UPST Exam Analysis | Xylem PSC

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #keralapsc #psc #xylempsc
    Welcome to our TH-cam channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
    At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
    In this channel, we will cover various topics including:
    Understanding the latest syllabus and exam pattern for Kerala PSC exams
    Tips and tricks to solve questions quickly and accurately
    Tried and tested study materials and resources
    Strategies for effective time management during exams
    How to boost your confidence and overcome exam anxiety
    Guidance on practicing mock tests and previous year question papers
    Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
    Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
    For Admission, please contact: 9995100800
    Join Our PSC Whatsapp Community: linke.to/glxG
    Join Our Telegram Channel: t.me/Xylemlear...
    Join Our Instagram Channel: / xylem_psc
    #keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains

ความคิดเห็น • 513

  • @XylemPSC
    @XylemPSC  3 หลายเดือนก่อน +131

    98 ന്റെ ഉത്തരം പറഞ്ഞപ്പോൾ മാറിപ്പോയതാണ് ഓപ്ഷൻ D വള്ളത്തോൾ ആണ് ഉത്തരം

    • @ThasniAslam-p8h
      @ThasniAslam-p8h 3 หลายเดือนก่อน +4

      Sir.. Lpup drona 2 ile student aanu njan... Nilavil appil kidakkunna lpup de classes Ldc vare onnu extend cheyth kitumo

    • @prajiv1133
      @prajiv1133 3 หลายเดือนก่อน +5

      Scert 8th il കനാൽ കാലിബംഗാനിൽ ഉണ്ടെന്നു പറയുന്നുണ്ടല്ലോ സർ

    • @shabinashabinamoossa2439
      @shabinashabinamoossa2439 3 หลายเดือนก่อน

      ​@@prajiv1133is it true?

    • @af3694
      @af3694 3 หลายเดือนก่อน +2

      96th yamakam varille sir..koottaksharam repeat cheyyunnundallo

    • @aswinck123
      @aswinck123 3 หลายเดือนก่อน

      @@shabinashabinamoossa2439yes

  • @punarjani4474
    @punarjani4474 3 หลายเดือนก่อน +574

    കഴിഞ്ഞ upsa പരീക്ഷ എഴുതാൻ പോയ ഞാൻ ഇന്ന് upsa എക്സാം invigilator ആയി പരീക്ഷ ഡ്യൂട്ടി എടുക്കുമ്പോൾ പരീക്ഷ എഴുതുന്ന ഓരോ ഉദ്യോഗാര്തിയിലും എനിക്ക് എന്നെ തന്നെ ആണ് കാണാൻ കഴിഞ്ഞത്......🥰 എല്ലാവർക്കും ജോലി ലഭിക്കട്ടെ 🥰

    • @tastyrecipesvlogs2751
      @tastyrecipesvlogs2751 3 หลายเดือนก่อน +9

    • @nimababu5386
      @nimababu5386 3 หลายเดือนก่อน +3

      👏👏👏👏

    • @suryaaiswarya3268
      @suryaaiswarya3268 3 หลายเดือนก่อน +2

      Good

    • @ancypeter8093
      @ancypeter8093 3 หลายเดือนก่อน +39

      ഞാനും കഴിഞ്ഞ upst എഴുതി ഈ upst kku ഇൻവിജിലേറ്റർ ആയി

    • @rahitharadhakrishnan
      @rahitharadhakrishnan 3 หลายเดือนก่อน +3

      Wow... Adipoli...

  • @thasneempt9410
    @thasneempt9410 3 หลายเดือนก่อน +392

    ആദ്യം കാണുമ്പോൾ സിംപിൾ ആയി തോന്നും 'പക്ഷേ അത്യാവശ്യം നല്ല കൺഫ്യൂഷനും വന്നു

    • @rythm4lisna
      @rythm4lisna 3 หลายเดือนก่อน +4

      Sathyam angane negatv vannu kurach

    • @abidhaumer6343
      @abidhaumer6343 2 หลายเดือนก่อน

      Exactly right

  • @mufsinpk738
    @mufsinpk738 3 หลายเดือนก่อน +67

    Mansoor sir, your class is very effective and interesting..I got 19 marks in psychology.. I followed your class only and didn't read any other book...Such a unique genius❤❤

