LIVE | Nipah Outbreak Kerala | Nipah Virus Death Confirmed In Malappuram | Nipah death in Malappuram

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024
  • Nipah death In Malappuram LIVE: മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് യോഗം ചേർന്ന് തീരുമാനിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളാണ്. തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള സർവേയ്ക്കു ഇന്നു തുടക്കമാകും.
    In light of the Nipah virus confirmation in Malappuram district, the Health Department is taking precautionary measures. A meeting will be held to decide on implementing restrictions. The containment zones include wards 4, 5, 6, and 7 in Thiruvalli Panchayat, and ward 7 in Mampad Panchayat. A survey to identify individuals with fever in Thiruvalli Panchayat will begin today.
    #nipahoutbreak #nipahdeathinmalappuram #keralanipahoutbreak2024 #veenageorge #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 2