അങ്ങനെ വരാൻ chance ഇല്ലല്ലോ.പിന്നെ നമുക്ക് default ആയിട്ട് നമ്മൾ വക്കുന്ന ഫുഡ് item thinte temprature അതിൽ കാണിക്കും.അപ്പോ അതിൽ ക്ലിക്ക് ചെയ്ത് വിട്ടൽ മതി.timer use ചെയ്യാതെ നോക്കൂ
@@momtalksbysubi_official still angane thanne aan,,, french fries nte menu vech start cheyth but 13 mnts remaining aayappo off aayi ,,pinne onnum kaanikkunnilla
നമസ്കാരം ചേച്ചി ഞാനീ പ്രോഡക്റ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഈ വീഡിയോ ഏഴുമാസം മുമ്പാണ് അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ ഈ air fryer എങ്ങനെ ഉണ്ട് എന്ന് പറയാമോ long time use നല്ലതാണോ
എല്ലാ കമ്പനികളുടെയും കാര്യം എനിക്ക് അറിയില്ല.ഞാൻ ഉപയോഗിക്കുന്നത് ഇതാണ്.എനിക്ക് നല്ലത് എന്ന് തോന്നുന്നത് മാത്രമേ ഞാൻ എൻ്റെ ഫാമിലി ക്ക് പറഞ്ഞു കൊടുക്കുക ഉള്ളൂ.തങ്ങൾക്ക് വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാവും☺️
അതെ.അത് മീനിനൂം ഇറച്ചിക്കും ആയിരിക്കും കൂടുതൽ എന്താണെന്ന് വച്ചാൽ എണ്ണയിൽ അടുപ്പിൽ വച്ച് കോക് ചെയ്യുമ്പോൾ മസാല നനയിട്ട മുറിഞ്ഞ് പോവും.അതുകൊണ്ട് വേറെ smell aavum ..airfryer il enna അതികം use ചെയ്യാത്തത് കൊണ്ട് smell വത്യാസം ഉണ്ടാവും
Idak edkkumbol power button off nthelum cheyyano ?! Nammukk inbetween airfryr l cooking cheyyna time l edthuaal ( i mn edakk shake / toss okke cheyyaan edkkmbo)machine pettnn ked veraan ulla chance koodthal alley ?!.
Njn pause button il click cheyum. Ennitanu eduth nokkaru. Off akathe cheuthal maybe kedavan chnce undd
@momtalksbysubi_official ol thankyou
@@momtalksbysubi_officialpause option evideyanu ?
Ith wash cheyyunnathu koode kaanikkavo
Vdo cheuthiitund
Nice video
Thank you❤️
Njn ith big billion daysil vangiyittund,,ethra minutes timer vcehalum ath 1 mnt aavumbo off aavan ,reason onn paranj theravo
അങ്ങനെ വരാൻ chance ഇല്ലല്ലോ.പിന്നെ നമുക്ക് default ആയിട്ട് നമ്മൾ വക്കുന്ന ഫുഡ് item thinte temprature അതിൽ കാണിക്കും.അപ്പോ അതിൽ ക്ലിക്ക് ചെയ്ത് വിട്ടൽ മതി.timer use ചെയ്യാതെ നോക്കൂ
@@momtalksbysubi_official still angane thanne aan,,, french fries nte menu vech start cheyth but 13 mnts remaining aayappo off aayi ,,pinne onnum kaanikkunnilla
Ennitt E1 enn kanikkan cheyyunnath
@anshadlibin8084 ആണോ എങ്കിൽ അതിൻ്റെ കമ്പനി യുമായി contact ചെയ്യൂ.guaranty warranty oke ullath അല്ലേ അവർ സർവീസ് ചെയ്ത് തരും
@anshadlibin8084 അവരെ കോൺടാക്ട് ചെയുട്ടോ.ഞൻ ഷോപ്പിൽ ന്നു നേരിട്ട് വാങ്ങിയതാണ്
Work ചെയ്യുമ്പോൾ സൗണ്ട് ഉണ്ടോ
Cheriya sound undavum
Hi, Njan edukkan uddeshikunn,
Rusting issue vallom indo?