    • @chachus323
      @chachus323 2 หลายเดือนก่อน

      Paid ക്ലാസ്സിൽ ആണോ psychology ക്ലാസ്സ്‌ കിട്ടുന്നെ

  • @jyothisaju7543
    @jyothisaju7543 3 หลายเดือนก่อน +135

    മൻസൂർ സാറിനെക്കാൾ നന്നായി ആർക്കും സൈക്കോളജി എടുക്കാൻ പറ്റില്ല, such a genius man🙏🏻🙏🏻🙏🏻 exam time സാറിന്റെ class ന്റെ value നന്നായി മനസ്സിലായി ❤Thankyou so much sir❤🙏🏻🙏🏻

    • @NARZO-v6u
      @NARZO-v6u 3 หลายเดือนก่อน

      വളരെ ശരിയാണ്..
      എനിക്കും അങ്ങനെ തോന്നി.
      Mansoor sir... 💪🏻

    • @kripanarayanan1958
      @kripanarayanan1958 3 หลายเดือนก่อน +3

      Ys

    • @sooryakirankommanath9392
      @sooryakirankommanath9392 3 หลายเดือนก่อน +1

      Sathyam😂❤

    • @ambilyps4889
      @ambilyps4889 3 หลายเดือนก่อน +1

      Satyaaaamm...

    • @rinurajan4536
      @rinurajan4536 3 หลายเดือนก่อน

      Yes❤

  • @jamshiachu5618
    @jamshiachu5618 3 หลายเดือนก่อน +160

    സാറിൻ്റെ ക്ലാസ് കേട്ട് പഠിക്കുകയും Inspire ആവുകയും ചെയ്ത് കഴിഞ്ഞ UPSA കിട്ടി ജോലിയിൽ കയറിയ ഞാൻ ❤❤❤

    • @win2024december
      @win2024december 3 หลายเดือนก่อน +1

      2020 yile ano

    • @lachummasworld9998
      @lachummasworld9998 2 หลายเดือนก่อน +1

      ഞാനും

    • @seethuchandran901
      @seethuchandran901 2 หลายเดือนก่อน

      ​@@lachummasworld9998 etha district? Mark ethraya

  • @വഴിക്കാട്ടി
    @വഴിക്കാട്ടി 3 หลายเดือนก่อน +80

    Exam pass avonnu areela but ningalude marathon valare effective ayi

  • @quickpsc2305
    @quickpsc2305 2 หลายเดือนก่อน +12

    FOR UPST STUDENTS
    PREPSCALE ലെ ഇംഗ്ലീഷ് സർ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് UP EXAM ലെ ഗ്രാമർ QUESTION - RAN OUT INTO എന്ന് ഒരുമിച്ച് വരില്ല. അത് GRAMMATICAL എറർ ആണെന്ന് പറഞ്ഞു...
    SCERT STD 5 THE GREAT ADVENTURE എന്ന ചാപ്റ്റർ ലെ RIKKI TIKKI TAWA YIL ആദ്യ പാരഗ്രാഫിൽ ഈ സെന്റെൻസ് പറയുന്നുണ്ട്....
    Ran out into - usage is correct

  • @memoriislife9046
    @memoriislife9046 3 หลายเดือนก่อน +52

    40 with zero negative... Tnq MAC sir❤🎉

    • @silpaprasanth
      @silpaprasanth 3 หลายเดือนก่อน

      Great... Negative kurakan sadhichal thanne jaichu enn parayam... Enik last examil 17 neg undaryunn🥲

    • @seenaseena612
      @seenaseena612 3 หลายเดือนก่อน +1

      Cut off കൂടും എന്നല്ലേ പറയുന്നത് എല്ലാരും. എനിക്കും ഇത്പോലെ ആണ് range

    • @win2024december
      @win2024december 3 หลายเดือนก่อน

      MAK sir nu lot of thanks,ഇത്ര യും നാളുകളിൽ ഇതുവരെയും ഒരധൃപകനോടും ഇത്രയും ബഹുമാനവും സ്നേഹവും തോന്നിയിട്ടില്ല. 🙏🙏 2:04

    • @jisnavishnu1567
      @jisnavishnu1567 3 หลายเดือนก่อน

      @@memoriislife9046 e mark ഉണ്ടെങ്കിൽ listil വരുമോ. എനിക്കും നെഗറ്റീവ് ഒക്കെ കുറച്ചു വരുമ്പോഴേക്കും മാർക്ക് നന്നായി കുറയും. അതുകൊണ്ട് ചോദിച്ചതാണ്

