകൾ ഇണ്ടോ അറിയാൻ പറ്റുമോ എനിക്ക് റിപ്ലൈ തരാമോ plz വീട്ടിൽ അച്ഛനെ പറ്റി ചിന്തിക്കുമ്പോൾ പല്ലി ചിലകുന്നുണ്ട് അതെന്താണ് പറഞ്ഞു തരാമോ plz 🙏🙏🙏

  • @seemavijayakumar5448
    @seemavijayakumar5448 ปีที่แล้ว

    ഒരുപാട് ഉപകാരപ്രദം നന്ദി🙏🌹

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +2

    ചിലർക്കാണുന്നു, ചിലർക്ക് അതിനുള്ള, കഴിവ്, ഇല്ല, എന്നാലും, അറിയുന്നത്, കടു വോള മാണെന്ന്ക്കിൽ, അറിയാത്തത്, പ്രപഞ്ചങ്ങൾ, ആണ്,
    ..........
    ഞാൻ, തലശ്ശേരി യിൽ,നിന്ന്, kanhangad, വരാൻവേണ്ടി, കണ്ണൂർ, സ്റ്റാൻഡിൽ, ഇറങ്ങി, കാസറഗോഡ്, പോകുന്ന, ബസ്സിൽ, കയറാൻപോകോബോൾ. ഉള്ളിൽ,നിന്ന്, ആരോ, പറഞ്ഞു, ഈ 🙏ബസ്സിൽ, പോകണ്ട, എന്ന്, ഞാൻ, അതിൽ, കയറിയില്ല, വേറെ, ബസ്സിൽ, കയറി, ഞാൻ കയറാതിരുന്ന, ബസ്സ്‌, kanhangad, അപകടത്തിൽ, പെട്ട്, മറിഞ്ഞു, കിടക്കുന്നു,

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      അനുഭവങ്ങൾ .... പാഠങ്ങൾ

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว +1

    Thank you. Very interesting …

  • @arjunaswin1558
    @arjunaswin1558 ปีที่แล้ว

    Super information Thank you ❤

  • @abrahamneenu43
    @abrahamneenu43 ปีที่แล้ว

    ഒര്പാട് സന്തോഷം ഉണ്ട് മാം

  • @sankunnikurupc4790
    @sankunnikurupc4790 2 ปีที่แล้ว

    Thank you mam, god bless you

  • @sheebaanilbose
    @sheebaanilbose 2 ปีที่แล้ว +1

    I have lots of experience in this subject

  • @ss.b7554
    @ss.b7554 2 ปีที่แล้ว +1

    Mam സത്യം പറഞ്ഞാൽ ദൈവം ഉണ്ടെന്നോ ആത്മാവ് ഉണ്ടെന്നോ ചെറിയ വിശ്വാസം പോലും തോന്നുന്നില്ല,,, ഞാൻ ഒരു ദൈവ വിശ്വാസി ആണ് but അത് എനിക്ക് ഒരു fantasy ആണ് but ഉണ്ടെന്ന് ഉള്ള 1% proof പോലും എനിക്ക് കിട്ടിയിട്ട് ഇല്ല ഒത്തിരി ശ്രമിച്ചു

  • @swatikumari3312
    @swatikumari3312 2 ปีที่แล้ว

    Thanks 🙏

  • @sayigeethav9877
    @sayigeethav9877 ปีที่แล้ว +1

    Teresamam yu are great

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +2

    👍👍first

  • @ramyasatish2376
    @ramyasatish2376 2 ปีที่แล้ว

    Mam am Ramya from Bangalore how can I consult personally , recently I saw your am really surprised,is there any possibility so that I can see my brother atleast once, he passed 6 years back... If this is foolish question to then please forgive.....

  • @nimmicu8055
    @nimmicu8055 2 ปีที่แล้ว

    Enik chechiyumayi samsarikkan pattumoo plzz

  • @KERALAVLOG567
    @KERALAVLOG567 5 หลายเดือนก่อน

    ❤️🌼🌼🙏🙏

  • @sharadharaveendran4057
    @sharadharaveendran4057 2 ปีที่แล้ว +1

    🙏🙏❤

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much ❤❤❤Keep on watching and share!!!

