ക്യാരറ്റ് അച്ചാർ | Carrot Pickle Recipe In Malayalam | Easy Pickle Recipe | Mahe kitchen Ep:123
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- If everyone like this video Please subscibe share and comment
#CarrotAcharrecipeinmalayalam
#EasycarrotAchar
#Howtomakecarrotachar
#GajarAcharrecipe
Carrot Pickle നന്നായിട്ടുണ്ട്
നന്നായി പറഞ്ഞു തന്നു ട്ടോ
കാരറ്റ് അച്ചാർ ആദ്യമായാണ് കാണുന്നത് നല്ലൊരു റെസിപി ആണിത് ട്രൈ ചെയ്തു നോക്കാം dear 👍🏻👍🏻👍🏻
Valare nannayittunde nannyi undaki paranju thannu good sharing
carrot achar poli ayittund ..try cheyyam tto ..good sharing
ക്യാരറ്റ് അച്ചാർ അടിപൊളി ആയിട്ടുണ്ട്.... ക്യാരറ്റ് അച്ചാർ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
ക്യാരറ്റ് അച്ചാർ ഒരു വെറൈറ്റി അച്ചാർ ആണല്ലോ കൊള്ളാം ഇഷ്ടപ്പെട്ടു
ക്യാരറ് അച്ചാർ അടിപൊളിയാണ് നല്ല ടേസ്റ്റ്ഉള്ള അച്ചാർ
Carrot Achaar kollallo Adipoli... Thnks fr shrng ths recipe
ക്യാരറ്റ് അച്ചാർ ഉണ്ടാക്കുന്ന വിധം നല്ലപോലെ മനസ്സിലായി ട്ടോ
കാരറ്റ് അച്ചാർ കണ്ടപോൾ അടിപൊളിയാണെന്ന് മനസ്സിലായി thanks for shering
ക്യാരറ്റ് അച്ചാർ നന്നായിട്ടുണ്ട്
ക്യാരറ്റ് അച്ചാർ അടിപൊളി അണ് കേട്ടോ.ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്
Carrot achar kollam nannayittundakki kollam eshtamayi .njan undakkarundu
ചേർത്തുകൊണ്ട് ഇത്രയും നല്ലൊരു അടിപൊളി അച്ചാർ കാണിച്ചെന്ന് കൂട്ടുകാരിക്ക് വളരെയധികം നന്ദി
Achaar adipoli inshallah try cheyyatto thanks for sharing this recipe
Achar poli....Nice presentation edhepolulla videos eniyum pradheekshikunnu
ക്യാരറ്റ് അച്ചാർ കൊള്ളാല്ലോ ഞാൻ ആദ്യമായിട്ടാ കാണുന്നെ ഹൃദയം സിനിമ കണ്ടുവന്നു വീട്ടിലെത്തി ആദ്യം കണ്ട ക്യാരറ്റ്അച്ചാർ വീഡിയോ എന്റെ ഹൃദയംകവർന്നു 😊😊
ക്യാരറ്റ് ആചാർ വളരെ നന്നായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ നിന്ന് വെള്ളം വന്നു
Wow... Adipoli vedio.... Keep going.... Thanks for sharing.....