  • @shajankv7387
    @shajankv7387 3 หลายเดือนก่อน +39

    Psychology എന്തെങ്കിലും എഴുതാൻ പറ്റിയെങ്കിൽ അത് സാറിന്റെ ക്ലാസ്സ്‌ കൊണ്ട് മാത്രമാണ്.... ഒരു teacher നെ മാത്രമായി എടുത്തു പറഞ്ഞു എന്നു കരുതരുത്.. എന്നെ സംബന്ധിച്ച് psychology യും ആയുള്ള touch വിട്ടതായിരുന്നു.. അത് ഇത്ര എളുപ്പമാക്കിയത് കൊണ്ട് പറഞ്ഞതാ...എല്ലാ teachers ഉം മത്സരിച്ചു പഠിപ്പിക്കുകയായിരുന്നു.. ഒരു ഫ്രീ ക്ലാസ്സ്‌ ആണെന്ന് തോന്നിയതെ ഇല്ല...thank u all.... 🙏🙏🙏🙏

  • @sruthisooraj6237
    @sruthisooraj6237 3 หลายเดือนก่อน +50

    Yes. Psychology sirinte class good effective

  • @aminvibes2773
    @aminvibes2773 3 หลายเดือนก่อน +44

    Kpsc ക്ക് വേണ്ടി പഠിക്കുകയാണെങ്കിൽ അത്‌ സൈലത്തിൽ തന്നെ വേണം എന്ന് മനസ്സിലാക്കി തന്ന പരീക്ഷ.Thank sir,actually yr team s doing an excellent work 🙏

  • @shybaa5810
    @shybaa5810 3 หลายเดือนก่อน +12

    Xylem dhrona batch. Psychology 20/20.Thanks dear MAK sir.

  • @sanithabv3033
    @sanithabv3033 3 หลายเดือนก่อน +25

    Thank you teams xylem .....njnagl list l vannalum illenkilum....ningal ororutharum edutha effort marakkaaan saadhikilla......ningalod ororutharodum kadappettirikkunnu 💜
    God bless all 🙏🏻

  • @Amz2324
    @Amz2324 3 หลายเดือนก่อน +36

    ഒരുപാട് നന്ദി ഉണ്ട് sir...Xylem PSC 3days നടത്തിയ marathon നല്ല effective ayirunu ennathe exam nu....Xylem UPSA coaching nu join ചെയ്തിട്ട് എനിക് complete ക്ലാസ് ഫോളോ cheyn സാധിച്ചില്ല.... അച്ഛൻ്റെ ഹോസ്പിറ്റൽ case ayit ഒരുപാട് ക്ലാസ് എനിക് നഷ്ടപ്പെട്ടു...bt kitiya ടൈം ഞാൻ പഠിച്ചത് ഇന്നത്തെ എക്സാം il എനിക് പ്രയോജനം ആയിട്ട് ഉള്ളൂ.....
    HSA Natural science exam nu xylem psc coaching il nj ഉറപ്പായും ഉണ്ടാക്കും...
    ഇത്രയും നല്ല ക്ലാസ് നൽകുന്ന Xylem PSC ku മനസ്സറിഞ്ഞ് നന്ദി പറയുന്നു❤❤❤😊😊😊

  • @ramyasree1688
    @ramyasree1688 3 หลายเดือนก่อน +12

    Psychology area sir ayirunnu ente question paperil... Nalla effective class😍😍😍thank you sir

  • @Rihaluuu
    @Rihaluuu 3 หลายเดือนก่อน +17

    സർ അവസാന day ആക്കരുതേ 🥺Lp marathon.

  • @Shivs2018
    @Shivs2018 3 หลายเดือนก่อน +14

    Psycology full sir paranjathu thanne🎉🎉

  • @athirav453
    @athirav453 3 หลายเดือนก่อน +11

    Thank you so much dear teachers❤❤❤❤

  • @manomia1169
    @manomia1169 3 หลายเดือนก่อน +10

    Thanks to all the teachers in xylem for the valuable classes... Scored 70+...pschology 20..