  • @mdsfashionworld674
    @mdsfashionworld674 ปีที่แล้ว

    എനിക്ക് ചേച്ചിയോട് സംസാരിക്കാൻ പറ്റുമോ urgent ആണ്

  • @ശിവകുണ്ഡലിനിയോഗി
    @ശിവകുണ്ഡലിനിയോഗി 2 ปีที่แล้ว +7

    കുണ്ഡലിനി ശക്തി ഉണർന്നു കഴിഞ്ഞാൽ പലതരത്തിലുള്ള അതീന്ദ്രിയ അനുഭവങ്ങളും, അനുഭൂതികളും ലഭിക്കാറുണ്ട്.... ഇതൊക്കെയാണ് സിദ്ധികൾ എന്നു പറയുന്നത്.... പക്ഷേ ഇതൊന്നും ഒരു വ്യക്തിയെ ആത്മസാക്ഷാത്കാരത്തിനു് ലേക്ക് എത്തിക്കുന്നില്ല.....

  • @rajeshezhalloor6344
    @rajeshezhalloor6344 2 ปีที่แล้ว +2

    😆പ്രാർത്ഥന ഭക്തർ ആയാൽ തന്നെ 8ന്റെ പണി ഒരുപാട് കിട്ടും

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      പണി കിട്ടിയോ ?😎

  • @unnikrishnan3013
    @unnikrishnan3013 3 ปีที่แล้ว +1

    Superb

  • @anisharatheesh5370
    @anisharatheesh5370 2 ปีที่แล้ว

    Mam, enik epozhenkilum contact cheyyan aagrahamundu.

  • @hssonlineteachingmalalayal2541
    @hssonlineteachingmalalayal2541 2 ปีที่แล้ว

    മാഡം പ്രേതങ്ങൾ വന്നാൽ പേടി ആകില്ലേ.... 💀👻👽☠️

  • @roslinreji6099
    @roslinreji6099 2 ปีที่แล้ว +5

    എനിക്ക് പ്രേതത്തിൽ വിശ്വാസം ഇല്ല ഇതുവരെ ഞാൻ ഒന്നിനേം കണ്ടിട്ടില്ല ഭയവും ഇല്ല

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว +5

      കണ്ണാടിയിൽ നോക്കിയാൽ മതി..... 😃😂

    • @roslinreji6099
      @roslinreji6099 2 ปีที่แล้ว +2

      @@b.kumarpillai6677 അനുഭവം ഉണ്ടല്ലേ😀😀

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว +13

      @@roslinreji6099 ഭൂതവും പ്രേതവും ഒക്കെ ഉള്ളത് തന്നെയാണ്...... ഒരു ഭൂതപ്രേത പിശാച് ആണ് നമ്മുടെ കേരളം ഭരിക്കുന്നത്..... പേര് പിണറായി ഹാജി മുസ്ലിയാർ.... 😃😂😄!!

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว

      @Nandu Narayanan നീ എന്തിനാണ് പോയി കണ്ണാടിയിൽ നോക്കിയത്..... 😃😄😄!!

    • @alka6521
      @alka6521 2 ปีที่แล้ว

      ഡ്രാക്കുളയിൽ വിശ്വാസം ഉണ്ടോ. വിവാഹം കഴിഞ്ഞോ. ഉറപ്പായും അതാണ് പേടി ഇല്ലത്തെ കാരണം എപ്പോഴു കാണുവല്ലേ 🤣🤣🤣

  • @shanivikram3397
    @shanivikram3397 2 ปีที่แล้ว

    Sir please number

  • @gayatrinagpal7393
    @gayatrinagpal7393 2 ปีที่แล้ว +9

    My husband left this world 3yrs ago I see him in the night moving in the room I am bit restless. Since a few months I see him often and he communicates too.He is asking for help.

