'BJP ഭരണ സമിതിയെ മറിച്ചിടാൻ BJP നേതാവിന് 10 ലക്ഷം കൊടുത്തു', NM വിജയനെ മരണത്തിന് പിന്നിൽ ആരെല്ലാം?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 80

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk วันที่ผ่านมา +31

    ,,, 🙄,, കുറുവാ സംഘമായി കോൺഗ്രസ് മാറി... 🙄🙄

  • @jyothisn
    @jyothisn วันที่ผ่านมา +22

    ഇവനൊക്കെ ഇവിടത്തെ കെപിസിസി പ്രസിഡണ്ട് ആണ് ഒരു ഡിസിസി ട്രഷറർ എഴുതിയ കത്ത് വായിച്ചില്ല പോലും അയാൾ മരിച്ചിട്ട് 10 ദിവസമായി എന്നിട്ടുപോലും ഇയാൾക്ക് വായിക്കാൻ വയ്യ വായിച്ചില്ല എന്ന് പറയുന്നത് പച്ചക്കള്ളം അല്ലേ ഇയാൾക്ക് എന്തൊരു മനുഷ്യനാണ് ഇയാൾക്ക് എങ്ങനെ കോൺഗ്രസുകാർ ആകാൻ പറ്റുമോ

    • @RajeshGoapalan
      @RajeshGoapalan 15 ชั่วโมงที่ผ่านมา

      ഇവനെ പോലെയുള്ള നേതാക്കൾ ആണ് കോൺഗ്രസ്‌ പാർട്ടിയിൽ ഉള്ളത് ജനങ്ങൾ നിന്നെയൊക്കെ മനസിലാക്കാൻ ഇ ത്രയൊക്കെ മതി.. നാണം ഇല്ലാത്തവന്മാർ...

  • @BabuPt-f3y
    @BabuPt-f3y วันที่ผ่านมา +16

    കോൺഗ്രസിൽ മാത്രം സംഭവിക്കുന്ന കാര്യം

  • @Savyasachi619
    @Savyasachi619 วันที่ผ่านมา +19

    IC ബാലകൃഷ്ണനെ തൊടാൻ കോൺഗ്രസ്‌ ഭയക്കും 😂😂😂

  • @albinashley1910
    @albinashley1910 วันที่ผ่านมา +7

    ആത്മഹത്യ ചെയ്ത NM വിജയനും മകനും CPI (M) ആണെന്ന് ഇവൻമാർ അറ്റകൈക്ക് പറഞ്ഞു കളയും ...

  • @mehumanbeing181
    @mehumanbeing181 วันที่ผ่านมา +4

    കത്ത് എനിക്ക് കിട്ടി.. കത്ത് ഞാൻ മുക്കി😂😂😂😂😂 2 പേര് മരിച്ചു.. ഇനി കത്ത് ഞാൻ തുറക്കും😂😂😂 ഇനി അന്വേഷിക്കും.. എന്തിന്😂😂😂😂😂😂😂😂😂😂😂

  • @mansoormansoor2412
    @mansoormansoor2412 วันที่ผ่านมา +8

    ഇത് എന്താണ് അന്തി ചർചത്ത വാത്തത്. ഈ നൂറ്റാണ്ടിനോക്കുമോ.

  • @PrakashanMars-e2p
    @PrakashanMars-e2p วันที่ผ่านมา +3

    കെപിസിസി അന്വേഷിച്ച് ആത്മഹത്യ ചെയ്തവരുടെ പേരിൽ നടപടിയെടുക്കും. അതാണ് സുധാകരൻ പറഞ്ഞതിന്റെ അർത്ഥം. ഒരു ഭൂലോക ഫ്രോഡിനെതിരായി ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞു ഇനിയും ലെറ്റർ ഡ്രാഫ്റ്റ് ചെയ്ത് തീരാത്ത ആളാണ് ഈ മഹാൻ.

  • @vsramakrishnan5394
    @vsramakrishnan5394 วันที่ผ่านมา +2

    അഴിമതിക്കാർക്ക് കോൺഗ്രസ്സിലേക്ക് സ്വാഗതം ,നേതാക്കൾഎന്ത് വിലകൊടുത്തും സംരക്ഷിക്കും അഴിമതി യോടെ പ്രധാന പങ്ക് അവർക്ക് കൊടുത്താൽ മതി. ..