    • @sajiyasajiyamol9059
      @sajiyasajiyamol9059 3 หลายเดือนก่อน

      Already. Xylemthile student ano

    • @born_to_draw
      @born_to_draw 2 หลายเดือนก่อน

      ജില്ല ഏതാ

  • @SusanSusanna-iv6lx
    @SusanSusanna-iv6lx 3 หลายเดือนก่อน +3

    Upsa xylem class an eduth padichath.very very effective.... psychology okke oru qstn polum purathun vannilla..ini oru coaching eduthalum i will make sure that it is from xylem...love you all xylem teachers

  • @amruthap6834
    @amruthap6834 3 หลายเดือนก่อน +3

    "Pushpak" xylem ca rank file question

  • @peacefullife268
    @peacefullife268 3 หลายเดือนก่อน +11

    Sir.. Pls മരത്തോനിൽ ഒതുക്കരുതേ... ദയവ് ചെയ്ത് lpst ക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണേ.. ഇന്നത്തെ എക്സാം ബേസ് ചെയ്ത് ഇനി വരുന്ന എക്സാം എങ്ങനെ പഠിക്കണം എന്തൊക്കെ പഠിക്കണം എന്ന് എക്സാം ന്റെ കുറച്ച് മുൻകൂട്ടി തന്നെ വീഡിയോ ചെയ്യാണെ pls

  • @deepthisprem3087
    @deepthisprem3087 3 หลายเดือนก่อน +12

    Psychology answer cheythapol Mansoor sir classil paranju thanna karyagal ente cheviyal kelkkunna oru feel....thank u sir......❤

  • @SabithaShareef-r8u
    @SabithaShareef-r8u 3 หลายเดือนก่อน +18

    കഴിഞ്ഞ upsc എഴുതി മലപ്പുറം ജില്ലയിൽ 38 th റാങ്ക് നേടി ജോലിയിൽ കയറിയ ഞാൻ, മൻസൂർ സർനെയും സാറിന്റെ ക്ലാസുകളെയും നന്ദിയോടെ സ്മരിക്കുന്നു... May God bless you sir🤲🏻

    • @najlajibin6151
      @najlajibin6151 3 หลายเดือนก่อน

      Ethra mark undaayirunnu

    • @SabithaShareef-r8u
      @SabithaShareef-r8u 3 หลายเดือนก่อน +1

      80

    • @najlajibin6151
      @najlajibin6151 3 หลายเดือนก่อน

      @@SabithaShareef-r8u 56 kitya listil varaan chance undo

    • @adithyanair2645
      @adithyanair2645 2 หลายเดือนก่อน

      Interview undayirunno?

    • @SabithaShareef-r8u
      @SabithaShareef-r8u 2 หลายเดือนก่อน

      Yes, 12 marks for interview

  • @ranyashelju6662
    @ranyashelju6662 3 หลายเดือนก่อน +5

    Psychology Mansoor sir de code okke correct orma vannu..
    Job kittimo ariyilla,,..but thank you.. xylem ❤

  • @MathaiMr-y3x
    @MathaiMr-y3x 3 หลายเดือนก่อน +52

    My wife scored 68.33... Thankyou sir❤

    • @UmairaJunais
      @UmairaJunais 3 หลายเดือนก่อน

      Eatha district

    • @MathaiMr-y3x
      @MathaiMr-y3x 3 หลายเดือนก่อน

      @@UmairaJunais pathanamthitta

  • @aswathisanthosh9080
    @aswathisanthosh9080 3 หลายเดือนก่อน +3

    മൻസൂർ sir ക്ലാസ്സ്‌ പഠിച്ചു കഴിഞ്ഞ ലിസ്റ്റിൽ ജോലി kitty..👏👏👏

  • @sreejamiya-s7w
    @sreejamiya-s7w 3 หลายเดือนก่อน +65

    എനിക്ക് 55 mark കിട്ടി. ഇതുവരെ എഴുതിയ psc പരീക്ഷകളിൽ 30 കടക്കാത്ത ഞാൻ ഇത്രെയും എത്തിയതിൽ സന്തോഷം ഉണ്ട്‌. ലിസ്റ്റിൽ വരുമോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. അതിൽ ഒരു വിഷമം ഉണ്ട്. അത്രേം effort ഞാൻ ഇട്ടതാണ്

    • @anusannan3557
      @anusannan3557 3 หลายเดือนก่อน +11

      Same enikum 50 Range ullu...nannayi effort ittu tough ayitulath padichond poi enitu base thetichitu vannu....😢😢 sandoshayi

    • @sreekanthgsnair
      @sreekanthgsnair 3 หลายเดือนก่อน +1

      Yes

    • @sherinsherin3089
      @sherinsherin3089 3 หลายเดือนก่อน +8

      Sathyam chemistry okke quantum numberum matt ncert okke nokkitt base choychath kiteela🤧