    • @jishavipinjishavipin9421
      @jishavipinjishavipin9421 2 ปีที่แล้ว

      Realy 😳

    • @TheArcanelife
      @TheArcanelife 2 ปีที่แล้ว +3

      I understand your situation. Now, there are two ways you can look at it.
      1)Scientifically - then you must seek advice from a psychologist. Not because you have any mental issues. Only because you are going through some emotional trauma and it can cause very disturbed sleep. When our sleep gets disturbed our mind starts playing many games with us.
      2) spiritual.- this can be helpful but its not that easy. It takes some time to be at peace with your self. You will need an excellent mentor who knows how to help you through the process of healing. As you go deeper and deeper into your minds, there could be situations that may not be so easy to handle alone. So definitely a good guru will come in handy when you get carried away.
      I would suggest the first one for now. Once you are feeling fine. Then slowly join a yoga class. Then meditation. Kindly dont join the spiritual bandwagon right away. Its a big wide world of extremely strange knowledge and experiences and you will get lost in it soley because of many psuedo spiritual gurus.
      What you need now is clarity of mind.... Clarity of mind.... Good sleep, healthy diet and some walking in the morning will bring your mind back to health.
      Like i said, i feel option 1 is a good start.
      Hope it helps.
      God bless.

  • @dileepgnadh1602
    @dileepgnadh1602 3 ปีที่แล้ว +9

    സാർ ന്റെ ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചതാണ് ഇങ്ങനെയുള്ള അറിവുകൾ ലഭിക്കുന്നതിന് സാധാരണക്കാർക്ക് പരിമിതികൾ ഉണ്ട് പക്ഷെ സാർ ന്റെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം ഈവിഷയങ്ങളിൽ താല്പര്യംഉള്ള എന്നെപോലെയുള്ളവർക്ക് ഒരുപാട് പുതിയ അറിവുകൾ ലഭിക്കുകയുണ്ടായി പുതിയ പുതിയ അറിവുകളുമായി എത്തുന്ന ഓരോ എപ്പിസോഡുകൾക്കുമായി കാത്തിരിക്കുന്നു, Thank you sir 🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว +1

      Thank you so much 😍

    • @geethathilakan1790
      @geethathilakan1790 2 ปีที่แล้ว

      മേടത്തിനെ വിളിക്കാൻ Noഇല്ല എന്തു ചെയ്യണം

  • @geethahariharan4405
    @geethahariharan4405 2 ปีที่แล้ว +7

    ചില സ്വപ്ന ദർശനങ്ങൾ ഒരുമുന്നറിയിപ്പാണ്. എനിക്കു ധാരാളം ഉണ്ടായിട്ടുണ്ട്. ഞാൻ ഔദ്യോഗികമായി ഉന്നത പദവിയിൽ എത്തി എത്തി ചേരും എന്ന് പ്രവാചത്മകമായ സ്വപ്നം, അതും ഉച്ച യുറക്കത്തിൽ കണ്ടു സ്വപ്നം ദൈരഘ്യ മുള്ള സ്വപ്നമായതിനാൽ ഇവിടെകുറിക്കുന്നില്ല. സ്വപ്നം ഇപ്പോഴും വ്യക്തനായി എന്റെ ഓർമ യിൽ ഉണ്ട്.
    സ്വപ്നം യാഥാർഥ്യം ആയി എന്ന് ഞാൻ പ്രതേകം പറയേണ്ടതില്ലല്ലോ.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much for sharing.....

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว +1

      ഇന്നോ ഇന്നലെയോ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിൽ ഒക്കെ കണ്ട സ്വപ്നങ്ങൾ തന്നെയാണ് നിങ്ങൾ എന്ന ഇന്നിന്റെ വ്യക്തിത്വം......

    • @abdullamohammad7797
      @abdullamohammad7797 2 ปีที่แล้ว

      It happened to me also

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 ปีที่แล้ว +14

    എന്ത്‌ അറിയാൻ ആഗ്രഹിച്ചോ അതാണ് അറിയിച്ചുതരുന്നത്. ഒരുപാട് നന്ദി സർ 🙏🌹

  • @anuj4811
    @anuj4811 3 ปีที่แล้ว +6

    Thank you mam for your valuable information ... God bless you and your family

  • @mariyafrancis4465
    @mariyafrancis4465 2 ปีที่แล้ว +3

    ഞാൻ ഒരിക്കൽ മരിച്ചുപോയ ഡാഡിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ച വീട്ടിൽ ഉള്ള മണം എനിക്ക് ഫീൽ ചെയ്യാൻ പറ്റി കുന്തിരിക്ക ത്തിന്റെ യും ചന്ദനത്തിരിയുടെ മണം. അതിന്റെ മുന്നേ ഒരു മാസം ഞാൻ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ഞാൻ ചുറ്റും നോക്കി അങ്ങനെ ഒരു മണം വരാനുള്ള സാഹചര്യം ഉണ്ടോ എന്ന് എന്നാൽ ഇല്ല ആത്മാവിന്റെ പ്രസൻസ് ആണോ

