Ente Bharatham | Malayalam Patriotic Song | Hesham Abdul Wahab, Daya Bijibal | Binesh Mani |Official

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.7K

  • @Pister_Gamerz
    @Pister_Gamerz 5 หลายเดือนก่อน +169

    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം ।।।ഓ।।ഓ।।ഓ।।
    ഹൃദയമേ।।।। ഹൃദയമേ।।।।
    ഉന്നരുമീ വേളയിൽ।।।।।।।।।।।ൽ।।।
    പ്രാണനും ജീവവായുവും।।।
    ഭാരതാംബയാം അമ്മേ
    ഭാരത മോചന ധീര
    ദേശാഭിമാനികളെ സലാം
    ചോരയും വീര്യവും ജീവനും
    ത്യേജിച്ച യോദ്ധാക്കളെ സലാം
    ഹൃദയമേ।।।। ഹൃദയമേ।।।।
    ഉന്നരുമീ വേളയിൽ।।।।।।।।।।।ൽ।।।
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം ।।।ഓ।।ഓ।।ഓ।।
    jai kisan oh jai jawan oh
    jai kisan oh jai jawan
    jai kisan oh jai jawan oh
    jai kisan oh jai jawan
    jaya jaya jaya
    jaya desham
    jaya jaya jaya
    jaya bharatham
    ശാന്തി മന്ത്രമായ് ഹിന്ദുവും
    മണ്ണിൽ സ്നേഹ ദൂതുമായി ക്രിസ്ത്യനും
    സമാധാനമോതി മുസൽമാനും
    ശാന്തി മന്ത്രമായ് ഹിന്ദുവും
    മണ്ണിൽ സ്നേഹ ദൂതുമായി ക്രിസ്ത്യനും
    സമാധാനമോതി മുസൽമാനും
    ഒരു നറുമലരിതളുപോലെ
    മനസ്സു ചേർത്തു നാം
    ഭാരത മാതാവിൻ മടിയിൽ
    ചാഞ്ഞുറങ്ങും നാം
    ഇവിടെ ഭാഷ വേഷത്തിൻ
    കീർത്തിയാർന്ന നാളെ
    ജയ ജയ ജയ ജനനി
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം ।।।ഓ।।ഓ।।ഓ।।
    ഗാന്ധി മാർഗം അഹിംസയും
    മനം ചേർത്തു വച്ചൊരു ഇന്ത്യയിൽ
    മഹാത്മാക്കളെകിയ സംസ്കാരം ।।
    ഗാന്ധി മാർഗം അഹിംസയും
    മനം ചേർത്തു വച്ചൊരു ഇന്ത്യയിൽ
    മഹാത്മാക്കളെകിയ സംസ്കാരം ।।
    പല തര ദുരയാലെ ഇന്ന്
    വികലമാകുമ്പോൾ
    സർവ സദാചാരവുമിവിടെ
    മൺമറയുന്നു
    ഇവിടെ വർണ വർഗതൻ
    മതിലു തീർത്തതാര്
    ഇനി ഉണരുക ജനതെ
    ।।।ഓ।।ഓ।। ഹൃദയമേ।।।। ഹൃദയമേ।।।।
    ഉന്നരുമീ വേളയിൽ।।।।।।।।।।।ൽ।।।
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം
    ജന കോടികള്ക്ക് ജീവാമൃതം
    ജയ ഭാരതാംബയ്ക്കു വന്ദനം ।।।ഓ।।ഓ।।ഓ।।

    • @johnchristy6484
      @johnchristy6484 5 หลายเดือนก่อน +3

      Thank you bro / sis ❤

    • @aswaniprakash848
      @aswaniprakash848 5 หลายเดือนก่อน +2

      very helpuf..thanks bro..

    • @dilshaaa333
      @dilshaaa333 5 หลายเดือนก่อน +3

      Thnks

    • @mohammedhaneef-n6j
      @mohammedhaneef-n6j 5 หลายเดือนก่อน +2

      Thank you so much ❤

    • @費賓特j9g
      @費賓特j9g 4 หลายเดือนก่อน +3

      🎉😂❤😢😮😅😊

  • @itsmearyan8770
    @itsmearyan8770 3 ปีที่แล้ว +179

    I am from Maharashtra, I went to Kerala in 2018 and I was there during Independence Day. I heard this song for the first time there, even without understanding a single word of this song, it really touched my heart and I still play this song on almost every national holidays.