    • @user-iw7gy2zr9x
      @user-iw7gy2zr9x 3 หลายเดือนก่อน

      😢

    • @donjose1775
      @donjose1775 3 หลายเดือนก่อน

      Ath elavarkum oru padam ahnuuu..​@@anusannan3557

  • @RamlaFebi-hz5cz
    @RamlaFebi-hz5cz 3 หลายเดือนก่อน +20

    Thanku so much xylem
    Marathon 👍
    Lp k ഇനി എങ്ങനെ ഒക്കെ മുന്നോട്ട് പോവണം സർ

  • @roshinanieroy3194
    @roshinanieroy3194 3 หลายเดือนก่อน +6

    Thank you so much xylem team

  • @lakshmimanoj8599
    @lakshmimanoj8599 3 หลายเดือนก่อน +2

    Thank you dear teachers🥰🥰🥰
    Question kanumbo ningal ororutharum ayirunnu munnil.
    ❤️❤️❤️❤️🙏

  • @jithinm9515
    @jithinm9515 3 หลายเดือนก่อน +3

    Ee Exam kazhiyumbozhum njan yuktheekaranam nadathum...Njan padichathonnum examinu vannathumilla...Ariyavunnathokke aa timile tensionkaranam thettikkukem cheythu😢😢😢

  • @jishasajeesh7152
    @jishasajeesh7152 3 หลายเดือนก่อน +1

    Ellam kittiyillenkilum psychology kittiyathinte full cred it sirnu thanneyanu... Thank you so much sir❤

  • @വഴിക്കാട്ടി
    @വഴിക്കാട്ടി 3 หลายเดือนก่อน +61

    Sathyayittum sir nte mukham nte manasil vannu

  • @SivaSankar-z8z
    @SivaSankar-z8z 3 หลายเดือนก่อน +12

    Sir 76..🙏🙏 thank u god🙏

    • @athiram774
      @athiram774 2 หลายเดือนก่อน

      Which district

  • @nandanam8227
    @nandanam8227 3 หลายเดือนก่อน +2

    Mansoor sir, I don't know if I'll clear the cut off for UPSA, but your classes were so helpful for me (and I am sure for a thousand others). Thank you, from the bottom of my heart!❤️

  • @anjuanand4194
    @anjuanand4194 3 หลายเดือนก่อน +2

    Mansoor Ali sir nt class kandu kazinja listil joli aayi. Ippol 6 masam government salary vangi . Ippol Sir nt exam assessment kelkan ulla akamsha kondu vannathanu.... Thank you Sir...

  • @win2024december
    @win2024december 3 หลายเดือนก่อน +1

    MAK sir nu lot of thanks,ഇത്ര യും നാളുകളിൽ ഇതുവരെയും ഒരധൃപകനോടും ഇത്രയും ബഹുമാനവും സ്നേഹവും തോന്നിയിട്ടില്ല. 🙏🙏 2:04

  • @basilzainudheen.p1127
    @basilzainudheen.p1127 3 หลายเดือนก่อน +29

    69 mark palakkad.. hope vekkano?

  • @Jay-i2r
    @Jay-i2r 3 หลายเดือนก่อน +20

    സൈക്കോളജി കുറെ എഴുതാൻ കഴിഞ്ഞു സർ

  • @ArunimaVipin
    @ArunimaVipin 3 หลายเดือนก่อน +10

    Lp എക്സാം വരെ marathon series kano

  • @achukr6694
    @achukr6694 3 หลายเดือนก่อน +1

    Sir orupad thanks sir karanam enikkum psycholgy score cheyn kazhijath....ithil nml discuss cheythth k vanu ..not only pschology. ..thankyou so much

  • @englishtutorial9303
    @englishtutorial9303 2 หลายเดือนก่อน +1

    Xam passaavilla.. But psycholgyil 18 maarks und.. Only ur class effects nd code.. Thnk u sirrr🥰🥰🥰❤️

  • @faseela.n646
    @faseela.n646 3 หลายเดือนก่อน +1

    Mansoor sir മുത്താണ്.... സൈക്കോളജി അതിനപ്പുറം ഒന്നുമില്ല..... Reallyyy appreciate smart work of മക്കൾ sir💖💖💖💖🤝🏻🤝🏻🤝🏻

  • @prajishakoppam5625
    @prajishakoppam5625 3 หลายเดือนก่อน +2

    Psychology 17 score cheyyan kazhinju. Thank you xylem....