  • @NihalManu-zk9bs
    @NihalManu-zk9bs วันที่ผ่านมา +9

    വെറുതെയല്ല മലയാള ചാനലിൽ നിന്ന് പ്രേക്ഷകർ മാറുന്നത് രാഷ്ട്രീയം നോക്കി മാത്രം വിഷയങ്ങൾ ചർച്ചയാക്കുന്നത് മാധ്യമങ്ങൾ ശീലമാക്കിയിരിക്കുന്നു

    • @fathimanashwa2365
      @fathimanashwa2365 วันที่ผ่านมา +3

      Tp devya ye pattiparanjsl nalla chanal ayerekkum

    • @fathimanashwa2365
      @fathimanashwa2365 วันที่ผ่านมา +2

      Sahekkan pattunella news kelkumbol udf nu

    • @mehumanbeing181
      @mehumanbeing181 วันที่ผ่านมา +2

      Oru കത്തും ഇല്ല പേരും ഇല്ല.. pp divyaye ജയിലിൽ ഇടണം.. കത്തും ഉണ്ട് പേരും ഉണ്ട് ഐസി ബാലകൃഷ്ണനെ വെറുതെ വിടണം😂😂😂😂 നിലപാട്😂😂😂😂

  • @jayanjayaraj7124
    @jayanjayaraj7124 วันที่ผ่านมา +10

    അടുത്ത ദിവസം തന്നെ ഐസി ബാലകൃഷ്ണൻ ജയിലിലേക്ക്😂

  • @subhashnv8795
    @subhashnv8795 วันที่ผ่านมา +5

    സിബിഐ അന്നെഷിക്കണ്ട inc അന്വേഷിക്കട്ടെ

  • @vishak4599
    @vishak4599 23 ชั่วโมงที่ผ่านมา +2

    കോൺഗ്രസ്‌ ഒരു കോമഡി തന്നെ 🙏🏼🙏🏼

  • @Sivanmoolad
    @Sivanmoolad วันที่ผ่านมา +5

    ഗർ ഗർ 🤣🤣🤣

  • @Abijah-g7g
    @Abijah-g7g วันที่ผ่านมา +1

    ഒരാളുടെ ആത്മഹത്യ കുറുപ്പ് ഞാന്‍ വായിച്ചിട്ടില്ല ...തുറന്നു നോക്കിയില്ല ...വീട്ടില്‍ വെച്ചിരിക്കുയാണ് എന്നു പറഞ്ഞ KPCC president സുധാകരന്‍ ആണ് real politician...ഭയങ്കരം !!!

    • @dasankn6570
      @dasankn6570 วันที่ผ่านมา

      ആന്മഹത്യാകുറിപ്പ് വീട്ടിൽ പൂജാമുറിയിൽ പൂജക്ക് വെച്ചതാണ്... നാല്ലത്തി ഒന്ന്ദിവസത്തെ പൂജ കഴിഞ്ഞിട്ടെ തുറന്ന് വായിക്കത്തുള്ളൂ...
      ലെ ... ഗിർഗിർ ജി. ഒപ്പ് ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 എന്താല്ലെ?

    • @Abijah-g7g
      @Abijah-g7g วันที่ผ่านมา

      @@dasankn6570 ചത്തത് നിന്‍റെ തന്ത ആണ് എങ്കില്‍ നീ ഇത് പറയുമോ പോത്തേ

  • @sreedharantp1329
    @sreedharantp1329 วันที่ผ่านมา +1

    മാപ്രകൾ കുടുങ്ങി. കോൺഗ്രസ്സിന് എതിരായ വാർത്ത കൊടുക്കാനും കഴിയില്ല കൊടുക്കാതിരിക്കാനും കഴിയില്ല. കുപ്പി കോഴിക്കാലു നൽകിയാൽ എങ്ങിനെ പറയും .

