മാർ തോമസ് തറയിൽ പിതാവിനെ സ്വീകരിക്കുന്ന വേളയിൽ ഗായക സംഘം ആലപിച്ച അതിമനോഹരമായ ഗീതം |

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 74

  • @kuriakosepm67
    @kuriakosepm67 4 ชั่วโมงที่ผ่านมา +1

    Amen Amen Amen Praise the Lord Hallelujah.

  • @josepj716
    @josepj716 5 ชั่วโมงที่ผ่านมา +1

    praise the Lord thank you Jesus

  • @treasapaul9614
    @treasapaul9614 วันที่ผ่านมา +2

    Beautiful song. Excellent singing. I don't know how many times I have heard this. Mind blowing. Praise the Lord. Hallelujah amen

  • @dominic761000
    @dominic761000 2 วันที่ผ่านมา +5

    ഇങ്ങനെ ഒക്കെ കാണാൻ പറ്റിയതിനു ദൈവത്തിനു നന്ദി പറയുന്നു.

  • @lathaalex3878
    @lathaalex3878 3 วันที่ผ่านมา +7

    സന്തോഷവും അഭിമാനവും കൊണ്ട് കണ്ണു നിറഞ്ഞ നിമിഷങ്ങൾ...
    ദൈവത്തിന് സ്തുതി.

  • @sabuko5810
    @sabuko5810 3 วันที่ผ่านมา +11

    നമ്മുടെ വൈദികർ സ്വാർഗീയ ഗണം പോലെ ഒത്തു വരുന്നു ❤️❤️❤️❤️❤️

  • @JosephJoseph-kg1dr
    @JosephJoseph-kg1dr วันที่ผ่านมา +1

    Praise the lord

  • @ligiethirettjojo3888
    @ligiethirettjojo3888 2 วันที่ผ่านมา +1

    Lyrics + orchestration + chorus = ❤️👍🏻👏🏻👏🏻👏🏻

  • @DimpleJerin
    @DimpleJerin 2 วันที่ผ่านมา +1

    Super..... Very rare occasion.. Sabha valaratte

  • @mathewkarottu
    @mathewkarottu วันที่ผ่านมา +1

    Proud moments ❤❤❤❤

  • @mersedesluisa6430
    @mersedesluisa6430 2 วันที่ผ่านมา +1

    ❤Namude pidave ederusatoham namude rupatayil otiri devamakalle devam naki anugragikade❤

  • @ashwin4319-u9j
    @ashwin4319-u9j 2 วันที่ผ่านมา +1

    Beautiful hymn

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 วันที่ผ่านมา +1

    Let God Almighty give strength and courage to the ArchBishop too meet the A.I youth of this modern world.

  • @lizykaniyan8024
    @lizykaniyan8024 3 วันที่ผ่านมา +4

    പാറമേൽ എൻറെ കാലുകൾ ഊന്നി എൻറെ കാലടികളെ അവൻ ഉറപ്പിചു.
    പരിചൊ ടുയർത്തിടുവിൻ ശ്ലീഹരെ സാമോദം ബലമെഴുമുന്നതമാം നിസ്തുല സൗധങ്ങൾ. നാഥനിൽ നിന്നു നേടിടും കൃപയാലേ തീർക്കുക പാവനമാം സ്ലൈഹിക സദനങ്ങൾ. ചലനമെഴാത്തവരാരാംനിങ്ങൾ സത്യത്തിൽ .
    പാറകൾ ആണല്ലോ സാക്ഷികൾ ആണല്ലോ
    പാവന റൂഹാതൻ വാസസ്ഥലമല്ലോ
    മാനവ ഹൃദയത്തിൽ നിങ്ങൾ പണിയുന്നു.

  • @ansammasebastian1368
    @ansammasebastian1368 2 วันที่ผ่านมา +1

    God keep them in your heart

  • @SusammaSusamma-h4y
    @SusammaSusamma-h4y 3 วันที่ผ่านมา +1

    Mathai 10...8 nt abeshekam pls gods full filled our bishop tharayil and all members of priests.