    • @antonybabu6151
      @antonybabu6151 2 ปีที่แล้ว +15

      Your comment touched my heart❤️ no matter which is our state and culture kashmir to kanyakumari there is one emotion - "Indian".. Jai hind 🇮🇳

    • @sandhyaganesh941
      @sandhyaganesh941 ปีที่แล้ว +4

      Love from kerala

  • @sabirasadiq4635
    @sabirasadiq4635 3 ปีที่แล้ว +34

    എത്ര കേട്ടാലും മതി വരില്ല
    Thanks 👍👍👍👍👍👍

  • @Nishasaju-hr6vh
    @Nishasaju-hr6vh 5 หลายเดือนก่อน +48

    ഈ പാട്ട് പാടുമ്പോൾ ഞാൻ ഇന്ത്യക്കാരി ആയതിൽ എനിക്ക് സ്വയം അഭിമാനം തോന്നുന്നു

  • @wonderworldmedia8718
    @wonderworldmedia8718 5 ปีที่แล้ว +118

    പൊളിച്ചുമോനെ. ഒരു നല്ല ഫീലിംഗ് കേട്ടപ്പോൾ

  • @thajthajudheen9026
    @thajthajudheen9026 4 ปีที่แล้ว +73

    Uff🔥 എന്താ feel 👍🏻👍🏻👍🏻അടിപൊളി ✅ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐👏👏👏

  • @sudhisudarsanan2457
    @sudhisudarsanan2457 2 ปีที่แล้ว +52

    എന്താ ഒരു feel പ്രേതേകിച് ആ കുട്ടിയുടെ portion എത്തുമ്പോൾ രോമാഞ്ചം....🔥🔥
    വന്ദേമാതരം.... ❤️

  • @sunithakilgi4334
    @sunithakilgi4334 4 ปีที่แล้ว +31

    ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു ,ദേശസ്നേഹം.... എഴുത്തിൻ്റെ ശക്തി ! നന്ദി, അബ്ബാസ് അലി...

  • @MunnaMunna-tx1yz
    @MunnaMunna-tx1yz 7 ปีที่แล้ว +335

    ഏതൊരു ഭാരതീയനും അഭിമാനമാണ് ഈ പാട്ട്...🎶🇮🇳💪
    അടിപൊളി മ്യൂസിക്🎹🎼🎼
    Your great 👍 music 🎶 director Binesh Mani🥇😍😘🌹🌹🌹🌹
    God bless you 🙏

  • @SahilKumar-bn6su
    @SahilKumar-bn6su 5 ปีที่แล้ว +301

    Malayalam is beautiful language.
    Love from Chhattisgarh❤️🇮🇳

    • @arunkumark3383
      @arunkumark3383 3 ปีที่แล้ว +13

      മലയാളി പൊളിയാളെ

    • @a.w395
      @a.w395 3 ปีที่แล้ว +12

      U r really right..
      From andra pradesh

    • @ameeraafrouze5008
      @ameeraafrouze5008 3 ปีที่แล้ว +7

      Thank you brother.... Happy Independence Day

    • @lethikamanoharan6806
      @lethikamanoharan6806 3 ปีที่แล้ว +4

      @@arunkumark3383 അതേ

    • @Shahzada_Sid_786
      @Shahzada_Sid_786 2 ปีที่แล้ว

      ❣️

  • @melwinsibi2855
    @melwinsibi2855 5 ปีที่แล้ว +510

    എന്താ feel song. Ee song കേൾക്കുമ്പോ തിളക്കും ചോര ഞരമ്പുകളിൽ. Proud to be an Indian❤️

  • @catharinjoseph2671
    @catharinjoseph2671 4 ปีที่แล้ว +16

    Super,adipoli song
    Bharat maatha ki jai

  • @mizhimukil
    @mizhimukil 2 ปีที่แล้ว +4

    നല്ല വരികൾ, ആലാപനം , ചിത്രീകരണം. എന്റെ 6 വയസുള്ള മോൾ ഇത് മത്സരത്തിന് വേണ്ടി സ്കൂളിൽ പാടിയിട്ടുണ്ട് .

