ഒരു മികച്ച മലയാളം സിനിമ പോലെ തോന്നുന്നു. കുഞ്ഞിനെ കണ്ടതിൽ അതിയായ സന്തോഷം. നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. അത് മനസ്സിന് ഒരു ശാന്തത നൽകുന്നു. കന്യാകുമാരിയിൽ നിന്നു സ്നേഹപൂർവം... ❤🎉🎉❤
11/1/2025 - ചിക്കൻപോക്‌സ് ബാധിച്ച് ദുബായിൽ ഐസൊലേഷനിലാണ്. നിങ്ങളുടെ വീഡിയോകൾ കാണുന്നത് മാനസികാരോഗ്യത്തിന് വലിയ സഹായമാണ്. ഇത് അനാരോഗ്യകരമായ ചിന്തകൾ ഒഴിവാക്കുകയും ഞാൻ തനിച്ചല്ലെന്ന് എന്നെ തോന്നിപ്പിക്കുകയും ചെയ്യുന്നു. 🙏🏻🙏🏻🙏🏻🙏🏻
ഒരു മികച്ച മലയാളം സിനിമ പോലെ തോന്നുന്നു. കുഞ്ഞിനെ കണ്ടതിൽ അതിയായ സന്തോഷം. നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. അത് മനസ്സിന് ഒരു ശാന്തത നൽകുന്നു. കന്യാകുമാരിയിൽ നിന്നു സ്നേഹപൂർവം... ❤🎉🎉❤
Thank you 😊
യാതൊരുവിധ ആക്ടിങ്ങും ഇല്ലാതെ കേരള തനിമയെ കാണിച്ചു തരുന്ന ഒരു super വീഡിയോ 👌
Thank you 🙏
നല്ല ഐശ്വര്യമുള്ള തറവാടും കുടുംബാംഗങ്ങളും❤
Thank you 😊
കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത original family 🙏🏻
🙏
എനിക്ക് നിങ്ങളുടെ എല്ലാ videos ഉം വല്ല്യ ഇഷ്ടാണ്. നല്ല relaxation കിട്ടും. ഇനിയും നല്ല videos ചെയ്യണം 💙❤️
Thank you 🙏
Thank you 🙏
Yey finally after so long...love to see ur video...Plz share video in weekly or monthly basis plz...lots of Love from Gujarat ❤
😊 Will try my best!
Danu masathile thiruvathira chadangu video idumo namitha
Lubikka korach tharuo
Ippol kurach divasangalkk munb aan ee channel sredhayilpettath ennirunnalum kurach divasam kond thanne kore videos kandu puthiya video varan waiting aayirunnu 😊
Gautham vavak sughamalle 😍
Athe.... thank you 🙏
Your videos are totally different from others, feeling originality and happiness. You proved that action is important than talking 🌹 lots of love ❤️
Thank you so much 🙏
Appathinde maavu sheri ayitilla , batter betterakkan contact chyyu please
11/1/2025 - ചിക്കൻപോക്‌സ് ബാധിച്ച് ദുബായിൽ ഐസൊലേഷനിലാണ്. നിങ്ങളുടെ വീഡിയോകൾ കാണുന്നത് മാനസികാരോഗ്യത്തിന് വലിയ സഹായമാണ്. ഇത് അനാരോഗ്യകരമായ ചിന്തകൾ ഒഴിവാക്കുകയും ഞാൻ തനിച്ചല്ലെന്ന് എന്നെ തോന്നിപ്പിക്കുകയും ചെയ്യുന്നു. 🙏🏻🙏🏻🙏🏻🙏🏻
Thank you for your support 🙏
Good god bless you
Thank you 🙏
Good one
Thank you 🙏
Excellent video
Thank you 🙏
Nice recipe 👌❤️
Thank you 🙏
Wow superb workmanship skills of most delicious tasty recipes, beautiful 👍👌.One thing besides grapes the red berry you plucked is what berry? 💐😘😍❤️
