Boundary യുടെ എണ്ണം നോക്കി world cup നേടിയതല്ലെ england അപ്പൊ ഈ നിയമവും ഇംഗ്ലണ്ട് accept ചെയ്തു പോകണം ഇംഗ്ലണ്ട് vs newzeland final കണ്ടവർക്ക് മനസ്സിലാകും ഐസിസി ഇറക്കിയ എല്ലാ rulesum എല്ലാത്തിനെയും ബാധിക്കും ....😊😊😊
ഇത്തരത്തിൽ ഒരു വിവാദം കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. Ind vs Aus മാച്ചിൽ ഫസ്റ്റ് ഇന്നിങ്സ് ബാറ്റ് ചെയ്ത ജഡേജ പരിക്ക് പറ്റി പോയപ്പോൾ. യുസ്വേന്ദ്ര ചാഹൽനെ ഇറക്കി കൂടെ എന്ന് സഞ്ജു സംസാൻ ഒരു suggestion മുൻപോട്ട് വെച്ചിരുന്നു എന്ന് R Sridhar അദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആ പിച്ചിൽ expert സ്പിന്നർ ആയ ചാഹൽ അപകടകാരി ആണെന്ന് ഓസ്ട്രേലിയക്ക് നല്ലതുപോലെ അറിയാമായിരുന്നു. അവർ അതിനെ എതിർത്തു. പക്ഷെ umpire അതിന് അനുവദിച്ചു. അങ്ങനെ ക്രിക്കറ്റ് ഹിസ്റ്ററിയിൽ substitute ആയി ഇറങ്ങിയ ഒരു player ആദ്യമായി man of the match ആയി.പിന്നെ നിയമം പറയാൻ തുടങ്ങിയാൽ വേൾഡ് കപ്പ് ഫൈനൽ ജയിച്ചത് തുടങ്ങി ഇംഗ്ലണ്ട് നെ പറ്റി പറയേണ്ടി വരുമല്ലോ. അന്ന് സ്റ്റോക്സ് ന്റെ കയ്യിൽ തട്ടി ബൗണ്ടറി പോയ ബോൾ ൽ 5 റൺസ് നൽകിയത് തെറ്റായ ഡിസിഷൻ ആയിരുന്നു എന്ന് അന്ന് ഡിസിഷൻ എടുത്ത കുമാർ ധർമസേന തന്നെ പറഞ്ഞിട്ടുണ്ട്.
Good observation. England won a World Cup without winning the match based on the number of boundary counts, and Buttler was one of the batsmen on the ground who exulted in joy when the scores were level after the Super Over. Unfortunately, he is the captain now and on the losing side, so he is unable to bear the outcome.
India യുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല..വളരെ കൃത്യമായി പകരം ഇറക്കാൻ പറ്റുന്ന players ന്റെ list ampire ക്ക് India കൊടുത്തതാണ്..Ampire ആണ് Harshit നെ ഇറക്കാൻ permission കൊടുത്തത്...so cricket ആയാലും football ആയാലും Ampire ന്റെ തീരുമാനം അന്തിമമായിരിക്കും🙌
ഇക്ക എത്ര റൂള് പറഞ്ഞാലും നമ്മുടെ ഇന്ത്യയുടെ ഇത്ര നാളത്തെ ഇന്ത്യയുടെ ജെന്റിൽമാൻ പ്ലേ കളിക്കുന്ന ടീം എന്ന പേര് നഷ്ടപ്പെട്ടില്ലേ. ഈയൊരു ഡിസിഷൻ എടുത്തത് ഗംഭീറിന്റെ കുരുട്ട് കുത്തി കാരണമാണ് സൂര്യ ഇതിനെ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു നമുക്ക് 5 ബോളർമാർ ഉണ്ടായിരുന്നു അവരെ വെച്ച് ജയിക്കാതെ റാനേനെ കൊണ്ട് കളി മാറ്റിയെടുത്തു. ഇന്ത്യയുടെ വിമർശകർക്ക് വിമർശിക്കാൻ കാരണം കൊടുത്തു 🙏🏻
ആ തീരുമാനം 100% ശരിയാണ് ഇന്ത്യൻ സ്‌ക്വാഡിൽ രണ്ട് fast ബൌളിംഗ് അൽരൗണ്ടർ മാരെ ഉള്ളു രണ്ടു പെരും കളിക്കുന്നു പിന്നെ ഉള്ളതു ഹർഷിത് തന്നെ ഉള്ളു, sundar സ്പിൻ bowler ആണ്, വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ
@@sunilkumarpalliyalil6269 ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്
തെറ്റിനെ തെറ്റെന്നു പറയാനുള്ള ആർജ്ജവം വേണം! അതാണ് ഇവിടെ പലർക്കുമില്ലാത്തത്. അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഈയൊരു കാരണം കൊണ്ട് ഭാവിയിൽ നമുക്കെതിരെയും മറ്റു ടീമുകളിൽ നിന്നും പണി കിട്ടാൻ ചാൻസുണ്ട്. കളിച്ച് തോറ്റാലും അതിനൊരു അന്തസുണ്ട്.