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +21

    ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. ഒട്ടും ആവർത്തന വിരസത ഇല്ലാത്ത ചാനൽ

  • @archanaachu9930
    @archanaachu9930 2 ปีที่แล้ว +2

    എന്റെ ആങ്ങള എന്നെ വിട്ടു പോയിട്ട് 2വർഷം. എനിക്ക് അവനെ ജീവനായിരുന്ന ഉ എനിക്ക് കാണാൻ തോന്നുന്നു വർത്താനം പറയാനും ഞാൻ. കരയാതെ ഒരു ദിവസം ഇല്ല മം

  • @krishnakumar-li2ln
    @krishnakumar-li2ln 6 หลายเดือนก่อน

    ബിജു സാറിനെ കോൺടാക്ട് ചെയ്യാൻ ഒരു നമ്പർ കിട്ടുമോ... വലിയ ഒരു പ്രശ്നം അലട്ടുന്നതുകൊണ്ടാണ്

  • @divyadamodar9907
    @divyadamodar9907 3 ปีที่แล้ว +5

    Thired insident my auntie.... മറക്കാൻ പറ്റാത്ത അനുഭവം..thnqu ❤️☺️

  • @rasmins8709
    @rasmins8709 2 ปีที่แล้ว +4

    Sir... എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ? ഞാൻ ഏതോ വലിയ വാതിലിനു മുന്നിൽ നിൽക്കുന്നു.. അകത്തേക്ക് കയറാൻ വേണ്ടി.. പക്ഷേ എന്റെ മുത്തശ്ശി ( മരിച്ചുപോയിട്ട് വർഷങ്ങൾ ആയിട്ടോ..) എന്നെ കയറാൻ സമ്മതിക്കാതെ ആ വലിയ വാതിൽ അടക്കുന്നു... കാറ്റിന്റെ സ്പീഡിൽ ആണ് വന്നത്... കുറേ കാലം കഴിഞ്ഞിട്ട് ഞാൻ അറിയുന്നു, ആ സമയത്തു എനിക്കൊരു ആക്‌സിഡന്റ് ആയിട്ട് ICU വിൽ ആയിരുന്നു... വല്ലാത്തൊരു അവസ്ഥയിൽ... ഇന്നും ഞാൻ ഓർക്കുന്നു അതൊക്കെ... എന്താവാം sir?

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      NDE എന്ന വിഷയത്തെക്കുറിച്ചുള്ള ഈ ചാനലിലെ വീഡിയോ കാണുക.

    • @sureshnair7973
      @sureshnair7973 2 ปีที่แล้ว +6

      നിങ്ങൾ മരണത്തിലേക്ക് പ്രവേശിയ്ക്കാൻ മുത്തശ്ശി തടസ്സം നിന്നു.

  • @renjithapadmaja1041
    @renjithapadmaja1041 2 ปีที่แล้ว +4

    എനിക്ക് ഇതുപോലെ ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്, വീട്ടിൽ പറഞ്ഞപ്പോൾ തോന്നൽ ആണ് എന്ന് പറഞ്ഞു മാഡത്തിനു എന്നെ സഹായിക്കാൻ pattumo

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Please observe things well... Thank you so much

    • @easytrade1954
      @easytrade1954 2 ปีที่แล้ว +1

      സത്യം ആണ്. ഞാൻ അതിനെ പറ്റി പഠിക്കുകയും ചെയ്തു. കുറച്ചു പേരുടെ പാസ്ററ് ലൈഫ് എടുക്കുകയും ചെയ്തു.

  • @chocolate707
    @chocolate707 ปีที่แล้ว +1

    എന്റെ മോൻ മരിച്ചിട്ട് ആറു മാസമായി . ആക്സിഡന്റ് ആയിരുന്നു. എനിക്ക് എന്റെ മോനോട് സംസാരിക്കണമായിരുന്നു

  • @aav924
    @aav924 3 ปีที่แล้ว +5

    Oru amazing episode ✌️🙌

  • @mtljoy1018
    @mtljoy1018 ปีที่แล้ว +1

    ഒരു കാര്യം ചോദിച്ചോട്ടെ മരിച്ചുപോയവർ വീണ്ടും ജന്മമെടുത്താൽ അവരെ ഇങ്ങനെ ആത്മാക്കളായി അവരുടെ സാമിപ്യം അനുഭവിക്കാൻ പറ്റുമോ ?

