ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ต่อไป
เล่นอัตโนมัติ
ഉസ്താദ് മരണപ്പെട്ട പള്ളിയിൽ കണ്ട കാഴ്ച Suprabhaatham online | news |Suprabhaatham Online
มุมมอง 172K
പാൽ കൂടിയ ഇനങ്ങളെ മാത്രം വളർത്തി മാസം നല്ലൊരു വരുമാനം നേടി ഷാമോൻ ചേട്ടൻ /cow farming tips #cowEdapparambil Farms
มุมมอง 8K
മൂരിക്കുട്ടിയെ എത്ര പെട്ടെന്നാണ് വിറ്റു കൊണ്ടുപോയത്👌കുഞ്ഞി കോയാക്കയുടെ കന്നു കച്ചവടം🔥Talk Time Vlog
มุมมอง 11K
BOWKYLION - เจ้านายคะ (work-life imbalance) [Official MV]Whattheduck
มุมมอง 620K
ซอโซ่ล่ามสี่ | Chained Together #1HEARTROCKER
มุมมอง 210K
PiXXiE - Aftercry | OFFICIAL M/VLIT Entertainment
มุมมอง 141K
คนบ้า ณ ร้านสะดวกซื้อ | I Am Part-time Worker!!KarosPPM
มุมมอง 292K
ഇത്രെയും ഉയരമുണ്ടായത് എങ്ങനെ goat farming malayalamRajeevan vlog
มุมมอง 65K
അരമണിക്കൂർ കൊണ്ട് കഴിയും ഈ വാപ്പയുടെയും മകന്റെയും പാൽ കച്ചവടം..!!!Village Vartha
มุมมอง 514K
പാല് ഉല്പാദനം ഇരട്ടി ആക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്,പശു വളര്ത്തല് Pashu valarthal cow farmKRISHI MITHRA TV
มุมมอง 65K
ഇവിടെ പശുക്കൾക്കു വൻ വിലക്കുറവ് 😍 30 ആയിരം രൂപമുതൽ വാങ്ങാം #hf #jercyfarmhouse vikas vikky
มุมมอง 24K
പശുക്കളെ 3 നേരം കറന്നാൽ കൂടുതൽ പാൽ ഉണ്ടാകും😍😍 #edapparambilfarms #cowfarmingmalayalamEdapparambil Farms
มุมมอง 12K
หมานแต่ผัวเขา - แสตมป์ โตเกียวมิวสิค [ OFFICIAL MUSIC VIDEO ]โตเกียว มิวสิค
มุมมอง 84K
หัวท้ายตายก่อน | EP.131 | 29 ก.ค. 67 Full EPหัวท้ายตายก่อน The First and Last Thailand
มุมมอง 313K
คู่จิ้นช่องแตก! ”หลิง & ออม“ หวานมาก | “เป้ย” แซ่บซู้ดปาก! เขินมีหนุ่มจีบ | 3 แซ่บ (Full) 28 ก.ค. 67Polyplus Entertainment
มุมมอง 397K
Hoop Snake งูตัวนี้มีจริงหรือเปล่า?Nickymouth
มุมมอง 308K
เด็กน้อย มานอน ร้านซักผ้าทำไม? | อีจัน EJANEjan
มุมมอง 896K
เที่ยวอียิปต์โนแพลน...พีระมิดอยู่ไหน...Kyutae Oppa
มุมมอง 706K
เบิ้ล ปทุมราช - อ้ายกินดอง น้องลาบงัว ft. สแน็ก อัจฉรีย์ [OFFICIAL MV]เบิ้ล ปทุมราช
มุมมอง 1.1M
കണക്ക് പറഞ്ഞു തീർന്നകിൽ എത്ര ലക്ഷം വേണം എന്നു കൂടി പറ
Bro enna eni market pokune avidun purchase chyith vidumo hf kuttykale
Dams yield ????
Sire dam's yield...????
Also the selling prize...
