മാഷാ അള്ളാ ഫൈസൽ മൗലവിയുടെ വിവരണം ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ വിവരിക്കുന്ന ഫൈസൽ മൗലവി ക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
ബഹുമാനപെട്ട ഫൈസൽ മുസ്ലിയാർ, അദേഹത്തിന്റെ ക്ഷമയെ സമ്മതിച്ചു ,എന്തായാലും, കാര്യം നൂറു ശതമാനം മനസിലായാലും ,എങ്ങിനെയെന്കുളും വല്ലതും കിട്ടുമോ എന്ന് നോക്കി ചോദ്യം മാറ്റിയും മറിച്ചും ചോദിക്കുന്നവരോട് വീണ്ടു വീണ്ടും ക്ഷമയോടെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന അദ്ദേഹത്തിന് അള്ളാഹു അര്ഹമായ പ്രതിഫലം നല്കട്ടെ.
I have one question- One person is ill, how do you know that if the disease is caused due to Jinn effect or due to other reasons like Virus, bacteria and so on. If you cannot find this, on what criteria you will reccomend one person for Jinn Treatment. Imagine a person was caught by Brain cancer and is showing some psychological issues also. In this case if these moulavis suggest him for the Jinn Treatment, then it would turn out to be big blunder and will spoil his life
അതിന്റെ ഇടയിലൂടെ😂😂 കുബൂരി ഇവിടെ റുക്കിയ ഷറഇയാ പറ്റിയാണ് പറയുന്നത് നിങ്ങളുടെ ഉസ്താദുമാർ എല്ലാവരും റുക്കിയ ശിർക്കിയ ചെയ്യുന്നവരാണ്.. പിശാചുക്കളുമായി കോൺടാക്ട് ചെയ്യുന്നവരാണ്😂
വിഷയം പഠിക്കാൻ ഫൈസൽ മൗലവിയുടെ വിശദീകരണം വളരെ ഉപകാരപ്രഥം തന്നെ.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാ ഫൈസൽ മൗലവിയുടെ വിവരണം ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ വിവരിക്കുന്ന ഫൈസൽ മൗലവി ക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
Faizy parladka puttur dk👍🏻
Nigal thelivine alle nokunath?
ആമീൻ യാറബ്ബൽ ആലമീൻ
@@shareefshah6997തെളിവ് എന്നാൽ ടീ പി യുടെ പച്ച നുണ ആണോ
ബഹുമാനപെട്ട ഫൈസൽ മുസ്ലിയാർ, അദേഹത്തിന്റെ ക്ഷമയെ സമ്മതിച്ചു ,എന്തായാലും, കാര്യം നൂറു ശതമാനം മനസിലായാലും ,എങ്ങിനെയെന്കുളും വല്ലതും കിട്ടുമോ എന്ന് നോക്കി ചോദ്യം മാറ്റിയും മറിച്ചും ചോദിക്കുന്നവരോട് വീണ്ടു വീണ്ടും ക്ഷമയോടെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന അദ്ദേഹത്തിന് അള്ളാഹു അര്ഹമായ പ്രതിഫലം നല്കട്ടെ.
Aammeen
മാഷാ അല്ലാഹ്..,,
ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടേ..,
എന്തായാലും ജിന്നൂരികൾ പുറത്തായി അൽ ഹംദുലില്ലാഹ്
2024 ല് കാണുന്നവരുണ്ട്
Ys
👍👍👍
എന്നാ ഞമ്മക്ക് knm ന്റെ മൗലൂദ് ഓതിയാലോ 😅😅😅😅😂😂😂😂
ഷൈത്വാൻ കയറിയതാണ് എന്ന് ഏത് ഷൈത്വആന് ആണ് അറിയുക
അഞ്ചു മിനിറ്റ് അല്ലാനേ ഓർത്. നിസ്കാരത്തിൽ നില്കാൻ കഴിയാത്തവന്. എന്ദ് ദീൻ. Parayanan
മൊബൈൽ വഴി ഓതി കൊടുക്കാമോ
I have one question- One person is ill, how do you know that if the disease is caused due to Jinn effect or due to other reasons like Virus, bacteria and so on.