കേരറ്റ് അച്ചാർ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് ഞാനും ട്രൈയ് ചെയ്തു നോക്കും താങ്ക്സ് ഫോർ ഷെറിങ്
mouthwatering and tempting carrot achar valare nannayittund
ക്യാരറ്റ് അച്ചാർ അടിപൊളി ആയിട്ടുണ്ട് കണ്ടിട്ട് വായിൽ വെള്ളം വന്നു
കൊള്ളാലോ carrot pickle...try ചെയ്യാം
Ee pickle recipe kollam..👍Carrot pickle ithu vare undaakki nokkiyittilla...will try this..👍
Carrot pickle kollam oru variety aayittundu, mango or lemon illengilum appol carrot vechu adipoli achar egane undakkam ennu manasilayi, valare nannayittundu
ക്യാരറ്റ് അച്ചാര് ആദ്യമായിട്ട് കാണുന്നത് തീർച്ചയായും ഇതുപോലെ അച്ചാർ ഉണ്ടാക്കnam
Valare nannayittundu. Ennu try cheyyum
Valare nalla preparation mouth watering othiri ishtamayi
Mm...m.. Kandittu kothiyavunnu. Valare nalla achar recipe
Wow nalle variety Achar aalo carrot try chyd illa.. Onn try chayad nokatte nalle spicy tasty aalo
കാരറ്റ് അച്ചാർ ഞാൻ ആദ്യം ആയി കാണുന്നു നന്നായിട്ടുണ്ട് e അച്ചാർ റെസിപ്പി, ടേസ്റ്റി കാരറ്റ് അച്ചാർ റെസിപ്പി ❤ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഉണ്ടാക്കാൻ, ഫുൾ watched
Carrot enik othiri isttaa.... Eni ithupole onnu undaakinokkannam.... Thanks for sharing dear
carrotn achar valare nannaittundu well presented looks yummy and delicious
ക്യാരറ്റ് അച്ചാർ ഒത്തിരി ഇഷ്ടമായി ട്ടോ ഹോട്ടലിൽ പോകുമ്പോഴാണ് ഇതുപോലത്തെ അച്ചാറുകൾ ഒക്കെ നമ്മൾ കഴിക്കാറുള്ളത് എന്നാൽ വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല നല്ല അവതരണത്തോടെ നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചുതന്നു
കാരറ്റ് തോരൻ, മെഴുക്കുപുരട്ടി ഒക്കെ ഉണ്ടാക്കാറുണ്ട്. അച്ചാർ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. കൊള്ളാം നന്നായിട്ടുണ്ട് 👍
Carrot achar valare nannayittundu 👍ithuvare carrot kond pickle undakkiyittilla.ini try cheythu nokkam
ക്യാരറ്റ് അച്ചാർ ഇത് വരെ കഴിച്ചിട്ടില്ല. ഇനി ഇതൊന്ന് ഉണ്ടാക്കി നോക്കണം.
Carrot pickle superb ayitund
Carrot achar first time anu kanunnathu...Kandal thanne ariyam ithu super anennu.. Enthayalum undakki nokkunnundu..
നല്ല അവതരണം,കാരറ്റ് അച്ചാർ വളരെ നന്നായിട്ടുണ്ട് 👍😋
Carrot achar valare nannayitund.nannayi avatharippichu.good sharing 💕💕
Carrot achar kollam ishttamayi
Ee carrot pickle njaan urappayum try cheyyum tto...ivide carrot orupaadund...veg pickle ellarkum ishtaa
ശരിക്കും കൊതിപ്പിക്കുന്ന ഒരു അച്ചാർ തന്നെ😀. അതും കറക്ട് അച്ചാർ. കഞ്ചിടെ കൂടെ കിട്ടിയാൽ സ്വർഗം.
മാഡം, വളരെ നന്നായി ചെയ്തിരിക്കുന്നു. ഈ വീഡിയോ ശരിക്കും എല്ലാവരും ആഗ്രഹിച്ച ഒന്നാണ്. കാരണം, റെസിപി അത്ര മാത്രം രുചികരാമ. മലയാളികൾ ആയ എല്ലാവരും ഇത് കഴിക്കും. അവതരണം വളരെ മികച്ചത് തന്നെ. ഇനിയും ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു.
നന്ദി 🙏
മാഷാഅല്ലാഹ് ക്യാരറ്റ് അച്ചാർ നല്ല കിടിലം ആയിട്ടുണ്ട് 👌
Hai easy anallo adyam kana carrot achar kollam🥰
ക്യാരറ്റ് അച്ചാർ ഞാനിതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഈ വീഡിയോ കണ്ട് മനസ്സിലാക്കിയതിനുശേഷം ക്യാരറ്റ് അച്ചാർ ഒന്ന് ഉണ്ടാക്കി നോക്കണം 😋😋😋😋👌
Carrot pickle variety ayitunde. Thanks for sharing
Very good carrot pickle recipe and preparation thank you for sharing
കാരറ്റ് അച്ചർ പൊളിച്ചു ഞാനും ഇത് പോലെ ട്രൈയ് ചെയ്ത് നോക്കും താങ്ക്സ് ഫോർ ഷെറിങ്
ക്യാരറ്റ് അച്ചാർ സൂപ്പറായിട്ടുണ്ട്👍👍👍
പലതരത്തിലുള്ള അച്ചാറുകള്‍ കണ്ടിട്ടുണ്ടെങ്കിലും ക്യാരറ്റ് അച്ചാര്‍ ആദ്യമായിട്ടാണ് കാണുന്നത്. ഏതായാലും വായില്‍ കപ്പലോടി
Adipoli recipe,,, thanks for sharing
മാഗിയുടെ കാരറ്റ്റ് അച്ചാർ റെസിപ്പി കിഡ് ആയിട്ടുണ്ട്, ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ എന്നിട്ട് കൂടുതൽ അഭിപ്രായം പറയാം ട്ടോ
Carrot pickle nannaytundu...try cheytu nokkato
tasty carrot pickle try chayatto
Carrot achar കൊള്ളാല്ലോ looking delicious
Carrot achar njan ആദ്യമായിട്ടൻ kanunne😋😋😋😋😋😋😋
കാരറ്റ് അച്ചാർ വളരെ നന്നായിട്ടുണ്ട്.Achar looks so yummy. very well explained. Good Presentation 👍👍👌👌
carrot achar polichu
Verity recipe ആണല്ലോ.first time ആണ് കാണുന്നത്.looks yummy
Nalloru healthy vegitablil ingane oru achar adhyamayanu kanunne well prepared kollatto njanomnu chaithu nokum thanku dear 😋👌
Carrot achar nannayi paranju manasilakki thannittund e videoyil💕👌❤ Carrot vanghi vechittund. E recipe vech achar thayarakkunund.