തറ വാടക വെള്ളചില്ലവ് കയർ ചില്ലവ് അതുംകൂടി കുട്ടികുടരുനോ😂
ഇനിയും ഉണ്ട് ഇതുവരെ നോട്ട കൂലി ഒന്നും കൂട്ടിയില്ല അടുത്ത തവണ ആകട്ടെ 👍
നോക്കി ഇരുന്നമതി
റേറ്റ്
Januvano atho makalano thozhuthil ullath
ജാനുവിനെ കൊടുത്തല്ലോ മകൾ ആണ് ഇപ്പോൾ ചന ആണ് 🥰
ചിലവ് പറഞ്ഞ സ്ഥിതിക്ക് വിൽക്കാൻ ഉദ്ദേശിക്കുന്ന വില കൂടി പറയണം അതല്ലേ ഹീറോയിസം
ചിലവ് ആയ തുക കിട്ടിയാൽ കൊടുക്കും... അത്രേ ഉള്ളു ഇല്ല വീട്ടിൽ നിൽക്കട്ടെ എന്ന് വെക്കും
@@smartmediacreation മൊത്തത്തിൽ എത്ര വരും ചിലവ്
വീഡിയോ യിൽ പറയുന്നുണ്ടല്ലോ ചിലവ് ഇപ്പോൾ ₹20 k കിട്ടിയാൽ കൊടുക്കും
@@smartmediacreation ഇത്രയും തന്നു ആരേലും ഇപ്പോൾ വാങ്ങാൻ തയാറാക്കുമോ
ഈ 20k + ഒരു 20k കൂടി കൊടുത്താൽ ഒരു 10+ പാലുള്ള ഒരു പശു വാങ്ങാലോ 🤔
പശുക്കുട്ടി വില്പനക്കു 3 മാസം വില വെറും one lack😅
വെറുതെ തരാം
@@smartmediacreation വെറുതെ ചോതിച്ചില്ലല്ലോ
മുന്ന് മാസം വളർത്തിയ കണക്കു കുട്ടിയാൽ തന്നെ ഒരു 40 k അപ്പോൾ ഒരു കിടാവിനെ വളർത്തി കുത്തി വയ്പ്പിച്ചു പ്രസവിച്ചു പാല് കൊടുത്തു ജീവിക്കാൻ നോക്കുന്ന ഒരു കർഷകന്റെ അവസ്ഥ എന്താണ് bro
അപ്പൊ കുറേ വർഷം എടുത്തു ബ്രീഡ് ചെയ്തു.ഇതുവരെ ഇത്രയും പാൽ കൊടുത്തു വളർത്തിയിട്ട് ഞാൻ കുറഞ്ഞ വിലക്ക് കൊടുക്കണം എന്നാണോ പറയുന്നത്. ലോക്കൽ കുട്ടികളെ കുറഞ്ഞ വിലക്ക് കിട്ടും എങ്കിൽ കുറഞ്ഞ വിലക്ക് കിട്ടുന്നവർ വാങ്ങട്ടെ.ഞാൻ മാത്രം അല്ലല്ലോ ഇവിടെ പശു വളർത്തുന്നത്. വേറെ ബ്രീഡേഴ്‌സ് ഉണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും കുട്ടികൾ കുറഞ്ഞ വിലക്ക് ഈ ടൈപ്പ് കുട്ടികൾ ഉണ്ടെങ്കിൽ വാങ്ങട്ടെ ആളുകൾ.
@@smartmediacreation ഇപ്പോൾ നല്ല കിടാവിനെ കിട്ടുന്നത് കൃഷ്ണഗിരി &ചിന്താമണി എന്നാണല്ലോ വയ്പ് അവിടെ കുത്തി വയ്കാരായ കിടാവിന്റെ വില എത്രയാ 😁
എനക്
എത്ര ലക്ഷം വേണം മേടിക്കാന 😂😂
കുട്ടിക്ക് കൊടുക്കുന്ന പാലിൻ്റെ കണക്ക് പറയരുത്.അതിൻ്റെ തള്ളക്ക് ദൈവം പാൽ കൊടുക്കുന്നത് അതിന് കുടിക്കാനാണ്.അല്ലാതെ മറ്റുള്ളവർക്ക് ഊറ്റി എടുക്കാൻ അല്ല.
Bro പാലിന്റെ ഉത്പന്നങ്ങൾ ഒന്നും കഴിക്കില്ലായിരിക്കും അല്ലെ... പാൽ പിന്നെ വെറുതെ കിട്ടുന്നത് ആയതു കൊണ്ട് കുഴപ്പമില്ല
@@smartmediacreation 26 ലിറ്റർ പാൽ കിട്ടുന്ന ഒരു പശുവിൻ്റെ കുട്ടിക്ക് കുടിക്കാൻ കൊടുക്കുന്ന രണ്ടോ മൂന്നോ ലിറ്റർ പാലിൻ്റെ കണക്കാണ് താനൊക്കെ പറയുന്നത്.ഈ ഒരു ലോജിക് വെച്ച് നോക്കിയാൽ സംസ്ഥാനത്തെ ആട് കർഷകരൊക്കെ കുട്ടികളെ സ്വർണ വിലക്ക് വിക്കേണ്ടി വരും.ലിറ്ററിന് 100/125 രൂപ വിലയുള്ള പാലാണ് ഒന്നും നോക്കാതെ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്നത്.പിന്നെ,പാല് വെറുതെ കിട്ടും എന്നൊന്നും ഞാൻ പറയുന്നില്ല.എന്നാലും,ഒരു കൈതീറ്റയും കൊടുക്കാതെ,വെറുതെ ,പുല്ല് ഉള്ള പറമ്പിൽ കെട്ടിയിട്ടാലും ആ പശുവിൻ്റെ കുട്ടിക്ക് കുടിക്കാനുള്ള പാലൊക്കെ അതിന് കിട്ടും.