  • @gracyvarghese7772
    @gracyvarghese7772 วันที่ผ่านมา

    🙏🙏🙏🙏

  • @renigeordy7379
    @renigeordy7379 2 วันที่ผ่านมา

    ❤❤❤❤❤

  • @AnnamaCThomas
    @AnnamaCThomas 3 วันที่ผ่านมา +1

    Super

  • @LizzyKaniyamparambil
    @LizzyKaniyamparambil 3 วันที่ผ่านมา +3

    ❤ super

  • @ThomasKaruka
    @ThomasKaruka วันที่ผ่านมา

    Vimathanmar ,engane ondayi ?

  • @babuantony2500
    @babuantony2500 3 วันที่ผ่านมา +5

    ഇതുപോലെയുള്ള വൈദിക ഒത്തുചേരൽ എന്ന് കാണാൻ പറ്റും

  • @abelxavierjijo647
    @abelxavierjijo647 3 วันที่ผ่านมา +2

    Supper❤️

  • @DJAbhyzz
    @DJAbhyzz 3 วันที่ผ่านมา +3

    ❤️

  • @soumya818
    @soumya818 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jerrinchacko9703
    @jerrinchacko9703 3 วันที่ผ่านมา +4

    Do upload the lyrics ❤🎉

    • @dsharpsymphony7710
      @dsharpsymphony7710  2 วันที่ผ่านมา

      @@jerrinchacko9703 പാറമേൽ എൻറെ കാലുകൾ ഊന്നി എൻറെ കാലടികളെ അവൻ ഉറപ്പിചു. പരിചൊ ടുയർത്തിടുവിൻ ശ്ലീഹരെ സാമോദം ബലമെഴുമുന്നതമാം നിസ്തുല സൗധങ്ങൾ. നാഥനിൽ നിന്നു നേടിടും കൃപയാലേ തീർക്കുക പാവനമാം സ്ലൈഹിക സദനങ്ങൾ. ചലനമെഴാത്തവരാരാംനിങ്ങൾ സത്യത്തിൽ . പാറകൾ ആണല്ലോ സാക്ഷികൾ ആണല്ലോ പാവന റൂഹാതൻ വാസസ്ഥലമല്ലോ മാനവ ഹൃദയത്തിൽ നിങ്ങൾ പണിയുന്നു.
      മക്കളോടുകൂടി സന്തോഷിക്കുന്ന അമ്മയെപ്പോലെ
      നിൻതിരുസഭ നാഥാ, വൈദികരായീടും മക്കളെയോർത്തിപ്പോൾ മോദം ചൂടുന്നു! വന്ദകരവരെന്നും സഭയെത്താങ്ങീടും സുന്ദരമായീടും തൂണുകളാണല്ലോ! സത്യസഭാംബികതൻ നിസ്‌തുലവിശ്വാസം പുത്രരിലുളവാക്കിയോരോ തലമുറയിൽ പാവനമായീടും ബോധനമേകുന്നോർ സത്യമാം വെളിച്ചത്തിൻ സാക്ഷികളാണല്ലോ!
      വാളും പരിചയും ധരിച്ച് എൻ്റെ സഹായത്തിനു വരണമേ
      ഭൂതലസീമകളിൽ പാവനസുവിശേഷം വിരവൊടു ഘോഷിച്ചു നിർമ്മലർ ശ്ലീഹന്മാർ! അവരുടെ വചനത്താൽ സ്നേഹമനോഹരമാം പൂവനമായല്ലോ വിസ്ത്യതമീ ലോകം കുടിലതയാർന്നവനാം സാത്താൻ വിതറിയതാം വിത്തുകൾ വളരായ്‌വാൻ ജാഗ്രതയോടെങ്ങും ദൈവികവചനത്തിൻ വിത്തുവിതച്ചല്ലോ നട്ടുനനച്ചല്ലോ നലമൊടു ശ്ലീഹന്മാർ!
      പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തു‌തി, ആദിമുതൽ എന്നേക്കും ആമ്മേൻ.
      രക്ഷകനാമീശോ നാഥനിലാലംബം തേടുക നാമെന്നും ജീവൻ നേടീടാൻ പാവനറുഹാ തൻ ദാനവരങ്ങൾ മുദാ ജീവനിലുൾക്കൊള്ളാം ശാന്തി ലഭിച്ചിടുവാൻ! കന്യാതനയാ നീ കാത്തുനയിക്കണേ നിൻ തിരുസഭയെ നേർവഴിതെറ്റാതെ! നിത്യപിതാവിന്നും സുതനാം മിശിഹായ്ക്കും സ്‌തുത്യൻ റൂഹായ്ക്കും സ്തോത്രം പാടിടാം!

