😂എന്താ വലിയ രണ്ട് bedroom പോരെ എന്താ വലിപ്പം od തന്നെയാ ഇട്ടിരിക്കുന്നത്😮 വിശാലമായ അടുക്കള വിറക് അടുപ്പ് അല്ലേ aa കാണുന്നത്😢😮 തൂറാൻ മുന്നിൽ വയൽ കണ്ടോ?😂😂
ഈ വീട്ടിൽ നിന്ന് എത്ര ദൂരം പോയാൽ ഹോസ്പിറ്റൽ പോകാൻ പറ്റും അവിടെ പോലീസ് സ്റ്റേഷൻ ഉണ്ടോ ഓഫീസുകൾ അടുത്ത് ഉണ്ടോ സ്കൂൾ അടുത്ത് ഉണ്ടോ കോളജ് അടുത്ത് ഉണ്ടോ മാർക്കറ്റ് ഉണ്ടോ
ഇപ്പോൾ ഉള്ള വീടും സ്ഥലോം വിറ്റ് ഇത് മേടിച്ചാലൊ എന്ന് വരെ തോന്നി പ്പോവുകയാണ് ..ഇതുപോലെ ഒരെണ്ണം എങ്ങനെ ഉണ്ടാക്കാൻ നമ്മുടെ യെല്ലാ മാതാപിതാക്കൾ എത്ര കഷ്ടതകൾ അനുഭവിച്ചു കാണും റമ്പേ ...😢👏👏👏
ഇതെന്തു വീടാണ്ടോ സ്ഥലത്തിന് എമൗണ്ട് കുറവാണെങ്കിലും വീടു കൊള്ളൂല ഇതെന്ത് വീട് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന വീട് വീടിന് എന്നെ ഒരുപാട് ലക്ഷങ്ങൾ മുടക്കണം എന്നാലും അവരെ വിലയിൽ ഒരു കുറവും വരുത്തിയിട്ടില്ല 😢😅
ഇത്റയും അടിപൊളിവീട് ആർക്കുംകൊടുക്കല്ലേ,ഇങ്ങള്തന്നെഎടുത്തോളൂഅല്ലേൽ നഷ്ടംആകും... എന്തൊരു വലിയറൂമാ..അടിപൊളി..
അടിപൊളി അടിപൊളി അടിപൊളി 😊
റൂമിൽ നിന്നു തിരിയാൻ സ്ഥലം ഇല്ല ചേട്ടാ.വലിയ റൂം എന്ന് പറയുന്നത് എ വിടെയാണ് അടിപൊളി
Old house. Minimum 20 years... Expire house.... ❤❤❤❤❤❤
ith sale aayi bhaaai
ഇതൊഅടിപൊളിവീട്
Yes
നല്ല സ്ഥലം❤
തിരുവനന്തപുരത്ത് വച്ചു തരുമോ
Veedu pazhayathu anengilum ith vangunnavarkk labhamanu.5 cent undallo.puthiya oru veedu undakkiyal adipoliyanu.
സെയിൽ ആയി
Adi polinja veed😂
Aduthe. Kallushop undo
Zaidkka Njan anu first comments. : MUMTHAS UAE ❤❤❤❤
മാഷാ അല്ലാഹ് സുഖം ആണോ
@@namukkuchutthum3663 Alhamdhulillah
Thank you
Where is the place Sir ?
സത്യ സന്ധമായ അവതരണം'
Thank you
ഏതാണ് ക്ഷേത്രം.
Ethinokke,adipoliennuparayankaziyumo
😂എന്താ വലിയ രണ്ട് bedroom പോരെ എന്താ വലിപ്പം od തന്നെയാ ഇട്ടിരിക്കുന്നത്😮 വിശാലമായ അടുക്കള വിറക് അടുപ്പ് അല്ലേ aa കാണുന്നത്😢😮 തൂറാൻ മുന്നിൽ വയൽ കണ്ടോ?😂😂
മലപ്പുറം ജില്ലയിലെ പുത്തനത്താണി വെട്ടിച്ചിറ കാടാമ്പുഴ ഭാഗത്തുള്ള
സൂപ്പർ... ബ്രോ..
ഒരു Loan ഒപ്പിച്ചു തരുമോ..?
വാടകയിൽ നിന്ന് രക്ഷപെടമായിരുന്നു... 🙏
പാറയിൽ മീഡിയ വിളിക്കു
Kollam
how much monthly salary
how much rent
നല്ല വീടും സ്ഥലവും ❤
Yes, thank you
Njagalkku stalam veedum Villanudu nigal parasyam chaiyumo
Evideya ullathu
@@wewithyou397 ottapalam Ambalapara,palakkad District..
Yes cheyyam, please call 7306442127
Mazhayath vellam kayarumo
no
Malappuram jillayil undo
Kuranja vilayil
Nokkam
Ss....