  • @tintudileep4570
    @tintudileep4570 2 ปีที่แล้ว +7

    ഇന്നലെ എന്റെ മോൾ ഈ ഗാനം പാടി prize അടിച്ചു. Thank you♥️♥️♥️

  • @santhoshpanoor2849
    @santhoshpanoor2849 3 ปีที่แล้ว +11

    നന്നായിട്ടുണ്ട്...🌹🙏..... പിന്നിൽ പ്രവൃത്തിച്ച ഏല്ലാവർക്കും അഭിനന്ദനങ്ങൾ....❤❤❤❤🌹🌹🌹🌹

  • @aneetasajikidangen3266
    @aneetasajikidangen3266 2 ปีที่แล้ว +7

    Njn 8ill padikkumbol independence day kk vendi padicha song ann...eppo ella yearum ee song paadum.. Ee song kelkkumbol vallatha feel aan

  • @aKjphotographs
    @aKjphotographs 4 ปีที่แล้ว +58

    ജനകോടികൾക്കു ജീവാമൃതം.. ഭാരത അമ്മക്ക് വന്ദനം, 🇮🇳🇮🇳❣️

  • @sarghavedhyodaakkaly7722
    @sarghavedhyodaakkaly7722 2 ปีที่แล้ว +9

    വളരെ മനോഹരമായ ഹൃദയത്തിൽ തട്ടുന്ന വരികൾ , ആലാപനം അതിമനോഹരം🙏

  • @sanunathg
    @sanunathg 6 ปีที่แล้ว +1132

    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…
    പ്രാണനും, ജീവവായുവും…
    ഭാരതാമ്പയാം അമ്മേ….
    ഭാരതാമോചനം, ധീരതേ…
    ശാഭിമാനികളേ… സലാം…
    ചോരയും വീര്യവും ജീവനും ത്യജിച്ച യോദ്ധാക്കളേ… സലാം…
    ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ജയ് കിസാനോ ജയ് ജവാനോ... (4)
    ജയ ജയ ജയ... ജയ ദേശം...
    ജയ ജയ ജയ... ജയ ഭാരതം...
    ശാന്തി മന്ത്രമായ് ഹിന്ദുവും...
    മണ്ണിൽ സ്നേഹ ദൂതുമായ് കൃസ്ത്യനും...
    സമാധാനമോതി മുസൽമാനും... (2)
    ഒരു നറുമലരിതളു പോലെ
    മനസ്സു ചേർത്തു നാം...
    ഭാരതമാതാവിൻ മടിയിൽ ചാഞ്ഞുറങ്ങീടാം...
    വിവിധ ഭാഷവേഷത്തിൻ കീർത്തിയാർന്നതാണേ....
    ജയ ജയ ജയ ജനനി...
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ഗാന്ധിമാർഗം, അഹിംസയിൽ, മനം ചേർത്തു വച്ചൊരീ ഇന്ത്യയിൽ...
    മഹാത്മാക്കളേകിയ സംസ്കാരം... (2)
    പലതരധുരയാണേയെങ്ങോ...
    വികലമാകുമ്പോൾ...
    സർവസധാചാരവുമിവിടെ മൺമറയുന്നു...
    ഇവിടെ വർണവർക്കവൻ മതിലുതീർത്തതാര്...
    ഇനി ഉണരുക ജനതേ...
    ഓ ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...

  • @venpakalmediashihabvs8655
    @venpakalmediashihabvs8655 4 ปีที่แล้ว +2

    വെങ്ങോലയുടെ പ്രിയപ്പെട്ട ഗാനരചയിതാവ്, ഇതുപോലെയുള്ള നിരവധി വൻ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച.... പെരുമ്പാവൂരിന്റ പ്രിയപ്പെട്ട അബ്ബാസ് അലി ഇക്കയ്ക്ക് ഇനിയും ഒരുപാട് ഹിറ്റുകൾക്ക് ജന്മം കൊടുക്കുവാൻ... എല്ലാവിധ ആശംസകളും നേരുന്നു....