  • @janemarymolangan9618
    @janemarymolangan9618 2 วันที่ผ่านมา +2

    Congratulations!🎉🎉

  • @srsilvykizhakkemury7249
    @srsilvykizhakkemury7249 3 วันที่ผ่านมา +1

    Congratulations 🎉

  • @ajokoshy1449
    @ajokoshy1449 3 วันที่ผ่านมา +1

    Nice 🥰🥰👍

  • @hildasabs3589
    @hildasabs3589 3 วันที่ผ่านมา +2

    Good

  • @philipjoseph5685
    @philipjoseph5685 2 วันที่ผ่านมา +3

    വിമതന്മൾ അങ്കലാപ്പിൽ

  • @SusammaSusamma-h4y
    @SusammaSusamma-h4y 3 วันที่ผ่านมา

    🙏🙏🙏333🙏🙏

  • @cochingd4053
    @cochingd4053 3 วันที่ผ่านมา +7

    എറണാകുളത്തെ വിമതർ ഇതൊക്കെ എങ്ങനെ സഹിക്കും?

    • @ancys81
      @ancys81 2 วันที่ผ่านมา

      Arinjille.. Kulamaakkan chennirunnu... Police pokki😂😂

  • @sinuthomas4367
    @sinuthomas4367 3 วันที่ผ่านมา +3

    Please upload the lyrics

    • @dsharpsymphony7710
      @dsharpsymphony7710  2 วันที่ผ่านมา

      പാറമേൽ എൻറെ കാലുകൾ ഊന്നി എൻറെ കാലടികളെ അവൻ ഉറപ്പിചു. പരിചൊ ടുയർത്തിടുവിൻ ശ്ലീഹരെ സാമോദം ബലമെഴുമുന്നതമാം നിസ്തുല സൗധങ്ങൾ. നാഥനിൽ നിന്നു നേടിടും കൃപയാലേ തീർക്കുക പാവനമാം സ്ലൈഹിക സദനങ്ങൾ. ചലനമെഴാത്തവരാരാംനിങ്ങൾ സത്യത്തിൽ . പാറകൾ ആണല്ലോ സാക്ഷികൾ ആണല്ലോ പാവന റൂഹാതൻ വാസസ്ഥലമല്ലോ മാനവ ഹൃദയത്തിൽ നിങ്ങൾ പണിയുന്നു.
      മക്കളോടുകൂടി സന്തോഷിക്കുന്ന അമ്മയെപ്പോലെ
      നിൻതിരുസഭ നാഥാ, വൈദികരായീടും മക്കളെയോർത്തിപ്പോൾ മോദം ചൂടുന്നു! വന്ദകരവരെന്നും സഭയെത്താങ്ങീടും സുന്ദരമായീടും തൂണുകളാണല്ലോ! സത്യസഭാംബികതൻ നിസ്‌തുലവിശ്വാസം പുത്രരിലുളവാക്കിയോരോ തലമുറയിൽ പാവനമായീടും ബോധനമേകുന്നോർ സത്യമാം വെളിച്ചത്തിൻ സാക്ഷികളാണല്ലോ!
      വാളും പരിചയും ധരിച്ച് എൻ്റെ സഹായത്തിനു വരണമേ
      ഭൂതലസീമകളിൽ പാവനസുവിശേഷം വിരവൊടു ഘോഷിച്ചു നിർമ്മലർ ശ്ലീഹന്മാർ! അവരുടെ വചനത്താൽ സ്നേഹമനോഹരമാം പൂവനമായല്ലോ വിസ്ത്യതമീ ലോകം കുടിലതയാർന്നവനാം സാത്താൻ വിതറിയതാം വിത്തുകൾ വളരായ്‌വാൻ ജാഗ്രതയോടെങ്ങും ദൈവികവചനത്തിൻ വിത്തുവിതച്ചല്ലോ നട്ടുനനച്ചല്ലോ നലമൊടു ശ്ലീഹന്മാർ!
      പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തു‌തി, ആദിമുതൽ എന്നേക്കും ആമ്മേൻ.
      രക്ഷകനാമീശോ നാഥനിലാലംബം തേടുക നാമെന്നും ജീവൻ നേടീടാൻ പാവനറുഹാ തൻ ദാനവരങ്ങൾ മുദാ ജീവനിലുൾക്കൊള്ളാം ശാന്തി ലഭിച്ചിടുവാൻ! കന്യാതനയാ നീ കാത്തുനയിക്കണേ നിൻ തിരുസഭയെ നേർവഴിതെറ്റാതെ! നിത്യപിതാവിന്നും സുതനാം മിശിഹായ്ക്കും സ്‌തുത്യൻ റൂഹായ്ക്കും സ്തോത്രം പാടിടാം!