Pls... Contact
Ernakulam aluva sideil ethsram property undo
നോക്കാം
Yes
Superanallo kollam
Thank you
Ithu sale ayo sir
4 nu. Tharumoo
ഏറ്റുമാനൂർ. ചെറിയ വീട് ഉണ്ടോ. 5.ലക്ഷം. സ്ഥലം മതി
കണ്ടിട്ട് കൊതി ആകുന്നു!!
കരച്ചിൽ വരുന്നു😂😂😂😂
എന്ത് പറ്റി
@@parayilmediacookingtraveli9398 swanthamaayi oru veedilla enikkum kothuiyaanu
നിങ്ങൾക്കും.. ഒരു ദിവസം.. ഉയർച്ച ഉണ്ടാകും.. കാത്തിരിക്കൂ 👍
😂😂😂
എറണാകുളം ജില്ലയിൽ ഉണ്ടഉണ്ടോ
നോക്കാം
Sound bad...❤❤❤❤
Calicut undo
Nokkam
Kannur കണ്ണപുരം.. Cherukunnu.. Pilatra... Eripuram ഭാഗത്തു റോഡ് സൌകര്യമുള്ള വിലക്കുറവുള്ള സ്ഥലം???
3 lakh epol tharam baki loan akan pattumo?
sale aayi
അടി പൊട്ടി പൊളിഞ്ഞ അടിപൊളി വീട് 😂
ഇത് സെയിൽ ആയി
Kollath undo kuranja vilayil veed
Nokkam
👌👌👌kail paisa illa kanditte agraham ond vangan😢
Daivam anugrahikkatte
അടിപൊളി സ്ഥലം തന്നെ.. ഒറ്റപ്പാലം SUPER ആണ് സ്ഥലം..
Yes
Alapuzha indo
ആലപ്പുഴ ജില്ലയിൽ ഈ സൗകര്യങ്ങൾ ഈ വിലയിൽ അസാധ്യമാണെന്ന് തോന്നുന്നു
Nokkam
Aalapuzayel cherthalayel panavalliyell . 5 1/2 cent salam veedum undu
ഇതു വില്പന kazhinjo
Yes, sale aayi
ചേർപ്പുളശ്ശേരി യിൽ ഉണ്ടെങ്കിൽ parayu
@@edappalfamily7217 ok nokkam
Veed vilayil kootanda..old veedan..tamasikan pattillla..4.n kittumenkl njn ready
Ith sale aayi
Kollaaam
Thank you
T v m ചെറിയ വിലയിൽ വീടുണ്ടോ?
നോക്കാം
Super
മലപ്പുറത്ത് എവിടെ എങ്കിലും ഉണ്ടോ
നോക്കാം
മാവേലിക്കര വീട് കൊടുക്കാനുണ്ടോ
നോക്കാം
ഒരു 4 രൂപയ്ക്കു തരുമോ. റെഡി ക്യാഷ്
Ennanavo veedu vagan yogam
ദൈവം പെട്ടെന്ന് അതിനുള്ള ഭാഗ്യം താങ്കൾക്ക് തരട്ടെ
Available?
sale aayi
കൊല്ലം ജില്ലയിൽ അഞ്ചൽ എവിടെ എങ്കിൽ ഉണ്ടോ
നോക്കാം sir
ഉണ്ട് 75 സെൻറ്... വീടും....
@@KGSGROUP-gr9gtറേറ്റ്
ഇത് sale ആയോ?
ഇതു പോലത്തെ വേറെ ഉണ്ടൊ?
വെളിച്ചിക്കാല ഉണ്ട്
അടിപൊളി വീട്
Yes, thank you
Ithukodutho
yes
ആലപ്പുഴയിൽ വീടുണ്ടോ
Nokkam
Aalapuza cherthala panavallyill oru veedundu. Thangalk thalparyam undo
Ithu vitto
സെയിൽ ആയി
👍👍👍
Mannarkkad ഉണ്ടോ...
നോക്കാം
I have 11 cent plot any small house for exchange
പിന്നെ എന്താ വിൽക്കുന്നത്..... മിക്കവാറും മയിൽ കുറ്റി അടിച്ചിട്ടുണ്ടാകും
ഈ വീട്ടിൽ നിന്ന് എത്ര ദൂരം പോയാൽ ഹോസ്പിറ്റൽ പോകാൻ പറ്റും അവിടെ പോലീസ് സ്റ്റേഷൻ ഉണ്ടോ ഓഫീസുകൾ അടുത്ത് ഉണ്ടോ
സ്കൂൾ അടുത്ത് ഉണ്ടോ കോളജ് അടുത്ത് ഉണ്ടോ
മാർക്കറ്റ് ഉണ്ടോ
എല്ലാം അടുത്ത് തന്നെ ഉണ്ട്,
ഇത് സെയിൽ ആയി
കക്കൂസ് അടുത്ത് ഇല്ല പിന്നെയാ😂😂
4lakh redy to റിപ്ലൈ
കോട്ടക്കൽ സൈഡിൽ ഉണ്ടോകോട്ടക്കൽ സൈഡ് ഉണ്ടെങ്കിൽ നന്നായിരുന്നുകോട്ടക്കൽ സൈഡിലെ ഈ നടി കുറവുള്ളത് ഉണ്ടെങ്കിൽ പറയാമോ❤
ഈ വീട് sale ആയോ pls replay
സെയിൽ ആയി
Is it available?