    • @nihasaha9552
      @nihasaha9552 4 ปีที่แล้ว

      Great lyrics by. Abbas ali perumbavoor

  • @sudhakatiamsudhakatiamlsud4173
    @sudhakatiamsudhakatiamlsud4173 6 ปีที่แล้ว +9

    Super song.spr music.spr sceans.i. like it .spr lyrics too

  • @ShafeelRahman-jn5cr
    @ShafeelRahman-jn5cr 9 วันที่ผ่านมา +1

    Happy republic day

  • @jaseemm.k9563
    @jaseemm.k9563 4 ปีที่แล้ว +5

    Manassum kannum nirachu.......Proud Indian... Hats of hisham & all crew

  • @ameeraafrouze5008
    @ameeraafrouze5008 3 ปีที่แล้ว +49

    Proud to be INDIAN..... Tears rolling down.... Love you my land 🇮🇳🇮🇳🇮🇳🇮🇳

  • @alihassanpallippuram2930
    @alihassanpallippuram2930 6 ปีที่แล้ว +311

    Proud to be an ഇന്ത്യൻ

  • @mish300
    @mish300 4 ปีที่แล้ว +218

    Tomorrow is Independence day🇮🇳🇮🇳🇮🇳
    The real heroes....... our indian army, doctors, policers, health works and farmers
    Salute to them.
    Jai hind

  • @hamzaahamed5849
    @hamzaahamed5849 4 ปีที่แล้ว +5

    നല്ല ദേശസ്നേഹഗാനം.
    സസ്നേഹം ഹംസ നിലമ്പൂർ

  • @sudhakatiamsudhakatiamlsud4173
    @sudhakatiamsudhakatiamlsud4173 5 ปีที่แล้ว +18

    Vallaatha oru ishtama ee paattinod

  • @kensarath
    @kensarath 5 ปีที่แล้ว +6

    ഞാൻ അഭിമാനിക്കുന്നു... i thank each and everyone behind this effort... singers, music, lyrics, dop, producer, director and all behind this beautiful song... proud to say aloud... ഞാൻ ഭാരതീയൻ...

  • @sarithamanikandan2822
    @sarithamanikandan2822 3 ปีที่แล้ว +5

    Endha sound, 👌👌👌👌👌👌👌👌👍👍👍👍👍

  • @jeslinjoy3501
    @jeslinjoy3501 2 ปีที่แล้ว +7

    Beautifully composed and sung................. Hesham🥳

  • @sadhik.p.msadhik4328
    @sadhik.p.msadhik4328 5 ปีที่แล้ว +5

    masha allah super aayittund,, 😍😍

  • @merinjoy4233
    @merinjoy4233 5 ปีที่แล้ว +7

    🇮🇳പൊളിച്ചു 💞💞💞💞💞🙏🙏🙏🙏🙏🙏🙏

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว +2

    മനോഹരം... അർത്ഥസമ്പുഷ്ടം....

  • @meezansa
    @meezansa 3 ปีที่แล้ว +792

    ആൽബം :-എന്റെ ഭാരതം ........... (2017)
    ഗാനരചന ✍ :- അബ്ബാസ് അലി വെങ്ങോല
    ഈണം 🎹🎼 :-ബിനീഷ് മണി
    രാഗം🎼:-
    ആലാപനം 🎤:- ഹിഷാം അബ്ദുൽ വഹാബ് & ദയ ബിജിബാൽ
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…

    പ്രാണനും, ജീവവായുവും…
    ഭാരതാമ്പയാം അമ്മേ….
    ഭാരതാമോചനം, ധീരതേ…
    ശാഭിമാനികളേ… സലാം…
    ചോരയും വീര്യവും ജീവനും
    ത്യജിച്ച യോദ്ധാക്കളേ… സലാം…
    ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ജയ് കിസാനോ ജയ് ജവാനോ... (4)
    ജയ ജയ ജയ... ജയ ദേശം...
    ജയ ജയ ജയ... ജയ ഭാരതം...
    ശാന്തി മന്ത്രമായ് ഹിന്ദുവും...
    മണ്ണിൽ സ്നേഹ ദൂതുമായ് കൃസ്ത്യനും...
    സമാധാനമോതി മുസൽമാനും... (2)
    ഒരു നറുമലരിതളു പോലെ
    മനസ്സു ചേർത്തു നാം...
    ഭാരതമാതാവിൻ മടിയിൽ
    ചാഞ്ഞുറങ്ങീടാം...
    വിവിധ ഭാഷവേഷത്തിൻ
    കീർത്തിയാർന്നതാണേ....
    ജയ ജയ ജയ ജനനി...
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...
    ഗാന്ധിമാർഗം, അഹിംസയിൽ,
    മനം ചേർത്തു വച്ചൊരീ ഇന്ത്യയിൽ...
    മഹാത്മാക്കളേകിയ സംസ്കാരം... (2)
    പലതരധുരയാണേയെങ്ങോ...
    വികലമാകുമ്പോൾ...
    സർവസധാചാരവുമിവിടെ
    മൺമറയുന്നു...
    ഇവിടെ വർണവർക്കവൻ
    മതിലുതീർത്തതാര്...
    ഇനി ഉണരുക ജനതേ...
    ഓ ഹൃദയമേ…. ഹൃദയമേ….
    ഉണരുമീ വേളയിൽ… ൽ…
    ജനകോടികൾക്ക് ജീവാമൃതം…
    ജയഭാരതാമ്പയ്ക്ക് വന്ദനം…. (2)
    ഓ... ഓ... ഓ...