  • @jayaramchandran8056
    @jayaramchandran8056 วันที่ผ่านมา +6

    urundu klikkunna congress

  • @mehumanbeing181
    @mehumanbeing181 วันที่ผ่านมา +2

    ഇതൊക്കെ നമുക്ക് മറക്കാം. നമ്മൾ മാപ്രകളുടെ കോൺഗ്രസ്സ് അല്ലേ. വയനാട് പണം ഐസി ബാലകൃഷ്ണൻ കുമ്മുക്കിയത് കാരണം പൊലിഞ്ഞത് 2 ജീവന്... പുല്ല് വില...വരൂ ഒരു കത്തും പേരും ഇല്ലാത്ത pp divyaye വേട്ടയാടാൻ പോകാം.. 😢😢😢

  • @devadasn2675
    @devadasn2675 วันที่ผ่านมา

    കെ പി സി സി അല്ല കോടതി ആണ് തീരുമാനിക്കേണ്ടത്. നിങ്ങളുടേത് പാർട്ടി കോടതി. ആ അന്വേഷണം എന്തായിരിക്കും എന്ന് കോൺഗ്രസ് കാർക്ക് അറിയില്ലെങ്കിലും മറ്റു അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  • @ameerami2431
    @ameerami2431 วันที่ผ่านมา

    Vadikkum

  • @SarathRa-t7n
    @SarathRa-t7n วันที่ผ่านมา

    Enthoke aayirunnu

  • @cppradish8742
    @cppradish8742 วันที่ผ่านมา

    ബിജെപി യെ അട്ടിമറിക്കാൻ കാശു ഇറക്കി കളിച്ചു ,അതു വിജയിച്ചാൽ പുതിയ നിയമനത്തിൽ അഴിമതി നടത്തി ഇരട്ടി കാശു കിട്ടും എന്ന് കരുതി ,പക്ഷെ അട്ടി മറി നടന്നില്ല ,മുഴുവൻ കാശു പോയി 😅😅 ഇതാണ്

  • @SecretaryServices-z1c
    @SecretaryServices-z1c 20 ชั่วโมงที่ผ่านมา

    Smruti parutikadu ee vishayam debate cheyyanam😮😮😮😮😮

  • @gunasekharan2211
    @gunasekharan2211 23 ชั่วโมงที่ผ่านมา

    ഷർട് തേച് വെച്ചിട്ട് കാര്യമില്ലടാ

  • @anand-ob8ih
    @anand-ob8ih วันที่ผ่านมา

    ഈ വിഷയത്തിൽ സ്‌മൃതീശൻ പരത്തിക്കാടിന്റെ ഡിബേറ്റ് ഉണ്ടാവുമോ? ?

  • @jayaramchandran8056
    @jayaramchandran8056 วันที่ผ่านมา +4

    paise kandal kaminadichu veezhunna congress.ningal nereyavilla

  • @SreenivasankSreenivasank-q9n
    @SreenivasankSreenivasank-q9n วันที่ผ่านมา

    ഡോ. അരുൺ കുമാറിന് മറ്റൊരു പരിപാടിയുമില്ലേ.

  • @janardhananvaliaveettil791
    @janardhananvaliaveettil791 วันที่ผ่านมา

    കുറെപ്പേരെ പുറത്താക്കി. പുറത്താക്കേണ്ടിയിരുന്നവരെ അകത്ത് ഇരുത്തി സംരക്ഷിക്കുകയും ചെയ്തു.

  • @baijuthomas865
    @baijuthomas865 วันที่ผ่านมา

    എന്തൊരു കരുതൽ ആണ് ഈ കോൺഗ്രസ്സ് നേതാകൾ 😂😂😂😂😂

  • @mnr21584
    @mnr21584 วันที่ผ่านมา

    സുധ പച്ച നുണ പറയുന്നു, ഇവിടെ സിപിഎം ആയിരുന്നെങ്കിൽ എന്ത് കോലാഹലങ്ങൾ മാപ്രകളും പ്രതിപക്ഷവും നടത്തിയേനെ, ദിവ്യക്കെതിരെ നടന്നത് നാം കണ്ടില്ലേ

  • @TonyStark-u4g
    @TonyStark-u4g วันที่ผ่านมา +1

    ആ പാവത്തെ എല്ലാവരും കൂടി ചതിച്ചു എന്നിട്ട് പറയുന്നു ഞങ്ങൾ നോക്കും ഞങ്ങൾ പരിശോധിക്കും പിന്നെ വടിക്കും 😄😄😄