  • @NIKHILAAJITH-wx8bw
    @NIKHILAAJITH-wx8bw 3 หลายเดือนก่อน +1

    Mansoor sir nte psychology padipikal ketathukond mathram 18 marks.... Thank you so much sir.... Up kitiyalum illelum proud to be your student... Thank you soooooo much sir......❤❤❤❤❤

  • @saheehashanoob5747
    @saheehashanoob5747 3 หลายเดือนก่อน +3

    Innle kuthiyirunn marathon kndu. Valare effective ayrunu 👍👍👍

  • @vinithaunni4012
    @vinithaunni4012 3 หลายเดือนก่อน +5

    Sir സൈക്കോളജി question വായിച്ചു തരുന്ന പോലെ തോന്നി

  • @anusree2059
    @anusree2059 2 หลายเดือนก่อน +4

    Sir , question 38) നോവ വാക്സ് എന്നത് answer ആണോ? Actually അത് പുതിയ vaccine വികസിപ്പിച്ച compani യുടെ name അല്ലേ? Vaccine name "കോവോവാക്സ് " അല്ലേ? അത് option ഇൽ ഇല്ലതാനും 🤔

    • @anusree2059
      @anusree2059 2 หลายเดือนก่อน +1

      Reference book (guide -L.P/U. P Rank file 2024 ) നോക്കിയതാ അതിൽ ഉണ്ടായിരുന്നു

  • @anujapradeep2924
    @anujapradeep2924 2 หลายเดือนก่อน +1

    Sir........ സാറ് സൂപ്പറാ..... വേറൊന്നും പറയാനില്ല, കറക്റ്റ് സാദനം പഠിപ്പിച്ചു കയ്യിലോട്ടു കൊടുത്തു, ബാക്കിയൊക്കെ പ്രയോഗിച്ചത് പോലിരിക്കും.... ന്തായാലും ഒന്നാം റാങ്കുകൾ xylum കൊണ്ടു പോകും, സംശയമില്ല 👍

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 3 หลายเดือนก่อน +2

    coaching okke new pattern based aayirunnu...question vannath kooduthalum old pattern direct questions

  • @divyadevaraj4931
    @divyadevaraj4931 3 หลายเดือนก่อน +2

    psychology 20 marks kitti. Thank you MAK sir🙏🏻🙏🏻🙏🏻

  • @jaseemmadathilazhikam725
    @jaseemmadathilazhikam725 3 หลายเดือนก่อน +18

    72.66

  • @sajiraajmal6326
    @sajiraajmal6326 3 หลายเดือนก่อน

    Thank you very much sir.. Thank you team xylem.. 🙏

  • @aswathy1961
    @aswathy1961 3 หลายเดือนก่อน +1

    Sir ൻ്റെ ക്ലാസിൽ ഇരുന്നത് കൊണ്ട് മാത്രം സൈക്കോളജിയിൽ എനിക്ക് 18 മാർക്ക് കിട്ടി...thank you sir...

  • @rajichacko476
    @rajichacko476 3 หลายเดือนก่อน +3

    Psychology njn muzhuvan class um kettittilla... Ennittu polum ketta class il ninnum enikku 15 mark nedan kazhinju... Thank you sir

  • @ashadhanish5652
    @ashadhanish5652 3 หลายเดือนก่อน +15

    Sire 60

  • @balannt9332
    @balannt9332 3 หลายเดือนก่อน

    Psychology nallavannam prayogikkan kazhinju ❤ thankyou MAK sir

  • @revathyrs5698
    @revathyrs5698 3 หลายเดือนก่อน +1

    Thank you so much Sir..... Psychology ❤️❤️❤️

  • @rinuvipi1106
    @rinuvipi1106 3 หลายเดือนก่อน +2

    Thank you Team Xylem❤

  • @toxic_-8440
    @toxic_-8440 3 หลายเดือนก่อน +2

    Guys exam poya vera exam verum don't worry next nokkaamm

  • @shamnasreeshylam7392
    @shamnasreeshylam7392 3 หลายเดือนก่อน +2

    Psychology.... Full marks credited to u sir... Thnq so much❤

  • @fathimabeegam5953
    @fathimabeegam5953 3 หลายเดือนก่อน +2

    Psychology kkk but baki subject confusion.thank u Xylem ❤

  • @saranyacs6659
    @saranyacs6659 3 หลายเดือนก่อน +6

    Sir palakkad 59.33 any hope ..plz reply

    • @born_to_draw
      @born_to_draw 2 หลายเดือนก่อน

      റിസർവേഷൻ ഉണ്ടോ

  • @Mist64337
    @Mist64337 2 หลายเดือนก่อน +2

    Sir,
    Next UPSA എക്സാമിനു നേരത്തെ തന്നെ കോച്ചിംഗ് തുടങ്ങുമോ sir??