ആ തീരുമാനം 100% ശരിയായി രുന്നു, ടീമിൽ ഉള്ള രണ്ട് fast ബൌളിംഗ് അൽറൌണ്ടർ മാർ കളിക്കുന്നു അപ്പോൾ dube ക്കു പകരം 75% like for like ഹർഷിത് തന്നെ യുള്ളൂ, അല്ലാതെ സ്‌ക്വാഡിൽ ഇല്ലാത്തവരെ കളിപ്പിക്കാൻ പറ്റുമോ, sundar സ്പിൻ ബൌളിംഗ് ആണ്
Nammal oru indian anenna peril ittharam pottathanangale support cheyyan padilla Ippo ellavarum parayunnallo england Newzealand ine pattichanu world cup nediyathennu Pakshe ningal oru karyam manasilakkanam aa niyama athinu munne thanne nilavilullathayirunnu That was a fair thing karanam annathe Newzealand captanaya kane Williamson polu athine ethirth oru marupadiyum paranjilla As amn indian i still love india But these types of things are very disgusting
ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്
Boundary യുടെ എണ്ണം നോക്കി world cup നേടിയതല്ലെ england അപ്പൊ ഈ നിയമവും ഇംഗ്ലണ്ട് accept ചെയ്തു പോകണം ഇംഗ്ലണ്ട് vs newzeland final കണ്ടവർക്ക് മനസ്സിലാകും ഐസിസി ഇറക്കിയ എല്ലാ rulesum എല്ലാത്തിനെയും ബാധിക്കും ....😊😊😊
അതാണ് 👍👍👍👌👌👌
correct 🙌
Batsman , bowler ennu onnum illa
Athukalacki Paavam Newzlandine Patticha Teams Aanu 🔥🔥🔥
@@deleepkumar4413Yes but only in kandam cricket
ഹർഷിത് റാണ 2 വിക്കറ്റ് എടുത്തത് കൊണ്ടല്ലേ അവന്മാർക്ക് ഇപ്പോ പ്രശ്നം. ഇംഗ്ലണ്ട് ജയിച്ചിരുന്നേൽ അവന്മാർ അതിനെക്കുറിച്ച് സംസാരിക്കുമായിരുന്നോ 😄😄
Good style of news reporting
ഇത്തരത്തിൽ ഒരു വിവാദം കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. Ind vs Aus മാച്ചിൽ ഫസ്റ്റ് ഇന്നിങ്സ് ബാറ്റ് ചെയ്ത ജഡേജ പരിക്ക് പറ്റി പോയപ്പോൾ. യുസ്വേന്ദ്ര ചാഹൽനെ ഇറക്കി കൂടെ എന്ന് സഞ്ജു സംസാൻ ഒരു suggestion മുൻപോട്ട് വെച്ചിരുന്നു എന്ന് R Sridhar അദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആ പിച്ചിൽ expert സ്പിന്നർ ആയ ചാഹൽ അപകടകാരി ആണെന്ന് ഓസ്ട്രേലിയക്ക് നല്ലതുപോലെ അറിയാമായിരുന്നു. അവർ അതിനെ എതിർത്തു. പക്ഷെ umpire അതിന് അനുവദിച്ചു. അങ്ങനെ ക്രിക്കറ്റ് ഹിസ്റ്ററിയിൽ substitute ആയി ഇറങ്ങിയ ഒരു player ആദ്യമായി man of the match ആയി.പിന്നെ നിയമം പറയാൻ തുടങ്ങിയാൽ വേൾഡ് കപ്പ് ഫൈനൽ ജയിച്ചത് തുടങ്ങി ഇംഗ്ലണ്ട് നെ പറ്റി പറയേണ്ടി വരുമല്ലോ. അന്ന് സ്റ്റോക്സ് ന്റെ കയ്യിൽ തട്ടി ബൗണ്ടറി പോയ ബോൾ ൽ 5 റൺസ് നൽകിയത് തെറ്റായ ഡിസിഷൻ ആയിരുന്നു എന്ന് അന്ന് ഡിസിഷൻ എടുത്ത കുമാർ ധർമസേന തന്നെ പറഞ്ഞിട്ടുണ്ട്.
