എന്റെ പടച്ചോനെ... കാളമുറി എന്റെ വീടിന്റെ തോട്ട് അടുത്താണല്ലോ.. 🙂 കയ്പ്പമംഗലം.. Scne ആണല്ലോ.. നമ്മടെ ഏരിയയിൽ ഒരുപാട് പ്രേതാകഥ ഞാൻ കേട്ടു.. കിളി ഒന്ന് പാറി 😄
Broo one suggestion.. if u r busy on other work means please take around 4 - 5 videos as a backup video, so when u r not able to upload it u can use these videos❤
Theeyamma oru varsham akarayi ippozhum continue cheythu kondh povukya like Indian serials endha bro engane oru otta video akki athangu theerkku brother 😢
സുഹൃത്തേ ഞാൻ ഒരൂ തൃശൂർ കാരൻ ആണ് വർഷങ്ങൾ ആയി തൃശ്ശൂരിൽ ഒരൂ പാട് പേര് ജനിച്ചിട്ടുണ്ട് അത് പോലെ മരിച്ചിട്ടും ഉണ്ട് അങ്ങിനെ എങ്കിൽ എത്ര പ്രേതങ്ങൾ കാണും തൃശ്ശൂരിൽ എന്ന് പറഞ്ഞു തീരും തൃശൂർ ജില്ലയിലെ പ്രേതങ്ങളുടെ കഥകൾ പിന്നെ താൻ ഇത് വരെ കാണാതിരിക്കുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അത് ഇതാ തന്റെ തൊട്ടു പുറകിൽ തന്നെ ഉണ്ട്
@@KrishnaNilavഅത് എന്റെയും നാട് ആണ്. പണ്ട് ആ പുഴക്കരെ പകൽ പോലും ഒരൂ മനുഷ്യനെ കാണാൻ കിട്ടില്ല. പാലം വരുന്നതിനു മുൻപ് വലിയൊരു പ്രദേശം ആയിരുന്നു അവിടം.. എന്റെ ഒരൂ പാടു ഓർമ്മകൾ ആ പ്രദേശത്തെ ചുറ്റി പറ്റി ഉണ്ട്..
കഥയാകുമ്പോ ഒരു backdrop & setting ഒക്കെ ആവശ്യമായ സംഗതിയാണ്. ഏതു കാലഘട്ടത്തിൽ നടന്ന സംഭവമാണെങ്കിലും അങ്ങോട്ട് ശ്രോതാവിനെ കൂടെ കൂട്ടികൊണ്ടു പോകാൻ ഒരു കഥാകൃത്തിന് കഴിയണം, അതിവിടെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്
കാളിമലർകാവോ...... എടോ മരപൊട്ടാ അടിയന്തിരാവസ്ഥ കലാവും കാളി മലർക്കാവും തമ്മിൽ എന്ത് ബന്ധം.. കാളിമലർക്കാവ് എന്ന അമ്പലം ഉണ്ടായിട്ട് കൂടി വന്നാൽ 18 വർഷം പഴക്കം ഉള്ളു അറിയോടോ... അതിനു മുൻപ് കുടുംബ ക്ഷേത്രമായിരുന്ന അമ്പലം അതും വലൂ പറമ്പിൽ (മാത്രമല്ല ഈൗ വലൂപറമ്പിൽ കുടുംബ ക്ഷേത്രം അടിയന്തിരാ വസ്ഥ കാലത്തു അവിടെ ഉണ്ടായിരുന്നോ എന്ന് സംശയം ആണ് പാടവും തോടും ആയിരുന്നു അവിടെ )വലൂപറമ്പിൽ പിന്നെ കാർത്യയനികാവ് എന്നാണ് അതിൽ നിന്നും ഒരു ഗ്രൂപ്പ് തെറ്റി പിരിഞ്ഞു ഉണ്ടാക്കിയത് ആണ് കാളിമലർക്കാവ്....വലൂപറമ്പിൽ കുടുംബ ക്ഷേത്രം ഇപ്പോളും അവിടെ ഉണ്ട് അതിന്റെ കിഴക്ക് വശം മാറി ഉണ്ടാക്കിയthanu ഈൗ പറഞ്ഞ കാളി മലർക്കാവ്...... അടിയന്തരാവസ്ഥയും..ഒരു കാളിമലർക്കാവും..... അല്ല താങ്കളെ പറഞ്ഞിട്ട് കാര്യമില്ല ഇതു എഴുതി തന്നവന്റെ ഉദ്ദേശം അതു തന്നെയാ....