    • @anujapradeep2924
      @anujapradeep2924 2 หลายเดือนก่อน +1

      😂... Njaan തേടി നടന്ന കമന്റ്‌...❤

  • @nitz6845
    @nitz6845 2 หลายเดือนก่อน +1

    Sir oru request
    Exam nte thalenn alpam relax aaknm ennalle so marathon oke idumbo athinullil theerkunna pole ittoode. I mean thalenn uchak munne enkilum theerkunna reethiyil?!

  • @renjinir7485
    @renjinir7485 3 หลายเดือนก่อน +1

    Psychology and history sir nte mukam mathramarunu exm hall il..thank u somuch sir ❤❤

  • @sreevidyas3501
    @sreevidyas3501 3 หลายเดือนก่อน

    Thank u xylem team especially Mansur sir...great team

  • @lakshmigirishLGlearntogrow
    @lakshmigirishLGlearntogrow 3 หลายเดือนก่อน +5

    സംക്രമണ ലോഹ ആണ്

  • @lakshmiks1927
    @lakshmiks1927 3 หลายเดือนก่อน +1

    Ooro question and options kandapo xylem teachers paranju thanna code, avrde mugham. Ithanu ente mansil thelinj vannathu. Kitto illeyo enonum ariyilla. Pakshe Ithrayenkilum perform cheyan kazhinjath xylem kaaranam aanu. ❤️

  • @ColdArts2.o
    @ColdArts2.o 3 หลายเดือนก่อน +25

    47 mark..

  • @smitharanivs3246
    @smitharanivs3246 3 หลายเดือนก่อน +2

    കഴിഞ്ഞ Upsa ലിസ്റ്റിൽ നിന്നും ജോലി കിട്ടിയത് സർ ന്റെ ക്ലാസ്സ്‌ കണ്ടു മാത്രം ആണ് ❤

    • @thashrinizam
      @thashrinizam 3 หลายเดือนก่อน

      Ethren rank

  • @reshmasajithgangadharan7318
    @reshmasajithgangadharan7318 2 หลายเดือนก่อน +2

    July 26 കണ്ടൽ ദിനത്തിൻ്റെ ചോദ്യം ഡിലീറ്റ് ചെയ്യുമോ?
    ഓപ്ഷനിൽ ലോക ദിനമാണോ,ദേശീയ ദിനം
    ആണോ എന്ന് പറയുന്നില്ല.

    • @ecstaticfinite2146
      @ecstaticfinite2146 2 หลายเดือนก่อน +2

      😮 എന്തൊക്കെയാ കണ്ട് പിടിക്കുന്നെ

    • @ecstaticfinite2146
      @ecstaticfinite2146 2 หลายเดือนก่อน

      ദേശീയ കണ്ടൽ ദിനം എന്ന് ഒരു ദിനം ഇല്ല😂

  • @pscwinner2468
    @pscwinner2468 3 หลายเดือนก่อน +3

    Psychology... Thankuu sir

  • @ashkara4348
    @ashkara4348 3 หลายเดือนก่อน +2

    Ghadi board LDC kk oru marathon nadathumo, please..

  • @anjuzhappiness
    @anjuzhappiness 3 หลายเดือนก่อน +15

    61.4..മാർക്സ്ആ.. കട്ട്‌ ഓഫ്‌ കടക്കുവോ??? ആദ്യമായിട്ടാണ് പഠിച്ചു പരീക്ഷ എഴുതുന്നത്... ഏപ്രിൽ ആണ് xylem ജോയിൻ ചെയ്തത്..... അന്ന് തൊട്ട് മരിച്ചു പഠിച്ചു...Thankuu Xylem 🤎🤎...