No
ഇത് വിൽപ്പന ആയോ
Yes
Enthu vettu poyo
Sale aayi
5 lakh nu super clean house undo.
നോക്കാം
അവതാരകന് എത്ര രൂപ കിട്ടും
Enthinananavo
@@parayilmediacookingtraveli9398
Koytadaka ramacham
Danger house
ഇത് സെയിൽ ആയി സാറെ
നല്ല വീട്
Thank you
Tv Tv😊
😢
ഇതു കെട് ത്തോ
Yes
Nice, time koduko oru 10 month
Please call
10 cent unde cheriya veedum 7 lacks
Evde place
@@siyadullattil6404എവിടെയാ
25 cent pandikkad vilkanund
Rate
@@wewithyou397 1:10
Please call me
6lakhs നല്ല വീട് ഉണ്ടോ
Please call me
Forest boundary undo?
No
ഇപ്പോൾ ഉള്ള വീടും സ്ഥലോം വിറ്റ് ഇത് മേടിച്ചാലൊ എന്ന് വരെ തോന്നി പ്പോവുകയാണ് ..ഇതുപോലെ ഒരെണ്ണം എങ്ങനെ ഉണ്ടാക്കാൻ നമ്മുടെ യെല്ലാ മാതാപിതാക്കൾ എത്ര കഷ്ടതകൾ അനുഭവിച്ചു കാണും റമ്പേ ...😢👏👏👏
👍👍
😁
Sathyam aanu
Kottayam jillayil undo
നോക്കാം
ഇ സ്ഥലം വിറ്റോ
Yes
ഈ വീട് poyo
yes, sale aayi
വിറ്റുപോയോ
Sale aayi
ഈ വീട് കൊടുത്തോ
Yes
@@parayilmediacookingtraveli9398 വേറേയുണ്ടോ
വിറ്റോ ഈ സ്ഥലം
yes, sale aayi
ഇതെന്തു വീടാണ്ടോ സ്ഥലത്തിന് എമൗണ്ട് കുറവാണെങ്കിലും വീടു കൊള്ളൂല ഇതെന്ത് വീട് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന വീട് വീടിന് എന്നെ ഒരുപാട് ലക്ഷങ്ങൾ മുടക്കണം എന്നാലും അവരെ വിലയിൽ ഒരു കുറവും വരുത്തിയിട്ടില്ല 😢😅
ഇതൊക്കെ സെയിൽ ആയി ബായ്
Ithinu enthanu kuzhapam 😂
ആറു ലക്ഷം രൂപക്ക് വരിക്കാശേരി മന കിട്ടും വേണോ??
Sale ആയാൽ മാന്യമായ് എന്ത് ചെയ്യണം കോവാലാ
😂😂😂
Lon kittumo.
സെയിൽ ആയി
3 കിട്ടോ
ith kodutthu
@@parayilmediacookingtraveli9398 മ്മ്
Is this available now
No
ഇത് കൊടുത്തോ
Yes, sale aayi
വീടും സ്ഥല വും ഇഷ്ട പെട്ടു കൊടുത്തു പോയോ ആവോ 👌👌👌👌👌👌👌👌👌👌👌👌👌
സെയിൽ ആയി
ഈർച്ചമില്ലിന്റെം മോക്ഷത്തമ്പലത്തിന്റെം ഇടക്കാണോ ഈ വീട്
No, mandazhi bhagatth
Ith sale aayo
Yes
രാത്രിയിൽ ആന വരുമാ?
തൊട്ടടുത്ത് ഒരു പൂരം നടക്കലുണ്ട് അതിന് ആനയെ കൊണ്ട് വരാറുണ്ട്, അങ്ങിനെ ആണ് ഇപ്പോൾ അവിടെ ആനയെ കാണാൻ വഴി ഉള്ളൂ...
Athu polichu😂
നിങ്ങൾ വാങ്ങിക്കൂള് 🤣🤣
Kodutho
yes
5.0k
Sale aayi
മലയാള o
ബന്ധപെടാൻ നമ്പർ കിട്ടുമോ
വീഡിയോ യിൽ ഉണ്ട്
അയ്യേ bandhappedaruth 😮😅
വിറ്റുപോയോ.
Yes
വെറുതെ കളവ് പറയല്ലെ..വലിയൊരു ഹാള് എന്ന് പറയാതെ ചെറിയൊരു ഹാള് എന്ന് പറയുന്നതല്ലെ നല്ലത്...?
ഇതെന്ത് വീട്
പിന്നെന്തിനാ സുഹൃത്തേ ഇതു വിൽക്കുന്നത്
omg😮 house with land = 6 Lakhs
സെയിൽ ആയി
തക്കാളിപെട്ടിക്ക് ഗോദ റേജിൻ്റെ പൂട്ട്