സുഹൃത്തേ അത് ഒരൂ കുടുംബ ക്ഷേത്രം ആയിരുന്നു എന്ന് അറിയാം പണ്ട് എന്റെ കാർന്നോര്മാര് പോയിരുന്ന ഒരൂ ചെറിയ കുടുംബ ക്ഷേത്രം ആയിരുന്നു അത് പണ്ട് ഒരൂ വെച്ചാരാധന തറയും ആയിരുന്നു എന്നറിയാം. അടിയന്തരാവസ്ഥ അവസാനിക്കുന്നത 77 ഇൽ ആണ് ഒന്ന് പുറകോട്ടു അന്വേഷിച്ചാൽ അറിയാം കാര്യങ്ങൾ.
@@menonsdoha നീ വല്ലാതെ വെളുപ്പിക്കാൻ നിൽക്കണ്ട ആഹാ അമ്പലത്തിന്റെ അടുത്ത് മൂന്നുപ്പീടിക എന്നൊരു സെന്റർ ഉണ്ട് കേട്ടിട്ടുണ്ടോ നീ അവിടെ ഒരു ടെമ്പോ സ്റ്റാൻഡ് ഉണ്ട്. വല്ലാതെ വെളുപ്പിക്കാൻ നിന്നാൽ അവിടെന്നു തുടങും ഞാൻ കഥ മനസ്സിലായോ എന്റെ വീടിന്റെ അടുത്തുള്ള കാര്യത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ നിന്റെ ഈ വെളുപ്പിക്കൽ ഒന്നും പോരാതെ വരും... കേട്ടോ....
കഥ അയക്കേണ്ട നമ്പർ : w.app/9LRoBP
Ath eanth vachakam annu???
Athu e mairante sthiram parupadi aanu
എന്നും ഇത് കേട്ട് ഉറങ്ങുന്നവർ ഉണ്ടോ 😁❤️
Njan
Yes
Me❤
Iam here
Undeee
വിഷു ആശംസകൾ നേരുന്നു..കഥ വളരെ നന്നായിരുന്നു...സൂപ്പർ...❤🎉❤🎉👍💪💪🌹🌹
Chetante voice enikkippo sleeping pills pole aavind😂🥰🥰. Pande horror stories ishtaanu. But now its smthng different 🥰🦋..
എന്റെ പടച്ചോനെ... കാളമുറി എന്റെ വീടിന്റെ തോട്ട് അടുത്താണല്ലോ.. 🙂 കയ്പ്പമംഗലം.. Scne ആണല്ലോ.. നമ്മടെ ഏരിയയിൽ ഒരുപാട് പ്രേതാകഥ ഞാൻ കേട്ടു.. കിളി ഒന്ന് പാറി 😄
Nee theernnada theernnue😊
Ottakala bro njanum und eee channel ile horror vere oru story paranja place nte adutha ente area um😅
😭 ആ പുഴ 😭😭😭😭 അവിടെ ഒരു പാർക്ക് ഇണ്ട് ഞാൻ എപോം പോകാറുണ്ട് 😭😭😭😭 എന്റെ അയ്യോ 😭😭😭😭
ഗംഭീരം 🙏🏿🙏🏿
Super
Thanks
Firsteee 🎉🎉🎉🎉🎉
💥💥💥അതീവ മനോഹരം 💥💥💥
Broo one suggestion.. if u r busy on other work means please take around 4 - 5 videos as a backup video, so when u r not able to upload it u can use these videos❤
yes i will try
❤
💕💕💕💕
❤❤❤
👍👍👍👍👍
🤩😍✌🏾
Kuwait fan's ❤🎉
Theeyamma oru varsham akarayi ippozhum continue cheythu kondh povukya like Indian serials endha bro engane oru otta video akki athangu theerkku brother 😢
Aadi Poli Bro ❤️❤️❤️❤️
👻 vannallo
കാളമുറി എന്റെ വീട് കൊപ്രകളം അത് കഴിഞ്ഞാൽ.. 👍
❤❤❤🎉🎉
😕 കാള മുറി 😭😭😭 കൈപ്പമഗലം കാളമുറി 😭😭
Daily story's poratte
Avasaanam paranja aaa vachakam comment boxil ittooode maashe?