    • @fayhafathima5418
      @fayhafathima5418 3 หลายเดือนก่อน +1

      Njan 70ezhuthi 7 thetti😩

    • @Abhi-od7ev
      @Abhi-od7ev 3 หลายเดือนก่อน +2

      Eadh Jillaya

    • @anjuzhappiness
      @anjuzhappiness 3 หลายเดือนก่อน +2

      @@Abhi-od7ev kottayam

  • @ameya0044
    @ameya0044 3 หลายเดือนก่อน +2

    Thank u very much sir

  • @ayfaayfa9588
    @ayfaayfa9588 3 หลายเดือนก่อน +4

    Thank u sir& also team xylem

  • @juvairiyark9071
    @juvairiyark9071 3 หลายเดือนก่อน +2

    ജോലി കിട്ടി.. 2022 സാറിന്റെ ക്ലാസ്സ്‌ ഒരു വർഷം നോക്കി

  • @പഠനമുറ്റം
    @പഠനമുറ്റം 2 หลายเดือนก่อน

    സർ ടെ ക്ലാസുകൾ കണ്ടു. സർ പറഞ്ഞ രീതിയിൽ പഠിച്ചു.. സർ ടെ മോട്ടിവേഷൻ ഒന്നു കൊണ്ടു മാത്രം കഴിഞ്ഞ LPSA കിട്ടിയ ഞാൻ... താങ്ക്യൂ സർ 🙏🏻

  • @naslamyladi722
    @naslamyladi722 3 หลายเดือนก่อน

    Psychology you nailed it sir.really.thankuu ❤️❤️

  • @abhinayay.l8522
    @abhinayay.l8522 3 หลายเดือนก่อน +2

    Thanq sir 🙏🏻

  • @learningforhsass7625
    @learningforhsass7625 3 หลายเดือนก่อน +5

    68.3 kazhinja examil 2020 list' vaanu.ithuvare kayareella.mpm

    • @nayanam5874
      @nayanam5874 2 หลายเดือนก่อน +1

      Rank എത്ര?

    • @archanas7209
      @archanas7209 2 หลายเดือนก่อน +2

      Njyamanam kuravaa, orupad😢

  • @JasinaJadeer
    @JasinaJadeer 3 หลายเดือนก่อน +1

    Sir nte clss psychology full❤❤ Thnk u sooo much

  • @nidheeshchandran9837
    @nidheeshchandran9837 3 หลายเดือนก่อน +15

    Sad😞😞😞

  • @Shybinavas_
    @Shybinavas_ 3 หลายเดือนก่อน +2

    Sir nte class valare effective ayi psychology

  • @anjanaprejith5859
    @anjanaprejith5859 3 หลายเดือนก่อน +4

    Thanks xylem team🎉 marathon effective ayirunu orupad questions athil ninum kitti.....next Saturday exam water authority kum venam marathon plz🙏👍

    • @safwana2661
      @safwana2661 3 หลายเดือนก่อน

      How to get this marathon class.pls reply

  • @DevarchanaLakshmi2009
    @DevarchanaLakshmi2009 3 หลายเดือนก่อน

    Thankyou Sir.... Psychology mathramanu easy ayath

  • @FathimaNiyas-c5i
    @FathimaNiyas-c5i 3 หลายเดือนก่อน +1

    Mansoor sir kaaranam psychology padicha njan...list il varumo ennariyilla...ennalum pride to be a xylem student...😊🎉

  • @anusharajrs5739
    @anusharajrs5739 3 หลายเดือนก่อน +3

    Oru dought up school teachernu plus two level question ano varunathu

  • @anshadahammed555
    @anshadahammed555 3 หลายเดือนก่อน +16

    Sad ആക്കി....🥲🥲🥲🥲🥲

  • @AnilKumar-ow6rv
    @AnilKumar-ow6rv 3 หลายเดือนก่อน +1

    Mansoor sir & jerin sir randuperodum egane thanks parayanam ennu ariyilla . Innathe exm nu nigalde 2 perudeyum mukham mathramayirunnu qstn paper l kandath athramathrm effective aayirunnu marathon class

  • @bincyc1218
    @bincyc1218 3 หลายเดือนก่อน +1

    Thank you mansoor sir, final lap course very effective aayirunu, ella teachers num thanks

  • @achukr6694
    @achukr6694 3 หลายเดือนก่อน

    The entire team xylem lot of thanks❤❤❤

  • @ucanchangeu2967
    @ucanchangeu2967 3 หลายเดือนก่อน +1

    Tnq sir tnq xylem team

  • @preethsoumya6477
    @preethsoumya6477 3 หลายเดือนก่อน

    Mansoor Sir Thank you very much

  • @hsja449
    @hsja449 3 หลายเดือนก่อน +1

    Marathon valare nallathayirnnh...useful aayi ❤❤

  • @jishasajeesh7152
    @jishasajeesh7152 3 หลายเดือนก่อน +1

    Sathyamayum psychology answer cheyyumbo mansoor sir question paperil vann❤️❤️❤️u nikkunna poleya thonniyath

  • @anupamags2213
    @anupamags2213 2 หลายเดือนก่อน +2

    Deletion varan സാധ്യത ഉണ്ടോ