Long term use engane und?
Please parayamo
Orupaad time vachaal puram bhagathek cheriya reethiyil chood varum.mixy yil ninnoke varile athupole.pigeon nte karyaatto.mattullava engane ennu ariyilla
@@momtalksbysubi_official rust issue indo?
@Jahan_Mubarak yes...chance und..because ath wash cheytg vellam completely പോയില്ലെങ്കിൽ rust varan chance kooduthal aanu.wash cheyth kazhinj cloth vach nanayi thidachal rust ozhivakkam
Pre heat ചെയ്യുമ്പോൾ frying basket remove ചെയ്യാമോ ??...ഇത്ര time preheat ചെയ്യണം?
Njn remove cheyaarila.. preheat athikam use avunayh cake oke make cheyumbol aanu . Pine fry cheyumbol just seconds mathram
Idakk edth nokumbo timer off akano?
Yes.optional
നമസ്കാരം ചേച്ചി ഞാനീ പ്രോഡക്റ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഈ വീഡിയോ ഏഴുമാസം മുമ്പാണ് അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ ഈ air fryer എങ്ങനെ ഉണ്ട് എന്ന് പറയാമോ long time use നല്ലതാണോ
ഞൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്.2year warranty അവർ തരുന്നുണ്ട്.enik ഇതുവരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും തോന്നിയിട്ടില്ല
ഞാനും വാങ്ങി നല്ലത് ആണ് ലെ
Fryer body heat ആകുമോ
Aavum.normally mixy oke kure tym use cheyumbol undaavile athupole heat undavum
ഓൺ ആക്കി 10m യൂസ് ചെയുബോ തന്നെ ബോഡി full നല്ല ഹീറ്റ് ആകുമോ
പ്ലീസ് റിപ്ലൈ
Illa.kooduthal tym വകുമ്പോൾ vararund
അപ്പൊ ഇടക്ക് തുറക്കുന്നത് കൊണ്ട് പ്രശനം ഇല്ല അല്ലെ എനിക്ക് കുക്കു ചെയ്യുമ്പോൾ തുറക്കാൻ പറ്റില്ല എന്ന് വിചാരിച്ചു ഇരുന്നത് 😢
👍
എയർ fry വാങ്ങുമ്പോ കമ്പനി പ്രോഡക്ട് വാങ്ങുക
Fridgil ninn eduthath choodaakkaan pattuo,athinte ullil vere paathram vekkaan pattuo
Eda athinte ullil vakkan pattuna type pathram vangan kitum ee cake bake oke cheyunnile tray athupole.athil vach cheyam..
@@momtalksbysubi_official cake bake cheyyunna aluminium vekkaan pattuo
@@Zaonfashion airfryer trays kitum
🌹❤️👍
Wash cheyunnthe engane
Vdeo ആയിട്ട് ചെയ്യാം കേട്ടോ
ഞാനും മേടിച്ചിട്ടുണ്ട് ഉപയോഗിച്ചിട്ടില്ല
നിലവിലെ കറണ്ട് ഉപയോഗവും, എയർ ഫ്രയർ ഉപയോഗിച്ചു കഴിഞ്ഞുള്ള കറണ്ട് ചിലവും എത്രത്തോളം വരുന്നുണ്ട്. റിപ്ലൈ തരുമോ
Njngal rent house laanu. Next bill varumbol aanu difference ariyillu. Appol parayam tto
Never use air frier. It's useless..its only use for fry..if you eat twice you will hate the taste..its space waste in kitchen
Current bill vanno
@@Sabimakam yes..95 rupees aanu koodiyathh munnathe masathe vach nokumbol
@@momtalksbysubi_official ആഴ്ചയിൽ എത്ര തവണ ഉപയോഗിക്കും??
എങ്ങനെ ഉണ്ട് using
All good 👍
First I want to explain you don't use fork in air fryer vessels. It will damage the coating of the vessel grills.