ഇരിങ്ങാലക്കുട പരിസരപ്രദേശത്ത് ഇതിനുമാത്രം പ്രേതങ്ങളോ എന്നിട്ടു ഒന്നിനെ മരുന്നിനു പോലും ഞാൻ കണ്ടില്ല.
സുഹൃത്തേ ഞാൻ ഒരൂ തൃശൂർ കാരൻ ആണ് വർഷങ്ങൾ ആയി തൃശ്ശൂരിൽ ഒരൂ പാട് പേര് ജനിച്ചിട്ടുണ്ട് അത് പോലെ മരിച്ചിട്ടും ഉണ്ട് അങ്ങിനെ എങ്കിൽ എത്ര പ്രേതങ്ങൾ കാണും തൃശ്ശൂരിൽ എന്ന് പറഞ്ഞു തീരും തൃശൂർ ജില്ലയിലെ പ്രേതങ്ങളുടെ കഥകൾ പിന്നെ താൻ ഇത് വരെ കാണാതിരിക്കുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അത് ഇതാ തന്റെ തൊട്ടു പുറകിൽ തന്നെ ഉണ്ട്
ബ്രോ സങ്കടപെടേണ്ട ! താമസിക്കാതെ മരുന്നിനായി ഒരു പ്രേതം വന്നോളും 😂😂😂
Waiting eagerly
Theeyamma evide?
Njanjum waiting Anu 😢
മരിച്ചു
Ghost real
🥴 നിങ്ങളുടെ ഭൂരിപക്ഷം പ്രേതങ്ങളും എന്റെ നാടിന്റെ അടുത്ത 🥴 അമ്മ ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല 😁 not my mom കൊടുങ്ങല്ലൂർ അമ്മ
താകൃതാളം നല്ല താകൃതാളം 🍭
@@adhujr 😁
@@KrishnaNilavഅത് എന്റെയും നാട് ആണ്. പണ്ട് ആ പുഴക്കരെ പകൽ പോലും ഒരൂ മനുഷ്യനെ കാണാൻ കിട്ടില്ല. പാലം വരുന്നതിനു മുൻപ് വലിയൊരു പ്രദേശം ആയിരുന്നു അവിടം.. എന്റെ ഒരൂ പാടു ഓർമ്മകൾ ആ പ്രദേശത്തെ ചുറ്റി പറ്റി ഉണ്ട്..
@@menonsdoha 🥵
Varoola
കാളമുറി ഞങ്ങളുടെ അടുത്ത് ആണ്
ബ്രോ എന്റ്റെ ഒരു സ്റ്റോറി അയച്ചു തരണം എന്ത് ചെയ്യണം
number koduthittundu ..nokku
23 മിനിറ്റ് വിഡിയോയിൽ 20 മിനിറ്റ് ആവശ്യമില്ലാത്ത പഴംപുരാണം 😑
കോൺഗ്രസുകാരനാണല്ലിയോ😂
കഥയാകുമ്പോ ഒരു backdrop & setting ഒക്കെ ആവശ്യമായ സംഗതിയാണ്. ഏതു കാലഘട്ടത്തിൽ നടന്ന സംഭവമാണെങ്കിലും അങ്ങോട്ട് ശ്രോതാവിനെ കൂടെ കൂട്ടികൊണ്ടു പോകാൻ ഒരു കഥാകൃത്തിന് കഴിയണം, അതിവിടെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്
Sattiyam 😏
Ninte andi po maire