    • @fathimafiza7679
      @fathimafiza7679 2 ปีที่แล้ว +29

      Tnx alot ith valaree use full aan ,👏🏻👏🏻👏🏻👏🏻

    • @abdusamad1319
      @abdusamad1319 2 ปีที่แล้ว +11

      🙏🙏🙏🙏thanks a lot

    • @dcreations3054
      @dcreations3054 2 ปีที่แล้ว +9

      A 👏 for your effort.

    • @5stars10
      @5stars10 2 ปีที่แล้ว +9

      Thanku

    • @sisiraasok4636
      @sisiraasok4636 2 ปีที่แล้ว +5

      😎👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧

  • @devoosdivya518
    @devoosdivya518 5 ปีที่แล้ว +13

    എന്ത് മനോഹരമാണ് ഈ ഗാനം.... വരികൾ അതിമനോഹരം. ഈ ഗാനത്തിന്റെ വരികൾ എഴുതിയ അബ്ബാസ് അലി വെങ്ങോല ഇക്കയ്ക്കു അഭിനന്ദനങ്ങൾ

  • @vs6892
    @vs6892 8 หลายเดือนก่อน +11

    ഞാൻ ശാരംഗ്. ഈ പാട്ടെനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നാണ് ഞാൻ ലൈക്ക് കൊടുത്തത്. ഇന്ന് മെയ്‌ ഇരുപത്തിയേഴ്‌ 2024 തിങ്കളാഴ്ച.

  • @sajnasalu3640
    @sajnasalu3640 3 ปีที่แล้ว +2

    കൊള്ളാം നല്ല രസമുണ്ട്

  • @musina_musi_susi_girl7067
    @musina_musi_susi_girl7067 2 ปีที่แล้ว +31

    Love this song 🤩

  • @jayalekhat8829
    @jayalekhat8829 3 ปีที่แล้ว +5

    Ipol hridayam fame.. 👍

  • @rstar1122
    @rstar1122 3 ปีที่แล้ว +6

    E pate ckakumpo vara feel ane kitu nath ❤❤

  • @musthafamusthu5569
    @musthafamusthu5569 2 ปีที่แล้ว +2

    എന്റെപൊന്നു ഒരു രക്ഷയുമില്ല അടിച്ചു പൊളിച്ചു അഭിനന്ദനങ്ങൾ🎁💝🎁💝🙏💝🙏

  • @sindhurahul1898
    @sindhurahul1898 6 ปีที่แล้ว +91

    hands off India.....

    • @achusreeram9975
      @achusreeram9975 5 ปีที่แล้ว +1

      Hi ffggdfvfghfy
      Indian song, sultan

  • @rohtashomprakash2008
    @rohtashomprakash2008 6 ปีที่แล้ว +26

    love and support from rajasthan. jai hind. i love malyalam.