  • @mehumanbeing181
    @mehumanbeing181 วันที่ผ่านมา

    Ic Balakrishnan ചെന്നിത്തല ക്കും കൊടുത്തിട്ടുണ്ട്.. ഉറപ്പ്യായി😂😂

  • @manojdubai2474
    @manojdubai2474 วันที่ผ่านมา

    ഭരണം കിട്ടി യാൽ എല്ലാം തിരുച്ചു കൊടുക്കാം വിചാരിച്ചു പക്ഷെ കിട്ടിയില്ല

  • @fathimanashwa2365
    @fathimanashwa2365 วันที่ผ่านมา +2

    Tp divyaye paraumbol nalla chanal ayerekkum alle oru masam maprakalude avesam kanan nalla rasamayerunnu alle

  • @zubairpt4770
    @zubairpt4770 วันที่ผ่านมา

    😂😂😂😂mukki

    • @dasankn6570
      @dasankn6570 วันที่ผ่านมา

      Mukki പിന്നെNakki.😂😂😂

  • @arunbabuarunalayam3148
    @arunbabuarunalayam3148 วันที่ผ่านมา +5

    മലയാളം വാർത്ത ചാനലുകളുടെ പ്രക്ഷകർ കൂട്ടത്തോടെ പിൻവാങ്ങുന്നു. ചാനൽ viewership ൽ കനത്ത ഇടിവ് വന്നിരിക്കുന്നു.. പരസ്യ കമ്പനികൾ എല്ലാ ചാനലുകളെയും റേറ്റ് renegotiate ചെയ്യുന്നു.

  • @VijayKumar-i4t6h
    @VijayKumar-i4t6h วันที่ผ่านมา

    Pinne enthadoo kathu thurakkanjathu. At least ayal marichappol engilum kathu thurakkamayirunnu.

  • @gpsurendranathan2360
    @gpsurendranathan2360 23 ชั่วโมงที่ผ่านมา

    NCP Sarat pawar faction left Pappu khangress😅😅😅

  • @lalukolat8416
    @lalukolat8416 วันที่ผ่านมา +1

    Ippozhum gundaakaran nu onnum bodhyam illa...congress alla kollasangham aanu

  • @ourmedia7546
    @ourmedia7546 22 ชั่วโมงที่ผ่านมา

    Ethanalo epo namuk avishyam eee party kareea kond keralathil oru prayojanavum illa (ldf,+udf+bjp+etc)

  • @ആകാശം
    @ആകാശം วันที่ผ่านมา

    Cpm kalikkunnu polum😂😂😂
    Evarkku enthumakam pp Divya kkethire enganallayirunnello

  • @dasanb.k2010
    @dasanb.k2010 วันที่ผ่านมา

    കത്ത് ആരാണ് എഴുതിയത്? സരിത ആണോ? സിജെപി ആണോ?

    • @abhisheksuresh4701
      @abhisheksuresh4701 23 ชั่วโมงที่ผ่านมา

      Nthaadoo...
      Congressine ividae nthum aakam ennanoo..
      Kurach manushyatham kaanikkedoo...

  • @Rainbow-r5j
    @Rainbow-r5j วันที่ผ่านมา

    😂😂😂😂😂😂😂🙏🙏🙏🙏😊

  • @yashciteko8202
    @yashciteko8202 23 ชั่วโมงที่ผ่านมา

    Udf ..theevetti kollakaar

  • @Sivanmoolad
    @Sivanmoolad วันที่ผ่านมา +1

    🤣🤣🤣🤣

  • @SarathRa-t7n
    @SarathRa-t7n วันที่ผ่านมา

    Bjp ku panm kodukunnu vaangunu

  • @yashciteko8202
    @yashciteko8202 วันที่ผ่านมา

    Udf nethaakkal ellaavarum kaattu lallanmaar

  • @sujanapalts204
    @sujanapalts204 วันที่ผ่านมา

    Nenakokea. Eahra. Thantayum. Thallayum. Aada. Mi. Gjalea

  • @PrakashanMars-e2p
    @PrakashanMars-e2p วันที่ผ่านมา

    കെപിസിസി അന്വേഷിച്ച് ആത്മഹത്യ ചെയ്തവരുടെ പേരിൽ നടപടിയെടുക്കും. അതാണ് സുധാകരൻ പറഞ്ഞതിന്റെ അർത്ഥം. ഒരു ഭൂലോക ഫ്രോഡിനെതിരായി ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞു ഇനിയും ലെറ്റർ ഡ്രാഫ്റ്റ് ചെയ്ത് തീരാത്ത ആളാണ് ഈ മഹാൻ.