Ibrahim Nabiyulla|JABBAR PERLA| ഈ വലിയപെരുന്നാൾ ദിനത്തിൽ ജബ്ബാർ പെർള ആലപിച്ച മനോഹര ഗാനം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 27

  • @abdullakuttykv8153
    @abdullakuttykv8153 8 หลายเดือนก่อน +1

    ചെറുപ്പത്തിൽ ഞാൻ കാണാതെ പഠിച്ച്താണീ പാട്ട്
    ഇപ്പോൾ കേട്ടത് ശരിയായ ഗാനം

  • @KhadeejaBM-q5l
    @KhadeejaBM-q5l 5 หลายเดือนก่อน

    സൂപ്പർ

  • @haneefaathikkal7296
    @haneefaathikkal7296 ปีที่แล้ว +1

    നന്നായി പാടി
    നല്ല ഗായകൻ
    അതിലേറെ നല്ല ഒരു രാജയിതാവിന്റെ കരങ്ങൾ
    അത് ആരെന്നു അറിയാൻ
    മറ്റൊരു കനവ് കാണേണ്ടി വരുമോ

  • @abdulla.k.1959
    @abdulla.k.1959 ปีที่แล้ว +6

    പഴയ കാല പാടുകൾ എത്ര മനോഹരം അന്നത്തെ gayakar എത്ര നല്ല വരികൾ തന്നു

  • @faisalhamza5271
    @faisalhamza5271 ปีที่แล้ว +6

    സൂപ്പർ സോങ് നന്നായി പാടി

  • @abuk1360
    @abuk1360 ปีที่แล้ว +6

    നന്നായി പാടി നല്ല ഫിൽ ആയിരുന്നു സൂപ്പർ മാസാ അല്ലാ ❤️❤️❤️❤️

  • @surmi361
    @surmi361 ปีที่แล้ว +2

    Mashallah nallapaatt

  • @JameelaIbrahim-rh1hm
    @JameelaIbrahim-rh1hm ปีที่แล้ว +2

    Anugrahitha singer 👌

  • @ShanuKN-f8q
    @ShanuKN-f8q ปีที่แล้ว +1

    Super voice super song......

  • @mohammedp9978
    @mohammedp9978 ปีที่แล้ว +2

    Maa.shaa.allah

  • @hussainkk5469
    @hussainkk5469 ปีที่แล้ว +2

    ❤❤❤❤❤👍

  • @MajeedP-lg9jy
    @MajeedP-lg9jy ปีที่แล้ว +1

    ❤❤

  • @HafeelT
    @HafeelT 10 หลายเดือนก่อน +1

    z

  • @kemmaster8391
    @kemmaster8391 ปีที่แล้ว +1

    പെരുന്നാൾ ഗീതം..!
    ✍️ കമാൽ കണ്ണിമറ്റം
    🌿🌿🌿🌿🌿🌿🌿
    ബലിയായ് ബലിക്കല്ലിൽ
    കിടന്നുകൊണ്ടേ
    വിധിയെ പുൽകാനാ
    മനം തുടിച്ചു....
    ബലിക്കായ് തല നീട്ടി
    ക്കിടക്കുന്നുണ്ട്
    സർവ്വംത്യജിച്ചുള്ള
    മനസ്സുമായി...
    ഇസ്മായീലാകും
    പൊൻമകനാ...
    ഖലീലുല്ലാവിൻ
    പ്രിയപുത്രനാ...
    ഹാജറുമ്മയുടെ
    മടിത്തട്ടിലും,
    സംസം ചാലിട്ട
    മണൽ തിട്ടിലും...
    മാതൃകയേറും
    സംസ്കാരത്തെ
    ഉയിരായ് പകർന്നേകി
    പ്രഞ്ചനാഥൻ!
    കാല ചരിതത്തിൽ
    ജ്വലിച്ചു നിൽക്കും
    ഗാഥപ്പെരുമയിൽ
    ഇസ്മാഈല് ...
    വിത്ത് ഗുണത്തിന്റെ
    മഹത്തുടിപ്പായ്
    മനം നിറച്ചുപ്പ
    ഇബ്റാഹീമും ...!
    ഹജ്ജിൻ വിളിയാള
    ത്തക്ബീറിലും,
    പെരുന്നാൾ പിറയിലെ
    തക്ബീറിലും,
    ബലിപീഠങ്ങളിലെ
    തക്ബീറിലും,
    പോരാട്ട ഗീതത്തിൻ
    തക്ബീറിലും
    ഇബ്റാഹീമിൻ പോർ
    നിലങ്ങളുണ്ട് ...
    ഇസ്മാഈലേകും
    പാഠമുണ്ട് ...
    നംറൂദ് വിധിച്ച
    തീക്കുണ്ഠവും
    ഇസ്മഈലേറ്റതാം
    ബലിപീഠവും
    ജീവിതയാത്രക്ക്
    പാത ബലം ...!
    സന്തോഷത്തിന്നുള്ള
    പെരുന്നാൾ മന്ത്രം!m.facebook.com/story.php?story_fbid=pfbid02nTBNfjutu3DC2CE8S9nG2brVd1TY7Wa6wscubA9hHfx1HCMf3qKEeaeWBREw9hHal&id=1783815580&sfnsn=wiwspwa&mibextid=jf9HGS

  • @asadmuhammad9284
    @asadmuhammad9284 ปีที่แล้ว

    SUPER❤

  • @JamalJamal-kq4tt
    @JamalJamal-kq4tt ปีที่แล้ว +3

    My place is perla

    • @AJTRAIL
      @AJTRAIL ปีที่แล้ว

      Hiii

  • @ameerakv3969
    @ameerakv3969 ปีที่แล้ว +1

    2:19 👏👏🌹

  • @ebrahimshukkoor3406
    @ebrahimshukkoor3406 ปีที่แล้ว +6

    ഒരു ഗാനം സോഷൃൽ മീഡിയയിൽ പബ്ളിഷ് ചെയ്യുമ്പോൾ അത് എഴുതി സംഗീതം ചെയ്തവരുടെ പേര് ആദൃം എഴുതി കാണിക്കാൻ കൂടി മനസ് കാണിക്കണം... അതിന് ശേഷമാണ് ഗായകൻറ്റെ പേരെഴുതി കാണിക്കാൻ പാടുള്ളു...

  • @AfsalPV-mc3lc
    @AfsalPV-mc3lc 7 หลายเดือนก่อน

    ഇതിന്റെ കരോക്കെ അയക്കുമോ

  • @kl14smedia38
    @kl14smedia38 ปีที่แล้ว +2

    Music ക്ലിയർ ഇല്ല

  • @harisharisvv8920
    @harisharisvv8920 ปีที่แล้ว +1

    Mashaallah

  • @abdullakuttykv8153
    @abdullakuttykv8153 8 หลายเดือนก่อน

    ചെറുപ്പത്തിൽ ഞാൻ കാണാതെ പഠിച്ച്താണീ പാട്ട്
    ഇപ്പോൾ കേട്ടത് ശരിയായ ഗാനം