  • @VinodKumar-fc5xw
    @VinodKumar-fc5xw 2 ปีที่แล้ว +3

    Alppa solppum loose ullorkea ethu kanan pattu allathorkke kanan pattathilla athu curect thannea paranjathu thanks

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 ปีที่แล้ว +3

    I'm a follower of these reasons' because of my experiences.... based on this subject.
    You are right in my knowledge

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Thank you so much... ❤❤❤... Keep on Watching...

  • @kannanm8304
    @kannanm8304 2 ปีที่แล้ว +4

    സർ
    ഞാൻ ചില സ്ഥലങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ഭസ്മത്തിന്റയും ചന്ദനത്തിന്റെയും കർപ്പൂരത്തിന്റയും ഇടകലർന്ന ഗന്ധം കുറച്ചു നേരത്തേക്ക് അനുഭവപ്പെടാറുണ്ട് എന്തായിരിക്കും ഇതിന്റെ കാരണം കൂടാതെ കുറയേറെ വർക്ഷങ്ങൾക്ക് മുൻപ് യാദൃശ്ചികമായി ഒരു രാത്രിയിൽ ഒരു അമ്മയെയും കുഞ്ഞിനെയും കാണാൻ ഇടയായി (ഒരു മരണവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ) പിന്നീട് സമീപ വാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞത് സമീപ പ്രദേശത്ത് ഒരു അമ്മയും കുഞ്ഞും വീടിന് തീപിടിച്ച് മരിച്ചു എന്നാണ്

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      ആ സ്ഥലത്തുള്ള psychic vibrations ആണ് കാരണം..മാത്രമല്ല നിങ്ങൾക്ക് psychic capacity ഉണ്ടായിരിക്കും... അനുഭവങ്ങളെ ജാഗ്രതയോടെ ശ്രദ്ധിക്കൂ....

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว

      സീറോ വാല്യു ഉള്ള സ്ഥലങ്ങളിൽ പോയി പ്രാർത്ഥിക്കുക........ സ്മശാനം ഏറ്റവും നല്ല സ്ഥലമാണ്.......

  • @lalithasathyan5689
    @lalithasathyan5689 2 ปีที่แล้ว +2

    സർ.ജീവിച്ചിരിക്കുമ്പോൾ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു പോകുമോ..
    ഇതിനേകുറിച്ച് ഒരു വീഡിയോ ചെയ്യാമോ..പ്ലീസ്

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      അങ്ങനെയും നടക്കുന്നുണ്ട്.... ചില വീഡിയോകളിൽ പരാമർശിച്ചിട്ടുണ്ട്

    • @lalithasathyan5689
      @lalithasathyan5689 2 ปีที่แล้ว

      @@ESPParanormalsai എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ചിലർ ചിരിച്ചു തള്ളി.കുറച്ചു പേർ ശരിവെച്ചു.എന്നാൽ ഇപ്പോഴും അത് മായാതെ മനസ്സിൽ ഉണ്ട്..🌹

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 ปีที่แล้ว +1

    ആത്മഹത്യ ചെയ്ത ആളുടെ ആത്മാവിന് എന്ത് സംഭവിക്കും...

  • @josephpj501
    @josephpj501 2 ปีที่แล้ว +2

    വളരെ തെറ്റ് ആയ കാര്യങ്ങൾ പ്രചരിപ്പിക്കല് വളരെ മോശം ആണ്, ഇത് ഒന്നും നടക്കുന്ന കാര്യം അല്ല..