Mr .I know that ..that's why I'm used that fork carefuly.and it's not like കുത്തി ഇളക്കൽ..okk
വാഷ് ചെയ്‌യുവാ വെക്കുന്ന പാത്രം
മനസിലായില്ല
വാഷ് ചെയ്യാം.... എന്റെ കയ്യിൽ ഉണ്ട് സെയിം പ്രോഡക്റ്റ്
ക്ലീൻ ചെയ്യുന്നത് എങ്ങനെയാ
th-cam.com/video/APfL4AOESlY/w-d-xo.html video ഇട്ടിട്ടുണ്ട് കണ്ട് നോക്കൂ
E1 എന്ന് കാണിക്കുന്നു ഓൺ ചെയ്യുമ്പോഴേക്കും അതെന്തായിരിക്കും?
Eth brand anu??
Oru taste undavilla
Ennayil porikkunna taste kittilla but kurach kaalam koode arogyathode jeevikkam😀😂😍
ഇതിന് എത്ര രൂപയാണ് വില....
3000 nte ഉള്ളിൽ ആണ്.ഓഫർ വന്നപ്പോൾ വാങ്ങിയതാണ്
@@momtalksbysubi_official ഇപ്പോള്‍ ഇതിന് എന്ത് വിലയാകുമെന്നറിയുമോ? ഇത് എങ്ങനെയാണ് വാങ്ങിയത്..നേരിട്ട് കടയില്‍ നിന്നാണോ? അതോ ഓണ്‍ലൈന്‍ വഴിയാണ്?...
@@shinopchacko3759 ഞാൻ തൃശൂർ മണ്ണുത്തി home plus il നിന്നാണ് വാങ്ങിയത്.4000 ൻ്റ ഉള്ളിൽ ആവുമെന്ന് തോന്നുന്നത്..
@@momtalksbysubi_official ദയവായി ഒന്നു തിരക്കിയിട്ടു പറയുമോ?...
@@shinopchacko3759 Amazon il 2659 roopak kittunnund.neritit anenel 3000 nte ഉള്ളിൽ തന്നെ വരും
ഇത് കണ്ട് ആരും വഞ്ചിത ർ ആവരുത് അഞ്ചു പൈസക് ഈ സാധനം പറ്റില്ല വെറുതെ ആരും പൈസ കൊടുത്തു വാങ്ങരുത് അത്ര കും മോശം ആണ് ഏതു കമ്പനി ആയാലും കൊള്ളത്തില്ല 🙏
എല്ലാ കമ്പനികളുടെയും കാര്യം എനിക്ക് അറിയില്ല.ഞാൻ ഉപയോഗിക്കുന്നത് ഇതാണ്.എനിക്ക് നല്ലത് എന്ന് തോന്നുന്നത് മാത്രമേ ഞാൻ എൻ്റെ ഫാമിലി ക്ക് പറഞ്ഞു കൊടുക്കുക ഉള്ളൂ.തങ്ങൾക്ക് വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാവും☺️
ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഒരു മണം ഉണ്ടായിരിക്കും
അതെ.അത് മീനിനൂം ഇറച്ചിക്കും ആയിരിക്കും കൂടുതൽ എന്താണെന്ന് വച്ചാൽ എണ്ണയിൽ അടുപ്പിൽ വച്ച് കോക് ചെയ്യുമ്പോൾ മസാല നനയിട്ട മുറിഞ്ഞ് പോവും.അതുകൊണ്ട് വേറെ smell aavum ..airfryer il enna അതികം use ചെയ്യാത്തത് കൊണ്ട് smell വത്യാസം ഉണ്ടാവും
എയർഫ്രൈറിൽ സാദനങ്ങൾ പൊരിക്കാൻ നേരിട്ട് വക്കുക ആണോ അതോ alumium foil പേപ്പറിൽ പൊതിഞ്ഞു വക്കുക ആണോ ഏതാണ് നല്ലത്
ഞാൻ നേരിട്ട് വക്കുകയാണ് ചെയ്യുന്നത്..ഇതുവരെ aluminium foil use ചെയ്തിട്ടില്ല.