  • @george561
    @george561 วันที่ผ่านมา

    ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." മത്തായി 25: 45.
    മറ്റൊരു വീട്ടിൽ പാത്രം കഴുകിയും തുണി നനച്ചും എൽസി നേടിയ മൂന്ന് കോടി രൂപ വാങ്ങിയിട്ട് അവരോട് ചെയ്ത വാഗ്ദാനം പാലിക്കാൻ ഒരു ശ്രമവും നടത്താൻ തയ്യാറാകാത്ത ഈ മനുഷ്യൻ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല. യേശു ക്രിസ്തുവിൽ വിശ്വാസമില്ലാത്ത മെത്രാൻ.

    • @antonyjoseph4940
      @antonyjoseph4940 13 ชั่วโมงที่ผ่านมา

      മൂഡാ
      25 വർഷം എൻജിനീയറായി ജോലി ചെയ്തിട്ട് ഒരു കോടി മിച്ചം പിടക്കാൻ സാധിക്കുന്നില്ല. എന്നിട്ടാണോ പാത്രം കഴിക്കി മൂന്ന് കോടി സമ്പാദിച്ചത്?
      കുറച്ചു വിവരദോഷികളിൽ തല പുണ്ണാക്കി ചിന്തിക്കുമ്പോൾ ദുരാത്മാവ് പ്രവർത്തിച്ച് ഇതു പോലുളള ആരോപണങ്ങൾ ഉണ്ടാകും
      ലോജിക്കുമായി വരൂ
      നമുക്ക് ഒന്നിച്ച് നിൽക്കാം
      ആ സ്ത്രീ 3 കോടി എങ്ങനെ ഉണ്ടാക്കി എന്ന് അന്വേഷിക്കു
      പാത്രം കഴുകി 3 കോടി

  • @JosephTheakkanth
    @JosephTheakkanth 3 วันที่ผ่านมา +1

    JANAKEEYA QURBANA ZINDABAD ZINDABAD

    • @georgethomas7498
      @georgethomas7498 3 วันที่ผ่านมา +1

      @Joseph. Nannavilla alle.? Paranjittu karyam illa.

  • @JosephTheakkanth
    @JosephTheakkanth 3 วันที่ผ่านมา +3

    WE ARE ACCEPT FRONT TURN HOLLY MASS IN KERALA

    • @georgethomas7498
      @georgethomas7498 3 วันที่ผ่านมา +1

      @Joseph. Nannavilla alle.? Paranjittu karyam illa.