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      വളരെ മോശം ആയിപ്പോയി.... ഞങ്ങളൊക്കെ ഇപ്പോഴും ഉഗാണ്ടയിലാ.... ഇനി വേണമെങ്കിൽ parishkaariyaakaam

    • @josephpj501
      @josephpj501 2 ปีที่แล้ว +1

      @@ESPParanormalsai ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു താങ്കളുടെ അസഹിഷ്ണത താങ്കളുടെ വാക്കുകളിൽ ഉണ്ട് താങ്കളുടെ നിലവാരത്തിൽ കമന്റ്‌ ചെയ്യാൻ എനിക്ക് അറിയില്ല, താങ്കൾ തന്നെ അല്ലെ നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് ആയിട്ട് ഉള്ള പ്രേഷകരുടെ അഭിപ്രായം പറയണം എന്ന് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. 👍keep it up

    • @hameedperiya4120
      @hameedperiya4120 2 ปีที่แล้ว

      @@josephpj501 it is really kind of complete business... Unfortunately our society supports this people.. They act well and create scripted story.. Lot of innocent people fall in to that.. Because every human being want to talk thier beloved people who left them. This people really exploiting

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +2

    ഈ മാം ആയിട്ട് സംസാരിക്കാൻ പറ്റുമോ please ഹെല്പ് 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  3 ปีที่แล้ว

      This Sunday Evening Mam is Coming in Live in this channel.

    • @soul-tm2lk
      @soul-tm2lk 3 ปีที่แล้ว +1

      @@ESPParanormalsai
      Thanku sir 🙏🙏🙏

    • @soul-tm2lk
      @soul-tm2lk 3 ปีที่แล้ว

      @TAROT WITH THERESA 333
      🙏🙏🙏🙏🙏🙏🙏 ഒരുപാട് നന്ദി 🙏

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +8

    മാഡം ഈ field ലേക്ക് കടന്നു വരാനുണ്ടായ അനുഭവങ്ങളും ,ജീവിതത്തിൽ അനുഭവപെട്ടിട്ടുള്ള അതീന്ദ്രിയ അനുഭവങ്ങളും ഉൾപ്പെടുത്താമോ വരും വീഡിയോയിൽ

  • @saritharammohan5410
    @saritharammohan5410 3 ปีที่แล้ว +3

    Informative and awaring 👍

  • @anjusiva5361
    @anjusiva5361 2 ปีที่แล้ว +2

    Enikk vishwasamaa

  • @a.dhanyamohanen3541
    @a.dhanyamohanen3541 3 ปีที่แล้ว +3

    🙏🏿

  • @swapnamangalath402
    @swapnamangalath402 2 ปีที่แล้ว +1

    Ma'am you don't feel fear.

  • @Originaluser777
    @Originaluser777 3 ปีที่แล้ว +3

    👍👍👍

  • @ullasleo3319
    @ullasleo3319 3 ปีที่แล้ว +2

    Nice vedio ❤️🖤keep going .

  • @thunder3134
    @thunder3134 2 ปีที่แล้ว +1

    All Soul accept another body.After that how can we communicate with such Soul?

  • @screencapturecreations2167
    @screencapturecreations2167 2 ปีที่แล้ว +1

    മാഡം, rebirth കിട്ടിയ athmakal ക്ഷണിച്ചാൽ വരുമോ?

  • @grigoryaugustine1705
    @grigoryaugustine1705 2 ปีที่แล้ว +1

    Eanike daralum anubhavum onde, njagalude father marichappol njan Goayil aanu, father marichathu night 7 ne, annu night njagalude father vannu eannode paraju njan marichu, dead body ambulanceil nattil kondu pokunnu, sathyum athu thannea saumbavichu, daralum anubhavum onde

  • @sasikalasvlogs
    @sasikalasvlogs 11 หลายเดือนก่อน

    Body ഇല്ലാത്ത മനസിന്റെ സഞ്ചാരം.... അപാരം 🙏🏻🙏🏻

  • @sreejithsree5106
    @sreejithsree5106 2 ปีที่แล้ว +1

    Edek edek ente father ne feel cheyyarund father kai kond entho oodich kalayunnapole feel cheyyarund ith father te soul aano madom

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      Have chance ... Just pray well and meditate

  • @anujohn6583
    @anujohn6583 8 หลายเดือนก่อน

    ഈ കഴിവ് മാഡത്തിന് ഉണ്ട് എന്ന് എങ്ങനെ മനസിലാക്കി? നമുക്ക് ഈ കഴിവ് ഉണ്ടോ? എന്ന് എങ്ങനെ മനസിലാക്കാം?