It is a sour fruit. We call it rubikka and it is mentioned in the video itself
@RASAKKOOTTUNamithasKitchen Thanks. I noticed that but I thought it is a girl name. God bless you & your beautiful family my dear sister Namitha 🙏💐❤️
That green colour set aunty is so strong and beautiful ❤
🙏🥰
Adipoli😍😍
Thank you so much
Very nice atmosphere and nice preparations...❤❤🎉
Thank you so much 🙂
നാടൻ വെള്ളയപ്പവും ഇഷ്ട്ടുകറിയും സൂപ്പർ😋😋😋
Thank you 🙏
So nice of you maaa, love your vedios 💓💓💓💓💓, god bless your child 😅😅😅😅😅please more vedios frequently maaa🤝🤝🤝
Thank you 😊
Nice 🥰
❤🎉 Super
Super super ❤❤❤❤
Thank you 😊
Thank you 💕💕 Namitha❤❤❤
Thank you 😊
the house and the ambiences are really great , where is this place
✍✍✍🙏🙏🙏
Payyannur
😍😍😍🥰
Videos ellam super ❤
Thank you 😊
നല്ല വിഡിയോ
Thank you 🙏
Hi namitha hru how is your boy nice to see you nice recipes i feel very happy to see you
Thank you so much 😊
Nice receipe, from where you got the vilaku and the uruli which you cooked the vegetables
Thank you 😊 The vilaku and uruli are from a local shop in our area.
വീഡിയോ കാണാറില്ലല്ലോ
Good
🙏 thank you
House avida
👍👍
Super namitha chechi 😊
Thank you 😊
👌❤️
❤❤❤
happy to see u all and the little , wishing a blessed new year to the family
🙏🙏🙏🙏
Thank you 😊
👌👌❤️
എനിക്കെന്തിഷ്ടാണെന്നോ നിങ്ങളെല്ലാവരേം❤❤
Thank you 🙏
Nice vlog ka yummy ❤❤
Thank you 😊
🥰🥰🥰🥰🥰
❤ very nice 👍 vlog
Thank you 😊
Thrissur l Evida place❤
Not in Thrissur...@Kannur
നിങ്ങളൂടെ വീഡിയോ കുറെ അയല്ലോ kandit.
😊
Hai Malayalam Sinima
Aurvda nattuvithiyam pachmarun unani sitha homiopa
അടിപൊളി മോനേ ഈ അമ്മ വിചാരിച്ചു മോൾ എവിടെയാണെന്ന് ഇടക്ക് ഒരു വീഡിയോ ഇട്ടക് സന്തോഷം
Thank you 🙏
ദൂർദർശൻ ടെലിഫിലിം കണ്ടത് പോലൊരു ഫീൽ
😊
Potato peel cheyyatheyanalo use cheyythathe, mathanga ok, but potatoyude thol kalayande
Njan kalayarilla
How many hours soaked the rice
2
എന്താണ് ഈ ചുവന്ന കായ.
റൂബിക്ക
Waiting ayirunnu ❤
🙏😊
നല്ല ഐ ശ്വെര്യമുള്ള സ്ഥലം
Thank you 🙏
Director hariharan sarinte movie pole undu ❤
😃
അരിൽ മുഴുവൻ ചെള്ള് ആണല്ലോ
അതെ
റേഷൻ കടയിലെത്ത് ആയിരിക്കും.😢
കുഞ്ഞ്ന് രാണ്ട് വയസ്സ് ആയോ
Illa
അവിലിനു പകരം ചോറു ചേർത്ത് അരച്ചാൽ പോരേ...
Chorum cherkkam...chorillrnkil avil edukkam
Beautiful video
Thank you
❤️❤️❤️
❤️❤️
അരിയിൽ ചെള്ള് , പച്ചക്കറികൾ ഒട്ടും വൃത്തിയാക്കാതെ അരിഞ്ഞത് 😂😂😂
❤❤