Enkil ithum wrong decision aanu ith cheyan patila thettanu
Good observation. England won a World Cup without winning the match based on the number of boundary counts, and Buttler was one of the batsmen on the ground who exulted in joy when the scores were level after the Super Over. Unfortunately, he is the captain now and on the losing side, so he is unable to bear the outcome.
Indiaa❤
India 🇮🇳❤
Sivam dube 🔥❤
Ramandeep or washington was the correct replacement
ബൗണ്ടറിയുടെ എണ്ണം നോക്കി വേൾഡ്കപ്പ് കൊണ്ടോയവരാ ഇപ്പൊ തള്ളുന്നത് 😬😬
Poda manda oru kindiyum ariyathe samsarikkunnu
കെട്ടിടത്തോളം നല്ല അന്തസ്സായി ജയിപ്പിച്ച പോലൊരു തോന്നൽ 😂😂😂
Very good srenath
India യുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല..വളരെ കൃത്യമായി പകരം ഇറക്കാൻ പറ്റുന്ന players ന്റെ list ampire ക്ക് India കൊടുത്തതാണ്..Ampire ആണ് Harshit നെ ഇറക്കാൻ permission കൊടുത്തത്...so cricket ആയാലും football ആയാലും Ampire ന്റെ തീരുമാനം അന്തിമമായിരിക്കും🙌
Umpire India karrann ann😂😂
Eth IPL alla Impact player erakkan Shivan dube Oru proper Batting all rounder ann Harshit rana oru Pure Bwoler ann eth chathi ann
You are saying the right thing❤
ഓസ്ട്രേലിയ vs ശ്രീലങ്ക കളി ഓസ്ട്രേലിയ ജയിച്ചു അറിഞ്ഞോ
ഇക്ക എത്ര റൂള് പറഞ്ഞാലും നമ്മുടെ ഇന്ത്യയുടെ ഇത്ര നാളത്തെ ഇന്ത്യയുടെ ജെന്റിൽമാൻ പ്ലേ കളിക്കുന്ന ടീം എന്ന പേര് നഷ്ടപ്പെട്ടില്ലേ. ഈയൊരു ഡിസിഷൻ എടുത്തത് ഗംഭീറിന്റെ കുരുട്ട് കുത്തി കാരണമാണ് സൂര്യ ഇതിനെ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു നമുക്ക് 5 ബോളർമാർ ഉണ്ടായിരുന്നു അവരെ വെച്ച് ജയിക്കാതെ റാനേനെ കൊണ്ട് കളി മാറ്റിയെടുത്തു. ഇന്ത്യയുടെ വിമർശകർക്ക് വിമർശിക്കാൻ കാരണം കൊടുത്തു 🙏🏻
ആ തീരുമാനം 100% ശരിയാണ് ഇന്ത്യൻ സ്‌ക്വാഡിൽ രണ്ട് fast ബൌളിംഗ് അൽരൗണ്ടർ മാരെ ഉള്ളു രണ്ടു പെരും കളിക്കുന്നു പിന്നെ ഉള്ളതു ഹർഷിത് തന്നെ ഉള്ളു, sundar സ്പിൻ bowler ആണ്, വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ
Absolutely even if fail what is the issue its not a world cup match...now its a shame win for india....india played with an impact sub....😂😢
@@sunilkumarpalliyalil6269 ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh
കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്
@@NandanaRose-xm8wf what if Shivam dude took three wickets