  • @radhakrishnanpillai2474
    @radhakrishnanpillai2474 2 ปีที่แล้ว +1

    എനിക്ക് വളരെ അധികം താൽപ്പര്യം ഉള്ള subject ആണ് ESP...
    കുറെ നാളുകളായിട്ടു ഒരു സംശയം തോന്നിത്തുടങ്ങി. അതായത് ആത്മാവിനെ വിളിച്ചു വരുത്താം എന്ന് പറയുന്നുണ്ടല്ലോ.. എന്നാൽ പുനർജന്മം എടുത്ത ആത്മാവിനെ വില്ച്ചു വരുത്താൻ സാധിക്കുമോ.? ദയവായി ഒരു മറുപടി തന്നു എന്റെ സംശയം മാറ്റി തരണം. 🙏

  • @geethanair1775
    @geethanair1775 2 ปีที่แล้ว +1

    Dreams, marichupoya relatives ne kanarundu

  • @chandrabose9196
    @chandrabose9196 2 ปีที่แล้ว

    മരിച്ചാൽ ആത്മാവ് വേറെ ശരീരത്തിൽ കയറും എന്ന് പറയുന്നത് ശരിയാണോ ഇതണോ പുനർജ്ജനനം

  • @bijudivakaran9491
    @bijudivakaran9491 3 ปีที่แล้ว +1

    വളരെ നല്ല അറിവ്
    പകർന്നു നല്കുന്നു
    ഓരോ വീഡിയോയും

  • @sudhajp6795
    @sudhajp6795 2 ปีที่แล้ว +1

    Mam, I want to talk to you personally by phone

  • @krishnamohanan7858
    @krishnamohanan7858 2 ปีที่แล้ว +1

    I would like to learn more about reincarnation 🌹🙏

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sinibalu7504
    @sinibalu7504 2 ปีที่แล้ว +1

    ആണ്ടു ബലി കഴിഞ്ഞാൽ ആത്മാവിന്റെ സാന്നിധ്യം നഷ്ടപ്പെടുമോ

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      പുനർജ്ജന്മം കിട്ടിയാൽ ഇല്ല. മറ്റു ചില സാഹചര്യങ്ങളിലും പ്രയാസമാണ്.

    • @sinibalu7504
      @sinibalu7504 2 ปีที่แล้ว +1

      Ok😔

  • @shashipendanam6914
    @shashipendanam6914 2 ปีที่แล้ว +1

    Madam,
    I need a consultation

  • @ramakrishnan6706
    @ramakrishnan6706 3 ปีที่แล้ว +2

    🙏🙏🙏🥰🥰🥰

  • @rasmipr4755
    @rasmipr4755 3 ปีที่แล้ว +2

    🙏🏼🙏🏼🙏🏼

  • @geethanair1775
    @geethanair1775 2 ปีที่แล้ว +1

    Reason ariyilla Sir

  • @sheebakp1271
    @sheebakp1271 3 ปีที่แล้ว +1

    Thank You 👌

  • @jishnujishnu5455
    @jishnujishnu5455 2 ปีที่แล้ว +1

    Can I get an appointment

  • @geethanair1775
    @geethanair1775 2 ปีที่แล้ว +1

    2021 December il kavitha yazuthan thudangi njan
    Santhi teacher de talk kelkkarudu

  • @nujumudheenshamsudheen5038
    @nujumudheenshamsudheen5038 2 ปีที่แล้ว

    ഇതിന്എന്ത്ചിലവ് വരും കൺസൾട്ടിംഗ് എങ്ങനെയാണ് മാഡത്തിൻ്റനബർതരുമോ?

  • @divyaanoop1947
    @divyaanoop1947 2 ปีที่แล้ว

    Athmakale kanumpo avarde dress enthanu?? Mariche samayatge dress aarikuo?? Pls kaliyakualla.. Varshangal aayulla doubt anu?? Atho negative film pole ano kanunne??

  • @lathasantosh1958
    @lathasantosh1958 3 ปีที่แล้ว +6

    Thanks a lot for sharing all this. So many things are there in this universe which cannot be explained scientifically.

  • @mdsfashionworld674
    @mdsfashionworld674 ปีที่แล้ว

    Enikum അനുഭവപ്പെട്ടിട്ടുണ്ട് പലപ്പോഴും

  • @amminiraevindran6142
    @amminiraevindran6142 2 ปีที่แล้ว +1

    Wonder.......