കാളിമലർകാവോ...... എടോ മരപൊട്ടാ അടിയന്തിരാവസ്ഥ കലാവും കാളി മലർക്കാവും തമ്മിൽ എന്ത് ബന്ധം.. കാളിമലർക്കാവ് എന്ന അമ്പലം ഉണ്ടായിട്ട് കൂടി വന്നാൽ 18 വർഷം പഴക്കം ഉള്ളു അറിയോടോ... അതിനു മുൻപ് കുടുംബ ക്ഷേത്രമായിരുന്ന അമ്പലം അതും വലൂ പറമ്പിൽ (മാത്രമല്ല ഈൗ വലൂപറമ്പിൽ കുടുംബ ക്ഷേത്രം അടിയന്തിരാ വസ്ഥ കാലത്തു അവിടെ ഉണ്ടായിരുന്നോ എന്ന് സംശയം ആണ് പാടവും തോടും ആയിരുന്നു അവിടെ )വലൂപറമ്പിൽ പിന്നെ കാർത്യയനികാവ് എന്നാണ് അതിൽ നിന്നും ഒരു ഗ്രൂപ്പ് തെറ്റി പിരിഞ്ഞു ഉണ്ടാക്കിയത് ആണ് കാളിമലർക്കാവ്....വലൂപറമ്പിൽ കുടുംബ ക്ഷേത്രം ഇപ്പോളും അവിടെ ഉണ്ട് അതിന്റെ കിഴക്ക് വശം മാറി ഉണ്ടാക്കിയthanu ഈൗ പറഞ്ഞ കാളി മലർക്കാവ്...... അടിയന്തരാവസ്ഥയും..ഒരു കാളിമലർക്കാവും..... അല്ല താങ്കളെ പറഞ്ഞിട്ട് കാര്യമില്ല ഇതു എഴുതി തന്നവന്റെ ഉദ്ദേശം അതു തന്നെയാ....
സുഹൃത്തേ അത് ഒരൂ കുടുംബ ക്ഷേത്രം ആയിരുന്നു എന്ന് അറിയാം പണ്ട് എന്റെ കാർന്നോര്മാര് പോയിരുന്ന ഒരൂ ചെറിയ കുടുംബ ക്ഷേത്രം ആയിരുന്നു അത് പണ്ട് ഒരൂ വെച്ചാരാധന തറയും ആയിരുന്നു എന്നറിയാം. അടിയന്തരാവസ്ഥ അവസാനിക്കുന്നത 77 ഇൽ ആണ് ഒന്ന് പുറകോട്ടു അന്വേഷിച്ചാൽ അറിയാം കാര്യങ്ങൾ.
കമൻ്റ് delete അക്കി പോടെയ് 🤌🏻🤌🏻 ഇതൊക്കെ കഥകൾ അണ് ,ചിലപ്പോൾ അനുഭവങ്ങളും ആവാം ,അദ്ധ്യം അതു മനസ്സിലാക്കൂ
@@zeushelios-xb7cl ഒരൂ രക്ഷയും ഇല്ല ബ്രോ. ഇവരൊക്കെ avengers കണ്ടോ ആവോ
@@menonsdoha Avengers കേട്ട് കഥ അണ് , അവെഞ്ചേഴ്‌സിന് പ്രസക്തി ഇല്ല 😂😂
@@menonsdoha നീ വല്ലാതെ വെളുപ്പിക്കാൻ നിൽക്കണ്ട ആഹാ അമ്പലത്തിന്റെ അടുത്ത് മൂന്നുപ്പീടിക എന്നൊരു സെന്റർ ഉണ്ട് കേട്ടിട്ടുണ്ടോ നീ അവിടെ ഒരു ടെമ്പോ സ്റ്റാൻഡ് ഉണ്ട്. വല്ലാതെ വെളുപ്പിക്കാൻ നിന്നാൽ അവിടെന്നു തുടങും ഞാൻ കഥ മനസ്സിലായോ എന്റെ വീടിന്റെ അടുത്തുള്ള കാര്യത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ നിന്റെ ഈ വെളുപ്പിക്കൽ ഒന്നും പോരാതെ വരും... കേട്ടോ....
കൂരിരുട്ടിലെ ആ നിഴൽ എനിക്ക് ഇഷ്ടപ്പെട്ടു കൂടെ നിഴലിനൊപ്പം നടന്ന രൂപവും
നിലാവെളിച്ചത്തിൽ അണ് , നിഴൽ കാണാം
❤❤❤
♥️♥️♥️