കൂടോത്രം സത്യമോ ?ghost

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • കൂടോത്രം സത്യമോ ??? astrology l vastu l ghost l horoscopes l

ความคิดเห็น • 40

  • @jayasree6278
    @jayasree6278 15 วันที่ผ่านมา +10

    നെഗറ്റീവ് ചെയ്യ്തു മറ്റുള്ളവരെ ദ്രോഹിക്കുന്നവർക്ക് തിരിച്ചടി കിട്ടിയാൽ പിന്നെ അവർ ഇതു ചയ്യാതിരിക്കില്ലേ. എന്തുകൊണ്ട് അവർക്ക് ദൈയ് വ ശിക്ഷ കിട്ടുന്നില്ല.

    • @sunilsunderraman
      @sunilsunderraman  15 วันที่ผ่านมา +1

      🙏🙏🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec 14 วันที่ผ่านมา

      ശരിയാണ് ഞാൻ 40 വർഷം ആയി അനുഭവിക്കുന്നു

    • @reshma7425
      @reshma7425 13 วันที่ผ่านมา

      Yes. Enteyum chothyam ithuthanne. Kore perod chothich. Kittunu parayunnu. Ennit kitttunumila. Uyarcha koodivarunnu

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 5 วันที่ผ่านมา +1

      ചെയുന്നവർക്കു കിട്ടും എന്നൊക്കെ എല്ലാരും പറയും റിയാലിറ്റി യിൽ അവർക്കു ഒരു ചുക്കും സംഭവിക്കുന്നില്ല വെച്ചടി ഉയർച്ചയു ഉം ആണ് ചെയ്താൽ ഉയരും എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത് നമ്മൾ നല്ലതായിട് എല്ലാം അനുഭവിച്ചു മരവിക്കുന്നു

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 15 วันที่ผ่านมา +5

    അന്യരെ ദ്രോഹിച്ചു ജീവിക്കുന്നവർക്ക് അതിന്റെ ശിക്ഷ കിട്ടില്ല. നമ്മുടെ ചുറ്റും നോക്കിയാൽ അതറിയാൻ സാധിക്കും.അവർ ജീവിക്കുന്നകാലം സുഖമായിത്തന്നെ ജീവിക്കും. ആയിരം തേൻതുള്ളികളിൽ ഒരു മീൻതുള്ളി വീണാലെന്നപോലെ,...മറിച്ചു ആയിരം മീൻതുള്ളിയിൽ ഒരു തേൻതുള്ളിവീണാൽ????.... ഇത് അധർമത്തിന്റെ കാലമാണ്.

  • @krishnavenigovind7726
    @krishnavenigovind7726 15 วันที่ผ่านมา +4

    Nhan oru ira kazhija 12 years

  • @AnilKumar-iu5rb
    @AnilKumar-iu5rb 15 วันที่ผ่านมา +3

    തിരുമേനി....... നമസ്കാരം 🙏🙏🙏🙏
    തിരുമേനി.....
    40 വർഷക്കാലം നല്ല രീതിയിൽ നടത്തി വന്ന സ്ഥാപനം കൂടോത്രം കാരണം വിൽക്കേണ്ടി വന്നു......
    ചുരുക്കി പറഞ്ഞാൽ കുടി വെള്ളം വരെ മുട്ടി പോയി....

  • @umarkkvpm8516
    @umarkkvpm8516 14 วันที่ผ่านมา +1

    Sir velicha paad maranna karryangal ariyunnu krithyamayi karyangal parayunnu sambavam enthaann

  • @user-pl8wu7um6o
    @user-pl8wu7um6o 15 วันที่ผ่านมา +2

    അമ്പലത്തിന്റെ അതിരിൽനിന്ന് ഞങ്ങൾ കൂടപത്രം അടുത്തു സർ 🙏🏻🙏🏻🙏🏻💕

  • @jayanak7937
    @jayanak7937 12 วันที่ผ่านมา +2

    🙏🙏🙏

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 14 วันที่ผ่านมา +2

    നമ്മൾ ഒരു തെറ്റും പോലും ചെയ്യുന്നില്ല.എന്നിട്ടും ഇങ്ങോട്ട് വന്നു
    ശല്യപെടുത്തുകയും ദ്രോഹിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു സർ. ഇതിന് ഒരു പരിഹരമോ മന്ത്രമോ ഉണ്ടെങ്കിൽ പറയുമോ പ്ലീസ്. ശത്രു നാശം മന്ത്രം ഉണ്ടോ

  • @RajiRaji-s6l
    @RajiRaji-s6l 13 วันที่ผ่านมา +1

    നമ്പറിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണ്. കിട്ടുന്നില്ല

  • @JameelaAbdulla-qt3lx
    @JameelaAbdulla-qt3lx 4 วันที่ผ่านมา +1

    20minute കൂടുമ്പോൾ വേദനയും മറ്റ് പ്രശ്നങ്ങളും വരുന്ന കൂടോത്രം ഉണ്ടോ. Sir, ഉണ്ടെങ്കിൽ അതിന് പ്രതിവിധി ഉണ്ടോ. എന്ത് പ്രതിവിധി ചെയ്തിട്ടും യാതൊരു ഫലവും കിട്ടുന്നില്ല.