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...

  • @sujithasujitha2849
    @sujithasujitha2849 ปีที่แล้ว

    Enikum madam ayyi contact cheyanam unde. enikulla doubt clear cheyanam ennu unde pls 🙏😔😔

  • @രജനി-ല2ങ
    @രജനി-ല2ങ 2 ปีที่แล้ว

    സാർ,മാഡത്തിന്റെ മൊബൈൽ നമ്പർ തരുമോ? എന്റെ അച്ഛനും, അമ്മയും ദേഹം വിട്ടുപോയവർ ആണ്... അവരെ അറിയാൻ

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว

    ഒത്തിരി പൈസ ആകുമോ എന്റെ അനിയന് ഉം ആയി സംസാരിക്കണം

  • @riyavs7763
    @riyavs7763 2 ปีที่แล้ว +1

    Sir എനിക്ക് മരിച്ച ആളേ കാണണം. എനിക്ക് അവരോടു കുറച്ചു കാര്യങ്ങൾ parayan ഉണ്ട്‌.

    • @ESPParanormalsai
      @ESPParanormalsai  2 ปีที่แล้ว +1

      നന്നായി പരിശ്രമിക്കൂ.... സാധ്യതകൾ ഉണ്ടോ എന്ന് അന്വേഷിക്കൂ

    • @b.kumarpillai6677
      @b.kumarpillai6677 2 ปีที่แล้ว

      .... 😃😂😜 കുറച്ചു കാര്യങ്ങൾ എന്നുപറയുമ്പോൾ........??

    • @riyavs7763
      @riyavs7763 2 ปีที่แล้ว

      @@b.kumarpillai6677 athu oke ind.. Kurachu adhikkam parayan ind.. 😈😈

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว

    🌌🛸👽👽👻🧚🧚‍♂️🧞‍♀️🧞‍♂️💆‍♂️🧘‍♀️🧘‍♂️അവർ. നമ്മേ തേടിവരും. ഉറക്കത്തിൽ. 💯🔥🔥

  • @sariarjun6438
    @sariarjun6438 2 ปีที่แล้ว

    ende pazhaya appartmentil vachu ingane oru roopam nyan kanditundu, nalla uyarathil karutha dress il oru roopam ,nilathu ninnum kurachu uyarnu ninnirunnu. kure neram eneyum katilil kidakuna ende kuty yeyum noki ninnu pinne melle nadannu poyi. nyan apol oru subconcious mind il ayirunu ,athupole thanne eniku chilapol petenu dekshyam varunna kutathil anu. aadmakal undengil avar manushyane upadravikumo, avarku nammude vikarangale control cheyan patumo. parapsychology padicha ende oru suhruthu admakal namuku idayil thanne yunde but avar nammale upadravikila enu paranu. sathyam enthanu, nyan kandathu real soul ano. reply me please.

  • @ajeshkumarvt5026
    @ajeshkumarvt5026 3 ปีที่แล้ว +1

    Interesting and Informative Sir. 🥰🥰🤝🤝

  • @ramyasatish2376
    @ramyasatish2376 2 ปีที่แล้ว

    Hi am Ramya I don't anything about

  • @janardhananv6678
    @janardhananv6678 ปีที่แล้ว

    Thank you Madom Teresa and Biju Sir

  • @remiraj2718
    @remiraj2718 2 ปีที่แล้ว +1

    Thank you Sir& Mam🙏🙏🙏🙏

  • @lindaantony8365
    @lindaantony8365 ปีที่แล้ว

    Enik mamine onnu kananam enganeya ath pls

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 11 หลายเดือนก่อน

    Nice and informative

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +2

    🌹👌

  • @jyothish3638
    @jyothish3638 3 ปีที่แล้ว +1

    Good one

  • @keraladev5126
    @keraladev5126 3 ปีที่แล้ว +1

    Nice video...

  • @santhiamurkunnath5200
    @santhiamurkunnath5200 ปีที่แล้ว

    Thank you mam 🙏🏻

  • @jayasreegangadharan5115
    @jayasreegangadharan5115 11 หลายเดือนก่อน

    🙏🙏🙏

  • @PremKumar-vp5fe
    @PremKumar-vp5fe 3 ปีที่แล้ว +1

    Sir sughamano