    • @nihasaha9552
      @nihasaha9552 4 ปีที่แล้ว

      Thanku

    • @aromald7232
      @aromald7232 2 ปีที่แล้ว

      Woooooow 🙏🙏🙏🙏proud moment. Thanks

  • @neethumt1881
    @neethumt1881 5 ปีที่แล้ว +3

    Nyzz song anu . My favorite songs

  • @YoukuVikienglish
    @YoukuVikienglish 5 หลายเดือนก่อน +3

    Happy independence day 🇮🇳

  • @AminaAmina-bz8ug
    @AminaAmina-bz8ug 5 ปีที่แล้ว +11

    I have selected luv this song

  • @suhailksuhail3892
    @suhailksuhail3892 6 ปีที่แล้ว +64

    Loved it
    proud to be an INDIAN

  • @afnanrifurinu7183
    @afnanrifurinu7183 5 ปีที่แล้ว +3

    Masha alla
    super👌👌👌

  • @ardrakrishna2739
    @ardrakrishna2739 3 ปีที่แล้ว +3

    Hrudayame hrudayame paadumbol entha oru feel

  • @Sajnu-um1ui
    @Sajnu-um1ui 5 หลายเดือนก่อน +3

    Supper song 😊nalla rasam
    I LOVE INDIA ❤❤❤

  • @Anonymous99-100
    @Anonymous99-100 ปีที่แล้ว +6

    Very beautiful song a nice song a Beautiful voice I like so much this song😊😊

  • @kareemkareemkareemkareem2289
    @kareemkareemkareemkareem2289 ปีที่แล้ว +1

    Supper song😊
    Manasil thattiya oru song ❤
    Matanalathe malsaraththil njaghal ithaan padunnath
    ❤❤❤

  • @ramseenaramseena9794
    @ramseenaramseena9794 5 ปีที่แล้ว +24

    We select thiz song for independence day that much we luv this song extra tnx 4 lyrics written on cmnt😘😘😘😘😘😘😘😍

  • @bushrabushra.p9323
    @bushrabushra.p9323 5 ปีที่แล้ว +2

    Enthoru bhangi🎸🎹🎺🎻

  • @Anu_editzzz
    @Anu_editzzz 4 ปีที่แล้ว +6

    സ്വാതന്ത്യദിനാശംസകൾ.. ഈ നിമിഷം നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ നേതൃത്വം വഹിച്ച ഗാന്ധിജിയെയും അതിനു പിന്തുണച്ച മറ്റുപലരെയും നാം ഓർത്തേപറ്റൂ.. 🇮🇳🇮🇳🇮🇳Aug15 2020

  • @abdhulgafoor6923
    @abdhulgafoor6923 2 ปีที่แล้ว +2

    പാട്ടിൽ ഇതാണ് ബെസ്റ്റ് അടിപൊളി

  • @__-bz1cs
    @__-bz1cs 3 ปีที่แล้ว +17

    Last lines make me feel.. 🖐️💔
    "Unaruka Janathe"..! ✨

  • @aiswarya06
    @aiswarya06 ปีที่แล้ว +2

    Adipoli patt 💯🥰

  • @shiva4334
    @shiva4334 3 ปีที่แล้ว +32

    Wow, there are so many untouched Sanskrit words in Malayalam. As a Sanskrit student, I felt like I'm hearing a Sanskrit song. ❤️

  • @fidhuz4413
    @fidhuz4413 3 ปีที่แล้ว +9

    എന്തൊരു ഫീൽ ആണെന്ന് അറിയാവോ കുളിരു വരുന്നു proud to be an Indian🤩

  • @happinesswithbinsha7211
    @happinesswithbinsha7211 5 ปีที่แล้ว +76

    Mashallah💛 adipoli song...✌

  • @77864490
    @77864490 5 ปีที่แล้ว +9

    Tomorrow is independence day 😍 proud to be a Indian

  • @BabuA-x8c
    @BabuA-x8c 4 หลายเดือนก่อน +4

    നമ്മൾ നാളെ ഈ അടിപൊളി പാട്ടാണ് പടുന്നത്. ഫാസ്റ്റ് കിട്ടും എന്ന പ്രദിഷിക്കുന്നു❤

  • @muneeranishadmuneeranishad9191
    @muneeranishadmuneeranishad9191 3 ปีที่แล้ว +22