Carrot achar kollam eshtapettu .ethupole try cheyyam tto
Vinaya's world
Veriety achar thanne ...
carrot pickle nannayitundu. theerchayayum undakki nokkum
നന്നായിട്ടുണ്ട് റെസിപി
ഇത് എത്ര ദിവസം കേടാകാതെ ഇരിക്കും
Big like dear friend
It's my favorite pickle
Good presentation
Carrot achar adipoliyanallo super recipe thanks for sharing
Carrot achar valare manoharamayi undakkunnathu kanichu thannu.
അച്ചാർ അടിപൊളി
Pickle kanubole athente Ruchi areyam swapna....superb
really variety recipe
ക്യാരറ്റ് അച്ചാർ കൊള്ളാട്ടോ
Super achar recipe. Good in luk and taste. Can we use the readymade pickle powder to make this achar.
Kandittu kazhikkan thonnunnu tto tasty recipe aanu
Carrot pickle othiri ishtamanu enikku recipe paranju thannathinu thanks
Super ayittund carrot achar. 😍👍namal undakkarund ath carrot uppil ett vechittan. Ethu pole undakkittilla thirayaum eth undakki nokum thanku yechi 😘😍👍
കാരറ്റ് കൊണ്ടുള്ള അച്ചാറ് നന്നായിട്ടുണ്ട്... Look സൂപ്പർ 👌🏻
അടിപൊളി ക്യാരറ്റ് അച്ചാർ 👌😋 ഉണ്ടാക്കി നോക്കാം 👍😍
Carrot beetroot achar kazhichittund ini ithu pole undakkanam super achar
Carrot pickle first tym aann kaanunnad... Very indresting pickle... Try cheyyanam 😋🤩
Yummyyyy! My favorite...thanks for sharing
mouthwatering recipe
Carrot achar orupadu eshttamayi
ക്യാരറ്റ് അച്ചാർ ഉണ്ടാക്കാൻ എനിക്ക് അറിയൂ ഉണ്ടായിരുന്നുള്ളൂ. ഇത്ര സിമ്പിൾ ആയിട്ട് ഉണ്ടാക്കാവുന്ന അറിയത്തില്ലായിരുന്നു ഇതുപോലെ ഞാൻ ട്രൈ ചെയ്യും ❤
അച്ചാർ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ഇനി ഇതൊന്ന് ട്രൈ ചെയ്യണം 👍👍
Very yummy 😋an tasty nice sharing
Carrot pickle surely will try
Perfect yummy spicy carrot pickle recipe...Love the preparation..Very well made it
അതെ ഇവൻ ആണ് അചാറിലെ രാജാവ് ബ്രൂപ്പർ
ക്യാരറ്റ് കൊണ്ട് ഇങ്ങനെ ഒരടിപൊളി അച്ചാർ പ്രതീക്ഷിച്ചില്ല 👌കിടിലൻ ആയിട്ടുണ്ട്
Wow 😍ethu valare nannayittundu 😋 try cheyyanam 😍 mt tech
Variety pickle
Very tempting pickle recipe
I like carrot pickle a lot Thank you for sharing
Wow amazing
First time seeing this. Will try it out soon
Carrot achar polichu, super
Carrot kond achar ubdakanum patum alle??thanks for Sharing