If you cannot find this, on what criteria you will reccomend one person for Jinn Treatment.
Imagine a person was caught by Brain cancer and is showing some psychological issues also. In this case if these moulavis suggest him for the Jinn Treatment, then it would turn out to be big blunder and will spoil his life
ഉസ്താദിൻ്റെ വീട്ടുമുറ്റത്താണോ പ്രോഗ്രാം😊
enna ippo ithu theerumanamavuga
നിങ്ങളുടെ എല്ലാ udhesham annam thinnunnorkku അറിയും,,eniyum ninghal 750 grooppaavum,,,,E,K hasanusthaadinte,kuruthakkedaanu😅
ഒലക്കമ്മലെ മുഖാമുഖം
നിസ്കാരത്തിൽ. കൽബിന്റെ ഉള്ളിലേക്കു ദുനിയാവിലെ വല്ല. വസ്തുക്കളും കുട്ടികളോ കുടുംബങ്ങളോ ടൊയിലോ ദുനിയാവ്‌ലെ. വല്ലദും.അള്ളാഹു. അല്ലാത്ത. വല്ലതും. വന്നാൽ. നിസ്കാരം. സീഗരിക്കുമോ. സിർക്കല്ലേ
Kaari tuppiyalum povula .poyal tene yengottapova .aarum tene sigharikkula .
Shameema firstly you understand one thing.. there is no treatment that named 'jinn treatment'
ഈ മാൻ. ഇസ്ലാം. ഇഹ്‌സാൻ. എന്താണ് ഇഹ്സാനിൽ അല്ലാനേ കാണും. പ്രകാരം. ഇബാദത് ചെയ്യുകഎന്ന് പറഞ്ഞഅ ൽ. എന്താണ്. അല്ലാനേ എങ്ങിനെ. യാണ്.. കാണുക ഫൈസൽ. മൗലവി യോട്.
മുശ്രിക്കൻ സഭ!?
ഇബ് ലീസ് ബാധയേറ്റവരാണോ ? ജിന്ന് ബാധയെക്കുറിച്ച് തർക്കിക്കുന്നത് , കാലം കാത്ത് വെച്ചത് സംഭവ്യം.
മന്ദ്രിക്കുന്ന ഉസ്താദുമാരെ പരിഹസിച്ചിരുന്ന മുജാഹിദുകൾ ഇപ്പോൾ മന്ദ്രിക്കാം എന്ന് സമ്മാനിക്കുന്നു. ഇനി നിങ്ങൾ മന്ദ്രിക്കാൻ പൊയ്ക്കോളൂ 😄
എന്നാണ് ശരി ആയ മന്ത്രം അവർ എതിർ ത് ത്
@kareemkareem . എന്തൊക്കെ പറഞ്ഞാണ് നിങ്ങളെ മുസ്ലിയാക്കന്മാർ നിങ്ങളെ പറ്റിച്ചത് എന്ന് വ്യക്തമായി അതിപ്പോഴും തിരുത്താൻ ശ്രമിക്കുന്നില്ലേ?
അതിന്റെ ഇടയിലൂടെ😂😂 കുബൂരി ഇവിടെ റുക്കിയ ഷറഇയാ പറ്റിയാണ് പറയുന്നത് നിങ്ങളുടെ ഉസ്താദുമാർ എല്ലാവരും റുക്കിയ ശിർക്കിയ ചെയ്യുന്നവരാണ്.. പിശാചുക്കളുമായി കോൺടാക്ട് ചെയ്യുന്നവരാണ്😂
തരം പോലെ നുണ പറയുന്ന ഫൈസൽ മുസ്ല്യാരി സം ഇപ്പോഴും വിട്ടിട്ടില്ല എന്ന് തെളിയി ച്ചു കൊണ്ടേയിരിക്കുന്നു. ഇവൻ്റെ കൂടെ കൂടിയാൽ ദുനിയാവും അഖിറവും നഷ്ടപ്പെടും
പറഞ്ഞത് മാറ്റി പറഞ്ഞത് അനസും അബ്ദുൽ റഹിമാനും ആണ് കളവ് പറഞ്ഞത് ടീ പി യും