    • @sunilsunderraman
      @sunilsunderraman  4 วันที่ผ่านมา +1

      വിശദമായി അറിയണം

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 14 วันที่ผ่านมา +1

    മറ്റം അമ്പലം മാവേലിക്കര

  • @abeyjohn8166
    @abeyjohn8166 14 วันที่ผ่านมา +2

    Hari pathanapuram ithonnum vishwasikkilla

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 14 วันที่ผ่านมา +2

    നീണ്ട 30വർഷം എന്റെ കുടുംബത്തെ കോടോത്രവും അഭിചാരവും ചെയ്തു നശിപ്പിച്ച ആൾക്കാരെ അയൽക്കാരെ ഞാൻ ഇന്ന് ഒരു വേട്ട നായ യെ പോലെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നു, എന്റെ കുടുംബത്തെ നശിപ്പിച്ചു ഓരോ അയൽക്കാരനും പണി കിട്ടി തുടങ്ങി

    • @AnilKumar-sv5ec
      @AnilKumar-sv5ec 14 วันที่ผ่านมา +3

      നമ്മുടെ 30 വർഷം പോയി

    • @reshma7425
      @reshma7425 13 วันที่ผ่านมา +1

      Engane Nhangal pradividi cheyth. Thiruchi drohichittila. Ennitum Oru nallathumila. Avark uyarcha thanne koodi varunnu

    • @mp-tj7ek
      @mp-tj7ek 11 วันที่ผ่านมา

      Hi

    • @mp-tj7ek
      @mp-tj7ek 11 วันที่ผ่านมา

      Pl റിപ്ലൈ bro

    • @VishnuVishnu-sq9lm
      @VishnuVishnu-sq9lm 11 วันที่ผ่านมา

      @@mp-tj7ek രണ്ടു മൂന്ന് കാര്യങ്ങൾ ഉണ്ട്, ആദ്യം നമ്മൾ നമ്മുടെ അച്ഛന്റെയും അമ്മയുടെയും കുടുംബം ക്ഷേത്രത്തിൽ പോയി തൊഴുതു എണ്ണയും തിരിയും കൊടുക്കണം, എധാ വിധി, പിന്നെ നമ്മൾ താമസിക്കുന്ന ദേശ ദേവതയെതൊഴുതു കാണിക്ക ഇടണം പപ്രിത് പൂജ ചെയ്യണം, ഇതെല്ലാം കഴിഞ്ഞു, വീട്ടിലെ നാലു മൂലയിലെ മണ്ണും nadu മുറ്റത്തെ മണ്ണും എടുത്ത് കൊല്ലാം പോരുവഴി ദുര്യോദ്ധന ക്ഷേത്രത്തിൽ കൊടുത്തു പൂജിക്കു തിരിച്ചു വീട്ടിൽ കൊണ്ട് ഇട്ടു ദോഷം ചെയ്തവർക്ക് പോകും

  • @Ichico.kuravaski
    @Ichico.kuravaski 7 วันที่ผ่านมา +1

    Koodothram bhadhichu ottappettu poyi.

  • @user-pl8wu7um6o
    @user-pl8wu7um6o 15 วันที่ผ่านมา +1

    ചുവന്ന പട്ടിൽ കഞ്ജരത്തടിയിൽ അണി അടിച്ചനിലയിൽ 🙏🏻🙏🏻🙏🏻

  • @AnilKumar-sv5ec
    @AnilKumar-sv5ec 14 วันที่ผ่านมา +3

    എന്ത് കൊണ്ട് ചെയ്യുന്നവർക്ക് തിരിച്ചടി കിട്ടാത്തത്

    • @reshma7425
      @reshma7425 13 วันที่ผ่านมา +1

      Athinu correct utharam aarum parayunnath kanunnila

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 5 วันที่ผ่านมา

      ചെയുന്നവർ കു തിരിച്ചടി കിട്ടില്ല ഏൽക്കുന്നവനെ നശിക്കു അനേകം അനുഭവങ്ങൾ ഉണ്ട്

  • @RajiRaji-s6l
    @RajiRaji-s6l 13 วันที่ผ่านมา +1

    നമ്പറിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണ്. കിട്ടുന്നില്ല