    • @Mathew5644
      @Mathew5644 2 วันที่ผ่านมา

      ആദ്യം പോയ്‌ മനസറിഞ്ഞു ദൈവത്തെ വിളിക്കെടോ

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Thirumandan

  • @mjohn6116
    @mjohn6116 2 วันที่ผ่านมา

    Varaal Thoma.... hehehe
    Church divided by modern Mar Sakuni... disciple of late Mar sakuni.

    • @ashwin4319-u9j
      @ashwin4319-u9j 2 วันที่ผ่านมา

      Where is this so-called disintegration? We don't see disintegration anywhere outside of the "vimatha" Ernakulam groups. 🤣🤣🤣

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Sakuni ninte veetil mone swantham roopathayil undakiyamathi ketto. Velachil okay ernakulath ketto

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Korattiyile kattumudickal arijarnnu ketto

  • @JosephTheakkanth
    @JosephTheakkanth 3 วันที่ผ่านมา +2

    FACE TO FACE HOLLY MASS ZINDABAD

    • @srjyothi9205
      @srjyothi9205 3 วันที่ผ่านมา +2

      ലാറ്റിനിൽ പോയി ചേര്

    • @georgethomas7498
      @georgethomas7498 3 วันที่ผ่านมา +2

      @Joseph. Nannavilla alle.? Paranjittu karyam illa.

    • @georgethomas7498
      @georgethomas7498 3 วันที่ผ่านมา

      @@srjyothi9205 Evattakal waste. Arkum venda

    • @ThomasKc-sk6ie
      @ThomasKc-sk6ie 3 วันที่ผ่านมา

      Ini va thurannal na kkel pachheerkly kettum

    • @salyjohn8628
      @salyjohn8628 2 วันที่ผ่านมา

      🙏🙏

  • @JosephTheakkanth
    @JosephTheakkanth 3 วันที่ผ่านมา +2

    NO NEED CURTAIN HOLLY MASS IN KERALA

    • @georgethomas7498
      @georgethomas7498 3 วันที่ผ่านมา +1

      @Joseph. Nannavilla alle.? Paranjittu karyam illa.

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Not in Kerala . In ernakulam ennu paranjamathi generalise cheyyenda ketto

  • @minidevassy334
    @minidevassy334 2 วันที่ผ่านมา +1

    വലിയ വിശേഷമായി പോയി 😄😄😄😄

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Athe engane oru sthanam ernakulathe achanmarku kittillallo athinte visham undakum ennu nannai ariyam

  • @sunnyjose4735
    @sunnyjose4735 3 วันที่ผ่านมา +2

    A line of thives accompanied good song.😂😂😂

    • @ranimanoj9775
      @ranimanoj9775 3 วันที่ผ่านมา +1

      God selected them .

    • @sebastianthekkel7598
      @sebastianthekkel7598 2 วันที่ผ่านมา +1

      You are the biggest thief

    • @johnvarkey6454
      @johnvarkey6454 2 วันที่ผ่านมา

      സണ്ണി ജോസ്,
      നീ ആരാണെങ്കിലും.. കമെന്റ് ശരിയല്ല..
      പിൻവലിക്കുക... അല്ലെങ്കിൽ നീ എത്രയും പെട്ടന്ന് അനുഭവിക്കും... നോക്കിക്കോ...

    • @anushp.j6976
      @anushp.j6976 15 ชั่วโมงที่ผ่านมา

      Koratty ile 11 lakh arude veettileka kondupoyath

  • @seekeroftruth3150
    @seekeroftruth3150 2 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @philominaSalas
    @philominaSalas 2 วันที่ผ่านมา

    ❤❤❤❤❤

  • @terekvchacko152
    @terekvchacko152 วันที่ผ่านมา

    🙏

  • @RADIONELLARA
    @RADIONELLARA 3 วันที่ผ่านมา +1

  • @Mathew5644
    @Mathew5644 2 วันที่ผ่านมา +1

    ❤❤❤❤❤❤