അമ്മേമാതാവേ എന്റെ മകന്റെ വിവാഹം മെയ് മാസം 9 വർഷം ആകുന്നു. തമ്പുരാട്ടി ഒരു കുഞ്ഞിന് വേണ്ടി 7 ഡോക്ടർസ് നെ കണ്ടു.. അമ്മേ മനുഷ്യന് സാധിക്കാത്തത് ദൈവത്തിനു സാധിക്കുമെന്ന് എനിക്ക് അറിയാം... അമ്മേ ഏപ്രിൽ ഇനി എനിക്ക് മൂന്നാമത്തെ ഉടമ്പടി പുതുക്കും മുൻപ് എന്റെ മോന് ഒരു കുഞ്ഞിനെ തരാൻ കൃപ ഉണ്ടാകണം... അമ്മേ മാതാവേ.. അമ്മയുടെ പ്രേക്ഷീകര പ്രവർത്തനത്തിന്റെ ഭാഗമായി പത്രം ഞാൻ കൊടുക്കുന്നു.. അമ്മേ കൊടുത്തവർ ഇപ്പോൾ ചോദിക്കുന്നു.. മകന് കുഞ്ഞ് ആയോ എന്ന്... കാരണം അവര്പോയിട്ടില്ല.. പത്രം കൈയിൽ വെച്ചിട്ട് എന്റെ മകന് കുഞ്ഞ് ആയോ എന്നറിയണം.... അമ്മേ എന്നെയും ഒരു സാക്ഷി ആക്കേണമേ അമ്മേ സമൂഹം എന്നിൽ വിശ്വസിക്കാൻ അമ്മ ഞങ്ങളോടൊപ്പം വസിക്കണം... കൃപ തരണം നാഥേ...... ആമേൻ.

🙏🏾🌹ആമേൻ 🙏🏾🌹
Ente Amme Mathave 🙏🙏❤️❤️❤️❤️
Ente mathave njangalkku PR kittan sahayikkane 🙏🏻🙏🏻
Ente mathave ente husband nu Friday scanning normal aakki tharane oru kuzhappavum kanaruthe🙏🏻🙏🏻
ഹൃദയം ന്യൂറിങ്ങിയവർക്ക് കർത്താവെ സമീപസ്ഥൻ എന്നാണല്ലോ..... അമ്മേ കൈ വിടല്ലേ തമ്പുരാട്ടി....