    Proud to be INDIANS🇮🇳🇮🇳🇮🇳🇮🇳

  • @thasnimva2467
    @thasnimva2467 5 ปีที่แล้ว +7

    Nice partoitic song...luv my india😍😍😍😘😘😘😘😘

  • @aneesaaneesa551
    @aneesaaneesa551 ปีที่แล้ว +2

    എന്താ ഫീൽ ❤🎉🇮🇳🇮🇳

  • @sherintony1906
    @sherintony1906 2 ปีที่แล้ว +318

    Naale ee song paadan poguna le njn😹❤️... Advance happyyy independance day..!🇮🇳🤍

  • @smithasudevan3782
    @smithasudevan3782 5 ปีที่แล้ว +4

    very beautiful song enthoru feelaa🙂😍

  • @sareenasaree9198
    @sareenasaree9198 4 ปีที่แล้ว +7

    Very nice song
    Proud to be an a INDIAN

  • @musthafakarimbanakkal4228
    @musthafakarimbanakkal4228 6 ปีที่แล้ว +6

    Superrrrrrrrrrrrrr ✌

  • @bakersumolrajan4667
    @bakersumolrajan4667 ปีที่แล้ว +6

    It's Real INDIA❤❤
    PROUD TO BE AN INDIAN 💟

  • @hibahibak905
    @hibahibak905 2 ปีที่แล้ว +121

    4 varsham mumb schoolile programin vendi ee song padikkan kanda Ippo ella year um ith kanum😊😊

    • @shambusunil4774
      @shambusunil4774 2 ปีที่แล้ว +2

      Ayin

    • @sabilizaf9004
      @sabilizaf9004 2 ปีที่แล้ว +4

      @@shambusunil4774 💀

    • @Nihaahji
      @Nihaahji 2 ปีที่แล้ว +2

      Eeth school ann.....naanum ith pole aannn....Ella വർഷവും കാണാറുണ്ട്.....സ്കൂളിൽ പഠിയത്തിൻ sheesha

    • @salmaa__nx
      @salmaa__nx 2 ปีที่แล้ว

      Ayin

    • @Ayfafidha2.0
      @Ayfafidha2.0 5 หลายเดือนก่อน

      @@salmaa__nx ayin alla غ

  • @aksababu5294
    @aksababu5294 3 ปีที่แล้ว +2

    Salute ,

  • @rafeeqathiyanoor3124
    @rafeeqathiyanoor3124 3 ปีที่แล้ว +6

    Ee patt ee nadinte abimanam❤️❤️❤️🙏

  • @sabithalal282
    @sabithalal282 2 ปีที่แล้ว +2

    ഹായ് കൊള്ളാം 😍💪🏻💪🏻♥️♥️♥️♥️♥️. എന്ത് പറയാൻ...... ഒരു സന്തോഷം തോന്നുന്നു..... 🙏🏻🙏🏻🌹🌹🌹🌹അണിയറയിൽ ഉള്ള എല്ലാകൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹. വന്ദേമാദാരം