@KarthikPillai-f9v in dreams..he wouldn't even will bowl a single over...hardik only bowled 1... ramandeep is like to like replacement for him
Dube is a good bowler but not a fast one he is medium pace
തെറ്റിനെ തെറ്റെന്നു പറയാനുള്ള ആർജ്ജവം വേണം! അതാണ് ഇവിടെ പലർക്കുമില്ലാത്തത്. അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഈയൊരു കാരണം കൊണ്ട് ഭാവിയിൽ നമുക്കെതിരെയും മറ്റു ടീമുകളിൽ നിന്നും പണി കിട്ടാൻ ചാൻസുണ്ട്. കളിച്ച് തോറ്റാലും അതിനൊരു അന്തസുണ്ട്.
Match referee England or Indian aavan padillayirunnu, 😊
Correct
Absolutely
It should be ramandeep sing
....exact like like
IPL video please
India aanu ICC
ശിവം ദുബെ ബൗൾ ചെയ്താലും സാധ്യത കൾ ഇല്ലെ 👍
ഇത് ഇമ്പാക്ട് പ്ലയെർ ആരുന്നു concashion ആയില്ല
ആ തീരുമാനം 100% ശരിയായി രുന്നു, ടീമിൽ ഉള്ള രണ്ട് fast ബൌളിംഗ് അൽറൌണ്ടർ മാർ കളിക്കുന്നു അപ്പോൾ dube ക്കു പകരം 75% like for like ഹർഷിത് തന്നെ യുള്ളൂ, അല്ലാതെ സ്‌ക്വാഡിൽ ഇല്ലാത്തവരെ കളിപ്പിക്കാൻ പറ്റുമോ, sundar സ്പിൻ ബൌളിംഗ് ആണ്
രമൺദീപ് ഉണ്ട് സ്ക്വോഡിൽ
@@raftalkscricketrinku singh nu pakaram alle vanne ipo rinku okay alle?
Ramandeep Singh aanu sharikkum varandathu ennalle balance team akku
Nammal oru indian anenna peril ittharam pottathanangale support cheyyan padilla
Ippo ellavarum parayunnallo england Newzealand ine pattichanu world cup nediyathennu
Pakshe ningal oru karyam manasilakkanam aa niyama athinu munne thanne nilavilullathayirunnu
That was a fair thing karanam annathe Newzealand captanaya kane Williamson polu athine ethirth oru marupadiyum paranjilla
As amn indian i still love india
But these types of things are very disgusting
U said it bro👌🏻 തെറ്റിനെ തെറ്റെന്നു പറയാനുള്ള ആർജ്ജവം വേണം! അതാണ് ഇവിടെ പലർക്കുമില്ലാത്തത്. അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു.
Sanju pinnem parachayapettu💔
Same shot eppazhum adikane..
Ramandeep was there he was the right replacement for dube not harshit rana a proper bowler
ഇന്ത്യ സ്പിന്നർ മാരെ മാത്രം ആശ്രയിക്കുന്നത് നിർത്തണം.. റാണ, അർഷദീപ് എന്നിവർ സ്‌പെഷ്യലീസ്റ്റ് പേസ് boulers ഉം വരുൺ,ബിഷണോയ് സ്‌പെഷ്യലിസ്റ്റ് സ്പിന്നർ മാരായും, ഹാർദിക് or ദുബൈ , അക്സർ എന്നിവർ allroundar മാരായും ടീമിൽ വേണം...