  • @rayarasheedraya5168
    @rayarasheedraya5168 3 ปีที่แล้ว +5

    Amaizing super

  • @rajanirajani6579
    @rajanirajani6579 ปีที่แล้ว +3

    Spr💖💖💖💖💖💖

  • @sabnabinesh3991
    @sabnabinesh3991 5 ปีที่แล้ว +6

    Superrr music onnum parayanilaaaaa

  • @otakulife5323
    @otakulife5323 10 หลายเดือนก่อน +53

    ജനകോടികൾക്ക് ജീവാമൃതം.. ജയഭാരതാമ്പയ്ക്ക് വന്ദനം.... (2) ... ഓ... ...ഓ
    ഹൃദയമേ.... ഹൃദയമേ... ഉണരുമീ വേളയിൽ.....
    പ്രാണനും, ജീവവായുവും... ഭാരതാമ്പയാം അമ്മേ... ഭാരതാമോചനം, ധീരതേ... ശാഭിമാനികളേ... സലാം... ചോരയും വീര്യവും ജീവനും ത്യജിച്ച യോദ്ധാക്കളേ സലാം...
    ഹൃദയമേ.... ഹൃദയമേ.... ഉണരുമീ വേളയിൽ..
    ജനകോടികൾക്ക് ജീവാമൃതം... ജയഭാരതാസയ്ക്ക് വന്ദനം.... (2) . ഓ... ...ഓ
    ജയ് കിസാനോ ജയ് ജവാനോ... (4)
    ജയ ജയ ജയ ജയ ദേശം
    ജയ ജയ ജയ ജയ ഭാരതം
    ശാന്തി മന്ത്രമായ് ഹിന്ദുവും... മണ്ണിൽ സ്നേഹ ദൂതുമായ് കൃസ്‌ത്യനും... സമാധാനമോതി മുസൽമാനും... (2)
    ഒരു നറുമലരിതളു പോലെ മനസ്സു ചേർത്തു നാം... ഭാരതമാതാവിൻ മടിയിൽ ചാഞ്ഞുറങ്ങീടാം... വിവിധ ഭാഷവേഷത്തിൻ കീർത്തിയാർന്നതാണേ.... ജയ ജയ ജയ ജനനി...
    ജനകോടികൾക്ക് ജീവാമൃതം... ജയഭാരതാമ്പയ്ക്ക് വന്ദനം.... (2)
    ഗാന്ധിമാർഗം, അഹിംസയിൽ, മനം ചേർത്തു വച്ചൊരി ഇന്ത്യയിൽ... മഹാത്മാക്കളേകിയ സംസ്ക്‌കാരം... (2)
    പലതരധുരയാണേയെങ്ങോ... വികലമാകുമ്പോൾ... സർവസധാചാരവുമിവിടെ മൺമറയുന്നു... ഇവിടെ വർണവർക്കവൻ മതിലുതീർത്തതാര്... ഇനി ഉണരുക ജനതേ...
    ഓ ഹൃദയമേ... ഹൃദയമേ... ഉണരുമീ വേളയിൽ...ൽ...
    ജനകോടികൾക്ക് ജീവാമൃതം.. ജയഭാരതാമ്പയ്ക്ക് വന്ദനം..... (2)

  • @shareefapc7018
    @shareefapc7018 5 ปีที่แล้ว +3

    Polich👌 commentile lyricsin prethyekam thanks

  • @vediosworld1221
    @vediosworld1221 3 ปีที่แล้ว +5

    👌👌👌👌👌😘😘 supper song

  • @hexon282
    @hexon282 3 ปีที่แล้ว +2

    Ithra Feel Ulla Song✨️

  • @rimariya9368
    @rimariya9368 2 ปีที่แล้ว +7

    Pround to be an indian 🇮🇳🇮🇳.
    INDIAN 🇮🇳
    💥💥💥

  • @abidanaufal4049
    @abidanaufal4049 5 หลายเดือนก่อน +1

    ❤❤❤❤very good I like

  • @Ammu884
    @Ammu884 3 ปีที่แล้ว +8

    Super song...... proud to be a indian......

  • @renjuvt1188
    @renjuvt1188 3 ปีที่แล้ว +3

    Enik e pattu eshttapettu
    😘😘😘

  • @lechusree2112
    @lechusree2112 6 ปีที่แล้ว +8

    Ente bharatham...proud to be an Indian

  • @muneeranishadmuneeranishad9191
    @muneeranishadmuneeranishad9191 3 ปีที่แล้ว +3

    Adipoli song👌👌👌👌

  • @sreejasivan1978
    @sreejasivan1978 3 ปีที่แล้ว +3

    Adi poli song ✌✌✌

  • @rakesh9754
    @rakesh9754 2 ปีที่แล้ว +2

    Uff രോമാഞ്ചിഫിക്കേഷൻ.... 😍🔥

  • @aneenashajan6930
    @aneenashajan6930 3 ปีที่แล้ว +8

    Proud to be an indian..
    Bharath matha ki jai🇮🇳

  • @shibin.v.sshibin.v.s5389
    @shibin.v.sshibin.v.s5389 2 ปีที่แล้ว +2

    Music binesh mani✌️✌️✌️😍😍😍

  • @raxmin._____
    @raxmin._____ ปีที่แล้ว +4

    Got 2nd place for this❤🎉

  • @sonaandsonyvlogs1818
    @sonaandsonyvlogs1818 4 ปีที่แล้ว +6

    Nice song and my fav one .proud to be an Indian

  • @aminarahim5251
    @aminarahim5251 2 ปีที่แล้ว +3

    Hearty congrats for this beautiful song

  • @speedspd9278
    @speedspd9278 5 ปีที่แล้ว +8

    Super song one of my favorite

  • @soudasouda2811
    @soudasouda2811 2 ปีที่แล้ว +1

    Ithente rajayathinathinekkal enikk ithan ishttam

  • @SujathaRajan-r7q
    @SujathaRajan-r7q ปีที่แล้ว +3

    Supper🎉

  • @sabued4088
    @sabued4088 3 ปีที่แล้ว +1

    Nice song ജെയ് ഭാരത്