5 t20 സ്‌ക്വാഡ് ഇങ്ങനെ ആവട്ടെ 👇
1. സഞ്ജു
2- അഭിഷേക്
3- സൂര്യ
4- തിലക്
5- റിങ്കു
6- ദുബേ
7- രമൻദീപ്
8- അർഷദീപ്
9- ബിഷണോയ്
10- റാണ
11- വരുൺ
സഞ്ജു ഇന്നലെ കളിച്ചത് ലാസ്റ്റ് ഇന്ത്യ ടീമിൽ ഉള്ള മാച്ച് ആയിരുന്നു 😂
@@samthomas8014apo surya oo 😂 t20 cricket aanu bro 3 century t20 yil easy ala ath orthal nalla karyam 😊let him play
hardik
Icc- Indian cricket council 😂😂
റൂൾസ് അനുസരിച്ചു തന്നെ ആണ് കളിച്ചതു എന്ന് വ്യക്തം.... ഇന്ത്യ ജയിക്കുന്നത് പിടിക്കുന്നില്ല എന്നുള്ളവർക്കു മാത്രം കാരണങ്ങൾ പലതും ഉണ്ടാകും
Onn podey ith udayip kanich jaychat ulipilate paryathe
Shivam dube ethravattam International bwol cheythund
Ith sharikkum angeekarikkaan pattillaa
പക്ഷേ ഇത് പരിശീലന മത്സരം കളിച്ചപ്പോലെ ആയി… സംഗതി ഐസിസി എന്നത് ബിസിസിഐ ആണെങ്കിലും ചെയ്തത് ബാവിയിലേക്കുള്ള ഒരു മുട്ടൻ പണിയാകാൻ ചാൻസ് ഉണ്ട്…
Wooww Indian 12th man umpaire 😂😂😂
Chelakkandu pooo mayiree
ഇൻറ്റ്വയാലും ആരായാലും റൂൾ പാലികാണം ഓൾഡാർക് പകരം ഓൾഡ്ഠാർ അയിരികാണം ശിവംദുക് പൻ ചെയാണാ യിരുന്നകരംന്നും രാണാദിപ് സബ്സുഷ
ICC റൂൾസിനും മുകളിലാണ് BCCI... 🥳
Politics destroy Sports man spirit
അയ്യടാ ഭയങ്കര സംഭവം തന്നെ നമ്മൾ ഇന്ത്യക്കാരായതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നത് ബാക്കി ക്രിക്കറ്റ് കളിക്കുന്ന രാജ്യത്തിനെല്ലാം BCCI ഒരു തലവേദന തന്നെയാണ്
India ayath kond oru action um undavilla
Vere team aanenkil Action undavum 😂😂
Nthin action edukkanam. Match refree alle decide cheyyunnath. So action should be taken against match refree
Also india rule onnum break cheythittila avar englandkaar ondaakiya ruleil loophole kandethi advantage aaaki
Match referee- India de 12th man 😂😂
England ne chadich jaichu
Sanju flop this series in batting stumping catching.
ethaa pottan
Ithilum nallath kali toolkkukayaayirunnu😅😅...moosham aayi pooyi........india aayath kond oru nadapadiyum undaakillaaa
Poyi pakistan nte kali kaan😂
Ninde chelakkal nirthedaaa nary. Kidannu konakkunnu
Podey
@@harigovind5597 ath enthinna njan kaanunneee...😂😂pnneeee.......iam not a Indian fan I love Australia 🦘🦘
@@bijumk9718 ath ninte thanthayoof pooyi para poori maanee beruthe kadannu chilakkukayallaaa......krithyamaaya nyamundaayittaan chalakkaan varunnath keettodaa myreree
ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh
കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്